What is IPO? Listing Gain? How to Apply For IPO with UPSTOX & ZERODHA? Stock Market Malayalam

แชร์
ฝัง
  • เผยแพร่เมื่อ 29 ต.ค. 2024

ความคิดเห็น • 616

  • @ShariqueSamsudheen
    @ShariqueSamsudheen  4 ปีที่แล้ว +36

    Open Demat and Trading Account with Zerodha - zerodha.com/open-account?c=ZMPVZO
    Open Demat and Trading Account With Upstox (Free) - upstox.com/open-account/?f=BFP0

    • @Zayaan8089
      @Zayaan8089 4 ปีที่แล้ว +2

      Upstox അക്കൗണ്ടും ഡിമാറ് അക്കൗണ്ടും കാലാവധി വല്ലോം ഉണ്ടോ

    • @jayarajk1321
      @jayarajk1321 4 ปีที่แล้ว +1

      Expected video..... thanks sharique

    • @jayarajk1321
      @jayarajk1321 4 ปีที่แล้ว +1

      Hi sharique... one doubt.... IPO apply cheyyumbol fund nammude bank accountil ano vendathu? Atho demat accountil ano? Please reply..

    • @libinkuruvilla
      @libinkuruvilla 4 ปีที่แล้ว

      I just opened Upstock account ..thank you

    • @renjithchandran1355
      @renjithchandran1355 4 ปีที่แล้ว

      @@jayarajk1321 അപ്പോൾ വീഡിയോ മുഴുവൻ കണ്ടിട്ടില്ല. അതിൽ പറയുന്നുണ്ടല്ലോ , Net banking or UPI വഴി apply ചെയ്യാൻ. അപ്പോൾ ബാങ്ക് A/c ൽ നിന്ന് amount block ചെയ്യും.

  • @sajithevoor2643
    @sajithevoor2643 4 ปีที่แล้ว +26

    ഇത്ര മനോഹരമായും അതിശക്തവുമായി മറ്റാര്‍ക്കാണ് ഇതൊക്കെ പറഞ്ഞുതരാന്‍ സാധിക്കുക//...

  • @sellercapital
    @sellercapital 4 ปีที่แล้ว +147

    who else being motivated in stock market by Sharique

  • @thalhatheh8381
    @thalhatheh8381 4 ปีที่แล้ว +186

    ഷെയർ മാർക്കറ്റ് ചൂതാട്ടം ആണെന്ന് പറഞ്ഞ സുഹൃത്തിനെ, എന്താണ് ഷെയർ മാർക്കറ്റ് എന്ന് പറഞ്ഞു മനസിലാക്കാൻ താങ്കളുടെ വീഡിയോ എന്നെ ഒരുപാടു സഹായിച്ചു.

    • @julyroserose3189
      @julyroserose3189 4 ปีที่แล้ว +10

      ചൂതാട്ടം തന്നെയാണ് സുഹൃത്തേ അത് ഇതുവരെ മനസ്സിലായില്ലേ കഷ്ടം

    • @kiranchandran1564
      @kiranchandran1564 4 ปีที่แล้ว +26

      അതേ , പഠിക്കാനും അറിയാനും തയ്യാർ ആവാതെ വെറുതെ കാശ് എറിഞ്ഞു കാശ് വാരാൻ ഇഷ്ടപ്പെടുന്നവർക്ക് ഇത് ചൂതാട്ടം , അല്ലാത്തവർക്ക് അവസരവും.
      ഞാൻ എന്തായാലും തുടങ്ങിയിട്ടില്ല. ഒരു നിലനിൽപ്പ് ആയിട്ട്, നന്നായി പഠിച്ചിട്ട് മതിയെന്ന് വച്ചു.

    • @arjunrajap3641
      @arjunrajap3641 4 ปีที่แล้ว +7

      Intraday is like gambling, investing is not. There are many shariah companit stocks which you can invest.

    • @xplorerB
      @xplorerB 4 ปีที่แล้ว +20

      julyrose rose അറിയാത്ത ബിസിനസ്‌ എന്ത്‌ തന്നെയായാലും ചെയ്യാൻ പോയാൽ കാശ്‌ പോവും. പഠിച്ചിട്ട്‌ ചെയ്യുക. അല്ലാതെ ചൂതാട്ടം എന്നൊക്കെ പറഞ്ഞു മൂലക്കിരുന്നു കരയാതെ ബ്രൊ

    • @sintoka3050
      @sintoka3050 4 ปีที่แล้ว +5

      Orkuga Indraday chuthatam alla... one day thane buy cheythu one day thane sell cheyunnathine aane indraday ennu parayunnath... ith technical analysis vechula oru buy&sell travelling aane...

  • @aryanthelittlechamp5195
    @aryanthelittlechamp5195 4 ปีที่แล้ว +22

    *ഇന്നലെ വീഡിയോ ചെയ്യാം എന്ന് പറഞ്ഞു ഇന്ന് അത് റെഡി*
    Mass 💥💥

  • @be4news
    @be4news 4 ปีที่แล้ว +1

    ലളിതമായ , മനോഹരമായ, ആർക്കും മനനസിലാകുന്ന ഭാഷ. താങ്ക്സ് . ഇനി ഒരു വീഡിയോ ക്രൂഡ് ഓയിൽനെപറ്റി ചെയ്യാമോ?
    ക്രൂഡ് ഓയിൽ വില നിർണ്ണയിക്കുന്ന ഘടകങ്ങൾ, West Texas Intermediate , Brent Crude, OPEC Reference Basket, Dubai Crude, ഇത് തമ്മിലുള്ള വ്യത്യാസങ്ങൾ ഒക്കെ ഉൾപ്പെടുത്തിയിട്ടുള്ള ഒരു വീഡിയോ .

  • @nafeelpc
    @nafeelpc 4 ปีที่แล้ว +2

    ചില കാര്യങ്ങള് ചിന്തിക്കുന്ന പോലെ അത്ര ഭയങ്കരമായ ഒന്നല്ല എന്ന് തെളിയിക്കുന്നു ഇ ഒരു വീഡിയോ.thanks for explaining

  • @nishanthcm9326
    @nishanthcm9326 4 ปีที่แล้ว +29

    ഹാവൂ എന്റെ എല്ലാ സംശയങ്ങൾ ക്‌കും ഉത്തരം കിട്ടി..
    Now we are joined on 400k family... അതിശക്തമയി നാം മുന്നോട്ട്

  • @jafarvk5569
    @jafarvk5569 4 ปีที่แล้ว +3

    Last weak I started trading in my Demat account. Thank you sir..

  • @shafeeqpokody
    @shafeeqpokody 4 ปีที่แล้ว +3

    Sharique nu Allahu deergaayussum aarogyavum nalkatte...free aayi namukk ariv tharunnathil...

  • @Akashdileep
    @Akashdileep 4 ปีที่แล้ว +8

    Sir,bollinger band strategy pattiulla oru short video cheyyamo.

  • @sajilsr6091
    @sajilsr6091 4 ปีที่แล้ว +17

    ട്രേഡിങ്ങ് ചെയ്യുന്നവരുടെ income tax അടക്കുന്നതിനെ പറ്റി വീഡിയോ ഉണ്ടാകുമോ ...

  • @vandanamenon9389
    @vandanamenon9389 4 ปีที่แล้ว +3

    Fundfolio must be the best lecture series on Indian stock market available !!! Have tried many series; but none of them explain the basic concepts in such a crystal clear manner. Moreover; it’s free,, so double value . Keep up the good work

  • @shyneeshkumarVk
    @shyneeshkumarVk 4 ปีที่แล้ว +1

    ഒരുപാട് ഇഷ്ടമാണ് തങ്ങളുടെ ക്ലാസ്‌..ഞാൻ കുറെ കാലമായി ഷെയർ മാർക്കറ്റിൽ. ഓപ്ഷൻസ് ആണ് ചെയ്തോണ്ടിരുന്നത്.നിങ്ങളുടെ ക്ലാസ് കേൾക്കാൻ തുടങ്ങിയതിനു ശേഷം .Technical indicates and study ചെയ്യാൻ നല്ലോണം പഠിച്ചു.പണ്ട് ലാഭം ഉണ്ടായിരുന്നു പക്ഷെ പലതും ഭാഗ്യം മാത്രം എന്നു തങ്ങളുടെ ക്ലാസ് കെട്ടപ്പോളാണ് മനസിലായത്

  • @muhammedbilal.v7911
    @muhammedbilal.v7911 4 ปีที่แล้ว +57

    Bro, expecting a vedio regarding the strategies of swing trade..we have to convert last week 80 % to 100 % in this week from our community...🔥🔥🔥

    • @ShariqueSamsudheen
      @ShariqueSamsudheen  4 ปีที่แล้ว +9

      Definitely 🔥🔥

    • @rasid952
      @rasid952 4 ปีที่แล้ว

      @@ShariqueSamsudheen done alle..now

  • @ycpashiq9793
    @ycpashiq9793 4 ปีที่แล้ว +3

    As a CA aspirant
    It's very use full for me

  • @sanin_mohd8605
    @sanin_mohd8605 4 ปีที่แล้ว +20

    This man deserves an award. അതിശക്തം :)

  • @bettyabraham3489
    @bettyabraham3489 4 ปีที่แล้ว +4

    Adhishaktham vdo... Swing trading inu pattiye stocks selection engana cheyune enn koode oru video ayt expect cheyunnu..

  • @anilakv7700
    @anilakv7700 4 ปีที่แล้ว +3

    Great video. But It would have been more better if you had mentioned ASBA, blocking of amount and all that..

  • @Aswin_timeline
    @Aswin_timeline 4 ปีที่แล้ว

    Thanks, I known only what is IPO, But this is more information. Some doubts - 1) How much return ( % ) will be possible in IPO 2) Any specific expiry date 3) How to know IPO will release 4) How can identify price price will go up ?

  • @SumaP-Nabha
    @SumaP-Nabha 2 ปีที่แล้ว +3

    After seeing this vedio I applied for LIC IPO today😌

  • @rajanravur6757
    @rajanravur6757 3 ปีที่แล้ว +3

    Hi man, you have enlightened so many people, both people who have knowledge about stock market and otherwise. Do keep up your endeavours so that many more are benefited , and most importantly not cheated.

  • @joachimantony4680
    @joachimantony4680 4 ปีที่แล้ว +5

    Your videos have been a great help for me as a 17 year old interested in stock market

  • @mehreenshow7047
    @mehreenshow7047 4 ปีที่แล้ว +4

    I was just thinking about the process and procedure of IPO.Thank you for this video 🥰

  • @karicodan
    @karicodan 4 ปีที่แล้ว +3

    IPO ക്ക് അപേക്ഷിക്കാൻ ഇത്ര simple ആണെന്ന് ഇപ്പോഴാണ് മനസ്സിലായത്.'
    very very Informative ' Thanx shariq

    • @MuhammedArshad-k6e
      @MuhammedArshad-k6e 10 หลายเดือนก่อน

      But enganeya namuk profit undakunath ath onu parayavoo chetta

  • @gokulvarma4618
    @gokulvarma4618 5 หลายเดือนก่อน +1

    Very good presentation Sharique Samsudheen! Can you tell what is IPO flipping? Is there any lock in period for IPO trading after listing?

  • @frootikuppifrooti5847
    @frootikuppifrooti5847 4 ปีที่แล้ว +32

    2 weeks before aan ee channel kandath.
    Created a new upstox account,
    Watched almost all your videos with notes preparation.
    Today,
    Invested a little, nd made 110% capital.
    Love u mann..🥰😍

    • @sarath3715
      @sarath3715 4 ปีที่แล้ว +3

      it take 3 months to get 100% profit gain in reliance and M&M for me you are so lucky to get this much profit so fast

    • @shibiltirur5004
      @shibiltirur5004 4 ปีที่แล้ว +1

      Go ahead 🚀

    • @mohammedkamshyadka7458
      @mohammedkamshyadka7458 4 ปีที่แล้ว +1

      Frooti ninghal ethre capital kondan stock vaghiyadh edh stock

    • @ShariqueSamsudheen
      @ShariqueSamsudheen  4 ปีที่แล้ว +4

      Fly high 🔥 🔥 🔥 🔥

    • @Akashdileep
      @Akashdileep 4 ปีที่แล้ว +1

      Me too... But still didnot started trading.

  • @akhilrajan5051
    @akhilrajan5051 4 ปีที่แล้ว +2

    Very informative video.. all things about IPO.. thank you very much...

  • @sebastianbaisel4810
    @sebastianbaisel4810 4 ปีที่แล้ว +1

    Valarea upakaram aayi ee video ATHI 💪🏻😎👍🏻

  • @vinodmohd
    @vinodmohd 3 ปีที่แล้ว +1

    Crystal Clear! Sharique you are an amazing person!! I admire you a lot..

  • @sabeebp1650
    @sabeebp1650 4 ปีที่แล้ว +17

    അതിശക്തം...👌👌❣️

  • @tusathar3453
    @tusathar3453 4 ปีที่แล้ว

    Wow. ........400k. What a athisaktham...really proud of u ...

  • @Srjsoorej
    @Srjsoorej 4 ปีที่แล้ว +1

    As usual, a very deep and awesome explanation..u have explained it so simple..thanks so much brother!

  • @sharafudheenp.s
    @sharafudheenp.s 3 ปีที่แล้ว +2

    അതി വ്യക്തം ❤️❤️❤️
    Thankyou ikka

  • @toystorythodupuzha9890
    @toystorythodupuzha9890 4 ปีที่แล้ว +4

    അതിശക്തതമായ ഒരു സംശയം തീർന്നു 😍

  • @ansiftc936
    @ansiftc936 4 ปีที่แล้ว +5

    ഞാൻ കഴിഞ്ഞ ആഴ്ച
    എന്റെ Upstox Account 3/7/2020
    തുടങ്ങി. അന്ന് തന്നെ ഞാൻ 500 രൂപാ add ചെയ്തു. അന്ന് ഞാൻ 500 രൂപാ withdrawal ചെയ്തു . എന്നാൽ ഇന്ന് 11/7/2020 5:06 pm ഇതുവരെ അത് എന്റെ അക്കൗണ്ടിൽ കയറിയിട്ടില്ല.
    Upstox അക്കൗണ്ടിൽ 9 ദിവസമായി processed എന്ന് മാത്രം കാണിക്കുന്നു.

    • @prasanthraop2269
      @prasanthraop2269 4 ปีที่แล้ว

      Bank account correct aayittano koduthath

    • @ShariqueSamsudheen
      @ShariqueSamsudheen  4 ปีที่แล้ว +1

      Ann thanne withdrawum cheythenkil pinne cash kaanillallo

  • @shelsy8908
    @shelsy8908 4 ปีที่แล้ว +12

    You are great, me and my husband always appreciate and admire hour zeal and enthusiasm. God bless you

  • @hassanrasad.a5225
    @hassanrasad.a5225 4 ปีที่แล้ว +2

    Financial literature നെ കുറിച്ച് ഒരു video ചെയ്യോ 😍

  • @ashikibnhakeem571
    @ashikibnhakeem571 4 ปีที่แล้ว +1

    General വിഡിയോസിൽ ബിസിനസ്സും ഫിനാൻസും ഉൾപ്പെടുത്തണം
    👍🙂

  • @gvisakh
    @gvisakh 4 ปีที่แล้ว +9

    Thank you Sharique Bro for the detailed class regarding IPO and I am damn sure that no body can't teach like in this manner. Lucky to have a teacher like you.

  • @amirthas3623
    @amirthas3623 3 ปีที่แล้ว +1

    No way👌👌👌👌😍 you r great . So nicely u r explained. Thank you so much .

  • @akhilnairveettil7243
    @akhilnairveettil7243 4 ปีที่แล้ว +3

    Athishaktham 400k subscribers 💪💪💪
    Looking a wonderful future for the channel ❤️
    As usual very very informative video 💯💯💯💯

  • @sreejithbs1022
    @sreejithbs1022 4 ปีที่แล้ว +1

    You are a good teacher... very good presentation

  • @hgvind
    @hgvind 4 ปีที่แล้ว +1

    Congrats Sharique sir !! You crossed 400K subscribers !!!!

  • @febinjoy5441
    @febinjoy5441 4 ปีที่แล้ว +1

    Sir please make a video on Hedge funds and similar shadow banking activities.
    BTW your videos are fantastic. 🔥🔥🔥🔥🔥🔥

  • @smithabose8248
    @smithabose8248 4 ปีที่แล้ว +1

    Thank you so much for the wonderful video. As usual Adishaktham👍👍👍

  • @sujithknair7575
    @sujithknair7575 4 ปีที่แล้ว +3

    400k congrats. Way to go 🔥🔥🔥💪

  • @athiraaravind2203
    @athiraaravind2203 4 ปีที่แล้ว +3

    1 week ago I heard about u.. now I'm watching the last video in the playlist..wrote down all the strategies.opened account. Analysing charts.😲 even I don't know how I got the interest to be a trader. May be this is the game changing moment for me.From a jobless to a Trader 💞 ( Thanx to u bro🤝 )

  • @smithabose8248
    @smithabose8248 4 ปีที่แล้ว +2

    First of all congratz for the 4 lac subscribers❤💕👍

  • @vocalmusic2312
    @vocalmusic2312 4 ปีที่แล้ว +56

    6th എന്ന് cmnt ഇടാൻ വന്നതാ.. അപ്പഴേക്കും 14th ആയി... proud to be a സാംസങ് user 😁😁

  • @Akashdileep
    @Akashdileep 4 ปีที่แล้ว +4

    Renko chart vachuulla oru intraday trade cheythal any high probability undavo

  • @paulshajan9188
    @paulshajan9188 4 ปีที่แล้ว +200

    എൻ്റെ പേര് ആഷിക്. ഞാൻ Stock market കളിച്ച് 20000 രൂപവരെ ഉണ്ടാക്കീട്ടുണ്ട്. ഞാൻ മൂന്നാറിന് ട്രിപ്പ് പോവാൻ പ്ലാൻ ചെയ്യുവാണ്😆😆

    • @luckmanerattil
      @luckmanerattil 4 ปีที่แล้ว +22

      എന്റെ പേര് ജാഫർ

    • @saudhcv2258
      @saudhcv2258 4 ปีที่แล้ว +3

      🥴😂

    • @xplorerB
      @xplorerB 4 ปีที่แล้ว +2

      Parvathy kutti പാറുക്കുട്ടി ഒരു തമാശ പോലും പറയാൻ സമ്മതിക്കില്ലല്ലേ🤣

    • @ramshist1
      @ramshist1 4 ปีที่แล้ว +3

      Flight l ayirikkum alle...allengil pinne enthina 20000😂

    • @richuu7455
      @richuu7455 4 ปีที่แล้ว +1

      Entha da mpl advertisement same dialogue annallo da

  • @anoopvij85
    @anoopvij85 4 ปีที่แล้ว +1

    For the last 5-6yrs I wanted to invest in IPO,but never did thinking there will be loss of procedures.youbjuat hit the simplification nail here for me!!!Keep Rockin Buddy

    • @ShariqueSamsudheen
      @ShariqueSamsudheen  4 ปีที่แล้ว +2

      Exactly what people think about stock market as well - that it something very hard and out of reach from common people

    • @anoopvij85
      @anoopvij85 4 ปีที่แล้ว

      @@ShariqueSamsudheen thnx and hugs!!

    • @nidhafathima8864
      @nidhafathima8864 2 ปีที่แล้ว

      You simply narrate the info ,and good teaching,All classes very interesting

  • @mohammedarshed7177
    @mohammedarshed7177 4 ปีที่แล้ว +1

    Athishaktham.. studying hard!!

  • @beneesh2211
    @beneesh2211 4 ปีที่แล้ว +3

    Need more videos on intraday strategies.

  • @abhijithsanthosh7192
    @abhijithsanthosh7192 4 ปีที่แล้ว

    Very good and simple video. Easy to understand.

  • @gopikollam3450
    @gopikollam3450 4 ปีที่แล้ว +1

    Sir oru doubt, Secondary marketil oru share sell cheythal, sell cheynuna person alle paisa kituna, apo companik engana paisa kituna? Pls Ans sir, series le first video ilum athine vekthmay parayunila, ipo
    ee videoyilum, Enik manasilayila sir

    • @sreerajnr689
      @sreerajnr689 4 ปีที่แล้ว +1

      Company kku IPO kazhinjal pinne onnum kittilla. IPO vazhi kittunna fund raise chayyan anu, marketil list cheyyunnathu. After that no gain. What you understood is right.

    • @gopikollam3450
      @gopikollam3450 4 ปีที่แล้ว

      @@sreerajnr689 pinne trade cheymbol a paisa arkulathan?. Athu companyk profit undenkilalle Dividend kodukan patulu?

  • @oldisgoldmalayalam
    @oldisgoldmalayalam 2 ปีที่แล้ว

    Congrats 1M

  • @doniv1983
    @doniv1983 4 ปีที่แล้ว +1

    Hai Sharique GAIL, NTPC,BEL thudangiya PSU long term investmentinu nallathano oru vedio cheyamo

  • @jijiljames11
    @jijiljames11 4 ปีที่แล้ว +2

    First of all I really appreciated your effort and your simply amazing classes . It is very helpful for enter to IPO

  • @izahmehrinsvlog3522
    @izahmehrinsvlog3522 3 ปีที่แล้ว +2

    Sir, can i sell my ipo shares on listing day? Have any difficulties? Pls replay me.

  • @francis5786
    @francis5786 4 ปีที่แล้ว

    From where big investors buy stocks?. Is it from secondary market or directly from company?

  • @rabindkravi8739
    @rabindkravi8739 4 ปีที่แล้ว +7

    IPO video as usual very informative..Orupadu doubts ula karyamngal Clear ayi👌
    Inu option day ayirunu...pakshe naloru karyathinu ayathukond all fine..😁
    Pakshe option series continue cheythekaneee🙏
    Option series continue cheyanam enulavar ivde like adikku😜🔥😁💪

  • @aadhi3546
    @aadhi3546 4 ปีที่แล้ว +1

    The name is Sharique Samsudheen.. welcome to our new vdeo... poliii

  • @infochaser
    @infochaser 3 ปีที่แล้ว

    Excellent information shared. Really appreciate dear.

  • @luxuryindians6843
    @luxuryindians6843 4 ปีที่แล้ว

    Upstox ല് അക്കൗണ്ട് തുടങ്ങിയപ്പോൾ "Adhaar number does not have verified mobile " ഇങ്ങനെ കാണിക്കുന്നു. NEXT ബട്ടൺ അല്ലാതെ വേറെ ഒരു ഓപ്ഷനും ഇല്ല സ്‌ക്രീനിൽ... ഇനി എന്ത് ചെയ്യും? പ്ലീസ് ഹെല്പ് me ഷാരിഖ് ബ്രോ, ഫണ്ട്‌ഫോളിയോ ബ്രോതേഴ്‌സ്.....

  • @sebjoe2ndjuly85
    @sebjoe2ndjuly85 3 ปีที่แล้ว +2

    Regarding IPO CAN WE BOOK FOR RETAIL AS WELL AS HNI ALSO

  • @faruonline5079
    @faruonline5079 4 ปีที่แล้ว +1

    Now +2 and SSLC results is come...
    So... I hope you should upload a video special in soul talk for students and parents in our community
    There is lot of things talk to them ....now it decision making situation....
    I hope your advice may help them

  • @rajeevchandakutty9179
    @rajeevchandakutty9179 2 ปีที่แล้ว

    Very well 👏 presented and explained 👌.

  • @AbdulBasith-kr4nl
    @AbdulBasith-kr4nl 3 ปีที่แล้ว +2

    Ippil upstoxilum direct ipo cheyyan ulla option vannalloo

  • @basheerkoodathai1036
    @basheerkoodathai1036 2 ปีที่แล้ว

    Good information..

  • @avntmedia2673
    @avntmedia2673 11 วันที่ผ่านมา

    What about Gray market premium ?

  • @Mr.vish876
    @Mr.vish876 4 ปีที่แล้ว +1

    400K. Congrats🎉

  • @prasanthks86
    @prasanthks86 4 ปีที่แล้ว

    Congratulations for 400K Subscribers

  • @abhilashp5633
    @abhilashp5633 4 ปีที่แล้ว +1

    Thank you for the informative video

  • @latestmalayalammovies652
    @latestmalayalammovies652 4 ปีที่แล้ว

    With zero investment ,we can commence a business,how this process,sharique cheta,will u explain it

  • @Tradesights
    @Tradesights 4 ปีที่แล้ว

    Bro ...... ക്രിപ്റ്റോ കറൻസി earning. നെ കുറിച്ച് ഒരു Video. ചെയ്യുമോ .......

  • @abilashgopinathan9013
    @abilashgopinathan9013 4 ปีที่แล้ว +1

    Day-64 present aetta....
    video nannaiyrunu...

  • @althaf_inspires
    @althaf_inspires 3 ปีที่แล้ว +1

    What about grow app?
    I feel better

  • @Jesbin_Kurian
    @Jesbin_Kurian 4 ปีที่แล้ว +1

    Congratulations Aashane for hitting 400k 👍🏻👏🏼👏🏼👏🏼❤

  • @krishnakumarp372
    @krishnakumarp372 4 ปีที่แล้ว +2

    Amazon FBA Enna online platform endanen explain cheyyumo??

  • @rajeshsundar07
    @rajeshsundar07 3 ปีที่แล้ว +1

    Love from kollam

  • @sachucajith5062
    @sachucajith5062 4 ปีที่แล้ว +2

    Happy 400k subscribers sir...

  • @mshafeequep2867
    @mshafeequep2867 4 ปีที่แล้ว +1

    Please make vedio on yes bank fpo

  • @abhinpp5318
    @abhinpp5318 หลายเดือนก่อน

    Nice explanation❤

  • @ranjithsankar3010
    @ranjithsankar3010 3 ปีที่แล้ว +2

    Upi vach upstoxil cheyan pattille??

  • @shareefmk5982
    @shareefmk5982 4 ปีที่แล้ว

    What we will select? Individual or share holder?

  • @amalt7711
    @amalt7711 4 ปีที่แล้ว +1

    Gd eagerly waiting for this video!! Nd what about our market feed App😍

  • @rahulravindranathan7006
    @rahulravindranathan7006 4 ปีที่แล้ว

    Green Shoe stocks ഒരു കമ്പനി reserve ചെയ്തു വച്ചിട്ടുണ്ടോ എന്നു Bid ചെയുന്ന bidder അറിയാൻ പറ്റുമോ. പിന്നെ IPO ശേഷം ആ share under rateded ആണോ over rated ആണോ എന്ന് നമുക്ക് എങ്ങനെ മനസ്സിലാക്കാം

  • @JohnSnow-gi7iv
    @JohnSnow-gi7iv 4 ปีที่แล้ว +6

    please also do videos on finance, economy and businesses in general just like you did back in 2019 if you have enough time.

  • @praveen.bhaskaran
    @praveen.bhaskaran 4 ปีที่แล้ว +1

    How does a company decide how many number of Share (not %) need to be floated in Public? And, How does the company decide how many number of shares (not %) are to be totally issued including the promoter holding at the time of formation of the company? Can you explain while presenting Rossari Biotech IPO.

  • @JareerAhamedM
    @JareerAhamedM 4 ปีที่แล้ว +1

    Big Bull 🐃. Thanks🤠. Pollikum. Athishakthamaayimunootte.🥰

  • @Iam.Chrisjay
    @Iam.Chrisjay 4 ปีที่แล้ว +1

    Undersubscription aayittulla oru case. Cut off price 107 rs. Njan apply cheythathu 105 rs nu. Appo enik 105 rs nu aah share kittuo?

  • @mohithshiva5706
    @mohithshiva5706 4 ปีที่แล้ว

    Ikkaa
    Which companies assets are given as shares for public?

  • @habilpk868
    @habilpk868 4 ปีที่แล้ว +1

    IPO apply cheydal cash debit avumo ? Namal upper limit amt koduthu 110 but 107 il co. Issue cheydu .so aa amt ano debit avuka IPO result day nte Ann ?

  • @tonyantony4067
    @tonyantony4067 4 ปีที่แล้ว

    Hello sir.
    I'm apply happiest mind ipo on today.From where my ipo cash investment take them, is it from upstox or from upi app(google pay)..???

  • @MUHAMMEDHASSANFUL
    @MUHAMMEDHASSANFUL 3 ปีที่แล้ว +1

    ഇപ്പോഴും IPO UPSTOX ഇൽ ഇങ്ങനെ തന്നെയാണോ APPLAY ചെയ്യേണ്ടത് 🙄❤

  • @malluvlog6276
    @malluvlog6276 3 ปีที่แล้ว +168

    നാളെ Zomato ipo ചെയ്യുന്നത് കൊണ്ട് വന്നവർ

  • @clowdystuffs8848
    @clowdystuffs8848 3 ปีที่แล้ว

    Can you explain a primary marker segment - order details which NSE provides after placing an IPO bid?

  • @noushadkadambot
    @noushadkadambot 4 ปีที่แล้ว

    എൻ്റെ upstox അക്കൗണ്ടിൽ Name ൽ സ്പെല്ലിങ്ങ് മിസ്റ്റേക്ക് ഉണ്ട് ഇത് എങ്ങനെ തിരുത്താം ? മലയാളം കസ്റ്റമർ കെയർ ഓഫീസറുമായി എങ്ങനെയാണ് സംസാരിക്കാൻ ഏത് നമ്പറിൽ ആണ് ബന്ധപെടേണ്ടത്