Did We Find Aliens? | Is There Any Evidence For Extraterrestrial Life? | Facts Malayalam | 47 ARENA

แชร์
ฝัง
  • เผยแพร่เมื่อ 14 ต.ค. 2024
  • We have been searching Aliens for a while now. Humanity's quest to find extraterrestrial life is almost as old as the humanity. With our modern technology, we have discovered so many possibilities of Aliens life in the universe. But, did we find any real evidence for any extraterrestrial life? There have been so many reports related to evidence of alien life. But, are they real? Watch this video to know more about the real evidence for Aliens.
    #Aliens
    #AliensMalayalam
    #47ARENA
    #SpaceMalayalam
    #FactsMalayalam
    #UFO
    #MalayalamScienceChannel
    ----------------------------------------------------
    Music Used In This Video:
    ''Artemis' by Scott Buckley
    www.scottbuckley.com.au
    ----------------------------------------------------
    If you enjoyed this video. please like, share and subscribe for more informative and interesting videos like this🙂

ความคิดเห็น • 548

  • @Luxxy4
    @Luxxy4 ปีที่แล้ว +92

    ❤pin bro☺️ 📌

    • @47ARENA
      @47ARENA  ปีที่แล้ว +34

      Okay👍😄

    • @abhijithappus3401
      @abhijithappus3401 ปีที่แล้ว +16

      അടുത്ത pin എനിക്ക്.3 year കഴിഞ്ഞു ഈ arena കുടുംബത്തിൽ ചേർന്നിട്ട്. 💚 13:35

    • @abika4969
      @abika4969 ปีที่แล้ว +5

      ​@@47ARENAട്

  • @shivapsd
    @shivapsd ปีที่แล้ว +84

    നമ്മുടെ ഭൂമിയിൽ ജീവൻ ഉള്ളത് കൊണ്ട് ഉറപ്പായും പ്രപഞ്ചത്തിലെ മറ്റേതെങ്കിലും ഒരു കോണിൽ തീർച്ചയായും ജീവൻ ഉണ്ടാവും എന്ന് ഞാൻ പൂർണ്ണമായും വിശ്വസിക്കുന്നു bro best explanation ❤😊

    • @47ARENA
      @47ARENA  ปีที่แล้ว +7

      ❤️❤️

    • @shivapsd
      @shivapsd ปีที่แล้ว +3

      @@47ARENA 🤗😍 Thankyou so much bro for pinning my the comment and your replay❤️ I like your video so much and all contents are very interesting 🙂☺️😊 Bro ❤️

  • @midhun7455
    @midhun7455 ปีที่แล้ว +101

    My favourite TH-cam channel❤❤❤

  • @AlanPrince-zc1nf
    @AlanPrince-zc1nf ปีที่แล้ว +37

    My favourite space youtuber 🔥🔥🔥🔥🔥

    • @47ARENA
      @47ARENA  ปีที่แล้ว +13

      😃💓💓

    • @VISHNU_A10_
      @VISHNU_A10_ ปีที่แล้ว +1

      Me too

    • @MaxxieMaxxiee
      @MaxxieMaxxiee ปีที่แล้ว

      Appo full airill thanne😅

  • @userfromsun
    @userfromsun ปีที่แล้ว +46

    മലയാളത്തിൽ Haters ഇല്ലാത്ത ഒരേ ഒരു ചാനൽ 47 ARENA ആയിരിക്കും......❤❤❤❤..You are amazing bro❤

    • @rarunks3154
      @rarunks3154 ปีที่แล้ว +13

      Cinemagic💥

    • @47ARENA
      @47ARENA  ปีที่แล้ว +10

      💗💗💗

    • @Computerms321
      @Computerms321 ปีที่แล้ว

      47ARENA,,,CINEMAGIC,,,,BRIGHT KERALITE....ivaru 3 perum poli anu....

    • @jerryjerome9987
      @jerryjerome9987 ปีที่แล้ว +5

      Poy cinemagic kandu nokku.. presentation ✌️✌️

    • @Computerms321
      @Computerms321 ปีที่แล้ว

      @@jerryjerome9987 ivaru 3 perum nallathanu....

  • @MEENUSCOOKINGWORLD
    @MEENUSCOOKINGWORLD ปีที่แล้ว +7

    This is my favourite subject dear, thanks very much ❤

    • @47ARENA
      @47ARENA  ปีที่แล้ว

      💓💓

  • @deepakkannan2292
    @deepakkannan2292 ปีที่แล้ว +101

    അന്യഗ്രഹജീവികൾ ഉണ്ട് പക്ഷേ ഇന്നേവരെ നമ്മൾ കണ്ടിട്ടുമില്ല അവർ നമ്മളെ കണ്ടിട്ടുമില്ല പക്ഷേ ഉണ്ട് അത് പരമമായ സത്യമാണ് 💛😊

    • @sojajose9886
      @sojajose9886 ปีที่แล้ว +11

      നഗ്ന സത്യം🔥🔥👽👽

    • @47ARENA
      @47ARENA  ปีที่แล้ว +14

      👍

    • @anonymisty2104
      @anonymisty2104 ปีที่แล้ว +5

      Omuamua

    • @epicknotz2010
      @epicknotz2010 ปีที่แล้ว +3

      പകൽ പോലെ സത്യം

    • @alone1637
      @alone1637 ปีที่แล้ว +10

      അവർ നമ്മളെ കണ്ടിട്ടുണ്ടാവില്ല എന്ന് പറയാൻ പറ്റില്ല, ചിലപ്പോ നമ്മിൽ നിന്ന് മറഞ്ഞു ഇരിക്കുകയാരിക്കും

  • @vijichandra
    @vijichandra ปีที่แล้ว +31

    Best science based youtuber 😊

    • @47ARENA
      @47ARENA  ปีที่แล้ว +10

      🤗❣️

    • @Sanjubro1234
      @Sanjubro1234 ปีที่แล้ว

      Yeah, his voice and vedios are very amazing 😍🥰

  • @teslamyhero8581
    @teslamyhero8581 ปีที่แล้ว +13

    തീർച്ചയായും അനേകം സൗരയൂഥങ്ങളുള്ള ഈ മഹാ പ്രപഞ്ചത്തിൽ എവിടെയെങ്കിലും ഒക്കെ ജീവൻ ഉണ്ടായിരിക്കും. അത് കണ്ടെത്തുന്നത് വരെ മനുഷ്യരാശി ഉണ്ടായാൽ ഭാഗ്യം ❤️❤️അടിപൊളി വീഡിയോ 👍👍👍

    • @47ARENA
      @47ARENA  ปีที่แล้ว +2

      👍👍

  • @rifakutti...mashaallah4462
    @rifakutti...mashaallah4462 ปีที่แล้ว +1

    Pothove sourayudathe kurich ariyan bayangara ishtavum albuthavumanu...oppam ee aavatharanavum....❤❤❤

  • @DineshDinesh-xp3vu
    @DineshDinesh-xp3vu ปีที่แล้ว +10

    39 പ്രകാശാവർഷം അകലയുള്ള trappist 1 star സിസ്റ്റുത്തെ കൂടി പറയാമായിരുന്നു ബ്രോ ❤️❤️❤️🤔

    • @47ARENA
      @47ARENA  ปีที่แล้ว +5

      Angane parayaan iniyum orupaadund bro. Ellaam koode paranju bore akkanda ennu karuthi.

  • @ShineVava-gv3wo
    @ShineVava-gv3wo ปีที่แล้ว +1

    Video super 💕 ee bgm mathi

  • @abhijithappus3401
    @abhijithappus3401 ปีที่แล้ว +1

    അവസാനം പറഞ്ഞ സമുദ്രം ഉദാഹരമാ മാത്രമതി. Full വിഡിയോ കാണാതെ തന്നെ കാര്യം മനസിലാക്കാൻ. ഞാൻ വിശ്വസിക്കുന്നതും ഇങ്ങനെ തന്നെയാണ് brother 10000000% യോജിക്കുന്നു

    • @47ARENA
      @47ARENA  ปีที่แล้ว

      💗💗

  • @suruhhh123
    @suruhhh123 ปีที่แล้ว +1

    Kelkkan nalla rasam und. Goosebumps 🌈💗

  • @nanmamaram_offl
    @nanmamaram_offl ปีที่แล้ว

    4:26 thattippanenn kandpidichathonnum ivdathe valya pullikal content akki idarilla, thanks annoi

  • @akshay58666
    @akshay58666 ปีที่แล้ว +16

    ചിലപ്പോൾ നമ്മൾ തന്നെ ആയിരിക്കും അന്യ ഗ്രഹ ജീവികൾ. കോടി കണക്കിന് വർഷം മുൻപ് ഭൂമിയിൽ എത്തിയ അന്യഗ്ര ജീവികൾ ഇവിടെ നടത്തിയ ഏതെങ്കിലും പരീക്ഷണങ്ങളുടെ ഫലമായി ഉണ്ടായ ജീവി ആണ് മനുഷ്യൻ എങ്കിലോ? 😱😱 അതുകൊണ്ടാകും ചിലപ്പോൾ മനുഷ്യൻ മാത്രം ഭൂമിയിലെ മറ്റു ജീവികളിൽ നിന്ന് വ്യത്യസ്ഥമായി കാണുന്നത് 🤗🤗

    • @abhinandabhi3859
      @abhinandabhi3859 ปีที่แล้ว +5

      Pinne nammude dna yum mattu jeevikalude dna um similarities ullathenganeya?? So nammalum ivde thanne undayi vannath thanneyaville...allenkil Ella jeevanum purath ninn vannathayirikkanam...🙂

    • @47ARENA
      @47ARENA  ปีที่แล้ว +6

      അങ്ങനെ ചില hypotheses ഉണ്ട്. Panspermia hypothesis, zoo hypothesis, അങ്ങനെ ചില സാങ്കല്പിക സിദ്ധാന്തങ്ങൾ. പക്ഷെ, അതൊക്കെ സങ്കൽപ്പങ്ങൾ ആയി മാത്രമേ പരിഗണിക്കാൻ സാധിക്കുകയുള്ളു. സാധ്യതകൾ ഇല്ല എന്നല്ല. പക്ഷെ, അതിനേക്കാൾ കൃത്യമായ രീതിയിൽ ഭൂമിയിലെ ജീവന്റെ പരിണാമം നമുക്ക് വിവരിക്കാൻ കഴിയുന്നുണ്ടല്ലോ. അപ്പോൾ പിന്നെ ഈ സാങ്കല്പിക സിദ്ധാന്തങ്ങളെ കാര്യമായിട്ട് പരിഗണിക്കരുത്.

    • @akshay58666
      @akshay58666 ปีที่แล้ว +1

      @@47ARENA ❤️👍

    • @Vampire.00
      @Vampire.00 ปีที่แล้ว

      താൻ മണ്ടൻ ആണോ മനുഷ്യൻ മാത്രം അല്ല ഭൂമിയിലെ എല്ലാ ജീവികളും മറ്റുള്ളവരിൽ നിന്ന് വ്യത്യാസം ഉണ്ട് പക്ഷികൾ പറക്കാനും മത്സ്യങ്ങൾ വെള്ളത്തിൽ ജീവിക്കാനും അങ്ങനെ പലതും ഒന്ന് ഒന്നിനോടും വ്യത്യസപ്പെട്ടിരിക്കും 😆😆

    • @akshay58666
      @akshay58666 ปีที่แล้ว

      @@Vampire.00 ബുദ്ധിശക്തി ആണ് മണ്ടാ ഉദ്ദേശിച്ചത്.

  • @maluttyponnutty3984
    @maluttyponnutty3984 ปีที่แล้ว +3

    എന്നും അറിയാൻ ആഗ്രഹം ഉള്ള വിഷയം 👍🏻🥰

    • @47ARENA
      @47ARENA  ปีที่แล้ว

      💓💓

  • @i_m_aravind
    @i_m_aravind ปีที่แล้ว +2

    Really great video. Good point by point explanation 💯❤️

  • @SanthiR-v9m
    @SanthiR-v9m ปีที่แล้ว +4

    Adipoli video nice version 🎉🎉🎉🎉🎉🎉

    • @47ARENA
      @47ARENA  ปีที่แล้ว

      Thank you 😊❣️

  • @jiss1241
    @jiss1241 ปีที่แล้ว +1

    Do a video about Mexico Alien fossil discovery

  • @deltaforce1628
    @deltaforce1628 ปีที่แล้ว

    Bro ellora caves ine kurich oru vedio cheyyumo athinte perilum dharalam nigoodathakal ille

    • @47ARENA
      @47ARENA  ปีที่แล้ว

      ശ്രമിക്കാം👍

  • @Sportsman19
    @Sportsman19 ปีที่แล้ว +3

    Road to 500K 🔥🔥🔥
    Bro you deserve more than 1M 💟

  • @ahmedshihabc
    @ahmedshihabc ปีที่แล้ว +1

    ഒരു സിനിമ കണ്ട ഫീൽ...Interesting…😍

  • @prajwalk2822
    @prajwalk2822 8 หลายเดือนก่อน

    Bro namaml alien yen parayumbo eppolum 👽we oeu roopam alle kanikunne we roopam yeghane aan undaye saran undakiye ...?oru video cheyyuvo😊

  • @independens9622
    @independens9622 ปีที่แล้ว +3

    വ്യക്തമായ വ്യത്യസ്തമായ അവതരണം 🌹👍

  • @janishhashim9543
    @janishhashim9543 ปีที่แล้ว +4

    My favourite you tube channel ever💯❤❤

    • @47ARENA
      @47ARENA  ปีที่แล้ว

      🤗💟💟

  • @AswathiSuresh-lr5dy
    @AswathiSuresh-lr5dy ปีที่แล้ว +2

    Explained well👍🏻🙌🏻

  • @sudheeshkumardinamani8679
    @sudheeshkumardinamani8679 ปีที่แล้ว

    ഉറപ്പായും ഉണ്ടാകും. 👍🏻👍🏻...

  • @galaticdelulu
    @galaticdelulu ปีที่แล้ว +4

    Aliens ond, ath 100% sure. Nammal aliens anenna theory vare ond.
    Bhumiyile life evolve cheythath ettavum common molecules kond aan. Like hydrogen, carbon,oxygen, nitrogen. So ith ellam orumich varan athra prayasam undavilla. Oru suitable planet koode aanenkil sett.
    But nammal rare molecules ( bismuth, astatine etc )kond aan undakkapettath enkil life outside earth nearly impossible anenn parayamyrnnu.

  • @villain5775
    @villain5775 ปีที่แล้ว +2

    Bro manhattan project part2 cheyyammo pls

  • @muhammadsha.s1506
    @muhammadsha.s1506 ปีที่แล้ว +1

    I wil see your all videos my favorite TH-cam channel ❤❤

    • @47ARENA
      @47ARENA  ปีที่แล้ว +1

      ❤️❤️

  • @adb2266
    @adb2266 ปีที่แล้ว +5

    Addicted to your vedeos❤️‍🔥

    • @47ARENA
      @47ARENA  ปีที่แล้ว +1

      💟

  • @rathishr6363
    @rathishr6363 ปีที่แล้ว +9

    I was an plus one science student 😊i was interested in your vedioss ❤

    • @47ARENA
      @47ARENA  ปีที่แล้ว +3

      ❣️❣️

    • @Ajeesdan
      @Ajeesdan ปีที่แล้ว +2

      Was pakaram am idu

  • @lil_____________998
    @lil_____________998 ปีที่แล้ว

    Vro vid sett intro oru rakshaum ela

  • @gamingwithblue3498
    @gamingwithblue3498 ปีที่แล้ว

    Ufoyude shape angene aan entha urapp pls replay

  • @nanmamaram_offl
    @nanmamaram_offl ปีที่แล้ว

    1:42 Skrulls 🌝

  • @Neotoxic...
    @Neotoxic... ปีที่แล้ว

    Peruvil nadanna incident o bro?

  • @BUGxEDITOR
    @BUGxEDITOR ปีที่แล้ว +3

    Brother nature videos cheyammo

    • @47ARENA
      @47ARENA  ปีที่แล้ว

      Sure 👍

  • @rajijr8741
    @rajijr8741 ปีที่แล้ว +1

    Ceatta njan Akshay . Ninglude oru subscriber anu. Enicku vendi Area 51 ne kurichu oru visadamuya video idumo.ende Schoolil oru bach undu njangal ningal idunna video kandanu nammal Spacine kurichu padikkunnathu.

  • @DH777_
    @DH777_ ปีที่แล้ว +3

    നമ്മൾ aliens search ചെയ്യുന്നു പക്ഷേ എൻറെ ഒരു തിയറി അവർ നമ്മളെ കീഴ്പ്പെടുത്തി അതാണ് Internet mobileതുടങ്ങിയ ആധുനിക technology പ്രകൃതിയെ വെച്ച് നോക്കുമ്പോൾ ഇത് alien തന്നെയാണ്. അതിൻറെ സൃഷ്ടാവ് മനുഷ്യനാണെന്ന് മാത്രമേയുള്ളൂ. Ai ഈ alien ചിന്തിക്കാൻ അവസരം നൽക്കി . ഞാൻ ഉദ്ദേശിച്ചത് നാം ഇന്നുപയോഗിക്കുന്ന ടെക്നോളജി തന്നെ നാളെ ഏലിയൻ ആവും . ചുരുളി സിനിമയുടെ തുടക്കത്തിൽ കാണിക്കുന്ന ആനിമേഷൻ പോലെ മാടനെയും തലയിലേന്തി നടക്കുന്ന തിരുമേനിയെ പോലെ മനുഷ്യൻ താൻ സൃഷ്ടിച്ച ജീവിയെ തലയിലേന്തി നടക്കുന്നു. നമ്മുടെ ജീവിതത്തിൽ നിത്യവും കടന്ന് കടന്നുകൂടി ആയുസ്സ് ആയ സമയത്തെ മോഷ്ടിക്കുന്നു ഇത് എന്റെ തിയറി ഞാൻ ഒരു സായിപ്പായിരുന്നു. എങ്കിൽ ഇതൊരു അന്താരാഷ്ട്ര level conspiracy theory ആയെനെ😎

    • @anilanil2420
      @anilanil2420 ปีที่แล้ว

      നീ സായിപ്പാകാതെ പോയതിനും .. കാരണം... Aliens...ആണ് മകനെ...
      നിന്റെ ... ഡാഡിയും. മമ്മിയും..
      ഒരു .. കാരണം.. Maathram😜😜😜

  • @dubbingmallu
    @dubbingmallu ปีที่แล้ว

    Chetta oru dout und. Chila rathriyil akashathu chandrane kanan kazhiyila kariyam

    • @47ARENA
      @47ARENA  ปีที่แล้ว

      New moon samayathil bhoomiyude nizhal chandrane almost complete aayittu moodum. Pinne mekham kaaranavum chilappol chandrane kaanaan patilla.

  • @anaskp1159
    @anaskp1159 ปีที่แล้ว +1

    തീർച്ചയായും അന്യഗൃഹ ജീവികളുണ്ട്..... ഞാൻ ഒരു astronar intrest ഉള്ള ആളാണ്‌... എന്റെ ഒരു നിഗമനം വെച്ച് നോക്കുകയാണെങ്കിൽ ശനിയുടെ ഉപഗ്രഹമായ Titanil ജീവനുണ്ട്.

    • @47ARENA
      @47ARENA  ปีที่แล้ว

      ❤️

  • @KADUKUMANIONE
    @KADUKUMANIONE ปีที่แล้ว

    Polichu 🎉🎉🎉

    • @47ARENA
      @47ARENA  ปีที่แล้ว

      Thanks ❣️

  • @ayshafarhairshad7122
    @ayshafarhairshad7122 ปีที่แล้ว

    Mexico public hearingil vech 2 corpresine kanichallo.
    Ath 1000 years old aann enn parayunnu ath sathyam aano

  • @sumeshbright2070
    @sumeshbright2070 ปีที่แล้ว

    Super bro

  • @perosoyx
    @perosoyx ปีที่แล้ว

    Bro dhinosarugale curich video cheyy please

    • @47ARENA
      @47ARENA  ปีที่แล้ว

      Sure👍 enthenkilum particular topic suggestion undo?

  • @ashokkumar.mashokkumar.m609
    @ashokkumar.mashokkumar.m609 ปีที่แล้ว

    വലിയ ഒരു സംശയം മാറി😊good❤

    • @47ARENA
      @47ARENA  ปีที่แล้ว

      ❤️❤️

  • @antonyps8646
    @antonyps8646 ปีที่แล้ว

    Bro.. 5:10 background music ethenu.. aanu.. Paranju tharavo

  • @gokulsn9262
    @gokulsn9262 ปีที่แล้ว

    Bro please do a video debugging the arguments of Bob lazar.

  • @rockyt7384
    @rockyt7384 ปีที่แล้ว +2

    my favourite youtuber ❤

    • @47ARENA
      @47ARENA  ปีที่แล้ว +1

      🤗💓

  • @k4techabhinavtp958
    @k4techabhinavtp958 ปีที่แล้ว +1

    One of the best science TH-cam channel

    • @47ARENA
      @47ARENA  ปีที่แล้ว

      ❣️

  • @robestark2554
    @robestark2554 ปีที่แล้ว +1

    Last idarile theam song etha bro

    • @47ARENA
      @47ARENA  ปีที่แล้ว

      Outro aano? Ath morillo makers anthem

  • @alaskagaming9380
    @alaskagaming9380 ปีที่แล้ว

    Titan my fav. സാറ്റലൈറ്

  • @AnilKumar-ov4dn
    @AnilKumar-ov4dn ปีที่แล้ว +1

    Superp

  • @mahroofaslam6079
    @mahroofaslam6079 ปีที่แล้ว

    The crop circle dude inspired from thor

  • @jaimohanjmohanan4346
    @jaimohanjmohanan4346 7 หลายเดือนก่อน

    Us airforce purath vita videoil kanunna a flying object direction change cheithu pokunnath kandirunno angane oru flying object manushan ithuvare kandupidichittilla. Crop circles- athil manushane kondu sadhikatha vidhathil athu nirmikapettathum bhoomiyil kandethiyittund

    • @47ARENA
      @47ARENA  7 หลายเดือนก่อน

      കാര്യം പറഞ്ഞു കൊടുത്താലും മനസിലാക്കാൻ പറ്റാത്ത ചിലരുണ്ട്. അവർ വീണ്ടും കെട്ടുകഥകളിൽ വിശ്വസിച്ചു കൊണ്ടേയിരിക്കും. Crop circles പോലെയൊരു വലിയ വിഡ്ഢിത്തത്തിൽ, എങ്ങനെ ഒര് മനുഷ്യന് വിശ്വസിക്കാൻ കഴിയുന്നു എന്ന് ചിന്തിക്കുമ്പോൾ ശെരിക്കും അത്ഭുതം തോന്നുന്നു!

    • @jaimohanjmohanan4346
      @jaimohanjmohanan4346 7 หลายเดือนก่อน

      @@47ARENA bro parayu oru night kondu engane athrem accurate ayi Arial view onnilu mathram athinte design manasilakan patunna tharathil athrem valupathil engane nirmikkum. Scientifically chila roopamgal nirmichirikkunnath pullukal valare uyarnna thapanilayil uruki kalanja vidathil murich matiyirikkunnathanu ennu. Onnu nannait onnukoode padichit ithu mathramait onnu samsarikk

    • @47ARENA
      @47ARENA  7 หลายเดือนก่อน

      already crop circles undaakkiyavanmaare kayyode pidi koodiyittund. Ennittum ipppzhum ath aliens aanenn vishwasich irikkunnavarodu enth parayaanaanu. Allenkil thanne ithrem dooram vannitt padam varachitt aliens poyenn kelkkumbol thanne, ath enthoram valiya pottatharam aanenn chinthikkaanulla oru minimum chintha sheshi oru manushyanu vende?

    • @jaimohanjmohanan4346
      @jaimohanjmohanan4346 7 หลายเดือนก่อน

      @@47ARENA valare sheriyanu🤗

  • @sumeshbright2070
    @sumeshbright2070 ปีที่แล้ว +1

    ഇതിന്റെ വീഡിയോസ് ഒക്കേ എവിടെ നിന്നാണു സംഘടിപ്പിക്കുന്നത് ബ്രോ

  • @KMCHACKER-dq1nq
    @KMCHACKER-dq1nq ปีที่แล้ว

    Bro evudunnanne ethreyum intresting content lag varuthathe edunathe

  • @fc4tech972
    @fc4tech972 ปีที่แล้ว +2

    I love astronomy because of you🤗🤗

    • @47ARENA
      @47ARENA  ปีที่แล้ว

      😃❣️

  • @amalkrishna8622
    @amalkrishna8622 ปีที่แล้ว

    Chetta oru doubt ind . nammude sahya malanirakalum himalaya the pole oru koottiyidiyil ninnano undayadh ?🤔

    • @47ARENA
      @47ARENA  ปีที่แล้ว

      Usually malanirakal undaakunnath, tectonic plates thammil koottiyidikkumbol aanu(koottiyidikkumbol allenkil, matenthenkilum tectonic plates related aaya reasons kaaranavum undaakaam). Nammude sahya parvvathangalum angane thanne undaayth.

    • @amalkrishna8622
      @amalkrishna8622 ปีที่แล้ว

      @@47ARENA angane yengil keralam adangunna aa tectonic plates mumb evide yayirunnirikkum

    • @47ARENA
      @47ARENA  ปีที่แล้ว

      Ath orikkal gondwana enna supercontinent-nte bhaagamaayirunnu. Athu pirinjaanu innathe continents aayi maariyath. Athine kurichu njan munp oru video-yil detailed aayi paranjittund👇
      th-cam.com/video/s7R-T0w_hQ8/w-d-xo.htmlsi=BUpGL1EdsIfj7C7t

    • @amalkrishna8622
      @amalkrishna8622 ปีที่แล้ว

      ​@@47ARENAadh njn kandattund njn chodhichadh adhalla indiayude uba bugandam asiail vann idichittale himalam indayadh athinu mumb indian uba bugandathodoppam nammade keralavum indayirikkumo ennaanu .adhayadh india vannadha australia de bhagath ninnalle appozhe keralam adangunna bhagam india yodoppam indaonnanu 😅 😁

    • @I.Abhishek-1
      @I.Abhishek-1 ปีที่แล้ว

      ​@@amalkrishna8622india adangunna bagam africayil ninn verpett asia platil vanne idichathane. Ippol africa pilarnnukondirikkukayane chilappo baviyil ath indiayode koodi cherum

  • @dzwayne4751
    @dzwayne4751 ปีที่แล้ว

    Ingale Chanel poli anu..🥰🥰

    • @47ARENA
      @47ARENA  ปีที่แล้ว

      😍🤗💟

  • @rahulmathewtsk24
    @rahulmathewtsk24 ปีที่แล้ว

    Law of attraction video cheyyamo

    • @47ARENA
      @47ARENA  ปีที่แล้ว

      Sramikkaam 👍

  • @andro7331
    @andro7331 ปีที่แล้ว +2

    Aliens ഒരുപാട് light years ദൂരേ ആണെങ്കിൽ ഒരുപാട് കാലം മുമ്പ് അയച്ച message ആയിക്കൂടെ wow. അങ്ങനെ ആണെങ്കിൽ അവർ അടുത്ത മെസ്സേജ് അയച്ചട്ടുണ്ടെങ്കിൽ അത് ഭൂമിയിൽ എത്താൻ പല യുഗങ്ങൾ എടുത്തൂടെ??

    • @47ARENA
      @47ARENA  ปีที่แล้ว +2

      Of course yes. Athukondaanu, athine oru saadhyatha aayi pariganikkunnath. Athinekkal upari, athine oru thelivaayitt pariganikkaan kazhiyilla.

    • @andro7331
      @andro7331 ปีที่แล้ว

      @@47ARENA ok👌💞

  • @i_m_aravind
    @i_m_aravind ปีที่แล้ว +1

    Listen to truth, grow with knowledge 💯

  • @sivadev0880
    @sivadev0880 ปีที่แล้ว

    Njn ee channel kand ..kand. Space kurich ariyaan... Kuuduthal..curiosity aaayi....😅

    • @47ARENA
      @47ARENA  ปีที่แล้ว

      💜💜

  • @thebsheerulnabhan6196
    @thebsheerulnabhan6196 ปีที่แล้ว

    Nammuk orikkalum boomik purth manushyane kandathaan kahziyilla .jeevan undavum adh edhu roobathil aanenu njmk parayaan kagziyilla

    • @47ARENA
      @47ARENA  ปีที่แล้ว

      👍👍

  • @ahmedshihabc
    @ahmedshihabc ปีที่แล้ว

    Chanthrayaan 3 video cross 1 M..Congrats bro ❤

    • @47ARENA
      @47ARENA  ปีที่แล้ว

      Thank you🤗

  • @Ashishkv-ky9bd
    @Ashishkv-ky9bd ปีที่แล้ว

    Suturn il surface onnum ഇല്ലല്ലോ

  • @rahimke6910
    @rahimke6910 ปีที่แล้ว

    കിടു ബ്രോ ❤💪

    • @47ARENA
      @47ARENA  ปีที่แล้ว

      ❤️❤️

  • @chandrankumar1734
    @chandrankumar1734 ปีที่แล้ว +1

    New subscriber🥰🥰

    • @47ARENA
      @47ARENA  ปีที่แล้ว

      💟💟

  • @ANIME_X_SENSEI
    @ANIME_X_SENSEI ปีที่แล้ว +1

    Bro why galaxies are flat and planets are globe video cheyo❤

    • @47ARENA
      @47ARENA  ปีที่แล้ว

      Okay👍

  • @arunxdofficial
    @arunxdofficial ปีที่แล้ว +2

    47 ARENA ❤

    • @47ARENA
      @47ARENA  ปีที่แล้ว +2

      💓

  • @shivaandsharmu4126
    @shivaandsharmu4126 ปีที่แล้ว

    Thankyou for your good information's 😊😊😊

    • @47ARENA
      @47ARENA  ปีที่แล้ว

      🤗💓

  • @sarithasanatha5060
    @sarithasanatha5060 ปีที่แล้ว +3

    My astronaut yotuber

  • @souravspy7142
    @souravspy7142 ปีที่แล้ว

    My favorite you tube channel🤗💕

    • @47ARENA
      @47ARENA  ปีที่แล้ว

      🤗💟💟

  • @suriyaajayakumar8134
    @suriyaajayakumar8134 ปีที่แล้ว

    Bro,all crop cycle are not human made.aa cycle allam enthagel messages akkum . Nammukki athu decode cheyan pattathe anu😊

  • @midhun679
    @midhun679 ปีที่แล้ว +2

    Wow✨

    • @47ARENA
      @47ARENA  ปีที่แล้ว +1

      💟

  • @derajraj8853
    @derajraj8853 ปีที่แล้ว

    🔥🔥

  • @anitammaspecialcr3894
    @anitammaspecialcr3894 ปีที่แล้ว

    I love this channel and you
    😊😅

    • @47ARENA
      @47ARENA  ปีที่แล้ว

      ❤️

  • @jyoshithk641
    @jyoshithk641 ปีที่แล้ว

    Sir, pls help me to clarify my doubts, we know that there are lakhs of debris and comets are in space, then how our spacecraft are not hit by these particles while moving in space?

    • @47ARENA
      @47ARENA  ปีที่แล้ว

      I've already made a video about it. But I can't remember the title. So i'll just explain it very simply.
      Eventhough there are millions of rocks(asteroids, comets, small rocks, etc.), each of them are actually separated by great distances(like lakhs of km!). They are so far away from each other that it is actually pretty difficult to collide a spacecraft with an asteroid even if we want to do that.

  • @ABHINAV-qn6cc
    @ABHINAV-qn6cc ปีที่แล้ว

    Good explain bro i like it ❤❤❤ i love your voice ❤❤

    • @47ARENA
      @47ARENA  ปีที่แล้ว

      Thank you 🤗

  • @albiniype790
    @albiniype790 ปีที่แล้ว +24

    Because of you I love physics ❤

    • @47ARENA
      @47ARENA  ปีที่แล้ว +11

      😃💓💓💓

  • @divyav4952
    @divyav4952 ปีที่แล้ว

    47 arena poli🎉. Is there life only on earth? 🌍

    • @47ARENA
      @47ARENA  ปีที่แล้ว

      So far, life on earth is the only life we know that exists in the universe.

  • @sathyana2395
    @sathyana2395 ปีที่แล้ว

    എന്താണ് 47 arena നയുടെ അഭിപ്രായം.അന്യഗ്രഹജീവികൾ ഉണ്ടാകുമോ?

    • @47ARENA
      @47ARENA  ปีที่แล้ว

      അത് വ്യക്തമായിട്ട് video-യിൽ പറഞ്ഞിട്ടുണ്ട്

  • @jangobgmi
    @jangobgmi ปีที่แล้ว +1

    3:54 😂😂🎉

  • @Cybertech.gaming1283
    @Cybertech.gaming1283 ปีที่แล้ว

    Chettayi Illuminati ye pati video edamoo❤

  • @dikruz111
    @dikruz111 ปีที่แล้ว +1

    Your presentation ❤❤❤

    • @47ARENA
      @47ARENA  ปีที่แล้ว +1

      💗

  • @perosoyx
    @perosoyx ปีที่แล้ว

    All ways you are my saiance teacher

    • @47ARENA
      @47ARENA  ปีที่แล้ว +1

      😃🤗💓

  • @shanu366
    @shanu366 ปีที่แล้ว

    Bro adipoli aanu ❤

    • @47ARENA
      @47ARENA  ปีที่แล้ว

      🤗💗

  • @shijukattampallysong7657
    @shijukattampallysong7657 ปีที่แล้ว

    ഗംഭീരമായ അവതരണം
    👍🤝

    • @47ARENA
      @47ARENA  ปีที่แล้ว

      Thank you 😊

  • @FreefireMax-dg6bc
    @FreefireMax-dg6bc ปีที่แล้ว

    Broi❤

  • @Hhihihi40401
    @Hhihihi40401 ปีที่แล้ว

    Bro moonil colony undakkan pattumo?

    • @47ARENA
      @47ARENA  ปีที่แล้ว +1

      Yes. 2030-nullil thanne moon-il colony start cheyyanmennaanu nasa plan cheyyunnath

  • @AdwaithGwarrier
    @AdwaithGwarrier ปีที่แล้ว

    Bro Dimension ne kurich vedio idumo???????????????????????

    • @47ARENA
      @47ARENA  ปีที่แล้ว

      Sure 👍

  • @jijithkumarn2289
    @jijithkumarn2289 ปีที่แล้ว +1

    Poli❤❤

  • @perosoyx
    @perosoyx ปีที่แล้ว +1

    Bro endhaan elian Enna vaakinte ardham pleas replay

    • @47ARENA
      @47ARENA  ปีที่แล้ว

      Basically, anya sthalathil ninnum varunnath ennaanu alien enna vaakku kondudeshikkunnath. Athippol anya naadaayirikkaam, anya raajyamaayurikkaam, anya grahavumaayirikkaam.

  • @aromalvs959
    @aromalvs959 ปีที่แล้ว

    47 arena ഉയിർ 💪💪💪

    • @47ARENA
      @47ARENA  ปีที่แล้ว +1

      💜

  • @Akku_VG
    @Akku_VG ปีที่แล้ว

    Super video Bro i like

    • @47ARENA
      @47ARENA  ปีที่แล้ว

      Thanks 💗

  • @arjunnair6960
    @arjunnair6960 ปีที่แล้ว

    പ്ലാസ്റ്റിക് ബാഗ് അത് 😌😂😂😂😂😂

  • @amalsreedharan535
    @amalsreedharan535 ปีที่แล้ว

    Good information

    • @47ARENA
      @47ARENA  ปีที่แล้ว

      Thanks 💟

  • @CoolChef28
    @CoolChef28 ปีที่แล้ว

    2:46 bro said it, enikkum immathiri oolatharathodu yojippilla