4:47 bro njn hallil rand atomberg fam annu use cheyunne randilum separate speed adjust cheyyan pattuvlo..🙄 Ee review kandpol iltha kuttmgl undki mettethine promote cheyuna pole und.. Really disappointed with this comparison
Paid promotion Anu Product link il Crompton link matre kodutit olu Paid promotion cheyunatil presham ela But at hide cheyt oru product recommend cheyunat viewers ine cheat cheyuna pole ann Eyale trust cheyan patila
But Atomberg inu AMEZA ennolla oru model indu. Ente room il njaa use cheyyunnathaan. Athin ₹2600/- maathre ollu. I think that's a good deal. Almost ₹4000/- inte fan il ulla features okke athilumnindu.
ഞാൻ Crompton energion വാങ്ങി ഫിറ്റ് ചെയ്തു. തീരെ തീരെ ഭംഗി ഇല്ല. ഒരു മാതിരി ഓഞ്ഞ shape. ഈ മോഡലിന് തീരെ ഭംഗി പോരാ.So not happy. പടത്തിൽ കണ്ടപ്പോൾ അടിപൊളി ആയി തോന്നി. ഇക്കാര്യം കമ്പനി ശ്രദ്ധിക്കണം.. Appearance and beauty is also very important.
Vguard nte oru remote operated fan vangi ,athilu karangi kond irikumpo current poya veendum varumpo fan automatic ayi on akan olla setup illa.. veendum remote i on cheyanam..ith van durantam anu,karanam orangi kedakumpo current poya pinne viyarth kulich enich fan idanam. But putya model vanapo avarath matti,mode kond vann.. ithilokke engana?current poitt vanna fan thanye karanguo?
Crompton നേക്കാൾ നല്ലത് ഒന്നൂടെ havells ആണ്. 26 wat ആണേലും 30 ആണേലും കംപ്ലയിന്റ് കുറവാണ്. Attomberg ആദ്യമൊക്കെ ആമസോൺ വഴി കംപ്ലയിന്റ് മോട്ടോർ ഓക്കെ നല്ല രീതിയിൽ സർവീസ് ഉണ്ടായിരുന്നു എങ്കിലും ഇപ്പൊ കുറച്ചു ഡീലേ ഉണ്ട്. ഏതായാലും കാണാൻ ഉള്ള ഭംഗിയുടെ കാര്യത്തിൽ attomberg കഴിഞ്ഞെ മറ്റേത് കമ്പനിയും ഉളളൂ.എലെക്ട്രിക്കൽ ഷോപ്പിലെ സെയിൽസ് man ആണ് ഞാൻ. ഫാൻ ഐറ്റംസ് എല്ലാം വിളിക്കുന്നുണ്ട്. തലവേദന ഇല്ലാതെ bldc ആണെങ്കിലും normal ഫാൻ ആണെങ്കിലും വിൽക്കാൻ havells പൊളിയാണ്. Crompton also നല്ല സർവീസ് തന്നെയാണ്. ഞങ്ങൾ ഈ മോഡൽ ഒരുപാട് വിറ്റിട്ടുണ്ട്. Crompton groov 28 , HS രണ്ടും കൊള്ളാം
@@nootubephoenix athu manasilayi. bro ente vittillum und atomberg renesa smart plus ivarude review kanditta purchase cheyth. pakshe Ivar ingane okke parayumbol entho pole
Njan oru varshamayitte a tomberg studio+ use cheyuvanne ithuvare yathoru completesumm illa athupolle rande faninne rande speed set cheyunathinne kozhapavum illa Crompton fanugalkke potuve complaints kuduthalanne oru kariyathe korache kude padichitte review iddukka thangalude videos kandu thodangiyathe angane anne korachude kariyangall use cheyithe honest review anne thangall pande cheyithirunathe athupolle inniyum ondakum enne prethishikkunnu
Atomberg is best 1)Mobile. Redmi remote 2)ediminnalil vegam bldc fan adich povan chens koduthalann(warranty kittilla)athukond psb bord mattan ettavun kuranja pysakk bord kittum(₹500) Bakki company (1500n mele)pysa kooduthalann .ethann main nokkande.. Atomberg enargy saving moshamallathathann..athukond. ee video il parayunna mathram karyam vech fan edukkaruth Jayaraj j nadh video information
Railway station il electrical departmentil work cheyyunnu njan ella station ilum flatformil atomberg fan aann, Service warranty il atombarg fan Matti tharum bakki ullavar..bord mathre tharu...anubavam
Atomberg 5th സ്പീഡിൽ അല്ല 35w, boost മോഡിൽ ആണ് 35w.. 5th ൽ 28w ആണ്...പിന്നെ പ്ളാസ്റ്റിക് അത്കൊണ്ട് വെള്ളം വരുവെന്നോ...അത് എനിക്ക് മനസ്സിലായില്ല.. ഇത് paid video ആണോ..
@@shyamsunilkarthikeyanKNOX ഞാൻ atomberg renesa 1.5 വർഷം ആയി ഉപയോഗിക്കുന്നു ഒരു കുഴപ്പവും ഇതുവരെ വന്നിട്ടില്ല അത്കൊണ്ട് കഴിഞ്ഞ മാസം 2 renesa smart കൂടി എടുത്തു..പിന്നെ ഇടിമിന്നൽ ഏൽക്കുന്ന കാര്യം, വാർക്കയിലെ ഹുക്കിൽ ചിലർ റബ്ബറിന്റെ സ്ലീവ് പിടിപ്പിക്കാറില്ല അങ്ങനെ ആണെങ്കിൽ മിന്നൽ ഏൽക്കാൻ ഉള്ള സാധ്യത ഉണ്ട്, എന്റെ കസിൻ റബ്ബർ സ്ലീവ് പിടിപ്പിച്ചില്ലായിരുന്നു മിന്നൽ അടിച്ച് ഫാൻ പോയി..സ്ലീവ് പിടിപ്പിച്ചാലും ചിലപ്പോ മിന്നൽ അടിക്കുവായിരിക്കും അതിനെ കുറിച്ച് അറിയില്ല..അത് orient bldc ആയിരുന്നു.. പിന്നെ bldc മൊത്തത്തിൽ മിന്നൽ എൽക്കുന്നുണ്ട് എന്ന് കേൾക്കുന്നും ഉണ്ട്..
ആരെന്തു പറഞ്ഞാലും crompton BLDC ആരും വാങ്ങില്ല. വാങ്ങിയവർക്കെല്ലാം പണി കിട്ടി. മൂന്ന് മാസം തികച്ച് ഓടില്ല. ഞാൻ ഓൺലൈനിൽ രണ്ടെണ്ണം വാങ്ങി രണ്ടും മൂന്ന് മാസത്തിനകം പോയിക്കിട്ടി. കസ്റ്റമർകെയറിൽ വിളിച്ചിട്ട് അവർ പ്രതികരിക്കുന്നുമില്ല. ആറായിരത്തി അറുന്നൂറ് പോയി കിട്ടി. ഞാൻ പഴയ ഫാൻ തന്നെ വീണ്ടും പിടിപ്പിച്ചു. അതും ക്രോം ടൺ തന്നെ. അവരുടെ സാദാ ഫാൻ വളരെ നല്ലതാണ്. അവരുടെ BLDC ആരും വാങ്ങരുത്. മനസ്സമാധാനം പോയിക്കിട്ടും.
No issues at all .. how thunder specifically affects one particular device. If the air is ionised by electricfield du to thunder then every gadget would behave same,irrespective of brand name .. there is no specific scientific reason as of now explaining thunder affected atomberg fan or any brand product unless the home is gaurded by ELCB @@shyamsunilkarthikeyanKNOX
Using crompton groove for a couple of months now. Highly Satisfied ❤
4:47 bro njn hallil rand atomberg fam annu use cheyunne randilum separate speed adjust cheyyan pattuvlo..🙄
Ee review kandpol iltha kuttmgl undki mettethine promote cheyuna pole und..
Really disappointed with this comparison
Paid review..notice this portion 2:15
Paid promotion Anu
Product link il Crompton link matre kodutit olu
Paid promotion cheyunatil presham ela
But at hide cheyt oru product recommend cheyunat viewers ine cheat cheyuna pole ann
Eyale trust cheyan patila
How's the performance? Thunder and lightning scene undo ? I heard many people complaining that the fan will die even in small thunder/lighting
BLDC ടെക്നോളജി കണ്ടുപിടിച്ചതും അതു ആദ്യമായി ബൾക്കായി മറ്റു അറിയപ്പെടുന്ന ബ്രാൻസുകൾക്കായി വില്ലന നടത്തിയതും Super Fan ആണ്.
How's the performance? Thunder and lightning scene undo ? I heard many people complaining that the fan will die even in small thunder/lighting
Vangyo bro?
@dhiya559 yes...9 of them. Aris Starlight 6 and Renessa Smart+ 3.
Awesome review bro! Obviously Crompton is good. Having Crompton greaves ceiling fan from 1969 still running perfectly.
Yes correct. Korre aalkar atomberg, Orient, etc aanu nalladhu ennu parayuva. Avarku enthua samsarikennen polum ariyilla
@@ElectroMaticPlus_48 ahh yess veruthe atomberg, havells polliyya. Crompton kollulla enn😂😂😂😂😂
Try V-Guard Insight-G fan also
But Atomberg inu AMEZA ennolla oru model indu. Ente room il njaa use cheyyunnathaan. Athin ₹2600/- maathre ollu. I think that's a good deal. Almost ₹4000/- inte fan il ulla features okke athilumnindu.
Kattaundo bro
Ithenna variety contents?!
എന്റെ അടുത്തൊന്നു service center ഇല്ല അപ്പോള്‍ warrenty kittumo...?
Place evda bro
Question is why did Crompton didn't launch bldc til time someone else launched the bldc if they are pioneers ?
🍎
Just because they are pioneers in ceiling fans, should that mean they should also be pioneers in BLDC?
Bldc is not reliable
Free installation engane kittum!?
ഞാൻ Crompton energion വാങ്ങി ഫിറ്റ് ചെയ്തു. തീരെ തീരെ ഭംഗി ഇല്ല. ഒരു മാതിരി ഓഞ്ഞ shape. ഈ മോഡലിന് തീരെ ഭംഗി പോരാ.So not happy. പടത്തിൽ കണ്ടപ്പോൾ അടിപൊളി ആയി തോന്നി. ഇക്കാര്യം കമ്പനി ശ്രദ്ധിക്കണം.. Appearance and beauty is also very important.
Vguard nte oru remote operated fan vangi ,athilu karangi kond irikumpo current poya veendum varumpo fan automatic ayi on akan olla setup illa.. veendum remote i on cheyanam..ith van durantam anu,karanam orangi kedakumpo current poya pinne viyarth kulich enich fan idanam. But putya model vanapo avarath matti,mode kond vann.. ithilokke engana?current poitt vanna fan thanye karanguo?
😯
Aah last ethra speedilaano ittirunne athepole karangum
On cheyyanda aavishyonnulla remote vechit
Etu sponsored video ano?
Atomberg ir ayath kond matram najn ente Xiaomi device le Remote application vech work cheyyippikunnu😌, phone kayyil eppozum ulla karanam remote tappi nadakkanda
Paid review pole undalo.. automberge 4 years aayi use cheyyunnu.. superb aanu
Bro i think you got lucky.
Mine got replaced twice. I wonder what I'll do when warranty get's over.
How's the performance? Thunder and lightning scene undo ? I heard many people complaining that the fan will die even in small thunder/lighting
Ithil atomberg inde advantage evide?
When you are saying it is a sponsor video without even saying it is a sponsor video. 😆
Correct!!
You said 💯 bro he is promoted video from company
Crompton rpm only 319 I saw rpm tested video
4499 Crompton,2944 rupak atomberg innu vangi.. totally satisfied aanu...
@Anurag V. R Idi vetty poyath anel ath avarod parayathe irunnal mathy customer care il
@@abhilashs9178pinne?
groove & cromair same ano?
Crompton energion hyperjetum idhum same aano
Crompton നേക്കാൾ നല്ലത് ഒന്നൂടെ havells ആണ്. 26 wat ആണേലും 30 ആണേലും കംപ്ലയിന്റ് കുറവാണ്. Attomberg ആദ്യമൊക്കെ ആമസോൺ വഴി കംപ്ലയിന്റ് മോട്ടോർ ഓക്കെ നല്ല രീതിയിൽ സർവീസ് ഉണ്ടായിരുന്നു എങ്കിലും ഇപ്പൊ കുറച്ചു ഡീലേ ഉണ്ട്. ഏതായാലും കാണാൻ ഉള്ള ഭംഗിയുടെ കാര്യത്തിൽ attomberg കഴിഞ്ഞെ മറ്റേത് കമ്പനിയും ഉളളൂ.എലെക്ട്രിക്കൽ ഷോപ്പിലെ സെയിൽസ് man ആണ് ഞാൻ. ഫാൻ ഐറ്റംസ് എല്ലാം വിളിക്കുന്നുണ്ട്. തലവേദന ഇല്ലാതെ bldc ആണെങ്കിലും normal ഫാൻ ആണെങ്കിലും വിൽക്കാൻ havells പൊളിയാണ്. Crompton also നല്ല സർവീസ് തന്നെയാണ്. ഞങ്ങൾ ഈ മോഡൽ ഒരുപാട് വിറ്റിട്ടുണ്ട്. Crompton groov 28 , HS രണ്ടും കൊള്ളാം
Havells durability illa
@@crazypsychoclashroyale502 ഞങ്ങക്ക് sale ചെയ്തിട്ട് ബുദ്ധിമുട്ടൊന്നും ഇല്ല. ധൈര്യത്തിൽ കൊടുക്കാൻ പറ്റിയ പ്രോഡക്റ്റ് ആണ് havells.
Pakshe pettan problems verum compare to Crompton
Attomberg 4 fan damage same time very poor service and very bar company
Havells bldc fan kollilla
Aa course evide kittumenna paranje
Entha bro atomberginnu annu ee disadvantages onnum kandillallo
Coz this video is purely sponsored 😂 sponsors nu vendi mathram aanu puli video cheyyaru
@@nootubephoenix athu manasilayi. bro ente vittillum und atomberg renesa smart plus ivarude review kanditta purchase cheyth. pakshe Ivar ingane okke parayumbol entho pole
Njan oru varshamayitte a tomberg studio+ use cheyuvanne ithuvare yathoru completesumm illa athupolle rande faninne rande speed set cheyunathinne kozhapavum illa Crompton fanugalkke potuve complaints kuduthalanne oru kariyathe korache kude padichitte review iddukka thangalude videos kandu thodangiyathe angane anne korachude kariyangall use cheyithe honest review anne thangall pande cheyithirunathe athupolle inniyum ondakum enne prethishikkunnu
This is just a promotion 😆
How's the performance? Thunder and lightning scene undo ? I heard many people complaining that the fan will die even in small thunder/lighting
Energion groove fan regulator ഉള്ള മോഡൽ ഉണ്ടോ
Atomberg - Father of BLDC fans in india 😊❤
Costar Diamond T300 TWS കൊള്ളാമോ please replay
Chetta *_SAMSUNG Galaxy F04 (Opal Green, 64 GB) (4 GB RAM)_*
ഇത് നല്ല Phone ആണോ?
🔥
Ente ponnu koottukara Atumberg bldc technologyill adipoli aanu complaint kuravanu Crompton complaint aanu pinne. oru vellavum varilla ente ponnu bro ithine patti sherikkum padikku ir blaster nalla performance thanne aanu use cheythu nokku bro ithu ariyatha alugale paranju pattikkam quality atomberg thanne aanu Crompton use cheyyunna board locally made aanu eppozhum inbuilt board aanu nallathu
Bro infinix zero ultra full detailed review chyam enn paranjitt chythillaloo🎭
ippo ithu randindeyum review Ratheesh chetante channelil kandittu varunna vazhiya🙂😍😍😁😁
Crompton വളരെ മോശം ആണ്. സർവീസഇന് വിളിച്ചാൽ വരില്ല
Attomberg is the best
How's the performance? Thunder and lightning scene undo ? I heard many people complaining that the fan will die even in small thunder/lighting
❤👉@gadget one Malayalam Njan Crompton bldc fan aanu use cheyyunnath..bro 5 year warranty claim cheyyan ethengilum cheyyendath undo?online registration angene enthelum??
Bldc kondu vannathu atomberg anu enthaayalum randum ishtappettu
Paid promotion
🖤
Atomberg is best
1)Mobile. Redmi remote
2)ediminnalil vegam bldc fan adich povan chens koduthalann(warranty kittilla)athukond psb bord mattan ettavun kuranja pysakk bord kittum(₹500)
Bakki company (1500n mele)pysa kooduthalann .ethann main nokkande..
Atomberg enargy saving moshamallathathann..athukond. ee video il parayunna mathram karyam vech fan edukkaruth
Jayaraj j nadh video information
Railway station il electrical departmentil work cheyyunnu njan ella station ilum flatformil atomberg fan aann,
Service warranty il atombarg fan Matti tharum bakki ullavar..bord mathre tharu...anubavam
@@akhilm8141 ഇടിമിന്നൽ അടിച്ചാൽ മാറ്റി തരുമോ വാറന്റയിൽ?
@@akhilm8141 Atomberg ന് അല്ലാതെ വേറെ ഏത് ബ്രാണ്ടിനാണ് 500 ഇൽ താഴെ ചിലവ് വരുന്നത്?
@@nijaskb2790 ediminnal warranty yil pedunnathalla..kittilla...(pinna kittiyal kitti) Google nokkiya kittum pcb bord rate
How's the performance? Thunder and lightning scene undo ? I heard many people complaining that the fan will die even in small thunder/lighting
💙
Crompton air delivery 220 ഉണ്ട് എന്നാൽ atomberg 235 ഉള്ളൂ 😂
Crompton നല്ലതാണ് പക്ഷേ Paid promotion ആയി തോന്നുന്നു.
Fan ippo pattulla 😆😆hammee Ac vendi varum athrak 🥵🥵hot ahnu ippozhathe weather 😬
☺️❤️
Luker fan കൊള്ളാമോ
Atomberg 5th സ്പീഡിൽ അല്ല 35w, boost മോഡിൽ ആണ് 35w.. 5th ൽ 28w ആണ്...പിന്നെ പ്ളാസ്റ്റിക് അത്കൊണ്ട് വെള്ളം വരുവെന്നോ...അത് എനിക്ക് മനസ്സിലായില്ല.. ഇത് paid video ആണോ..
Luminous undo Cromptone thazhthiya fan
Sunaappy😀
Cubic meeter കുറയുമ്പോൾ ആണോ നല്ല കാറ്റ് കിട്ട????
Paisa vaangi chytha pooolee 🤣🤣🤣🤣 even prices cant be compared
Cromptom വളരെ നല്ലതാണ്....12വർഷമായി ഉപയോഗിക്കുന്നു... ഇത് വരെ ഒരു കംപ്ലയിന്റ് പോലും ഇല്ല ☺️
Bro ഇടി മിന്നൽ കൊണ്ട് ഫാൻ പോവുകയൊ അങ്ങനെ എന്തേലും issue വന്നിട്ടുണ്ടോ???
അതു സാദാ മോഡൽ അല്ലേ
ഇവിടെ bldc ആണ് പറയുന്നത്
Bldc iragumunp upayogich thudagiyo 😂
Atomberg kollam service fast an😇👌
How's the performance? Thunder and lightning scene undo ? I heard many people complaining that the fan will die even in small thunder/lighting
Bro plzz
Ee comment kanunodenkil reply tharam
Bro 15000 thaye olla oru best phone onn parayo +cheriya rithiyil gamingnum vendi ahh...
Hey👋🏻
ആറ്റംബർഗിൻ്റെ റെഗുലേറ്റർ മോഡൽ ആണ് നല്ലത്
Super
Ith shupprada 😍🌝
Atomberg IIT pillernanu erkaittullath
I purchased atomburg and superfan. I like superfan than atomburg
How's the performance? Thunder and lightning scene undo ? I heard many people complaining that the fan will die even in small thunder/lighting
Bro eniko atomberg renesa ₹2400 rupakk kiti instalment korach pine exchange um chayth ah price nala valu for money alee
എവിടെന്നു കിട്ടി 🙄 പോലിസ് ക്യാന്റീനിൽ നിന്നാണെങ്കിൽ പോലും ഈ റേറ്റ് കിട്ടില്ലല്ലോ.?
@___anuragv.r___6935ankum kitti
2 days munb atomberg renessa vangiya njn😑
🗿
How's the performance? Thunder and lightning scene undo ? I heard many people complaining that the fan will die even in small thunder/lighting
@@shyamsunilkarthikeyanKNOX ഞാൻ atomberg renesa 1.5 വർഷം ആയി ഉപയോഗിക്കുന്നു ഒരു കുഴപ്പവും ഇതുവരെ വന്നിട്ടില്ല അത്കൊണ്ട് കഴിഞ്ഞ മാസം 2 renesa smart കൂടി എടുത്തു..പിന്നെ ഇടിമിന്നൽ ഏൽക്കുന്ന കാര്യം, വാർക്കയിലെ ഹുക്കിൽ ചിലർ റബ്ബറിന്റെ സ്ലീവ് പിടിപ്പിക്കാറില്ല അങ്ങനെ ആണെങ്കിൽ മിന്നൽ ഏൽക്കാൻ ഉള്ള സാധ്യത ഉണ്ട്, എന്റെ കസിൻ റബ്ബർ സ്ലീവ് പിടിപ്പിച്ചില്ലായിരുന്നു മിന്നൽ അടിച്ച് ഫാൻ പോയി..സ്ലീവ് പിടിപ്പിച്ചാലും ചിലപ്പോ മിന്നൽ അടിക്കുവായിരിക്കും അതിനെ കുറിച്ച് അറിയില്ല..അത് orient bldc ആയിരുന്നു.. പിന്നെ bldc മൊത്തത്തിൽ മിന്നൽ എൽക്കുന്നുണ്ട് എന്ന് കേൾക്കുന്നും ഉണ്ട്..
ഈ വീഡിയോ കണ്ടു പേടിക്കണ്ട. 4 വർഷമായി atomberg ഉപയോഗിക്കുന്നു. ഒരു കുഴപ്പവും ഇതുവരെ ഇല്ല
Atomberg very good
How's the performance? Thunder and lightning scene undo ? I heard many people complaining that the fan will die even in small thunder/lighting
Bro you are talking merits of bldc fan you don't talk de merits it is not good for our climete
👽💗
Luker poliyaa
Always with robin🔥
🤔
maanga parayunmbol ivide thengayaano
5 varaanaayi, apozhan Robin 😑🙄
Chettane inn njan kandu
At Sreekaryam petrolpump
Iam your fan 😄
This sounds like a paid promo
Hallo
Bldc polar Khaitanum bajaj um onnum ille
Und bro
Polar Khaitan Bajaj onnum kollula, low quality. Crompton annu nalladhu
ആരെന്തു പറഞ്ഞാലും crompton BLDC ആരും വാങ്ങില്ല. വാങ്ങിയവർക്കെല്ലാം പണി കിട്ടി. മൂന്ന് മാസം തികച്ച് ഓടില്ല. ഞാൻ ഓൺലൈനിൽ രണ്ടെണ്ണം വാങ്ങി രണ്ടും മൂന്ന് മാസത്തിനകം പോയിക്കിട്ടി. കസ്റ്റമർകെയറിൽ വിളിച്ചിട്ട് അവർ പ്രതികരിക്കുന്നുമില്ല. ആറായിരത്തി അറുന്നൂറ് പോയി കിട്ടി. ഞാൻ പഴയ ഫാൻ തന്നെ വീണ്ടും പിടിപ്പിച്ചു. അതും ക്രോം ടൺ തന്നെ. അവരുടെ സാദാ ഫാൻ വളരെ നല്ലതാണ്. അവരുടെ BLDC ആരും വാങ്ങരുത്. മനസ്സമാധാനം പോയിക്കിട്ടും.
മിന്നൽ കാരണം ആണോ പോയത്
1ൽ ഇട്ടാൽ സ്പീഡ് കൂടുതലാണ്
Cromption ഈ പറഞ്ഞ ഫാനിന്റെ RPM എത്രയാ.
Bajaj BLDC IS best
Pakka paid promo
Chettan nirthathe poi
Hey....!🗿
Bro pin chyoo 📍
1st
Paid promotion ann alle 🤭🥱
Atomberg best aanu 🫶
How's the performance? Thunder and lightning scene undo ? I heard many people complaining that the fan will die even in small thunder/lighting
No issues at all .. how thunder specifically affects one particular device. If the air is ionised by electricfield du to thunder then every gadget would behave same,irrespective of brand name .. there is no specific scientific reason as of now explaining thunder affected atomberg fan or any brand product unless the home is gaurded by ELCB @@shyamsunilkarthikeyanKNOX
Crompton promotion alle alla🥲
Paid promotion