ഇതൊക്കെകേട്ടുമാത്രംപരിചയംഉള്ള ചരിത്രങ്ങൾആയിരുന്നു... ഇപ്പോൾ ഇതാ എന്റെ കൈവെള്ളയിൽഇരിക്കുന്ന ചെറിയ ഒരു യന്ത്രത്തിലൂടെ ഞാൻ ഇതെല്ലാം കണ്ട് ആസ്വദിക്കുന്നു.... ഈ സാങ്കേതികവിദ്യകണ്ടുപിടിക്കാൻമനുഷ്യന് ബുദ്ധികൊടുത്തു അനുഗ്രഹിച്ച അല്ലാഹുവിനാണ് സർവ്വസ്തുതിയും...
നോമ്പാണ് തെറി വിളിക്കരുത് Smart ഫോൺ , ഇന്റർനെറ്റ് , uTube ഒക്കെ ജൂത ക്രസ്ത്യൻ വിശ്വാസികൾ കണ്ടുപിടിച്ചതാണ് അപ്പോൾ അവരെ അനുഗ്രഹിച്ച ദൈവം ആരാണ് . അല്ലാഹുവോ യഹോവയോ യേശുവോ ?...
ഇത് ഒരുപാട് തവണ കാണുവാൻ ഭാഗ്യം ചെയ്ത ഒരാൾ ആണ് ഞാൻ... ഉപ്പ് വെള്ളം ഇല്ലാത്ത കടലിനോട് ചേർന്ന ഉറവ വെള്ളം ആണ് ഇത്...പക്‌ഷേ ആടിനെ എല്ലാം കെട്ടി നശിപ്പിച്ചു കളഞ്ഞു
ഒരുപാട് പ്രവാചകൻമാരുടെ ചരിത്രത്തിന് കടൽ ആണ് ചെങ്കടൽ എങ്ങനെയാണ് ചെങ്കടലിനു 'ചെങ്കടൽ' എന്ന പേര് വന്നത്, ചെങ്കടലിന്റെ പ്രതേകതകൾ ഇതിനെ കുറിച്ച് ഒരു വീഡിയോ cheyyaamo.
പ്രവാചകൻ മോശക്ക് മലമുകളിൽ ദൈവം പ്രത്യഷപെട്ടസ്ഥലം... (ഹോറബ് മല) അതും അവിടെ അടുത്താണ്. ദൈവം പ്രത്യഷപെട്ട സ്ഥലത്തു മുൾപടർപ്പ് കത്തിഅമർന്നു എന്ന് ബൈബിൾ പറയുന്നുണ്ട്... ഇപ്പോഴും അവിടുത്തെ കല്ലിൽ മുൾച്ചെടിയുടെ അടയാളങ്ങൾ കാണാൻ പറ്റും 🙏🏻
Quranilum ഉണ്ട്.. പ്രത്യക്ഷ pettitt ഒന്നുമില്ല.... അല്ലാഹുവിന്റെ പ്രകാശം pathichappo തന്നെ ആ മല താങ്ങാന്‍ ആവാതെ വിറച്ച പോയി.. മൂസ നബി യോട് തൊട്ടടുത്തുള്ള thooru sina parvathathilekk നോക്കാന്‍ ആയിരുന്നു അള്ളാഹു പറഞ്ഞിരുന്നത്.. Mosa നബിയുടെ വലിയ ആഗ്രഹം ആയിരുന്നു അല്ലാഹുവിനെ കാണുക എന്നത്,. അല്ലാഹുവിന്റെ പ്രകാശം തന്നെ താങ്ങാന്‍ കഴിയാതെ മാല വന്‍ ശബ്ദത്തില്‍ വിറച്ചു.. പിന്നീട് moosa നബി avishapettittilla.. കണ്ടിട്ടുമില്ല.. ഇതാണ് quran ൽ ഉള്ളത്
ഒരു സുഖം തരുന്ന പ്രോഗ്രാം.. റമദാൻ കഴിഞ്ഞാലും മധ്യ പൗരസ്‌ത അറബ് നാടുകളിലെ ചരിത്ര സ്ഥലങ്ങൾ ഉള്ള ഒരു പ്രോഗ്രാം ഉണ്ടാകൂ.. വേറിട്ടു നിൽക്കും. ഇസ്ലാം, ക്രിസ്ത്യൻ, ജൂതരുടെ ഒരു പോലെ പ്രാധാന്യം ഉള്ള സ്ഥലങ്ങൾ.. ഈ പ്രവാചകന്മാരുടെ പിൻഗാമികളാണ് അവിടെയുള്ള അറബികളായ മുസ്ലിങ്ങൾ.... മുഹമ്മദ് (PUHM) ഈസ (PuHm) മൂസ (puhm )ഇബ്രാഹിം (puhm ) ഇസ്മാഈൽ (PUHm) ഷുഹൈബ് (Puhm)ഹാറൂൺ (puhm ) ഏകനായ ദൈവതിലേക്കു ക്ഷണിച്ച ഈ പ്രവാചകന്മാർ ജീവിച്ച സ്ഥലങ്ങൾ
There are Zaboor for Daavood/ David peace be on him (സങ്കീർത്തനം), Thorah for Moosa/Moses Peace be on him, Injeel (ബൈബിൾ)for Isa/ Jesus Peace be on him (the origin Bible old version syriac Aramic which in modern in Greek language) both was given to earlier prophets from God to guide for special communities during the earlier 6th century. After that, manipulations in the book by humans with many versions. Christians,Muslims and Jews believe there is only one God, the creator of the universe. The God of the Quran is the same as the God of the Torah and the Gospel. Prophet Muhammad (peace be upon him) never claimed that he was teaching a new religion. He said that his mission was to restore the original and true religion of Abraham, Moses Jesus and all other prophets (peace be upon them). All humans are from Adam father and Hawa Mother only. The Quran for all the communities till the period of end of the World. QURAN also indicates that human beings are created in different tribes and nations so that they may know and understand each other. Thus, human beings are not to fight or quarrel based on their differences.
Quran ❤injeel 🤗(bible)aadya kaala islam grandham Thora (thourath)🤗aadya kaala islam grandham Zaboor aadya kaala islam grandham 🤗 Pakshe ithokke manushyar kay kadatthi😖😕😔 ....appol quran yennekkum nilanilkaanayi lokatthin quran ayachu❤
അല്ലാഹുവിന്റെ പരിശുദ്ധമായ പ്രവാചകന്റെ കയ്യുകൾ പതിഞ്ഞതല്ലേ, എങ്ങനെ അത്ഭുതം ആകാതിരിക്കും, യാ അല്ലാഹ് മാഷാ അല്ലാഹ് 🥰🥰🥰
പരിശുദ്ധ പ്രവാചകന്റെ കയ്യിന്റെ പുണ്യം അല്ല. അല്ലാഹുവിന്റെ കഴിവ് ആണ്.
@@dodo-zj8rw തീർച്ചയായും അല്ലാഹുവിന് കഴിവ് ഉണ്ട്, അല്ലാഹുവിനെ സത്യാവിശ്വസിയായ ആരും പങ്കുകാരൻ ആക്കുകയില്ല 🥰
@@dodo-zj8rw kibran vahhabi annal ninda kayy kond thulli vallam aduku
@@loveofprophet492 nee aakum
Ma sha allah ❤️
അവതാരകന്റെയും ക്യാമറമാന്റെയും പിന്നണിയിലുള്ളവരുടെയും മഹാ ഭാഗ്യം 🤲🤲
Pppppppppppplppp0p0ppp pp 0ppppppp0ppp0 CQ
Maasha alllah
ഇതൊക്കെകേട്ടുമാത്രംപരിചയംഉള്ള ചരിത്രങ്ങൾആയിരുന്നു... ഇപ്പോൾ ഇതാ എന്റെ കൈവെള്ളയിൽഇരിക്കുന്ന ചെറിയ ഒരു യന്ത്രത്തിലൂടെ ഞാൻ ഇതെല്ലാം കണ്ട് ആസ്വദിക്കുന്നു.... ഈ സാങ്കേതികവിദ്യകണ്ടുപിടിക്കാൻമനുഷ്യന് ബുദ്ധികൊടുത്തു അനുഗ്രഹിച്ച അല്ലാഹുവിനാണ് സർവ്വസ്തുതിയും...
👍
Aa buddiyokke daivam juthanum Christian num aanu koduthathennu maathram😂😂
നോമ്പാണ് തെറി വിളിക്കരുത് Smart ഫോൺ , ഇന്റർനെറ്റ് , uTube ഒക്കെ ജൂത ക്രസ്ത്യൻ വിശ്വാസികൾ കണ്ടുപിടിച്ചതാണ് അപ്പോൾ അവരെ അനുഗ്രഹിച്ച ദൈവം ആരാണ് . അല്ലാഹുവോ യഹോവയോ യേശുവോ ?...
@@Zarah3300 😂😂😂😂😂😂😂
Ithokke kanan pattuengi cinema kanan paadillann parayunnath enth kondanu?🤔just curious
എന്തെല്ലാം അനുഗ്രഹങ്ങൾ ഈ വർഗ്ഗത്തിന് അള്ളാഹു നൽകി. പക്ഷെ അവർ നന്ദികേട് കാണിച്ചു. ആക്രമി സമുദായമായി.
മൂസ പ്രവാചകൻ ..മാനസിക ശാരീരിക കരുത്തിന്റെയും ദൃഢ വിശ്വാസത്തിന്റെയും പ്രതീകം
😭😭🤣🤣🤣
മൂസ അല്ല, മോശ 🙏🙏🙏 അതാണ് 👍🏽
@@truthfinder2684 ath ningalk
@@truthfinder2684 yes
@@truthfinder2684 2um വത്യാസം ഉണ്ട് ശെരിക്കും ഈ സംഭവം നടന്നത് എന്ന് കരുതുന്നത് Sinai Peninsulayil ഉള്ള mount Horeb-ഇലാണ്.
ഇതെല്ലാം മീഡിയ വന്നിലൂടെയല്ലാതെ ഞങ്ങൾ എങ്ങനെ കാണും ♥️
അല്ലാഹ് നീ നേർ മാർഗം നല്കണമേ 🥺
Aameen🤲
Mr afthaf rahman താകൾ ഭാഗ്യവനാണ് എത്രെ എത്രെ ചരിത്രപരമയായ സ്ഥലങൾ ആണ് താങ്ങൾക്കു നേരിട്ട് കാണാൻ കഴിയുന്നത്
ഈ സ്ഥലങ്ങളെല്ലാം കാണാൻ അതിയായ ആഗ്രഹമുണ്ട് ❤😘💞😍💞😍
2019 il avde pokanulla bhagyam undayi. Alhamdulillah.. paranj ariyikkan pattatha oru anubhavamayrunnu ath
@@alleppey3d759 💚❤👍
Thattaan shirk varum
അഫ്തഹ്‌റഹ്മാൻ നിങ്ങളും ഭാഗ്യo ചെയിത ആൾ തന്നെ ഇതെല്ലാം കാണാൻ നിങ്ങൾക് കഴിഞ്ഞല്ലോ അതിലൂടെ ഞങ്ങൾക്കും... അല്ലാഹു ബർകത് ചെയ്യട്ടെ... ആമീൻ
മൂസ നബി (അ)
എത്ര മനോഹരമായ സ്ഥലം mashaallah
അതെ മണൽ കൂമ്പാരം കാണാൻ എന്താ ഒരു മനോഹാരിത 😂.
ഒന്ന് പോടാ 😂
@@savarkar_007 aathmaavine parishudhamaakaan shremikkoo.appol ivayokk manoharamaavm😊
ഇത് ഒരുപാട് തവണ കാണുവാൻ ഭാഗ്യം ചെയ്ത ഒരാൾ ആണ് ഞാൻ... ഉപ്പ് വെള്ളം ഇല്ലാത്ത കടലിനോട് ചേർന്ന ഉറവ വെള്ളം ആണ് ഇത്...പക്‌ഷേ ആടിനെ എല്ലാം കെട്ടി നശിപ്പിച്ചു കളഞ്ഞു
ഇതിപ്പോ സംരക്ഷിത കേന്ദ്രമാവുകയാണ്. പണി ഏതാണ്ട് പൂർത്തിയാകാറായി.
@@5afthu location correct parayumo
@@Hope-bx6tx goo.gl/maps/Pqrtmh6aSEp8Feva9
മാഷാ അല്ലാഹ്. ഇങ്ങനെ കാണാൻ kazinjadh തന്നെ ഭാഗ്യം
നല്ലരസമുള്ള സ്ഥലമാണ് വെള്ളം മുകളിലേക്ക് ഒഴുകുന്ന പോലെ തോന്നും
Riyadhil ninnu ethra dooram und?
@@mylifejourney172 riyadh ഹൈൽ തബുക് duba almakna 2000 km ദുരം ഉണ്ടാവും
ഇതു സമ്മാനിച്ച എല്ലാർക്കും മീഡിയ ഒൺനും 🙏
അൽഹംദുലില്ലാഹ് ഇന്നെലെ എനിക്കും കാണാൻ സാധിച്ചു 😍😍
ദൈവത്തിന് സ്തുതി 🙏
അള്ളാഹു അക്ബർ ☝️
നാഥാ നീ എത്ര പരിശുദ്ധൻ
സുബ്ഹാനല്ലാഹ്. ❤❤❤
Inshallah poyiekananam allahu thawfeeq nalkattey ameen ameen ameen ameen
മാശാ അല്ലാഹ് 🤲🤲
ആമീൻ
💚മാഷാഅല്ലാഹ് 💚
ഒരുപാട് പ്രവാചകൻമാരുടെ ചരിത്രത്തിന് കടൽ ആണ് ചെങ്കടൽ എങ്ങനെയാണ് ചെങ്കടലിനു 'ചെങ്കടൽ' എന്ന പേര് വന്നത്, ചെങ്കടലിന്റെ പ്രതേകതകൾ ഇതിനെ കുറിച്ച് ഒരു വീഡിയോ cheyyaamo.
Yi
Jesus love you
Maasha allah.aaramba rasuulare mannil muthamudaan thoufeeq nalkane nadhaa
മാഷാ അല്ലാഹ്
Subhanallah, Allahu akbar
Mashaallah
Mayatha drishtanthangal .ma sha Allah
Medio, one, nalla, suparayitund,
Aameen Yaa Rabbal Aalameen
Masha allah ❤🤲🏻🧎🏻♂️
അൽഹംദുലില്ലാഹ്..
Masha allah 😍
Masha Allaha 🤲🏻🤲🏻🤲🏻🤲🏻
Subhanallah Alhamdulillah Allahu Akbar
Masha Allah❤
Ithanu Allahu 💓💓💓💓🤲🏻🤲🏻🤲🏻
Thanks Media One
Allahuu zkbar
മാഷാഅള്ളാഹ്
Amen
Alhamdhulilla
മീഡിയ വണ്ണിന് നന്ദി....
Masha Allah 🤲🏻💚💚🤲🏻🤲🏻🤲🏻🤲🏻
അഫ്താബ് റഹ്മാന്റെ ഒരു ഭാഗ്യം .
Miracle ഓഫ് god
Glory to God 🙏
Allahu Akbar🤩
Subhanallah
Mashalla
Subhanallah ithokke inganeyenkikum kaanan kazhinjallo 😍😍😍
Allahu akber
اشهد ان لا اله الا الله واشهد ان محمد رسول الله صلى الله عليه وسلم 💞💞💞 الحمدلله رب العالمين ألف مره
ഹായ് ദെ അഫ്താബ് റഹ്മാൻ😇
ഇതുപോലെ മക്ക മദീന ഉറവ്വ് നഗരം എന്നിവ കണാൻ ആഗ്രഹം മുണ്ട് പക്‌ഷേ ഭാഗ്യമില്ല... എന്ന് തോന്നുന്നു. ഹൽ ഹമ്ദുലില്ലാഹ് അസ്സലാമു അലൈക്കും
പ്രവാചകൻ മോശക്ക് മലമുകളിൽ ദൈവം പ്രത്യഷപെട്ടസ്ഥലം... (ഹോറബ് മല) അതും അവിടെ അടുത്താണ്. ദൈവം പ്രത്യഷപെട്ട സ്ഥലത്തു മുൾപടർപ്പ് കത്തിഅമർന്നു എന്ന് ബൈബിൾ പറയുന്നുണ്ട്... ഇപ്പോഴും അവിടുത്തെ കല്ലിൽ മുൾച്ചെടിയുടെ അടയാളങ്ങൾ കാണാൻ പറ്റും 🙏🏻
@nizar ard 😄
Quranilum ഉണ്ട്..
പ്രത്യക്ഷ pettitt ഒന്നുമില്ല.... അല്ലാഹുവിന്റെ പ്രകാശം pathichappo തന്നെ ആ മല താങ്ങാന്‍ ആവാതെ വിറച്ച പോയി..
മൂസ നബി യോട് തൊട്ടടുത്തുള്ള thooru sina parvathathilekk നോക്കാന്‍ ആയിരുന്നു അള്ളാഹു പറഞ്ഞിരുന്നത്..
Mosa നബിയുടെ വലിയ ആഗ്രഹം ആയിരുന്നു അല്ലാഹുവിനെ കാണുക എന്നത്,.
അല്ലാഹുവിന്റെ പ്രകാശം തന്നെ താങ്ങാന്‍ കഴിയാതെ മാല വന്‍ ശബ്ദത്തില്‍ വിറച്ചു.. പിന്നീട് moosa നബി avishapettittilla..
കണ്ടിട്ടുമില്ല..
ഇതാണ് quran ൽ ഉള്ളത്
Adh egyptilan sant Cathrine മല
നന്മയിലേക് വരു സഹോദരി
ആ പർവതം ആണ് വീഡിയോ യുടെ അവസാനം പറയുന്നത് സീനായ് പർവതം
Allahu Akbar
But Moses AS hit on the rock not on sand... To get the water as per GOD's Order
The event actually occurred at mount Horeb in Sinai Peninsula, Egypt.
ഇതൊക്കെ നാട്ടിലായിരുന്നെങ്കിൽ ഏറ്റവും വലിയ ചുഷണ ബിസിനസ് സ്ഥലമായി മാറ്റിയേനെ.. ഭണ്ഡാര പെട്ടികൾ നിറഞ്ഞു കവിയും... ബർകത്തിന് വേണ്ടി...
Even Saudi was same, but after wahabi operation all things kept in pocket.
വഹ്ഹാബികൾ ഈ ലോകത്തിനു തന്നെ നാശം
Exactly ✅
@@moideenmoideen6597 sheriyadaa pottatharam vilich parayaruth
@@nxaze86 yu pottan
Subhanallah 💕❤️
മോശയുടെ ദൈവം യഹോവ യാണ് അവിടെ വെള്ളം ഒഴിക്കിയത് ദൈവത്തിനു സ്തുതി 🔥🔥🔥
Athe ekanaaya yahova, ennaal chilar aa eka dayvathin pankaalikal undaakki puthran ennokke vilichu chetatharam kaanikkunnu, ennum eka dayvam thanne vijayikkum yeshu dayva puthran alla dayvan ethra parishudhan, yeshu oru pravachakan mathram aan
, muslim aayi janichu muslim aayi marippikkane allaaaah
Amen
അതെ മോശയുടെ മാത്രമല്ല യേശുവിൻ്റെയും അബ്രഹാമിൻ്റെയും മുഹമ്മദിൻ്റെയും നോഹയുടെയും എന്നുവേണ്ട സർവ്വചരാചരങ്ങളുടെയും ദൈവമാണ് ഏകനായ ദൈവം
@@Sanu6415nn yes His name is Yahuve ( Jesus Christ)
@@Libinpanicker yes his name is yahova ennit jesus nn 😂
Suhrthe yahova enn hebro basha yile per aanu. Arabi yil allahu
മാഷാ അല്ലാഹ് 👍👍👍
Mashah allaah 🤲
ഒരു സുഖം തരുന്ന പ്രോഗ്രാം.. റമദാൻ കഴിഞ്ഞാലും മധ്യ പൗരസ്‌ത അറബ് നാടുകളിലെ ചരിത്ര സ്ഥലങ്ങൾ ഉള്ള ഒരു പ്രോഗ്രാം ഉണ്ടാകൂ.. വേറിട്ടു നിൽക്കും. ഇസ്ലാം, ക്രിസ്ത്യൻ, ജൂതരുടെ ഒരു പോലെ പ്രാധാന്യം ഉള്ള സ്ഥലങ്ങൾ.. ഈ പ്രവാചകന്മാരുടെ പിൻഗാമികളാണ് അവിടെയുള്ള അറബികളായ മുസ്ലിങ്ങൾ.... മുഹമ്മദ് (PUHM) ഈസ (PuHm) മൂസ (puhm )ഇബ്രാഹിം (puhm ) ഇസ്മാഈൽ (PUHm) ഷുഹൈബ് (Puhm)ഹാറൂൺ (puhm ) ഏകനായ ദൈവതിലേക്കു ക്ഷണിച്ച ഈ പ്രവാചകന്മാർ ജീവിച്ച സ്ഥലങ്ങൾ
Mashaaallha ♥️
God's Miracles
Praise the lord
അൽബുദം തന്നെ 🙏🙏🙏🙏
Bismayam
@@Goebbels11 yes bro🥰
💩💩💩💩💩
അത്ഭുതം അല്ലേ
سبحان الله
ഇത്ര ഏറേ സുവ്യക്തമായ ദൃഷ്ടാന്തങ്ങൾ നിലകൊള്ളമ്പോഴും നമുക്ക് എങ്ങനെ വിഭാഗീയത പുലർത്തുവാൻ കഴിയുന്നു?
❤❤💓💓
ما شاء الله 👍👍
Alhamdulillha 👍
Ee sthalagakl kaanan mattu madastharjju llavarku pokaavumo njaan soydiyilaa ippo
Very informative Video. Moosa Nabi came to Midian not Medina.
Kaanan aagraham❤
Ini vivarikumpol jidhayo Riyadh o base cheythu ethra dhooram ethu vazhi sthalam ithonnu vyakthamakiyal nallathayirunnu
BIBLE IS MIRACLE❤❤🔥
Wtf.. 😹
Bible is truth❤️
There are Zaboor for Daavood/ David peace be on him (സങ്കീർത്തനം), Thorah for Moosa/Moses Peace be on him, Injeel (ബൈബിൾ)for Isa/ Jesus Peace be on him (the origin Bible old version syriac Aramic which in modern in Greek language) both was given to earlier prophets from God to guide for special communities during the earlier 6th century. After that, manipulations in the book by humans with many versions. Christians,Muslims and Jews believe there is only one God, the creator of the universe. The God of the Quran is the same as the God of the Torah and the Gospel. Prophet Muhammad (peace be upon him) never claimed that he was teaching a new religion. He said that his mission was to restore the original and true religion of Abraham, Moses Jesus and all other prophets (peace be upon them). All humans are from Adam father and Hawa Mother only. The Quran for all the communities till the period of end of the World. QURAN also indicates that human beings are created in different tribes and nations so that they may know and understand each other. Thus, human beings are not to fight or quarrel based on their differences.
Quran ❤injeel 🤗(bible)aadya kaala islam grandham
Thora (thourath)🤗aadya kaala islam grandham
Zaboor aadya kaala islam grandham 🤗
Pakshe ithokke manushyar kay kadatthi😖😕😔 ....appol quran yennekkum nilanilkaanayi lokatthin quran ayachu❤
Njan poyittund ivide 6 varshangalkk munp
Subhanallah
Mashallah 🙂
ALAYHISSALAM
Subhaanallaah
Makknayude adutha sthalamaya Albadhayil kurachu kalam jolicheythirunnu. Apol idakkide povumayirunnu ivde. Charithramurangunna ee sthalam pakshe venda reethiyil samrakshikkapedunnilla.
Itu jidhayilano pls reply
Amen Amen 🙏🤲🌺⚘💜🙌🔥❤🙏
Masha allah
Zam zam💜
🙏🙏🙏
Enth malayalam anu ath ? Ebdeyo grammar mistake indd headingil
അല്ലാഹു അക്ബർ
ഇത് സൗദിയിൽ എവിടെ ആയിട്ട് വരും
Subuhanalllaaah
Bibilil paarayil adichu vellamundaaki Ithu manalile kuyiyallole
🥰🥰🥰
Same in Bible
❤👍👍👍
👍