കൊടിസുനിയ്ക്ക് പ്രത്യേക പരിഗണന? പാര്‍ട്ടിയെ വിരട്ടുന്നോ? | Counter Point

แชร์
ฝัง
  • เผยแพร่เมื่อ 2 ม.ค. 2025

ความคิดเห็น • 144

  • @arshadkarakkadan5784
    @arshadkarakkadan5784 2 วันที่ผ่านมา +4

    ഹസ്കറിന്റെ വൈഫിന്റെ ഒരു 51 വെട്ട് വെട്ടി കൊല്ലണം എന്നിട്ട് അത് കഴിഞ്ഞ് ഹസ്‌കർ ഇത് പോലെ വന്നു പറയോ എന്ന് നോക്കാമായിരുന്നു 👍

  • @binumakkar2497
    @binumakkar2497 2 วันที่ผ่านมา +5

    ജ്യോതികുമാർ sir🔥🔥👍🏻👍🏻

  • @vvonlinepunnamoodu9745
    @vvonlinepunnamoodu9745 2 วันที่ผ่านมา +5

    പിച്ച എടുത്ത് ജീവിക്കുന്നതിനു ഇതിനേക്കാൾ അന്തസ്സ് ഉണ്ട് ഹസ്‌കർ സാറേ.

  • @naseernaseer3974
    @naseernaseer3974 2 วันที่ผ่านมา +4

    പുതു വർഷത്തിൽ ഇനി ആരെയെങ്കിലും 51വെട്ട് വെട്ടാനുണ്ടാവും.. അത് ആരാണെന്നു കാത്തിരുന്നു കാണാം.. കൊടിയേ പുറത്ത് വീട്ടില്ലെങ്കിൽ... പിണറായി മുള്ളേണ്ടിവരും

  • @xinhide
    @xinhide 2 วันที่ผ่านมา +2

    ഇനി ഒരു 2 മാസം കഴിയുമ്പോൾ ആ പാവം അമ്മക്ക് ഒന്നുകൂടെ കാണണം എന്ന് ആഗ്രഹം ഉണ്ടായാൽ എന്ത് ചെയ്യണം ഹസ്‌കർ സഘാവേ

  • @ismailpm4264
    @ismailpm4264 2 วันที่ผ่านมา +3

    പ്രതികൾക്ക് ഭൂമിയിൽ സുഖ വാസം.
    ശിക്ഷ അനുഭവിച്ച കുടുംബത്തിനും,ടിപി ക്കും അനീതി.
    ഇപ്പോഴത്തെ പരോൾ,പെരിയ ശിക്ഷ വിധിച്ച ജഡ്ജിയെ തട്ടി കൊണ്ട് പോകാൻ ആണോ എന്നു ജനങ്ങൾ എങ്കിലും തിരിച്ചറിയുന്നു.

  • @gopalakrishnanta1278
    @gopalakrishnanta1278 2 วันที่ผ่านมา +3

    കൊടിസുനിക്കു അകത്തും പുറത്തും ഒരുപോലെ തന്നെ. ഇപ്പോൾ എന്തോ അത്യാവശ്യം ഉണ്ട്.

  • @jeshi_riyadh.1146
    @jeshi_riyadh.1146 2 วันที่ผ่านมา +2

    ഇങ്ങേര് ആട്ടുംക്കാട്ടം ചാടുന്ന പോലെ വന്നതാണോ? മനുഷ്യനാവണം.. മനുഷ്യനാവണം.. എന്ന് പാടിനടന്നിട്ട് 🔥ട്ട ന്യായീകരം ന്റമ്മോ സമ്മതിക്കണം 😂

  • @harrizkmlhassainar2143
    @harrizkmlhassainar2143 2 วันที่ผ่านมา +2

    ഒടി സുനിയേക്കാളും വലിയ ക്രിമിനൽ അല്ലേ ആ ഒറ്റക്കൈയൻ ജയരാജൻ

  • @Kaafir916
    @Kaafir916 2 วันที่ผ่านมา +2

    പരോളിൽ ഇവനെ ആരെങ്കിലും തട്ടും….😇

  • @rasheedabdhu3379
    @rasheedabdhu3379 2 วันที่ผ่านมา +1

    കുറ്റം ചെയ്താൽ ശിക്ഷിക്കണം അത് ആരായാലും വേണ്ടില്ല സൗദിയെ കണ്ടുപഠിക്കണം സൗദിയിൽ എവിടേലും കുറ്റം നടക്കുന്നുണ്ടോ നടക്കുന്നുണ്ടെങ്കിൽ അതിനനുസരിച്ച് ശിക്ഷ കിട്ടുന്നുണ്ട്

  • @sumeshnvsumesh2171
    @sumeshnvsumesh2171 2 วันที่ผ่านมา +3

    എന്റെ പൊന്നു അസ്‌കർ സഖാവേ നിങ്ങൾക്കും കുടുംഭം ഇണ്ടല്ലോ 🙏

  • @prasannamenon3646
    @prasannamenon3646 2 วันที่ผ่านมา +2

    പാർട്ടിഎന്നു പറഞ്ഞാൽ കുറെ സുനിമാരുടെ ഒരു കൂട്ടായ്‌മ ആണെന്നു അരി ആഹാരം മാത്രം അല്ല ഗോതമ്പ് ആഹാരം കഴിക്കുന്നവർക്ക് വരെ അറിയാം. പിന്നെ ഈ ചർച്ചയുടെ തല വാചകത്തിനു എന്ത് പ്രസക്തി?

  • @jayarajan9248
    @jayarajan9248 2 วันที่ผ่านมา +4

    അസ്കറിന് കേസ് വാദിക്കാൻ കൊടുത്തവരുടെ അവസ്ഥ എന്താകും 😂.

  • @rahulrdev4535
    @rahulrdev4535 2 วันที่ผ่านมา +2

    ഈ നിരീച്ചകന് ഈ വക മെഴുകലിന് എത്രയാ ശമ്പളം പാർട്ടി തരുന്നത്...

  • @lkrafeeque
    @lkrafeeque 2 วันที่ผ่านมา +3

    ക്രിമിനലുകളെ പേടിക്കുന്ന സർക്കാർ ..😂😂

  • @marykuttyxavier5475
    @marykuttyxavier5475 2 วันที่ผ่านมา +4

    ഈ ഹസ്‌കർ ഒരു അഡ്വക്കേറ്റ് ആണോ, വ്യാജനായിരിക്കും
    സുനിയുടെ അമ്മയുടെ അവശത ചാനലിൽ ജനം കണ്ടു 😜😜

  • @gopalakrishnanta1278
    @gopalakrishnanta1278 2 วันที่ผ่านมา +3

    അസ്‌കർ താനെന്തിനു എപ്പോഴും വന്നു നാറുന്നു.

  • @alikadavath4308
    @alikadavath4308 2 วันที่ผ่านมา +1

    ഇത്ര വിനീത വിധേയനായി വാലാട്ടാൻ ഈ ശുനകന് യജമാനൻ എന്ത് ഭക്ഷണമാകും കൊടുത്തിട്ടുണ്ടാവുക.!

  • @ganeshkumar9974
    @ganeshkumar9974 2 วันที่ผ่านมา +2

    അസ്കരേ തങ്ങൾ ഈ സന്ദേശം വഴി കുട്ടകൃത്യങ്ങളെ പ്രോത്സാഹിപ്പിക്കുകയാണ് ചെയുന്നത് പ്രേത്യേകിച് കൊലപാതക കേസുകൾ കാരണം ഒരാളെ കൊന്നാൽ കുറച്ചു കാലം കഴിഞ്ഞാൽ ജയിലിൽ നിന്നും ഇറങ്ങി വരുമല്ലോ

  • @UnnikrishnanCNCNunnikrishnan
    @UnnikrishnanCNCNunnikrishnan 2 วันที่ผ่านมา +2

    ഹസ്കർ താങ്കളെ സമ്മതിയ്ക്കണം😅😅😅😅😅😅😅

  • @geovi59donegsp
    @geovi59donegsp วันที่ผ่านมา +1

    ഹസ്കർ അടിമയല്ല ..... അതു ക്കും മേലെയാണ്"... ഇത് കണ്ണൂരിൻ്റെ സർക്കാർ

  • @mathewthomas3646
    @mathewthomas3646 2 วันที่ผ่านมา +1

    അതിലും കൂടുതൽ കാലം പ്രവാസ ജീവിതം നടത്തുന്നവർക്ക് കുടുംബത്തിനും രാജ്യത്തിനും വേണ്ടി അയക്കുന്ന പണത്തിന്റെ മാനദണ്ഡത്തിൽ കുടുംബത്തെ കാണാനുള്ള എയർ ടിക്കറ്റ് എങ്കിലും അയക്കുവാൻ സർക്കാർ തയാറാകുമോ

  • @bharathanc8155
    @bharathanc8155 2 วันที่ผ่านมา +2

    എന്റെ ഫ്രണ്ട് ആണ് കേരള C M എന് കോടി സുനി അണ്ണൻ 😂😂😂

  • @rsasipillai5737
    @rsasipillai5737 2 วันที่ผ่านมา +1

    സി. പി. എം സർക്കാർ പണ്ട് തൊഴിലലിസർക്കാർ. ഇന്ന് കൊലയലിസർക്കാർ!!?

  • @beerankuttymuhamed2997
    @beerankuttymuhamed2997 2 วันที่ผ่านมา +2

    Jhotikumar ❤❤❤❤❤❤the

  • @muralimattanur
    @muralimattanur 2 วันที่ผ่านมา +1

    വരുന്നുണ്ട് പുതിയ ഗവ൪ണ൪....പൂരങ്ങളൊരുക്കാ൯...ഗവ൪ണ൪മാരുടെ അധികാരളെന്തൊക്കെയെന്ന് അറിയിക്കാ൯....കാലത്തിന്റെ കാവ്യനീതി കാണാ൯ നമുക്ക് കാത്തിരിക്കാ൦....
    ക്രിമിനലുകളെ ന്യായീകരിക്കുന്ന ഒരുത്തനു൦ ഒരിക്കലു൦ നന്നാവില്ല...ഇവന്മാരുടെ മൈ൯ഡ്സെറ്റ് അങ്ങിനെയാണ്...ബുദ്ധിയില്ലാത്ത,സമൂഹദ്രോഹികൾ....ജന൦ ബ൦ഗാളിൽ നിന്നു൦ കല്ലെറിഞ്ഞ് തുരത്തി...കേരളത്തിലെ ജനത്തിന് ഈ അസുരഭരണ൦ മടുത്തു എന്ന് തിരിച്ചറിയാ൯ ഇവ൪ക്ക് ഇപ്പോഴു൦ ബുദ്ധിയുദിച്ചിട്ടില്ല....
    ജന൦ കാത്തിരിക്കുന്നു അടുത്ത തിരഞ്ഞെടുപ്പ്...

  • @nazarchittethu8282
    @nazarchittethu8282 2 วันที่ผ่านมา +1

    മനോരമ കലക്കി. കൊലപാതകത്തെ കുറിച്ച് സംസാരിക്കാൻ ബിജെപി ക്കാരൻ 😄 നിയമ വാഴ്ച യെ കുറിച്ച് സംസാരിക്കാനും ബിജെപി ക്കാരൻ 😄 ഗുജറാത്തിൽ നിന്നുള്ള ഒരു ചെറിയ സംഭവം പറഞ്ഞാൽ തന്നെ മനസിലാവും ബലാത്സംഘ കേസിലെ പ്രതികളെ കൊലപാതക കേസിലെ പ്രതികളെ വെറുതെ വിട്ട് പൂമാലയും ലഡുവും കൊടുത്തു സ്വീകരിക്കുന്ന പാർട്ടിക്കാരൻ നിയമത്തെ കുറിച്ച് സംസാരിക്കുന്നു 😄

  • @rahulrdev4535
    @rahulrdev4535 2 วันที่ผ่านมา

    ഇവിടെ കഴിവ് കെട്ട ഒരു പ്രതിപക്ഷം ഉള്ളത് കൊണ്ടല്ലേ ഇതൊക്കെ നടക്കുന്നത്...

  • @smart123735
    @smart123735 2 วันที่ผ่านมา +1

    അഷ്‌കർ ആണൊ കോടി സുനിയുടെ വക്കീൽ 😂😂😂

  • @xinhide
    @xinhide 2 วันที่ผ่านมา +2

    തള്ളേ കണ്ടാ പറയൂല്ല കേട്ടോ

  • @AbdullaC-mb3dc
    @AbdullaC-mb3dc 2 วันที่ผ่านมา +3

    ഇച്ചങ്ങാതി വക്കീലാണോ? റാസ്കൽ ആ
    ണോ?

  • @muralimattanur
    @muralimattanur 2 วันที่ผ่านมา +1

    മി.ഹസ്ക൪ താങ്കളുടെ ന്യായ൦ 100% കിറുകൃത്യ൦...ഇനിയുമിനിയു൦ ഉയരങ്ങൾ കീഴടക്കി അങ്ങയുടെ തേജസ് ഉയരട്ടെ എന്ന് പുതുവ൪ഷത്തിൽ ആശ൦സ നേരാനേ നമുക്ക് പറ്റൂ...🎉🎉🎉

  • @jishapalakkal1589
    @jishapalakkal1589 2 วันที่ผ่านมา

    ജ്യോതി ചാമക്കാല👍💯

  • @mathewthomas3646
    @mathewthomas3646 2 วันที่ผ่านมา

    ബൈൽ ഓർഡർ കൊടുത്തിട്ടില്ലായെന്നു പറഞ്ഞതിന് കോൺഗ്രാറ്റ്ലഷൻസ് ഹോൺ.ജസ്റ്റിസ്‌ ആന്റണി ഡോമിനിക് ( മനുഷ്യാവകാശ കമ്മീഷൻ)

  • @rahulrdev4535
    @rahulrdev4535 2 วันที่ผ่านมา

    ഇതുകൊണ്ട് തന്നെ ആണ് ജനങ്ങൾ പറയുന്നത് ബുൾഡോസർ ബാബ ആണ് ശരി എന്ന്...😂

  • @joeypv4748
    @joeypv4748 2 วันที่ผ่านมา +2

    ഭൂതത്തിൻ്റെ അപ്പി തിന്നു ജീവിക്കുന്ന ഉസ്കർ😂😂😂😂

  • @saseendranap4272
    @saseendranap4272 2 วันที่ผ่านมา +1

    ഈ അഡ്വ അന്ധർ നിരന്തരം എല്ലാ ചാനൽ ഡിബേറ്റുകളിൽ വന്നിരുന്ന് ജനങ്ങളെ വിഡികളാക്കുകയാ നിഷ

  • @asvijayakumar3700
    @asvijayakumar3700 2 วันที่ผ่านมา +1

    എടോ മനുഷ്യാവകാശ വാദി രാഷ്ട്രീയ കൊലപാത വിധി എന്ത് മനുഷ്യാവകാശമാണ് വേണ്ടത് ഇതൊക്കെ ന്യായീകരിക്കാൻ പോവുന്നത് തെമ്മാടിത്തരം എന്നേ പറയാൻ കഴിയും
    ചത്തവൻ്റെ മനുഷ്യാവകാശ എവിടെ?

  • @rasheedabdhu3379
    @rasheedabdhu3379 2 วันที่ผ่านมา

    ഞാനിവിടെ സൗദിയിൽ കണ്ടു ഒരു പെണ്ണ് തനിച്ച് രാത്രി നടന്നു പോകുന്നത് അത് ഇന്ത്യയിൽ നടക്കുമോ

  • @jamaljama-s9b
    @jamaljama-s9b 2 วันที่ผ่านมา +1

    ഒരു പാർട്ടി ഇത്രയും അധ പധിക്കുക

  • @mahesha9290
    @mahesha9290 2 วันที่ผ่านมา +1

    Hopeless govt ever seen

  • @hussanhussan8948
    @hussanhussan8948 2 วันที่ผ่านมา +1

    അഷ്‌കർ താങ്കൾ സൊ ബോധം ഇല്ലാതെ ആണോ സംസാരിക്കുന്നത്

  • @soorajmp2041
    @soorajmp2041 2 วันที่ผ่านมา +2

    കഞ്ചാവ് അസ്‌കർ ആണോ എന്ന ഡൌട്ട് ഉണ്ട്

  • @Mariaraji-k1s
    @Mariaraji-k1s วันที่ผ่านมา

    ഈ ഹസ്‌കരിനെ ആരാണാവോ വക്കീൽ പട്ടം നൽകിയത് ?

  • @benoykv5966
    @benoykv5966 2 วันที่ผ่านมา +2

    വീഡീ പറഞ്ഞതു സത്യം

  • @shylajent.g2079
    @shylajent.g2079 2 วันที่ผ่านมา +1

    Shani👍👍👍👍👍👍👍

  • @MohammedKapad
    @MohammedKapad วันที่ผ่านมา +3

    അസ്‌കർ നിന്നെ വിളിക്കാൻ ഒരു മൃഗത്തിന്റെ പേര് കിട്ടുന്നില്ല

    • @Mariaraji-k1s
      @Mariaraji-k1s วันที่ผ่านมา

      അങ്ങനെയൊരു മൃഗത്തെ പോലും അവഹേളിക്കരുത്.

  • @JithRajj
    @JithRajj 2 วันที่ผ่านมา

    Its.My.Heart.Of.PJ❤❤❤

  • @MathaiMthomas
    @MathaiMthomas 2 วันที่ผ่านมา +1

    അസ്കർ നിങ്ങൾക്ക് ഇത് വരെ മാനസാന്ദരം വന്നിട്ടില്ല. നിങ്ങൾ ഇപ്പോളും ഭയങ്കരം തെറ്റിനെ ന്യായികരികുവല്ലേ? ന്യായതേ നിങ്ങൾ തിരസ്കരികുവല്ലേ? ഇതാണോ ഒരു ന്യായം നടത്തുന്ന ആൾ എന്നാ നിലയിൽ നിങ്ങൾ നൽകുന്ന സന്ദേശം? പണത്തിനു ഇത്ര ആർത്തി ആണോ നിനക്ക്?

  • @ismailpm4264
    @ismailpm4264 2 วันที่ผ่านมา +2

    Askkare ഒരു ദിവസത്തേക്ക് നിങ്ങൾക്ക് മണ്ണിൽ കിടക്കുന്ന ടിപി ക്ക് ജീവൻ നൽകാൻ പറ്റ്റുമോ?
    അനുഭവിച്ച വേദന ടിപി ക്ക് കുറച്ചു കൊടുക്കാൻ കഴിയുമോ?
    ഒരിക്കൽ എങ്കിലും കുലം കുത്തി എന്ന വിളി മരണ ശേഷം സിപിഐഎം നൽകുമോ?
    കുടുംബത്തിൻ്റെ വേദനക്ക് അനുകൂല നിലപാട് സീകരിക്കാൻ കഴിയുമോ?
    ഇല്ല അല്ലേ?വെട്ടി കൊന്നവന് സ്വീകാര്യത ,തിരുത്തൽ ശക്തി ആയ ടിപി ക്ക് അസ്വീകര്യത്.

  • @rasheedabdhu3379
    @rasheedabdhu3379 2 วันที่ผ่านมา

    എപ്പ നോക്കിയാലും ചാനലിൽ ചർച്ച എന്ത് കിട്ടുന്നത്

  • @ririregive6165
    @ririregive6165 2 วันที่ผ่านมา

    👋👋👋👋👋👋👋👋👋👋👋

  • @sarathchandran8598
    @sarathchandran8598 2 วันที่ผ่านมา

    ചമക്കാല 💯🔥

  • @sameeremmy7095
    @sameeremmy7095 2 วันที่ผ่านมา +1

    അസ്‌കർ ഉളുപ്പ് കെടാൻ വരണ്ടായിരുന്നു

  • @antappanantony2801
    @antappanantony2801 2 วันที่ผ่านมา

    This husker' s words reveal he is a fox clothed in a sheep's wool.

  • @rejikumar8000
    @rejikumar8000 2 วันที่ผ่านมา

    പാവം അസ്‌കർ 😄😄😄😄😄😄

  • @antappanantony2801
    @antappanantony2801 2 วันที่ผ่านมา

    Husker 's dear children are in the jail.

  • @RK120-z1o
    @RK120-z1o วันที่ผ่านมา

    ഓടപ്പുറത്തു ആരാ ഉണ്ടാക്കിയത് എന്നറിയാത്ത ഹസ്കറിനെ പോലുള്ളവൻ ഇതല്ലേ പറയൂ.. 👊

  • @sulfikervilangodan8409
    @sulfikervilangodan8409 วันที่ผ่านมา

    CPM 😡😡😡👎👎👎

  • @najeebalanallur2995
    @najeebalanallur2995 2 วันที่ผ่านมา

    Promotion undo??? Mr.askar....njn chothikkunnath adhehathinn promotion undo😅😅😅???? Lol**!

  • @Viswanathanptptv
    @Viswanathanptptv 2 วันที่ผ่านมา +2

    അസ്‌കർ തികച്ചും പാവം ക്രിമിനൽ ഭക്കീൽ 😂

  • @sumeshnvsumesh2171
    @sumeshnvsumesh2171 2 วันที่ผ่านมา +1

    6 വർഷം 😂

  • @rizakhriza1077
    @rizakhriza1077 2 วันที่ผ่านมา

    Haskarey narachu thudangiyilley? Mathiyaki, diqrum cholli veetilirikoo😢😢😢

    • @muralibabu2967
      @muralibabu2967 2 วันที่ผ่านมา

      അതു ചൊല്ലാൻ അറിയുകയാണെങ്കിൽ അയാള് ഈ പാർട്ടിയിൽ തുടരില്ലല്ലോ...

    • @rizakhriza1077
      @rizakhriza1077 2 วันที่ผ่านมา

      👌👌👌

  • @antappanantony2801
    @antappanantony2801 2 วันที่ผ่านมา

    vaikrethan pidicha manasullavan Husker.

  • @alimadappally9884
    @alimadappally9884 2 วันที่ผ่านมา +1

    Ldf വരും എല്ലാം 😂ശെരിയാവും 😂

  • @beerankuttymuhamed2997
    @beerankuttymuhamed2997 2 วันที่ผ่านมา

    Asked kunaappan

  • @sureshknarayan4846
    @sureshknarayan4846 2 วันที่ผ่านมา +1

    Avneyellam vedivechu kollanam

  • @MANSOORTELAL
    @MANSOORTELAL 2 วันที่ผ่านมา +1

    Pottan asker kashrtam thinning jeevikkunnava

  • @shajicalappanavarmamo6433
    @shajicalappanavarmamo6433 2 วันที่ผ่านมา

    CPM cpi. Nashikkum. Shapam

  • @jasjas7384
    @jasjas7384 2 วันที่ผ่านมา

    Nanamille haskare avattakal sadadra samarathinu poytu jail poyathalla oru manushyane pachaku vetti konnavan mara

  • @rejinsadasivan7120
    @rejinsadasivan7120 2 วันที่ผ่านมา +1

    Huskar ninakkum makkalundo?

  • @sahapadi7017
    @sahapadi7017 2 วันที่ผ่านมา

    നവീൻ ബാബുവിന്റെ കേസിൽ ഒരു സാക്ഷിയായ വീണ മണിയെ തീർക്കാൻ ഇറക്കിയതാ....

  • @bibinbaby8877
    @bibinbaby8877 2 วันที่ผ่านมา

    Evanekkal theruvuveshyakku manyatha kuduthala😂 huskar olivil kidannathevidannu manassilayi😂

  • @NisarNisar-jl5xc
    @NisarNisar-jl5xc 2 วันที่ผ่านมา

    😅😅

  • @behanankv6699
    @behanankv6699 2 วันที่ผ่านมา +2

    എട പൂറെ ഹസ് ക റെ നാണം ഇല്ലേട ന്യായീകരിക്കാൻ കൊടി സുനിയുടെ വീട് താൻ കണ്ടൊ അമ്മയിരു ന്ന് പറയുന്ന വിട് കണ്ടൊ അവർ എന്താണ് പണി ക്വട്ടേഷൻ തന്നെ

  • @shajicalappanavarmamo6433
    @shajicalappanavarmamo6433 2 วันที่ผ่านมา

    Sarkar. Janama ortho.

  • @SumeshS-o6f
    @SumeshS-o6f 2 วันที่ผ่านมา

    Potanu

  • @shajicalappanavarmamo6433
    @shajicalappanavarmamo6433 2 วันที่ผ่านมา

    Parte. Thete pottunnu. Pora

  • @SEBASTIANCHIRAMAL-h8q
    @SEBASTIANCHIRAMAL-h8q 2 วันที่ผ่านมา +1

    In kerala 60% vicims are CPM
    Campus 38 SFI ക്കാർ

  • @omanamohandas8385
    @omanamohandas8385 2 วันที่ผ่านมา

    DYFI Zindabad

  • @Atv104
    @Atv104 2 วันที่ผ่านมา +1

    Jyothi Kumar 🔥🔥🔥🔥❤️

  • @parthanksr9794
    @parthanksr9794 2 วันที่ผ่านมา

    കൊടി ഇനി തിരിച്ചു അകത്ത് പോകുമോ 🤔
    അതോ പോസ്റ്റർ ആക്കുമോ 🤔

  • @SEBASTIANCHIRAMAL-h8q
    @SEBASTIANCHIRAMAL-h8q 2 วันที่ผ่านมา

    Abhimanue

  • @muhamadsirajudeen7716
    @muhamadsirajudeen7716 2 วันที่ผ่านมา +1

    Cjp govarment

  • @geevarghese2949
    @geevarghese2949 2 วันที่ผ่านมา

    Askar kunnathangi

  • @SEBASTIANCHIRAMAL-h8q
    @SEBASTIANCHIRAMAL-h8q 2 วันที่ผ่านมา

    ചീമേനി

  • @CheriyanAntony
    @CheriyanAntony 2 วันที่ผ่านมา

    കോടി സുനിക്ക് ജന്മം കൊടുത്ത ആ അമ്മ ഭാഗ്യവതിയാണ് 😢

  • @COOL-os7zg
    @COOL-os7zg 2 วันที่ผ่านมา +1

    ഏതാ ഈ ഡാഷ് അസ്‌കർ