നിങ്ങൾക്കും ഉണ്ടാക്കാം ചെലവ് കുറഞ്ഞ കിടിലൻ ഇലക്ട്രിക്ക് ഗ്രാസ് കട്ടർ| DIY 12V DC Grass Cutter

แชร์
ฝัง

ความคิดเห็น • 57

  • @AnnieBMathaiOman
    @AnnieBMathaiOman 7 หลายเดือนก่อน +4

    Njan ini Ernakulam Agri products machines sales ulla shopkulalil onnum pokanilla. Oridathum ithrayum compact aaya lightweight weed trimmer kittanilla specially run on rechargeable batteries and can be handled even by women..Really appreciate your 👌 efforts..Thankful for your post.

  • @arunkumarcreativity1914
    @arunkumarcreativity1914  9 หลายเดือนก่อน +33

    ഒരു മിനിറ്റ് പോലും കാണുന്നതിന് മുൻപ് തന്നെ നെഗറ്റീവ് പറയാൻ തുടങ്ങുന്ന ആശാന്മാരോട്.. ഹിറ്റാച്ചിയുടെയും, L&T യുടെയും പെട്രോൾ ഗ്രാസ് കട്ടർ ന്റെ ഏഴ് അയല്പകത്തു വരില്ല എന്ന് നിങ്ങൾ പറയാതെ തന്നെ എനിക്ക് അറിയാം, ഇത് സ്വന്തം വീട്ടാവശ്യത്തിന് വേണ്ടി ഞാൻ ഉണ്ടാക്കിയതാണ്, ഉണ്ടാക്കിയ രീതി നിങ്ങളെയും കാണിക്കുന്നു എന്ന് മാത്രം.. ഇതിനേക്കാൾ നന്നായി പലരും മുൻപ് ഉണ്ടാക്കിയിട്ടുണ്ടാവും👍, നിങ്ങൾ കണ്ടിട്ടുമുണ്ടാകും, ഇത് ഒരു ചെറിയ Creativity ആയി മാത്രം കാണുക 🙏. വീഡിയോക്ക് വേണ്ടി മാത്രം നമ്മൾ ഒന്നും ഉണ്ടാക്കാറില്ല.... നമ്മുടെ സന്തോഷം, ആവശ്യങ്ങൾ അതിന് വേണ്ടിയാണ് ഓരോന്നും ഉണ്ടാക്കുന്നത്... അതിനാൽ വീഡിയോയുടെ കുറവുകൾ ക്ഷമിക്കുക 🙏🙏... Thank You All❤

  • @kunhimuhammedkp9316
    @kunhimuhammedkp9316 9 หลายเดือนก่อน +14

    നഗറ്റീവ് പറയുന്നവരുടെ കൂടെ പോയാൽ ഈ ലോകത്ത് ഒന്നും തന്നെ ഉണ്ടാവില്ല..
    ഇനിയും നല്ല നല്ല വീഡിയോകളുമായി വീണ്ടും വരിക... 🙏🙏

  • @prabhakaranet5035
    @prabhakaranet5035 9 หลายเดือนก่อน +5

    എല്ലാകണ്ടുപിടുത്തവും ഇങ്ങിനെ തന്നെ. ഇനി ഇതിന്റെ ഗുണവും പാളിച്ചകളും മനസ്സിലാക്കി കൂടുതൽ ഗുണ നിലവാരം ഉള്ളത് ഉണ്ടാക്കാം

  • @wecan7823
    @wecan7823 27 วันที่ผ่านมา

    നിങ്ങൾ അടിപൊളി ആണ് ❤

  • @sudhamansudhaman8639
    @sudhamansudhaman8639 7 วันที่ผ่านมา

    പൊളിച്ചു സൂപ്പർ👏👏👏👍👍

  • @adithyan5046
    @adithyan5046 9 หลายเดือนก่อน +3

    Bro adipoli ayyitund ithupole kure koodi exepect cheyyunu nice machine❤

  • @jitheshjanardhanan3413
    @jitheshjanardhanan3413 9 หลายเดือนก่อน +1

    Weldon 🎉🎉

  • @Unicorn.8892
    @Unicorn.8892 หลายเดือนก่อน

    Nice♥️♥️♥️

  • @adithyan02
    @adithyan02 9 หลายเดือนก่อน +1

    👍🏻

  • @leninsgeorge8323
    @leninsgeorge8323 หลายเดือนก่อน

    Ithil upayogicha motor ethanu. Kurachude torque kittunna Motor aanenkile petrol cutter pole performance kittu

  • @sharafkalanad7131
    @sharafkalanad7131 22 วันที่ผ่านมา

    Sir 🎉salute

  • @SebinBoss
    @SebinBoss 9 หลายเดือนก่อน +1

    😍

  • @woodgrainkerala
    @woodgrainkerala 8 หลายเดือนก่อน +1

    കമ്പ്യൂട്ടർ വന്നപ്പോ നെഗറ്റീവ് അടിച്ചവരുടെ നാട്ടിൽ ആണ് നമ്മൾ അപ്പോ ഇതൊക്കെ എന്ത് നെഗറ്റീവ് ഉണ്ടെങ്കിലേ നമ്മൾ പോസ്റ്റിവ് ആവു🌹🌹🌹🌹🌹

  • @user-lk5pn9lo1r
    @user-lk5pn9lo1r 9 หลายเดือนก่อน +1

    Nice product
    Sale undo chetta

  • @susannammakayyalackakathis8286
    @susannammakayyalackakathis8286 8 หลายเดือนก่อน +1

    അരുൺകുമാർ ഒരെണ്ണം ഉണ്ടാക്കി തരാമോ..കട്ടപ്പന വന്നു വാങ്ങിക്കൊളാം..

  • @Unicorn.8892
    @Unicorn.8892 หลายเดือนก่อน

    ❤❤❤

  • @ansonjoy183
    @ansonjoy183 8 หลายเดือนก่อน

    Chetta ith orenn ready aakitt courier ayachu tharamo without battery .ethra rate aakum enn parayane

  • @dibinkichu7707
    @dibinkichu7707 8 หลายเดือนก่อน +1

    Saadhanathinte name

  • @devvinod3478
    @devvinod3478 8 หลายเดือนก่อน

    Bro e battery price etryan.

  • @josecj4458
    @josecj4458 3 หลายเดือนก่อน +1

    വിൽപ്പന ഉണ്ടെങ്കിൽ പറയണേ ഒരെണ്ണം എനിക്ക് വേണം

  • @renjithsmith
    @renjithsmith 8 หลายเดือนก่อน +1

    Follow your passion 😍❤❤❤

  • @babyeu7509
    @babyeu7509 9 หลายเดือนก่อน +1

    👌👌👌❤❤❤

  • @prakashootyhills
    @prakashootyhills 7 หลายเดือนก่อน

    Details please

  • @PRAMODKumar-ud2vj
    @PRAMODKumar-ud2vj 18 วันที่ผ่านมา

    Motor voltage, RPM, battery Ah എല്ലാം ഒന്ന് പറയാമോ. ഫോൺ നമ്പർ തരാമോ.

  • @prakashootyhills
    @prakashootyhills 7 หลายเดือนก่อน

    Sir motor speed (RPM) Details please

  • @user-vw8qx3th9o
    @user-vw8qx3th9o 9 หลายเดือนก่อน +1

    വിൽപന ഉണ്ടെങ്കിൽ പറയണേ ..pls

  • @abinavmonuttan6719
    @abinavmonuttan6719 8 หลายเดือนก่อน +1

    ആംഗിൾ ഗ്രൈൻഡർ റിന്റെ സാധനം എവിടുന്ന് കിട്ടി. വില എത്ര ആണ്

  • @aslahaslu7284
    @aslahaslu7284 8 หลายเดือนก่อน +1

    Bro breshless motor vs 775 dc motor which is best in 12 v adapter for grasscutting ? Pls reply

  • @ha094
    @ha094 8 หลายเดือนก่อน +1

    ഇത് എങ്ങനെ ആണ് ചെയ്യുന്നതെന്ന് കുറച്ചുകൂടി വ്യക്തമായി പറയാമായിരുന്നു.

  • @BSM_TECH_TOOLS_DIY
    @BSM_TECH_TOOLS_DIY 9 หลายเดือนก่อน +1

    ചാർജർ നിർമ്മിച്ച വീഡിയോ ഉണ്ടോ?

  • @prakashootyhills
    @prakashootyhills 5 หลายเดือนก่อน

    Dc motor details please (RPM)

  • @shicychackochan5042
    @shicychackochan5042 2 หลายเดือนก่อน

    Sale undo

  • @user-yh1co3gc4h
    @user-yh1co3gc4h 27 วันที่ผ่านมา

    മോട്ടോർ RPM എത്ര ?

  • @mubarishnt5777
    @mubarishnt5777 9 หลายเดือนก่อน +3

    Nice product
    But making explanation കുറച്ചും കൂടെ നന്നാക്കാമായിരുന്നു

  • @JBElectroMedia
    @JBElectroMedia 6 หลายเดือนก่อน +1

    ചിലർ അങ്ങനെയാണ് എന്തിനും ഏതിനും നെഗറ്റീവ് കാണും.

  • @true-way-kerala
    @true-way-kerala 9 หลายเดือนก่อน +2

    ആരും നെഗറ്റീവ് പറഞ്ഞില്ലല്ലോ

  • @asharafp.s8610
    @asharafp.s8610 7 หลายเดือนก่อน +1

    Tunkies ന് പകരം ബ്ലേഡ് ഉപയോഗിച്ചുള്ള പരീക്ഷണം നടത്തി നോക്കിയോ? വേറെ making videos ഉണ്ടോ? ഉപയോഗിക്കുന്ന DC മോട്ടോർ ഏതാണ്? Battery, charger എന്നിവയെ കുറിച്ച് വിശദ മാക്കാമോ

    • @arunkumarcreativity1914
      @arunkumarcreativity1914  7 หลายเดือนก่อน

      9500461595 watsapp 👍👍

    • @JBElectroMedia
      @JBElectroMedia 6 หลายเดือนก่อน

      ബ്ലേഡും ഉപയോഗിക്കാം. പക്ഷേ സൂക്ഷിക്കണം. കല്ലുകൾ തെറിച്ച് കണ്ണിൽ വീഴാതെ നോക്കണം. സ്റ്റീൽ സ്കെയിൽ കറങ്ങുന്ന ഡയറക്ഷൻ കണക്കാക്കി ഇരുവശങ്ങളിലും ഗ്രൈൻ ഡ് ചെയ്ത് മൂർച്ച വച്ച് എടുത്താൽ നടക്കും. ഞാൻ ചെയ്തു നോക്കിയിട്ടുണ്ട്. നൈലോണിന് അപകടമില്ല. good video.

  • @ashra920
    @ashra920 8 หลายเดือนก่อน +1

    കരിയില പറത്തൽ യന്ത്രം. അതാണ് ഇതിന് പറ്റിയ പേര്😂

  • @rajanm.a3288
    @rajanm.a3288 8 หลายเดือนก่อน +1

    പറയുന്നത് സ്പീഡിൽ ആയിപോയി. പിന്നെ മേക്കിങ് ഓരോ ഭാഗവും സ്പീഡിൽ കാണിക്കാതെ ചെയ്യണമായിരുന്നു.
    വേണ്ട materials ന്റെ പേര് ഓരോന്നും കൊടുക്കാമായിരുന്നു. അത് എവിടെ നിന്ന് വാങ്ങാൻ കിട്ടും എന്നും പറയാം. എന്തായാലും നല്ലൊരു product ആണ്.

  • @vinukrishna1212
    @vinukrishna1212 9 หลายเดือนก่อน +2

    kidilam Sale undo

    • @arunkumarcreativity1914
      @arunkumarcreativity1914  9 หลายเดือนก่อน +2

      😰😰 sale nadakkumo എന്ന് അറിയില്ല ബ്രോ 🙏

    • @monipilli5425
      @monipilli5425 9 หลายเดือนก่อน +1

      @@arunkumarcreativity1914 ബാറ്ററി , ചാർജർ ഇല്ലാതെ കൊടുത്താൽ മതി ..അപ്പോൾ കൂടുതൽ വില വരില്ലല്ലോ ...ബാറ്ററി എല്ലാവരുടെയും കൈവശം പഴയതാണെങ്കിലും ഉണ്ടാകും ...

  • @IbrahimKuttyvpm
    @IbrahimKuttyvpm 9 หลายเดือนก่อน +1

    ഇത്ര വേഗത്തിൽ പറഞ് പോയാൽ എങ്ങനേ മനസ്സിലാകും

    • @arunkumarcreativity1914
      @arunkumarcreativity1914  9 หลายเดือนก่อน

      വീഡിയോ length കൂടുന്നത് കൊണ്ട് സ്പീഡ് ആക്കിയതാ... മറ്റുള്ള വീഡിയോസ് നോക്കിക്കേ... Views വളരെ കുറവ് ആണ്.... അതാണേ... അടുത്ത വീഡിയോ മുതൽ പരിഹരിക്കാം 👍👍

  • @thajudheen7363
    @thajudheen7363 9 หลายเดือนก่อน

    വള്ളി നീളം കുറച്ച് കുറക്കുക . വെറുതെ വീശി കളിക്കാതെ സാവധാനം ഒരു ഭാഗത്ത് നിന്ന് കട്ട് ചെയ്ത് പോവുക . ഇടക്കിടക്ക് ഓഫും ഓണും ആക്കാതിരിക്കുക ഓൺ ആകിയാൽ കണ്ടിന്യൂ വർക്ക് ആക്കുക