9-ാം ദിവസം ബ്ലഡ് ക്യാൻസർ തുടച്ചുമാറ്റിയ പ്രാർത്ഥന|നീ വിളിക്കുന്നിടത്ത് സ്വർഗമിറങ്ങി വരും|Sr AnnMaria

แชร์
ฝัง
  • เผยแพร่เมื่อ 14 ต.ค. 2024
  • #srannmaria #srannmariash #frbijilchakkiathmsfs #frbijilchakkiath #frbijillatest#frbijil#saturdayconvention#jaineesmedia #marunadanmalayalee #marunadantv #marunadan #marunadanmalayali #palakkadconvention #parishretreat #arakuzhaparish #srannmaria #marthomastharayil #bishopthomas #frjinupallipatt #frjinu #frbijilchakkiath #shorttalks #frjamesmanjackal #manjackal #charisbhavan #frbijillatest #frbinojmulavarickal #frbinoj #comedytalks #frdanielpoovannathillatesttalk #frbijilchakkiath #shekinahlive #shekinah #karichen #marian #frkuriankarickal #catholicchurch #msfs #jerusalemretreatcentre #youthministry
    Video credits:- Catholic Media Gospel
    Follow Fr. Bijil Chakkiath MSFS ::
    E-mail : directorcharisbhavan@gmail.com
    TH-cam : / frbijilchakkiathmsfs
    Facebook : / bijilchakiathmsfs
    Instagram : ...
    WhatsApp : chat.whatsapp....
    Telegram : t.me/frbijilch...

ความคิดเห็น • 488

  • @sheejajacob7244
    @sheejajacob7244 11 หลายเดือนก่อน +1

    ഡീസബർ 2ന് OET എക്സാം എഴുതുന്ന എന്റെ മകളുകും എല്ലാം മക്കളും നല്ല മാർക്ക്‌ ഓടി പാസ്സാവാണേ പ്രാർത്ഥിക്കണേ

  • @SuniSebastian-p5g
    @SuniSebastian-p5g ปีที่แล้ว

    ഈശോയെ ഞാൻ അങ്ങയെ സ്നേഹിക്കുന്നു ❤🙏🙏🙏❤

  • @ashavarghese2153
    @ashavarghese2153 ปีที่แล้ว +1

    എന്റെ ഈശോയെ.. എനിക്ക് sgs company ദുബായിൽ ഒരു ജോലി തന്നു അനുഗ്രഹിക്കണേ മാതാവേ August 1

  • @vijayammamt5363
    @vijayammamt5363 ปีที่แล้ว

    ഈശോ എനിക്ക് സമാധാനപരമായ കുടുംബ ജീവിതം തരണേ

  • @sheejajacob7244
    @sheejajacob7244 11 หลายเดือนก่อน

    എന്റെ റിജി മോളുടെയ് ഡിസ്ക് വേദനയും മുട്ടവേതനയും മാറാൻ പ്രാർത്ഥിക്കണേ

  • @sajiabraham7233
    @sajiabraham7233 ปีที่แล้ว

    Eshoye ente molude nusing medcal exam result pasaki 4th year exam ezhuthanulla krupa nalki anugrahikanàme àmen 🙏🙏🙏

  • @Suryarajan...
    @Suryarajan... ปีที่แล้ว +2

    ഈശോയെ എന്റെ ചേച്ചിയുടെ കാൻസർ രോഗം മാറ്റിക്കൊടുക്കണേ

  • @ushaanil1870
    @ushaanil1870 ปีที่แล้ว

    ഈശോയെ എന്റെ മോനു പഠിക്കാൻ പോകാൻ മനസ്സ്തോന്നണമേ

  • @joyfernendez3783
    @joyfernendez3783 ปีที่แล้ว

    Eashoye makanu shakthiyum vivekavum Nalkaname amen

  • @kmupeter7355
    @kmupeter7355 ปีที่แล้ว

    Kreupasanam Prasadavara Mathave, Eeshoye njangalude niyogangal kshemiche njangale ellavareyum Anugrahikkename🙏🙏

  • @John-xe5it
    @John-xe5it 10 หลายเดือนก่อน +1

    അമ്മേ എന്റെ മക്കളെ അനുഗ്രഹിക്കണമേ 🙏🙏🙏🙏

  • @bindhumv6551
    @bindhumv6551 ปีที่แล้ว

    ഈശോയെ എന്റെ കുടുംബത്തിലുള്ള എല്ലാവരെയും അനുഗ്രഹിക്കണമേ. ദൈവത്തിലേക്ക് കൂടുതൽ അടുപ്പിക്കണമേ 🙏🏿🙏🏿🙏🏿

  • @ruby_robert
    @ruby_robert ปีที่แล้ว +1

    ഈ ശോയെ ഒരു ഉപജീവന മാർഗം നൽകി അനുഗ്രഹിക്കേണമേ

  • @bhubaneswarip8060
    @bhubaneswarip8060 ปีที่แล้ว +1

    ഈശോ എന്നെ ഓർക്കണമേ 🙏🙏🙏🙏

  • @jijireji6768
    @jijireji6768 ปีที่แล้ว +1

    ഈശോയെ മക്കളുടെ പരീക്ഷയിൽ അങ്ങ് കൂടെയുണ്ടാകേണമേ

  • @sindhusunil421
    @sindhusunil421 ปีที่แล้ว

    കുടുംബത്തിൽ ഈശോ വരണം 🙏

  • @sonyjohn8150
    @sonyjohn8150 ปีที่แล้ว

    സിസ്റ്റർ എന്റെ ഇരട്ടക്കൂട്ടികൾ പത്താം ക്ലാസിൽ പഠിക്കുന്നു അവർക്കു നല്ല മാർക്കു ലഭിക്കാൻ പ്രാർത്ഥിക്കണേ.....ഒപ്പം ഞാൻ താൽക്കാലികമായി ഒരു ജോലി യ്ക്കു പോകുന്നന്നു സ്ഥിരമായി ലഭിക്കാൻ പ്രാർത്ഥിക്കണേ....

  • @sujaps8366
    @sujaps8366 ปีที่แล้ว +31

    ഈശോയെ അടുത്ത ദിവസം എന്റെ സ്കാനിംഗിന്റെ റിസൾട്ട്‌ കിട്ടും... അതിൽ ഒരു കുഴപ്പവും ഉണ്ടായിരിക്കരുതേ... റിസൾട്ട്‌ നോർമൽ ആയിരിക്കേണമേ... എല്ലാവരും എനിക്കുവേണ്ടി പ്രാർത്ഥിക്കണമേ....🙏🙏🙏

  • @user-sd5zl9pe3l
    @user-sd5zl9pe3l ปีที่แล้ว

    എന്റെ makalude🙏🏻ദുശാട്യം മാറ്റിതരണേ, മാനസാന്തരം ഉണ്ടാകണേ r

  • @prasannajohn6724
    @prasannajohn6724 ปีที่แล้ว

    എന്റെ ഈശോയെ ഞങ്ങളുടെ മേൽ കരുണയായിരിക്കണമേ

  • @thankachanmj8440
    @thankachanmj8440 ปีที่แล้ว +2

    എന്റെ മോൾക്കുവേണ്ടി പ്രാർത്ഥിക്കണമെ.......

  • @LittyTom-w1q
    @LittyTom-w1q ปีที่แล้ว

    Ente makkal prathikkanum devathil asrayichu jeevikanum ulla Krupa nalkaname

  • @RanishaN-z4t
    @RanishaN-z4t ปีที่แล้ว

    എന്റെ ഈശോയെ എന്റെ മകന്റെ ചുമ മാറ്റിതരേണമേ. രാത്രി ഉറങ്ങാറില്ല ചുമയാണ് അത് മാറ്റി തരേണമേ ഈശോയെ 🙏

    • @MyRinto
      @MyRinto ปีที่แล้ว

      Jeremiah 17.14Heal me, Lord, and I will be healed;
      save me and I will be saved,
      for you are the one I praise.

  • @tomijoseph8064
    @tomijoseph8064 ปีที่แล้ว +33

    എന്റെ ഈശോയെ എന്റെ മക്കൾ എളിമയോട് ജീവിക്കാൻ നിന്റെ കൃപ തരണമേ 🌹🙏✝️

  • @bennyww4997
    @bennyww4997 ปีที่แล้ว

    സിസ്റ്ററെ എനിക്ക് വേണ്ടി പ്രാർത്ഥിക്കണേ വിശുദ്ധിയിൽ ജീവിക്കാൻ വരത്തിനായി 🙏

  • @binisaji2050
    @binisaji2050 ปีที่แล้ว

    Ente ഈശോ യേ എന്റെ എല്ലാം നിയോഗം സാധിച്ചു തരണേ

  • @valsammapp4348
    @valsammapp4348 7 หลายเดือนก่อน

    Enikkuvendi prarthikanam sister saukyyam kittan

  • @thankachankunjanmma1255
    @thankachankunjanmma1255 ปีที่แล้ว

    Ente eshoye entemakkale kudumbathode cherthunirthaname

  • @PraseelaThomas
    @PraseelaThomas ปีที่แล้ว +2

    ഈശോയെ എന്റെ കുടുംബത്തിൽ കലഹിക്കുന്നവസരത്തിൽ അവിടന്ന ഇടപ്പെടണമോ എന്റെ മക്കളുടെ ഭവിയെ ഒർത്തുള്ള വേദനിക്കുന്ന എന്റെ മേൽ കരുണയായിരിക്കണമോ

  • @Geena-dz8nf
    @Geena-dz8nf ปีที่แล้ว

    Isoye ente niyogankamllku uttaram innu tharane

  • @sindhusunil421
    @sindhusunil421 ปีที่แล้ว +1

    എന്റെ ഭർത്താവിന്റെ അമ്മയ്ക്ക് മാനസാന്തരം കൊടുക്കണേ 🙏

  • @tomijoseph8064
    @tomijoseph8064 ปีที่แล้ว +46

    എന്റെ ഈശോയെ എന്റെ മനസ്സിൽ ഉള്ള നിരാശ ദേഷ്യം കുശുബ് അഹങ്കാരം എല്ലാം നിന്റെ തിരു രക്തം കൊണ്ടു കഴുകി നിർമലം ആക്കണമേ 🌹🙏✝️

  • @lissykuriakose6727
    @lissykuriakose6727 7 หลายเดือนก่อน

    യേശുവേ എന്റെ വീട്ടിൽ വരേണമേ എന്റെ സങ്കട ങൾ മാറ്റി തരേണമേ 🙏

  • @lemasrose6648
    @lemasrose6648 ปีที่แล้ว +1

    Ante kripasana mathave aniku videsatheku pokanulla sabathikam labikan anugrahikaname ❤❤❤❤❤Amen

  • @janjijo6850
    @janjijo6850 ปีที่แล้ว +12

    14 വർഷം ആയി.... മക്കൾ ഇല്ലാത്ത ഞങ്ങളുടെ കുടുംബജീവിതത്തിലേക്ക് ഈശോയെ... കടന്നു വരണമേ.... 🙏🏻🙏🏻🙏🏻❤❤❤

    • @vilcymukalel2029
      @vilcymukalel2029 ปีที่แล้ว

      ഈശോ എന്റെ കുടുംബത്തിലേക്ക് കടന്നു വരണേ.ആമേൻ യേശുവേ നന്ദി,🙏🙏🙏🙏

    • @MR.legendaryFOX
      @MR.legendaryFOX ปีที่แล้ว

      Ente esoye 4th time I wrote oet waiting for result. Have mercy on me

    • @roykniklawose4982
      @roykniklawose4982 10 หลายเดือนก่อน

      പ്രാർത്ഥനകൾ

  • @BijiScaria-qr3tz
    @BijiScaria-qr3tz 3 หลายเดือนก่อน

    ഈശോ എന്റെ ഭവനത്തിൽ വരണമേ

  • @himareeson6649
    @himareeson6649 7 หลายเดือนก่อน

    ഈശോയെ സ്ഥിരം ജോലി നൽകണേ 🙏

  • @leenavincent4743
    @leenavincent4743 ปีที่แล้ว

    ഈശോയെ. പങ്ങളയുടെ. സഹോദര്യയോടുള്ള. വിഷമം. മറ്റേണമേ. കുര്യച്ഛന്. പഠിക്കാനുള്ള. കൃപ. കൊടുക്കണേ. മൊബൈൽ. അടിട്. മറ്റേണമേ. നല്ല. ഈശോയിൽ. വളരുവാൻ. കൃപ. കൊടുക്കണേ.

  • @jayasreeramathuparambil516
    @jayasreeramathuparambil516 7 หลายเดือนก่อน

    ആമീൻ ❤️ആമീൻ 🙏ആമേൻ ❤❤

  • @sheejamp4824
    @sheejamp4824 7 หลายเดือนก่อน

    Easoye entemel karuna thonnaname❤❤❤

  • @Jancy444
    @Jancy444 ปีที่แล้ว

    കർത്താവെ എനിക്ക് അപ്രപ്യമായ ആ പാറയിൽ നീ എന്നെ കയറ്റി നിർത്തണമേ. എന്നെ ഈശോയുടെ സാക്ഷിയായി ഉയർത്തണമെ🙏

  • @tomijoseph8064
    @tomijoseph8064 ปีที่แล้ว +24

    എന്റെ ഈശോയെ ഞങ്ങളുടെ കുടുബത്തിൽ ഉള്ള എല്ലാം രോഹികളെയു സമർപ്പിക്കുന്നു നിന്റെ തിരു രക്തം കൊണ്ടു കഴുകി സുഹപെടുത്തണമേ 🌹🙏✝️

  • @sathyavathisathya1080
    @sathyavathisathya1080 ปีที่แล้ว

    കടബാധ്യതയാൽ കഷ്ടപ്പെടുന്ന എന്റെ കുടുംബത്തിന് വേണ്ടി പ്രാർത്ഥിക്കണേ സിസ്റ്റർ

  • @ashlyjoy837
    @ashlyjoy837 ปีที่แล้ว

    Eeshoye ente kunjinu poorna soukyam kodukane

  • @mollymolly5769
    @mollymolly5769 ปีที่แล้ว

    Eshoye ammakum mercykum maanasandaram kodukane

  • @marypp4456
    @marypp4456 ปีที่แล้ว +1

    കർത്താവ് എന്റെ കോട്ടയും ബലവുമാണെന്ന ബോധ്യം
    എല്ലാ മക്കൾക്കും നൽകണമേ

  • @sheejabiju907
    @sheejabiju907 ปีที่แล้ว +4

    എന്റെ ഈശോയെ ഞങ്ങളുടെ മമ്മിയും കാൻസർ patient ആണ്.. ഓരോ ദിവസവും പേടിയാണ് 🙏🙏🙏🙏🙏കരുണ തോന്നണേ 🙏🙏🙏🙏

    • @MyRinto
      @MyRinto ปีที่แล้ว

      Jeremiah 17.14Heal me, Lord, and I will be healed;
      save me and I will be saved,
      for you are the one I praise.

    • @MyRinto
      @MyRinto ปีที่แล้ว

      Pray with this bible verse Jeremiah,17,14
      Heal me, Lord, and I will be healed;
      save me and I will be saved,
      for you are the one I praise.

  • @sinifrancis595
    @sinifrancis595 ปีที่แล้ว

    Eeshoye ശ്രീഹരി.alen.iza.angel.ivarilekku parisudhatmavine ayachukodukkaname.iniyorikkalum ഇവരെക്കുറിച്ചുള്ള ഒരു പ്രശ്‌നങ്ങളും kelkkuvaan idavarytharuthe

  • @mariamphilip6392
    @mariamphilip6392 ปีที่แล้ว

    ഈശോയെ എൻ്റെ കുഞ്ഞിനെ ഒരു കാർ വേണം PR വേണം ഒത്തിരി ആവശ്യം ഉണ്ടെ അമ്മേ.kripayakename ആമ്മേൻ

  • @tipsnmakes3437
    @tipsnmakes3437 ปีที่แล้ว +2

    ഇശോയെ എന്റെ സർജറി ആണ് ഇശോയെ ഒരു കുഴപ്പവും ഉണ്ടാവരുതേ റീസൽട്ടിൽ ഒന്നും പേടിക്കാൻ ഒന്നും ഉണ്ടാവരുതേ എന്നെ കാത്തു കൊള്ളണമേ അപ്പാ

  • @princepaul6298
    @princepaul6298 ปีที่แล้ว

    എന്റെ സാമ്പതിക തടസം നീക്കണേ എനിക്ക് പ്രാർത്ഥിക്കാൻ ശക്തി നല്കണേ

  • @solohacker1825
    @solohacker1825 ปีที่แล้ว +2

    ഈശോയെ നാളെ എന്റെ മാമോഗ്രാം ചെയ്യുന്ന ദിവസമാണ് സ്റ്റാനിങ്ങിൽ ഒരു കുഴപ്പവും ഉണ്ടാകാതിരിക്കാൻ പ്രാർത്ഥിക്കണം. മാതാവിനെ സ്തുതി ഈശോയെ നന്ദി.

  • @mollymolly5769
    @mollymolly5769 ปีที่แล้ว

    Kudumpa samadanam nalki anugrahikane

  • @RejifrintoFrinto
    @RejifrintoFrinto ปีที่แล้ว

    എന്റെ ദൈവമെ visha ശരിയായി വന്ന ക്ക മെ

  • @SJK96
    @SJK96 ปีที่แล้ว

    Ente eeshoye 🙏

  • @geethakumaran1512
    @geethakumaran1512 ปีที่แล้ว

    Ente monu ratry uranganulla kripa tharename karthave

  • @goodorbad1001
    @goodorbad1001 ปีที่แล้ว

    Exam ആണ്...next month.... പഠിക്കാൻ നല്ലത് പോലെ concentration കിട്ടുന്നില്ല....ഓർമശക്തി കിട്ടുന്നില്ല...എൻ്റെ ലാസ്റ്റ് chance ആണ്.....എനിക്ക് ഇത് കയറിയെ പറ്റൂ ....ദൈവമേ.....സഹായിക്കണേ......

  • @licyjoseph9657
    @licyjoseph9657 4 หลายเดือนก่อน

    Ente kudumbathe prathikyan ulla.anugraham kodukkane. aver.bayangra problathilane prathikyane.

  • @thankamanis2344
    @thankamanis2344 ปีที่แล้ว

    ഈശോ യെ 5/8/23നടന്ന OET EXM എന്നെ pass എന്നെ ഒന്ന് കയറ്റി നിർത്തേണമേ ആമേൻ 🙏🙏

  • @sheelaviyani5941
    @sheelaviyani5941 ปีที่แล้ว +1

    Ente Eesoye ente makkalk oru joli ñalki anugrahikkañame

  • @sindhusunil421
    @sindhusunil421 ปีที่แล้ว

    ആമേൻ 🙏

  • @sivadasanidukkapparakkal1365
    @sivadasanidukkapparakkal1365 ปีที่แล้ว +4

    ഈ സോ യെ എന്റെ ടെസ്റ്റ് പ്സസവേണേ

  • @MariyammaMariyamma-dk3oo
    @MariyammaMariyamma-dk3oo 4 หลายเดือนก่อน

    എനിയ്ക്ക്. വലിയ.ആശ്വാസ മായി ഈവചനഠ

  • @mexykj7324
    @mexykj7324 10 หลายเดือนก่อน

    Ente oet padanathinte idayil annu sisternte e video kanan idayi... Njan vachanam paranju prarthichu... Padikumbozhum urangumbozhum njan e vacham paranju prarthichu.... karthavu oet enna enik kayaran pattathirunna parayil enne kayatti nirthi.... Daivame nanni

  • @sheelaviyani5941
    @sheelaviyani5941 ปีที่แล้ว +1

    Ente Eesoye ente makkale Eesoyode cherth nirthaname

  • @mercyshajan9193
    @mercyshajan9193 ปีที่แล้ว

    Please pray for my son Don have a good job in urope and have good life partner

  • @sindhusunil421
    @sindhusunil421 ปีที่แล้ว

    മക്കളെ അനുഗ്രഹിക്കട്ടെ 🙏

  • @vinithasukumaran7616
    @vinithasukumaran7616 ปีที่แล้ว +4

    യേശുവേ സ്ത്രോതം. സിസ്റ്റാർ ഞാൻ ഒരു ഹിന്ദുവാണ് എനിക്ക് ക്യാൻസർ രോഗം ആണ്. എന്റെ അസുഖം മാറുന്നതിന് വേണ്ടി പ്രാർത്ഥിക്കണമേ.

    • @MyRinto
      @MyRinto ปีที่แล้ว

      Namude karthsvu sugapeduthum, pray this Jeremiah 17.14Heal me, Lord, and I will be healed;
      save me and I will be saved,
      for you are the one I praise.

  • @sheejajacob7244
    @sheejajacob7244 11 หลายเดือนก่อน

    എന്റെ മകനെ കള്ളകേസിൽ പെടുത്തിരിക്കുകയാണ് സത്യം കർത്താവിനെ അറിയാം കോടതിക് സത്യം മനസ്സിൽആകാൻ കഴിയണേ എന്റെ മകനെ വേണ്ടി പ്രാർത്ഥിക്കണേ

  • @tomijoseph8064
    @tomijoseph8064 ปีที่แล้ว +3

    എന്റെ ഈശോയെ നീ ഞങ്ങൾക്ക് തന്ന എല്ലാം കരുണക്കു കൃപക്കു അനുഗ്രഹത്തിനും നന്ദി 🌹🙏✝️

  • @AnilKumar-kb4uv
    @AnilKumar-kb4uv 20 วันที่ผ่านมา

    ആമേൻ ❤️❤️🙏

  • @CMCBLACK1999
    @CMCBLACK1999 ปีที่แล้ว

    എന്റെ ഈശോയെ എന്റെ മോനെരക്ഷിക്കണമേ പൂർണ്ണ സൗഖ്യം കൊടുക്കണമേ

  • @mariamphilip6392
    @mariamphilip6392 ปีที่แล้ว

    ഈശോയെ എൻ്റെ സാമ്പത്തിക ബുദ്ധിമുട്ടിൽ നിന്നും രക്ഷിക്കേണമേ ഒരു ഭവനം വഴി side il തന്നു അനുഗ്രഹിക്കേണമേ ആമ്മേൻ

  • @tomijoseph8064
    @tomijoseph8064 ปีที่แล้ว +15

    എന്റെ ഈശോയെ നീ ഞങ്ങൾക്ക് തരാൻ പോകുന്ന എല്ലാം കൃപക്കു കരുണക്കു അനുഗ്രഹത്തിയും നന്ദി 🌹🙏✝️

    • @lillyashok6395
      @lillyashok6395 ปีที่แล้ว

      യേശുവേ എന്നിൽ എഴുന്നള്ളി വരണമേ🙏

  • @geethakumaran1512
    @geethakumaran1512 ปีที่แล้ว

    Ente bharthavinte asugham matitharename karthave

  • @teresavarghese977
    @teresavarghese977 ปีที่แล้ว +2

    ഈശോയെ വൈദ്യശാസത്രത്തിനു സുഖപ്പെടുത്താൻ കഴിയാത്തതും ഞങ്ങൾക്ക് സൗഖ്യമാകാൻ അപ്രാപ്യമായ അവസ്ഥയിൽ നിന്ന് ഞങ്ങളെ എല്ലാവരേയും, പ്രത്യേകിച്ച് എന്നെയും, അമ്മയേയും, സഹോദരങ്ങളേയും സൗഖ്യമാക്കാൻ കരുണയാകണമെ

  • @sreedevinath6682
    @sreedevinath6682 ปีที่แล้ว

    Amen amen amen amen amen

  • @ReenaMathew-m3k
    @ReenaMathew-m3k 11 หลายเดือนก่อน

    🙏🙏 ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണം മക്കളുടെ പഠനം തടസ്സങ്ങളെ പ്രാർത്ഥിക്കാൻ പറ്റാത്ത ഞങ്ങടെ അവസ്ഥ രോഗങ്ങളിൽ നിന്ന് ഞങ്ങളുടെ കുടുംബത്തെ കാത്തു പ്രാർഥിക്കണമെന്ന് ഒന്നിനും ഒന്നിന് പിറകെ ഒന്നായി വരുന്നവൾ രോഗപീഠം ഞങ്ങളെ കാക്കത്തോട് പ്രാർത്ഥിക്കണമെന്ന് 🙏🙏 രാത്രിയിൽ കുരിശു വരയുമ്പോൾ ഉണ്ടാകുന്ന തൊണ്ടയുടെ ഭക്ഷണം കഴിക്കാൻ പറ്റാത്ത അവസ്ഥ കഴിച്ചാൽ ഉടനെയുള്ള മരണം മരണവീഥി ഞങ്ങൾക്ക് മോചനം നൽകി ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണമേ🙏🙏

  • @sinifrancis595
    @sinifrancis595 ปีที่แล้ว

    Eeshoye enne bharthavu Francis makkal sharon iza fousteen njanghale anugrahikkane. അങ്ങയുടെ thiruhridayathil കാത്തു sookshikkaname

  • @sindhusunil421
    @sindhusunil421 ปีที่แล้ว

    എന്നെ എന്റെ ഈശോ കാണുന്നു 🙏

  • @abiyas.pandala8332
    @abiyas.pandala8332 7 หลายเดือนก่อน

    Amma please pray for my family🙏🏻🙏🏻

  • @leenavincent4743
    @leenavincent4743 ปีที่แล้ว

    ഈശോയെ. അന്ടെ. മക്കൾക്കു. വിശ്വാസം. വളരുവാൻ. കൃപ. കൊടുക്കണേ. ജീവിത. പങ്കാളിയുടെ. മദ്യസക്തി. മറ്റേണമേ. ഗൾഫിൽ. ഉള്ള. മകന്റെ. ജോലിക്കു. കാർ. കിട്ടിയേ. പറ്റു. കമ്പനിക്. കൊടുക്കണം. കൃപ. കൊടുക്കണേ. അമ്മേ. ഉപേസ്യ്ക്കല്ലേ.

  • @renigeordy7379
    @renigeordy7379 ปีที่แล้ว

    Ealla makkalkum eyso anubhavam kittattea

  • @jancyshibu1472
    @jancyshibu1472 ปีที่แล้ว

    Ante neethumolkuvendi makkalkellavarkum vendi prarthikaname

  • @dittapunnakkal2973
    @dittapunnakkal2973 ปีที่แล้ว

    Ente esoppa ❤❤❤i love you...esoppe

  • @sindhusunil421
    @sindhusunil421 ปีที่แล้ว

    അമ്മ 🙏

  • @tomijoseph8064
    @tomijoseph8064 ปีที่แล้ว +23

    എന്റെ ഈശോയെ ജോബിനെ പോലെ എല്ലാം സഹനവും സന്തോഷം പൂർവം സഹിക്കാൻ നിന്റെ കൃപ തരണമേ 🌹🙏✝️

    • @sandrasrajesh4201
      @sandrasrajesh4201 ปีที่แล้ว

      Yente husbantinte yella rookavum sughapeduthaname amen

  • @mariamphilip6392
    @mariamphilip6392 ปีที่แล้ว

    അമ്മേ കുഞ്ഞിനെ ഒരു നല്ല project nalki അനുഗ്രഹിക്കേണമേ ആമ്മേൻ

  • @SalimaBiju-ni4bg
    @SalimaBiju-ni4bg 6 หลายเดือนก่อน

    Entea makntte vevaham nadakkanme❤❤ prarthikkaname

  • @rajijeeson748
    @rajijeeson748 ปีที่แล้ว

    ഈശോയെ എന്റെ breething difficulty mattitaraname sister enike vendi prayer cheiyane 🙏🏾

    • @MyRinto
      @MyRinto ปีที่แล้ว

      Jeremiah 17' 14 Heal me, Lord, and I will be healed;
      save me and I will be saved,
      for you are the one I praise.

  • @tomijoseph8064
    @tomijoseph8064 ปีที่แล้ว +14

    എന്റെ ഈശോയെ എന്റെ പൂർവികർ എന്റെ മാതാ പിതാക്കൾ പിന്നെ എന്റെ കൊടിയ പാവങ്ങൾ എല്ലാം പൊറുക്കണമേ 🌹🙏✝️

  • @tomijoseph8064
    @tomijoseph8064 ปีที่แล้ว +15

    എന്റെ ഈശോയെ ഞങ്ങളുടെ എല്ലാം കാര്യവും നിന്റെ മുന്നിൽ സമർപ്പിക്കുന്നു നിന്റെ ഇഷ്ടം പോലെ നടക്കട്ടെ അങ്ങേ കാരുണ്യം ഞങ്ങളിൽ നിന്ന് പിൻ വലിക്കരുതേ 🌹🙏✝️

  • @tomijoseph8064
    @tomijoseph8064 ปีที่แล้ว +7

    എന്റെ ഈശോയെ എന്റെ മക്കൾ നിന്നിൽ നിന്ന് അകന്നു പോകരുതേ അവരുടെ പാവങ്ങൾ പൊറുക്കണമേ 🌹✝️✝️

  • @tomijoseph8064
    @tomijoseph8064 ปีที่แล้ว +17

    എന്റെ ഈശോയെ ഞങ്ങളെ നിന്റെ മുന്നിൽ സമർപ്പിക്കുന്നു നിന്റെ തിരു രക്തം കൊണ്ടു കഴുകണമേ 🌹🙏✝️

    • @LikuttyChakochako
      @LikuttyChakochako ปีที่แล้ว

      ഈശോയെ എന്റെ മകൾ റോസ്മിയെയും അവളുടെ ഭർത്താവ് സിജിനെയും കാത്തുകൊള്ളണമേ അവരുടെ ജോലി സ്ഥിരത കൊടുക്കണം സാമ്പത്തിക ബുദ്ധിമുട്ടുകൾ മാറ്റിക്കൊടുക്കാനമേ 🙏

  • @tomijoseph8064
    @tomijoseph8064 ปีที่แล้ว +7

    എന്റെ ഈശോയെ ഞങ്ങളുടെ കുടുബത്തിൽ ഉള്ള എല്ലാം കുറവുകളും നീ മാറ്റി തരണമേ 🌹✝️

  • @sindhusunil421
    @sindhusunil421 ปีที่แล้ว

    ഹൃദയം നുറുങ്ങിയവർക്ക് കർത്താവ് സമീപസ്ഥാൻ 🙏

  • @mathewcv8094
    @mathewcv8094 ปีที่แล้ว

    എൻറെ ഈശോയെ ഈ ഭവന ത്തിൽ അവിടുന്ന് വരേണമേ ❤❤

  • @lillykuttyjoseph6696
    @lillykuttyjoseph6696 ปีที่แล้ว +22

    കടബാദ്ധ്യത മൂലം വിഷമിക്കുന്ന ഞങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കണം

  • @mercytomy9855
    @mercytomy9855 ปีที่แล้ว +10

    കർത്താവെ അപ്രമായിമായ പാറമേൽ എന്നെ നിർത്താൻ എന്നെ അനുഗ്രഹിക്കേണമേ ❤❤

  • @lucythomas5519
    @lucythomas5519 ปีที่แล้ว

    sister ഞങ്ങളുടെ മകളുടെ ഹിന്ദുപ്രേമ ബന്ധം പൂർണ്ണമായി ഉപേക്ഷിച്ച് കത്തോലിക്ക വിവാഹം നടക്കാൻ കൃപ ചൊരിയാൻ ഈ ശോയോട് പ്രാർത്ഥിക്കണമേ