ഒരു വർഷമായി എന്റെ വീട്ടിൽ 4 atomberg ഫാൻ ഉണ്ട് 3റിമോട്ട് ഇപ്പോഴും അലമാരയിലാണ് ഒറ്റ റിമോട്ടിൽ തന്നെ എല്ലാ ഫാനും വർക്ക് ചെയ്യുന്നുണ്ട്. തള്ളുമ്പോൾ ശ്രദ്ധിക്കണം
Crompton fan വാങ്ങി 2 മാസം ആയി നല്ലത് പോലെ work ചെയ്തിരുന്നു ഇപ്പോൾ complaint ആയി amazon വഴി ആണ് വാങ്ങിയത് complaint register ചെയ്തു one weak ആയി ആരും വന്നില്ല ശരിയാകാൻ, അതിൽ തന്ന നമ്പറിൽ വിളിച്ചിട്ട് എടുക്കുന്നില്ല, കസ്റ്റമർ care number ഉണ്ടേൽ കമെന്റ് ചെയ്യാമോ
You are telling the name as 'crompton groove' and what is written in the title as 'crompton cromair'. Kindly be specific about the model. If you can give the difference between these models (groove and cromair), it will be helpful.
Its better to go for non remote models of Atomberg (model Renesa alpha ) and Crompton( Energion Groove) for hassle free operation. I bought atomberg efficio remote model which is having many issues in remote.Moreover, replacing remote,battery eat ur savings.
Atomberg 5year ആയി ഉബയോഗൾക്കുന്നു യാതൊരു കംപ്ലീൻ്റും ഇല്ലാ അടിപൊളി ആണ് അതും ഏഴ് ഫാൻ ഉണ്ട്! ഏഴ് ഫാനിനും കൂടി ഒരു റിമോട്ട് 6റിമോട്ട് അലമാരിയിൽ ഉണ്ട് 🤗(ക്രോമ്പ്ടൺ ബി എൽ ഡി സി ഫാൻ വേടിച്ചു പെട്ടവർ എൻ്റെ ഫാമിലിയിൽ തന്നെ ഒരുപാട് ആളുകൾ ഉണ്ട്) (Chrompton led bulb super)
@@dreamshore9 ഇല്ല അത് പിരിഞ്ഞില്ല. Crompton Greaves ഒപ്പം Crompton അതുപോലെ തന്നെ. Crompton Greaves consumer electricals limited 2016 മുതൽ ഇപ്പോൾ ഇങ്ങനെയാണ്. അതിനുമുമ്പ് Crompton Greaves ltd.ഇപ്പോൾ അതും Crompton Greaves പക്ഷേ logo മാറി Crompton മാത്രം
BL DC ഫാൻ ബെഡ് റൂമിൽ ഫിറ്റ് ചെയ്യല്ലെ, എല്ലാറ്റിനും ബോർഡിന് കുഴപ്പം ഉണ്ട്. മനസമാധാനം പോകും, രാത്രിയിൽ ഇത് കേടായി എന്ത് ചെയ്യും, വിളിച്ച്, വിളിച്ച് മാനം പോകും ടെക്ന്ഷ്യൻ വരുമ്പോ. പെണ്ണുങ്ങൾ നിലത്തു നിർത്തില്ല. പൊരിക്കും '. 83-ലെ ഉഷ ഫേൻ ഇന്നും ഓടുന്നു, സ്പീഡ് കുറഞ്ഞാൽ കപ്പാസിറ്റർ മാറ്റാം....BLDC ബോർഡ് റിപ്പയറിംഗ് 300,..., മറ്റ് സ്ഥലങ്ങളിൽ ഒക്കെ😂😂😂😂😂😂
C ഇത് ഞാൻ ഒന്ന് വാങ്ങിച്ചു. 3 വർഷത്തിനു ശേഷം കോടായി . കസ്റ്റമർ കേറിൽ വിളിച്ചപ്പോൾ കിട്ടുന്നേ ഇല്ല.സർവീസും കിട്ടിയില്ല. അവസാനം വാങ്ങിച്ച കടക്കാർ തന്നെ മറ്റൊരു കമ്പനിയുടെ ഫാൻ മാറ്റിതരുകയാണ് ചെയ്തത്. അന്നത്തെ വില 3200 രൂപ.എടുക്കരുത് സർവീസ് വളരെ മോശം
Paid promotion aanenkil ath tag cheytha pore Enthinanu vewersinte time apaharikkunnath Vilayum parayilla Arenkilum oru comment paranjalo dhikkaram Innu ee kanunn pramugha vlogersum ee nilayil ethiyath ithu pole comment cheythavarude support kondanennu palarum marannu pokunnu. Oru karyam koodi cheyyamayirunnu aa comment box koodi disable cheyyamayirunnu alla pinne
ശോകം..... കാശിനു വേണ്ടി.... താങ്കളെ പോലുള്ള വ്ലോഗാർമാർ... എന്തുവേണമെങ്കിലും ചെയൂയും.... എന്നുള്ള കാലം വന്നു..... ഒന്നിനും ഒരു പ്രതിബദ്ധത ഇല്ലാത്ത കാലം.... മോശം...
റിവ്യൂ ചെയ്ത് കാര്യങ്ങൾ മനസിലാക്കിതന്നതിന് നന്ദി. ഇത് കണ്ടതിന് ശേഷം രണ്ട് ആറ്റംബർഗ് ഫാൻ വാങ്ങി.
😂😂😂😂
That's nice
😂
Ente frd vaghi onn adich poyi 😂
@@dibinkichu7707 2 varsham onsite warranty undu. Njan 4 varsham aayi 4 ennam use cheyyunnu. No problem
ഒരു വർഷമായി എന്റെ വീട്ടിൽ 4 atomberg ഫാൻ ഉണ്ട് 3റിമോട്ട് ഇപ്പോഴും അലമാരയിലാണ് ഒറ്റ റിമോട്ടിൽ തന്നെ എല്ലാ ഫാനും വർക്ക് ചെയ്യുന്നുണ്ട്. തള്ളുമ്പോൾ ശ്രദ്ധിക്കണം
👍👍👍
😂
ആറ്റംബെർഗിൽ led ഉണ്ട്...നൈറ്റ് ലാമ്പ് ആയിട്ട് അത് ഉപയോഗിക്കാം...അതെന്താ പറയാതിരുന്നത് ?
Online ഈ ഫാന് വാങ്ങിയാൽ 5 വർഷം വാരന്റി കിടുമോ, കാസർഗോഡ് സർവീസ് നമ്പർ തരുമോ.
Alla 2 companyude service centre nallathano
Crompton fan വാങ്ങി 2 മാസം ആയി നല്ലത് പോലെ work ചെയ്തിരുന്നു ഇപ്പോൾ complaint ആയി amazon വഴി ആണ് വാങ്ങിയത് complaint register ചെയ്തു one weak ആയി ആരും വന്നില്ല ശരിയാകാൻ, അതിൽ തന്ന നമ്പറിൽ വിളിച്ചിട്ട് എടുക്കുന്നില്ല, കസ്റ്റമർ care number ഉണ്ടേൽ കമെന്റ് ചെയ്യാമോ
😮
ee fan elcb connection illatha വീടുകളിൽ ഉപയോഗിക്കമോ? elcb ഇല്ല. please reply
ഡയലോഗ് കൾ അടിക്കുന്നതല്ലാതെ വിലയെ പ്പറ്റി ഒരുത്തരും പറയില്ല അതാണ് ഇതിന്റെ ഒരുപ്രത്യേ കത
3799
വെറുതെയാണോ പല gifts കമ്പനികൾ കൊടുക്കുന്നത്..!!
3400
ഇന്ന് 3000
Amazon/Flipkart @ 2899/-
ഇലക്ട്രിക് ഷോപ്പിൽ 3600 മുതൽ 4200 വരെ.
Atomberg is very good and cheapest compared with crompton. And they have good support.
No its not. it has pcb failure more often, unlike crompton which is good quality for many years, 80-90 years. Atomberg is a startup company
Price comparison ?
3500
ee review kandiit.... Crompton nte sponsor video anennu enik mansilayi ... plastic nte adiyil koodi eerpam kayarumenuu haha :) entha annaa... ith ? 3 year ayi use renesa cheyund.. same fan.. ithuvare agne oru problem.. undayittilla
Oru sponsor alla. crompton thanne aanu nalladu. atomberg vere company ellam cheap quality aanu. pcb failure ondu.
Good information
80 കൊല്ലം പഴക്കമുള്ള കമ്പനിയാണ് crompton. അത്കൊണ്ട് Paint നല്ലതായിരിക്കും.😅😅😅
Crompton കമ്പനിയിൽ നിന്നും എന്തെങ്കിലും ഒക്കെ തിന്നാൻ കിട്ടിക്കാണും...😁😁
Paid promotion video ആണ്
Energion with Kuhl ൻ്റേ equal BLDC fans തമ്മിൽ compare ചെയ്യാമോ.???
Cromptom bldc 4 months ആയി ഇപ്പോൾ തനിയെ off ആകുന്നു ഇടക്ക് ഓൺ ആകുന്നു
Crompton um Crompton Greaves um undu,randum Crompton ennanu ariyapedunnathu, ithulethanu ithu?
Randum onnu thanne aanu. 2016 thottu crompton ennu mathram aanu parayane. CGCEL ennu vachal Crompton Greaves Consumer Electricals Limited
Attum burg cash തരൽ നിർത്തിയാണ് തോന്നുന്നു
Logate avidirunnum athina chetta fan opret cheyunne
Normal colour ivory/brown upto 3500
Anti Dust metallic colour upto 4000 with Remote. without remote 300 kurayum.
idi minnalil adich poyal warrenty kittuo?pls reply...pinne atomberg nu 6 speed aanu idhinum 6 speed ano?
Warranty kittum?
Atomberg inu kittum. Avrde service nice anu . Ente fan adich poyit veetil vannu shariyakkiye ollu.
Ippole vagane pattiya naalla BLDC fan onne suggest cheyyamoo??
Crompton nalladh aanu
Ratheesh bai chromton 5 year kittanamengil register cheyyano
Crompton bldc fan മൂന്ന് തവണ കംപ്ലയിന്റ് ആയി. Customer service is very poor
Attomberg fan oru കംപ്ലൈന്റ്റും ഇല്ല
ഇത് Cromption groove ആണോ cromair ആണോ. ഇതിലേതാ better..?
Randum nalladhanu
You are telling the name as 'crompton groove' and what is written in the title as 'crompton cromair'.
Kindly be specific about the model. If you can give the difference between these models (groove and cromair), it will be helpful.
Ratheesh chetta enikku 6 crompton bldc fan venam Dp ratil kittumo offer ethinte vila paranjilla
ലുക്കറും, ക്രോംട്ടനും ഒന്ന് തുലനം ചെയ്യാമോ, ഇരുവരുടെയും CMM, RPM വോൾട്ടേജ് റെയ്ഞ്ച്, RF REMOTE ആണോ എന്നിങ്ങനെ.
Its better to go for non remote models of Atomberg (model Renesa alpha ) and Crompton( Energion Groove) for hassle free operation. I bought atomberg efficio remote model which is having many issues in remote.Moreover, replacing remote,battery eat ur savings.
Broo athil timer vech on akan patumo
@@happytimes123-b3q no bro u can control speed only bcoz its operation using normal fan electronic regulator
True
Atomberg 5year ആയി ഉബയോഗൾക്കുന്നു യാതൊരു കംപ്ലീൻ്റും ഇല്ലാ അടിപൊളി ആണ് അതും ഏഴ് ഫാൻ ഉണ്ട്! ഏഴ് ഫാനിനും കൂടി ഒരു റിമോട്ട് 6റിമോട്ട് അലമാരിയിൽ ഉണ്ട് 🤗(ക്രോമ്പ്ടൺ ബി എൽ ഡി സി ഫാൻ വേടിച്ചു പെട്ടവർ എൻ്റെ ഫാമിലിയിൽ തന്നെ ഒരുപാട് ആളുകൾ ഉണ്ട്)
(Chrompton led bulb super)
😌
ഒകെ ബ്രോ ഇനിയൊരു ആറ്റംബർഗ മേടിക്കണം
Atomberg is very good one its my experience....
സേട്ടാ 80 വർഷങ്ങളിൽ crompton Greaves എന്ന രീതീയൽ ആയിരുന്നു ഇറങ്ങിരുന്നത് ഇപ്പോൾ ഗ്രീവ്സ് ഇല്ല. വെറും compton,
There is. CGCEL. Crompton Greaves Consumer Electricals Limited
Atomberg ഫ്രീ ആയിട്ട് തന്നില്ലേ review ചെയ്യാൻ അതോ തന്നത് തിരിച്ചു വാങ്ങിയോ 🤣🤣😜
Crompton greaves ആണ് 80വർഷത്തെ പാരമ്പര്യം അല്ലാതെ crompton അല്ല അവര് പിരിഞ്ഞു crompton വേറെ greaves വേറെ ആയി
Now the quality is less compared to CG
No it's still there. Stop posting false information!
@@ElectroMaticPlus_48 മാഷേ cg brand ഇപ്പോൾ ഇല്ല only crompton, പഴയ സ്റ്റോക് എവിടേലും കാണാം
@@dreamshore9 ഇല്ല അത് പിരിഞ്ഞില്ല. Crompton Greaves ഒപ്പം Crompton അതുപോലെ തന്നെ. Crompton Greaves consumer electricals limited 2016 മുതൽ ഇപ്പോൾ ഇങ്ങനെയാണ്. അതിനുമുമ്പ് Crompton Greaves ltd.ഇപ്പോൾ അതും Crompton Greaves പക്ഷേ logo മാറി Crompton മാത്രം
Nice explanation Bro
ആറ്റംബർഗ് വളരെ മികച്ചൊരു ഫാൻ തന്നെ ആണ്?
No
@@ElectroMaticPlus_48 ഞാൻ എന്റെ അനുഭവം പറഞ്ഞതാണ് ബ്രോ
@@vijeeshmusic3384 ok
തീർച്ചയായും 🎉
തീർച്ചയായും🎉
ഇതിൽ തനിക്ക് എന്ത് കിട്ടി എത്ര രൂപ തന്നു കമ്പനി
ക്രോംറ്റൻ ഫേൻ സോളാറിൽ വർക്ക് ച്ചെ യുമോ
ഇല്ല
സോളാറിൽ Direct വർക്ക് ചെയ്യില്ല. Solar inverter വഴി വർക്ക് ചെയ്യും
Ith upayogikan arynala
ഇത് ഒരു ഓൺസ്റ് റിവ്യൂ ആയി എനിക്ക് തോന്നുന്നില്ല. ചില കാര്യങ്ങളിൽ ആറ്റംബർഗ തന്നെ ആണ് ബെറ്റർ
Not at all
BL DC ഫാൻ ബെഡ് റൂമിൽ ഫിറ്റ് ചെയ്യല്ലെ, എല്ലാറ്റിനും ബോർഡിന് കുഴപ്പം ഉണ്ട്. മനസമാധാനം പോകും, രാത്രിയിൽ ഇത് കേടായി എന്ത് ചെയ്യും, വിളിച്ച്, വിളിച്ച് മാനം പോകും ടെക്ന്ഷ്യൻ വരുമ്പോ. പെണ്ണുങ്ങൾ നിലത്തു നിർത്തില്ല. പൊരിക്കും '. 83-ലെ ഉഷ ഫേൻ ഇന്നും ഓടുന്നു, സ്പീഡ് കുറഞ്ഞാൽ കപ്പാസിറ്റർ മാറ്റാം....BLDC ബോർഡ് റിപ്പയറിംഗ് 300,...,
മറ്റ് സ്ഥലങ്ങളിൽ ഒക്കെ😂😂😂😂😂😂
❤❤❤❤
Atomberg aanu nallathu,Chrompton complaint vannal service kittan paniyanu
Nere thirich aanu. Atomberg pcb failure, Crompton nalladu aanu
വിലയും കൂടി പറയൂ
അത് പറഞ്ഞാൽ ചിലപ്പോൾ ആറ്റംബർഗ് വാങ്ങിച്ചു പോകും 😄
Great
സർ,വിലയും കൂടി പറയാമായിരുന്നു.
3300
Free കിട്ടിയതല്ലേ വില അറിയില്ല😄
3799
Normal colour ivory/brown upto 3500
Anti Dust metallic colour upto 4000 with Remote. without remote 300 kurayum.
എന്ത് paid പ്രൊമോഷൻ ആണെങ്കിലും മറ്റൊരു കമ്പനി യുടെ പ്രോഡക്റ്റ് എടുത്ത് അലക്കാതെ രതീഷ് സർ
രതീഷ് ഭായി Fan റെ വില എത്ര
C ഇത് ഞാൻ ഒന്ന് വാങ്ങിച്ചു. 3 വർഷത്തിനു ശേഷം കോടായി . കസ്റ്റമർ കേറിൽ വിളിച്ചപ്പോൾ കിട്ടുന്നേ ഇല്ല.സർവീസും കിട്ടിയില്ല. അവസാനം വാങ്ങിച്ച കടക്കാർ തന്നെ മറ്റൊരു കമ്പനിയുടെ ഫാൻ മാറ്റിതരുകയാണ് ചെയ്തത്. അന്നത്തെ വില 3200 രൂപ.എടുക്കരുത് സർവീസ് വളരെ മോശം
Nice ikka
Vila parayunnilla ad kond kaanunnilla
Havells Bldc എങ്ങനെയുണ്ട് ?
സൂപ്പർ ഞാൻ 3ഇയർ ആയി ഉപയോഗിക്കുന്നുണ്ട് 👍
autimburg review ചെയ്തപ്പോൾ ഞാൻ പറഞ്ഞു അതു ആണ് ബെസ്റ് എന്നു...
ഇപ്പോ പറയുന്നു crompton ആണ് ബെസ്റ് എന്നു
👍
3799 now
ഇത് paid video ആണ് എന്നതാണ്
കാരണം ഈ രണ്ടു company fan njan upayogikkunnu nallathu automberg aanu
എന്റെ crmptn bldc ഫാൻ വർക്കിങ്ങിനിടെ ഓട്ടോമാറ്റിക് ഓഫായി ഓണാവുന്നു എന്താ ഇഷ്യൂ അറിയോ
Njan review chayithu
Oru varsham 1800 bill varunna njan vangiyal ennu muthal akkan aanu bhai
B L D C യിൽ ടേബിൾ ഫാനുണ്ടോ
ഉണ്ട് ബ്രോ അറ്റംബർഗ്
Ya. I'm using. Atomberg pedastal fan. Super aanu
Paid promotion aanenkil ath tag cheytha pore
Enthinanu vewersinte time apaharikkunnath
Vilayum parayilla
Arenkilum oru comment paranjalo dhikkaram
Innu ee kanunn pramugha vlogersum ee nilayil ethiyath ithu pole comment cheythavarude support kondanennu palarum marannu pokunnu.
Oru karyam koodi cheyyamayirunnu aa comment box koodi disable cheyyamayirunnu alla pinne
Paid promotion alla
5 speed low rpm aanelloo
Alla
Even orpat is having 370 rpm no onsite service and not clear with warranty
ആകെ കറൻ്റ് ബിൽ വരുന്നത് 2000 രൂപ പിന്നെ എങ്ങനെ 6000 save ചെയ്യും🤔
Atomberg താങ്കളുടെ പേരിൽ കേസ് കൊടുക്കാൻ സാധ്യതയുണ്ട്
സാധാരണ വേറെ കമ്പനികൾ വാറണ്ടി രണ്ടുവർഷം ആണെങ്കിലുംനാലെണ്ണം വാങ്ങുന്ന കാശ് ഈ കമ്പനിക്ക് ഒരെണ്ണം വാങ്ങാൻ കൊടുക്കുന്നതു കൊണ്ട് എന്താ ഗുണം
എന്തൊക്കെ പറഞ്ഞാലും ഞാൻ രതീഷ് ഏട്ടൻറെ ഫാനാ😜🙏🏻
Crompton ഫാൻ ആണ്
Angane oru fan undo😂
@@rishurishad2067undu
Crompton bldc hs 3200
Offer price ഇൽ 3799 രൂപ കാണിക്കുന്നു
Polar faninte BLDC ps32 enna model adipoli fan aanu super performance aanu Currnt bill aanenkil kuthane kuranjhu
Alla, nalla fan alla, low quality aanu
Very useful video
BLDC water pump available aano?
Yes
I bought the same last week thr Amazon
2um nalla look anu ethu edukkanam enna samshayam anu
Crompton aanu nalladhu
പുകഴ്ത്തൽ കൊള്ളാം.. ആ.. വിലയും കൂടി പറയാത്തതെന്താ സുഹൃത്തേ... അത് പറയില്ല...
3,799
രതീഷേട്ടാ ഇതിന്റെ പൈസ പറയും എന്ന് വിചാരിച്ച് കാത്ത് നിൽക്കുകയായിരുന്നു പക്ഷേ പൈസ പറഞ്ഞില്ല
വിലയോ?
3,799
സൂപ്പർ ❤രതീഷ് ഏട്ടാ 👍👌👏
Crompton promotion
ശോകം..... കാശിനു വേണ്ടി.... താങ്കളെ പോലുള്ള വ്ലോഗാർമാർ... എന്തുവേണമെങ്കിലും ചെയൂയും.... എന്നുള്ള കാലം വന്നു..... ഒന്നിനും ഒരു പ്രതിബദ്ധത ഇല്ലാത്ത കാലം.... മോശം...
Paid pramotion alle,
Alla
❤❤❤❤❤❤😂😂
നല്ല പ്രൊഡക്ട്
വില എത്ര എന്നൊക്കെ പറയാൻ പഠിക്ക് ബായി.മറ്റെല്ലാ വീഡിയോയിൽ വില പറയുന്നുണ്ട്,ഇതിൽ മറന്നതല്ല.
3,799
Rs 3300 Amazon
3_ thavana complaint aayi...vaangiyittu 6 months 😢
ഞാൻ Energion വാങ്ങി. ഓഞ്ഞ shape. ഭംഗി തീരെ പോരാ.
Crompton energion chromair 5 മസാമയി ഉപയോഗിക്കുന്നു.നല്ല fan ആണ് ഇത് വരെ okആണ്
തള്ളരുത്
Malarpodikkaran
First Comment 🥇
ഇതിന്റെ വില ആമസോണിൽ 3799 രൂപയാണ്
3100വാങി
@@TheCheroor evidanna vangiye
ആറ്റംബർഗ് ഫാൻ തന്നെയാണു നല്ലത്, ഇയാൾ പറയുന്നത് അടിസ്ഥാനരഹിതമാണു,
BLDC ഫാനിൽ രാജാവ് ആറ്റംബർഗ് തന്നെ ആറ് ഫാൻ രണ്ട് വർഷമായി ഉപയോഗിക്കുന്നു ഇന്നുവരെ ഒരു കമ്പ്ലയ്ൻറും വന്നിട്ടില്ല
വില പറയരുത് കേട്ടോ......
Poondamon
Crompton not good service
It is good
സർവീസ് വളരെ മോശം
Iyalude pandathe atomberg video kandu eduthavar moonji
അറിയിപ്പ് നന്നായിരുന്നു.രണ്ടു ഫാനിന്റെയും വിലകൂടി പറയാമായിരുന്നു.
7000
Atomberg renesa 3450/-
Others near 4000/-
ക്രോമ്പട്ടൻ വില