🔴ഗ്രിഗോറിയന്‍ കുര്‍ബ്ബാനയര്‍പ്പിച്ചാല്‍ മരിച്ചയാളുടെ ആത്മാവിന് മോക്ഷം കിട്ടുമോ..|| ഫാ.ബിനോയ് ജോണ്‍ |

แชร์
ฝัง
  • เผยแพร่เมื่อ 15 ก.ย. 2024
  • ഗ്രിഗോറിയന്‍ കുര്‍ബ്ബാനയര്‍പ്പിച്ചാല്‍
    മരിച്ചയാളുടെ ആത്മാവിന്
    മോക്ഷം കിട്ടുമോ..
    || ഫാ.ബിനോയ് ജോണ്‍ ||
    #Fr_Binoy_John #Jaineesmedia #trending #MarThomasTharayil #joyson_wadakanchery #MarAlanchery #Archdioceseoftrichur #Syromalabarchurch #christianityinindia #popefrancis #Catholic #Kerala #DrKMFrancis #KeralaCatholicFederation ##BishopMarTonyNeelankavil #MarAndrewsThazhath #ArchBishopThrissur #trending #mediacatholica #FrJosephPuthanpurackal #Fr_Tom_Olikkarott #PalaBishop #Eesho_malayalam_movie #Eesho_malayalam_movie_controvercy #nadirshah_controvercy #MajecianSamraj #BijuOfMaryImmaculate #BineeshBastin #Eesho malayalammovie #keshu_movie #jayasuryanewfilm
    #vinayandirector #MSMI #Kurat #IamThePope #Nadirsha #FrJosephPuthanpurackal
    A Christian spiritual Program.
    Subscribe TH-cam Channel here ► goo.gl/JqL9tU

ความคิดเห็น • 454

  • @chinnammajose9406
    @chinnammajose9406 2 ปีที่แล้ว +8

    അഛൻ നൽകിയ സന്ദേശത്തിന് ഒത്തിരി നന്ദി ഈശോ അച്ചനെ അനുഗ്രഹിക്കട്ടെ

  • @sibymathew8397
    @sibymathew8397 2 ปีที่แล้ว +7

    ദൈവത്തിന് സ്തുതി. അച്ഛൻ പറഞ്ഞ് തന്ന ഈ നല്ല അറിവിന് കർത്താ യ യേശു വിന്റെ പേരിൽ നന്ദി.

  • @beenamathew3050
    @beenamathew3050 2 ปีที่แล้ว +5

    ഒത്തിരി കാര്യങ്ങൾ മനസ്സിലായി.thank you father 🙏

  • @rejijoseph8816
    @rejijoseph8816 2 ปีที่แล้ว +27

    അച്ചാ വളരെ നല്ല ഒരു സന്ദേശമാണ്. ഒരുപാട് പേരുടെ സംശയങ്ങൾ മാറിക്കിട്ടും ഈ ടോക്ക് കേൾക്കുമ്പോൾ.👍👍👍🙏🙏🙏🙏

    • @josegeorgepanikulam407
      @josegeorgepanikulam407 2 ปีที่แล้ว +1

      I believe that all of us are coming to the world only due to God's willing. Our death also decided by God. After our death what we are also decided by God before our birth. After the death how some one can change that God's decision by praying?. Jesus christ the only son of God prayed to his father, God to avoid his crucifixation if posible. But God did not accept his only son's prayer. Church will not agree. Because prayer is the only survival of church. Fr. Can you clarify my point.

    • @summacontragentiles
      @summacontragentiles 2 ปีที่แล้ว +1

      @@josegeorgepanikulam407 what you believe in is the heresy called Calvinism which comes from Islam.

    • @lizylopez5496
      @lizylopez5496 2 ปีที่แล้ว

      @@josegeorgepanikulam407 purgatory ഉള്ള ആത്മാക്കൾക്ക് വേണ്ടിയാണു നമ്മൾ prayer ചെയ്യുന്നത്.അവ്രവിദെ സഹനത്തിൽ ആണ്‌ ..വിശുദ്ധ ജെര്ദൂതിനോട് ഈശോ തന്നെ പറഞ്ഞിട്ടുണ്ട് prayer cheyyan.

    • @bino874
      @bino874 2 ปีที่แล้ว +2

      @@josegeorgepanikulam407 you have entirely forgotten of the fact that human is free. Study about human freedom and God,s will. Each individual can decide his or her destiny. The importance of Jesus here we should not forget. The damage we have done with our freedom is repaired by Jesus. That is his love. Only one thing is needed... Just accept Jesus as your savior and redeemer. There is more to say but I stop here. May God bless you

    • @josegeorgepanikulam407
      @josegeorgepanikulam407 2 ปีที่แล้ว

      @@bino874 Drar Fr. I believe in God and nothing can be done with out God's willing. I am against only in cheating poor people in the name of God and accumulating wealth.

  • @sabukurian3353
    @sabukurian3353 2 ปีที่แล้ว +3

    Many many thanks dear Rev. Fr. Binoy for the right teaching. May all the Catholics understand it and lead the life accordingly. 👍👍

  • @ranijohny5264
    @ranijohny5264 2 ปีที่แล้ว +5

    ഗഹനമായ ഒരു കാര്യം വളരെ ലളിതമായി പറഞ്ഞു തരാൻ അച്ചന് സാധിച്ചു🙏🙏🙏🙏

  • @JANSSMedia
    @JANSSMedia 2 ปีที่แล้ว +14

    ഒത്തിരി പേർക്ക് confusion ഉള്ള ഒരു topic ആയിരുന്നു ഇത്. Thank you father 🙏🏿 JAN SS Media for Logos Quiz exam 2022

  • @lizzychirackel8720
    @lizzychirackel8720 2 ปีที่แล้ว +3

    Thank you Father for the valuable message. Praise the Lord.

  • @josejose402
    @josejose402 2 ปีที่แล้ว +6

    Praise the Lord Thank you Jesus
    Thank you Father for this great messages 🙏🙏🙏🙏🙏🙏

    • @lalybaby3645
      @lalybaby3645 2 ปีที่แล้ว

      Thankyou Father

    • @kathreenak.g.6496
      @kathreenak.g.6496 2 ปีที่แล้ว

      Thank you Father for your great message God bless you 🙏

    • @roneyisaaks145
      @roneyisaaks145 10 หลายเดือนก่อน

      ഗ്രിഗോറിയൻ മാസ് ചൊല്ലാൻ കോൺടാക്റ്റ് നമ്പർ

  • @lissyseban9444
    @lissyseban9444 2 ปีที่แล้ว +1

    Thank u father for this valuable teachings and blessings 🙏🙏

  • @minijose8879
    @minijose8879 2 ปีที่แล้ว +1

    വളരെ നന്ദി അച്ഛാ.. എന്റെ കുറെ സംശയങ്ങൾ മാറി 🙏🙏🙏🙏

  • @pushpaantony1479
    @pushpaantony1479 2 ปีที่แล้ว +2

    O Jesus I love you l trust in you Thank you Father for your great talk

  • @marythomas8193
    @marythomas8193 2 ปีที่แล้ว +4

    Good msg Thanks Father God Bless 🕎🕎🕎💒🕎🕎🕎🙏🏻🙏🏻🙏🏻🌹🕯

  • @mamenvarghese8888
    @mamenvarghese8888 2 ปีที่แล้ว +1

    Thank you father for good message. Kindly pray for me and my family.

  • @maryjoy7658
    @maryjoy7658 2 ปีที่แล้ว +1

    Thank you father for the great revelation 🙏🙏. Please keep us in your prayers.

  • @philominathomas2945
    @philominathomas2945 2 ปีที่แล้ว +4

    Thank u father for this meaningful talk about our soul after death. O lord Jesus help me to be in purity

  • @joyvarghese7053
    @joyvarghese7053 2 ปีที่แล้ว +1

    ഈ അനുഗ്രഹീത വചനങ്ങൾ ക്ക് ഒത്തിരി നന്ദി അച്ച

    • @maryvarghese4173
      @maryvarghese4173 2 ปีที่แล้ว

      Thank you very much for this good message.🙏🙏🙏🙏🙏

  • @rosemathew7890
    @rosemathew7890 2 ปีที่แล้ว +6

    Thank you Father 💞💞

  • @sarammalincoln5645
    @sarammalincoln5645 2 ปีที่แล้ว +4

    🙏 അഛൻ പറഞ്ഞു തന്നത് നല്ല അറിവ് ണ് ദൈവത്തിന് നന്ദി സുതി🙏🙏🙏🙏🙏🙏🙏🙏

    • @JoyJoy-yg4mm
      @JoyJoy-yg4mm ปีที่แล้ว

      മരിച്ചുപോയ ആത്മാക്കൾ ഉറങ്ങുകയാണ് എന്നാണ് ദൈവം പറഞ്ഞേക്കുന്നത് ഉറങ്ങിക്കിടക്കുന്ന ആള് ഉണരാതെ കിടക്കുകയാണ് സ്വർഗ്ഗരാജ്യത്തിലേക്ക് അവർ പ്രവേശിക്കുന്നത് കർത്താവ് വാനമേഘങ്ങളിൽ വരുമ്പോഴാണ് അപ്പോഴാണ് ശരീരവും ആത്മാവും ഒന്നിക്കുന്നത് അല്ലാത്തവർ എങ്ങനെയാണ് നമ്മളെ കുറിച്ച് ഓർക്കുന്നത് കർത്താവിൻറെ ശബ്ദം കേൾക്കുമ്പോൾ ആണ് മരിച്ചവർ അക്ഷയരായി ഉയർത്തെഴുന്നേൽക്കുന്നത് ജീവിച്ചിരിക്കുന്നവർ രൂപാന്തരം പ്രാപിച്ച് സ്വർഗ്ഗത്തിലേക്ക് എടുക്കപ്പെടുന്നു. എന്നാണ് വിശുദ്ധ ഗ്രന്ഥം പഠിപ്പിക്കുന്നത് കോലാടുകളെയും ചെമ്മരിയാടുകളെയും തമ്മിൽ വേർതിരിക്കുന്ന ആ മഹാ സംഭവത്തിലാണ് നരകവും സ്വർഗ്ഗവും വിധിക്കപ്പെടുന്നത് പിന്നെ എപ്പോഴാണ് ഈ ശുദ്ധീകരണ സ്ഥലം ജീവിച്ചിരിക്കുമ്പോൾ വിശുദ്ധയോടു കൂടി ജീവിക്കുക മരിച്ചുകഴിയുമ്പോൾ അവർ ശവ കല്ലറയിൽ ഉറങ്ങുകയാണ് എന്തിനാണ് ഇങ്ങനെയുള്ള ഈ വ്യാഖ്യാനങ്ങളും തെറ്റിദ്ധാരണകൾ മനുഷ്യൻ ഉണ്ടാക്കുന്ന അസ്വസ്ഥത ഉണ്ടാക്കുന്ന കാര്യങ്ങൾ പറഞ്ഞു പഠിപ്പിക്കുകയും ചെയ്യുന്നത് ഒന്നെങ്കിൽ മത നേതാക്കന്മാർ വിശുദ്ധ ഗ്രന്ഥത്തിൽ ഉള്ളത് മാത്രം പഠിപ്പിക്കുക അല്ലെങ്കിൽ വിശുദ്ധ ഗ്രന്ഥവും ദൈവത്തെയും ഉപേക്ഷിക്കുക പാവപ്പെട്ട മനുഷ്യരെ നരകത്തിൽ യോഗ്യരാകാതെ അന്ധവിശ്വാസങ്ങൾ പറഞ്ഞു പഠിപ്പിക്കാതെ

  • @leenanelson7992
    @leenanelson7992 2 ปีที่แล้ว +1

    Great message father praise the load

  • @robert28674
    @robert28674 2 ปีที่แล้ว +1

    Praise the Lord 🙏🙏🙏🙏 Thank you father 🙏🙏🙏🌹🌹🌹 Ave Maria 🌹🌹🌹

  • @johnymathew4132
    @johnymathew4132 2 ปีที่แล้ว +5

    Thank you very much dear Rev. Fr. Binoi Acha, for your very
    valuable message 🙏✝️🌹

  • @jancybabu3033
    @jancybabu3033 2 ปีที่แล้ว +2

    Thank you father.... God bless you father

  • @veronicake6651
    @veronicake6651 2 ปีที่แล้ว +1

    Acha very powerful talk . Ithilum powerful aayi vachanam praghoshickan sakthi undakatte ennu aasumsickunnu

  • @mobintitus8704
    @mobintitus8704 2 ปีที่แล้ว

    Parishudatmavinal niranjj samsaricha achann orupad nanni...valare adhikam kruthyavum vyakthavumayirunnu achante prabhodhanam....thank-you lord..thank-you father

  • @thresiammajohn4241
    @thresiammajohn4241 2 ปีที่แล้ว +2

    Thank You Dear Father..... 💒🙌🔥🙏💒

  • @ponsisco5488
    @ponsisco5488 2 ปีที่แล้ว +1

    These days I am thinking of this subject, Thankyou Father for giving this knowledge

  • @valsalakrishnadas9247
    @valsalakrishnadas9247 2 ปีที่แล้ว +1

    Praying for you Acha and your missions

  • @minirajesh3943
    @minirajesh3943 2 ปีที่แล้ว +1

    Praise the Lord. Thank you acha

  • @thomaskottarathil7724
    @thomaskottarathil7724 2 ปีที่แล้ว +2

    അനാവശ്യമായ ധാരാളം വിവാദങ്ങൾ ബഹുമാനപ്പെട്ട വൈദികർ ഉണ്ടാക്കുന്നത് കാണുന്നത് സങ്കീടകരമാണ്.

  • @davyloanppan952
    @davyloanppan952 2 ปีที่แล้ว +2

    Parise the lord hallelujah hallelujah hallelujah amen ❤❤❤🙏🙏🙏💐💐💐💐

  • @dr.shantyfelix8954
    @dr.shantyfelix8954 2 ปีที่แล้ว +2

    Thank you Father

  • @mariainternationaltrading6695
    @mariainternationaltrading6695 2 ปีที่แล้ว +10

    മനുഷ്യൻ മനസ്സിൽ വിശുദ്ധി നിലനിർത്തിയാൽ അവൻ പ്രാർത്ഥിക്കും മുമ്പേ സ്വർഗസ്ഥനായ പിതാവ് അതു നിറവേറ്റി കൊടുക്കും.
    മനസ്സിൽ ആശുദ്ധി ആയി ഏത് ബലി അർപ്പിച്ചാലും ഒരു മാറ്റവും ഉണ്ടാവുകയില്ല.
    വിശുദ്ധി രണ്ടു കൂട്ടർക്കും ബാധകം.

    • @lillijoseph5835
      @lillijoseph5835 2 ปีที่แล้ว

      ഒത്തിരി നന്ദി അച്ചാ

  • @nishanthcharles8267
    @nishanthcharles8267 2 ปีที่แล้ว +1

    Amen. Please pray for our family.

  • @tintugeo7713
    @tintugeo7713 2 ปีที่แล้ว +2

    Acha നന്ദി ഞാൻ വിഷമിച്ചു ഇരിക്കുന്ന timil ആണ് അച്ഛന്റെ talk കണ്ടത് 🙏

  • @shijijoseph3471
    @shijijoseph3471 2 ปีที่แล้ว +2

    Praise the Lord.

  • @josedaniel5230
    @josedaniel5230 2 ปีที่แล้ว +2

    Praise the Lord

  • @ansonmangalth9034
    @ansonmangalth9034 2 ปีที่แล้ว +21

    ആച്ച ഈ പാപിയായ ഏനിക്ക് വേണ്ടി പ്രർത്ഥിക്കണം പ്രർത്ഥനയിൽ ഏക കൃത കിട്ടാൽ വേണ്ടി

  • @saljujose5280
    @saljujose5280 2 ปีที่แล้ว +2

    Thank you Father for this beautiful spiritual explanation on Gregorian Holy Mass. May The Heavenly Father have Mercy on all Souls at the Purgatory*******

    • @bejoyjohn5680
      @bejoyjohn5680 2 ปีที่แล้ว

      Request prayer 🙏 especially when you offer Holly mass every day Amen

  • @anithajeemon3065
    @anithajeemon3065 2 ปีที่แล้ว +1

    Valuable message Acha🙏

  • @georgemathews9051
    @georgemathews9051 2 ปีที่แล้ว +1

    Àmen father pray for my son to complete his studies successfuly in Canada and to get a job hallelujah parthikanam praise the lord hallelujah hallelujah hallelujah

  • @rubydavis7888
    @rubydavis7888 ปีที่แล้ว

    Acha, thank you so much for your revelation talk

  • @georgepj9695
    @georgepj9695 2 ปีที่แล้ว +6

    അച്ഛോ ഇതൊക്കെ ആരു വിശ്വാസിക്കാൻ വിശ്വാസിക്കുന്ന ആരെങ്കിലും ഉണ്ടോ? ഈശോ ഇനി വരുമ്പോൾ ഭൂമിയിൽ വിശ്വാസം കണ്ടെത്തുമോ? ഒരു ജീവിതകാലം മുഴുവൻ സമ്പാദിച്ച സമ്പത്ത് മുഴുവൻ കൊടുത്താലും ആത്മാവിൻറെ വില ആവുകയില്ല .ഈശോ തന്നെ പറഞ്ഞ വചനം തന്നെ നമ്മേ പഠിപ്പിക്കുന്നത് ഓർക്കുക നല്ലതാണ്. ധനവാൻറെയും ദരിദ്രൻറേയും ഭാഗം നമ്മേ പഠിപ്പിക്കുന്നത് അതാണ്. ദൈവത്തെ അറിഞ്ഞിട്ടും അറിയാത്തവനെപ്പോലെ ജീവിച്ചിട്ട് കുറെ കുർബാന അർപ്പിച്ചിട്ടു സ്വർഗ്ഗത്തിൽ പോകാമെങ്കിൽ ഇഷ്ടംപോലെ ജീവിച്ചിട്ട് സുഖമയി സ്വർഗ്ഗത്തിൽ എത്താമെങ്കിൽ ഈശോ നമുക്ക് വേണ്ടി ഇത്രയും സഹിക്കേണ്ട കാര്യം
    ഉണ്ടായിരുന്നുവോ? ജീവിതകാലം മുഴുവൻ ദൈവഭയത്തോടെ ജീവക്കുക. ഗ്രിഗോറിയൻ കുർബാന കൊണ്ട് ഫലം ഇല്ലാ എന്നല്ല. അത് അനുഭവിക്കാൻ അർഹതപ്പെട്ടവർക്ക് മാത്രമേ ഫലം ചെയ്യുകയുളളു. അതിനെക്കുറിച്ച് ബൈബിളിൽ നിന്നും കൂടുതൽ പറയാനുണ്ട്. പരിമിതി മൂലം ഇവിടെ അവസാനിക്കുന്നു.

    • @bino874
      @bino874 2 ปีที่แล้ว

      Enganeyum jeevichittu kurbana arpichal swargathil pokan pattum ennu ee vedeo il njan paranjittundo?

  • @ponmelilabraham8128
    @ponmelilabraham8128 2 ปีที่แล้ว +1

    Thanks for the correct clarification.

  • @chth1359
    @chth1359 2 ปีที่แล้ว

    Thanks Acha for the explanation, God bless you

  • @lazarvp5139
    @lazarvp5139 2 ปีที่แล้ว +2

    Thank you father 🙏🙏🙏

  • @rajuvs9840
    @rajuvs9840 2 ปีที่แล้ว

    Thank you Acha,for your correct teaching.

  • @annammasunny5264
    @annammasunny5264 2 ปีที่แล้ว +1

    Amen Thanks Father

  • @jaisonprakash5330
    @jaisonprakash5330 2 ปีที่แล้ว +2

    Thank you father for the proper message about the spiritual journey of our life 🙏 I wish your valuable prayers 🙏 ❤

  • @silviaaugustine1211
    @silviaaugustine1211 2 ปีที่แล้ว +1

    വളരെ നന്ദി Acha.🙏🙏🙏

  • @alicemathew748
    @alicemathew748 2 ปีที่แล้ว

    നല്ല ഒത്തിരി കാര്യങ്ങൾ മനസ്സിലാക്കാൻ സാധിച്ചു താങ്ക്യൂ

  • @sriranjinipeethambaran5716
    @sriranjinipeethambaran5716 2 ปีที่แล้ว

    Thankyou Father.Godblessyou.🙏🙏🙏

  • @kuriyancj3672
    @kuriyancj3672 2 ปีที่แล้ว +1

    Good Message 🙏🙏🙏. Thanks Acha

  • @user-sy8cw5qv9w
    @user-sy8cw5qv9w 8 หลายเดือนก่อน

    prise the lord father plz pray for my daugter kristys soul amen😢

  • @sr.tesmysabs2748
    @sr.tesmysabs2748 2 ปีที่แล้ว +1

    Acha Good messages God bless you 🙏🙏🙏

  • @davylonappan1784
    @davylonappan1784 10 หลายเดือนก่อน

    Praise the lord hallelujah hallelujah hallelujah ❤❤❤Amen

  • @praveenkumar.c.p997
    @praveenkumar.c.p997 2 ปีที่แล้ว +3

    Amen 🙏 Hallelujah.., Thank Jesus.. 🙏, Thank you Father., 🙏

  • @lucyjose7552
    @lucyjose7552 2 ปีที่แล้ว +2

    Thank you Jesus 🙏🙏🙏

  • @sherlyjoy8596
    @sherlyjoy8596 2 ปีที่แล้ว

    Binoy acha njangalku vendi Esoyodu prarthikkaname 🙏 makkalya John Jose nanmayude vazhiye nadathaname 🤲 visudilum vinjanathilum valaran 🤲 prarthikkaname 🙏

  • @rosilinesebastian5226
    @rosilinesebastian5226 2 ปีที่แล้ว

    Good and clear information .Thank you Acha🙏🙏

  • @sindhugeorge1042
    @sindhugeorge1042 2 ปีที่แล้ว

    Thankyou fr 🙏🙏

  • @tressaamenjames9643
    @tressaamenjames9643 2 ปีที่แล้ว +1

    Pray for my family Amen

  • @alphonsafrancis3873
    @alphonsafrancis3873 ปีที่แล้ว +1

    ഈ സന്ദേശം നൽകിയതിന് ഒരുപാട് നന്ദി അച്ഛാ

  • @vareechanmathew2099
    @vareechanmathew2099 2 ปีที่แล้ว

    Worth listening 👌

  • @lissypa4057
    @lissypa4057 2 ปีที่แล้ว

    Very good message father thank you🙏🙏

  • @marysuseela3956
    @marysuseela3956 2 ปีที่แล้ว

    Thank you father.god bless you.

  • @julievarghese8939
    @julievarghese8939 2 ปีที่แล้ว +1

    Father pls pray for my family

  • @clarapereira634
    @clarapereira634 2 ปีที่แล้ว

    Very good msge..many doubts are cleared.

  • @marythomas7315
    @marythomas7315 2 ปีที่แล้ว

    V good information thanks father

  • @jesvinjanson6258
    @jesvinjanson6258 2 ปีที่แล้ว

    Thank you Acha🙏🙏🙏

  • @johnsonkj941
    @johnsonkj941 2 ปีที่แล้ว +2

    ഒത്തിരി പേരുടെ സംശയങ്ങൾക്ക് ഒരു മറുപടി ആണ് ഈ സന്ദേശം

  • @benjaminkoshy7232
    @benjaminkoshy7232 2 ปีที่แล้ว +3

    പാപ മോചനം ഈ ഭൂമിയിൽ ജീവനോടെ ഇരിക്കുമ്പോൾ തന്നെ നമ്മൾ ഏറ്റുപറയേണ്ടതാണ്. അപ്പോൾ മാത്രമേ നമ്മൾക്ക് സ്വർഗ്ഗത്തിൽ എത്താൻ കഴിയു.
    നമുക്ക് സ്വർഗ്ഗം വേണോ? വേണ്ടയോ എന്നു തീരുമാണിക്കുന്നത് നമ്മൾ ഈ ഭൂമിയിൽ ആണ്.
    അപ്പോൾ ശുദ്ധീകരണ സ്ഥലത്ത് എന്താണ് ശുദ്ധികരിക്കുന്നത്?

    • @bino874
      @bino874 2 ปีที่แล้ว

      Onnu koodi vedeo sradhichu onnu kelkku

  • @gracemoldominic4506
    @gracemoldominic4506 2 ปีที่แล้ว

    Very good Mesage 🙏🏻⭐️👍👌👏✝️

  • @daisypphilip3047
    @daisypphilip3047 2 ปีที่แล้ว

    Thank you very much acha.

  • @sherlyjohn3118
    @sherlyjohn3118 2 ปีที่แล้ว +1

    Please pray for my family

  • @thanickalalphons1273
    @thanickalalphons1273 9 หลายเดือนก่อน

    AMEN 🙏 🙏 🙏 🙏 ❤❤❤❤

  • @joicekurian3138
    @joicekurian3138 6 หลายเดือนก่อน

    Amen🙏🏻🙏🏻🙏🏻🌹

  • @shinijoji9509
    @shinijoji9509 2 ปีที่แล้ว +1

    ആമേൻ

  • @ibyvarghese113
    @ibyvarghese113 ปีที่แล้ว +1

    Galatheyerkkulla. Lekanam. Adheyem. 2. Vaakkeyem. 21. Adheyem. 4. Vaakkeyem. 9. 10. 11. Vaayikkuka. 🙏🕊️

  • @lijokj6754
    @lijokj6754 2 ปีที่แล้ว +1

    Grigoriyan kurbana ____ ithine Patti chinthichirikkyugayayirinnu samzzayam theernnukittiyirikkyunnu thanks 🙏

  • @mothermaryschild6595
    @mothermaryschild6595 2 ปีที่แล้ว +4

    അച്ചാ ശുദ്ധീകരണ സ്ഥലത്തുള്ളവർ സ്വർഗത്തിൽ എത്തി എന്ന് നമുക്കറിയാൻ പറ്റുമോ

  • @leelammajose6235
    @leelammajose6235 2 ปีที่แล้ว +1

    Amen Esho Mishihakk sthuthiyayirikkatte.

    • @anniesjose453
      @anniesjose453 2 ปีที่แล้ว

      അതേ ..അച്ഛൻ പറയുന്നത് ശരിയാണ് .പലരും വലിയ വിശ്വാസികളാണ് എന്ന് ഭാവിക്കുകയും അടിസ്ഥാനപരമായി അറിയേണ്ട കാര്യങ്ങൾ പോലും അറിയില്ല എന്നത് മാണ് സത്യം ..🙏

    • @anniesjose453
      @anniesjose453 2 ปีที่แล้ว

      നന്ദി .അച്ഛാ .ഇത് പോലുള്ള കാര്യങ്ങളെക്കുറിച്ചു വീഡിയോ ചെയ്യണം .അറിവില്ലായ്മ പരിഹരിക്കാൻ ഇത് ഉപകരിക്കും .

  • @jessyantony8166
    @jessyantony8166 2 ปีที่แล้ว

    Thanks father amen

  • @achusandappusworld3804
    @achusandappusworld3804 2 ปีที่แล้ว +4

    Ave Maria 🙏🏻

  • @jainammaaugustin7092
    @jainammaaugustin7092 11 หลายเดือนก่อน +1

    Kudumbabangalyl Holyspyryttynal nyrakkane

  • @ashapaul5033
    @ashapaul5033 2 ปีที่แล้ว

    Acha Thanks. Ee insight aaranu parannu thannathu

  • @minijose4414
    @minijose4414 ปีที่แล้ว

    Acha ethraum ariyan sathichathonu devathinu nanni🙏

  • @phil3603
    @phil3603 2 ปีที่แล้ว

    Nice talk.god bless you abondantly.thank you ACHA.

  • @rubydevasia6458
    @rubydevasia6458 2 ปีที่แล้ว

    Thanku acha

  • @ranipulikkal7787
    @ranipulikkal7787 ปีที่แล้ว +1

    Acha, കാത്തോലിക്കാരായ 99%വിശ്വാസികൾക്കും ഇങ്ങനെയുള്ള അടിസ്ഥാന കാര്യങ്ങളെ അറിയുന്നതിലും കൂടുതൽ സ്കൂൾ പാഠങ്ങളും ജോലി കിട്ടുന്നതും വീട് ഉണ്ടാക്കുന്നതിലും പാർട്ടിയിലും ഒക്കെ അല്ലേ പഠിക്കുന്നത്... ജീവിത വ്യഗ്രതയിൽ ഈ സത്യങ്ങൾ ഒന്നും ആർക്കും സീരിയസ് കാര്യമല്ല.. അച്ഛനൊക്കെ ഇതൊക്കെ എന്നും പഠിപ്പിച്ചുകൊണ്ടിരുന്നാൽ വരും തലമുറക്കും ജീവിച്ചിരിക്കുന്നവർക്കും പ്രയോജനമാകും.. ഇതു എല്ലാ വൈദീകരും സഭയിൽ ചെയ്യണ്ട കാലം അതിക്രമിച്ചു.. പണ്ട് വൈദീകർ വൈകുന്നേരങ്ങളിൽ നടക്കാനായി ഇറങ്ങി എല്ലാ വീട്ടുകാരെയും സന്ദർശി ച്ചു ഇതൊക്കെ ഓർമിപ്പിക്കണം

    • @ranipulikkal7787
      @ranipulikkal7787 ปีที่แล้ว

      പണ്ട് ഇടവക വൈദീകർ നടക്കാനിറങ്ങുന്നപോലെ ഇപ്പോഴുള്ള വൈദീകരും കാത്തോലിക്കാരായ പ്രേഷിതരും ഇങ്ങനെയുള്ള വിശ്വാസപഠനകളെ പങ്കുവച്ചാൽ ഒന്ന് കൂടി ജനങ്ങളെ വിശ്വാസത്തിലേക്കും വിശുദ്ധിയിലേക്കും വളർത്താൻ സാധിക്കുമെന്നണു എനിക്കു തോന്നുന്നത്

  • @MrVcmichael
    @MrVcmichael 4 หลายเดือนก่อน

    ഒരിക്കൽ ഹാർട്ട് അറ്റാക്ക് സംഭവിച്ച എട്ടു പത്ത് മിനിറ്റ് നേരത്തേക്ക് മരിച്ചുപോയ ആളാണ് ഞാൻ. മരണശേഷം മുകളിൽ നിന്ന് ചാടിയ പറക്കമുറ്റാത്ത ചെളി പുരളാത്ത അതിമനോഹരമായ അന്തരീക്ഷത്തിൽ ചിറകു കൊണ്ട് തുഴഞ്ഞ് നടക്കുന്ന ഒരു കോഴിക്കുഞ്ഞിനെ പോലെ അനുഭവപ്പെട്ടു. ദൂരെ വെളിച്ചം കാണാമായിരുന്നു. ഞാൻ അങ്ങോട്ടേക്ക് കൊച്ച് ചിറകുകൾ കൊണ്ട് തുഴഞ്ഞു കൊണ്ടേയിരുന്നു. തൊട്ടടുത്തുതന്നെ കറുത്ത വഴിയും ഉണ്ടായിരുന്നു. അപ്പോഴേക്കും ജീവൻ തിരിച്ചുവന്നു.
    ഇതിൽനിന്നും ഒന്നു മനസ്സിലായി. നിത്യജീവനെ പ്രവേശിക്കണമെങ്കിൽ നീതിമാനായി ജീവിക്കണം. ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ ആത്മാവ് കളങ്കപ്പെട്ടു പോകും. അവർ മരണശേഷം ഇരുണ്ട വഴിയിലൂടെ സഞ്ചരിക്കും. മനുഷ്യൻ നീതിമാനായി ജീവിക്കുവാനുള്ള വഴിയാണ് ദൈവം തന്ന 10 കൽപ്പനകൾ. അത് പാലിക്കപ്പെട്ടാൽ ലോകത്ത് സമാധാനവും ഓരോരുത്തരുടെയും ആത്മാവ് കളങ്കമില്ലാത്ത കളങ്കമില്ലാത്തതും ആയിരിക്കും. ഓരോരുത്തരുടെയും ആത്മാവിൻറെ ഉത്തരവാദിത്വം അവരവർക്ക് തന്നെ ആണ്. അച്ഛനും മെത്രാനോ മാർപാപ്പയ്ക്ക് ഒന്നും അതിന് രക്ഷിക്കാൻ കഴിയുകയില്ല. രക്ഷയ്ക്കുള്ള തുടക്കം ഒന്നാം പ്രമാണത്തിൽ തന്നെയാണ്. പുറപ്പാടിൻ്റെ പുസ്തകത്തിൽ ഉള്ള ഒന്നാം പ്രമാണം വായിച്ച് അതിൻറെ അർത്ഥം മനസ്സിലാക്കുക. അതായത് ദൈവം പറഞ്ഞിട്ടുള്ള അതുമാത്രം കേൾക്കുക(10 പ്രമാണങ്ങൾ) . അതനുസരിച്ച് ജീവിക്കുക. വേറെ ആരെന്തു പറഞ്ഞാലും കേൾക്കാൻ പോകരുത്. എങ്ങനെ ജീവിക്കണം എന്ന 10 കൽപ്പനകളിൽ സ്രഷ്ടാവ് പറഞ്ഞുതന്നിട്ടുണ്ട്. അത് അനുസരിക്കുക. വേറെ ആരെയും കേൾക്കാൻ പോകരുത്. കൂദാശകളുടെ കാര്യം ദൈവം പറഞ്ഞിട്ടില്ല. നിത്യ വെളിച്ചം പ്രാപിക്കണമെങ്കിൽ നീതിമാനായി ജീവിക്കണം
    അതിനുള്ള വഴിയാണ് 10 കൽപ്പനകൾ.

  • @catheringememah8847
    @catheringememah8847 10 หลายเดือนก่อน

    Amen🙏🙏🙏

  • @rajeswariammalr5095
    @rajeswariammalr5095 2 ปีที่แล้ว +3

    ഈശോയിൽ സ്നേഹം നിറഞ്ഞ അച്ഛാ, കാത്തോലിക്കരിൽ പലർക്കും സ്വന്തം ആത്മാവിനെ ക്കുറിച്ചുപോലും ചിന്തയില്ല എന്ന യാഥാർഥ്യം വളരെ വിഷമത്തോടുകൂടി ഓർക്കുന്നു. സുവിശേഷത്തിലുടനീളം ഈശോ നമ്മെ പഠിപ്പിക്കുന്നതും ഇതുതന്നെയല്ലേ. നമ്മൾ ഈശോയോട് കൂടെ എപ്പോഴും ആയിരിപ്പാനല്ലേ, ഈശോ സ്വന്തം ശരീരവും, രക്തവും നമുക്ക് തന്ന്, പാപപരിഹാര ബലിയായി തീർന്നത്. ഈ ബലിയിലൂടെ തന്നെയല്ലേ ഓരോ മനുഷ്യന്റെയും ആത്മ രക്ഷ, അഥവാ സ്വർഗ്ഗപ്രാപ്തി. ഈ ലോകത്തിൽ വച്ചുതന്നെയല്ലേ, ഈശോയുടെ ബലിയിലൂടെ നാം നേടിയെടുക്കേണ്ട പാപ മോചനവും. ഈശോ തന്നെ, തന്റെ പരിശുദ്ധത്മാവിനെ അയച്ച് തന്ന് നമ്മെ മനസ്സിലാക്കിതരേണ്ടത്. ഓ സ്നേഹ ഈശോയെ, അങ്ങയുടെ സ്നേഹ ബലിയുടെ വില, അതിന്റെ മാഹാത്മ്യത്തെ ക്കുറിച്ച്, ഞങ്ങളെ പഠിപ്പിക്കണമേ. അപ്പോഴേ ഞങ്ങളുടെ ആത്മാവിന്റെ വിലയെക്കുറിച്ച് ഞങ്ങൾ മനസ്സിലാക്കുകയുള്ളൂ. അതിനായി ഈശോയെ അങ്ങയുടെ പരിശുദ്ധത്മാവിന്റെ പരമ ജ്ഞാനം ഞങ്ങൾക്ക് തരണമേ. ആവേ മരിയ.

    • @manjubennychen4226
      @manjubennychen4226 2 ปีที่แล้ว

      🙏🙏

    • @nicholasv.d5869
      @nicholasv.d5869 2 ปีที่แล้ว

      അച്ഛൻ പറയുന്നത് ഒന്നും വിശുദ്ധ ബൈബിൾ പ്രകാരം ശരിയല്ല. ശുദ്ധകരണ സ്ഥലം എന്ന ഒരു വാക്ക് പോലും ബൈബിളിൽ ഇല്ല. ഒരിക്കൽ മരണവും പിന്നെ ന്യായ വിധിയും ആണ് ബൈബിൾ പ്രകാരം ശരി. Hebrew 9:27.വീണ്ടും ജനനം പ്രാപിക്കാത്ത ആരും സ്വർഗത്തിൽ പോകയില്ല എന്നാണ് ഈശോ തന്നെ പറഞ്ഞിരിക്കുന്നത്. John3:3-18.അച്ഛന്റെ ഉപദേശം പൂർണമായും തെറ്റാണു.

  • @josephmp9009
    @josephmp9009 2 ปีที่แล้ว

    Ammen

  • @raphycyriac
    @raphycyriac 2 ปีที่แล้ว +1

    എന്തുകൊണ്ടെന്നാല്‍, ഓരോരുത്തരും തങ്ങളുടെ ശാരീരികതയില്‍ ചെയ്‌തിട്ടുള്ള നന്‍മതിന്‍മ കള്‍ക്കു പ്രതിഫലം സ്വീകരിക്കുന്നതിന്‌ നാമെല്ലാവരും ക്രിസ്‌തുവിന്റെന്യായാസനത്തിനു മുമ്പില്‍ വരണം.
    2 കോറിന്തോസ്‌ 5 : 10

  • @leelachackochan2899
    @leelachackochan2899 2 ปีที่แล้ว

    Since we don’t know about exactly what time 2nd coming of Jesus. We have to be ready always because we don’t have any purgatory for further purification.

  • @malaysiya8318
    @malaysiya8318 2 ปีที่แล้ว

    Thank you father 👏

  • @sibleambrose444
    @sibleambrose444 9 หลายเดือนก่อน

    Okfathet🙏

  • @bennypbvr
    @bennypbvr 2 ปีที่แล้ว +5

    അച്ചൻ ഒരു പാട് വിശദീകരിച്ചു... എന്നാൽ സത്യം പറയാലോ.. ഈ പറഞ്ഞത് ശരി ആണ് എന്ന് ബൈബിൾ പ്രകാരം വിശ്വസിക്കാൻ ആവില്ല..മരണം തന്നെ മൂന്ന് ഉണ്ട്.. ഒന്ന്.. ഉല്പത്തി എടുത്തു വായിച്ചാൽ കാണാം അനുസരണക്കേടിന്റ ഫലം മരണം എന്ന് ദൈവ ത്തിന്റെ വാക്ക് കേൾക്കാതെ മരിക്കില്ല എന്ന പിശാചിന്റെ വാക്കു കേട്ട ആദാ മും ഹവ്വാ യും.. മരിച്ചോ? അവർ വർഷങ്ങൾ ജീവിച്ചിരുന്നു എങ്കിലും അവർ മരിച്ചവർ ആയിരുന്നു.. എങ്ങനെ? ദൈവത്തിൽ നിന്ന് അനുസരണക്കേടിന്നാൽ അകന്നാൽ മരിച്ചവനാണ്... പക്ഷെ ഭൂമിയിൽ ഉണ്ടായിരിക്കും... അപ്പോൾ ഇങ്ങനെ മരിച്ചു നടന്നവർ എങ്ങനെ യാണ് ജീവിക്കുന്നവർ ആകുക.. അത് സർവ പാപ കറകളും തന്റെ തങ്ക ചോരയാൽ കഴുകി സ്ത്രീ യിൽ നിന്ന് മാത്രം ജനിച്ച യേശു ക്രിസ്തു ഒരിക്കലായി അർപ്പിച്ച ബലിയാൽ മരിച്ചു അവനെ പിതാവായ ദൈവം ഉയർപ്പിച്ചു ആ ഉയർപ്പിന്റ യും പരസ്യ ജീവിതത്തിന്റെയും ഗുണങ്ങൾ നിറഞ്ഞു..പിതാവിൽ നിന്നു പുറപ്പെട്ടു നമ്മുടെ ഉള്ളിൽ വസിക്കുവാൻ ഇഷ്ട പ്പെടുന്ന പരിശുദ്ധത്മാവ് വന്നു നമ്മിൽ വസിക്കുമ്പോൾ നമ്മൾ ജീവനുള്ള വർ ആകും. പിന്നെ നമ്മെ നയിക്കുന്നത് ഉള്ളിൽ വസിക്കുന്ന ക്രിസ്തു ആയിരിക്കും.. ഇനി Romar 8:11 വായിക്കുക യേശുവിനെ മരിച്ചവരുടെ ഇടയിൽ നിന്ന് ഉയർപ്പിച്ചവന്റ ആത്മാവ് നിങ്ങളിൽ ഉണ്ടെങ്കിൽ നിങ്ങളെയും ഉയർപ്പിയ്ക്കും... ഈ ആത്മാവിനെ സ്വീകരിക്കു വാ ൻ നമ്മൾ വിശുദ്ധ മായാണോ ജീവിക്കുന്നത്?? 80% പേരും മദ്യപാനികൾ.. സ്വാർത്ഥ മായ പ്രാർത്ഥന കളുമായി ജീവിക്കുന്നവർ.. അപ്പൊ ഈ സാധ്യത നഷ്ടം പെട്ടാൽ പിന്നീട് എന്തെങ്കിലും വഴിയുണ്ടോ? ഒരു വഴിയും ഉണ്ട് എന്ന് ബൈബിൾ പഠിപ്പിക്കുന്നില്ല.. പുന രുദ്ധരിക്കാത്തവർ ക്കു അന്ധ തമസു നിറഞ്ഞ നിർത്താത്ത കണ്ണ് നീരും.. ചാകാത്ത പുഴുവിന്റെയും ലോകം... ലളിതമാക്കാം.. മനസാന്തരം എന്ന ആദ്യ പടി.. ഇന്ന് തുടരുന്ന എല്ലാ ജഡ മോഹങ്ങളിൽ നിന്നും ഉള്ള മനസാന്തരം.. രണ്ടു luke 11th chapter.. Seek/knock / Ask for Holy spirit.. ഒരിക്കൽ ആത്മാവിന്നാലും വെള്ളത്താലും വീണ്ടും ജനിച്ചാൽ വരുന്ന മാറ്റം പറഞ്ഞറിയിക്കാൻ ആവില്ല.. ബൈബിൾ ഒന്നു വായിച്ചു നോക്കു... വേറെ വഴിയില്ല...അച്ചന് എല്ലാ ആശംസയും.. അച്ചനും ബൈബിൾ ശരിക്കു ഒന്നു കൂടി പഠിക്കാം..എന്നെ പറയാനുള്ളു..

    • @bino874
      @bino874 2 ปีที่แล้ว +1

      Ningalku vere vazhiyonnum munnililla ennorthu eniku vere vazhiyundu . Njanum ningal paranja 80 sathamanan varunna paapikal.... Penrakost allathavar.... Njangalku thudar vishudheekaranam undu... Kumbasaram....

    • @bennypbvr
      @bennypbvr 2 ปีที่แล้ว +2

      @@bino874സർവ ജനങ്ങൾക്കുമുള്ള മഹാ സന്തോഷം ആണല്ലോ കൃസ്തു എന്ന രക്ഷകൻ.. എങ്കിൽ വേർതിരിവുണ്ടോ.. ഞാൻ ആണേൽ പെന്തകോസ്ത് അല്ല താനും...സർപ്പ സന്തതി കളെ മനസാന്തരപ്പെടുവിൻ എന്ന് യോഹന്നാൻ സ്നാപകനും പിന്നീട് കൃസ്തു ഭൂമിയിൽ നിന്ന് കൊണ്ട്.. സ്വർഗ്ഗ രാജ്യം സമീപിച്ചിരിക്കുന്നു മനസാന്തരപ്പടുവിൻ എന്ന് ക്രിസ്തുവും പറഞ്ഞത്.. പ്രാപ്യ മാകുവാൻ ശ്രമിക്കുന്നവരേക്കാൾ ജഡ മോഹത്തിൽ നിന്ന് വിമുക്ത മാകുവാൻ സാധിക്കാതെ.. മദ്യ പാനി കളും സ്വാർത്ഥ മായി കാര്യ സാധ്യത്തിനായി പ്രാർത്ഥന തുടരുന്നവരും സ്വയം ശൂന്യമാകുവാൻ ശ്രമിക്കാത്ത വരും കുമ്പസാര ത്തിലൂടെ മാറുന്നുണ്ട് എന്നു അച്ചന് തോന്നുന്നു എങ്കിൽ വളരെ നല്ലത്.. ഞാൻ കഴിഞ്ഞ 50 വർഷ മായിട്ട് നോക്കിയിട്ട് അത്ര കണ്ടു കാണുന്നില്ല.. മുടിയനായ പുത്രന്റെ തിരിച്ചു വരവ് പോലെ.. അപ്പാ ഞാൻ സ്വർഗത്തോടും മനുഷ്യനോടും പാപം ചെയ്തു എന്ന മാ നസാന്തരം ദൈവ തിരുമുമ്പിൽ ദിനപ്രതി എടുത്താൽ മാറ്റത്തിന് തുടക്കം ആകും..എന്ന് എന്റെ വിശ്വാസം.. പിന്നെ എല്ലാവർക്കും ന്യായ വിധി ഉണ്ട് എന്നാൽ ഒരുവൻ കൃസ്തുവിൽ ആയാൽ അവനും ന്യായ വിധി ഉണ്ട് പക്ഷെ ശിക്ഷ വിധി ഉണ്ടാവില്ല.. ദൈവത്തി ന്നു കൊച്ചു മക്കൾ ഇല്ല എന്നതിനാൽ അവനവന്റെ ആത്മാവിനെ നഷ്ടപെടുത്താതെ നിത്യ ജീവനിലേക്കു കടക്കാൻ സാധിക്കുന്നവൻ ഭാഗ്യ വാൻ.. പിന്നെ നീതിമാൻ ഒരുത്തൻ പോലുമില്ല എന്നതിനാൽ ഞാനും പാപികളിൽ എണ്ണ പ്പെട്ടിരിക്കുന്നു.. എന്നാലും ലാക്കി ലേക്ക് ഓടുന്നു. കൃസ്തു എന്ന ഒരേ ഒരു നായകനും പിതാവായ ദൈവം എന്ന ഒരേ ഒരു പിതാവും.. ന്യാ യ വിധി ദൈവ വചനത്തിന്റ അടിസ്ഥാനത്തിലും St. John 12:48.. ഇത് ആരും അറിഞ്ഞില്ല എന്ന് വരാതിരിക്കാൻ എഴുതുന്നു..ദൈവം അച്ചനെ അനുഗ്രഹിക്കട്ടെ. 🙏🏻

  • @leelachackochan2899
    @leelachackochan2899 2 ปีที่แล้ว +3

    Thank you Acha for this great teaching 🙏 I had this question about the purgatory and what happens after 2nd coming of Jesus. Bible only says about eternal glory means heaven and eternal darkness means hell .so my understanding is those who live holy by continuous repentance and trusting in Jesus’s blood 🩸 1 John 1:7 and 1 Peter 2:24 will go to heaven and who do not believe this or who is not accepting Jesus as savior and lord will go to hell by there own choice.

    • @michaelo.j.4357
      @michaelo.j.4357 2 ปีที่แล้ว +1

      Biblically, there is no third place called Purgatory. When Jesus pardon one's sin, he/ she is justified as saint or holy. The fact is, the living members pray for the dead by the advice of Father's for 3 to 4 generations and forget. This is utmost the teaching of the church but not of the Bible nor the teaching of the Apostles of Jesus Christ.

    • @catiet1735
      @catiet1735 2 ปีที่แล้ว

      Matthew 25:41
      “Then he will say to those on his left, ‘Depart from me, you cursed, into the eternal fire prepared for the devil and his angels."
      Also revelation 20:15& 19:20
      20:15, 21:8 mentions lake of fire and sulfur