ചതിക്കപ്പെട്ടവർ ദുഃഖിക്കരുത് pma gafoor motivation

แชร์
ฝัง
  • เผยแพร่เมื่อ 27 ส.ค. 2024
  • pma gafoor speech about cheating

ความคิดเห็น • 193

  • @riyaremiii
    @riyaremiii 5 หลายเดือนก่อน +22

    ചതിക്കാൻ വളരെ എളുപ്പം ആണ് നിമിഷ നേരത്തെ സുഖത്തിന്ന് വേണ്ടി ബട്ട്‌ opposite നിക്കണേ ആളുടെ മാനസിക നില പോലും തെറ്റി പോവും 🥺🥺💔

  • @sajnanajeeb2335
    @sajnanajeeb2335 10 หลายเดือนก่อน +71

    ഈ ഒരു അവസ്ഥയിൽ കൂടി കടന്നു പോവുന്ന ഒരാളുടെ വേദനയോളം മറ്റൊന്നില്ല... അതിലും വലുതയിട്ടൊരു വേദന ഈ ലോകത്ത് ഇല്ല

    • @besmile8113
      @besmile8113 10 หลายเดือนก่อน +1

      പോയത് poi അതോർത്തു കരഞ്ഞാൽ നമ്മടെ life povoole

    • @user-vi5bk3hd8c
      @user-vi5bk3hd8c 8 หลายเดือนก่อน

      സത്യം ഞാനും അനുഭവിച്ചോണ്ടിരിക്കുവാ..

    • @hajumeenu5313
      @hajumeenu5313 7 หลายเดือนก่อน

      Njanum😢

    • @besmile8113
      @besmile8113 7 หลายเดือนก่อน

      @@hajumeenu5313 hy

    • @user-vj9hd1gc8b
      @user-vj9hd1gc8b 6 หลายเดือนก่อน

      Same

  • @syamavs6751
    @syamavs6751 2 ปีที่แล้ว +218

    ആരെയും ചതിക്കരുത് പ്ലീസ് അതിന്റെ വേദന സഹിക്കാൻ കഴിയില്ല 😔😔😔

    • @mohammedrashid5695
      @mohammedrashid5695 2 ปีที่แล้ว +3

      😫💯

    • @jithinppjithu7028
      @jithinppjithu7028 ปีที่แล้ว +12

      Sathyam 😥😥😥anubavcharkku ariyam athinte vedhna

    • @Ammuzz245
      @Ammuzz245 ปีที่แล้ว

      💯

    • @semeenams4025
      @semeenams4025 ปีที่แล้ว

      💯

    • @albin6350
      @albin6350 ปีที่แล้ว +2

      @@semeenams4025 swontham siblings pattikkunna situation engane marakkum😔

  • @mufthafaiza9660
    @mufthafaiza9660 ปีที่แล้ว +160

    ആത്മാർത്ഥമായി സ്നേഹിക്കുന്നവർ മാത്രമെ തോറ്റു പോയിട്ടുള്ളൂ

  • @JibinJibin-np8dt
    @JibinJibin-np8dt 6 หลายเดือนก่อน +15

    എവിടെയും ആത്മാർത്ഥത കാണിക്കാതിരിക്കുക അവിടെ ചതിക്കപ്പെടും ഉറപ്പാണ് എന്റെ അനുഭവമാണത്😢

    • @MeenuParvathy
      @MeenuParvathy 5 หลายเดือนก่อน +1

      💯💯💯

  • @pomegranate7560
    @pomegranate7560 9 หลายเดือนก่อน +32

    24 വർഷം കൂടെ നിന്നിട്ട് ചതിച്ച ഒരാളെ നിങ്ങൾക്കറിയാമോ ...?
    ആ വേദന ....
    മരണത്തോളം പോന്ന വേദന....
    എന്റെ റബ്ബേ .....
    ആർക്കും കൊടുക്കല്ലേ .....

    • @Majeed-rn2yk
      @Majeed-rn2yk 5 หลายเดือนก่อน +3

      ഒന്നര വർഷം ദാമ്പത്യ ജീവിതം.ജീവന് തുല്യം സ്നേഹിച്ചു വിശ്വസിച്ചു. പെട്ടെന്ന് ഒരു ദിവസം നിന്നെ എനിക്ക് വേണ്ടാന്ന് പറഞ്ഞ ആനിമിഷം അതോർക്കുമ്പോൾ ഇന്നും ഒരു വേദനയും പേടിയുമാ ഇന്ന് പോലും അതോർത്തു കരഞ്ഞവളാ ഈ ഞാൻ 11 വര്ഷമായി. ഇതു കാരണം ഇപ്പോഴത്തെ ജീവിതത്തിൽ ജീവിക്കാൻ തന്നെ മറന്നു pokuva.ആർക്കോ വേണ്ടി ജീവിക്കുന്നപോലെ ദിവസങ്ങൾ കഴിയുന്നു.
      അപ്പോൾ 24 വർഷം കൂടെ നിന്ന നിങ്ങളുടെ അവസ്ഥ പറയാനില്ലല്ലോ. അവർ സുഖമായി ജീവിക്കുന്നു അവരെ ഓർത്തു ഇന്നും വേദനിക്കുന്നു. ആ ജീവിതം തിരികെ തന്നിരുന്നു എകകിൽ. കിട്ടില്ലല്ലോ
      നിങ്ങളുടെ എന്താ sambhavam

    • @pomegranate7560
      @pomegranate7560 5 หลายเดือนก่อน +5

      @@Majeed-rn2ykഅൽഹംദുലില്ലാഹ്
      അല്ലാഹു എനിക്ക് എല്ലാം അതിജീവിക്കാനുള്ള കരുത്ത് നൽകി.
      ഞാൻ എൻ്റെ മക്കൾക്ക് വേണ്ടി എല്ലാം ക്ഷമിച്ചു. അവർക്ക് മാപ്പ് കൊടുത്തു
      എൻ്റെ റബ്ബിലേക്ക് ഞാൻ കൂടുതൽ അടുത്തു.
      ഇനി എന്തൊക്കെ വന്നാലും
      എന്നെ എൻ്റെ റബ്ബ് കൈവിടില്ല എന്ന ഒരു ഉറപ്പ് എനിക്കുണ്ട്. ഇൻഷാ അള്ളാഹ്
      നിങ്ങൾക്കും ഒരു ഉൾകരുത്ത് നാഥൻ തരും. അതിന് വേണ്ടി പ്രാർത്ഥിക്കുക ഇൻഷാ അള്ളാഹ് .
      അല്ലാഹു അനുഗ്രഹിക്കട്ടെ.

    • @senorita6988
      @senorita6988 3 หลายเดือนก่อน

      ഞാനും

    • @jaleelmanoor3621
      @jaleelmanoor3621 หลายเดือนก่อน

      ഞാനും

    • @shuaibap1160
      @shuaibap1160 หลายเดือนก่อน

      6 വർഷത്തെ ദാമ്പത്യ ജീവിതം അത് മുയുവാൻ ചത്തിക്കപ്പെട്ടൽ എങ്ങനെയുണ്ടാവും റബ്ബേ നീ ക്ഷമ തരണേ

  • @raji3404
    @raji3404 3 ปีที่แล้ว +53

    ആരും ആരെയും അറിഞ്ഞുകൊണ്ട് ചതിക്കരുതേ..നെഞ്ചുപൊട്ടുന്ന വേദന അനുഭവിക്കുന്നത്,അതിലും വേദനയോടെ കണ്ടു നിന്നതാ ഞാൻ. നാം എന്തു ചെയ്താലും ഒരിക്കൽ അതിലും വലിയ വേദന നമുക്ക് കാലം കരുതിവച്ചുതരും. ഇന്ന് ഞാൻ നാളെ നീ എന്നാണല്ലോ.

    • @anuanu6091
      @anuanu6091 2 ปีที่แล้ว +3

      സത്യം പരമമായ സത്യം,, അതിന്റെ ഇരട്ടി നമ്മൾ anubhavikkum,, 😔😔😔😔, ശരിക്കും കിട്ടി എനിക്കി, പതിമടങ്,, ദയവു ചെയ്തു ആരും ആരെയും അറിഞ്ഞുകൊണ്ട് വേദനിപ്പിക്കാതെ ഇരിക്കുക,

    • @Here_we_go..557
      @Here_we_go..557 11 หลายเดือนก่อน

      ​​@@anuanu6091എന്തേ നിങ്ങടെ partner ഇപ്പൊ കൂടെ ഇല്ലെ.

    • @asnanoushad9949
      @asnanoushad9949 11 หลายเดือนก่อน +2

      അനുഭവിച്ച വേദന അത് ഇനി എത്ര എങ്ങനെ ഒക്കെ ആയാലും മാറില്ലലോ ആ മുറിവ് ഉണങ്ങില്ലലോ 💔🥺

    • @jithinppjithu7028
      @jithinppjithu7028 11 หลายเดือนก่อน +1

      ഈ വേദന മാറണേൽ ഞാൻ മരിക്കണം 😢😢😢😢😢😢

  • @muhammadrafi-zy3hf
    @muhammadrafi-zy3hf 8 หลายเดือนก่อน +22

    ചതി വല്ലാത്ത വേദന ആണ്... നമ്മൾ ഇവിടെ ആരാണോ നമ്മളെ ചതിച്ചത് അവരുടെ ഓർമയിൽ ഇങ്ങനെ കണ്ണുനീരിൽ ആയി ഉറക്കമില്ലാതെ കഴിയുമ്പോൾ അവർ അവരുടെ വീട്ടിൽ സുഖമായി ഉറങ്ങുന്ന്... എന്തൊരു വിധി ആണ് റബ്ബേ😭😭😭 ... ആ ഒരാൾക്ക് വേണ്ടി നമ്മൾ എല്ലാവരെയും ഒഴിവാക്കിയപ്പോൾ ആ ഒരാൾ മറ്റുള്ളവർക്ക് വേണ്ടി നമ്മളെ ഒഴിവാക്കി ... പടച്ചോൻ അല്ലെ വലുത്

    • @hajumeenu5313
      @hajumeenu5313 7 หลายเดือนก่อน +2

      Ente avastha sahikan vayya😢

    • @user-zq9so2lh2e
      @user-zq9so2lh2e 5 หลายเดือนก่อน +1

      എന്റെ അവസ്ഥയും ഇത് തന്നെ

    • @shamlazakkeens7008
      @shamlazakkeens7008 17 วันที่ผ่านมา

      😢

  • @krishnaprasad5688
    @krishnaprasad5688 ปีที่แล้ว +36

    ഒരു കൊണ്ടുങ്കാറ്റടിച്ചിട്ടും കുലുങ്ങിയട്ടില്ല ചതി നമ്മളെ ഉള്ളിൽ നിന്നും ശക്തൻ ആക്കും ആത്മഹത്യ ചെയ്യാതെ കുറച്ച് കാലം കാത്തിരിക്കുക

  • @sajnanajeeb2335
    @sajnanajeeb2335 10 หลายเดือนก่อน +16

    തുടക്കത്തിൽ പിടിച്ച് നിക്കാൻ കയിഞ്ഞാൽ.... പിന്നെ ഈ ലോകത്തിൽ എവിട പോയാലും നമ്മേൽ തോൽകില്ല... അത്രയും മനകരുത് നേടിയെടുത്തു കയിഞ്ഞിട്ടുണ്ടവും നമ്മേൽ

  • @Ishasulu
    @Ishasulu ปีที่แล้ว +46

    ചതിക്കുന്നവർ മാത്രം വിജയിക്കുന്നു
    .....

    • @asnanoushad9949
      @asnanoushad9949 11 หลายเดือนก่อน +16

      100%സത്യം അവർ ജീവിതം ആഘോഷിച്ചു ആസ്വദിച് ജീവിക്കുന്നു നമ്മൾ മരവിച്ചു കൊണ്ട് ഒരു ജീവ ചവം ആയി ജീവിക്കുന്നു 💔🥺

    • @user-vj9hd1gc8b
      @user-vj9hd1gc8b 6 หลายเดือนก่อน +2

      Athe

    • @user-vj9hd1gc8b
      @user-vj9hd1gc8b 6 หลายเดือนก่อน

      @@asnanoushad9949 👍

  • @dowlethneesa-pn8sy
    @dowlethneesa-pn8sy 9 หลายเดือนก่อน +23

    പറ്റിച്ചുകൊണ്ടേയിരിക്കുന്നവനെ അല്ലാഹുവും പറ്റിക്കും ആശരീരം കൊണ്ടുതന്നെ

    • @muhammadrafi-zy3hf
      @muhammadrafi-zy3hf 8 หลายเดือนก่อน +1

      തീർച്ച ഇന്ഷാ അല്ലാഹ്

    • @sudhishmaparu3518
      @sudhishmaparu3518 4 หลายเดือนก่อน

      Theerchayayum daivam manasilakkikkodukum namude value. Nammale Ella day orth vishamikum

  • @besmile8113
    @besmile8113 10 หลายเดือนก่อน +15

    ചതിക്കാതെ കൂടെ വരാൻ താല്പര്യം ഉള്ളവർ വന്നോളൂ 🥲

  • @minnoosponnoosworld2365
    @minnoosponnoosworld2365 2 ปีที่แล้ว +63

    എല്ലാം വെറുതെയ അവർ തന്നെ ജയിക്കും 😢😢😢😢

    • @anuanu6091
      @anuanu6091 2 ปีที่แล้ว

      No

    • @minnoosponnoosworld2365
      @minnoosponnoosworld2365 2 ปีที่แล้ว

      @@anuanu6091 sathyam ആണ് അനുഭവം ഉണ്ട്

    • @anuanu6091
      @anuanu6091 2 ปีที่แล้ว

      @@minnoosponnoosworld2365 മേലെ ഒരു cmnt ഉണ്ടല്ലോ, ഒന്നു നോക്കു വേറെ ഒരാളും ഇത് പറയുന്നുണ്ട്, സത്യമാണ്

    • @minnoosponnoosworld2365
      @minnoosponnoosworld2365 2 ปีที่แล้ว +6

      @@anuanu6091 ഇപ്പൊ എന്നെ ചതിച്ച ആളാണ് ജയിച്ചു കൊണ്ടിരിക്കുന്നത്

    • @minnoosponnoosworld2365
      @minnoosponnoosworld2365 2 ปีที่แล้ว +2

      @@anuanu6091 എനിക്ക് അറിയണം അവർ എന്നൊഡ് ചെയ്ത തെറ്റ് മനസിലാക്കി എന്ന് അത്രയ്ക്കും എന്റെ manas വേദനിച്ചിട്ടുണ്ട് ഇന്നും അത് ഓർത്തു കരഞ്ഞു കാലം കണക്ക് ചോദിക്കും

  • @user-vm4se2ri8i
    @user-vm4se2ri8i 6 หลายเดือนก่อน +3

    സ്നേഹിക്കുന്നവരെ പറ്റിക്കരുത്
    വേദന മരണം വരെ മാറില്ല 😔😔😔

  • @bibinbabu5953
    @bibinbabu5953 6 หลายเดือนก่อน +8

    Ettavum valiya vedhana nammale paranj pattichu chathichupoyavar onnum nadakkaatha pole happy aayi nadakkunnu.....nammal aa vedhanayum nenjiletti nadakkunnu.....💔💔

  • @achooz5836
    @achooz5836 2 ปีที่แล้ว +18

    ഒരു നാൾ അമ്മു അത് അറിയുന്ന നിമിഷം....💔💔💔 അതിലൂടെ ആണ് ഞാൻ ഇപ്പൊൾ കടന്നു പോവുന്നത്

    • @Balqeesbalqi
      @Balqeesbalqi 3 วันที่ผ่านมา

      അറിനോ?

  • @CityWalkBilal4k47
    @CityWalkBilal4k47 ปีที่แล้ว +13

    ഞാൻ ജീവനുതുല്യം സ്നേഹിക്കുന്ന ഒരാൾ എന്നെ ഇപ്പോൾ ചതിച്ചു കൊണ്ടിരിക്കുകയാണ്, ഞാൻ പല രീതിയിലും അവരെ അത് അറിയിച്ചു പക്ഷേ അവർ ചിന്തിക്കുന്നത് ഇത് ദൈവം തമ്പുരാൻ പോലും അറിയുന്നില്ല എന്നാണ്,ഒരു നാൾ ഇതെല്ലാം അവൾ അറിയുന്ന സമയത്ത്, എല്ലാം നഷ്ടപ്പെട്ടുപോകും

    • @user-er4mj1cw6m
      @user-er4mj1cw6m 11 หลายเดือนก่อน

      Nigale eganayaa pattikunee??
      Ena pattikunnath vera penigalod chat akitt ann

    • @Here_we_go..557
      @Here_we_go..557 11 หลายเดือนก่อน +1

      കളഞ്ഞിട്ട് പോയ്ക്കൂടെ. കെഴങ്ങൻ

    • @user-er4mj1cw6m
      @user-er4mj1cw6m 11 หลายเดือนก่อน

      @@Here_we_go..557 പറയാൻ എന്ത് easy
      പക്ഷ അങ്ങനെ ഒന്നും പെട്ടന് ഒരു ഡിസിഷൻ എടുക്കാൻ പറ്റില്ല
      നമക്ക് വന്നല്ലെ നമ്മക് മനസ്സിൽ ആവു
      ആർക്കും വരാതെ നികട്ട 😔😔😔😔

    • @mg__vlog8953
      @mg__vlog8953 4 หลายเดือนก่อน +1

      എന്നെയും പറ്റിച്ചു ഭർത്താവ്

  • @gopikakg1366
    @gopikakg1366 10 หลายเดือนก่อน +15

    4 വർഷം കൂടെ ഉണ്ടായിരുന്നു. എന്നാ 3 മാസം കൂടെ കണ്ടവൾക്കു വേണ്ടി പോയി.ജീവന് തുല്യം സ്നേഹിച്ചു വേറെ പെണ്ണ് വന്നപ്പോൾ എന്നെ വിട്ടു പോയി 😭. എന്നിട്ടും ഞാൻ പിറകെ പോയി 🥺. My current situation 💯😭

    • @anuvkumar1543
      @anuvkumar1543 10 หลายเดือนก่อน +5

      Orikkalum purake pokaruth ...self esteem athinu importance kodukkanam

    • @FathimaShery-ff8dn
      @FathimaShery-ff8dn 8 หลายเดือนก่อน

      ​@@MeenuParvathysame situation enne ozhuvakki🥹🥲

    • @suminfathima7674
      @suminfathima7674 7 หลายเดือนก่อน

      Same situation 5 year

    • @FathimaShery-ff8dn
      @FathimaShery-ff8dn 7 หลายเดือนก่อน

      @@suminfathima7674 അതിനർത്ഥം. Avar nammalle snehichattillanna

    • @moviemania1675
      @moviemania1675 7 หลายเดือนก่อน

      Same 5varsham

  • @user-ij9jy9sr4f
    @user-ij9jy9sr4f 2 หลายเดือนก่อน +2

    ചതി മരണതെക്കാൾ വേദനയാ സ്വന്തം ഭർത്താവ് ആയാലും ആ ഭാര്യ ജീവിതത്തിൽ മരണവേദന സഹിച്ചു

  • @Anamika-l2v
    @Anamika-l2v 4 หลายเดือนก่อน +2

    ഞാൻ ആരെയും ചതിച്ചിട്ടില്ല പക്ഷെ അയാൾക്ക് എന്നെ കൂടാതെ 2പേര് ഉണ്ട് അയാൾ എന്നെ വേദനിപ്പിച്ചു ചതിച്ചു അകന്നു പോയി. ഇവൻ എന്തിനാ എന്നെ അറിഞ്ഞുകൊണ്ട് വേദനിപ്പിച്ചത് എന്ന് അറിയില്ല ദുഷ്ടൻ ആണ് അയാൾ അത്രയും എന്നെ വേദനിപ്പിച്ചു പ്രാന്തി യാക്കി

  • @purpleaishh5347
    @purpleaishh5347 หลายเดือนก่อน +1

    അവൻ എന്നെ ചതിച്ചു കാരണം പോലും ഇല്ലാ....അത് ഞാൻ സഹിക്കാൻ തയ്യാറാണ് 😢... Yes ഞാൻ സഹിച്ചോളാം... But അവന്ടെ family mom dad sis... അവരെല്ലാരും എന്നെ പലതും പറഞ്ഞു മോഹിപ്പിച്ച് ചതിച്ചു... അത് എനിക്ക് സഹിക്കാൻ പറ്റുന്നില്ല.... 🥲🥲 കല്യാണം കഴികാം എന്നൊക്കെ പറഞ്ഞു എനിക്ക് ഒരുപാട് പ്രതീക്ഷ തന്ന് എന്നെ അവർ പറ്റിച്ചു.... ഉറങ്ങാൻ കഴിയുന്നില്ല, ഭക്ഷണം കഴിക്കാൻ പറ്റുന്നില്ല, ആരോടും സംസാരിക്കാൻ പറ്റുന്നില്ല.... എപ്പോഴും റൂമിൽ തന്നെ ഇരിക്കുന്നു... Ende ജീവിതത്തിൽ വലിയ trauma തന്ന് അവരെല്ലാരും അങ്ങ് പോയി 🥹🥹🥹🥹🥹🥹🥹🥹

  • @raheemaraheemajahan2437
    @raheemaraheemajahan2437 4 หลายเดือนก่อน +1

    നമ്മളെ സ്നേഹിച്ചവർ നമ്മൾ ആത്മാർത്ഥമായി സ്നേഹിച്ചവർ സഹായിച്ചവർ സങ്കടങ്ങൾ മാറ്റി കൊടുത്തവർ ഇത് സൗഹൃദമായാലും വേറെന്തു ബന്ധമായാലും അതിൻറെ വേദന വളരെ വലുതാണ് ചതിച്ചവർക്കൊക്കെ അതേപോലെയുള്ള ഒരു വേദന അവരറിയാതെ ഈ ഭൂമിയിൽ നിന്ന് മരിച്ചു പോവില്ല അവരെ റബ്ബ് കൊണ്ടുപോകില്ല.. അന്നെങ്കിലും അറിയുമല്ലോ എന്തായിരുന്നു ആ വേദന എന്ന്. എല്ലാ ചതികളിൽ നിന്നും റബ്ബ് നമ്മളെ എല്ലാവരെയും കാക്കട്ടെ ചതിയൻമാരെ മനസ്സിലാക്കാൻ ഉള്ള ഒരു കഴിവ് എല്ലാവർക്കും നൽകട്ടെ

  • @joshibajoshibajoshi3320
    @joshibajoshibajoshi3320 5 หลายเดือนก่อน

    ശെരിയാണ്.... അത്രമേൽ സ്നേഹിച്ചിട്ട് പറ്റിച്ചിട്ടു പോയാൽ.. അത് അതി വേദന തന്നെയാണ്...

  • @thormx4865
    @thormx4865 ปีที่แล้ว +10

    Pattikka pettu 🥺🥺 orudengilum onnu open ayitt samsarikkanam 🥺🥺 enne ullu ippo

  • @nisarrc.b2469
    @nisarrc.b2469 วันที่ผ่านมา +1

    മരണത്തെ ആഗ്രഹിച്ചിരുന്നു.... മകളുടെ മുഖം ചിന്തിച്ചപ്പോ...... എങ്ങനെയോ ജീവിക്കുന്നു....

  • @nasnaismail8497
    @nasnaismail8497 2 ปีที่แล้ว +9

    Nammal aazhathil snehichavar namme oru nottam kondanenkilum chadhikkunnath kshamich nikkaan kazhiyilla ennathan sathyam. Samadhanam nashttapedum. Orumich santhosham pankitta naalukal mari samshayangalude nizhal pattiya naalukal kadann varum. Aduth undenkilum illann thonnum. Aarum vendann thonnum. Nammalude lokam avarayirunnallo. Avare thripthi peduthan nammal ethra time aan eduthath.? Ethra manikoorukal aan kathirunn kannerolippich kalanjath? Avark nammale pattikkan kazhinjallo ennorkumbol chunk pottum. Korach samayam enkil korach samayam avar verarilokkeyo santhosham kandethiyallo ennorkumbo kann nirayum. Nammal ithra nokiyittum avark angane okke cheyyan kazhiyunnundenkil.. Namuk kshamikkaanum kazhiyanam. Pranja pole kaalaam ellam orikkal purath kond varum

    • @Home205
      @Home205 10 หลายเดือนก่อน

      Pakshe ee vedhana
      ..bhayankaramaanu ...ethra marakkan shramichalum idakkenkilum vann namme samadhanakkedundakkum vedhanippich kondirikkumm...enghaneyanu ithrayadhikam snehikkunnavark inghane cheyyan kayiyunnath ...athinutharam mathram ithuvara kittiyittilla.....elam allahuvil baramelpich jeevikkunnu

  • @nimyanithu6201
    @nimyanithu6201 ปีที่แล้ว +5

    Pain full sahikkan pattulla. Arum are yum chathikkalle pls

  • @Josyjoseph7510
    @Josyjoseph7510 7 หลายเดือนก่อน +1

    9 വർഷങ്ങൾ അവൻ എന്നെ ചതിച്ചു. ഞാൻ അവനു വേണ്ടി 26 vayass വരെ മറ്റൊരു വിവാഹവും കഴിക്കാതെ നോക്കിയിരുന്നു. എത്ര കാലം വേണമെങ്കിലും ഇങ്ങനെ നിക്കാമെന്ന് ഞൻ പറഞ്ഞിരുന്നു. അവനു സാമ്പത്തികമായി കുറച്ചൂടെ ശരിയാകാനുണ്ട് എന്നതാരുന്നു കാരണം. ഒരിക്കൽ പോലും സംസാരിച്ചിട്ടില്ല. എപ്പോളും അവൻ എന്ന് മാത്രം ഓർത്തു ജീവിച്ചു. ഒറ്റമോളാരുന്നു ഞാൻ. പ്രായം കൂടി പോകുമ്പോളും അവൻ എന്നെ കല്യാണം കഴിയുമല്ലോ എന്നാരുന്നു ആശ്വാസം. ഒരു ദിവസം പെട്ടെന്നാരുന്നു അവനു വര്ഷങ്ങളായി മറ്റു മോശമായ ബന്ധങ്ങൾ വരെ ഉണ്ടെന്ന് ഞാൻ അറിഞ്ഞത്. അത് ഞാൻ നേരിൽ പോയി കണ്ട് പിടിച്ചു. ആകെ തകർന്നു പോയി. കുറെ വർഷങ്ങൾ ഞാൻ എല്ലം വേണ്ടന്ന് വച്ചു അവനു വേണ്ടി ജീവിച്ചത്, എന്റെ സാഹചര്യങ്ങൾ ഒന്നും ഓർക്കാതെ എന്നെ ഇങ്ങനെ പറ്റിക്കാൻ ഒരു മനുഷ്യൻ എന്ന നിലയിൽ പോലും അവനു എങ്ങനെ കഴിഞു എന്ന് ഓർത്തു. ഞാൻഇപ്പോൾ ഇതറിഞ്ഞില്ലാരുന്നേൽ എന്റെ വീട്ടുകാരും ഞാനും കൂടെ ആൽമഹത്യ ചെയ്യേണ്ടി വന്നേനേം. എല്ലാവരും ആ സമയങ്ങളിൽ കൂടെ നിന്നോണ്ട് ഒരു വിധം സമനില കിട്ടി. മറ്റൊരാളെ ഇനി സ്നേഹിക്കാൻ കഴിയുമോ എന്ന് പോലും ഇനി അറിയില്ല.

    • @greeshmagreeshma6504
      @greeshmagreeshma6504 7 หลายเดือนก่อน

      Same 😢

    • @Remya301
      @Remya301 12 วันที่ผ่านมา

      Mole theerchayayum veroru marriage kazhiche sukhamayi jeevikkanam❤❤❤❤❤

  • @ashrafdiya4827
    @ashrafdiya4827 2 หลายเดือนก่อน +1

    Orikklum piriyillann vakk thann kude ninn athrem snehich kittende kittya okke Povum Adhnta Vedhana poyavarkk aryllalo 😭

  • @mumthasmh2683
    @mumthasmh2683 11 หลายเดือนก่อน +3

    ഇക്ക സ്നേഹിച്ചവർ - നമ്മളെ ചതിച്ചു പോയാൽ മറക്കാൻ വഴി പറഞ്ഞു തരുമോ
    പ്ലീസ് മറ്റ് സ്ത്രീക്ക് ഞാൻ സ്നേഹിച്ചാർ 9 വർഷം കൂടെ നിന്നിട്ട് ചതിച്ച്
    പകരം ചോദിക്കാൻ വയ്യ. അതിന് പറ്റില്ല
    അതിനാൽ അയാൾ ജീവിക്കട്ടെ
    മറവി തന്ന മാത്രം മതി. എനിക്ക് അതിന് ഒരു വഴി പറഞ്ഞു തന്ന മതി. പ്ലീസ്

    • @user-vi5bk3hd8c
      @user-vi5bk3hd8c 8 หลายเดือนก่อน +2

      അങ്ങനൊരു വഴി ഉണ്ടേൽ enikkum paranjutha

    • @senorita6988
      @senorita6988 3 หลายเดือนก่อน

      അള്ളാഹുവിൽ അടുക്കുക​@@user-vi5bk3hd8c

  • @siniambrose5
    @siniambrose5 9 หลายเดือนก่อน +3

    Kuttabodam elavarkkum undavila...

  • @aroundme1706
    @aroundme1706 10 หลายเดือนก่อน +2

    Orikkal njan ente achane chathichu avante koode poyi
    Pakshe innu avan enne chathichu vere orale snehikkunnu
    Athine chodhyam cheythal blood varunna vare thallunnu
    12 varsham munp njan post cheytha letter innenik thirike labhichu 😢

  • @lechusparadise4690
    @lechusparadise4690 3 หลายเดือนก่อน

    Aaru paranju pattikkunnar sugamayitt ealla santhoshangalum sowkaryangalumayitt jeevikkum pakshe pattikkapedunnavar aayirikkum athinte veadanayil neeri neeri jeevikkunnath....

  • @Seven..7
    @Seven..7 10 หลายเดือนก่อน +2

    Marikkann thonunnaaa oru avasthayaa ipoo enikkuu 😩😭😞

  • @charlesm3168
    @charlesm3168 4 หลายเดือนก่อน +1

    Jeevanae polae snehichittum chathichittu pokunnavarodu enthuparayan...

  • @kalloz17
    @kalloz17 ปีที่แล้ว +2

    Chadhicha aalk nammal athupole cheythalum preshnm illenna reethiyil irunnalo?

  • @psv1328
    @psv1328 ปีที่แล้ว

    Thank you

  • @rasheedshaji
    @rasheedshaji ปีที่แล้ว +3

    Ente husband enne chathikaa aa vedhana 😌second pregnant aayitt irikaa

  • @prajual.k2979
    @prajual.k2979 8 หลายเดือนก่อน

    Chathichu kondu orale snehikaruthu... Vallatha oru vethanayayi maarum

  • @Rahiyanamoidu
    @Rahiyanamoidu 9 หลายเดือนก่อน +1

    നിരപരാധി കൾ ആയ കുറച്ചു പേർക്ക് വേണ്ടി ഒരാളെ അറിഞ്ഞു വേദനിപ്പിക്കുന്നത് കൊണ്ടും ആ വേദന നമ്മൾ ക്ക് ലഭിക്കുന്നത് എന്ത് കൊണ്ടാണ് sir ഇവിടെ നന്മ യല്ലെ ഉദേശിച്ചത്‌ അപ്പൊ പിന്നെ നമ്മൾ കൊടുത്ത. വേദന അങ്ങനെ തിരിച്ചു കിട്ടാൻ പാടുണ്ടോ.. വേദനിപ്പിക്കുന്നവരെ തന്നെ നന്മ ക്കലെ. ഇവിടെ നീതി കിട്ടോ സാധ സമയം നമ്മളെ ശപിക്കുന്നവർക്ക് നമ്മുടെ നിരപരാധി ത്വം മനസ്സിൽ ആവോ.. ഒരു ദ്രോഹവും ചെയ്യാതെ ആർക്കും ശല്ല്യം ആവാതെ ജീവിക്കുമ്പോഴും സ്നേഹം നടിച്ചു ഇങ്ങോട്ട് വന്നു.. പറ്റിച്ചു പോകുന്നവര്ക്ക് ഓക്കേ മനുഷ്യത്വം വന്നു.. ഒറ്റ കൊന്ന് ജീവിക്കാൻ അനുവതി ക്കോ sir..ഇനി ഒന്നും അനുഭവിക്കാൻ വയ്യ 😭😭😭🙏

    • @user-vi5bk3hd8c
      @user-vi5bk3hd8c 8 หลายเดือนก่อน

      എന്നേം ഒരാൾ ചതിച്ചു അതിന്ടെ വേദനയിൽ നീറി ജീവിക്കുമ്പോഴും അയാൾ എന്നെ ഉപദ്രവിക്കുവാ അവൾക് വേണ്ടി എന്നെ കൊല്ലാകൊല ചെയ്യുവാ... ഇതൊന്നും കാണുന്നില്ലല്ലോ ദൈവങ്ങൾ

  • @shameman4217
    @shameman4217 ปีที่แล้ว +2

    Chathi jeevithathe nashipikum

  • @user-em4wj5wv6s
    @user-em4wj5wv6s หลายเดือนก่อน

    ഒരുപാട്സനേഹംനൽക്കിമറ്റുആരെകാളൂംപക്ഷെഒരിക്കൽപേല്ലൂംതിരിഞ്ഞുനേക്കിയില്ലഹൃദയംകിറിമുറിച്ച്കണ്ണീരേടെപുറകെനടന്നുഅന്ന്ഞാൻഭഗവനെവിളിച്ചുകരഞ്ഞുഎൻ്റെകണ്ണിർഭഗവൻഅറിഞ്ഞുഎൻ്റെകണ്ണീർതേർന്നുഇന്ന്ഞാൻസഞേഷത്തിൽആണ്❤❤❤❤❤❤❤❤❤❤❤

  • @dreamcouples6310
    @dreamcouples6310 2 ปีที่แล้ว +3

    Correct

  • @vasanthivishwanath4084
    @vasanthivishwanath4084 3 หลายเดือนก่อน

    Pavam palkkaran.athonnum athra valiya chathiyalla.athonekkal ethra valiya chathiyum vancjanayumanippol manushyar cheyyunnath.

  • @malluardor8737
    @malluardor8737 หลายเดือนก่อน

    💙🤗

  • @krishnasagar3434
    @krishnasagar3434 5 หลายเดือนก่อน

    💯

  • @ciniclicks4593
    @ciniclicks4593 10 หลายเดือนก่อน

    Brother chathi orikkalum
    Sambavikkunnilla nammude swakary swathai mattullavare upayogapeduthan agrahikkumbol nammude
    Manasil thonnuna oru nizhal anu chathi ennu parayunnathu nammude
    Vethyatharathilla perukalanu nammalku angane thonnunathu bharya bharthave kamuki
    Ethellam verum perukal matram yadarthyam endano athine anyeshikku😅😅😅😅😅😅😅😅😅❤❤❤❤❤❤

  • @karthikag5657
    @karthikag5657 2 หลายเดือนก่อน

    ❤❤❤❤❤❤❤❤❤❤❤

  • @munnusfoodbook
    @munnusfoodbook 9 หลายเดือนก่อน

    👍🏻

  • @merlinmini9311
    @merlinmini9311 3 หลายเดือนก่อน

    😭😭

  • @noufalnavas
    @noufalnavas 10 หลายเดือนก่อน

    Aaraym chathikkarth sahikkilla sahikkan kazhiyilla manas kai vitt povm

  • @safisafi7603
    @safisafi7603 2 หลายเดือนก่อน

    Chathi ath anubhavicharkke ariyu athinde vedena

  • @iqooszhrzhr8329
    @iqooszhrzhr8329 3 หลายเดือนก่อน +1

    ഉണ്ട ആണ്

  • @mg__vlog8953
    @mg__vlog8953 4 หลายเดือนก่อน

    patikappettu

  • @Zahrabimolue
    @Zahrabimolue ปีที่แล้ว +6

    Kore chathichu enne ente husband 😢pakshe ellaam marann koode jeevikkunu

    • @harryhrz
      @harryhrz ปีที่แล้ว

      😢

    • @molimaalu
      @molimaalu ปีที่แล้ว

      ഞാനും😢

  • @user-em4wj5wv6s
    @user-em4wj5wv6s หลายเดือนก่อน

    ഹൃദയംകിറിമുറിച്ച്😢വേദധനയായിരുന്നു❤

  • @user-vg2uc6gw3m
    @user-vg2uc6gw3m 7 หลายเดือนก่อน

    Areyum chathikaruthu orikalum 😢

  • @UnnithazhavaUnnithazhava-dd2rv
    @UnnithazhavaUnnithazhava-dd2rv 8 หลายเดือนก่อน

    Ethuvsrey aareum chsthychilla

  • @priyankaos1694
    @priyankaos1694 6 หลายเดือนก่อน

    Orale enne pattichittunde

  • @aliyanfasaliyanfas8533
    @aliyanfasaliyanfas8533 หลายเดือนก่อน

    Sirnte cndct nmbr onn tharumow?

  • @aazhicreationshort7462
    @aazhicreationshort7462 5 หลายเดือนก่อน

    🙏👎🏻

  • @Zahrabimolue
    @Zahrabimolue ปีที่แล้ว +3

    Enike ikkante number venm korch psrnl samsarikanam 😢

    • @KukkuKukku-zr8tw
      @KukkuKukku-zr8tw 8 หลายเดือนก่อน

      No കിട്ടിയോ എനിക്കും വേണമായിരുന്നു

  • @vyshnavisanju6844
    @vyshnavisanju6844 ปีที่แล้ว +133

    ചതി എന്നത് അനുഭവിച്ചവർക് മാത്രം അറിയുള്ളു അതിന്റെ വേദന 😔

  • @user-em4wj5wv6s
    @user-em4wj5wv6s หลายเดือนก่อน

    ചതിക്കാൻഅറിഞ്ഞിരുന്നെകിൽഞാൻ😢വേദധനിക്കില്ലയായിരുഞാൻപിടിച്ചുവാങ്ങിയത്അല്ലെകുടെനടന്നുവാങ്ങിയത്ആണ്മറക്കില്ലമരണംവരെയൂം😢😢😢😢😢

  • @user-xr2no8cy7i
    @user-xr2no8cy7i 9 หลายเดือนก่อน

    😢