ചിത്തിര തിരുനാൾ മഹാരാജാവിന്റെ ഓഫീസ് റൂം !

แชร์
ฝัง
  • เผยแพร่เมื่อ 6 ก.ย. 2024
  • ചിത്തിര തിരുനാൾ മഹാരാജാവിന്റെ ഓഫീസ് റൂം !
    അദ്ദേഹം തിരുവിതാംകൂറിന്റെ ഭരണം നടത്തിയിരുന്നത് ഇവിടെ വച്ചായിരുന്നു 🙂
    .
    .
    .
    .
    #orunagarathintekadha #trending #reels #kowdiarpalace #trivandrum #instareels

ความคิดเห็น • 824

  • @travelmedia217
    @travelmedia217 9 หลายเดือนก่อน +134

    രാജാഭരണം ആയിരുന്നെങ്കിൽ ഈ നാട് ഭരിക്കേണ്ട രാജാവ്, നമസ്കാരം sir

    • @Jonjones-dl6kz
      @Jonjones-dl6kz 5 หลายเดือนก่อน +2

      ​@Abhinav-xo8lyഎന്തിനാ ആളുകൾ ഇവരെ കളിയാക്കുന്നത്.. അവർ അവരുടെ കാര്യം നോക്കി ജീവിക്കുന്നു

  • @sajimon3779
    @sajimon3779 9 หลายเดือนก่อน +1425

    റോയൽ എന്നാൽ എന്ത് എന്ന് ആ സംസാരത്തിലും രീതിയിലും എപ്പോഴും നിറഞ്ഞു നിൽക്കുന്നു,.. ❤

    • @manusoman1222
      @manusoman1222 9 หลายเดือนก่อน +63

      Enna ne poyi kuninju nilk

    • @asukumarocks
      @asukumarocks 9 หลายเดือนก่อน +67

      @@manusoman1222 ne angne ullavarude ellam munnil poi kuninj nikkarundaa ??

    • @dhruvmedia5202
      @dhruvmedia5202 9 หลายเดือนก่อน +1

      എന്തോന്നടെയ് 🙄🙄

    • @user-zq4vr9ep6q
      @user-zq4vr9ep6q 9 หลายเดือนก่อน +11

      ഒരു ഉള്ളുപ്പുമില്ലാതെ ജാതിയത വിളിച്ചു പറയുന്നു

    • @anversadathsha8055
      @anversadathsha8055 9 หลายเดือนก่อน +2

      Allen solly🦌

  • @dhanyams9474
    @dhanyams9474 ปีที่แล้ว +2870

    Nalla vinayam ulla manushan❤

    • @jrjtoons761
      @jrjtoons761 ปีที่แล้ว +111

      പിണറായിയെ ഇങ്ങേരുടെ അടുത്ത് ട്യൂഷനു വിടാം

    • @Anonymous-31
      @Anonymous-31 ปีที่แล้ว +30

      @@jrjtoons761sherikkum ulla rajavu pinungadiya

    • @thiruveesham
      @thiruveesham ปีที่แล้ว +21

      ഇവരാണ് ഇപ്പോളും ഭരിച്ചിരുന്നതെങ്കിലോ.

    • @jrjtoons761
      @jrjtoons761 ปีที่แล้ว

      @@thiruveesham വിജയൻ തെങ്ങിന്റെ മേൽ . 🙂. Because of democracy, നമ്മൾക്ക് എന്ത് തെണ്ടിത്തരവും കാട്ടാം

    • @thakseersalim9082
      @thakseersalim9082 ปีที่แล้ว +39

      രാജാഭരണം ആണെങ്കിൽ കാണായിരുന്നു...

  • @mohd_rashid_varikkodan352
    @mohd_rashid_varikkodan352 9 หลายเดือนก่อน +345

    കൂടുതലറിഞ്ഞു തുടങ്ങിയപ്പോൾ തൊട്ട് ഒരു പ്രത്യേക ഇഷ്ടം❤

  • @devarajraj2089
    @devarajraj2089 10 หลายเดือนก่อน +251

    ആ നല്ല നാളിൻ്റെ ഓർമകൾ പങ്ക് വയ്ക്കുന്നതിനു വളരെ നന്ദി ❤❤

    • @LoneOldMonk
      @LoneOldMonk 10 หลายเดือนก่อน +15

      Aark nalla naal

    • @Ziya007
      @Ziya007 9 หลายเดือนก่อน +15

      റാൻ മൂളികൾക്ക് നല്ല നാളായി തോന്നും..

    • @anandhakrishnanc.s6669
      @anandhakrishnanc.s6669 9 หลายเดือนก่อน +8

      Enth nalla naal ?

    • @acupunctureandnaturalTherapy
      @acupunctureandnaturalTherapy 9 หลายเดือนก่อน +3

      Kuttikoduppu karke

    • @SheRupStories
      @SheRupStories 9 หลายเดือนก่อน

      അതെ വളരെ മികച്ച കാലം ആയിരുന്നു. ജാതി സമ്പ്രദായം, വഴി നടന്നൂs തൊട്ടൂടാ, വസ്ത്രം, അടിമത്തം, കർഷകരെ കൊണ്ട് കൃഷി ചെയ്യിപ്പിച്ചിട്ടു നൂറ്റാണ്ടു കഴിഞ്ഞാലും അവർക്ക് അതിലോ മണ്ണിലോ അവകാശം ഇല്ല. നല്ല ഊ... see more

  • @sachus1361
    @sachus1361 ปีที่แล้ว +824

    ഒരു ജാടയും ഒന്നുമില്ലാത്ത നല്ലൊരു മനുഷ്യൻ😊😊

    • @miniajithkumar257
      @miniajithkumar257 10 หลายเดือนก่อน +20

      Ingane onnum parayalle ividollorkku pidikkula

    • @sachus1361
      @sachus1361 10 หลายเดือนก่อน +22

      @@miniajithkumar257 അത് ശരിയാണ് ഇപ്പോഴും രാജഭരണം മതിയായിരുന്നു എന്ന് തോന്നുന്നു

    • @Nikhil_John
      @Nikhil_John 9 หลายเดือนก่อน

      @@sachus1361ആ best

    • @rouftk2299
      @rouftk2299 9 หลายเดือนก่อน +21

      ജാഡ എന്തിന് 😆. രാജാവ് അല്ലല്ലോ

    • @indrajithpallavi5293
      @indrajithpallavi5293 9 หลายเดือนก่อน

      ​@@rouftk2299ATU correct raajaavanengil jaada verum.....
      Bhagyam...shehenshaa alllaattatu...aayirunndngil...Shivaji punarjanichhu Avan thalli konnaaneee
      Jai shivaji...

  • @DhanyaSkurup
    @DhanyaSkurup 9 หลายเดือนก่อน +203

    ഈ മനുഷ്യനെ കണ്ടാൽ തന്നെ ഒരു പോസിറ്റീവ് വൈബ് ആണ് 🙏🙏🙏🙏🙏🙏

    • @palakkadan3531
      @palakkadan3531 6 หลายเดือนก่อน +3

      സത്യം

  • @padminiparammal7453
    @padminiparammal7453 9 หลายเดือนก่อน +47

    ഇങ്ങനെ പുരാവസ്തുക്കൾ കാണാൻ പറ്റിയത് വളരെയേറെ സന്തോഷം 🙏👍❤❤

  • @sowdhaminijayaprakash4799
    @sowdhaminijayaprakash4799 ปีที่แล้ว +743

    ഇതൊക്കെ കാണാൻ കഴിയുന്നതിൽ അതിയായ സന്തോഷം

  • @SindhuRadhakrishnan-lo3qy
    @SindhuRadhakrishnan-lo3qy 10 หลายเดือนก่อน +31

    വരാൻപറ്റില്ല ആ കൊട്ടാരം കാണാൻ ആഗ്രഹം ഉണ്ട്. പക്ഷെ കഴിവില്ലാത്ത ഞങ്ങളെ പോലുള്ളവർക്ക് ഇത് ഒരുഅനുഗ്രഹം ആണ്. അങ്ങയ്ക്കു നന്ദി. 🙏🙏🙏🙏❤️❤️❤️

    • @midhun.k2833
      @midhun.k2833 9 หลายเดือนก่อน +4

      🤣🤣🤣 dude.. study try to get good job and earn money

  • @salilt8268
    @salilt8268 11 หลายเดือนก่อน +50

    ശ്രീപത്മനാഭദാസൻ ശ്രീചിത്തിരതിരുനാൾ ബാലരാമവർമ്മ . ഒരിക്കൽ , 1984 ൽ ആണെന്നു തോന്നുന്നു, ആറാട്ടെഴുന്നെള്ളത്തിന് മഹാരാജാവിനെ കണ്ടിട്ടുണ്ട്. ഭാഗ്യം

  • @seemaug7111
    @seemaug7111 9 หลายเดือนก่อน +31

    ഇങ്ങനെ ഇതൊക്കെ കാണാൻ കഴിയുന്നുണ്ടല്ലോ വളരെ സന്തോഷം

  • @archanarenjith4741
    @archanarenjith4741 ปีที่แล้ว +464

    Sirne കാണുമ്പോ oru good feel

    • @TICKPOP
      @TICKPOP 9 หลายเดือนก่อน +8

      Sire ennokke endhinu vilikka bro nee ninte vila kalayalle

    • @logicthinker6999
      @logicthinker6999 9 หลายเดือนก่อน +16

      ​@@TICKPOPചിലർക്ക് അടിമയായി കുനിഞ്ഞു നിന്നാലേ സുഖം കിട്ടു

    • @santharosemala1043
      @santharosemala1043 9 หลายเดือนก่อน +16

      നല്ല വിദ്യാ സമ്പന്നന്നും നല്ല വ്യക്തിത്വവും കൈ മുതലായുള്ള അദ്ദേഹത്തിനെ എന്തുകൊണ്ട് sir എന്ന് വിളിച്ചുകൂടാ

    • @logicthinker6999
      @logicthinker6999 9 หลายเดือนก่อน +5

      @@santharosemala1043 എന്തിനു സർ എന്ന് വിളിക്കണം 🤔 വിദ്യാഭ്യാസം കുറവ് ആണേൽ സർ വിളിക്കണ്ട അല്ലെ? അയാൾ ഈ നാട്ടിലെ ഏതൊരു വ്യക്തിക്കും തുല്യൻ ആണ് അതിനു മുകളിൽ ആണ് എന്ന തോന്നൽ അമിത ഭക്തി വിനയം എന്നിവയിൽ നിന്ന് ഉണ്ടാകുന്നത് ആണ്

    • @rijinkrishna8149
      @rijinkrishna8149 9 หลายเดือนก่อน +12

      അദ്ദേഹം ബഹുമാനം അർഹിക്കുന്ന വ്യക്തിയാണ് അതുകൊണ്ട് സാർ എന്ന് വിളിച്ചാൽ യാതൊരു തെറ്റുമില്ല

  • @pintoxavier622
    @pintoxavier622 9 หลายเดือนก่อน +117

    ചെന്നൈ എയർപോർട്ട് ല് വെച്ച് അടുത്ത് ചെന്നപ്പോ എഴുന്നേറ്റ് നിന്ന് കൈ തന്ന് നല്ല വിനയം ഉള്ള മനുഷ്യൻ

  • @runway7035
    @runway7035 ปีที่แล้ว +289

    Mashaallah 💙 ഇദ്ദേഹതെ കാണുബോൾ തന്നെ ഒരു ഇഷ്ട്ടം തോന്നുന്നു ❤

    • @dreamcatcher6846
      @dreamcatcher6846 ปีที่แล้ว +40

      Jai Sri Ram

    • @AnsiyaPalakkal
      @AnsiyaPalakkal ปีที่แล้ว +46

      @@dreamcatcher6846 😂 എന്തോന്നാ ഡേയ് ...

    • @MRM9528
      @MRM9528 10 หลายเดือนก่อน +38

      Evide mashallah kandalm kurach Jai sree ram vaari vithari pokunna kure ennam

    • @BinduRajan-nl4sh
      @BinduRajan-nl4sh 10 หลายเดือนก่อน

      ​@@MRM9528athinu ninaku entha. Ningalku mathram aano parayan padollu

    • @williamjoseph6649
      @williamjoseph6649 10 หลายเดือนก่อน +1

      ​@@AnsiyaPalakkal😂😂👌

  • @beenamathew660
    @beenamathew660 ปีที่แล้ว +122

    Very simple and humble man❤❤

  • @sijothomas6317
    @sijothomas6317 10 หลายเดือนก่อน +12

    ഇതൊക്കെ കാണാൻ കഴിഞ്ഞതിൽ സന്തോഷം ❤

  • @DEEPUSENTERTAINMENTON
    @DEEPUSENTERTAINMENTON 10 หลายเดือนก่อน +1

    ഇതെല്ലാം കാണുമ്പോൾ വല്ലാത്തൊരു ആത്മബന്ധം പോലെ എന്തായാലും മനസ്സിന് ഒത്തിരി സന്തോഷം തോന്നി

  • @ameyaanu6548
    @ameyaanu6548 9 หลายเดือนก่อน +15

    ഇതൊക്കെ ഇന്ന് കാണുമ്പോൾ നല്ല സന്തോഷം.... യഥാർത്ഥത്തിൽ എത്ര ആളുകളുടെ കണ്ണുനീർ വീഴ്ത്തിയിരിക്കും? കുറെ പേർക്ക് രാജാവാകാൻ ഭരിക്കാനും...

    • @aksrp258
      @aksrp258 9 หลายเดือนก่อน +4

      Tiruvutamkoor rajakanmar arudeyum kanneer veezhthuyittilla. Tiruvitamkoor kulachal yudham mutal British Indiayile oru samanta rajyam ayirunu. Valiya vazhakinum lahalakum pokate atu nilakondu..atukondu tanne Tiruvitamkooril atyavasyam purogathi undayittund. TS canal enna keralthile akkalathe jalagatagata margam railway enniva akkalathe sambhavana anu

    • @Mandrek789
      @Mandrek789 7 หลายเดือนก่อน

      മതങ്ങളും ജനാധിപത്യ ഭരണത്തിൽ കണ്ണീർ വീഴ്ത്തിയിട്ടില്ലേ.. ബ്രിട്ടീഷ് ഭരണം മതിയായിരുന്നു.. അവർ കണ്ണീർ പൊഴിച്ചാണ് ഈ നാട് വിട്ടത്😂😂

    • @shajikudathodiyil9006
      @shajikudathodiyil9006 5 หลายเดือนก่อน

      വിവരകേട്‌ പറയല്ലേ

  • @lijisanthosh9180
    @lijisanthosh9180 2 หลายเดือนก่อน

    ഇതൊക്കെ കാണാൻ ഉള്ള ഭാഗ്യം ലഭിച്ചതിൽ സന്തോഷമുണ്ട് ❤❤❤❤ പറഞ്ഞു കേട്ട കഥകൾ മാത്രം ഉള്ളൂ

  • @henasanil7245
    @henasanil7245 ปีที่แล้ว +57

    Very simple men 👌👍🌹😎🇮🇳

  • @SyamalaKN-vq1rh
    @SyamalaKN-vq1rh 9 หลายเดือนก่อน +2

    ഇതൊക്കെ കാണാൻ കഴിഞ്ഞതിൽ വളരെ സന്തോഷം,

  • @sweetwisdom7708
    @sweetwisdom7708 ปีที่แล้ว +38

    Great humility brother..... ❤

    • @ikigai2lildreamchasers630
      @ikigai2lildreamchasers630 ปีที่แล้ว +2

      Bro, humanity 🙂

    • @sweetwisdom7708
      @sweetwisdom7708 ปีที่แล้ว

      @@ikigai2lildreamchasers630 bro check word humility in dictionary.... 🙃

    • @harshakv3026
      @harshakv3026 ปีที่แล้ว +5

      ​@@ikigai2lildreamchasers630 Humility is the right word. VINAYAM.

  • @veenamani8472
    @veenamani8472 ปีที่แล้ว +15

    🙏🙏🙏👌🏼👌🏼👌🏼👍👍👍👍😘😘😘😘 നല്ല മനസ്സുള്ള സാർ ഉമ്മൻചാണ്ടി സാറിനെപ്പോലെ തന്നെ

    • @Viral_Wedding
      @Viral_Wedding ปีที่แล้ว

      😂😂😂😂

    • @rajeshswamiyesharnamyyapa7728
      @rajeshswamiyesharnamyyapa7728 ปีที่แล้ว

      ബെസ്റ്റ് ഉമ്മൻ ചാണ്ടിയെ ആണോ രാജ കുടുംബo ആയി താരതമ്യം ചെയ്യുന്നത്.. രാഷ്ട്രീയക്കാർ എല്ലാം കള്ളൻ മാർ തന്നെ ആണ് ഒരു രീതിയിൽ അല്ലെങ്കിൽ വേറെ ഒരു രീതിയിൽ

  • @banaraskrishna1028
    @banaraskrishna1028 ปีที่แล้ว +314

    താങ്ങൾക്ക് ചിത്തിര തിരുനാൾ ബാല രാമവർമ്മയുമായി മുഖസാമ്യം ഉണ്ട്.നല്ല വിനയം തുളുമ്പുന്ന സംസാര രീതിയാണ് തങ്ങളുടേത്

    • @AngelVisionKerala
      @AngelVisionKerala ปีที่แล้ว +17

      ദേ തോന്നിവാസം പറയരുത്... ഒന്നാമത് രാജ കുടുംബത്തെ പറ്റി അങ്ങനെ ഒക്കെ ഉള്ള ചീത്തപ്പേര് ഉണ്ട്...

    • @AnandSaagee
      @AnandSaagee ปีที่แล้ว +3

      🤣🤣

    • @amHarikrishnan
      @amHarikrishnan ปีที่แล้ว +38

      ​@@AngelVisionKeralaഅന്തരവനു അമ്മാവന്റെ രൂപ സാമ്യം വന്നതിൽ എന്താണ് തെറ്റ് 🤔

    • @Arya_22455
      @Arya_22455 ปีที่แล้ว +6

      ​@@AngelVisionKeralaNingalku idhu endhintey keda?

    • @fineaqua4481
      @fineaqua4481 ปีที่แล้ว +1

      ​@@AngelVisionKeralagrame of thrones ഫാൻ ആണല്ലോ😂

  • @sheejagopalakrishnan5278
    @sheejagopalakrishnan5278 7 หลายเดือนก่อน

    എല്ലാത്തിനും നനി.ഇനിയും ഇതുപോലുള്ള കാര്യങ്ങൾ പ്രതീക്ഷിക്കുന്നു.

  • @josbeautytricks6135
    @josbeautytricks6135 2 หลายเดือนก่อน

    അടുത്ത് കാണാൻ എന്താ വഴി gyzzz..... ഇന്റർവ്യൂ കണ്ടു കണ്ടു ആരോടും തോന്നാത്ത ഒരു ആരാധന സത്യം ❤❤❤❤

  • @travelwithpoppy6011
    @travelwithpoppy6011 9 หลายเดือนก่อน

    1988ൽ സംഘ്മുഖത്തു ആറാട്ട് എഴുന്നള്ളത്തിന് രാജാവിനെയും ആന, കുതിര, കാലാൾ പട അകമ്പടിയോടെ കണ്ടിട്ടുണ്ട് വാളും പിടിച്ചു കുനിഞ്ഞു നടന്നു പോകുന്നു ശ്രീ ചിത്തിരതിരുനാൾ കാണാൻ കഴിഞ്ഞതിൽ സന്തോഷിക്കുന്നു

  • @looraram9559
    @looraram9559 ปีที่แล้ว +374

    ചിത്തിര തിരുന്നാളിന്റെ face cut ❤

    • @vysakhoman
      @vysakhoman 9 หลายเดือนก่อน +11

      ഇന്ന് രാജ്യം ഭരിയ്ക്കേണ്ടിയിരുന്ന വ്യക്തിയാണ് അദ്ദേഹം

    • @rambo9816
      @rambo9816 9 หลายเดือนก่อน +12

      @@vysakhoman ndh rajyam, thirondharama 😂😂
      India adich toofanakkumarnn

    • @sayanthpretheesh6259
      @sayanthpretheesh6259 9 หลายเดือนก่อน +22

      ​@@rambo9816 എല്ലാ രാജവംശത്തെയും പോലെ ഇവരെ കളിയാക്കല്ലേ ബ്രോ, ഇത് വേറെ ലെവൽ ടീം ആണ്

    • @globetrotter986
      @globetrotter986 9 หลายเดือนก่อน +3

      @@sayanthpretheesh6259
      What level?...... How they lead society towards? It matters ..... They did worst .. than good. Correct me if wrong.

    • @BijulalBabuOfficial
      @BijulalBabuOfficial 9 หลายเดือนก่อน

      ​@@rambo9816ആരാണ് ഇന്ത്യൻ പതാക ലക്ഷദ്വീപിൽ ഉയർത്തിയത് എന്ന് അറിയാമോ

  • @bad4669
    @bad4669 9 หลายเดือนก่อน +5

    ഇലക്ഷൻ നിന്നൂടെ നാട് നന്നാവും, ഇത്രയും എളിമയുടെ മഹാ വെക്തിത്വം ❤

  • @Martin-gk3ny
    @Martin-gk3ny ปีที่แล้ว +7

    ❤❤ഇതൊക്കെ ഫോണിൽ കൂടിയാണെങ്കിലും കാണാൻ സാധിച്ചതിൽ വളരെ സന്തോഷം സർ.. 👍👍

  • @jeny735
    @jeny735 ปีที่แล้ว +6

    Kottaaram kaanan pattiyillenkilum.. Idhehathe yum pinne interviewil vararulla aa amman thamburattiyeyum nerit kaananam... Samsarikkanam ennoru valiya aagraham und ❤

  • @rose-zm9zb
    @rose-zm9zb หลายเดือนก่อน

    Wow .....end rasam anu enik pazhama anu ishtam.....thankyou for showg us.....❤

  • @Sinayasanjana
    @Sinayasanjana หลายเดือนก่อน

    ആമ 🎉 poli❤️❤️🙏 കുഞ്ഞു രാജാവിനെ 🙏🙏🥰

  • @arunkrishna1
    @arunkrishna1 ปีที่แล้ว +11

    He was the foundet of our Company ; a visionary person.

    • @sujag3234
      @sujag3234 ปีที่แล้ว +2

      Which company?

    • @NikhilCleetus
      @NikhilCleetus 10 หลายเดือนก่อน +2

      Fact, tcc, travancore rubber,cundara ceramics, titanium products, punalur papper mills

    • @NikhilCleetus
      @NikhilCleetus 10 หลายเดือนก่อน

      ​@@sujag3234.

  • @philanthropist1582
    @philanthropist1582 8 หลายเดือนก่อน +5

    ഇന്നും രാജാക്കന്മാർ എന്ന് കേൾക്കുമ്പോൾ തലകുനിച്ചു നിക്കുന്നവർ ഉണ്ടെന്ന് കമന്റ് box കണ്ടപ്പോൾ മനസിലായി. കഷ്ടം 🙄

    • @nidhinsam3627
      @nidhinsam3627 8 หลายเดือนก่อน

      Sampoorna sacharatha

    • @akhileshappu7484
      @akhileshappu7484 7 หลายเดือนก่อน +2

      Eppo pinarayi baranam thekal nallath eyal cm akunathaaa

    • @Stocktalkx
      @Stocktalkx 7 หลายเดือนก่อน +1

      Edo manushya alukal ayalude vinayatheyum manyamaya vaakkukaleyum anu bahumanikkunnathu! Eyal ara mattullavrude feelings ne Patti samsarikkan

  • @kkpstatus10
    @kkpstatus10 9 หลายเดือนก่อน

    ഇതൊക്കെ കാണുമ്പോൾ വല്ലാത്തൊരു സന്തോഷം ❤

  • @rejanisreevalsom8818
    @rejanisreevalsom8818 7 หลายเดือนก่อน

    Harekrishna 🙏💖🌷
    വളരെ സന്തോഷം ഇതൊക്കെ കാണാൻ കഴിഞ്ഞതിൽ

  • @jyothi77
    @jyothi77 8 หลายเดือนก่อน

    ഈ ചേട്ടൻ സിംപിൾ ആണ് നല്ല സംസാരവും കാണാൻ അമുൽ പലേകറിന്റെ ഒരു ലുക്ക്‌ ഉണ്ട് ഇയാൾക്കു

  • @Solitude______seeker603
    @Solitude______seeker603 ปีที่แล้ว +73

    എന്തെങ്കിലും ഒരു നല്ല വീഡിയോ കണ്ടാൽ ഒരു കാരണം ഇല്ലെങ്കിലും അതിനടിയിൽ പോയി മതവും രാഷ്ട്രീയവും പറഞ്ഞ് തമ്മിൽ തല്ലാൻ കുറെ താളി+ഓലകൾ ഉണ്ടാവും. ഇമ്മാതിരി അവരാതികൾ നശിച്ചാൽ തന്നെ നാട് നന്നാവും 😤😤😤

    • @jilcyeldhose8538
      @jilcyeldhose8538 11 หลายเดือนก่อน +1

      👍😊

    • @nairbrigade-i7k
      @nairbrigade-i7k 11 หลายเดือนก่อน +1

      👍👍👍

    • @Solitude______seeker603
      @Solitude______seeker603 9 หลายเดือนก่อน

      ​@@georgejoseph6313എന്തോന്ന്

    • @asukumarocks
      @asukumarocks 9 หลายเดือนก่อน

      sathyam bro ... myranmarellam muchode mudiyanam ....

  • @Krishna-sf9zh
    @Krishna-sf9zh 9 หลายเดือนก่อน +1

    വളരെ സന്തോഷം ❤

  • @vishnu6613
    @vishnu6613 ปีที่แล้ว +8

    Ee muri kanan agrham undarnu...

  • @rupeshbhaghavatsingh2520
    @rupeshbhaghavatsingh2520 7 หลายเดือนก่อน

    ലോകം കണ്ട ഏറ്റവും ധനികരായ ഒരു കുടുംബത്തിന്റെ നേര്കാഴ്ച ❤

  • @LALIGAGAGA
    @LALIGAGAGA 3 หลายเดือนก่อน +1

    Thaadiyulla sree chithira thirunal mahaarajavu❤❤❤

  • @faikff1618
    @faikff1618 9 หลายเดือนก่อน +1

    മഹാരാജാവിനെ കണ്ടതിൽ സന്തോഷം

  • @user-ph9yi5ek2c
    @user-ph9yi5ek2c 6 หลายเดือนก่อน

    ഈ....... രാജ...... കുടുംബം...... കേരളത്തിന്റെ...... അഭി മാൻ നേം..... ആകുന്നു....... കവടി യാർ.... കൊട്ടാരത്തിൽ..... എനിക്ക്.... പോകുവാനുള്ള...... അവസരം.... കിട്ടിയപ്പോൾ...... ബഹുപ്പെട്ട..... രാജാവിന്റെ..... യുഉം.... കുടുംബം ത്തിന്റെ. യുഉം.... ആ..... എളിമ......❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️👍👍👍👍👍👍👍👍👍👍👍🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉

  • @Helen.5k
    @Helen.5k ปีที่แล้ว +5

    കൊട്ടാരം കാണാൻ പറ്റോ
    എനിക്ക് തമ്പുരാട്ടിയെ കാണാൻ വല്യ കൊതിയ 😊

    • @sunishpk6514
      @sunishpk6514 ปีที่แล้ว +3

      എന്തിനാണ്........

    • @rambo8884
      @rambo8884 9 หลายเดือนก่อน

      ​@@sunishpk6514കൊണക്കാൻ ആകും 😂

  • @ARCHGALLERY01
    @ARCHGALLERY01 9 หลายเดือนก่อน

    സിമ്പിൾ.... ഒരു രാജ കുടുംബത്തിന്റെ ലുക്ക് ഉണ്ട്

  • @user-zo1ju2kn4z
    @user-zo1ju2kn4z ปีที่แล้ว +10

    Om Kurmavathara: Roopaya: Mahavishnave: Namah

  • @binutaxes
    @binutaxes 10 หลายเดือนก่อน

    Thank U sir.. for sharing such wonderful informations.....

  • @soumya_gopinath
    @soumya_gopinath ปีที่แล้ว +55

    എൻെറ ഏറ്റവും പ്രധാനപ്പെട്ട സുഹൃത്ത് ശ്രീ ആദിത്യ വർമ്മ തബുരാൻ 🙏🙏

  • @Vedhusviralkitchen
    @Vedhusviralkitchen 6 หลายเดือนก่อน

    I really respect and njan ella video kannum.❤

  • @Abhi36949
    @Abhi36949 9 หลายเดือนก่อน +1

    Thravancore kings Alaways stand for people wealth and prosperity ❤

  • @surajpatil9457
    @surajpatil9457 หลายเดือนก่อน

    Raja kudumbam aangangalku oru kodi namaskaram🙏🙏🙏🙏🙏

  • @abduljaleelabduljaleel9231
    @abduljaleelabduljaleel9231 6 หลายเดือนก่อน

    Nice.thank you

  • @Machine_heartz
    @Machine_heartz 8 หลายเดือนก่อน +1

    പുള്ളിയെ കാണുമ്പോൾ തന്നെ ഒരു പോസിറ്റീവ് ഫീൽ 🥰

  • @thomasjohn32
    @thomasjohn32 9 หลายเดือนก่อน

    Prince of Tranvancore which is a kingdom that covered from Kanyakumari in the South to Aluva in the North.

  • @user-iu3xw5fu6b
    @user-iu3xw5fu6b 6 หลายเดือนก่อน

    🙏ഈ മഹാരാജാവിന്റെ പക്കൽ ഒന്നും ഇല്ല ഉണ്ടെങ്കിൽ കാണിക്കാമോ രാജാവേ . 🫅🫅🫅🫅🫅💞💞💞

  • @PrasanthA20s
    @PrasanthA20s 7 หลายเดือนก่อน

    അയ്യങ്കാളി ശ്രീനാരായണഗുരു ഇവരൊക്കെത്തന്നെയാണ് രാജകുമാര എന്റെ രാജാക്കന്മാർ

  • @jasime604
    @jasime604 9 หลายเดือนก่อน

    Ithu kaanumbil orupaad sandhosham😊❤

  • @Sector_07
    @Sector_07 ปีที่แล้ว +7

    Ithokke kanumbol thanne manassinoru sukham.❤

  • @rameshmavinakatta6470
    @rameshmavinakatta6470 หลายเดือนก่อน

    Great sir

  • @dasramaheshan
    @dasramaheshan ปีที่แล้ว +26

    Travancore royal family had ruled our Travancore region with great concern for the local people unlike the other area royals who did Durbar when people were struggling to live

    • @RevolutionaryMaskman
      @RevolutionaryMaskman ปีที่แล้ว +4

      Breast Tax😵‍💫

    • @divinewind6313
      @divinewind6313 ปีที่แล้ว +2

      @@RevolutionaryMaskman Head Tax

    • @divinewind6313
      @divinewind6313 ปีที่แล้ว

      @DUDEx1212 Mula karam mulaku ulpa karam ennu padicha ningalku ente namovakam

    • @dasramaheshan
      @dasramaheshan ปีที่แล้ว

      @DUDEx1212 athelam mantri angangal, nattupramanimarude chathi anu, ivareyum othu pokuka ennanu royal familykk chayandathu. Ithu history kandathil ninnula oru uham anu

    • @truthbespoken
      @truthbespoken ปีที่แล้ว

      What breast tax? Women in your family don't pay taxes for their brassieres? Aren't the taxes different per size? Dont speak shit@@RevolutionaryMaskman

  • @muhammedasharafasharaf8783
    @muhammedasharafasharaf8783 9 หลายเดือนก่อน +3

    Building quality 👍

  • @Indian53422
    @Indian53422 10 หลายเดือนก่อน +9

    മാഷാ അള്ളാ - good

  • @__Heavener__
    @__Heavener__ ปีที่แล้ว +7

    Thank you so much❤🌹🙏

  • @IDF-j1n
    @IDF-j1n ปีที่แล้ว +2

    With all respects watching.....

  • @ArunKumar-zk7ju
    @ArunKumar-zk7ju 9 หลายเดือนก่อน

    ജാതീയമായ വേർതിരിവ് കഥകൾ ഉണ്ടാക്കി എല്ലാവരെയും തമ്മിൽ അടിപ്പിച്ചു രാഷ്ട്രീയ ഭരണം ഉണ്ടാക്കി.. എന്നിട്ട് ഇന്ന് ജനങ്ങൾ രാഷ്ട്രീയക്കാരുടെ അടിമകൾ...

  • @user-nt1mf2jg4b
    @user-nt1mf2jg4b 9 หลายเดือนก่อน

    Namaskaram Super antique collections.🙏

  • @Althaf6600
    @Althaf6600 7 หลายเดือนก่อน

    നല്ല മനുഷ്യനാണ് ❤️

  • @ananthunarayanan771
    @ananthunarayanan771 9 หลายเดือนก่อน

    വളരെ സരസനായ ഒരു അദ്ദേഹം 🥰

  • @user-zp4ty8jz6u
    @user-zp4ty8jz6u 9 หลายเดือนก่อน

    Masha allah
    Entha mugashree
    Pinarayiye thooki erinju.idu pole kalangavum.aarthiyum.illathavare bharanam elpikkanam...

  • @jurneythrough_theearth
    @jurneythrough_theearth ปีที่แล้ว

    Ithoke kanan ennum oru kauthuka.....
    Enik history kekn ishtaaaaa...pazhamak ennum oru puthumayaaa

  • @sheebaajithkumar565
    @sheebaajithkumar565 9 หลายเดือนก่อน

    Thank you sir, .super.,,..,,.

  • @sobhabinoy3380
    @sobhabinoy3380 ปีที่แล้ว +68

    Respect to Travancore royal family.🙏

    • @thakseersalim9082
      @thakseersalim9082 ปีที่แล้ว +16

      എന്തിന്?

    • @chandu1528
      @chandu1528 ปีที่แล้ว

      ​@@thakseersalim9082ടിപ്പുവിന്റെ പടയോട്ടത്തിൽ മലബാറിലെ ഹിന്ദുക്കൾ സലിം, ജാഫർനും ഒക്കെ പേര് മാറ്റിയപോലെ തിരുവിതാംകൂർ ലും ടിപ്പുവിന്റെ വംശവെറി നടത്താതെ കാല് തല്ലി ഒടിച്ചു വിട്ടതിനു

    • @aditya3625
      @aditya3625 ปีที่แล้ว +30

      ​@@thakseersalim9082Sultan mare matree pidikku alle🤭

    • @thakseersalim9082
      @thakseersalim9082 ปีที่แล้ว +22

      @@aditya3625 രാജ ഭരണം നിന്നു മിസ്റ്റർ ഇനി അവരുടെ അടുത്ത് കുനിഞ്ഞു നിൽക്കാനും കോരി കൊടുക്കാനും താല്പര്യം ഉള്ളവരോട് എന്നാ പറയാൻ

    • @harikrishnangayus8632
      @harikrishnangayus8632 ปีที่แล้ว +15

      ​@@thakseersalim9082Ipo kuninju nilkathathupole😂

  • @vinodnayanarvengayil903
    @vinodnayanarvengayil903 10 หลายเดือนก่อน

    🙏🙏🙏

  • @shyamlakshman6239
    @shyamlakshman6239 9 หลายเดือนก่อน

    ഒരു രാജ പരമ്പരയുടെ ആഭിജാത്യം ഔനത്യം താങ്കളിലും ഒളിമങ്ങാതെ നിലനിൽക്കുന്നു.

  • @MuhammedSalim
    @MuhammedSalim 7 หลายเดือนก่อน

    നിങ്ങളുടെ ഒരു വീഡിയോ കണ്ട് എന്ത് എളിമ ഉള്ള് മനുഷ്യൻ എന്ന് എഴുതിയ ആൾ ആണ് ഞാനും...
    അവിടെ ഒരാൾക്ക് ഒരു പതക്കം കിട്ടി എന്നറിഞ്ഞു...
    പുരാതന ബുക്ക്‌ എഴുതിയതിനു...
    നിങ്ങൾക്ക് ഒക്കെ വിവരം ഉണ്ടാകും എന്നാ വിചാരിച്ചിരുന്നെ...

  • @Wota-of7ly
    @Wota-of7ly 3 หลายเดือนก่อน

    Humble ❤

  • @manu-pc5mx
    @manu-pc5mx 9 หลายเดือนก่อน

    അതിശയം ❤ സൂപ്പർ ❤

  • @Vkeeey53
    @Vkeeey53 6 หลายเดือนก่อน

    Greetings from Deshinganadu 💜🙌🏽

  • @krishnakumarms994
    @krishnakumarms994 ปีที่แล้ว +1

    👍👍🌹🌹🌹❤🙏🙏ഓണാശംസകൾ ഹൈനെസ് 🙏

  • @user-uz1cz2gq2o
    @user-uz1cz2gq2o 5 หลายเดือนก่อน

    Ppazhama puraanangal eniku entha parayuka nnu eniku arriyila eniku ishtamaanu

  • @sreenatholayambadi9605
    @sreenatholayambadi9605 ปีที่แล้ว +81

    ആ മറ്റേ ചെങ്ങായി കാണണ്ട, എപ്പോഴും പഴയ സാധനം യു ട്യൂബിൽ കാണിക്കുന്ന ആളില്ലേ അയാൾ 🤣🤣

    • @navaneethkrishnanradhakris9119
      @navaneethkrishnanradhakris9119 ปีที่แล้ว +3

      Vinu sreedhar aano

    • @sreenatholayambadi9605
      @sreenatholayambadi9605 ปีที่แล้ว

      @@navaneethkrishnanradhakris9119 പേര് അറീല 😄

    • @abhi3596
      @abhi3596 ปีที่แล้ว +8

      Shila santhosh😂😂

    • @shellypotty8669
      @shellypotty8669 10 หลายเดือนก่อน +3

      ഇതേ സാധനം പുള്ളിക്കാരന്റെ കയ്യിൽ ഉണ്ടാവും😂

    • @ARCHGALLERY01
      @ARCHGALLERY01 9 หลายเดือนก่อน +1

      നമസ്കാരം നമസ്കാരം 🤣

  • @surajps5657
    @surajps5657 9 หลายเดือนก่อน

    Awesome sir

  • @manjariscuentos1672
    @manjariscuentos1672 8 หลายเดือนก่อน

    രാജ ഭരണം ആഗ്രഹിക്കുന്ന കൊറേ മനുഷ്യരെ കണ്ടു 😁 എന്റെ അഭിപ്രായത്തിൽ ഇയാളാണ് ഒറിജിനൽ പൊളിറ്റിക്സ് അറിയുന്ന ആൾ 🤣🤣

  • @SebastianK.s
    @SebastianK.s 6 หลายเดือนก่อน

    നല്ലൊരു മനുഷ്യൻ

  • @Mhh-il7yx
    @Mhh-il7yx ปีที่แล้ว +10

    Travancore cheytha ettavm valya mistake Indian Union il layichu ennathaan..

    • @DAYN2000
      @DAYN2000 ปีที่แล้ว +3

      എണീറ്റു പോടെ 🤣

    • @s9ka972
      @s9ka972 ปีที่แล้ว +1

      @@DAYN2000 Travancore could have remain independent

    • @divinewind6313
      @divinewind6313 ปีที่แล้ว +1

      No… ettavum valiya mistake Travancore Malabarum aayi layichathanu. Pandathe boundariyil ninnal mathi aayirunu. Travancorum Malabar um languagil mathreme ekatha yullu.

    • @Adv.khaleelbinrafeek
      @Adv.khaleelbinrafeek ปีที่แล้ว +2

      Patel says hiiii😂😂😂😂

    • @thegreedyone8551
      @thegreedyone8551 ปีที่แล้ว +1

      Eneet poda mara vaazhe

  • @priyathandassery8832
    @priyathandassery8832 9 หลายเดือนก่อน

    Namaskkaram Sir

  • @neelz009
    @neelz009 6 หลายเดือนก่อน

    അടിപൊളി

  • @rakhins9841
    @rakhins9841 10 หลายเดือนก่อน

    Chitra thirunnal arivum ahankaravumayi punarjanikkum. Wai t to it

  • @rakeshraghuvaran9309
    @rakeshraghuvaran9309 9 หลายเดือนก่อน

    പൊന്നു തമ്പുരാൻ 🙏🙏🙏🙏

  • @PS-qc9gc
    @PS-qc9gc 9 หลายเดือนก่อน

    Nthoru creative aanu🥰

  • @sith213
    @sith213 8 หลายเดือนก่อน

    എന്തോ ഈ മനുഷ്യനെ ഭയങ്കര ഇഷ്‌ടാ🥰

  • @nomiajaimon
    @nomiajaimon 9 หลายเดือนก่อน

    🎉 Proudly watching 🎉

  • @remith8501
    @remith8501 ปีที่แล้ว +1

    Good personality. ❤❤❤❤

  • @PrasanaKumaricongratsTHIMIRAM
    @PrasanaKumaricongratsTHIMIRAM 10 หลายเดือนก่อน

    ഇതൊക്കെ കാണാൻ പറ്റിയല്ലോ 🙏

  • @padmapillai9586
    @padmapillai9586 7 หลายเดือนก่อน

    Great👏👏👏👏👏

  • @fijitom
    @fijitom 9 หลายเดือนก่อน +1

    Ath kollalo

  • @adv.sajna.sreeshylam7688
    @adv.sajna.sreeshylam7688 9 หลายเดือนก่อน

    Sir...how humble you r.....