ഒരു കാര്യം പറയാൻ വിട്ടു പോയി. ഇത് 1300 കോടി വർഷം പഴക്കമുള്ള ഗ്രഹമായതു കൊണ്ട്, തീർച്ചയായും ഇതൊരു വാതക ഗ്രഹമായിരിക്കും. കാരണം, അന്നത്തെ കാലഘട്ടത്തിൽ Rocky ഗ്രഹങ്ങളുണ്ടാകാനാവശ്യമായ Heavy Elements ഉണ്ടായിരുന്നില്ല. മറ്റൊരു കാര്യം, ഈ ഗ്രഹത്തിൽ ഇത്രയും കാലത്തിനിടയിൽ, ഒരുപക്ഷെ എന്തെങ്കിലും തരത്തിലുള്ള ജീവനുണ്ടായിട്ടുണ്ടായിരിക്കുമെന്നു നിങ്ങൾക്ക് തോന്നുന്നുണ്ടോ?
Addicted to ur voice😍👌🏻👌🏻👌🏻👌🏻..... നന്നായിട്ട് കഷ്ടപ്പെട്ടിട്ടാണ് വീഡിയോ ഇടുന്നതെന്നറിയാം...എന്നാലും ചോദിക്കുവാ....എല്ലാ ദിവസവും വീഡിയോ upload ചെയ്യാൻ പറ്റുമോ...😢... ഇല്ലാലെ😔😔❤
There are lots of things happening in universe at same time while we are busy in our own life thinking about future and present in this small blue dot 😢😢😢
@@alanpkurian1687 Bro reply kodtha main comment vayichal thanne brokk ithibnulla utharam lebikkum.... The more I study science,the more I believe in God -- Albert Einstein
For those who don't know.. Methuselah is a biblical character who had the longest lifespan of all those given in the Bible...he died at the age of 969... May be that's the reason why the older planets get this name😊
Pinne oru doubt ee stars destroy cheyubol athinthe aduthulla planets um destroy cheyulle. Pirtekuchu ee planet inte redjaint star allernnu apol ethukondayirikum ee planet destroy cheyathe ernunnne
Okay 👍 thanks for your reply☺️ pinne parayan vittu adipoli explanation keep it continue universe ine kurachekillum mansilakan kaizhijathu ee channel ille kudi annu thanks bro next video waiting👽💖🫂❣️
ഇതുവരെ കണ്ടിട്ടുള്ള ഏകദേശം എല്ലാ galaxy-കളുടെയും മധ്യഭാഗത്തിൽ ഒരു Supermaasive black hole ഉണ്ട്. എങ്കിലും, അതില്ലാത്ത galaxy-കളെയും കണ്ടുപിടിച്ചിട്ടുണ്ട്. അത് പക്ഷെ മറ്റ് galaxy-യുമായി കൂട്ടിയിടിച്ചപ്പോൾ, അതിലുണ്ടായിരുന്ന black hole പുറന്തള്ളപ്പെട്ടതായിരിക്കുമെന്നാണ് കരുതുന്നത്.
1.വൈറ്റ് dwarf ആയാൽ നമ്മുടെ സൂര്യൻ തരുന്ന ഊർജം തരുമോ? 2.സൂര്യൻ ഒരു WD ആയാൽ സൂര്യന്റെ അടുത്ത് ഉള്ള ഗ്രഹങ്ങൾ habitable ആവുമോ? മണ്ടൻ ചോദ്യങ്ങൾ ആണെങ്കിൽ ഷെമിക്കണം😅
Actually these are wonderful questions. 1. No! WD ആയിക്കഴിഞ്ഞാൽ പിന്നെ അതിൽ fusion നടക്കില്ല. ഊർജ്ജമുണ്ടാക്കുന്ന ഒരു പ്രക്രിയയും നടക്കില്ല. എങ്കിലും ചെറിയ രീതിയിൽ ഊർജ്ജം തരും. അത് നേരത്തെ അതിലുണ്ടായിരുന്ന ഊർജ്ജത്തിന്റെ ബാക്കിയായിരിക്കും. അതുകൊണ്ട് കാലക്രമേണെ WD-ഇൽ നിന്ന് വരുന്ന ഊർജ്ജത്തിന്റെ അളവും കുറഞ്ഞുകൊണ്ടിരിക്കും. 2. Theoretically possible ആണ്. പക്ഷെ practically അത് നടക്കില്ല. കാരണം red giant phase ആകുമ്പോൾ, സൂര്യൻ അടുത്തുള്ള ഗ്രഹങ്ങളെ വിഴുങ്ങും. പിന്നെ സമീപത്തു ഗ്രഹങ്ങളേ ഇല്ലല്ലോ🥲 ഇനി സമീപത്തു തന്നെ ഉണ്ടെങ്കിലും, ആ planet താൽക്കാലികമായി വളരെ ചുരുങ്ങിയ കാലത്തേക്ക് മാത്രമായിരിക്കും habitable മേഖലയിൽ ആയിരിക്കുന്നത്. കാരണം, നേരത്തെ പറഞ്ഞ പോലെ energy കുറയുന്നത് കൊണ്ട്, habitable മേഖലയും continuous ആയിട്ട് ചുരുങ്ങിക്കൊണ്ടിരിക്കും. അങ്ങനെയെങ്കിൽ ആ planet-ന്റെ orbit-ഉം അതിനനുസരിച്ചു continuous ആയിട്ട് ചുരുങ്ങണം. അത് സാധ്യവുമല്ല.
1300 cr വർഷം പഴക്കം ഉണ്ട് എന്നാണ് പ്രപഞ്ചം എന്നാണ് പറയുന്നേ അപ്പോൾ അത്രയും വർഷം പഴക്കം ഉള്ള ഗ്രഹം എന്ന് പറഞ്ഞാൽ 🤔 അന്ന് ഒരു ഗാലക്സി ഉണ്ടായിട്ടില്ലല്ലോ നക്ഷത്രങ്ങൾ ഉണ്ടായി തുടങ്ങുന്നതല്ലേ ഉള്ളു അത്രയും കാലം പഴക്കം ഉള്ള വെയിറ്റ് ഡ്രാഫ് നക്ഷ്ട്രങ്ങൾ ഉണ്ടേൽ അപ്പോൾ ആ നക്ഷ്ട്രത്തിനു 2300 cr + വർഷം പഴക്കം വേണ്ടേ? അപ്പോൾ ഈ പ്രപഞ്ചം ഉണ്ടായി എന്ന് പറയുന്ന 1340 cr + വർഷം പഴക്കം എന്നതാ കള്ളം ആണോ 🤔 Bst എന്തേലും ഒന്ന് ഉറപ്പിച്ചു പറയാൻ പറ്റില്ല കഷ്ടം തന്നെ
We can say which planet is older, Only when completely discovering the whole universe ☠️ and that's literally *impossible* . So just say that it's the oldest planet we've ever discovered.
ഒരു കാര്യം പറയാൻ വിട്ടു പോയി. ഇത് 1300 കോടി വർഷം പഴക്കമുള്ള ഗ്രഹമായതു കൊണ്ട്, തീർച്ചയായും ഇതൊരു വാതക ഗ്രഹമായിരിക്കും. കാരണം, അന്നത്തെ കാലഘട്ടത്തിൽ Rocky ഗ്രഹങ്ങളുണ്ടാകാനാവശ്യമായ Heavy Elements ഉണ്ടായിരുന്നില്ല. മറ്റൊരു കാര്യം, ഈ ഗ്രഹത്തിൽ ഇത്രയും കാലത്തിനിടയിൽ, ഒരുപക്ഷെ എന്തെങ്കിലും തരത്തിലുള്ള ജീവനുണ്ടായിട്ടുണ്ടായിരിക്കുമെന്നു നിങ്ങൾക്ക് തോന്നുന്നുണ്ടോ?
❤️
Gas giant Anenkil normal life exist chreyyumo enn doubt und but namukkariyatha ethelum tharam exotic life exist cheeyunnandavum❤❤
ജീവൻ ഉണ്ടാകാൻ ഒരു സാധ്യതയുമില്ല ❤️❤️
Yes
Universe inthe karyam alle chilapole Jevan undavumayirikum
Addicted to ur voice😍👌🏻👌🏻👌🏻👌🏻..... നന്നായിട്ട് കഷ്ടപ്പെട്ടിട്ടാണ് വീഡിയോ ഇടുന്നതെന്നറിയാം...എന്നാലും ചോദിക്കുവാ....എല്ലാ ദിവസവും വീഡിയോ upload ചെയ്യാൻ പറ്റുമോ...😢... ഇല്ലാലെ😔😔❤
🤗💖💖💖
My Favorite Scientific Explainer 👍🏼47 Arena❤️
🤩🤗❤️
❤❤
നിങ്ങളുടെ explanation സൂപ്പർ ആണ് 🥰😊
Thanks🤗
Nice video and explanation.
I like this very much 😊😊
There are lots of things happening in universe at same time while we are busy in our own life thinking about future and present in this small blue dot 😢😢😢
Yes❗️
"You won't find the beginning,you can't witness the End"
-The Architect
🥲
Why
But we can find what happening 😎
Waiting ayirunnu ❤️❤️
🤗❤️
Anik iganathe karyagal kalkannum ariyannum payagara ishamma ❤️❤️❤️❤️ thank you for this video❤️❤️❤️❤️❤️
We the small humans of this Earth , knows only very little about this Great Universe !! Then also we pretend that we know every thing 👍👍
💯👍
How can we say that there is no god
@@Tropz_Noobhow can we believe that, there is a god exist?
@@Tropz_NoobSuper
@@alanpkurian1687 Bro reply kodtha main comment vayichal thanne brokk ithibnulla utharam lebikkum....
The more I study science,the more I believe in God -- Albert Einstein
Video Nannayitund👏...
😡
Fantastic video
Thank you 😊
I appreciate you.👏👏👏👏. give me some more videos like this 🙂
I love your videos 😍❤️❤️❤️
Bro make videos on maths paradoxes also.
Will try👍
കിടു വീഡിയോ ❤❤
Thanks 😊💕
good topic
Thanks
Nice explation
Best TH-camR in kerala ❤
🤩🤗❤️
Terms and conditions applied
Superrrbbbb 👌👌👌👌👌👌
Thank you🥰
Bro great content 🔥⚡👍
Thanks🤗
@@47ARENA bro astro physics aano padichathu
No, mechatronics engineering.
Poli❤
Thanks 🙂
47 Arena 💯🥵🔥
💕
For those who don't know.. Methuselah is a biblical character who had the longest lifespan of all those given in the Bible...he died at the age of 969... May be that's the reason why the older planets get this name😊
Bro kollam ❤
Thank you💖
Amazing 😊 wow
Glad you liked it🤗
47 Arena never dissappoint us🔥🔥🔥🔥💗💗💗
💕
Thanks bro ❤️. ഞാൻ ചോയ്ച്ച അതെ topic നെ കുറിച്ച് video ചെയ്തതിനു ❤️
❤️
Super super super 👍👍👍👍👍
Cool
47 arena 🔥🔥🔥 bro uyir❤❤ i love space 🌌 fact 💖💖
❤️
സൂപ്പർ 👌👌🌹🌹
💖💖
Bro njn ingalde ആദ്യകാല subscriberanu ..name mridul ormayundo pand cmnt ഇടാറുണ്ട് ith vere accounta ippo kure ayi കമൻ്റിൽ kayarathe videos okke കാണാറുണ്ട് ❤❤❤❤
😃❣️❣️
James web telescope video super ❤️
Thanks
Very informative video 👍Is there a possibility that our solar system is formed from remnants of some old planetary system 🤔
Yes!
Bro ❤polii❤
Thanks💖
JWST അങ്ങോട്ട് നോക്കിയാൽ അടിപൊളി ആരുന്നു. IR il nokkiyaal kooduthal clarity കിട്ടും. Just a thought.
👍
Dinosaursine kurch iniym videos vnm please 🥺🥺🙏
👍
Ethinte kalapazhakam engane anu kanakanae ??
അയ്യോ..മെതുസേല ഇനി അനാഥയാകുമെന്നോ?? ഒരിക്കലുമില്ല., ഏതെങ്കിലും നക്ഷത്രമോൻ ഗ്രാവിറ്റിയുമായി വരും 👍👍👌❤❤❤
💖
Atom bomb nte part 2 vegam cheyyumo ❤🩹❤🩹.... Waiting....
👍
Super Uncle
1 doubt. Galaxy which shape square,round..?
Bruh" dark matter star" video cheyyamo 🛑
❤✨✨❤️
❣️
Hello Bro ❤
good😊
47 arena videos 🥰💖
🤗❤️
Super
Pinne oru doubt ee stars destroy cheyubol athinthe aduthulla planets um destroy cheyulle. Pirtekuchu ee planet inte redjaint star allernnu apol ethukondayirikum ee planet destroy cheyathe ernunnne
Ee planet valare akale aanu. Athukond red giant aakumbozhum, planet safe aanu.
Okay 👍 thanks for your reply☺️ pinne parayan vittu adipoli explanation keep it continue universe ine kurachekillum mansilakan kaizhijathu ee channel ille kudi annu thanks bro next video waiting👽💖🫂❣️
Nice video ❤
Thanks 💖
Adipoly veedio
Big fan brother ❤
🤗💕💕
Super sir 🙏
Pls don't adress me as sir🥲🙏
മനസിലായില്ല
Sir എന്ന് വിളിക്കല്ലേന്ന്🙏
Ok
എനിക്ക് ബഹിരാകാശ അറിവ് തന്നത് നിങ്ങൾ ആണ്
Well Said Bro 💙
🤗
@@47ARENA 💖
47 Arena ❤ 🔥
💖
Our universe has no beginning and no end.
Bro ellaa galaxy kkumm centre ill super massive black holed enndavo? Atho centre ill black holes ellatha galaxy yumm onndo?
ഇതുവരെ കണ്ടിട്ടുള്ള ഏകദേശം എല്ലാ galaxy-കളുടെയും മധ്യഭാഗത്തിൽ ഒരു Supermaasive black hole ഉണ്ട്. എങ്കിലും, അതില്ലാത്ത galaxy-കളെയും കണ്ടുപിടിച്ചിട്ടുണ്ട്. അത് പക്ഷെ മറ്റ് galaxy-യുമായി കൂട്ടിയിടിച്ചപ്പോൾ, അതിലുണ്ടായിരുന്ന black hole പുറന്തള്ളപ്പെട്ടതായിരിക്കുമെന്നാണ് കരുതുന്നത്.
@@47ARENA blackholes ellatha galaxy ennd ennu enikku doubt enndarnu atha chothichathu 😁 thanks
Where did you get this type of condent 😅😊
Why? 😅
I am impressed
I love your condents..😊
👌
❣️
🔥🔥
💕
👍💐💐
❤️❤️❤️👍👍👍
💖
Fresh....Fresh...
Bro manhattan project part 2 idunnille
👍
🔥
💕
❤️❤️👌
💓
🤩
💖💖
manushyan oxygen shosikkunnath pole aa grahette ethengilum vatham kond avidathe animalsum geevikkunnundakum
നമ്മുടെയൊക്കെ മരണശേഷം നമ്മുടെ ഓർമ്മ കൾ ജിവിക്കുമോ
Well explained
Thanks💖
🥵❣️⚡
❤️❤️
Heyy broo how are you? 😉
Fine🤗 Hope you are doing well too💓
@@47ARENAI'm doing well ❣️
Glad to hear that brother🙂
@@47ARENA thank you brooi 😍
Manhattan project part 2
Source?
❤🤗
💓💓💓
🦋❤️
❣️
❤❤
💖
🥵💥💥
💓
സൂര്യൻ പൽസാർ ആയി കൂട്ടി ഇടിച്ചാലോ
ഇതൊക്കെ തിയേറ്ററിൽ സിനിമ തുടങ്ങുന്നതിനു മുന്നേ ഇട്ടുകാണിക്കുന്നത് വളർന്നുവരുന്ന തലമുറക്ക് നല്ലതാണ് 🥰
💕
𝚄𝙽𝙸𝚅𝙴𝚁𝚂𝙴.......❤🔥💥
🌌
🎉🎉
💖
Ith ok ulladhano arokka viswasikunund
❤
❣️❣️
Oru doubt choikkatte?😊
Venda bro
Oo venda😅
@@47ARENA athenthe? 🥺
hello
Hi 👋
❤😊
💖💖💖
Hii
How can you know that
planet Psr B1620-26 B
🤔🤔🤔
👍👍👍👍💞💞💞
💖
Pandu ente amma kathaparayunnapole und 😢 sound krkkumbol
എങ്കിൽ. അന്ന് ഞാനെന്ന ഈ ഞാൻ എവിടെയായിരിക്കും... 🤔
1.വൈറ്റ് dwarf ആയാൽ നമ്മുടെ സൂര്യൻ തരുന്ന ഊർജം തരുമോ?
2.സൂര്യൻ ഒരു WD ആയാൽ സൂര്യന്റെ അടുത്ത് ഉള്ള ഗ്രഹങ്ങൾ habitable ആവുമോ?
മണ്ടൻ ചോദ്യങ്ങൾ ആണെങ്കിൽ ഷെമിക്കണം😅
Actually these are wonderful questions.
1. No! WD ആയിക്കഴിഞ്ഞാൽ പിന്നെ അതിൽ fusion നടക്കില്ല. ഊർജ്ജമുണ്ടാക്കുന്ന ഒരു പ്രക്രിയയും നടക്കില്ല. എങ്കിലും ചെറിയ രീതിയിൽ ഊർജ്ജം തരും. അത് നേരത്തെ അതിലുണ്ടായിരുന്ന ഊർജ്ജത്തിന്റെ ബാക്കിയായിരിക്കും. അതുകൊണ്ട് കാലക്രമേണെ WD-ഇൽ നിന്ന് വരുന്ന ഊർജ്ജത്തിന്റെ അളവും കുറഞ്ഞുകൊണ്ടിരിക്കും.
2. Theoretically possible ആണ്. പക്ഷെ practically അത് നടക്കില്ല. കാരണം red giant phase ആകുമ്പോൾ, സൂര്യൻ അടുത്തുള്ള ഗ്രഹങ്ങളെ വിഴുങ്ങും. പിന്നെ സമീപത്തു ഗ്രഹങ്ങളേ ഇല്ലല്ലോ🥲 ഇനി സമീപത്തു തന്നെ ഉണ്ടെങ്കിലും, ആ planet താൽക്കാലികമായി വളരെ ചുരുങ്ങിയ കാലത്തേക്ക് മാത്രമായിരിക്കും habitable മേഖലയിൽ ആയിരിക്കുന്നത്. കാരണം, നേരത്തെ പറഞ്ഞ പോലെ energy കുറയുന്നത് കൊണ്ട്, habitable മേഖലയും continuous ആയിട്ട് ചുരുങ്ങിക്കൊണ്ടിരിക്കും. അങ്ങനെയെങ്കിൽ ആ planet-ന്റെ orbit-ഉം അതിനനുസരിച്ചു continuous ആയിട്ട് ചുരുങ്ങണം. അത് സാധ്യവുമല്ല.
@@47ARENA thank you sir💜
എങ്ങനെ ആണ് ഒരു ഗ്രഹത്തിൻ്റെ കാല പഴക്കം നിർണയിക്കുന്നത്🤔
ജീവൻ ഉണ്ടാകും.. എല്ലാ ജീവനും ഭൂമിയിൽ മാത്രം ഉണ്ടായില്ലേ അതേപോലെ എവിടെയെങ്കിലും ഉറപ്പാഴും ജീവൻ ഉണ്ടാകും
❤️
ഭൂമിയിൽ വെറും സാമ്പിൾ മാത്രം.
നമ്മൾ ചിന്തിക്കുന്നതിനുമപ്പുറമാണ് വേറെ ലോകങ്ങളും അവിടെയുള്ള ജീവനുകളും....!
പല നിറത്തിലുള്ള നക്ഷത്രത്തിനെ ചിലപ്പോൾ കാണാറുണ്ട് അത് എന്ത് കൊണ്ടാണ്
Ithil redwarf or White dwarf ഏതാണ് കൂടുതൽ dangerous stat😊😅 pls tell sir🙏
Red dwarf!
Thanks sir
1300 cr വർഷം പഴക്കം ഉണ്ട് എന്നാണ് പ്രപഞ്ചം എന്നാണ് പറയുന്നേ അപ്പോൾ അത്രയും വർഷം പഴക്കം ഉള്ള ഗ്രഹം എന്ന് പറഞ്ഞാൽ 🤔
അന്ന് ഒരു ഗാലക്സി ഉണ്ടായിട്ടില്ലല്ലോ നക്ഷത്രങ്ങൾ ഉണ്ടായി തുടങ്ങുന്നതല്ലേ ഉള്ളു
അത്രയും കാലം പഴക്കം ഉള്ള വെയിറ്റ് ഡ്രാഫ് നക്ഷ്ട്രങ്ങൾ ഉണ്ടേൽ അപ്പോൾ ആ നക്ഷ്ട്രത്തിനു 2300 cr + വർഷം പഴക്കം വേണ്ടേ? അപ്പോൾ ഈ പ്രപഞ്ചം ഉണ്ടായി എന്ന് പറയുന്ന 1340 cr + വർഷം പഴക്കം എന്നതാ കള്ളം ആണോ 🤔
Bst എന്തേലും ഒന്ന് ഉറപ്പിച്ചു പറയാൻ പറ്റില്ല കഷ്ടം തന്നെ
ചുമ്മാ മണ്ടത്തരം പറയല്ലേ
Eni engaand deyvam avide undenkilo just oru kauthugam 😁
😀
We can say which planet is older, Only when completely discovering the whole universe ☠️ and that's literally *impossible* . So just say that it's the oldest planet we've ever discovered.
👍