Kabini and Nanachi | Better safari in Nagarhole Tiger Reserve forest

แชร์
ฝัง
  • เผยแพร่เมื่อ 29 ม.ค. 2025

ความคิดเห็น •

  • @Pikolins
    @Pikolins  7 หลายเดือนก่อน +5

    For stay at MORICKAP LORDS83 RESORT.
    Call : +91 7591 985985
    Website : lords83.com/

  • @aarathysudhakaran3998
    @aarathysudhakaran3998 7 หลายเดือนก่อน +3

    Ente kuttikalathu friday aavan kathirikkunath chitrageetham kanan aayirunnu. Ipol njan kathirikkaru cholinte videos nu vendiyitanu.
    Super videos. Clarity and explanation kiduvanu bro. Samsaram kettirikumbol nammalum oru jungle safari cheyuna feel aanu.❤

    • @Pikolins
      @Pikolins  7 หลายเดือนก่อน

      Oh.. lovely comment ❤️ thank you so much

  • @Ash-yp2sw
    @Ash-yp2sw 7 หลายเดือนก่อน +15

    6:25 dhe dheshiya mrigavum dheshiya pakshiyum oru frame il 🤭❤️

    • @Pikolins
      @Pikolins  7 หลายเดือนก่อน +2

      അതെ ❤️

  • @shinu6221
    @shinu6221 7 หลายเดือนก่อน +9

    നല്ല ഫീൽ ആണ് ചേട്ടന്റെ വീഡിയോ കാണാൻ ❤️🥰

    • @Pikolins
      @Pikolins  7 หลายเดือนก่อน +1

      Thanks bro 🥰

  • @jabirjabi3574
    @jabirjabi3574 7 หลายเดือนก่อน +2

    നിങ്ങളുടെ mansoos കാലത്തെ ഇടുക്കിയിലെ videos ufffff വേറെ ഒരു ഫീലിംഗ് ആണ് ❤

    • @Pikolins
      @Pikolins  7 หลายเดือนก่อน

      Thank you so much 🥰❤️

  • @zedzone1971
    @zedzone1971 7 หลายเดือนก่อน +13

    നിങ്ങടെ വീഡിയോ കണ്ടാൽ കിട്ടുന്ന ഫീലും തൃപ്തിയും മറ്റൊരു wild life വീഡിയോയിക്ക് കിട്ടുന്നില്ല. അതിന്റെ main reason ക്വാളിറ്റിയും നിങ്ങടെ അവതരണവും ആണ്...🥰

    • @manuponnappan3944
      @manuponnappan3944 7 หลายเดือนก่อน +2

      Crisp n neat. There is no bla bla quality content 🔥🥰

    • @Pikolins
      @Pikolins  7 หลายเดือนก่อน +3

      Thank you so much 🥰

    • @Somarajan123
      @Somarajan123 7 หลายเดือนก่อน +1

      Dotgreen kollam bro

  • @anishk3219
    @anishk3219 7 หลายเดือนก่อน +6

    Dot green TH-camr upload chytha video kandirunu . Orumich ula Yathra anelum ningalde video vere level ane when compare to dot green . ❤

    • @Pikolins
      @Pikolins  7 หลายเดือนก่อน

      Thank you.. ❤️ ഓരോരുത്തർക്കും ഓരോ ശൈലിയല്ലെ..

  • @DotGreen
    @DotGreen 7 หลายเดือนก่อน +1

    ആശാനേ കലക്കി 😍❤️

    • @Pikolins
      @Pikolins  7 หลายเดือนก่อน

      Thank you Bibin ❤️

  • @travelographyvideo
    @travelographyvideo 7 หลายเดือนก่อน +1

    ഇങ്ങനെ കണ്ടിരിക്കും നിങ്ങളുടെ വീഡിയോ. കമൻ്ററി is awesome 👍 keep going

    • @Pikolins
      @Pikolins  7 หลายเดือนก่อน

      Thank you so much 🥰❤️

  • @Thahi-gr7gd
    @Thahi-gr7gd 7 หลายเดือนก่อน +1

    അര മണിക്കൂറിനു താഴെ ഉള്ളൂ ഓരോ വിഡിയോസും എങ്കിലും വീഡിയോയുടെ ക്വാളിറ്റിയും പിന്നെ ബ്രോയുടെ ഈ അവതരണവും കൂടെ ആകുമ്പോൾ ആ അരമണിക്കൂർ നമ്മൾ ഒരുമിച്ചു യാത്ര പോലെ ഉള്ള ഫീൽ... ഒരു രക്ഷയുമില്ല ബ്രോ 🫂

    • @Pikolins
      @Pikolins  7 หลายเดือนก่อน +1

      Thank you so much 🥰❤️

  • @binoychandy3679
    @binoychandy3679 7 หลายเดือนก่อน +1

    സൂപ്പർ... ഓരോ വീഡിയോ യിലും ആ സ്ഥലങ്ങളിൽ എത്തിച്ചേരാൻ ഉള്ള വഴി കൂടി ഉൾപെടുത്തിയിരുന്നെങ്കിൽ ഉപകാരം ആയിരുന്നു p❤❤❤

    • @Pikolins
      @Pikolins  7 หลายเดือนก่อน

      Thank you for the suggestion ❤️

  • @trawild_
    @trawild_ 7 หลายเดือนก่อน +1

    Adipoli Video!! kidu experience aayirunnu 👍🏻

    • @Pikolins
      @Pikolins  7 หลายเดือนก่อน

      Thank you 🥰

  • @chithrashivani9328
    @chithrashivani9328 7 หลายเดือนก่อน +1

    Adutha vdo aayittu odivaayottaa❤❤ ishtam😊

    • @Pikolins
      @Pikolins  7 หลายเดือนก่อน

      ഓടിവരാം

  • @AjithKumarH_87
    @AjithKumarH_87 7 หลายเดือนก่อน +2

    Again visuals powli bro 😍😍😍😍🤩🤩🤩

    • @Pikolins
      @Pikolins  7 หลายเดือนก่อน

      Thank you ❤️

  • @HUDAIFHUDAIF-t9k
    @HUDAIFHUDAIF-t9k 7 หลายเดือนก่อน +2

    Bro katta waiting ayirinnu ❤

    • @Pikolins
      @Pikolins  7 หลายเดือนก่อน +1

      Thank you so much 🥰

  • @shabnajunaid5796
    @shabnajunaid5796 7 หลายเดือนก่อน +3

    First view love your video

    • @Pikolins
      @Pikolins  7 หลายเดือนก่อน

      Thank you ❤️

  • @shafeee6914
    @shafeee6914 7 หลายเดือนก่อน +2

    ഹായ്, കാത്തിരിക്കുവാരുന്നു 😊

    • @Pikolins
      @Pikolins  7 หลายเดือนก่อน

      Thank you 🥰

  • @firoz5826
    @firoz5826 7 หลายเดือนก่อน +2

    Super Bro good information Najn Next week povuanu

    • @Pikolins
      @Pikolins  7 หลายเดือนก่อน +1

      Let's see.. all the best ❤️

  • @girijasatheesh3785
    @girijasatheesh3785 7 หลายเดือนก่อน +1

    എനിക്ക് എപ്പോഴും നാനച്ചി ആണ് ഇഷ്ടം.. നല്ല രസമാ കാണാൻ..🎉🎉🎉

    • @Pikolins
      @Pikolins  7 หลายเดือนก่อน

      🥰❤️

  • @MARARIVLOGS
    @MARARIVLOGS 7 หลายเดือนก่อน +1

    Chetta dot greens ee same video polunde but randum nalla different unde❤

    • @Pikolins
      @Pikolins  7 หลายเดือนก่อน

      Thank you 🥰

  • @anjalkunjumon5897
    @anjalkunjumon5897 7 หลายเดือนก่อน +1

    Shedaa 10 minutes munne nokippo kandilla dhe vannu video ❤

    • @Pikolins
      @Pikolins  7 หลายเดือนก่อน

      Ha ha 🥰❤️

  • @sudeeshdivakaran6217
    @sudeeshdivakaran6217 7 หลายเดือนก่อน +1

    Kabani is one of the bucket list ❤❤❤

    • @Pikolins
      @Pikolins  7 หลายเดือนก่อน

      ❤️

  • @sherinjacob551
    @sherinjacob551 7 หลายเดือนก่อน +1

    അടിപൊളി bro ടെ കൂടെ ഞങ്ങളും യാത്ര ചെയ്യുന്ന ഫീൽ.. പെട്ടന്ന് തീർന്നപോലെ കുറച്ച് കൂടി ഉണ്ടായിരുന്നു എങ്കിൽ

    • @Pikolins
      @Pikolins  7 หลายเดือนก่อน

      Thank you so much 🥰

  • @deepakh7027
    @deepakh7027 7 หลายเดือนก่อน +2

    Nannachi yil tiger sitings kitila but kabini 2 safaryilum tiger sitings kitty😁😍 nannachyil zaya njagal poya day kandila but next day before day oke kandirunu

    • @Pikolins
      @Pikolins  7 หลายเดือนก่อน

      Yes

  • @shafeeqshafi8140
    @shafeeqshafi8140 7 หลายเดือนก่อน +1

    അടിപൊളി സൂപ്പർ ബ്രോ 💚💚💚💚💚💚💚💚💚💚💚💚💚

    • @Pikolins
      @Pikolins  7 หลายเดือนก่อน

      Thank you 🥰

  • @Anshid-y6e
    @Anshid-y6e 7 หลายเดือนก่อน +4

    Mundanthurai tiger reserve explore cheyyo❤

    • @Pikolins
      @Pikolins  7 หลายเดือนก่อน

      അവിടെ സഫാരിയോ trekking ഒന്നുമില്ലല്ലോ ബ്രോ

  • @psubair
    @psubair 7 หลายเดือนก่อน

    എനിക്കിഷ്ടം നാനച്ചി . ഈ കാട് ഏത് കാലവും അതി സുന്ദരിയാണ്. ഇപ്പോൾ ഇങ്ങനെയൊരു വീഡിയോ പ്രതീക്ഷിച്ചില്ല. നന്നായിട്ടുണ്ട്. രണ്ട് സഫാരിയിലുമായി മൂന്ന് ടൈഗർസൈറ്റിങ് . പോരേ... പിന്നെ, dot green വിപിനും കൂടെയുണ്ടോ? ഒറ്റം നോട്ടം കണ്ടെന്ന് തോന്നി.

    • @Pikolins
      @Pikolins  7 หลายเดือนก่อน

      Thank you so much 🥰

  • @survivor444
    @survivor444 6 หลายเดือนก่อน

    African videos theernno?? Atharunnu കിടിലം ❤❤

    • @Pikolins
      @Pikolins  6 หลายเดือนก่อน

      @@survivor444 ഇനീം പോകുന്നുണ്ട്‌. ✌🏻

  • @Globetrotter_Diaries
    @Globetrotter_Diaries 7 หลายเดือนก่อน +1

    Pikolins vibe
    Dot green
    New 10
    ഇവർ മൂന്നുപേരുമാണ് എൻ്റെ ഹീറോസ് 😍

    • @Pikolins
      @Pikolins  7 หลายเดือนก่อน +2

      Thank you so much bro 🥰

  • @rihanp17
    @rihanp17 7 หลายเดือนก่อน +2

    Wait cheyth irikkuvaayirunnu

    • @Pikolins
      @Pikolins  7 หลายเดือนก่อน

      Thank you 🥰

  • @zedzone1971
    @zedzone1971 7 หลายเดือนก่อน +3

    7:15 to 7:24 വരെ ഉള്ള ആ കാടിന്റേം കിളികളുടേം സൗണ്ട് കേട്ടിട്ട് ചവച്ചോണ്ടിരുന്ന പുട്ട് വരെ stuck ആയി പോയി 🤣

    • @Pikolins
      @Pikolins  7 หลายเดือนก่อน

      😂🤭

  • @supinred8358
    @supinred8358 7 หลายเดือนก่อน +1

    അടിപൊളി ബ്രോ 😍😍😍😍😍

    • @Pikolins
      @Pikolins  7 หลายเดือนก่อน

      Thank you 🥰

  • @Abhi36949
    @Abhi36949 6 หลายเดือนก่อน +1

    6:25 Our National Animal and Brid ❤️

    • @Pikolins
      @Pikolins  6 หลายเดือนก่อน

      Yes ✌🏻

  • @sameerk
    @sameerk 22 วันที่ผ่านมา

    ഇപ്പൊ ദിവസവും ഒരു വീഡിയോ എന്ക്കിലും നിങ്ങളത് ഞാൻ കാണാറുണ്ട്

    • @Pikolins
      @Pikolins  20 วันที่ผ่านมา

      Ohh, Thank you so much Sameer ❤️

  • @MathewsKuriyakose
    @MathewsKuriyakose 7 หลายเดือนก่อน +1

    Nice comparison ❤👍

    • @Pikolins
      @Pikolins  7 หลายเดือนก่อน

      Thank you chettaa...

  • @harikrishnankg77
    @harikrishnankg77 7 หลายเดือนก่อน +1

    ഒരിക്കൽ ഇവിടെ ഒക്ക നേരിട്ട് കാണണം 😊😊

    • @Pikolins
      @Pikolins  7 หลายเดือนก่อน

      വേണം

  • @rjwonderworld9034
    @rjwonderworld9034 7 หลายเดือนก่อน +1

    മ്മക്ക് മ്മടെ കാട് മ്മടെ കടുവ 💪🏻🐯..... അതിനേക്കാ വലിയ മസായിമാരയൊന്നുമില്ല...

    • @Pikolins
      @Pikolins  7 หลายเดือนก่อน

      ഹ ഹ, പക്ഷെ മസായ്മാര വേറൊരു ഫീലാ ട്ടോ

  • @JacobTJ1
    @JacobTJ1 7 หลายเดือนก่อน +1

    Please do a relaxing video on malambuzha dam and park with good music

    • @Pikolins
      @Pikolins  7 หลายเดือนก่อน +1

      Will try bro

  • @Akkuuuh
    @Akkuuuh 7 หลายเดือนก่อน +2

    Nice video sir
    Thank you ❤️😊

    • @Pikolins
      @Pikolins  7 หลายเดือนก่อน +1

      Thank you 🥰

  • @Dd29058
    @Dd29058 7 หลายเดือนก่อน +1

    Super video❤❤

    • @Pikolins
      @Pikolins  7 หลายเดือนก่อน

      Thank you 🥰

  • @sj-hx7ew
    @sj-hx7ew 7 หลายเดือนก่อน +2

    Bro.. nammude dot gree machan aa side il irippund ketto…. 😊

    • @Pikolins
      @Pikolins  7 หลายเดือนก่อน +2

      ❤️🥰 ഉണ്ട്‌

  • @rahulkramesh5453
    @rahulkramesh5453 7 หลายเดือนก่อน +1

    സൂപ്പർ ❤❤❤

    • @Pikolins
      @Pikolins  7 หลายเดือนก่อน

      Thank you..

  • @VishnuPrasad-zq9wq
    @VishnuPrasad-zq9wq 5 หลายเดือนก่อน +3

    Kabani nirasha peduthilla… true…😬😬😬
    Njn belt itta tiger nne kaandu…
    Bro reply cheyyanam 😡
    Photos Njn tharam

    • @nezzleleo
      @nezzleleo 5 หลายเดือนก่อน

      Njanum kandu.. zoo effect aki

    • @VishnuPrasad-zq9wq
      @VishnuPrasad-zq9wq 5 หลายเดือนก่อน

      Arikombane pole vishyam 1um illeaaa..
      Kaduvakk belt ittal 😢

    • @Pikolins
      @Pikolins  5 หลายเดือนก่อน +1

      Yea. Nagarhole അടക്കം ഇന്ത്യയിലെ മിക്ക കാടുകളിലും GPS belt ഇട്ട tiger, Elephant, Leopard മുതലായവ ഉണ്ട്‌. അവ നാട്ടിലിറങ്ങുന്നത്‌ തടയാനാണ് ഇത്തരം gps tag.

  • @lijostephen1103
    @lijostephen1103 7 หลายเดือนก่อน +1

    Super broo😊

    • @Pikolins
      @Pikolins  7 หลายเดือนก่อน

      Thank you 🥰

  • @rajeesht9060
    @rajeesht9060 7 หลายเดือนก่อน +1

    Waiting ayirunnu

    • @Pikolins
      @Pikolins  7 หลายเดือนก่อน

      ❤️

  • @aneesh823
    @aneesh823 7 หลายเดือนก่อน +43

    നിങ്ങൾ പോകുമ്പോൾ ഈ മൃഗങ്ങൾ ഒക്കെ എവിടുന്നു വരുന്നു കഴിഞ്ഞ മാസം പോയപ്പോൾ , നാനാച്ചിയിൽ ഒന്നും കണ്ടില്ല...😂😂😂

    • @mohammedshahal.p6163
      @mohammedshahal.p6163 7 หลายเดือนก่อน +7

      Ath avr vulich chodikkum kaduvayod innn presence indo undekil njngal varunnund enn paranj 😁

    • @Pikolins
      @Pikolins  7 หลายเดือนก่อน +26

      😁🤭❤️ അതൊക്കെ നാലഞ്ച്‌ പ്രാവശ്യം പോകുമ്പൊ കിട്ടുന്നതാ ബ്രോ

    • @aneesh823
      @aneesh823 7 หลายเดือนก่อน +1

      @@Pikolins അടുത്ത പ്രാവശ്യം ഭാഗ്യം പരീക്ഷിക്കാം..👍

    • @Vineesh-8129
      @Vineesh-8129 7 หลายเดือนก่อน +1

      Adh ni uumbachi ayonda

    • @shootwithsurji5766
      @shootwithsurji5766 7 หลายเดือนก่อน +1

      Sathyam..

  • @muhammeddanishak6688
    @muhammeddanishak6688 7 หลายเดือนก่อน +1

    Good presentation

    • @Pikolins
      @Pikolins  7 หลายเดือนก่อน

      Thank you...

  • @santhoshkkmkumar5838
    @santhoshkkmkumar5838 7 หลายเดือนก่อน +2

    Nice ❣❣❣

  • @sarinparameswaran6213
    @sarinparameswaran6213 7 หลายเดือนก่อน +2

    Bro missing your bike touring video

    • @Pikolins
      @Pikolins  7 หลายเดือนก่อน

      ഈ മഴക്കാലത്ത്‌ തന്നെ വരും

  • @AneeshKaricode
    @AneeshKaricode 7 หลายเดือนก่อน +2

    മയില് പീലി വിടർത്തിയത്തു ആന ഓടി വന്നതും എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു❤

    • @Pikolins
      @Pikolins  7 หลายเดือนก่อน

      Thank you bro 🥰

  • @TFTN
    @TFTN 5 หลายเดือนก่อน +1

    is this time 31/07/2024 and 01sept2024 (on Saturday and Sunday) (tomorrow and day after) good to visit nagarhole

    • @Pikolins
      @Pikolins  5 หลายเดือนก่อน

      Yes..

  • @sakmp870
    @sakmp870 7 หลายเดือนก่อน +1

    അടിപൊളി ❤

    • @Pikolins
      @Pikolins  7 หลายเดือนก่อน

      Thank you 🥰

  • @maneeshmathew1467
    @maneeshmathew1467 7 หลายเดือนก่อน +2

    കബനി സൂപ്പർ

    • @Pikolins
      @Pikolins  7 หลายเดือนก่อน +1

      Thank you ❤️

  • @mbmmadebymazin6614
    @mbmmadebymazin6614 7 หลายเดือนก่อน +3

    Ith dotgreente kude ano poye

    • @Pikolins
      @Pikolins  7 หลายเดือนก่อน +2

      അതെ

  • @dicho_de_la_verdad_
    @dicho_de_la_verdad_ 7 หลายเดือนก่อน +1

    *EXCELLENT* 👌🏻 ❤

    • @Pikolins
      @Pikolins  7 หลายเดือนก่อน

      Many many thanks❤️

  • @sreelalvediyath8764
    @sreelalvediyath8764 7 หลายเดือนก่อน +1

    Voice ❤

    • @Pikolins
      @Pikolins  7 หลายเดือนก่อน

      Thank you 🥰

  • @amal___r200
    @amal___r200 7 หลายเดือนก่อน +3

    Broo bike എടുത്തിട്ട് ഒരു ട്രിപ്പ്‌ pokamo ✨

    • @Pikolins
      @Pikolins  7 หลายเดือนก่อน +1

      അധികം വൈകാതെ പോകാം ബ്രോ

  • @IbrahimIbru-d8o
    @IbrahimIbru-d8o 7 หลายเดือนก่อน +3

    July lu nanachi open aano chetta

    • @Pikolins
      @Pikolins  7 หลายเดือนก่อน

      അതേലോ

  • @mbmmadebymazin6614
    @mbmmadebymazin6614 7 หลายเดือนก่อน +3

    6:50 aa tuskurine kanditt nammale natile poorathin okke indavunna anaye pole indallo athine merukki thirich katilott vitathano?

    • @Pikolins
      @Pikolins  7 หลายเดือนก่อน +2

      ഏയ്‌, അല്ല.. അങ്ങനെ മെരുക്കിയ ശേഷം തിരിച്ച്‌ കാട്ടിലേക്ക്‌ വിട്ട ചരിത്രമില്ല

    • @mbmmadebymazin6614
      @mbmmadebymazin6614 7 หลายเดือนก่อน +2

      ​@@Pikolinsrivaldo enna oru anaye agane vittu enn njan kettinu ath sheriyano?

  • @ajeesh..
    @ajeesh.. 7 หลายเดือนก่อน +1

    Adipowli ❤❤

    • @Pikolins
      @Pikolins  7 หลายเดือนก่อน

      Thanks bro 🥰

  • @rsheeraj6198
    @rsheeraj6198 7 หลายเดือนก่อน +1

    Wow💚

    • @Pikolins
      @Pikolins  7 หลายเดือนก่อน

      🥰

  • @parallelworld3982
    @parallelworld3982 7 หลายเดือนก่อน +2

    Ee kazhukan okke engane aanu bro vamshanaasham aavane

    • @Pikolins
      @Pikolins  7 หลายเดือนก่อน +1

      കഴുകന്മാർ മൃഗങ്ങളിടെ ശരീര അവശിഷ്ടവും ശവങ്ങളുമാണല്ലോ കഴിക്കുന്നെ. അപ്പോൾ ഓരോ രോഗങ്ങൾ വന്ന് ചാവുന്ന മൃഗങ്ങളുടെ ശരീരം ഭക്ഷിച്ച്‌ കഴുകന്മാർക്കും രോഗം പടരാറുണ്ട്‌. അല്ലെങ്കിൽ കീടനാശിനികൾ / വിഷം കഴിച്ച്‌ ചത്ത മൃഗങ്ങളുടെ അവശിഷ്ടം കഴിക്കുന്നതൊക്കെ കൂട്ടത്തോടെ കഴുകന്മാരും ചാവാൻ കാരണമാവുന്നുണ്ട്‌. ‌

  • @Lijo1979
    @Lijo1979 7 หลายเดือนก่อน +1

    Great Video...

    • @Pikolins
      @Pikolins  7 หลายเดือนก่อน

      Thank you 🥰

  • @rajanramana9119
    @rajanramana9119 7 หลายเดือนก่อน +1

    Nice...... thank you sir

    • @Pikolins
      @Pikolins  7 หลายเดือนก่อน

      Loves ❤️

  • @fawaztc5763
    @fawaztc5763 7 หลายเดือนก่อน +2

    masayimara series kazhinjo?

    • @Pikolins
      @Pikolins  7 หลายเดือนก่อน

      കഴിഞ്ഞു ബ്രോ

  • @Gangadaran-k4e
    @Gangadaran-k4e 2 หลายเดือนก่อน

    സന്തോ ഷായി.🎉🎉🎉🎉

    • @Pikolins
      @Pikolins  2 หลายเดือนก่อน

      ❤️

  • @forvlogs5393
    @forvlogs5393 7 หลายเดือนก่อน +2

    Poli

    • @Pikolins
      @Pikolins  7 หลายเดือนก่อน +1

      Thank you ❤️

  • @prasannakumaran6437
    @prasannakumaran6437 7 หลายเดือนก่อน +1

    🎉🎉🎉

  • @Imren007
    @Imren007 6 หลายเดือนก่อน +1

    Ipo povan patuo.. Ee oru week povan patya place parayo?

    • @Pikolins
      @Pikolins  6 หลายเดือนก่อน

      Ee week pokam bro

  • @akhileshptu
    @akhileshptu 7 หลายเดือนก่อน +1

    ❤❤🔥

  • @kahanmediavlog4060
    @kahanmediavlog4060 7 หลายเดือนก่อน +2

    Same

    • @Pikolins
      @Pikolins  7 หลายเดือนก่อน

      🥰

  • @rajupothuval4661
    @rajupothuval4661 7 หลายเดือนก่อน +1

    🥰🥰👍👍👍👍👍

  • @TalibTalib-xt9wy
    @TalibTalib-xt9wy หลายเดือนก่อน +1

    🎉

  • @shilpa4848
    @shilpa4848 4 หลายเดือนก่อน +1

    Ranthambore safari cheyamo??

    • @Pikolins
      @Pikolins  4 หลายเดือนก่อน +1

      പ്ലാൻ ചെയ്യാം ബ്രൊ

  • @rajeshr1226
    @rajeshr1226 7 หลายเดือนก่อน +2

    നാനച്ചി JLR സഫാരി എത്ര മണിക്കൂറാണ്.

    • @Pikolins
      @Pikolins  7 หลายเดือนก่อน

      3 മണിക്കൂർ

  • @nithin_p_369
    @nithin_p_369 7 หลายเดือนก่อน +2

    Senior😅/ Dot green❤

    • @Pikolins
      @Pikolins  7 หลายเดือนก่อน

      🥰

  • @tessyjohn3933
    @tessyjohn3933 7 หลายเดือนก่อน +1

    Super

    • @Pikolins
      @Pikolins  7 หลายเดือนก่อน

      Thank you..

  • @shijuzamb8355
    @shijuzamb8355 7 หลายเดือนก่อน +1

    ❤️❤️❤️👌

  • @benzilalBasumuthu
    @benzilalBasumuthu 13 วันที่ผ่านมา

    ഇവിടെ പോകാനുള്ള റൂട്ട് പറഞ്ഞു തരുമോ?

  • @jonsnow990
    @jonsnow990 7 หลายเดือนก่อน +1

    African series kazjinjo

    • @Pikolins
      @Pikolins  7 หลายเดือนก่อน +1

      Yes bro.. ath kazhinju

    • @jonsnow990
      @jonsnow990 7 หลายเดือนก่อน

      @@Pikolins ooohh

  • @akkupathu6170
    @akkupathu6170 7 หลายเดือนก่อน +1

    First

    • @Pikolins
      @Pikolins  7 หลายเดือนก่อน +1

      Loves bro ❤️

  • @aruchinnu
    @aruchinnu 7 หลายเดือนก่อน +1

    ❤❤😘👌🏻

  • @princeshaji495
    @princeshaji495 7 หลายเดือนก่อน +2

    Same video dot green lum kandu,appo ningal onnichulla paripadi aanalle

    • @Pikolins
      @Pikolins  7 หลายเดือนก่อน +1

      അതെ. ഇത്‌ ഞങ്ങൾ ഒന്നിച്ചായിരുന്നു

  • @Rockey201
    @Rockey201 7 หลายเดือนก่อน

    Bro iam from Thrissur first time aahn oru jungle safari plan chyunne kabani or nanachi edhayrikum bro better

    • @Pikolins
      @Pikolins  7 หลายเดือนก่อน

      ശടാ... അതല്ലെ ബ്രോ ഈ വീഡിയോയിൽ മൊത്തം പറയുന്നെ.!!

    • @Rockey201
      @Rockey201 7 หลายเดือนก่อน

      Apo nanachi confirm 😍😁

  • @shinojoy5218
    @shinojoy5218 7 หลายเดือนก่อน +1

    ❤❤❤

  • @rinshadp6999
    @rinshadp6999 7 หลายเดือนก่อน +2

    Innaley data theernnath kond bakki morning kanunna njan....😊

    • @Pikolins
      @Pikolins  7 หลายเดือนก่อน

      Ohh. Thank you 🥰

  • @Hanna_-yx2pl
    @Hanna_-yx2pl 7 หลายเดือนก่อน +3

    First please pin

  • @shijil3825
    @shijil3825 7 หลายเดือนก่อน +2

    മസായിമാര ട്രിപ്പ്‌ കഴിഞ്ഞോ ബ്രോ

    • @Pikolins
      @Pikolins  7 หลายเดือนก่อน +2

      അത്‌ കഴിഞ്ഞു... ഇനി മൂന്നാലു മാസം കഴിയട്ടെ ബ്രൊ

    • @shijil3825
      @shijil3825 7 หลายเดือนก่อน

      @@Pikolins 👍👍

  • @benzilalBasumuthu
    @benzilalBasumuthu 13 วันที่ผ่านมา

    ഈ സഫാരി ലോക്കേഷൻ തരുമോ

  • @rihanp17
    @rihanp17 7 หลายเดือนก่อน +1

    😍

  • @jaisalcheerothjaisal772
    @jaisalcheerothjaisal772 7 หลายเดือนก่อน +1

    റെസ്റ്റോറന്റ് റേറ്റ് എത്ര യാ

  • @afzyvlog6782
    @afzyvlog6782 7 หลายเดือนก่อน +2

    Nanum poyappo onnum kandillallwo😂

    • @Pikolins
      @Pikolins  7 หลายเดือนก่อน

      Aano.. 😁 Better luck next time bro..

  • @AKtrueface
    @AKtrueface 7 หลายเดือนก่อน +1

  • @shafikadampuzha2278
    @shafikadampuzha2278 7 หลายเดือนก่อน +7

    നമ്മുടെ അരി കൊമ്പനെ കാണിച്ചുതരാൻ വല്ല മാർഗവും ഉണ്ടോ

    • @Pikolins
      @Pikolins  7 หลายเดือนก่อน +3

      അവനവടെ പുതിയ കാട്ടിൽ സെറ്റായിക്കഴിഞ്ഞു ബ്രൊ.. അവടെ സൗര്യമായി ജീവിച്ചോട്ടെ..

    • @letsgofishing5502
      @letsgofishing5502 7 หลายเดือนก่อน +3

      ഒന്ന് ട്രൈ ചെയ്യാമോ അവനെ ഒന്നു കാണാൻ ആണ്

  • @parvathikannan1964
    @parvathikannan1964 7 หลายเดือนก่อน +2

    നിങ്ങൾക്ക് ഇതുവരെ പോകാറായില്ലേ എന്ന് ചോദിച്ചു വന്നപ്പോ എന്തൊരു അനുസരണ 😀😀😀നിമിഷ നേരം കൊണ്ട് ആ ഏരിയ വിട്ടു 😂😂

    • @Pikolins
      @Pikolins  7 หลายเดือนก่อน +1

      🤣🤭 അതെ

    • @parvathikannan1964
      @parvathikannan1964 7 หลายเดือนก่อน

      @@Pikolins 😂😂😂

  • @ashwin095
    @ashwin095 7 หลายเดือนก่อน +1

    Kabani poyitt onnum kandilla 😢😢😢

    • @Pikolins
      @Pikolins  7 หลายเดือนก่อน

      Aano… better luck next time bro

  • @anilgeorge1646
    @anilgeorge1646 7 หลายเดือนก่อน +1

    Atha entha half vedio quality ila

    • @Pikolins
      @Pikolins  7 หลายเดือนก่อน

      അതെന്ത്‌ പറ്റി.? ഏത്‌ മുതലാ quality ഇല്ലത്തത്‌?

  • @seyther514
    @seyther514 7 หลายเดือนก่อน +2

    ഇത്ര വൃത്തിയുള്ള കൊമ്പനെ ആദ്യമായി കണ്ടു 😂 6:48

    • @Pikolins
      @Pikolins  7 หลายเดือนก่อน

      😁

  • @anvarkoorimannilparapurath7939
    @anvarkoorimannilparapurath7939 7 หลายเดือนก่อน +2

    ഇത് വെച്ച് മാത്രം വിലയിരുത്താണെങ്കിൽ nanachi കുറച്ചു better ആണ് എന്ന് തോന്നി

    • @Pikolins
      @Pikolins  7 หลายเดือนก่อน

      ഏകദേശം അങ്ങനെത്തന്നെ

  • @saijalmuhemmed6461
    @saijalmuhemmed6461 7 หลายเดือนก่อน +1

    🎉🎉❤❤❤❤🌹🌹🌹🌹