പിരമിഡിന്റെ അകത്ത് കയറി | Travel Vodcast | EGYPT 04

แชร์
ฝัง
  • เผยแพร่เมื่อ 11 ธ.ค. 2024

ความคิดเห็น • 18

  • @glamytomaruva
    @glamytomaruva หลายเดือนก่อน

    അൽഹംദുലില്ലാഹ് ഇതല്ലാ കാണാൻ ഒരുപാട് ആഗ്രഹമാണ് അൽ ഹംദുലില്ലാഹ് ഇനിയും കാണാൻ അള്ളാഹു തൗഫീഖ് ചെയ്യട്ടെ🤲🤲🤲

  • @MuhammedAfhamcm
    @MuhammedAfhamcm 8 หลายเดือนก่อน +4

    എല്ലാം അല്ലാഹുവിൻറെ വലിയ ഖുദ്റതുകൾ سبحان جلا جلاله

    • @aktharismail643
      @aktharismail643 หลายเดือนก่อน

      wrong !
      അല്ലാഹുവിനെ വെല്ല് വിളിച്ച് , സ്വയം മനുഷ്യദൈവങ്ങളായി വിശേഷിപ്പിച്ച് ജീവിച്ച് നാശമടഞ്ഞ ഫറവോമാരുടെ
      ചെയ്തികളാണ് . ലക്ഷക്കണക്കിന് അടിമകളെക്കൊണ്ട് വർഷങ്ങൾ നീ
      ണ്ട കൊടുംക്രൂരതയുടെ ചെയ്തികൾ

  • @hananashique4400
    @hananashique4400 7 หลายเดือนก่อน +1

    Nice vedio 🎉
    കുട്ടികളൊക്കെ വളരെ ആവേശത്തോടെ മുഴുവനായും കണ്ടു.
    ഇനിയും കൂടുതൽ വീഡിയോസ് പ്രതീക്ഷിക്കുന്നു.

  • @RemoQatar
    @RemoQatar 7 หลายเดือนก่อน +2

    യൂഫ്രട്ടീസ് നദിയുടെ ഇപ്പോഴത്തെ അവസ്ഥ വീഡിയോ ചെയ്യാമോ...

  • @arifansar7514
    @arifansar7514 หลายเดือนก่อน +1

    മുകളിൽ കേറിയിട്ട് എന്താ കണ്ടത് എന്ന് പറഞ്ഞില്ലല്ലോ !

  • @KalidTadathil
    @KalidTadathil 8 หลายเดือนก่อน +6

    ഒരു മുന്നൂർ like തരൂ plz

  • @mohdsadik144
    @mohdsadik144 7 หลายเดือนก่อน

    Ivide pogan agrahamund

  • @nazerc7859
    @nazerc7859 8 หลายเดือนก่อน

    Video length കുറച്ചു കൂടി

  • @irfanippu4395
    @irfanippu4395 7 หลายเดือนก่อน

    Eath travelsilaan poyath

  • @skpskp8179
    @skpskp8179 8 หลายเดือนก่อน

  • @zubairzubair295
    @zubairzubair295 5 หลายเดือนก่อน +1

    പിരിമിഡ് കൊണ്ട് എന്താണ് കാര്യം

    • @TravelVodcast
      @TravelVodcast  5 หลายเดือนก่อน +1

      വീഡിയോയിൽ പറയുന്നുണ്ടല്ലോ.. എന്തിനാണ് ഉണ്ടാക്കിയത് എന്ന്

  • @RasheedRishal
    @RasheedRishal 7 วันที่ผ่านมา

    അള്ളാ😅.....

  • @aktharismail643
    @aktharismail643 หลายเดือนก่อน

    ....… ഉള്ളിലൂടെയുള്ള ഇടുങ്ങിയ വഴിക
    ളിലൂടെ കടന്ന് പോകുമ്പോൾ ഇതു് ത
    ലയിലൂടെ പൊളിഞ്ഞു വീണാല്ലോ എ
    ന്നൊക്കെ ഞാൻ പല തവണ ആലോ
    ചിച്ചു ....( വീഴില്ല ! അഥവാ വീണാൽ, ആ കല്ലുകളെക്കാൾ ശക്തമായ തല
    യിലെ " ഉസ്താദ് കെട്ട് " സംരക്ഷിച്ചു കൊള്ളും ! )

  • @ghsparrow8614
    @ghsparrow8614 8 หลายเดือนก่อน +1

    Nee lokam chutti nadakk 1:29