ശുദ്ധീകരണ ആത്മാക്കളെ എങ്ങനെ നമുക്ക് രക്ഷപ്പെടുത്താം? | All Souls Day | Fr SharloEzhanikattCST | Talk

แชร์
ฝัง
  • เผยแพร่เมื่อ 1 พ.ย. 2024

ความคิดเห็น • 68

  • @kpw7777
    @kpw7777 ปีที่แล้ว +3

    ശുദ്ധികരണ. ആത്മക്കൾക്കായി എല്ലാ പ്രാർത്ഥനയും സമർപ്പിക്കുന്നു.

  • @ligimolpeter2362
    @ligimolpeter2362 ปีที่แล้ว +5

    ദൈവമെ ശുദ്ധികരണസ്ഥലത്തെ ആത്മാക്കൾക്കു
    പാപമോചനു നൽകി സ്വർഗ്ഗത്തിലേയ്ക്കു
    അവരെ ആനയിക്കണമെ!🙏🙏🙏

  • @reenajose4885
    @reenajose4885 20 วันที่ผ่านมา

    Amen 🙏

  • @jeenamathew3583
    @jeenamathew3583 2 ปีที่แล้ว +3

    പ്രാർത്ഥിക്കാൻ പ്രചോദനം ലഭിക്കുന്ന motivation audio 👍🏻👍🏻👍🏻

  • @adarshjose7409
    @adarshjose7409 2 ปีที่แล้ว +3

    Prayer for All Souls🙏🙏🙏

  • @josephkmkizhakkayil7636
    @josephkmkizhakkayil7636 2 ปีที่แล้ว

    Amen

  • @babupj2361
    @babupj2361 ปีที่แล้ว +1

    🙏🌹🙏🙏🙏🙏🌹

  • @4355jk
    @4355jk 2 หลายเดือนก่อน

    എന്റെ ദൈവമേ, അങ്ങ്‌ അനാദിമുതലേ കര്‍ത്താവും പരിശുദ്‌ധനും അമര്‍ത്യനുമാണല്ലോ. കര്‍ത്താവേ, അങ്ങ്‌ അവരെന്യായവിധിക്കായി നിയോഗിച്ചിരിക്കുന്നു. അഭയ ശിലയായവനെ, അങ്ങ്‌ അവരെ ശിക്‌ഷയ്‌ക്കായി നീക്കിവച്ചിരിക്കുന്നു.
    ഹബക്കുക്ക്‌ 1 : 12

  • @elizabethranjitelanjickal8324
    @elizabethranjitelanjickal8324 3 ปีที่แล้ว +5

    Thank you Fr for this valuable facts which most of us are still not aware!

  • @sintocheru
    @sintocheru 4 ปีที่แล้ว +7

    May God helps all souls

  • @mm-eu4nh
    @mm-eu4nh 2 ปีที่แล้ว +2

    Thank you father for this valuable piece of talk. I will try to put into practice🙏

    • @sallyzachariah8913
      @sallyzachariah8913 ปีที่แล้ว

      Please don't be Deceived. Read Hebrew 9:27Just as man is destined to die once, and after that to face judgment. Also, 2 Corinthians 5:10 For we must all appear before the judgment seat of Christ, so that each of us may receive what is due us for the things done while in the body, whether good or bad. So the Bible says, nobody's prayer and rituals will give salvation to a dead soul who was destined for the hell. Luke 16:19-31, Jesus Himself explained that story of Lazarus and the rich man. It is very clear, after death nothing can be done for the salvation

  • @ronaldsebastian9537
    @ronaldsebastian9537 4 ปีที่แล้ว +5

    Pray for All Souls

  • @jancylouis8694
    @jancylouis8694 3 ปีที่แล้ว +7

    Thank you for genuine information. Praise the Lord. I will keep up these prayers for them and will teach others too

    • @LuminousRadioUSA
      @LuminousRadioUSA  3 ปีที่แล้ว +1

      Much appreciated... Prayers!

    • @sallyzachariah8913
      @sallyzachariah8913 ปีที่แล้ว

      Please don't be Deceived. Read Hebrew 9:27Just as man is destined to die once, and after that to face judgment. Also, 2 Corinthians 5:10 For we must all appear before the judgment seat of Christ, so that each of us may receive what is due us for the things done while in the body, whether good or bad. So the Bible says, nobody's prayer and rituals will give salvation to a dead soul who was destined for the hell. Luke 16:19-31, Jesus Himself explained that story of Lazarus and the rich man. It is very clear, after death nothing can be done for the salvation

  • @lalysebastian6843
    @lalysebastian6843 3 ปีที่แล้ว +2

    Eeshoe aammen

  • @jooneysebastiyan8024
    @jooneysebastiyan8024 3 ปีที่แล้ว +1

    Karthaave ella athmakkalayum prathiyakam njagaluda kudumbathil ninnu marichu poya ella varayum. Shudikaranthil ninnum,nithiya naraganniyil ninnum rashikkanae🙏🙏🙏🙏🙏🙏🙏🙏

  • @sunny-pz2yi
    @sunny-pz2yi หลายเดือนก่อน

    Mandatharam.

  • @ashish6510
    @ashish6510 ปีที่แล้ว

    Thankyuo.. 🙏🙏

  • @santhammalooka1099
    @santhammalooka1099 3 ปีที่แล้ว +1

    Amen hallelujah

  • @nancynancy3475
    @nancynancy3475 3 ปีที่แล้ว +1

    Thank you for the information prise the lord

  • @jemmashaji580
    @jemmashaji580 2 ปีที่แล้ว

    🙏🙏🙏🌹🌹🌹

  • @vincentjohn9727
    @vincentjohn9727 3 ปีที่แล้ว

    ആമേൻ

  • @MrBenjan20
    @MrBenjan20 4 ปีที่แล้ว +3

    🙏 Amen

  • @alphonsathomas9198
    @alphonsathomas9198 2 ปีที่แล้ว

    Ammen

  • @salinisanthosh6167
    @salinisanthosh6167 3 ปีที่แล้ว +3

    Fr.Sharlo!!
    The first retreat that touched my soul ...10 years back..in CST banglre..still I remember the points which you shared that
    showed great wisdom..last day of retreat you told,"Lord was using me without my knowledge.'."it was your first leading retreat you told...
    All were asking,how could be this much wisdom in a younger priest!!!God bless you...and feel blessed to see you after long time here,which had happened accidentally..🙏🙏🙏

  • @dreamzz1895
    @dreamzz1895 4 ปีที่แล้ว +3

    🙏

  • @terrenterenterrenteren8669
    @terrenterenterrenteren8669 3 ปีที่แล้ว +1

    🙏🙏

  • @remyamathew6390
    @remyamathew6390 3 ปีที่แล้ว

    🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @marykj8950
    @marykj8950 3 ปีที่แล้ว

    ആമേൻ 🙏

  • @remyamathew6390
    @remyamathew6390 3 ปีที่แล้ว

    🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @shalujinson5612
    @shalujinson5612 3 ปีที่แล้ว +1

    Good information thank you

  • @elsittakunnel5411
    @elsittakunnel5411 3 ปีที่แล้ว

    Thank for your lnmformation

  • @johnypp6791
    @johnypp6791 ปีที่แล้ว +2

    ജീവിച്ചിരിക്കുപ്പോൾ നല്ലത് ചെയ്യണം ഇല്ലെങ്കിൽ അഗ്നി തടാകത്തിൽ വേദന അനുഭവിക്കും.

    • @benbenxavier8575
      @benbenxavier8575 หลายเดือนก่อน

      ഒന്നാമത്തെ കാര്യം നിങ്ങൾ ദൈവത്തിന്റെ കൃപാവരത്തെ അവഗണിക്കുന്നു നമ്മൾ ചെയ്യുന്ന ഒരു നന്മ പ്രവർത്തിയും ദൈവസന്നിധിയിൽ സ്വീകാര്യമല്ല നമ്മുടെ ഉള്ളിലെ ദൈവകൃപ പ്രവർത്തിക്കണം അതായത് പരിശുദ്ധാത്മാവ് അല്ലെങ്കിൽ അത് നിർജീവമായ നന്മ പ്രവർത്തിയാണ്
      പിന്നെ നാം എത്ര വിശുദ്ധിയിൽ ജീവിച്ചു എന്ന് പറഞ്ഞാലും നമ്മുടെ എല്ലാവരുടെയും ഉള്ളിൽ പാപത്തിന്റെ കറകൾ ഉണ്ട് ദൈവത്തിന് നിധിയിൽ നിൽക്കാൻ ഒട്ടും കറയോ കളങ്കമോ ഉണ്ടാകാൻ പാടില്ല പിന്നെ നിങ്ങൾ ഒരു പ്രൊട്ടസ്റ്റന്റ് കാരനാണെങ്കിൽ എനിക്ക് പറയാനുള്ള ഒരു കാര്യം കത്തോലിക്കരാണ് ശുദ്ധീകരണ സ്ഥലത്തെ പറ്റി പറയുന്നത് എങ്കിൽ യഹൂദർ എന്തുകൊണ്ട് ഇപ്പോഴും പഴയ നിയമ കാലഘട്ടത്തിലും ശുദ്ധീകരണ സ്ഥലത്തിൽ വിശ്വസിക്കുന്നു സംശയമുണ്ടെങ്കിൽ നിങ്ങൾക്ക് അന്വേഷിക്കാം

  • @bebornagain_
    @bebornagain_ 15 วันที่ผ่านมา

    പൈസ കെട്ടിവെച്ചു പ്രാർത്ഥന ചൊല്ലിച്ചു കൊണ്ടേയിരിക്കുക, എന്നെങ്കിലും രക്ഷപെടും.
    ശുദ്ധ ഭോഷ്ക്കു.

  • @sunny-pz2yi
    @sunny-pz2yi หลายเดือนก่อน

    Evanuthalakusughamilla.bible.padikkoo.

  • @seabastianmattan497
    @seabastianmattan497 18 วันที่ผ่านมา

    If possible, first save yourselves! Leave the dead, for the time being (till the Final Judgement) to the care of God. Be prudent not to be 'misled' and fleeced by the agents of Satan!

  • @JoyJoy-yg4mm
    @JoyJoy-yg4mm 2 ปีที่แล้ว +1

    ഒരാൾ മരിച്ച കല്ലറയിൽ അന്ത്യവിശ്രമം കൊള്ളുകയും കാഹള ശബ്ദം കേൾക്കുമ്പോൾ മാത്രം ഉയർത്തെഴുന്നേൽക്കുകയും ചെയ്യുന്ന ഒരാൾക്ക് സ്വർഗ്ഗത്തിലെത്താൻ ജീവിച്ചിരിക്കുമ്പോൾ അവൻ ചെയ്യുന്ന പ്രവർത്തിക്കാണ് പ്രതിഫലം കിട്ടുന്നത് ഈശോയുടെ ശരീരവും രക്തവും എൻറെ പാപത്തിന് പരിഹാരം ആണെന്ന് വിശ്വസിക്കുകയും ഏറ്റുപറയുകയും സ്വീകരിക്കുകയും ചെയ്യണം ഇതാണ് ഏക പരിഹാരം മറ്റുള്ളവരുടെ പ്രാർത്ഥന കൊണ്ട് സ്വർഗ്ഗത്തിൽ എത്തുമെങ്കിൽ ഈശോ പറയുമായിരുന്നു പ്രാർത്ഥിച്ചാൽ മതിയെന്ന് ഇത്ര പാടുപെട്ട് ഈശോ കുരിശിൽ മരിക്കേണ്ട ആവശ്യമില്ലായിരുന്നല്ലോ ഈശോയെ രക്ഷകനായി സ്വീകരിക്കുന്നവർക്ക് പാപമോചനം ഉണ്ട് ഇനിയൊരു ബലിക്കും പ്രാർത്ഥനക്കും ആവശ്യമില്ല ഇത് വിശ്വസിക്കുമ്പോഴാണ് രക്ഷ ലഭിക്കുന്നത് മനുഷ്യൻറെ മനസ്സിൽ തോന്നുന്ന ആശയങ്ങളെല്ലാം മറ്റുള്ളവരെ പഠിപ്പിക്കുന്നതിൽ യാതൊരു അർത്ഥവുമില്ല ബൈബിൾ വിശ്വസിക്കുക ഈശോയെ വിശ്വസിക്കുക ആദിയിൽ വചനം ഉണ്ടായിരുന്നു വചനം ദൈവത്തോടുകൂടെ ആയിരുന്നു വചനം ദൈവമാണ്

    • @JoyJoy-yg4mm
      @JoyJoy-yg4mm 2 ปีที่แล้ว

      പിതാവായ ദൈവം തന്നെ തന്നെ ശൂന്യനായി മനുഷ്യന്റെ രൂപം ധരിച്ച് ഭൂമിയിൽ വന്ന് പറഞ്ഞു പഠിപ്പിച്ച ഈ വിശ്വാസ സത്യങ്ങളെക്കാൾ വലിയൊരു സത്യം ഉണ്ടോ ഈശോ ഒരിക്കൽ ബലി അർപ്പിച്ചു ഇനിയൊരു പുതിയ ബലി ഇല്ല ഈ ബലിയുടെ ഓർമ്മ ആചരണമാണ് അൾത്താരയിൽ നടക്കുന്നത് അപ്പോൾ ഈ ബലിയുടെ യോഗ്യതയാൽ ആണല്ലോ എല്ലാവരും സ്വർഗ്ഗത്തിൽ എത്തുന്നത് ഈ ശരീര രക്തങ്ങളുടെ യോഗ്യതയാൽ ആണല്ലോ എല്ലാവരും സ്വർഗ്ഗത്തിൽ എത്തുന്നത് ഒരാൾ മരിച്ചതിനുശേഷം പിന്നെയും അവർക്കായി ബലി അർപ്പിക്കേണ്ട കാര്യമെന്താണ് യേശുവിൽ വിശ്വാസമില്ലാത്തവർക്കും ഉറപ്പില്ലാത്ത വർക്കുമാണ് വീണ്ടും വീണ്ടും ഇങ്ങനെയൊക്കെ ചെയ്താൽ സ്വർഗ്ഗത്തിൽ എത്തും എന്ന് ചിന്തിക്കുന്നത് ഒരു വ്യക്തി ജീവിച്ചിരിക്കുമ്പോൾ അവർ എങ്ങനെ സ്വർഗ്ഗത്തിൽ എത്തണമെന്ന് അവരെ പഠിപ്പിക്കുന്നതാണ് ഇതിലും ഉത്തമം മരിച്ചുകഴിഞ്ഞാൽ പ്രാർത്ഥിച്ച് സ്വർഗ്ഗത്തിൽ വിടാം എന്ന് കരുതുമ്പോൾ ജീവിച്ചിരിക്കുമ്പോൾ അവർ സ്വർഗ്ഗത്തിൽ എത്താനുള്ള വഴി അന്വേഷിക്കില്ല

    • @amalkbabu8715
      @amalkbabu8715 ปีที่แล้ว

      True

    • @johnypp6791
      @johnypp6791 ปีที่แล้ว

      മരിച്ചവർ കല്ലറയിൽ വിശ്രമത്തിലാണ്. കർത്താവിന്റെ രണ്ടാം വരവിൽ അവർ ന്യായ വിധിക്ക്‌ അർഹനാക്കും..

  • @anujohn4
    @anujohn4 2 ปีที่แล้ว +2

    കുല വെട്ടിയെടുത്തു പോയ ശേഷം വാഴക്കു വളം ഇട്ടിട്ടു കാര്യം ഇല്ല .അതിനോട് ചേർന്ന കുട്ടികൾക്ക് വളം ഇടുക . ഫലം കിട്ടും ഇപ്പോൾ മാത്രം ആണ് രെക്ഷ ദിവസം ,ഇപ്പോൾ ആണ് സുപ്രസാധകാലം .ഇപ്പോൾ യെഹോവയെ അനേഷിപ്പിന് .പിന്നെ ഒരു ചാൻസ് ഒരിക്കലും ഇല്ല . മരണതരം ഒരു ക്രിയ കൊണ്ടും ഫലം ഇല്ല.

    • @jo23750
      @jo23750 2 ปีที่แล้ว +1

      Marananantharam oru phalavum illa alle... apol than uyirtha kristhuvine aradhikunnile?? Uyirp sambhavichath maranantharam alle...marananathatam yathoru falavum illathath kond ningal menakedenda

  • @elsymampilli
    @elsymampilli ปีที่แล้ว

    അച്ചാ, നമ്മൾ ഓരോ ആത്മാവിൻ്റെയും പേര് എടുത്തു പറഞ്ഞു പ്രാ ത്തിക്കാണോ??

  • @maryisaac3528
    @maryisaac3528 19 วันที่ผ่านมา

    Jesus said you must repent.otherwis judgement.

  • @mathewsvarghese7230
    @mathewsvarghese7230 2 หลายเดือนก่อน

    ജിവിച്ചിരിക്കു ബോൾ ചെയ്ത പ്രവൃർത്തിക്ക് തക്ക ഫലം കിട്ടും

  • @jooneysebastiyan8024
    @jooneysebastiyan8024 3 ปีที่แล้ว

    Prayer onnu ayakkamo father

  • @thomasavirappatt4210
    @thomasavirappatt4210 3 หลายเดือนก่อน +1

    പിതാവായ ദൈവത്തിന്റെ വലതു ഭാഗത്തിരിക്കുന്ന യേശുക്രിസ്തു ലോകാവസാന നാളിൽ വീണ്ടും വരുമെന്നും അതുവരെ മരിച്ചവരെ കല്ലറകളിൽ നിന്നും ഉയിർപ്പിക്കുമെന്നും അപ്പോൾ ജീവിച്ചിരിക്കുന്നവരെ വാനമേഘങ്ങളിൽ എടുക്കുമെന്നും ന്യായവിധി നടപ്പാക്കി നല്ലവരെ സ്വർഗ്ഗത്തിലേക്കും പാപികളെ നരകത്തിലേക്കും അയക്കും എന്നല്ലേ ക്രൈസ്തവ സഭ വിശ്വാസപ്രമാണത്തിലൂടെ പഠിപ്പിക്കുന്നത് ?. അപ്പോൾ പിന്നെ മരിച്ചവരുടെ ആത്മാക്കളെ ആദ്യം ശുദ്ധികരണ സ്ഥലത്തേക്കും പിന്നെ ജീവിച്ചിരിക്കുന്നവരുടെ പ്രാർത്ഥനയുടെ അടിസ്ഥാനത്തിൽ സ്വർഗ്ഗത്തിലേക്കും പ്രവേശിപ്പിക്കുകയാണെങ്കിൽ യേശുക്രിസ്തു വീണ്ടും വരുന്നതെന്തിനാ ?.
    ഒരു മനുഷ്യൻ മരിച്ചാൽ അയാളുടെ ഒന്നോ രണ്ടോ കൂടി വന്നാൽ മൂന്നോ തലമുറ വരെയുള്ള ആൾക്കാർ മാത്രമേ അയാൾക്ക്‌ വേണ്ടി പ്രാർത്ഥിക്കാറുള്ളു . ( നാലോ അഞ്ചോ തലമുറകൾക്ക് മുൻപുള്ളവരെപ്പറ്റി ഇന്ന് ജീവിച്ചിരിക്കുന്ന പലർക്കും അറിയുക പോലുമില്ല ). അപ്പോൾ ഒരു ഇരുന്നൂറു കൊല്ലം മുൻപ് വരെയൊക്കെ മരിച്ചവരുടെ ആത്മാക്കൾ പ്രാർത്ഥന കൊണ്ട് സ്വർഗത്തിൽ പോയിട്ടില്ലെങ്കിൽ ഇനി അവിടെത്തന്നെ കിടക്കാനാണോ വിധി ?. അതോ ലക്ഷക്കണക്കിനോ ചിലപ്പോൾ കോടിക്കണക്കിനോ വർഷങ്ങൾക്ക് ശേഷം വരാനിടയുള്ള ലോകാവസാന നാളിലെ ന്യായവിധിയിൽ യേശുക്രിസ്തു അവരുടെ കാര്യവും പരിഗണിക്കുമോ ?

  • @jobinjoseph3340
    @jobinjoseph3340 2 ปีที่แล้ว +2

    Entha acho.. oru bible adisthananaum illathothokke ingane parayunnathu.. bible thanne clear aai parayunnundu lazarus inteyum danikanteyum karyam. Yesu ee boomiyil vannathu polum jeevichu ilikkunnavarkuvendiya .. marichupoyavare rakshapeduthan nokkathe jeevichu irikkunnavare vachanathiloode rakshikku

  • @sallyzachariah8913
    @sallyzachariah8913 ปีที่แล้ว

    Please don't be Deceived. Read Hebrew 9:27Just as man is destined to die once, and after that to face judgment. Also, 2 Corinthians 5:10 For we must all appear before the judgment seat of Christ, so that each of us may receive what is due us for the things done while in the body, whether good or bad. So the Bible says, nobody's prayer and rituals will give salvation to a dead soul who was destined for the hell. Luke 16:19-31, Jesus Himself explained that story of Lazarus and the rich man. It is very clear, after death nothing can be done for the salvation

  • @Zyx139
    @Zyx139 17 วันที่ผ่านมา

    വെള്ള നൈറ്റിക്കാർ കാലകാലം അപ്ഡേറ്റ് ചെയ്തു ഉണ്ടാക്കിയ ഓരോ സോഫ്റ്റ്‌വെയർ ദണ്ഡവിമോചനം ശുദ്ധീകരണ സ്ഥലം എല്ലാത്തിനും പണം കൊടുക്കണം

    • @bebornagain_
      @bebornagain_ 15 วันที่ผ่านมา

      Purgatory is a fairytale, fund raising scheme.

  • @jollykd2588
    @jollykd2588 6 หลายเดือนก่อน

    Amen

  • @4stars4321
    @4stars4321 ปีที่แล้ว

    🙏🙏🙏🙏🙏❤️💕💯

  • @santhammalooka1099
    @santhammalooka1099 3 ปีที่แล้ว

    Good information thanks Acha

  • @celinjacob734
    @celinjacob734 3 ปีที่แล้ว

    Amen 🙏🙏

  • @anilalbert902
    @anilalbert902 2 ปีที่แล้ว

    🙏🙏🌹

  • @lincyvilson5802
    @lincyvilson5802 2 ปีที่แล้ว

    Amen

  • @ajith3930
    @ajith3930 3 ปีที่แล้ว

    Amen

  • @basantakitchen1544
    @basantakitchen1544 3 ปีที่แล้ว

    Amen🙏🙏🙏