നബി കുട്ടിക്കാലം ചെലവിട്ട വീടും ഹലീമ ബീവിയുടെ ഗ്രാമവും | ചരിത്ര വഴികളിലൂടെ | House of Haleema Saadia

แชร์
ฝัง
  • เผยแพร่เมื่อ 25 พ.ย. 2024

ความคิดเห็น • 1.1K

  • @nivirs402
    @nivirs402 ปีที่แล้ว +91

    ഞാൻ 10 ൽ പഠിക്കുമ്പോൾ എന്റെ കൂട്ടുകാരന്റെ കൂടെ കൂടിയതാ ദഫ് മുട്ടുകളിക്കാൻ ഇന്നും ഉണ്ട് ആ സൗഹൃദം മുത്തുനേബിയ എന്നും ബഹുമാനവും വിശ്വാസവും മാത്രം ❤️❤️❤️❤️❤️

    • @Akr914
      @Akr914 ปีที่แล้ว +1

      🥰❤️👍

    • @nivirs402
      @nivirs402 ปีที่แล้ว +1

      @@Akr914 🥰❤️

    • @yoosufali1299
      @yoosufali1299 ปีที่แล้ว +1

      ​@@Akr914 m.......,...............,.,.,.!,

    • @rinurinuuus8579
      @rinurinuuus8579 ปีที่แล้ว +1

      ❤️

    • @Shinoobeee
      @Shinoobeee 23 วันที่ผ่านมา

      ❤👍

  • @suharaponnu8807
    @suharaponnu8807 2 ปีที่แล้ว +1429

    ❤❤എത്ര വർണിച്ചാലും❤❤ തീരാത്ത മുത്താണ്❤ ❤എന്റെ ❤❤മുത്ത് നബി (സ്വ )❤❤

    • @abdulrafeek8545
      @abdulrafeek8545 2 ปีที่แล้ว +3

      Mm

    • @munikotty2247
      @munikotty2247 2 ปีที่แล้ว +6

      Muth nabi

    • @rabiyathuladawiya7264
      @rabiyathuladawiya7264 2 ปีที่แล้ว +1

      😍

    • @man-ee4ro
      @man-ee4ro 2 ปีที่แล้ว

      ഇന്നില്ലാഹി കുണ്ണില്ലാഹി പൂറില്ലാഹി മൈരില്ലാഹി ആമീൻ പൂമീൻ നെയ്മീൻ ചാള അയല കൊഴുവ

    • @man-ee4ro
      @man-ee4ro 2 ปีที่แล้ว +20

      Poksco kuthu Nabi

  • @goodword3161
    @goodword3161 2 ปีที่แล้ว +373

    നന്ദി
    മീഡിയ വൺ ചാനലിന്!
    ലോക ജനതക്ക് മാതൃകയായ
    പുണ്യ റസൂലിന്റെ , പാദസ്പർശമേറ്റ
    ആ ഭൂമിക ഞങ്ങൾക്ക് കാണിച്ചു തന്നതിന് !

    • @sk-yr7dy
      @sk-yr7dy 2 ปีที่แล้ว +8

      മാതൃക ആക്കിയാൽ ജയിലിൽ കിടക്കും 😂😂
      ലോകത്തെ ആദ്യത്തെ ത്രീവവാദി
      ബാല പീഡകൻ (പോക്സോ )
      മരുമോൾ ഭോഗി
      അടിമഭോഗി (വ്യഭിചാരം)
      കൊള്ളത്തലവൻ
      താലിബാൻ, ഐസിസ്, സ്ഥാപകൻ

    • @salmanfaris9023
      @salmanfaris9023 2 ปีที่แล้ว

      @John P ithil oru muslim aaya manushyanu utharam und ...thanne Poole Ulla vishangalk aanu vivarakurav ullath...yedo thanik ee samshayangal undeel nalloru madha pandithanil ninnum aanu padikeendath ariv needeendathum ...

    • @salmanfaris9023
      @salmanfaris9023 2 ปีที่แล้ว +15

      @@sk-yr7dy thaan yeetha ...yenna keetto aaa punniya rasooline pinpattan aanu yenik ishttam.. 💕💕💕💕

    • @itsme-gn5os
      @itsme-gn5os 2 ปีที่แล้ว +6

      @@sk-yr7dy lokhathe thanne good Pierson ennu parayunnadhu nbiye aanu alldhe ninte m... Alla

    • @madanglescon8222
      @madanglescon8222 2 ปีที่แล้ว

      💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞

  • @NandhaKumar-gv7bx
    @NandhaKumar-gv7bx 2 ปีที่แล้ว +1216

    ഇസ്ലാം മതത്തോട് അടങ്ങാത്ത ആരാധന തോന്നി ഇസ്ലാം മതത്തിലേക്ക് മാറിയതോടെ മനസിന്‌ വല്ലാത്ത ആശ്വാസം ❤❤❤🔥

    • @loveofprophet492
      @loveofprophet492 2 ปีที่แล้ว +14

      ❤️❤️

    • @ranzarisu177
      @ranzarisu177 2 ปีที่แล้ว +21

      Masha allah 😍

    • @Truth_Seeker_369
      @Truth_Seeker_369 2 ปีที่แล้ว +41

      😂😂😂മഹാ സമുദ്രത്തിൽ നിന്ന് പൊട്ടകിണറ്റിലേക്..

    • @loveofprophet492
      @loveofprophet492 2 ปีที่แล้ว

      @@Truth_Seeker_369 ചാണകം spoted💩💩💩

    • @Truth_Seeker_369
      @Truth_Seeker_369 2 ปีที่แล้ว +5

      @@shahanadkk9655 😂

  • @mohdaslam-gh2vw
    @mohdaslam-gh2vw 2 ปีที่แล้ว +569

    മനസിന് സന്തോഷം നല്കുന്ന കാഴ്ച.. യാ അല്ലാഹ് നമുക്കും അവിടെ പോവാൻ ഭാഗ്യം നൽകണേ.. ആമീൻ യാ റബ്ബൽ ആലമീൻ

  • @sayyidvasih7145
    @sayyidvasih7145 2 ปีที่แล้ว +319

    ലോകത്തെ ഏറ്റവും സ്വാധീനം ചെലുത്തിയതിൽ ഒന്നാമൻ ആയ എന്റെ മുത്ത് നബി ❣️❣️❣️

    • @മുള്ളൻചന്ദ്രപ്പൻ-ല2ശ
      @മുള്ളൻചന്ദ്രപ്പൻ-ല2ശ 2 ปีที่แล้ว +1

      അത് ശെരിയാ 🤣🤣🤣

    • @sulaimanicookbook2160
      @sulaimanicookbook2160 2 ปีที่แล้ว +6

      @@മുള്ളൻചന്ദ്രപ്പൻ-ല2ശ നിന്റെ മതം എന്താണ് എന്ന് കുറച്ചു കാലം ഒന്ന് കഴിഞ്ഞോട്ടെ.നിന്റെ കാര്യം എന്തായി തീരുമെന്ന് എനിക്ക് ബോധ്യമുണ്ട്.

    • @sulaimanicookbook2160
      @sulaimanicookbook2160 2 ปีที่แล้ว +1

      @bin 📣 ni annathe kaalath jeevichavananoda oru manushane pati ighane parayyan....... ninte emplam kandal ariyaam nii akashavani thiruvananthapuram aanennu............evide enkilum ezhuthapettattundo muhammed nabi (SA) oru mosham aalaanu ennu... illallo......... nale ninne pati mosham matullavar paryyathirikkan nokkuka

    • @loveofprophet492
      @loveofprophet492 2 ปีที่แล้ว

      @bin 📣 എന്താ, നിന്റെ മറ്റേത് വെട്ടിയോ, പോയ്‌ വല്ല നല്ല കാര്യം ചെയ്യടാ ആണത്തം ഇല്ലാത്തവനെ

    • @Truth_Seeker_369
      @Truth_Seeker_369 2 ปีที่แล้ว +1

      @@sulaimanicookbook2160 😂😂നീ ഒലത്തും

  • @haleemahsharaf9803
    @haleemahsharaf9803 2 ปีที่แล้ว +273

    അൽഹംദുലില്ലാഹ്..13 വർഷത്തെ കാത്തിരിപ്പിന് ശേഷം ഞങ്ങൾക്കുണ്ടായ മാലാഖ കുഞ്ഞിന് എന്റെ ഇക്ക വിളിച്ച പേരാണ് ഹലീമ.. ഇന്നവൾക്ക് 9വയസ്സാണ്.. Masha അല്ലാഹ്..

    • @haleemahsharaf9803
      @haleemahsharaf9803 2 ปีที่แล้ว +2

      @@i__Asif yes

    • @thasni1331
      @thasni1331 2 ปีที่แล้ว +7

      @രാവണൻ അള്ളാഹുവിന്റെ അനുഗ്രഹം തന്നെയാണ്. ചികിത്സിച്ചിട്ടും കിട്ടാത്തവരുണ്ട്.

    • @sulaimanicookbook2160
      @sulaimanicookbook2160 2 ปีที่แล้ว +2

      @രാവണൻ ravanana ninte karyam enthakumo entho?

    • @thasni1331
      @thasni1331 2 ปีที่แล้ว

      @രാവണൻ മക്കളെ കിട്ടിയ ഏത് മതക്കാരായാലും ദൈവത്തിന്റെ അനുഗ്രഹം എന്നേ പറയുള്ളൂ.അതങ്ങനെ തന്നെയാണ്.

    • @thasni1331
      @thasni1331 2 ปีที่แล้ว

      @രാവണൻ നിങ്ങളൊക്കെ ആകാശത്തൂന്ന് പൊട്ടിവീണതാവും അല്ലേ

  • @abdulrafeek8545
    @abdulrafeek8545 2 ปีที่แล้ว +281

    നമ്മുടെ നബി മുഹമ്മദ്‌ മുസ്തഫ സല്ലാലാഹു അലൈഹി വസല്ലം ❤❤❤❤❤❤എത്ര പറഞ്ഞാലും മതി വരില്ല 🌹🌹🌹🌹🌹🌹🌹

  • @ibnurahma4411
    @ibnurahma4411 2 ปีที่แล้ว +414

    മാഷാ അല്ലാഹ് മുത്ത് നബി (സ )തങ്ങളുടെ കാൽപാദം പതിഞ്ഞ മണ്ണ് അൽഹംദുലില്ലാഹ്

    • @man-ee4ro
      @man-ee4ro 2 ปีที่แล้ว

      ഇന്നില്ലാഹി കുണ്ണില്ലാഹി പൂറില്ലാഹി മൈരില്ലാഹി ആമീൻ പൂമീൻ നെയ്മീൻ ചാള അയല കൊഴുവ

    • @999-t7g4v
      @999-t7g4v 2 ปีที่แล้ว +3

      Povanum kanaum thoufeeq chayyanaaa rabbaa🤲🏻🤲🏻🤲🏻

    • @മുള്ളൻചന്ദ്രപ്പൻ-ല2ശ
      @മുള്ളൻചന്ദ്രപ്പൻ-ല2ശ 2 ปีที่แล้ว +1

      അവന്റെ കാല്പദം ചെറുതാണെങ്കിലും പാദമുദ്രകളുടെ വലുപ്പം ഇജ്ജാതി ആണ് 🤣🤣🤣

    • @TM-zj6ms
      @TM-zj6ms 2 ปีที่แล้ว +1

      @@മുള്ളൻചന്ദ്രപ്പൻ-ല2ശ nthanu mone udhesam....

    • @MR-cw8jx
      @MR-cw8jx 2 ปีที่แล้ว

      @@മുള്ളൻചന്ദ്രപ്പൻ-ല2ശ ninte thandheda vere oru saanathin neelam illarnnel nee ee comment idoolarnn vaaname

  • @abdullak4620
    @abdullak4620 2 ปีที่แล้ว +463

    ലോകാവസാനം വരെ ഈ ദൈവദൂതൻ്റെ ചരിത്രം മനസുകളിൽ നിന്ന് മനസുകളിലേക്ക് പ്രയാണം ചെയ്ത് കൊണ്ടേ ഇരിക്കും ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തമുണ്ട് തീർച്ച!

    • @CCMUHAMMADALI
      @CCMUHAMMADALI 2 ปีที่แล้ว +7

      @R KJ ലോകാവസാനം എന്നാൽ ഭൂമിയുടെ മാത്രം അവസാനം ആണെന്ന് ആരാ പറഞ്ഞത്😂

    • @anshifathasni.k846
      @anshifathasni.k846 2 ปีที่แล้ว +13

      @R KJ if you want to judge Islam, Judge with quran ( quran malayalam translation kittum) . Not to it's followers
      .Most influential man in the history- prophet Muhammed( pbuh)
      .most memmorized book in the world -quran
      .Fastest growing religion in the word islam( ithonnum njn paranjathallatto. Just google cheyth nokk)
      Ini kooduthal haters ullathum islam thanneyaanu. Nishedikkunnilla🙏
      if you read the malayalam translation of quran once in your life. I challenge you , you will convert

    • @anshifathasni.k846
      @anshifathasni.k846 2 ปีที่แล้ว +2

      @R KJ islam lokavasanam aakumbol different sects aayi maarum ennath prophet Muhammed( pbuh) nte prophecy aanu. Followers ne nokkaruth. In exact Quran is quiet different from its followers. Medias kaanikkunna islam kandittalla vilayiruthendath. Just read the malayalam translation of Quran brother. Vishvaasa karyangalil enthkondaanu evarkk ithra dridavishvasam enna ningal ennenkilum chindichittundo..nomb edukkumbozhulla sookshmathaye kurichonn chindichunokku.... Verthe angane . .

    • @mohamedjasirvp87
      @mohamedjasirvp87 2 ปีที่แล้ว

      @രാജ‌ന്😎😎 രാജ, വിമർശിക്കാം തെറി നിന്റെയും നീ കയ്യാളുന്ന സമൂഹത്തിന്റെയും ഗുണം. നൂൽ ബന്ധം പോലും ഇല്ലാത്ത ഒരു സമൂഹം കഷ്ടം

    • @santhetruethinker
      @santhetruethinker 2 ปีที่แล้ว

      @@anshifathasni.k846 ഇസ്ലാം നേരത്തെ തൊട്ടേ ഇങ്ങനെയാണ് എന്നാണ് ഒന്നായിരുന്നത് അതുകൊണ്ടു മമ്മതിന്റെ പ്രസ്താവന വെറും വിഡ്ഢിത്തം, ബൈബിളിൽ നിന്ന് എടുത്തതും അതിനെ തന്റെതായി വ്യക്കാനിച്ചതും അല്ലാതെ എന്തൊണ്ടടോ ഖുറാനിൽ

  • @junaidjunuvlogs8083
    @junaidjunuvlogs8083 2 ปีที่แล้ว +246

    ماشاءالله മുത്ത് റസൂലിന്റെ കാൽപാദം പതിഞ്ഞ മണ്ണ് മനസിന് സന്തോഷം നൽകുന്ന കാഴ്ച ...
    നന്ദി മീഡിയ വൺ 🤲

    • @happy2video
      @happy2video 2 ปีที่แล้ว

      അയോധ്യയോ

  • @abdulhameedhameed9740
    @abdulhameedhameed9740 2 ปีที่แล้ว +739

    റസൂലുള്ള യുടെ കൂടെ ഞങ്ങളെയും സ്വർഗത്തിൽ ഒരുമിച്ചു കൂട്ടാണേ യാ അല്ലാഹ്

  • @neeroosvlog1727
    @neeroosvlog1727 2 ปีที่แล้ว +273

    ജീവിതത്തിലെ A to Zകാര്യങ്ങൾ ഒരു മനുഷ്യനെ പഠിപ്പിച്ച കൊടുത്ത ഇതുപോലെ ഒരു നേതാവ് ഇനി ലോകത്ത് വരാനില്ല..

    • @hell5392
      @hell5392 2 ปีที่แล้ว +4

      🤣🤣athu muslim vibagathinu

    • @minnushibuanbaj3316
      @minnushibuanbaj3316 2 ปีที่แล้ว

      @@hell5392 എല്ല നായി നിനക്ക് വട്ടാ ണോ ശവം

    • @hell5392
      @hell5392 2 ปีที่แล้ว +2

      @Roasted!! Adx thirichum😹

    • @imgod.20yearsago
      @imgod.20yearsago 2 ปีที่แล้ว

      @@hell5392 chromil matteth mathrmalla,, idakkokke nallthum serch cheyyam,,, best human aahrann okke onn serch cheyth nokku,,, myre ninne pole ulla vanangalode okke paranjitt enth kaariyam🖕👋

    • @ദശമൂലം_ദാമു-സ4വ
      @ദശമൂലം_ദാമു-സ4വ 2 ปีที่แล้ว +1

      A to Z oo😂

  • @justmaja3599
    @justmaja3599 2 ปีที่แล้ว +181

    Allah... നീ തൗഫീഖ് ചെയ്യണേ ഇവിടവും, നെബി (S. A) തിരുമേനി ഉറങ്ങുന്ന ഇടവും, സന്ദർശിക്കാൻ 🤲 ആമീൻ...

  • @explorewithjemi6778
    @explorewithjemi6778 2 ปีที่แล้ว +157

    Masha allha ഒത്തിരി സന്തോഷമായി നങ്ങൾക്കും കാണാൻ കഴിഞ്ഞത്തിൽ

  • @sshibi3451
    @sshibi3451 2 ปีที่แล้ว +22

    ഞാനും ഹിന്ദു ആണ്.. തുടർച്ചയായ അബോർഷൻ കാരണം വളാഞ്ചേരി ഉള്ള ഒരു പള്ളിയിൽ അരി നേർച്ച ഇട്ടു.. ആ കുട്ടിയെ എനിക്ക് തന്നു.. ഞാൻ വിശ്വസിക്കുന്നു.. ഇപ്പോ ദൈവങ്ങളെ വിളിക്കുമ്പോൾ അള്ളാഹുവേ എന്നും കൂടി വിളിക്കും.. ദേവിയെയും വിളിക്കും എല്ലാരും ഒരുപോലെ ആണ്...❤❤❤

    • @shamsshamsudeenshamsshamsu5426
      @shamsshamsudeenshamsshamsu5426 2 ปีที่แล้ว +5

      നിങ്ങളുടെ കുഞ്ഞിനെ.. സർവ്വ രക്ഷിതാവ് ആയുസും, ആരോഗ്യവും തന്നു കാക്കട്ടെ 🤲

    • @sshibi3451
      @sshibi3451 2 ปีที่แล้ว

      @@shamsshamsudeenshamsshamsu5426 😍😍😍നന്ദി

  • @Duniya342
    @Duniya342 2 ปีที่แล้ว +26

    എല്ലാത്തിനും ഒരു പരിധി ഉണ്ട്
    പക്ഷേ ❣️എൻ്റെ മുത്തു നബിയുടെ❣️ വർണനകൾക്ക് ഒരു പര്യവസാനവും കുറിക്കാൻ കഴിയില്ല💚. ആർക്കും

  • @sadiqperambra8872
    @sadiqperambra8872 2 ปีที่แล้ว +298

    അവിടെ ഒന്ന് പോവാൻ ഭാഗ്യം നൽകണേ അല്ലാഹ് 🤲🏻

  • @saira9541
    @saira9541 2 ปีที่แล้ว +42

    നബി തങ്ങളുടെ കൂടെ ഞങ്ങളെയും സ്വർഗത്തിൽ ഒരുമിച്ചു കുട്ടണേ തമ്പുരാനെ ആമീൻ. 🤲🤲🤲

  • @focus6438
    @focus6438 2 ปีที่แล้ว +127

    മീഡിയ 😍 വൺ ഒരു മൊതൽ ആണ് , ആവശ്യത്തിനു എല്ലാം ഉണ്ട് , വൃത്തി കേടുകളോ കുടുംബങ്ങളെ വഴി തെറ്റിക്കുന്ന ഒന്നും ഇല്ല , പാവപെട്ട പ്രവാസിയുടെ ചാനൽ 🤲🤲

    • @മണി4321
      @മണി4321 2 ปีที่แล้ว

      Mm

    • @muhammadshaheem6003
      @muhammadshaheem6003 2 ปีที่แล้ว

      👍👍👍👍👍❤❤❤👍❤👍❤👍😍

    • @arjunajesh3613
      @arjunajesh3613 2 ปีที่แล้ว +4

      അതുകൊണ്ടാണ് ചാനൽ പൂട്ടിക്കാൻ ചിലർക്ക് ഇത്ര തിടുക്കം നല്ലതിനൊന്നും കാലമില്ല സഹോദരാ ഈ കലിയുഗത്തിൽ

  • @fathimarena3383
    @fathimarena3383 2 ปีที่แล้ว +10

    സല്ലല്ലാഹു അലാ മുഹമ്മദ്‌ സല്ലല്ലാഹു അലൈഹി വ സല്ലം. യാ റസൂലല്ലാ ഈ ലോകവും വരാനിരിക്കുന്ന ലോകവും കണ്ട ഏറ്റവും ഉന്നതനായ നേതാവേ അങ്ങേക്ക് ഓരായിരം സലാം 🤲🏻🤲🏻🤲🏻

  • @khadeejakm5290
    @khadeejakm5290 2 ปีที่แล้ว +107

    യാ അല്ലാഹ് ജന്നത്തുൽ ബാഖിഹിൽ മരിച്ചു കിടക്കാൻ തൗഫീഖ് നൽകണേ അല്ലാഹ് ആമീൻ ആമീൻ യാറബ്ബൽ അല്ലമീൻ

  • @remiworld9270
    @remiworld9270 2 ปีที่แล้ว +55

    🤲🏻🤲🏻മുഹമ്മദ്‌ മുസ്തഫ സ്വല്ലല്ലാഹു അലൈഹി വസല്ലം 🤲🏻

  • @forfamily3383
    @forfamily3383 2 ปีที่แล้ว +89

    വളരെ നല്ല ഒരു വീഡിയോ. നല്ല വിഷ്വൽസും അവതരണവും. താങ്ക്യൂ മീഡിയവണ് 💝

  • @jasmeenavp4750
    @jasmeenavp4750 2 ปีที่แล้ว +18

    ചരിത്രം ഉറങ്ങുന്ന ഈ മണ്ണിൽ എന്നെകിലും ഞങ്ങളെയും എത്തിക്കണം നാഥാ തൗഫീഖ് എകണം അള്ളാ 🤲🤲🤲

  • @mubashirali5055
    @mubashirali5055 2 ปีที่แล้ว +18

    ഈ സ്ഥലങ്ങള്‍ കാണുമ്പോഴും തിരുമേനി (സ) jeevichathum oorkkumpol വല്ലാത്ത oru feeling വരുന്നു...മുമ്പും കണ്ടിട്ടുണ്ട് ഈ സ്ഥലത്തിന്റെ video mallu travelist...alhamdulillah

  • @shoukkathwayanadanz4731
    @shoukkathwayanadanz4731 2 ปีที่แล้ว +18

    വർണ്ണനയിൽ ഒതുങ്ങാത. മഹാൻ എന്റെ നബി തങ്ങൾ. സ്വല്ലല്ലാഹു അലാ മുഹമ്മദ്‌ സ്വാലല്ലാഹ് അലൈഹിവസല്ലം

  • @shamas94
    @shamas94 2 ปีที่แล้ว +68

    മുഹമ്മദ്‌ muthafa (സ്വാ )😍അൽഹംദുലില്ലാഹ് മാഷാ അല്ലഹ് 🕋

  • @fathooshworld
    @fathooshworld 2 ปีที่แล้ว +83

    സുബ്ഹാനല്ലാഹ്... 😍😍😍👍🏻
    ഞാൻ ആദ്യമായിട്ട കാണുന്നത്. കാണുമ്പോൾ തന്നെ മനസ്സിനൊരു സന്തോഷം.. 👍🏻

    • @alivpz8844
      @alivpz8844 2 ปีที่แล้ว

      Muthu.rasoolulla

  • @abusabah9655
    @abusabah9655 2 ปีที่แล้ว +5

    എന്നെയും എന്റെ കുടുബത്തെയും ആ മണ്ണിൽ എത്തിക്കണേ നാഥാ.....റസൂലുല്ലാന്റെ മണ്ണിൽ ഞങ്ങളെ എന്തിയുറക്കണേ നാഥാ.......അതിനുള്ള ഭാഗ്യം നൽകണേ അല്ലാഹ്........

  • @ams.kottiyamams.kottiyam8641
    @ams.kottiyamams.kottiyam8641 2 ปีที่แล้ว +16

    Meadia one.thanks
    Jazakallah
    പ്രീയപ്പെട്ട നബിയുടെ മണ്ണ് കാണിച്ചതിന് വളരെ നന്ദി
    കണ്ണുകൾ ഈറനണിയുന്നു

  • @shameerv2050
    @shameerv2050 2 ปีที่แล้ว +41

    ഈ ചരിത്ര സ്ഥലം പരിചയപ്പെടുത്തിയതിന് നന്ദി.👍

  • @sareejakoya7828
    @sareejakoya7828 ปีที่แล้ว +7

    നബി തങ്ങളുടെ കൂടെ ഞങ്ങളെ എല്ലാവരെയും സ്വർഗത്തിൽ ഒരുമിച്ചു കൂ ട്ട ണെ റബ്ബേ ആമീൻ 🤲

  • @azifvlogs
    @azifvlogs 2 ปีที่แล้ว +35

    ഇവിടെ പോവാനുള്ള ഭാഗ്യം എനിക്കും എന്റെ കുടുംബത്തിനും നൽകണേ റഹുമാനായ അല്ലാഹുവേ. ആമീൻ

  • @RRart2300
    @RRart2300 2 ปีที่แล้ว +12

    അഫ്താബ് റഹ്മാൻ എത്ര പുണ്യമാകപ്പെട്ട സ്ഥലത്താണ് നിങ്ങൾ. 👍👍👍
    വളരെ നന്ദിയുണ്ട് ഈ കയ്ച്ചകൾ ഞങ്ങളിലേക് എത്തിച്ചതിന്ന്.❤

  • @quraanhadees4874
    @quraanhadees4874 2 ปีที่แล้ว +142

    നബിയേക്കാൾ ദൈവം സ്നേഹിച്ച മറ്റൊരു വ്യക്തി ഭൂമിയിലില്ല

    • @hell5392
      @hell5392 2 ปีที่แล้ว +3

      Aa seriya sree Raman snehicha ettavam valiya mahan ann nabi

    • @ShibutiShibuti
      @ShibutiShibuti 2 ปีที่แล้ว +6

      @@hell5392, ശ്രീരാമൻ നബിസല്ലല്ലാഹു അലൈഹി വസല്ലമയെ സ്നേഹിച്ചിരുന്നു എന്നോ !!??? എന്തൊക്കെയാണ് നിങ്ങൾ ഈ പറയുന്നത്?? എവിടെനിന്നാണ് നിങ്ങൾക്ക് ഈ അറിവ് കിട്ടിയത് ?

    • @hell5392
      @hell5392 2 ปีที่แล้ว

      @@ShibutiShibuti enthu perade nabisallaullu🤣🤣🤣
      Vayakollunna nalla Peru ittude

    • @ShibutiShibuti
      @ShibutiShibuti 2 ปีที่แล้ว +12

      @@hell5392, പയർ എത്രയാ എന്ന് ചോദിക്കുമ്പോൾ, അരി അഞ്ഞാഴി എന്ന് പറയുന്ന മറ്റേ ഉസ്മാൻ ആണെന്ന് ഇപ്പഴാ മനസ്സിലായത് 🙏🙏

    • @Hyiama
      @Hyiama 2 ปีที่แล้ว

      @@hell5392 hy സങ്കി ചാണകം തിന്ന് മടുത്തെങ്കിലും മനുഷ്യൻ തീട്ടം taste ചെയ്തൂടെ

  • @balukrishna1083
    @balukrishna1083 2 ปีที่แล้ว +64

    Itinepati kelkan patiyathil santhosham 😍😍💙

    • @moideenk5579
      @moideenk5579 6 หลายเดือนก่อน

      👌👌❤️❤️🌹🌹👍👍

  • @juvairiyap.k4292
    @juvairiyap.k4292 2 ปีที่แล้ว +36

    യാ അല്ലാഹ് എന്നാണാവോ ഇവിടമൊക്ക നേരിൽ കാണാൻ കഴിയാ......... 🤲🤲🤲🤲🤲🤲

  • @rafichotoor2960
    @rafichotoor2960 2 ปีที่แล้ว +32

    ദുഅയിൽ ഈ വിനീതനെയും ഉൾപെടുത്തുക 🤲🏻

  • @abdulcalicut5262
    @abdulcalicut5262 ปีที่แล้ว +7

    ലോക ജനതക്ക് നേര്‍വഴി കാണിച്ചു തന്ന മുത്ത് നബി സല്ല അള്ളാഹു അലൈഹിവസല്ലം❤️❤️❤️❤️🌹🌹🌹

  • @varikkodekodur7868
    @varikkodekodur7868 2 ปีที่แล้ว +25

    മുത്താണ് എന്റെ നബി(സ )❤️❤️❤️

  • @semiksd8455
    @semiksd8455 2 ปีที่แล้ว +23

    അൽഹംദുലില്ലാഹ് എന്റെ നബി ഞങ്ങളുടെ മുത്താണ് ❤️

  • @ishakmuhammed3959
    @ishakmuhammed3959 2 ปีที่แล้ว +33

    ന്റെ റസൂൽ (s)സഹിച്ച ത്യകം 😭

  • @AbdulHameed-bz8qc
    @AbdulHameed-bz8qc 2 ปีที่แล้ว +4

    മുത്ത് നബിയുടെ ബാല്യകാലം വളരെയധികം ദുരിത പൂർണ്ണമായ രുന്നു. ചരിത്രം പറഞ്ഞ് തരുന്ന മീഡിയവൺ അഭിനന്ദങ്ങൾ

  • @resmimahesh9767
    @resmimahesh9767 2 ปีที่แล้ว +27

    ഇതൊക്കെ ഇങ്ങനെയെങ്കിലും കാണാൻ കഴിഞ്ഞല്ലോ... 🙏🙏🙏

    • @moideenk5579
      @moideenk5579 6 หลายเดือนก่อน

      🌹🌹👌👌

  • @rasiyasirajrasiya1775
    @rasiyasirajrasiya1775 2 ปีที่แล้ว +21

    കാണാൻ കൈഞ്ഞതിൽ സന്തോഷം മാഷാ അല്ലാഹ് 🥰🥰🌹🌹

  • @nichushazz6381
    @nichushazz6381 2 ปีที่แล้ว +15

    ഇതൊക്കെയാണ് എന്നും media one ഇഷ്ട്ടം ആകാൻ കാരണം എല്ലാ മതത്തിന്റെയും അറിവ് നമുക്ക് തരും

  • @saheedvengoli3992
    @saheedvengoli3992 2 ปีที่แล้ว +5

    കുടുംബത്തോടപ്പം സന്ദർശിക്കാൻ വിധി കൂട്ടണെ....നാഥാ...

  • @hrworld2739
    @hrworld2739 2 ปีที่แล้ว +5

    Alhamdulillah ഇങ്ങനെ എങ്കിലും നബിയുടെ കാലുപതിഞ്ഞ മണ്ണ് കാണാനായി 🤲🏻🤲🏻🤲🏻

  • @loveofprophet492
    @loveofprophet492 2 ปีที่แล้ว +1

    എത്ര പറഞ്ഞാലും തീരാത്ത മധഹ് 💓💓എത്ര വർണിച്ചാലും തീരാത്ത മധുരം, എന്റെ മുത്ത് നബി💓💓💓❤️❤️❤️,അന്യജതികൾ പോലും സ്നേഹിക്കുന്നു, മരിക്കുന്നത് മുൻപ് ഒരു സലാം പറയാൻ ഭാഗ്യം തരണേ അല്ലാഹ് ❤️🤲🤲🤲

  • @niyasuralmanilbosharmuscat2425
    @niyasuralmanilbosharmuscat2425 2 ปีที่แล้ว +50

    മാഷല്ലാഹ് afthaburahman 👍👍👍👍❤❤❤❤❤❤🌹🌹🌹🌹🌹🌹🌹

  • @sebilthurakkal6531
    @sebilthurakkal6531 2 ปีที่แล้ว +8

    വർണ്ണനക്കതീതമാണ് മുത്തു നബി ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @jinstaryt5626
    @jinstaryt5626 ปีที่แล้ว +3

    ഞൻ ഒരു ഹിന്ദുവാണ് എനിക്ക് muhammadinde story ഇഷ്ടമാണ് ❤

    • @userxxx123
      @userxxx123 8 หลายเดือนก่อน

      🙂

  • @Kunjon13
    @Kunjon13 2 ปีที่แล้ว +4

    സൂപ്പർ അവതരണം 👍🏻✌🏻😍
    ഇദ്ദേഹത്തിന്റെ ലൈല മജുനുവിന്റ ചരിത്രവാധരണം ആണ് എനിക്ക് ഏറ്റവും ഇഷ്ട്ടപെട്ടത് 😍

  • @manfarzahs3375
    @manfarzahs3375 2 ปีที่แล้ว +19

    മുത്തിലും മുത്തായ്‌ ഉദിച്ച റസൂൽ....❤️❤️

  • @abdulrasheedks4733
    @abdulrasheedks4733 2 ปีที่แล้ว +6

    മാഷാ അള്ളാഹു. നല്ല വീഡിയോ ക്കും വിവരണത്തിന്നും മീഡിയ വണ്ണിന്നു നന്ദി

  • @soudasouda3047
    @soudasouda3047 2 ปีที่แล้ว +17

    മനസ്സിനും കണ്ണിനും കുളിർമ പകർന്ന കാഴ്ച.നേരിൽ കാണാൻ സാധിക്കുമാറാവട്ടെ...

  • @exploretolearn
    @exploretolearn 2 ปีที่แล้ว +1

    സംരക്ഷിക്കപ്പെടാതെ പോവുകയോ നശിപ്പിക്കപ്പെടുകയോ ചെയ്ത പ്രവാചകന്റെ ചരിത്രാവശിഷ്ടങ്ങൾ തുറന്നുകാട്ടിയ media one ന് നന്ദി... പ്രവാചകനുമായും അനുചരരുമായും ബന്ധപ്പെട്ട നിരവധി ചരിത്ര പ്രധാന സ്ഥലങ്ങൾ ഇത് പോലെ മക്കയിലും മദീനയിലും ഇടിച്ചു പൊളിച്ചു നിരപ്പാക്കിയിട്ടുണ്ട്... എങ്കിലും അവശേഷിക്കുന്ന ചിലതൊക്കെ ബാക്കിയുണ്ട്..നബിയുടെ(സ) ഉമ്മയുടെ ഖബറിടം നിലകൊള്ളുന്ന അബവാഹ് തുടങ്ങിയ സ്ഥലങ്ങൾ..അതെല്ലാം ചിത്രീകരിക്കാൻ Media one ന് ആയെങ്കിൽ...

  • @jesianees5871
    @jesianees5871 2 ปีที่แล้ว +14

    ഓരോരുത്തരും അവരവരുടെ മതത്തെ ആരാധിക്കുന്നു ബഹുമാനിക്കുന്നു. ചിലർക്ക് അവരുടേതല്ലാത്ത മതത്തോട് ആരാധന തോന്നുന്നു ഇതൊക്കെ സ്വഭാവികമാണ്. അതിനുള്ള അവകാശവും ഓരോ വ്യക്തിക്കും ഉണ്ട്. എന്നാ ഒരു മതത്തെയും കുറ്റം പറയാൻ ആരും തുനിയരുത് കാരണം അത് നിങ്ങൾക് നിങ്ങളുടെ മതത്തിലുള്ള വിശ്വാസകുറവായെ മറ്റുള്ളവർ കാണു. ☺️☺️

  • @hamsadmm1196
    @hamsadmm1196 11 หลายเดือนก่อน

    മാഷാഅള്ളാഹ് മാഷാഅള്ളാഹ് മാഷാഅള്ളാഹ് മാഷാഅള്ളാഹ് മാഷാഅള്ളാഹ് മാഷാഅള്ളാഹ് മാഷാഅള്ളാഹ് മാഷാഅള്ളാഹ് മാഷാഅള്ളാഹ് മാഷാഅള്ളാഹ് മാഷാഅള്ളാഹ് മാഷാഅള്ളാഹ് മാഷാഅള്ളാഹ് മാഷാഅള്ളാഹ് മാഷാഅള്ളാഹ് മാഷാഅള്ളാഹ് മാഷാഅള്ളാഹ് മാഷാഅള്ളാഹ് മാഷാഅള്ളാഹ് മാഷാഅള്ളാഹ് മാഷാഅള്ളാഹ് മാഷാഅള്ളാഹ് മാഷാഅള്ളാഹ് മാഷാഅള്ളാഹ് 💙💜💜💙💜💙💜💙💙💙💜💜💙

  • @abuasim7895
    @abuasim7895 2 ปีที่แล้ว +79

    ബനു സആദ അല്ല ബനൂ സഅദ് എന്നാണ് ശരിയായപേർ ഞാൻ അവിടെ വർഷങ്ങളോളം താമസിച്ച എല്ലാം ചുറ്റിക്കണ്ടിട്ടുണ്ട് നബി പ്രേമികളുടെ സ്വപ്ന ഭൂമി!

    • @themysteriousuniverse7987
      @themysteriousuniverse7987 2 ปีที่แล้ว +2

      അൽഹംദുലില്ലാഹ്

    • @arshadm251
      @arshadm251 2 ปีที่แล้ว

      Ma sha Allah

    • @sahadsahad1248
      @sahadsahad1248 2 ปีที่แล้ว +2

      എന്റെ പേര് സഅദ് മകളുടെ പേര് സആദ

    • @sahadsahad1248
      @sahadsahad1248 2 ปีที่แล้ว +1

      ഹോ റസൂൽ സഹിച്ച ത്യാഗം ഒരു ശതമാനം നമ്മൾ സഹിച്ചോ എന്നിട്ടാണോ അവരുടെ കൂടെ സ്വർഗത്തിൽ നമ്മൾ 😭

  • @mhdzuhair1363
    @mhdzuhair1363 2 ปีที่แล้ว +6

    മാഷാഅല്ലാഹ്‌ റിപ്പോർട്ടർ താൻ ഭാഗ്യവാൻ തന്നെ ഈ ചരിത്രം ഉറങ്ങുന്ന മണ്ണിൽ പോവാനും റസൂലിന്റെ പാദം പതിന്ന നാട്ടിൽ... 😢

  • @unmaskingchristianity114
    @unmaskingchristianity114 2 ปีที่แล้ว +26

    *അറബി ഭാഷയുടെ സൗന്ദര്യം കേൾക്കണമെങ്കിൽ ഗ്രാമീണരുടെ ( ബദുക്കൾ) സംസാരം തന്നെ കേൾക്കണം..* എന്തൊരു രസമാണ് കേൾക്കാൻ..

  • @Legend_CH_Muhammed_Koya
    @Legend_CH_Muhammed_Koya ปีที่แล้ว

    അന്ത്യപ്രവാചകനായ മുഹമ്മദ് മുസ്തഫ (സ) തിരുമേനിയുടെ മക്കയിലെ വീട് നില്‍ക്കുന്നതിന്റെ പിറകിലായി ഉയര്‍ന്നു നില്‍ക്കുന്ന ചെറിയ കുന്നാണ്. അവിടെ ഇപ്പോഴും പ്രാചീനമായ വീടുകളുടെ കല്ലുകളും മതിലുകളുടെയും ശേഷിപ്പുകൾ കാണാം. ആ കാലത്തെ അനുസ്മരിപ്പിക്കുമാറ് ഉയര്‍ന്നു നില്‍ക്കുന്ന ആ മണൽതരികളെ നോക്കി ഒരുപാട് കൊതിയോടെ നിന്നിട്ടുണ്ട്. ജബലുന്നൂറിലെ തിരുമേനി പതിഞ്ഞ കരിങ്കൽ കല്ലുകൾ എത്ര ഭാഗ്യം ലഭിച്ചവയാണ്. ആ പ്രവാചകന്റെ ഉത്തമ അനുയായികളായി മാറാൻ ദൈവം നമ്മെ അനുഗ്രഹിക്കട്ടെ.

  • @Crazygirl-hu4jj
    @Crazygirl-hu4jj 2 ปีที่แล้ว +11

    ഇവിടം സന്ദർശിക്കാൻ ഭാഗ്യം ലഭിച്ചിട്ടുണ്ട് അൽഹംദുലില്ലാഹ്

  • @muhsina4613
    @muhsina4613 ปีที่แล้ว

    ഹലീമ ബീവിക്ക് അന്ന് അറിയില്ലായിരുന്നു ഞാൻ ഏത് ലവലിലുള്ള കുഞ്ഞിനെയാണ് വളർത്താൻ കൊണ്ട്പോകുന്നത് എന്നും ഈ കുഞ്ഞ് കാരണം ഞാനും ഈ ഭൂഗോളം മുഴുവനും അതിനപ്പുറവും അറിയപ്പെടാൻ പോകുന്നുവെന്നും . സർവ്വശക്തന്റെയും ഭൂമിയിലെ മുസ്ലിംകളെയും അല്ലാ ത്തവരെയും സ്നേഹം എനിക്ക് കിട്ടുമെന്നും.ഈ ദീൻ അക്കാണ് ഇത് സത്യമാണ് .

  • @muhammednisamudheen9189
    @muhammednisamudheen9189 2 ปีที่แล้ว +17

    ലോകത്തിലെ ഏറ്റവും നല്ല മനുഷ്യന് മുഹമ്മദ് നബി
    NB: please check you're google

    • @appoos078
      @appoos078 2 ปีที่แล้ว

      അതെ. ആറു വയസ്. ഉള്ള കൊച്ചിനെ കെട്ടുക മകന്റെ ഭാര്യയെ കെട്ടുക ജൂതനെ. കൊന്നു അവരടെ ഭാര്യയെ സ്വന്തം ആകുക ജൂതൻ ക്രിസ്ത്യാണിക്കളെ നാട് കടത്തുക ഇത്രേം നല്ല oru മനുഷ്യൻ 😜😜

  • @kkvtk192
    @kkvtk192 2 ปีที่แล้ว +2

    മുത്ത് നബിയുടെ പാദ സ്പർശം ഏറ്റ ഭൂമി എത്ര അനുഗ്രഹീതം ആണ്
    ആ നബിയുടെ വിശ്വാസി ആയതിൽ അഭിമാനം

  • @zainabasaleem5634
    @zainabasaleem5634 2 ปีที่แล้ว +17

    നബി വളർന്ന കുട്ടിക്കാലം 😍

  • @mahroofmahroof6840
    @mahroofmahroof6840 2 ปีที่แล้ว

    തെറ്റുകൾ ചെയ്തവരാണ്ഞങ്ങൾ നബിയുടെ കാലത്തെ പോലെ ജീവിക്കാൻ ഇപ്പോൾ ബുദ്ദിമുട്ടാണ് നബിയോടൊപ്പം ഞങ്ങളെയും സ്വർഗത്തിൽ ഒരുമിച്ചു കൂട്ടണെ

  • @addulllaaddullq6871
    @addulllaaddullq6871 2 ปีที่แล้ว +5

    വിവരിച്ചു തന്നതിന് നന്ദി.

  • @salmanfaris9023
    @salmanfaris9023 2 ปีที่แล้ว +1

    Muhammad nabiye theri vilikaanum yellam ivde koree vivaradhooshikal und ..vivarakurav oru kuttam aayi njan kaanunnilla but muriyan ariv aabath aanu so Islam yentha yennu ariyaam sramikuka ...Islam innu valarnnu kondurikunna madham aanu 💕💕💕

  • @moideenkuttym1714
    @moideenkuttym1714 2 ปีที่แล้ว +31

    മാഷാ അല്ലാഹ്
    ❤️❤️❤️❤️🥰❤️❤️

  • @muhammedsharif8957
    @muhammedsharif8957 ปีที่แล้ว +1

    എന്റെ നബിയെ ആരൊക്കെ എന്തൊക്കെ പറഞ്ഞാലും ഞങ്ങളുടെ ഇഷ്ടം കുറയില്ല. നബി കുറിച്ച് മേശമായി പറയുന്നവർ മനസിലാക്കുക ഇതിനൊക്കെ നിങ്ങൾ അനുഭവിക്കും. ഒരു കാലം വരും അപ്പോൾ എല്ലാവർക്കും മനസിലാവും 🤲🏻 In sha Allah

    • @lofi3577
      @lofi3577 ปีที่แล้ว

      😂 cheythathu paranja moshamavumo a meen

  • @FaisalFaisal-pp5mh
    @FaisalFaisal-pp5mh 2 ปีที่แล้ว +6

    💚💚💚💚💚💚സല്ലഅള്ളാഹു അല മുഹമ്മദ്‌ സല്ല അള്ളാഹു അലൈഹിവസല്ലം 💚💚💚💚

  • @inspires7975
    @inspires7975 ปีที่แล้ว +1

    വിധിയേകണേ നാഥാ, റസൂൽ സ്വല്ലല്ലാഹു അലൈവസല്ലമാ തങ്ങളുടെ കാൽപാദം പതിഞ്ഞ ആ ഭൂമിയിലൂടെ നടന്നു എല്ലാം കാണാൻ, ആമീൻ യാറബ്ബൽ ആലമീൻ 🤲

  • @Duniya342
    @Duniya342 2 ปีที่แล้ว +11

    ചില കാര്യങ്ങളിൽ മത-സാംസ്കാരിക കാര്യങ്ങൾ ഉൾക്കൊള്ളുന്നതിൽ കാണിക്കുന്ന നീതിയാണ് Media ONE ൻ്റെ വിജയം

  • @ayshamm7189
    @ayshamm7189 2 ปีที่แล้ว +6

    സ്വല്ലല്ലാഹു അലാ മുഹമ്മദ്‌
    സ്വല്ലല്ലാഹു അലൈ ഹി വ സല്ലം

  • @kadeejafawas6821
    @kadeejafawas6821 2 ปีที่แล้ว +4

    മുത്താണ് നമ്മുടെ നബി (സ്വ )

  • @naaaz373
    @naaaz373 2 ปีที่แล้ว

    ഇൻഷാ അല്ലാഹ്
    ജീവിതത്തിൽ ഒരിക്കൽ എങ്കിലും ആ വിശുദ്ധ മണ്ണിൽ എത്തിപ്പെടാൻ ഉള്ള ഭാഗ്യം ഉണ്ടാവണം

  • @mincraft399
    @mincraft399 2 ปีที่แล้ว +7

    ഒരുവട്ടമെങ്കിലും അവിടെ എത്താൻ ആഗ്രഹിക്കുന്നവരാണ് നാമെല്ലാവരും

  • @ammadkakkot5646
    @ammadkakkot5646 2 ปีที่แล้ว +1

    മാഷാഅല്ലാഹ്‌ വേഗം മദീനത് പോകാൻ ത്വാഫീഖ് തരണേ അള്ളാഹു

  • @harshalpottengal9435
    @harshalpottengal9435 2 ปีที่แล้ว +9

    Masha Allah... Afthab Rahman nte avtharnum super

  • @sulaikhasulu6304
    @sulaikhasulu6304 2 ปีที่แล้ว +5

    അളളാഹുവെ ജനനതുല്‍ബകിഹില്‍ മരണംനല്‍കനെ🤲🤲🤲

  • @fathimathulshahanas5319
    @fathimathulshahanas5319 2 ปีที่แล้ว +20

    alhamdulillah 🤲🏻❤️💚

  • @jaseelajase-qh8xv
    @jaseelajase-qh8xv 2 ปีที่แล้ว +28

    താഇഫ് .. എന്ന് കേൾക്കുമ്പോഴേ.. സങ്കടം വരും.

  • @Sanuz-m5c
    @Sanuz-m5c 2 ปีที่แล้ว +1

    മാഷാ ല്ലാഹ്‌ ഇങ്ങനെ യെകിലും കാണാൻ പറ്റിയല്ലോ 🤲🏼🤲🏼🤲🏼🤲🏼

  • @shajuelayi4273
    @shajuelayi4273 2 ปีที่แล้ว +19

    സുബ്ഹാനല്ലാഹ്

  • @shx_rifpv8005
    @shx_rifpv8005 2 ปีที่แล้ว +1

    ഇത് പോലുള്ള വീഡിയോ ഇനിയും കാണിക്കണം media one👍

  • @poomonarts1408
    @poomonarts1408 2 ปีที่แล้ว +11

    മാഷാഅല്ലാഹ്‌ കൺകുളിർമ

  • @yeyuyeyu5167
    @yeyuyeyu5167 2 ปีที่แล้ว +2

    മുഹമ്മദ്‌ നബി സ അലൈവസ്സലാം
    സല്ലല്ലാഹു അലൈഹിവസല്ലം 😍😍

  • @Hadi_kp
    @Hadi_kp 2 ปีที่แล้ว +5

    Masha Allah... Alhamdulillah...Enikk avide poyi kanan kazhinju.....❤️❤️🤲🤲🤲

  • @sairabanu-sss
    @sairabanu-sss 2 ปีที่แล้ว +16

    Mashaallah💕

  • @sarjasncmanjeri5834
    @sarjasncmanjeri5834 2 ปีที่แล้ว +16

    മാഷാ അല്ലാഹ് 🥰

  • @ramlusamad9548
    @ramlusamad9548 2 ปีที่แล้ว +1

    MashaAllah.Thanks media one

  • @Raslu
    @Raslu 2 ปีที่แล้ว +14

    Masha allah ❤️❤️❤️❤️❤️

  • @fayiza3817
    @fayiza3817 2 ปีที่แล้ว

    നല്ലകാഗ്ചെകൾ കാണിച്ചു തന്നതിന് ഒരുപാദു നന്ദി

  • @pulikkalmansur3739
    @pulikkalmansur3739 2 ปีที่แล้ว +16

    പ്രവാചകന്റെ (s)ഈ നാട്ടിൽ സന്ദോഷത്തോടെ ജോലി ചെയ്യുന്നു ❣️

  • @threebirds719
    @threebirds719 ปีที่แล้ว

    ചില ആൾക്കാർക്ക് എത്ര സൗകര്യമുണ്ടായിട്ടും മതിയാകുന്നില്ല... നബി ജീവിച്ചിരുന്ന കാലം😢😢... ചില ആൾക്കാർക്കും മൊതലും സമ്പത്തും ഒന്നും ഇല്ലെങ്കിൽ മറ്റുള്ളവർ നമ്മളെ കളിയാക്കാറുണ്ട്

  • @sadiqperambra8872
    @sadiqperambra8872 2 ปีที่แล้ว +16

    മാഷാ അല്ലാഹ് 😍😍😍😍😍🤲🏻