காட்சிகள் அனைத்தும் அற்புதமாக இருந்தது.ஒற்றை யானை, சிறுத்தை, குரங்குகள், யானை கூட்டம், மான் கூட்டம் என்று எல்லாம் நன்றாக காட்சி படுத்தியிருந்தீர்கள். சாலையில் ஈசல் பிடிக்கும் பறவைகள், மான் கூட்டம் அருமை.ஈஸ்வரன், முருகன் உற்சாகமாக காட்டை சுற்றி காட்டியதற்கு நன்றி 🙏🙏.
അവിചാരിതമായിട്ടാണ് നിങ്ങളുടെ ചാനൽ കണ്ടേ,sub ചെയ്തു വീഡിയോ കണ്ടു വരുന്നേ ഒള്ളൂ,ജീവിതത്തിൽ എവിടേക്കും അങ്ങനെ പോയിട്ടില്ല,എന്നാലും എനിക്കു ഇതുപോലുള്ള ചാനൽ ആൻഡ് വീഡിയോ ആണ് ഇഷ്ട്ടം ❤❤❤
ഒരു 2017പോയതാണ് പറമ്പിക്കുളം സേതുമട ചെക്ക്പോസ്റ്റിൽ ലോക പിടിച്ചു പറി ആയിരുന്നു ആൾക്ക് ക്യാഷ് പിന്നെ വണ്ടിക്ക് അതും പോരാഞ്ഞു ഗൈടിന് ഗൈടിന്റെ ആവശ്യം ഒന്നും ഇല്ല ചുമ്മ പിടിച്ചു പറി റോഡും ലോക പരാജയം ആയിരുന്നു പിന്നെ ഇന്നത്തെ വീഡിയോ അത് പിന്നെ പ്രതേകിച്ചു പറയണ്ട കാര്യം ഇല്ല 👍✌️🤝👌
machane pinne orukaryam matte kattu pothinte karyam paranjille..angane oru sambavam illennu vere oru chanel oru lady paraunnudallo..endanu sambavam..?machan kandathu nattile pothanenna avaru paraunne
1 ലാക്ക് subscribers ഉം കടന്നു മോശം ഇല്ലാത്ത വ്യൂസ് ഉം ആയി വിജയകരമായി മുന്നോട്ട് പോവുന്ന new 10 vlog ന് അഭിനന്ദനങ്ങൾ അത്പോലെ സന്തോഷം നമുക്കും നിങ്ങൾ ഉയർന്നു വരുമ്പോൾ പിന്നെ ലക്ഷം സബ്സ്ക്രൈബ് ഉള്ള ആളുകൾ ക്കൊന്നും ഇപ്പോൾ ആളുകൾ ക് ഇടയിൽ അത്ര വിലയും ഇല്ല വ്യൂസ് ഇല്ല ഒരു വിധം ആളുകൾ ക് അങ്ങനെ തന്നെ അപ്പൊ നിങ്ങൾക് നല്ല വിജയം തന്നെ ആണ് youtuber എന്ന നിലയിൽ എന്റെ മുഴുവൻ എഴുതും വായിക്കണേ അറിയാലോ കുറച്ചു ഡീറ്റെയിൽഡ് ആയി എഴുതുന്ന ആൾ ആണ് ഞാൻ 😂ശെരിക്കും അതികം ആളുകൾക്കും മടി അല്ലെ കമന്റ് ചെയ്തു ടൈപ് ചെയ്യുന്നത്. എനിക്കും ഇഷ്ടം ഉള്ള ചാനൽ ആയത് കൊണ്ട മടി ഇല്ലാതെ എഴുതുന്നത് പിന്നെ നല്ല ആന കാഴ്ചകൾ അത്പോലെ ഇന്ന് മെയിൻ ആയി പ്രകൃതി സൗണ്ട് തന്നെ ആഡ് ചെയ്തു അല്ലെ good ഇടക്ക് എനിക്ക് ഇഷ്ടം ഉള്ള ആ ബിജെഎം കൂടെ ഇട്ടോളൂ പിന്നെ ആദ്യം മുഖം കാണിച്ചു ഇത്പോലെ കാര്യം പറഞ്ഞു കൊണ്ട് കാഴ്ചകൾ കാണിക്കൽ തന്നെ ആണ് നല്ലത് പിന്നെ വേറെ ഒരു വലിയ കാര്യം ആദ്യം ആയി നമ്മുടെ നടന്നു പോവുന്ന ഉൾകാട്ടിൽ നിന്ന് പുലിയെ വീഡിയോ യിൽ കാണിക്കാൻ പറ്റിയത് വെരി good ബ്രോ ഇനിയും വീഡിയോ ചെയ്യുക സപ്പോർട്ട് കുറെ birds ഒക്കെ ആയി good വീഡിയോ
காட்சிகள் அனைத்தும் அற்புதமாக இருந்தது.ஒற்றை யானை, சிறுத்தை, குரங்குகள், யானை கூட்டம், மான் கூட்டம் என்று எல்லாம் நன்றாக காட்சி படுத்தியிருந்தீர்கள். சாலையில் ஈசல் பிடிக்கும் பறவைகள், மான் கூட்டம் அருமை.ஈஸ்வரன், முருகன் உற்சாகமாக காட்டை சுற்றி காட்டியதற்கு நன்றி 🙏🙏.
Thank you so much 😊
Man!! what an amazing trekking experience. I could feel the excitement even by just watching the leopard skin amidst the greens.. fab video
Thank you so much 😊
Powli Vedio Bro❤👌👌
Thanks bro
Supper bro. Koode travel cheyunnapole😍😍😍😍 keep itup
Thank you so much
Super video quality & visual ❤❤❤
Thank you so much 😊
I just started to watch your videos a few days back, all are so intresting. Waiting for next.❤❤
Glad you like them!
Quality of videos, really good 👍🏻
Much appreciated! Thanks 👊
@@new10vlogs all the very best Bro....👊
Videos ellam kanarund... Super making anu.... Kuttikkanam, Elappara kanan agrahikkunnu..... Waiting
Plan cheyyam bro. Thank you
Video ക്ലാരിറ്റി വേറെ ലെവൽ superb ചേട്ടാ
🎉🎉🎉🎉🎈🎈🎈🎈🔥🙏
Thank you so much 😊
Thank you
വനത്തിൽ ഫലവൃഷങ്ങൾ ആണ് നട്ടു പിടിപ്പികേണ്ടത്
Hi Sam, Your effort is marvelous also I am also interest with your trucking journey.
Thank you so much 😊
New 10വീഡിയോ എല്ലാം കാണാറുണ്ടെങ്കിലും ശ്യാം bro യുടെ മുഖം ശരിക്കും ഈ വീഡിയോ യിലാണ് കണ്ടതെന്ന് തോന്നുന്നു
Haha. Sadarana enne kanikkarilla
@@new10vlogs Bro which trekking is less than 3KM in Kerala
@@BondJFK vazhvanthol, 2 km and a good trek
Visual 😍😍
Explanation ❤❤
Thank you so much 😊
Nice video 😊 beautiful forest and good sightings
Thank you very much!
Hooo.. Romajam😍😍😍
Thank you ☺️
തുടക്കത്തിലെ പുള്ളിമാൻ നിന്ന ഫ്രെയിം...👌👌👌❤❤❤
Thank you 🙏
@@new10vlogs ❤️
10:12 ഒരു രക്ഷയും ഇല്ല ❤️❤️❤️❤️
Thank you
സൂപ്പർ bro 🥰🥰. നിങ്ങളുടെ camera vishuls എല്ലാം സൂപ്പർ ആണ് 👌🏻👌🏻
കടുവയെ തേടി മടയിലേക്ക് 😍😍
പുലിമുരുഗൻ ആവാൻ ആണൊ 😃😃
Pinnalla 😁. Thank you bro 😊🥰
Kure annanmar masay marayil poi animals ne kanikkunnundu. Avarodu paranjekku njangalkku ee kattu kudikkunna paalu aanu ishtam ennu❤
Athentha bro udeshichath
Super👌👌👌👌
Thank you
Very much engaging episode...
Thank you so much
Super ❤️❤️❤️
Thank you 🤩
super bro,,,,kaduvaye tedi poyitt kitiyathu puli,,,,,,bacgroundil pulimurgan music koodi itirunenkil polichene,,,,,
Thank you so much bro 😊
Super 🎉🎉
😊
വീഡിയോ വളരെ അധികം ഇഷ്ടപ്പെട്ടു
Thank you so much 😊
kollam, ❤❤❤
Thank you
അവിചാരിതമായിട്ടാണ് നിങ്ങളുടെ ചാനൽ കണ്ടേ,sub ചെയ്തു വീഡിയോ കണ്ടു വരുന്നേ ഒള്ളൂ,ജീവിതത്തിൽ എവിടേക്കും അങ്ങനെ പോയിട്ടില്ല,എന്നാലും എനിക്കു ഇതുപോലുള്ള ചാനൽ ആൻഡ് വീഡിയോ ആണ് ഇഷ്ട്ടം ❤❤❤
Thank you so much bro 😊
Adipoli video❤❤
Thank you ☺️
Bro video super ❤️
Thanks 🤗
Feel❤
Thank you ☺️
Videos oky adipoli ann stress adich irukumha head seat um vachh blanket itt fan itt kedakkumba kittana feel aww❤️🪄
Thank you so much 😊
14:16 Aadhyamayitta oru kattanayude chevile pink dots okke kaanunne..😂❤❤❤ sadharana full mannu ittittavulo aanakal nikkunnathu😅
Haha 🤣. Aalu poorathinu poyit vannathayirikkum
Fav ever ❤
Thanks bro 😊
Pwoli vdo ❤
Thank you
പൊളി വീഡിയോ 👍
Thank you ☺️
സൂപ്പർ ബ്രോ 💚💚💚💚💚💚💚💚
Thanks bro
Supr videos bro
Thank you so much 😊
Very nice to see the forest and animals.
Thank you
Adipoli ❤❤❤
Thank you so much
ഒരു 2017പോയതാണ് പറമ്പിക്കുളം സേതുമട ചെക്ക്പോസ്റ്റിൽ ലോക പിടിച്ചു പറി ആയിരുന്നു ആൾക്ക് ക്യാഷ് പിന്നെ വണ്ടിക്ക് അതും പോരാഞ്ഞു ഗൈടിന് ഗൈടിന്റെ ആവശ്യം ഒന്നും ഇല്ല ചുമ്മ പിടിച്ചു പറി റോഡും ലോക പരാജയം ആയിരുന്നു
പിന്നെ ഇന്നത്തെ വീഡിയോ അത് പിന്നെ പ്രതേകിച്ചു പറയണ്ട കാര്യം ഇല്ല 👍✌️🤝👌
Thank you so much bro 😊
സൂപ്പർ bro
Thank you ☺️
1st like
Super 👌
👍🏻👍🏻🥰❤
Thank you
വീഡിയോ ക്ലാരിറ്റി സൂപ്പർ
Thank you so much
🎉🎉🎉
Thank you
👌👌👌
Thank you ☺️
awesome......
Thanks 😊
നിങ്ങൾ ഭാഗ്യവാനാണ് , ❤ ഒരുമിച്ച് പോയല്ലോ bro...
Thank you so much 😊
👌❤️
Thank you
🌼🌼🌼🌺🌺🌺💖💖💞❤️
Thank you 🙏
🎉🎉🎉🎉
Thank you
❤❤❤
Thank you ☺️
❤️💙💙💙💙💙💙❤️. 👌
Thank you ☺️
10:05 കാടിന്റെ നാച്ചുറൽ സൗണ്ട് എന്ന് പറഞ്ഞിട്ട് നല്ല ശ്വാസം വിടുന്ന മാത്രമാണ് ketath😂
Athanu kaattil Nammal kayarumbol ulla natural sound 😁
നടക്കുമ്പോൾ അറിയാം അതിന്റെ ഒരു ബുദ്ധിമുട്ട്
🎉🎉🎉❤❤❤
Thank you ☺️
👌🏽👌🏽👌🏽👌🏽👌🏽👌🏽👌🏽👌🏽
Thank you ☺️
കടുവയെ പിടിക്കാൻ കിടുവ കാട്ടിലേക് 🔥
Haha 🤣 😊
👌👌👌👌👌👌👌👌
Thank you ☺️
👍
Thank you 🤩
❤️🌹👍
Thank you
1:35 ee bird te name entha bro
nice videos man! any chance of joining u on a trip in december?
Will announce a trip soon
☘️🌿💚
Thank you
🎈🎈🎈🎈🎈🔥🙏❤️
Thank you ☺️
ഇടമലയർ പോകുന്നുണ്ടോ..
ഭൂതത്തന്ക്കെട്ട് _വടട്ടുപാറ വഴി animal siaitng കിട്ടുന്ന വഴിയാണ്
Plan cheyyam bro
🙏🙏🙏
Thank you
❤🎉🎉
Thank you ☺️
16:25 Lighting and frame 🥰
Thank you so much 😊
Broohh ene tripp kondu povumoo njn ethuvaree munnar onum poyittillaa school tripp povanum paisa illaaa 🥲
Plan cheyyuvanel parayam bro. Mikkathum unplanned ayirikkum
Njan korch divasam munne gavi poyirunnu avide oru aana prasavichitt 2 divasam ayath ond forest watcher angot pokandann paranju enik thonnunnu broyude gavi videoil paranja aana aan nn
Chance und. Super
17:03 Orange headed thrush.
Correct
ഇങ്ങനെ കാട്ടിലൂടെ മഴ നനഞ്ഞു നടക്കാൻ ഒരു വല്ലാത്ത ഫിൽ ആണ്❤❤❤❤
Pinnalla 🥰
വിഡിയോയുടെ അവസാനം പറഞ്ഞത്പോലെ കടുവയെ കാണാൻ ഉള്ള അവസരം കിട്ടട്ടെ അത് ഞങ്ങൾക്ക് കാണാൻ സാധിക്കട്ടെ
Thank you bro
Hai
Hello
ആനപ്പാടിയെ ഇംഗ്ളീഷിലാക്കിയതാണ് ഈ elephant song 😂😂😂
Chance und
Bro ഞാനും വരട്ടെ
❤🎉
Njammak pokam bro
Udane oru trip set akkam bro
Set akkam
👍
Beer path kazhinja thavana.. ee thavana Rum path..
Haha 🤣
Bro why forest rangers carry guns only in specific treks? Ella trekking orae polae dangerous allae
Usually they will come only in the full day trekking as we go very deep inside the forest. These are short treks
Ohhh okok thank you
Next time Chinnar onne try cheyyu
Sure bro
ബ്രോ,നിങ്ങൾക്ക് സേഫ്റ്റിക്ക് എന്താ ഉള്ളെ? എനിക്കു കണ്ടിട്ട് പേടി ആകുന്നു? ഗൈഡ് കയ്യിൽ ഉള്ളത് തോക്ക് ആണോ
Gun alla bro. Avaru valare experienced anu. So aa dairyathil pokam
Dotgreen അണ്ണൻ ആഫ്രിക്ക പിടിച്ചു. നിങ്ങൾ indonasia പോലുള്ള ഏരിയ നോക്ക് 💕 നമുക്ക് എല്ലാ ജൈവ വൈവിധ്യവും കാടുകളും വേണം 🥹
Pinnalla. Set akkam. ☺️😊
കാട് കയറുമ്പോൾ എല്ലാവരും ആഗ്രഹിക്കുന്ന Animal Spotting 🫶
Thank you ☺️
ബ്രോ മറക്കണ്ട ഒരു ദിവസം കാട് കേറുമ്പോ എന്നെയും വിളിച്ചോളോ 🙏🏻( പ്രേത്യേകിച് night )
Nokkam bro. Mikkappozhum unplanned anu
ഇങ്ങനെ വരാൻ ആഗ്രഹം ഉണ്ട് നടക്കുമോ
Set akkam
Like അടിച്ചിട്ടേ കാണാറുള്ളൂ❤
Thank you bro
Nhangalum poyarnuu.. kurach maan, mayil athre undarnuloo.. Aanaye vere edideyko maati ennum paranju
Yes. Super
Bro talking nirtheet video plane ayt idalle
Sure bro. Noted
മസിനകൂടി ഒന്നും കൂടെച്ചയ് 3 എപ്പിസോഡ് എങ്കിലും മിനിമം
Plan cheyyam
ആ റിവർ ൻ്റെ അക്കരെ കടന്നതിനു ശേഷമാണ് നല്ല രീതിയിൽ മഴ പെയ്യുന്നത് എങ്കിൽ അതിൽ വെള്ളം കൂടിയാൽ ഇക്കരെ കടക്കാൻ എന്ത് ചെയ്യും മല്ലയ്യ
Nammal thiricherangiyath vere vazhiyanu Dasamoolam 😁
@@new10vlogs 😃😁 അവതരണം പോലെ തന്നെ ആള് തമാശക്കാരൻ ആണല്ലേ
machane pinne orukaryam matte kattu pothinte karyam paranjille..angane oru sambavam illennu vere oru chanel oru lady paraunnudallo..endanu sambavam..?machan kandathu nattile pothanenna avaru paraunne
Athenik ariyilla bro. Ithu Njan forest dept il confirm cheithitanu paranjath. Ellavarkkum pala pala abiprayam ayirikkumallo 😊
@@new10vlogs iny nammal endu cheyyum mallayya
1 ലാക്ക് subscribers ഉം കടന്നു മോശം ഇല്ലാത്ത വ്യൂസ് ഉം ആയി വിജയകരമായി മുന്നോട്ട് പോവുന്ന new 10 vlog ന് അഭിനന്ദനങ്ങൾ അത്പോലെ സന്തോഷം നമുക്കും നിങ്ങൾ ഉയർന്നു വരുമ്പോൾ പിന്നെ ലക്ഷം സബ്സ്ക്രൈബ് ഉള്ള ആളുകൾ ക്കൊന്നും ഇപ്പോൾ ആളുകൾ ക് ഇടയിൽ അത്ര വിലയും ഇല്ല വ്യൂസ് ഇല്ല ഒരു വിധം ആളുകൾ ക് അങ്ങനെ തന്നെ അപ്പൊ നിങ്ങൾക് നല്ല വിജയം തന്നെ ആണ് youtuber എന്ന നിലയിൽ എന്റെ മുഴുവൻ എഴുതും വായിക്കണേ അറിയാലോ കുറച്ചു ഡീറ്റെയിൽഡ് ആയി എഴുതുന്ന ആൾ ആണ് ഞാൻ 😂ശെരിക്കും അതികം ആളുകൾക്കും മടി അല്ലെ കമന്റ് ചെയ്തു ടൈപ് ചെയ്യുന്നത്. എനിക്കും ഇഷ്ടം ഉള്ള ചാനൽ ആയത് കൊണ്ട മടി ഇല്ലാതെ എഴുതുന്നത് പിന്നെ നല്ല ആന കാഴ്ചകൾ അത്പോലെ ഇന്ന് മെയിൻ ആയി പ്രകൃതി സൗണ്ട് തന്നെ ആഡ് ചെയ്തു അല്ലെ good ഇടക്ക് എനിക്ക് ഇഷ്ടം ഉള്ള ആ ബിജെഎം കൂടെ ഇട്ടോളൂ പിന്നെ ആദ്യം മുഖം കാണിച്ചു ഇത്പോലെ കാര്യം പറഞ്ഞു കൊണ്ട് കാഴ്ചകൾ കാണിക്കൽ തന്നെ ആണ് നല്ലത് പിന്നെ വേറെ ഒരു വലിയ കാര്യം ആദ്യം ആയി നമ്മുടെ നടന്നു പോവുന്ന ഉൾകാട്ടിൽ നിന്ന് പുലിയെ വീഡിയോ യിൽ കാണിക്കാൻ പറ്റിയത് വെരി good ബ്രോ ഇനിയും വീഡിയോ ചെയ്യുക സപ്പോർട്ട് കുറെ birds ഒക്കെ ആയി good വീഡിയോ
Thank you so much. Comments muzhuvan vayikkarund
Thank you
Super ❤
Thanks 🔥
😍
Thank you
❤
Thank you ☺️
❤🎉
Thank you ☺️
Super❤️
Thank you 🤗
❤️❤️❤️
Thank you
😍
Thank you ☺️
❤
Thank you