RSS- പൊലീസ് ബന്ധത്തിൽ പ്രക്ഷോഭമില്ല; വാട്സാപ്പ് ​ഗ്രൂപ്പുകളിൽ ലീഗിനെതിരെ വിമർശം

แชร์
ฝัง
  • เผยแพร่เมื่อ 16 ก.ย. 2024
  • മുസ്‍ലിം ലീഗിന്റെ കോട്ടയായ മല്പപുറം കേന്ദ്രീകരിച്ച് സർക്കാരിനെതിരെ പ്രക്ഷോഭത്തിനുള്ള സാധ്യത ഉയർന്നിട്ടും പാർട്ടി മടിച്ചു നില്ക്കുന്നുവെന്നാണ് പരാതി#MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    Follow us:
    🔺TH-cam News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺TH-cam Program: / mediaoneprogram
    🔺Website: www.mediaoneon...
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

ความคิดเห็น • 395

  • @Emick_001
    @Emick_001 7 วันที่ผ่านมา +137

    കുഞ്ഞാപ്പ ശശിയുടെയും വിജയന്റെയും സ്വന്തം ആളാ ...പിന്നെങ്ങനെ ലീഗാരു സമരം ചെയ്യും മാപ്രേ 😁😁

    • @sunandpk6331
      @sunandpk6331 7 วันที่ผ่านมา +3

      Icream thinna kunjappakk pani vannappop chikilsichu maattiyath p Sasi alle

    • @MdAbdulla-m4b
      @MdAbdulla-m4b 6 วันที่ผ่านมา

      @@Emick_001 ഐസ് ക്രീമിൽ കുഞ്ഞാലി യെ രക്ഷിച്ചത് ഈ ശശി

    • @vajidak6918
      @vajidak6918 6 วันที่ผ่านมา

      സമരം ചെയ്തിട്ട് വേണം വിജയരാഗവാനെ പോലുള്ള സംഘാകൾക് മലപ്പുറത്തെ മാപ്പിളമാരെ തീവ്രവാദികൾ ആകാൻ... അല്ലേലും സുജിത് ദാസിനെ മാറ്റാൻ സമരം ചെയ്തത് യൂത്ത് ലീഗാണ് എന്നിട്ടെന്തുണ്ടായി പകരം പത്തരമാറ്റു സംഘി ശശിധരനെ പകരം കൊണ്ട് വന്നില്ലേ... ഏകാധിപത്യ രീതിയിൽ ഭരിക്കുന്നവരോട് ജനാധിപത്യ രീതിയിൽ സമരം ചെയ്തിട്ട് കാര്യമില്ല

    • @faizalcfaizalc760
      @faizalcfaizalc760 6 วันที่ผ่านมา

      True

    • @zeetechcomputerriyadh9262
      @zeetechcomputerriyadh9262 5 วันที่ผ่านมา

      Shariyaaa

  • @user-xl5fz6re3h
    @user-xl5fz6re3h 7 วันที่ผ่านมา +68

    ലീഗ് പ്രതിസന്ധിയിലാകുമ്പോൾ മാത്രം പൊന്തി വരുന്നതാണ് സമുദായ സ്നേഹം

    • @AsnnaPalapatta
      @AsnnaPalapatta 7 วันที่ผ่านมา +2

      Yes

    • @vajidak6918
      @vajidak6918 6 วันที่ผ่านมา

      സമരം ചെയ്തിട്ട് വേണം വിജയരാഗവാനെ പോലുള്ള സംഘാകൾക് മലപ്പുറത്തെ മാപ്പിളമാരെ തീവ്രവാദികൾ ആകാൻ... അല്ലേലും സുജിത് ദാസിനെ മാറ്റാൻ സമരം ചെയ്തത് യൂത്ത് ലീഗാണ് എന്നിട്ടെന്തുണ്ടായി പകരം പത്തരമാറ്റു സംഘി ശശിധരനെ പകരം കൊണ്ട് വന്നില്ലേ... ഏകാധിപത്യ രീതിയിൽ ഭരിക്കുന്നവരോട് ജനാധിപത്യ രീതിയിൽ സമരം ചെയ്തിട്ട് കാര്യമില്ല

    • @mujeebrahman2254
      @mujeebrahman2254 6 วันที่ผ่านมา +1

      EDയെ ഭയന്ന് തോന്നിവാസം കളിക്കാൻ കൂട്ടുനിന്ന ഒരു മാപ്ലാവിൻ്റെ രോധനം😊

  • @shanshan3135
    @shanshan3135 7 วันที่ผ่านมา +78

    അവർക്ക് സർബത്ത് കൊടുക്കാൻ അല്ലേ അറിയൂ😂

    • @AsnnaPalapatta
      @AsnnaPalapatta 7 วันที่ผ่านมา +2

      Yes

    • @mujeebrahman2254
      @mujeebrahman2254 6 วันที่ผ่านมา +1

      മാപ്ലാവ് എവിടെയായിരുന്നു.😊

  • @user-cl1fn7pt5p
    @user-cl1fn7pt5p 7 วันที่ผ่านมา +64

    കുഞ്ഞാപ്പ രാജിവയ്ക്കുക പകരം പുതിയ നേതാക്കൾ വരട്ടെ

    • @mujeebrahman2254
      @mujeebrahman2254 6 วันที่ผ่านมา

      കുഞ്ഞാപ്പ രാജി മതിയോ😊 മാപ്ലാവേ😊

  • @babumathai4132
    @babumathai4132 7 วันที่ผ่านมา +105

    കുഞ്ഞാലികുട്ടി യുടെ മനസ്സ് പിണറായിയുടെ അടുത്ത്

    • @AsnnaPalapatta
      @AsnnaPalapatta 7 วันที่ผ่านมา +4

      Yes

    • @MdAbdulla-m4b
      @MdAbdulla-m4b วันที่ผ่านมา

      @@AsnnaPalapatta
      പി ശശി കുഞ്ഞാലി കുട്ടിയുടെ സ്വന്തം

  • @MdAbdulla-m4b
    @MdAbdulla-m4b 7 วันที่ผ่านมา +96

    ലീഗിന് പണവും, പണപ്പിരിവും,, മാത്രം,, മുസ്ലിംകളുടെ എല്ലാ വിഷയങ്ങളിലും കടുത്ത നിലപാട് എടുക്കുന്നില്ല

    • @dzrzrzgr9170
      @dzrzrzgr9170 7 วันที่ผ่านมา +2

      നേരാണോ കുഞ്ഞേ 😂😂😂

    • @MdAbdulla-m4b
      @MdAbdulla-m4b 6 วันที่ผ่านมา

      @@dzrzrzgr9170
      ലീഗിന്റെ നിലപാട് കണ്ടാൽ എല്ലാവർക്കും മനസ്സിലാവും

    • @Resilient786
      @Resilient786 6 วันที่ผ่านมา

      മുസ്‌ലിം ലീഗ് ഒരു കൂട്ടിക്കൊടുപ്പ് സംഘമാണ്...

    • @mujeebrahman2254
      @mujeebrahman2254 6 วันที่ผ่านมา

      കുഞ്ഞല്ല കുഞ്ഞുവാവ😊@@dzrzrzgr9170

    • @FaisalFaisal-tv4pf
      @FaisalFaisal-tv4pf วันที่ผ่านมา

      പിന്നെ ആരാണ് ഇടപെടുന്നത്? സിപിഎം ആണോ? CAA വിഷയത്തിൽ ആദ്യം സുപ്രീം കോടതിയിൽ ലീഗ് ആണ് പോയത്.

  • @shazmali5212
    @shazmali5212 7 วันที่ผ่านมา +28

    ആര് പറഞ്ഞു പ്രതികരിച്ചില്ല എന്ന് അൻവർ ഈ വിഷയവുമായി പൊതുസമൂഹത്തിന്റെ മുമ്പിൽ വന്നപ്പോൾ ഊത്ത് ലീഗുകാർ കളി തോക്ക് കൊടുത്തു വിട്ടല്ലോ ...

  • @rumihonest5086
    @rumihonest5086 7 วันที่ผ่านมา +26

    കുഞ്ഞാലികുട്ടി adjustment രാഷ്ട്രീയ ത്തിന്റെ ആളാണ്‌. മലപ്പുറത്തെ പോലീസ് എന്ത് കാണിച്ചാലും അദ്ദേഹ തിന് പ്രശ്നമല്ല, അൻവർ ഒറ്റയ്ക്കു ഇവരെയൊക്കെ ഞെട്ടിച്ചത് കണ്ടോ

    • @mujeebrahman2254
      @mujeebrahman2254 6 วันที่ผ่านมา +2

      അതുകൊണ്ടാണല്ലോ മാഷാ അള്ളയും, സിറാത്ത് പാലവും കാഫിറും സഖാക്കൾ ഇറക്കിയത്.😊

  • @Natureprotection123
    @Natureprotection123 7 วันที่ผ่านมา +22

    നാരങ്ങ വെള്ള കലക്കാനുള്ള തിരക്കിലാ നേതാക്കൻമാരും അണികളും എന്ത് സംഭവിച്ചാലും ഒന്നിനും അനങ്ങാതെ മെഡിക്കൽ കോളേജ് വോണോ സാധരണക്കാരിൽന്നിന്നും പിരിക്കും ഗവർമെൻ്റിൽ നിന്നും വികസന്ും സമരതിൽ നിന്നും നേടിയെടുകില്ലാ !

  • @abbasnatakkal369
    @abbasnatakkal369 6 วันที่ผ่านมา +16

    യുവ നേതാക്കൾ പ്രക്ഷോഭം ഏറ്റെടുക്കണം

  • @user-mj2lb5iq2p
    @user-mj2lb5iq2p 7 วันที่ผ่านมา +35

    കുഞ്ഞാലി മിണ്ടു ലാ

  • @babumathai4132
    @babumathai4132 7 วันที่ผ่านมา +74

    ലീഗ് പിരിച്ചു വിട്ട് അൻവർ ന് പിന്തുണ കൊടുക്കൂ

    • @AsnnaPalapatta
      @AsnnaPalapatta 7 วันที่ผ่านมา +3

      Yes

    • @raindrops5634
      @raindrops5634 6 วันที่ผ่านมา

      Innu pirichu vidano naley madiyo

    • @abdulkhader-pq4ug
      @abdulkhader-pq4ug วันที่ผ่านมา

      ലോകസഭ തിരഞ്ഞെട്ടപ്പോട് കൂടി ലീഗിന്റെ കഥ കഴിയും എന്ന് നീയും ശജറ ക ളു മല്ലേ പറഞ്ഞ് നടന്നത് എന്നിട്ടെന്തായി മാപ്രേ ?

  • @KhaderkoolikunAbdula
    @KhaderkoolikunAbdula 7 วันที่ผ่านมา +17

    അൻവർ ❤️‍🔥❤️‍🔥❤️‍🔥🌹🌹🌹🥰🥰🥰🥰

  • @MOHAMMEDSAJIR-s9g
    @MOHAMMEDSAJIR-s9g วันที่ผ่านมา +1

    അൻവർ മലപ്പുറത്തു മത്സരിച്ചാലും ഞങ്ങൾ വിജയിപ്പിക്കും ആൾ ആൺകുട്ടി 👌🔥

  • @Haris-vpz
    @Haris-vpz 6 วันที่ผ่านมา +6

    ആർഎസ്എസ് നേതിരെ ലീഗ് എപ്പോഴെങ്കിലും സമരം ചെയ്തിട്ടുണ്ടോ???

  • @FaisalkunjimonManjeri-zu5qx
    @FaisalkunjimonManjeri-zu5qx 7 วันที่ผ่านมา +52

    കുഞ്ഞാപ്പ ഒരു ജന്മം മുഴുവനും മലപ്പുറത്തിന്റെ എംഎൽഎയോ എംപി മന്ത്രിയോ ഒക്കെയാണ് ഇതുവരെയാണ് ഇനിയുമാണ് പുള്ളിക്കാരൻ ഒരു ജന്മവും ഇതാണ് ആയിരം കോഴിക്ക് അരക്കാട് എന്നതുപോലെ അൻവറിനെ പോലെ ഒരാളു മതി മലപ്പുറം ജില്ലക്ക് സംഭവിക്കുന്ന മലപ്പുറം ജില്ലയിലേക്ക് സംഭവിച്ചുകൊണ്ടിരിക്കുന്ന പ്രശ്നങ്ങളിൽ ശക്തമായി മുന്നോട്ടുവന്ന ഇടപെടാൻ അൻവറിനെ പോലെയുള്ള ആളുകൾക്ക് കഴിയൂ ദയവ് ചെയ്ത് മലപ്പുറം ജില്ലയിലും സലിം ലീഗ് പിരിച്ചുവിടണമെന്നാണ് എന്റെ ഒരു അഭിപ്രായം

  • @Sidheek-qt1kz
    @Sidheek-qt1kz 7 วันที่ผ่านมา +38

    അവർക്ക് അണികൾ ചത്താലെന്താ അവർക്ക് കുഞ്ഞാപ്പാക്ക് സുഗിക്കണം 🙏🙏

  • @nisamnilamel4289
    @nisamnilamel4289 7 วันที่ผ่านมา +14

    ലീഗ് എന്താണ് മടിച്ചു നിൽക്കുന്നത് ❓

  • @bavarasheed4112
    @bavarasheed4112 6 วันที่ผ่านมา +5

    മലപ്പുറത്തിന് വല്ല കോട്ടവും വന്നിട്ടുണ്ടങ്കിൽ അത് kmcc പിരിവ് നടത്തി ബിരിയാണി വെച്ച് നൽകുന്നതാണ്

  • @englishhelper5661
    @englishhelper5661 7 วันที่ผ่านมา +13

    ഞങ്ങൾ മുന്നിട്ടിറങ്ങും നക്കാനും മുക്കാനും ഉണ്ടക്കിൽ

  • @abdulazeez8603
    @abdulazeez8603 7 วันที่ผ่านมา +9

    പിണറായി യെ മലപ്പുറത്തെ ജനങ്ങളെ rss ന് വിൽക്കുന്നു

  • @AzeezTk-bk5kf
    @AzeezTk-bk5kf 7 วันที่ผ่านมา +36

    മലപ്പുറം അൻവർ ഭരിക്കും.. 👍

    • @AsnnaPalapatta
      @AsnnaPalapatta 7 วันที่ผ่านมา +3

      Yes

    • @vajidak6918
      @vajidak6918 6 วันที่ผ่านมา

      അത് നല്ല കഥ..
      ഒരു സാങ്കല്പിക സാഹചര്യം..
      കോൺഗ്രസ്‌ ഭരിക്കുന്നു, vd സതീശൻ 100 അഴിമതികൾ നടത്തുന്നു, ഒരു ലീഗ് mla അതിലെ ഒന്ന് രണ്ട് അഴിമതികൾ മാധ്യമങ്ങളോട് വിളിച്ചു പറയുന്നു, എന്നാൽ ലീഗ് അപ്പോഴും കോൺഗ്രസിന്റെ സഖ്യ കക്ഷി തന്നെയാണ്.. ലീഗ് വിട്ട് പോരാത്ത ആ mla ക് വീണ്ടും വോട്ട് ചെയ്യോ താങ്കൾ?

    • @mujeebmuthu8666
      @mujeebmuthu8666 6 วันที่ผ่านมา +1

      അൻവർ ഒലത്തും

  • @v.a.backer6114
    @v.a.backer6114 7 วันที่ผ่านมา +6

    മൂത്ത ലീഗായാലും,
    യൂത്ത് ലീഗായാലും
    സത്ത്യത്തെ തുറിച്ച് നോക്കാതെ
    ന്യായത്തിൻ്റെ ഒപ്പം നിന്ന് കൂടേ.......
    മടിയിൽ കനമുള്ളവർ
    വഴിയിൽ പേടിക്കണം
    എന്ന മൊഴിമുത്ത്
    ' അഴിക്കുള്ളിലാക്കുമോ
    എന്ന ചിന്തയുള്ളവരുണ്ടെങ്കിൽ
    എനിക്കൊന്നും പറയാനില്ല.......
    വാ.....പോകാം.😄😭😄

  • @pssanal
    @pssanal 7 วันที่ผ่านมา +5

    മടിയിൽ കനം ഇല്ലാത്തവൻ വഴിയിൽ ഭയക്കേണ്ട
    😂😂😂

  • @rajarajachola6508
    @rajarajachola6508 7 วันที่ผ่านมา +7

    RSS, BJP ഈ രണ്ട് കൂട്ടരെ തോണ്ടാൻ നിൽക്കണ്ട എന്നുള്ള ഒരു സന്ദേശം നേതാക്കൾ തായെ തട്ടിൽ നൽകിയിട്ടുണ്ട് എന്ന് അറിയുന്നു.....

  • @rosevally5468
    @rosevally5468 6 วันที่ผ่านมา +2

    ഈ കുളിമുറിയിൽ അവരും നഗ്നരാണ്.

  • @ahammedahammed1638
    @ahammedahammed1638 7 วันที่ผ่านมา +8

    Only adgestment

  • @nv3336
    @nv3336 7 วันที่ผ่านมา +4

    ലീഗ് ന് പരിമിതി ഉണ്ട് 😅

  • @JayaferthangelJayaferthangel
    @JayaferthangelJayaferthangel 6 วันที่ผ่านมา +1

    പ്റതീക്ഷികേകണ്ട ഞങൾ നേതാക്കൻമാർ തമ്മിൽ ചില ബിസ്സിനസ്സ് ഉളളിൽ പാർട്ട്ണർ ശിപപുണ്ട്

  • @abdhulnasar671
    @abdhulnasar671 7 วันที่ผ่านมา +4

    ANVAR💪💪💪

    • @Aloshi-s3k
      @Aloshi-s3k 7 วันที่ผ่านมา

      Andi

  • @user-vm3iz2mk3h
    @user-vm3iz2mk3h 7 วันที่ผ่านมา +5

    SDPI❤

  • @hakkim4688
    @hakkim4688 6 วันที่ผ่านมา +2

    കുഞ്ഞാലിക്കുട്ടി പഴയ കേസിന്റെ സഹായം മറന്നിട്ടില്ല. ഉപകാരസ്മരണ മുഖ്യം 😂

  • @sadiqali6690
    @sadiqali6690 7 วันที่ผ่านมา +18

    Muslim league MLA Full waste

    • @Nirnayam75
      @Nirnayam75 7 วันที่ผ่านมา +3

      അങ്ങനെയൊന്നും പറയല്ലേ
      മലപ്പുറം വാഴകൾ മറിഞ്ഞ് വീഴും

    • @vajidak6918
      @vajidak6918 6 วันที่ผ่านมา

      സമരം ചെയ്തിട്ട് വേണം വിജയരാഗവാനെ പോലുള്ള സംഘാകൾക് മലപ്പുറത്തെ മാപ്പിളമാരെ തീവ്രവാദികൾ ആകാൻ... അല്ലേലും സുജിത് ദാസിനെ മാറ്റാൻ സമരം ചെയ്തത് യൂത്ത് ലീഗാണ് എന്നിട്ടെന്തുണ്ടായി പകരം പത്തരമാറ്റു സംഘി ശശിധരനെ പകരം കൊണ്ട് വന്നില്ലേ... ഏകാധിപത്യ രീതിയിൽ ഭരിക്കുന്നവരോട് ജനാധിപത്യ രീതിയിൽ സമരം ചെയ്തിട്ട് കാര്യമില്ല

  • @Aloshi-s3k
    @Aloshi-s3k 7 วันที่ผ่านมา +3

    ഈ വാർത്തക്ക് ഉള്ള മറുവടി ഉടനെ വരും

  • @realtalks812
    @realtalks812 6 วันที่ผ่านมา +2

    ഭാരതീയ നാരങ്ങാ ലീഗ്....

  • @mubashirmubu3521
    @mubashirmubu3521 6 วันที่ผ่านมา +1

    നേതൃത്വം മാറട്ടെ. പ്രതിക്കുന്നവർ വരട്ടെ

  • @ShahulHameedShahul-b9l
    @ShahulHameedShahul-b9l 7 วันที่ผ่านมา +3

    ഫേസ്ബുക്കിലെ വാട്ട്സപിലെ മെസേജും നോക്കി ന്യൂസ് ചെയ്യുന്ന നിങ്ങൾ മറുനാടനെ പിന്തുടരുകയാണോ😮

  • @indian-c9s
    @indian-c9s 6 วันที่ผ่านมา +1

    മതേ തറ സർട്ടിഫിക്കറ്റ് കിട്ടുന്ന വല്ല ജില്ലകളിൽ വല്ല PR വർക്കു കളോ ചാരിറ്റി യോ ആണെങ്കിൽ നോക്കായിരുന്നു😊

  • @marhabaful
    @marhabaful 6 วันที่ผ่านมา

    ലീഗിനെ പോലെ ഇത്രയും 'സാദു' പാര്‍ട്ടി കേരളത്തില്‍വേറെ ഇല്ല..!!!

  • @user-do8yq6kh8f
    @user-do8yq6kh8f 6 วันที่ผ่านมา

    ആർക്കും ഇടപെടാൻ കഴിയില്ല😏

  • @ismailhassankutty9917
    @ismailhassankutty9917 2 วันที่ผ่านมา

    ആയിരത്തിതൊള്ളായിരത്തി തൊണ്ണൂറ്റി രണ്ട് ഡിസംബർ ആറാം തിയതി സംഘപരിവാറും ശിവ സേനയും ചേർന്ന തകർത്ത ബാമ്പരി മസ്ജിദ്-അന്നു ജനിച്ച ആൺകുട്ടിയും ആൺ കുട്ടിയും പെൺ കുട്ടിയും ബാല്യവു കൗമാരവും യവ്വനവും യുവത്വം ആയി വി വാഹിതരായി അവർക്ക് ജനിച്ച കുട്ടികൾ ഇന്ന് രാഷ്ഠ്യയ പാർട്ടികൾക്ക് വോട്ട് ചെയ്തിട്ടും ആ കേസി'ൻ്റെ വിധി വരാൻ കാൽനൂറ്റാണ്ടിലധികം കഴിയേണ്ടി വന്നു അതേ പാർട്ടി വെല്ലുവിളി നടത്തി. രാജാജ്യംദരിക്കുന്നു സമുദായ കുത്തകക്കാർക്ക് ഇപ്പോഴും നേരം വെളുത്തില്ല ബിയൊണിനെയ് ചോറി ൻ്റേയും പാർട്ടിയായി അധ:പതിച്ചു പോയിരക്കുന്നു

  • @ashraf3638
    @ashraf3638 6 วันที่ผ่านมา

    ഇവർ നേതാക്കൻമാർ തമ്മിൽതമ്മിൽ ഉളളിൽ ഒന്നാണ് അതുകൊണ്ട് മിണ്ടില്ലാ ,,
    മിണ്ടണമെങ്കിൽ നല്ല പ്രതികരണശേശിയുളള ആൺകുട്ടികളുളള സംഘടനയുണ്ട് അവരേ വാതുറന്നു പ്രതികരിക്കുകയുളളൂ
    ഇവരൊന്നുംതന്നേ ഒരക്ഷരം മിണ്ടില്ലാ

  • @naushan1066
    @naushan1066 7 วันที่ผ่านมา +3

    ലീഗിന് വല്ല കുഴപ്പം ഉണ്ടോ.. ഇല്ല.. ഇനി ദജ്ജാൽ വന്നാലും ഞമ്മള് അനക്ക്കൂല.. അതാ പാരമ്പര്യം

  • @Ali_Dubaix
    @Ali_Dubaix 7 วันที่ผ่านมา +1

    കുഞ്ഞാപ്പ ഉള്ള കാലത്തോളം ഒന്നും നടക്കില്ല ...

  • @Ali_Dubaix
    @Ali_Dubaix 7 วันที่ผ่านมา +1

    കുഞ്ഞാപ്പയെ വിശ്രമിക്കാൻ വിട്ടാൽ തീരുന്ന പ്രശ്നം മതി

  • @hamsakalakkunnummel6752
    @hamsakalakkunnummel6752 6 วันที่ผ่านมา

    കോഴിക്കോട് വന്നോളൂ അവിടന്ന് യൂത്ത് മറുപടി കേൾക്കാം

  • @mujeebmujeeb7975
    @mujeebmujeeb7975 7 วันที่ผ่านมา +2

    നാരങ്ങവെള്ളം😂

  • @anu6072
    @anu6072 7 วันที่ผ่านมา +1

    😅കുഞ്ഞാലിക്കുട്ടിയുടെ ബിസിനസിനെ ബാതിക്കും. 😂

  • @mohammedrasheed3545
    @mohammedrasheed3545 2 วันที่ผ่านมา

    ലീഗ് അടങ്ങുന്ന പ്രതിപക്ഷം വളരെ മോശം... ഇത്രയും നല്ലൊരു അവസരം കുട്ടിയിട്ടും കാണിക്കുന്ന മൗനം എന്തോ മണക്കുന്നുണ്ട്..

  • @ShajiPi-z2z
    @ShajiPi-z2z 3 วันที่ผ่านมา

    😂😂😂 വല്ല തീവ്രാദവും ആരോപിക്കാനായിരുന്നെങ്കിൽ 😂😂😂😂 😢

  • @KhalidM-c2l
    @KhalidM-c2l 6 วันที่ผ่านมา

    രണ്ടും പേടിക്കേണ്ടിയിരിക്കുന്നു കൊല്ലും കൊലയും കൈ തൊഴിലാണല്ലോ - ഭയം കാരണം മണ്ടില്ല

  • @abdhulnasar671
    @abdhulnasar671 7 วันที่ผ่านมา +1

    Samudaya Sneham❤❤❤

  • @akbark8982
    @akbark8982 6 วันที่ผ่านมา

    ശശിയും കുഞ്ഞാലിക്കുട്ടിയും എന്താണെന്നുള്ളത് രചനയിലൂടെ തെളിഞ്ഞതാണ്

  • @suneerbabu7279
    @suneerbabu7279 6 วันที่ผ่านมา

    സത്യം

  • @BabuCalicut-gn3qk
    @BabuCalicut-gn3qk 7 วันที่ผ่านมา +17

    അൻവർ പറയുന്നതിന് വർഷങ്ങൾക്കു മുമ്പ് ഈ വിഷയം മുസ്ലിം ലീഗ് മാലോകരെ അറിയിച്ചപ്പോൾ നിങ്ങൾ മാധ്യമങ്ങളെല്ലാം എവിടെയായിരുന്നു ?

    • @AbdulAzeez-cc5je
      @AbdulAzeez-cc5je 7 วันที่ผ่านมา +5

      കോയി ബിരിയാണി തിന്നാൻ പോയതായിരുന്നു 😂😂😂

    • @naseerpunnakkalputhiyather1702
      @naseerpunnakkalputhiyather1702 6 วันที่ผ่านมา +1

      ഉന്നയിച്ചാൽ പോര, നടപടി ആവേണ്ട

    • @yunusbinali
      @yunusbinali 6 วันที่ผ่านมา +1

      ഇപ്പോൾ നിങ്ങൾ എവിടെ എന്നു ആണ് ചോദ്യം

    • @illiashamza6436
      @illiashamza6436 6 วันที่ผ่านมา +3

      അൻവർ ഇടപ്പെട്ടത് പോലെ വിപ്ലവകരമായി ഇടപെടണം: അതാണ് തൻ്റേടം

    • @Haris-vpz
      @Haris-vpz 6 วันที่ผ่านมา

      എന്ന്

  • @accomalkhor1218
    @accomalkhor1218 7 วันที่ผ่านมา +4

    Iuml malappurathinte nasham..

  • @moosap8038
    @moosap8038 6 วันที่ผ่านมา

    അൻവറിന്റെ നേതൃ തത്തിൽ പുതിയ രാഷ്ട്രീയ പാർട്ടി ഉണ്ടാകണം 👌

    • @mujeebmuthu8666
      @mujeebmuthu8666 6 วันที่ผ่านมา

      നാട് കുട്ടിച്ചോറാക്കാനോ

  • @HussainCM-l9x
    @HussainCM-l9x 6 วันที่ผ่านมา

    സൂപ്പർ

  • @sainu69
    @sainu69 6 วันที่ผ่านมา

    എത്ര മൂടിവെച്ചാലും ഒളിപ്പിക്കാൻ കഴിയാത്ത ഒരു വിഷയമാണ് കുഞ്ഞാലിക്കുട്ടിയുടെ പിണറായി,ശശി,ഉയർന്ന പോലീസും ആയിട്ടുള്ള ബാധ്യതകൾ. ആ ബാധ്യത മുസ്ലിംലീഗ് പാർട്ടിക്കും സമുദായത്തിനും വലിയ നഷ്ടങ്ങളാണ് ഉണ്ടാക്കിയിട്ടുള്ളതും ഉണ്ടാക്കുന്നതും. അയാളെ പാർട്ടിയിൽ നിന്നും നീക്കിയാലെ ഒരു ആർജ്ജവമുള്ള പാർട്ടിയായി ലീഗിന് നിൽക്കാൻ കഴിയൂ.

  • @raoofvelleri
    @raoofvelleri 6 วันที่ผ่านมา

    അല്ലെങ്കിലും കുറച്ച് കാലമായി സംസ്ഥാന നേതാക്കന്മാർക്ക് പലതിനും സമയമില്ല

  • @Nani-c2n
    @Nani-c2n 7 วันที่ผ่านมา +3

    മുസ്ലിം ലീഗിന്റെ മുഴുവൻ ഉത്തരവാദിത്തം കുഞ്ഞാപ്പന്റെ കയ്യിൽ ആണല്ലോ 😂

  • @shfeeklr1665
    @shfeeklr1665 6 วันที่ผ่านมา

    ഞങ്ങൾക്കു പരിമിതി ഉണ്ട്

  • @RMMFANBOY
    @RMMFANBOY 6 วันที่ผ่านมา

    കുഞ്ഞാപ്പ മാത്രമല്ല. ആരും ഇറങ്ങില്ല എല്ലാവരുമായും ഓഫിസിർ മാർക്ക് നല്ല ബന്ധം തിരിച്ചും അങ്ങിനെ തന്നെ?!
    അന്നവർന് പകരം അൻവർ മാത്രം 💪

  • @asafali6965
    @asafali6965 6 วันที่ผ่านมา

    ഷാജിയുടെ പത്ര സമ്മേളനമുണ്ടായിരുനല്ലോ?

  • @rayinkuttybappu1291
    @rayinkuttybappu1291 5 วันที่ผ่านมา

    പാണക്കാട് വെച്ച് വലിയ ഒരു ചെമ്പിൽ നാരങ്ങ വെള്ളം കലക്കി എല്ലാവർക്കും കൊടുക്കൂ.ആർഎസ്എസുകാർക്ക് നാരങ്ങ വെള്ളം കൊടുക്കൽ ആണല്ലോ ഇവരുടെ പരിപാടി

  • @subairmambad6760
    @subairmambad6760 7 วันที่ผ่านมา +1

    Cm ഉം കുഞ്ഞാപ്പ യും തമ്മിൽ അഡ്ജസ്റ്റ് ആണ് ഇത്

  • @zainudheenkt3606
    @zainudheenkt3606 2 วันที่ผ่านมา

    കുഞ്ഞാലി കുട്ടി രാജിവെച്ചു അൻവർ നെ ഏൽപ്പിക്കുക

  • @ummersaid8679
    @ummersaid8679 7 วันที่ผ่านมา +3

    കോലീബി സഖ്യം ലീഗ് മുറുകെ പിടിക്കും.

  • @faizalcfaizalc760
    @faizalcfaizalc760 6 วันที่ผ่านมา

    അതിനൊന്നും കുഞ്ഞാപ്പ സമ്മദിക്കൂല

  • @user-gl3fb9fk2z
    @user-gl3fb9fk2z 6 วันที่ผ่านมา

    ശങ്കരാടി പറഞ്ഞ അന്തർധാര സജീവം any way ബിരിയാണി ഉണ്ടോ ?

  • @AbdulRasheedPolat
    @AbdulRasheedPolat 7 วันที่ผ่านมา +1

    അത് അപ്പുറത്ത് ആർഎസ്എസ് അല്ലായിരുന്നെങ്കിൽ സർക്കാരിനെതിരെ മുസ്ലിം ലീഗ് വമ്പൻ പ്രതിഷേധം നടത്തുമായിരുന്നു ഇത് മറുവശത്ത് ആർഎസ്എസ് അല്ലേ അത് നമുക്ക് ഇടക്ക് ഇടക്ക് നാരങ്ങാവെള്ളം കലക്കി കൊടുക്കാനുള്ള ടീം അല്ലേ അതുകൊണ്ട് അവർ പ്രക്ഷോഭം നടത്തിയില്ല അല്ലാതെ സർക്കാരിനെതിരെ കിട്ടുന്ന എന്തെങ്കിലും ചെയ്യാൻ അവർ ഒഴിവാക്കിയിട്ടുണ്ട

  • @mohamedkutty9
    @mohamedkutty9 6 วันที่ผ่านมา

    ഉടനെ ഒരു "ബദർ" പ്രതീക്ഷിക്കാം. അണികളുടെ തൊണ്ട ശരിയാക്കാനും കൈതരിപ്പ് മാറ്റാനും. മലപ്പുറത്ത് ഇത്രയധികം പോലീസ് അതിക്രമങ്ങൾ വർഷങ്ങളായി നടന്നിട്ടും മുസ്ലിം ലീഗോ അതിന്റെ MLA മാരോ ജനപ്രതിനികളോ അറിഞ്ഞില്ല എന്ന് വന്നാൽ, കോൺഗ്രസ്സിന്റെയും CPM ന്റെയും നേതാക്കളുടെ അവസ്ഥ അതിലേറെ ദയനീയം. ഒരു PV അൻവർ വേണം സൂപ്പർ പ്രതിപക്ഷ നേതാവായി. ഇവരൊക്കെ എന്തെടുക്കുകയായിരുന്നു ഇവിടെ? ഉത്തരം വളരെ സിംപ്ൽ. നേതാക്കൾക്കൊക്കെ അവരുടെ കാര്യങ്ങൾ ഒക്കെ സ്മൂത്ത് ആയി നടന്നു പോണം. അതിനു ഉന്നതരെ പിണക്കാതെയിരിക്കണം.

  • @mujeebrahman2254
    @mujeebrahman2254 6 วันที่ผ่านมา

    മതസൗഹാർദ്ദം സംരക്ഷിക്കാൻ മാനവസേന ഹം വർദ്ദിപ്പിക്കാൻ ഓരോരോ.... ഓരോ.... വോട്ടും ..... ടീച്ചറമ്മക്ക്😊

  • @colorsaslam
    @colorsaslam 6 วันที่ผ่านมา

    CH നു ശേഷം എന്താണ് മുച്ചീട്ട് ലീഗ് ചെയ്തത്

  • @drmedia3364
    @drmedia3364 7 วันที่ผ่านมา +2

    Iuml kzhivekede ആണ് malappuram പോലീസ് ഇങ്ങനെ avan കാരണം 😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢

  • @HKRTrading
    @HKRTrading 6 วันที่ผ่านมา

    പേരിന് മുന്നിൽ മുസ്ലിം... മുസ്ലിം വേണ്ടി പ്രതികരണം വേണ്ട പകരം വരും തലമുറയുടെ സുരക്ഷ മുൻ നിർത്തി ഇടപെടണം

  • @AljazeeraAljazeera-u1b
    @AljazeeraAljazeera-u1b 6 วันที่ผ่านมา

    K m ഷാജി സാഹിബ്‌ പ്രതികരച്ചിട്ടുണ്ട്..

  • @abdullatheefabdullatheef7403
    @abdullatheefabdullatheef7403 6 วันที่ผ่านมา +1

    ലീഗിന് ഇപ്പോൾ സമസ്തൻ്റെ മേക്കിട്ട് കേറലും പാവപ്പെട്ടവൻ്റെ ക്യാഷ് വാങ്ങി കൂട്ടി റിലീഫിനാൽ നല്ല പിള്ള ചമയലും

  • @ys1833
    @ys1833 6 วันที่ผ่านมา

    കുഞ്ഞാപ്പ പോത്ത് ബിരിയാണി കഴിക്കുന്ന തിരക്കിലാവും..

  • @shanoohkoy
    @shanoohkoy 6 วันที่ผ่านมา

    ഒത്തുതീർപ്പുണ്ടോ ഞങ്ങ റഡി

  • @rafeeqrafeeq7701
    @rafeeqrafeeq7701 2 วันที่ผ่านมา

    ഇപ്പൊ ശരിക്കും ആരാ ഡിജിപി ധർവേശ് സഹിബോ അതോ അജിത്കുമാറോ

  • @farisfaris1803
    @farisfaris1803 7 วันที่ผ่านมา +3

    കുഞ്ഞാലി പെടും 😂😂😂 പിണറായി കുഞ്ഞാലി et എല്ലാം പെടും 😂

  • @SideekThayyil-mc3zy
    @SideekThayyil-mc3zy 6 วันที่ผ่านมา

    തീർച്ചയായും ലീഗിന്റെ മൗനം സംശയം ജനിപ്പിക്കുന്നു.

  • @AbdulSamad-ne2wo
    @AbdulSamad-ne2wo 6 วันที่ผ่านมา

    ഞങ്ങളുടെ പ്രതിഷേധം നാരങ്ങ വെള്ളത്തിൽ മുങ്ങിപ്പോയി 😂

  • @haneefaannachampalli8732
    @haneefaannachampalli8732 6 วันที่ผ่านมา

    League must take this issue in serious

  • @Milano1384
    @Milano1384 6 วันที่ผ่านมา

    രാജാക്കന്മാർ തങ്ങളുടെ ശത്രുക്കൾ അനുവദിച്ച സമ്മാനങ്ങളും പദവികളും സന്തോഷത്തോടെ ആസ്വദിക്കുമ്പോൾ, പൗരന്മാരുടെ കഷ്ടപ്പാടുകൾ അറിയാൻ അവർ എന്തിന് ഇറങ്ങിവരണം.

  • @AbdulJaleel-iq9bf
    @AbdulJaleel-iq9bf 6 วันที่ผ่านมา

    ഫോൺ ചോർത്തൽ ബ്ലാക്ക് മെയിലിങ്ങിൽ...?

  • @bappugypsum
    @bappugypsum 6 วันที่ผ่านมา

    ഇപ്പൊഴത്തെ സംഭവവികാസം മുഖ്യ രാഷ്ട്രീയ കക്ഷിയായ ലീഗ് മുഖം തിരിഞ്ഞ് നിന്നു എന്നത് വാസ്തവം.

  • @ummermuthiyarakkath7950
    @ummermuthiyarakkath7950 4 วันที่ผ่านมา

    ലീഗിന്റെ നേ താ കൾക് സമസ്തയെകുറ്റം പറയാന്നെല്ല സമയമുള്ളൂ.....

  • @naseerkk4275
    @naseerkk4275 6 วันที่ผ่านมา

    മലപ്പുറം ജില്ലയിലെ ഒരു പ്രബല പാർട്ടിയാണ് മുസ്ലിംലീഗ്. ഈ മുസ്ലിംലീഗിന്റെ മൗനവും നിസ്സംഗതിയും ആണ് ഇങ്ങനെയൊക്കെ കാര്യങ്ങൾ നടക്കാൻ കാരണമായത്. മരപ്പൊട്ടന്മാരായ അണികൾ ഉള്ളടത്തോളം കാലം നേതാക്കൾ സുഖസുന്ദരമായി കഴിയുന്നു

  • @mujeebmujeeb1366
    @mujeebmujeeb1366 6 วันที่ผ่านมา

    ഞാൻ ഒരാഴ്ചയായി ആലോചിച്ചുകൊണ്ടിരിക്കുന്ന വിഷയം.
    ഈ ലീഗിന് എന്തു പറ്റി?

  • @AshrafVp-ll5kl
    @AshrafVp-ll5kl 6 วันที่ผ่านมา

    എന്നെങ്കിലും കുഞ്ഞാലി പിണറായിക്ക്‌ എതിരെ സംസാരിക്കുന്നത് ആരെങ്കിലും കണ്ടിട്ടുണ്ടോ 🤣🤣🤣കാണില്ല കാരണം അവരുടെ സെറ്റപ്പ് അങ്ങനെ ആണല്ലോ രാഷ്ട്രീയ നേതാക്കൾ എല്ലാം ഒറ്റ കേട്ട് ആണ് 👍പൊതു ജനം എല്ലാം പൊട്ടൻമാർ 🤣🤣

  • @shahulhameddhameed812
    @shahulhameddhameed812 6 วันที่ผ่านมา

    ലീഗ് നേതാക്കള്‍ കലിനും mullinum കേടു വരുത്താതെ ഒരു സൈഡിലൂടെ അങ്ങ് പോകട്ടെ എന്നെ സുഖിച്ചു വാഴട്ടെ

  • @abdulvarish4695
    @abdulvarish4695 6 วันที่ผ่านมา

    വിഷയത്തിൽ മൃദു സമീപനം എടുക്കുന്നു, ഏറെ വിവാദങ്ങൾ ഉണ്ടാക്കിയ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് പണം നൽകാൻ പോയ ദിവസം, അൻവർ മുഖ്യമന്ത്രിക്ക് പരാതി നൽകാൻ പോയ ദിവസം രണ്ടും ഒന്ന് തന്നെ!!!
    ലീഗിൻ്റെ നേതൃത്വത്തിനെതിരെ ലീഗ് വാട്സ്ആപ്പ് കൂട്ടായ്മകളിൽ ചർച്ചകൾ തുടങ്ങി, ആയതിനാൽ ഇന്ന് ചില നേതാക്കന്മാർ പത്രസമ്മേളനം വിളിക്കുന്ന സാഹചര്യം ഉണ്ടായിട്ടുണ്ട്...

  • @naseerkk4275
    @naseerkk4275 6 วันที่ผ่านมา

    സമരം ചെയ്യാനറിയില്ല പകരം സംഘപരിവാർ നേതാക്കൾക്കും അണികൾക്കും നാരങ്ങ വെള്ളം കലക്കി കൊടുക്കാനെ അറിയുകയുള്ളൂ

  • @user-yt9wf7dm6g
    @user-yt9wf7dm6g 6 วันที่ผ่านมา

    . മുസ്ലിംലീഗിന്റെ ചെയർമാൻ സ്ഥാനം ഷാജിക്ക് കൊടുക്കണം

  • @NoushadNoushadmuhammed
    @NoushadNoushadmuhammed 6 วันที่ผ่านมา

    നാരങ്ങ വെള്ളം കലക്കി കൊടുത്ത ടീമല്ലേ അങ്ങനെ ഉണ്ടാവുകയുള്ളൂ

  • @Sakurasakura-g7g
    @Sakurasakura-g7g 7 วันที่ผ่านมา

    പ്രക്ഷോഭം സൂക്ഷിക്കുക. അത് വഴി കേസ് ഉണ്ടാക്കാൻ ആണ് പ്ലാൻ

  • @sanu2069
    @sanu2069 6 วันที่ผ่านมา

    ലീഗ് പേടിച്ചിരിക്കുകയാണ് അൻവറിന്റെ നട്ടെല്ലിന്റെ ചെറിയൊരു അംശം പോലും ഇല്ലാത്ത പാർട്ടി അണികളും നേതാക്കന്മാരും ഒരുപോലെ😂😂😂😂

  • @mohmoodalkabeer2269
    @mohmoodalkabeer2269 6 วันที่ผ่านมา

    Malappurathu anvar shahibanu muthu