ഇപ്പോഴും ഇങ്ങനെയുള്ള അന്ധവിശ്വാസികൾ ഉണ്ടല്ലോ പാമ്പിനെ പോലും ദൈവമാക്കുന്ന ആൾക്കാർ... ഇത്രയും വിവരമുള്ള കനകൻ ചേട്ടൻ ഇതിനൊക്കെ കൂട്ട് നിൽക്കുന്നത് ശരിയല്ല,..... എപ്പിസോഡ് കൊള്ളാം 👌👌
നാട്ടിൽ എവിടെ നോക്കിയാലും, പല പേരിലുള്ള അന്ധവിശ്വാസങ്ങളും അനാചാരങ്ങളും അമിതമായ ആർഭാടങ്ങളുമാണ്. നാഗരാജാവ് സിൻഡ്രോം ഉൾപ്പെടെ പലതും വ്യക്തികൾക്കും ട്രസ്റ്റുകൾക്കും സമ്പാദ്യമാർഗ്ഗങ്ങളാണ്. ഈ എപ്പിസോഡ് അതിന്റെ അർത്ഥശൂന്യത വ്യക്തമാക്കുന്ന ഒന്നായതിൽ.. ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ. ഈ ധീരത ഇപ്പോഴും ഉണ്ടാകട്ടെ.
അമ്മായിക്ക് സാരി തന്നെയാണ് ചേരുന്ന വേഷം . അമ്മാവനെ വിവാഹം ചെയ്യുന്നതിന് മുമ്പുള്ള വേഷം . ദയവായി ഇപ്പോഴുള്ള സ്റ്റൈല് പിടിച്ച വസ്ത്രങ്ങൾ ഒന്നും അമ്മായിക്ക് കൊടുക്കരുത്.മഹാ ബോറാണ്..
അമ്മാവനും അമ്മായിയും അമ്മയുംവരുമ്പോഴേ കറക്ടായ കുടുംബകഥയാവുന്നുള്ളൂ അവരില്ലെങ്കിൽവായേൽതോന്നീത്കോതക്ക്പാട്ട് എന്ന മട്ടിലാവും അമ്മായി സൂപ്പർ അവരുടെ റിസോട്ട് ഛായയുളള വീട്ടിൽ വെച്ചുള്ള എപ്പിസോഡ്പ്രതീക്ഷിക്കുന്നു
Rajeshji Best content and superb direction also.. Congratulations.. My precious method actors performed very well.. Congrats. May God bless you all.. With regards prayers... Sunny Sebastian Ghazal singer Kochi. 🙏❤
സർപ്പത്തിനെ എന്തിന് ആരാധിക്കണം എന്ന് അറിയാതെ കമൻ്റ് ഇടുന്ന മണ്ടന്മാർ യുട്യൂബിൽ തന്നെ ഒന്ന് സെർച്ച് ചെയ്ത് നോക്കിയാൽ വരും. Alexander Jacob enna retired DGP പറയുന്നത് കേട്ടു നോക്കൂ..ശാസ്ത്രീയ വശം എന്ത് എന്നറിയാം..
കിടന്നു കൊണ്ട് കമന്റ് വായിച് എപ്പിസോഡ് കാണുന്ന sugam അത് വേറെ ലെവൽ 😊❤
👍🤣🤣
ഞാനും അങ്ങനെതന്നെ
Yes
Yes
@@jishaabhilash6827 hai
വിശ്വാസം ആവാം അന്ധമായ വിശ്വാസം പാടില്ല ആ സന്ദേശത്തിന് ഒരായിരം അഭിനന്ദനങ്ങൾ❤ എപ്പിസോഡ് സൂപ്പറായിട്ടുണ്ട്
ജ്യോത്സ്യൻ കള്ളനാണെന്ന് കരുതി നാഗങ്ങളിൽ ഉള്ള വിശ്വാസം സത്യം ആയിരിക്കണം. ജീവനുള്ള ദൈവങ്ങൾ ആണ് നാഗങ്ങൾ. വന്ദിച്ചില്ലെങ്കിലും നിന്ദിക്കരുത് നാഗങ്ങളെ
😂😂😂 മയക്കു മരുന്ന് കൊള്ളാം .. വീര്യം കൂടിയത് നല്ലതല്ല എന്ന് പറയുന്ന പോലെ ഉണ്ട് bro 😅😅
All beliefs are blind
Atano?
🙏🏻സമൂഹത്തിൽ ആളുകളുടെ വിശ്വാസത്തെ ചൂഷണം ചെയ്യുന്നവർ ഉണ്ട് അതിൽ നിന്നും രക്ഷപ്പെട്ടത് കാണിച്ച പരമ്പര 👌അഭിനന്ദനങ്ങളോടെ 🙏🏻
എന്തായാലും അന്ധ വിശ്വാസത്തെ പ്രോത്സാഹിപ്പിക്കാഞ്ഞതിൽ വളരെ സന്തോഷം.
ഇപ്പോഴും ഇങ്ങനെയുള്ള അന്ധവിശ്വാസികൾ ഉണ്ടല്ലോ പാമ്പിനെ പോലും ദൈവമാക്കുന്ന ആൾക്കാർ...
ഇത്രയും വിവരമുള്ള കനകൻ ചേട്ടൻ ഇതിനൊക്കെ കൂട്ട് നിൽക്കുന്നത് ശരിയല്ല,.....
എപ്പിസോഡ് കൊള്ളാം 👌👌
നാട്ടിൽ എവിടെ നോക്കിയാലും, പല പേരിലുള്ള അന്ധവിശ്വാസങ്ങളും അനാചാരങ്ങളും അമിതമായ ആർഭാടങ്ങളുമാണ്. നാഗരാജാവ് സിൻഡ്രോം ഉൾപ്പെടെ പലതും വ്യക്തികൾക്കും ട്രസ്റ്റുകൾക്കും സമ്പാദ്യമാർഗ്ഗങ്ങളാണ്. ഈ എപ്പിസോഡ് അതിന്റെ അർത്ഥശൂന്യത വ്യക്തമാക്കുന്ന ഒന്നായതിൽ.. ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ. ഈ ധീരത ഇപ്പോഴും ഉണ്ടാകട്ടെ.
അമ്മായിക്ക് സാരി തന്നെയാണ് ചേരുന്ന വേഷം . അമ്മാവനെ വിവാഹം ചെയ്യുന്നതിന് മുമ്പുള്ള വേഷം . ദയവായി ഇപ്പോഴുള്ള സ്റ്റൈല് പിടിച്ച വസ്ത്രങ്ങൾ ഒന്നും അമ്മായിക്ക് കൊടുക്കരുത്.മഹാ ബോറാണ്..
അന്തവിശ്വാസം ആപത്ത്. സൂപ്പർ എപ്പിസോഡ് ❤️
😡
അളിയൻസ്.... ഇവിടെ അളിയൻസ് മാത്രെ കാണാറുള്ളു ഫുൾ ടൈം... കണ്ടതാണേലും വീണ്ടും കാണും 😁😁.... addicted😍😍😍😍😍
അളിയൻസ് വേറെ ലെവലാ ❤❤❤
ഈ കുടുംബത്തിൽ വന്നു കയറാൻ പറ്റിയതാണ് ക്ളീറ്റോ യുടെ ഭാഗ്യം 😂മഞ്ജു ചേച്ചി തഗ്ഗ്
😂
😂😂
Addicted to Aliyans 😅... Superb ...❤
Yes sup
Yes
അമ്മാവനും അമ്മായിയും അമ്മയുംവരുമ്പോഴേ കറക്ടായ കുടുംബകഥയാവുന്നുള്ളൂ അവരില്ലെങ്കിൽവായേൽതോന്നീത്കോതക്ക്പാട്ട് എന്ന മട്ടിലാവും അമ്മായി സൂപ്പർ അവരുടെ റിസോട്ട് ഛായയുളള വീട്ടിൽ വെച്ചുള്ള എപ്പിസോഡ്പ്രതീക്ഷിക്കുന്നു
അമ്മാവനുണ്ടെങ്കിൽ എപ്പിസോഡ് വേറെ ലെവലാണ്....
ammavan undallo😅
@@tentacoinarmys1710 😂
ശരിയാണ് വളരെ
Very good
@@tentacoinarmys1710 അതെല്ലേ ഞാൻ പറഞ്ഞത്.
നാഗമാണിക്യം വിൽക്കാൻ അണ്ണാച്ചിയെ വിളിച്ച് സെറ്റ് ചെയ്ത ക്ലീറ്റോയാണ് മാസ്സ് 😁😂😂
Lastill ammavante expression.oru rakshayumill😂😂
പഴയ എപ്പിസോഡുകൾ വീണ്ടും വീണ്ടും കാണുന്നവർ ഉണ്ടോ
എല്ലാ എപിസോടിലും റൊണാൾഡ് ഉണ്ടെങ്കിൽ സൂപ്പർ പൊളിക്കും
അന്ധവിശ്വാസങ്ങൾ വെടിയാത്ത എല്ലാ മണ്ടന്മാർക്കും സ് നേഹപൂർവം സമർപ്പിക്കുന്നു😂😂😂😂😂❤❤❤❤❤
😂😂😂😂😂😂😂
തങ്കത്തിന്റ new നൈറ്റി സൂപ്പർ
അമ്മാവൻ സൂപ്പർ😂😂😂
ലോകത്തിൽ ഏറ്റവും കൂടുതൽ കഴുകപ്പെട്ട സ്കൂട്ടർ കനകന്റെ വണ്ടി...😊
😄
😂😂😂😂
🤣
😂
😀😀
എല്ലാവരും സൂപ്പർ 👌🌹🌹🌹👌👌👌👌👌👌👌👌👌👌🌹🌹🌹🌹🌹🌹
Aliyans is an awesome depiction of life reel,the characters are living and unparalleled direction....I love them all
തങ്കം നൈറ്റി എവിടെ നിന്നും ലഭിക്കുന്നു കാണുമ്പോൾ ശ്വാസം മുട്ടുന്നു 😄
😊😊 തങ്കത്തിന് അത് ഒരു ഹരമാ....…
ഞാനിത് എല്ലാ ദിവസവും വിചാരിക്കാറുണ്ട്. എങ്ങനെയാണ് ഇതിനുള്ളിൽ കടന്നു കൂടുന്നത്
നേരാ 🙆♂️
വിശ്വാസം അന്നും ഉണ്ട് ഇന്നും ഉണ്ട്..
കാണപ്പെട്ട ദൈവങ്ങൾ .. 🙏
എപ്പിസോഡ് വരാനായി കാത്തിരിക്കുവായിരുന്നു 😂. 👍🏻👍🏻👍🏻👍🏻👍🏻👍🏻
നല്ല സന്ദേശം കൊടുക്കുന്ന എപ്പിസോഡ്! ഇഷ്ടപ്പെട്ടു.
Ammavan paavam😢😢
Cleeto Da. Udayippu nadanilla😂😂😂
Nagamanikkam govindha😂😂😂
നാഗമാണിക്യം 😁😂😂കേൾകുമ്പോൾ ചിരി 😁😁
Rajeshji
Best content and superb direction also..
Congratulations..
My precious method actors performed very well.. Congrats.
May God bless you all..
With regards prayers...
Sunny Sebastian
Ghazal singer
Kochi. 🙏❤
I think none of them are methodical actors. They have a natural flair
അളിയൻസ് ആരാധകൻ 🥰🥰🥰🥰🥰🥰
ഇത്ര natural ആയി act ചെയ്യുന്ന oru group of ആളുകൾ super,
Aake nallat serial undel ithu tanne !!! Ithu nirthalle pls ❤ … Addicted from 🇫🇷
ഞാൻ കനകന്റെ അഭിപ്രായത്തോട് യോജിക്കുന്നു.
കനകൻ പോ ലീസിന്റെ sound ന് എന്ത് പറ്റി. കുറേ നാളായല്ലോ ഈ ശബ്ദം
അമ്മയെ കുറെ എപ്പിസോഡിൽ ആയി കാണാതായിട്ട്. അമ്മയും വേണം
ആ കപ്പയും കത്തിയും 2 പ്രാവശ്യം വച്ചത് ഞാനേ കണ്ടുള്ളോ..
വിശ്വാസം അന്ധമാവുമ്പോഴുള്ള പ്രശ്നമാണ് ഇതൊക്കെ . ഇന്ന് നമ്മുടെ രാജ്യം നേരിടുള്ള ഏറ്റവും വലിയ ദുരന്തവും ഇത്തരം അന്ധവിശ്വാസങ്ങളും ആൾദൈവങ്ങളുമാണ് .
Thankam പുതിയ കുറെ നൈറ്റി meadichittundallo
Eniku thonni
സൂര്യോദയം അടിപൊളി !
നല്ല സീരിയൽ👍♥️
ആദ്യം വാവ സുരേഷിനെ വിവരമറിയിക്കമായിരുന്നു 😜😜😜
Nagamanikkamennu ketappol cleetokku santhoshamayi...Kai kazhukathe meene pidikkamallo...
പോലീസിനെ അപമാനിച്ചു കേരളാ പോലീസിന്റെ ആത്മ വിശ്വസം തകർത്തു.....
தங்கத்திற்கு தங்கம்னு பெயர் வெச்சது சூப்பர்
Nice to see beautiful Ammayi again. Thanks
Kanakans acting is super. Loved their family combination with lily
ഞാൻ ഈ episode ന് വേണ്ടി kaathirikka ആയിരുന്നു❤
Thankam maxikal eppozhathe nannayitundu
സീരിയലിൽ കൂടുതൽ ഉണ്ടാക്കപ്പെട്ട food item saambaar
തങ്കം നൈറ്റി 😂😂കുറച്ച് ലൂസ് ആക്കാൻ വയ്യേ 😄ശ്വാസം മുട്ടില്ലേ പാവം
😊😊 ലൂസാക്കാൻ പറഞ്ഞാ തങ്കം പിണങ്ങി പോവും.....
കാണുന്നവർക്ക് ശ്വാസം മുട്ടും
യഥാർത്ഥ പോലീസ് kanakan ബിഗ് സല്യൂട്ട് kanakane ഇത് കേരള പോലീസ് പാഠമാക്കണം
Very very good episodes 🎉
But the point is uploading video in non regulatory timings
ക്ലിറ്റോ പൊളി 🤣🤣🤣
അമ്മ യുടെ അഭാവം എല്ലാവരെയും നിരാശരാക്കുന്നില്ലേ.പോലീസുകാരുടെ കാരൃം ഇങനെഅങനെയൊക്കാ
Pinne... njan ennum aalochikkum ammaye kanathath enthann😢
അമ്മനെ കാണാൻ ആഗ്രഹം ഉള്ള വർ ഉണ്ടോ
ഇല്ല
😅😅 നമ്മളോട് പറഞ്ഞില്ലല്ലോ
Ellavarudem ahraha prkaram Thagam puthiya nighty vagichu 🥳🥳
3 to 4 എടുത്തിട്ടുണ്ട്.. കൊള്ളാം 🥰
Ellam super
12:07😅
അന്തവിശ്വാസം ഒരുപാട് ഉണ്ട്....
പക്ഷേ അതിനിടയിൽ ചില സത്യവും ഉണ്ട്...
സർപ്പത്തിനു പകരം വേറെ മാറ്റിപിടിക്കുമോ 😂😂😂😂
Cleeto kochine kalipikune scene 😅
Ammavan poli
Aliyans ishtam..
സർപ്പം എന്നല്ല പേര് ഇടേണ്ടത് നാഗമാണിക്യം എന്നാണ്
സർപ്പത്തിനെ എന്തിന് ആരാധിക്കണം എന്ന് അറിയാതെ കമൻ്റ് ഇടുന്ന മണ്ടന്മാർ യുട്യൂബിൽ തന്നെ ഒന്ന് സെർച്ച് ചെയ്ത് നോക്കിയാൽ വരും. Alexander Jacob enna retired DGP പറയുന്നത് കേട്ടു നോക്കൂ..ശാസ്ത്രീയ വശം എന്ത് എന്നറിയാം..
Iam addited to aliyans
നല്ലൊരു സന്ദേശം ....👍👍
Kanakante sound etha pattiye
Sarppam adipoli
ഇടയ്ക്ക് അന്ധവിശ്വാസങ്ങൾക്കെതിരെ ഒരു സന്ദേശം ആവാം
Congratulations Aliyans team 😅😊😂
Amma varanam please
ഞാൻ ഇന്നലേ പച്ചമാങ്ങാ വാങ്ങി അച്ചാറും ഇട്ടു
5:49 madhu mestiri old episodeil
Maduvinte chayakkadayayirunnu..😂🙂
നാഗ മാണിക്യം കിട്ടിയാൽ വിൽക്കാം എന്ന് പറഞ്ഞപ്പോൾ മൗനനുവാദം നൽകുന്ന നല്ല ബെസ്റ്റ് പോലീസുകാരൻ... പൊട്ടൻ 🤭🤭🤭😂😂😂
Oraalku jeevikaan yellaavareyum pattikuga edaanu andavishwasam
Idhipo kandhe irikan pattatha avstha ayii😵😵
Adipoli 😍
വല്ലാത്ത ഒരു വിശാസംമായി പോയി
Kanagan nde face korach duquer nde pole thanne
Lastill ammavante expression oru
അമ്മാവ ഇങ്ങള് ഒരു സമ്പവാട്ടെ പെളിച്ച്
സ്ഥലം വൃത്തിയാക്മ്പോ സൂക്ഷിക്കണേ ! സർപ്പത്തിനെ നോവിക്കരുത് - പൊത്തി നകത്തായിരിക്കും സർപം -
Ronald fans come on👍
😊😊
കൊള്ളാം.
Super
Lillyda Kaye kooda putty eduuuu face, hand different colour ane
നിങ്ങളുടെ തമാശ ഇഷ്ടമാ
ദൈവത്തിന്റെ കാര്യം വെച്ച് ഉള്ള കോമഡി വേണ്ടാ
മന്ദബുദ്ധി
Nice
ഈ അളിയൻസ് മുഖ്യമന്ത്രി കാണുന്നുണ്ടോ ആവോ
Super episode
അമ്മ എവിടെ.എന്താ കനക velapara
അളിയൻ നൈസ് ആയി വിൽക്കാൻ ആളെ ആക്കി 😂😂😂
ഇത് പോലെ ഒരു 😂 mondan ഫാമിലി എന്റെ വീടിന്റെ അടുത്ത് ഉണ്ടായി 😂😂 തറയും കെട്ടി പൂജയും തുടങ്ങി ഇപ്പോൾ അയാൾക്ക് ഫുൾ ശനി 😂😂😂
❤❤❤
Cletoyude puthia shirt kalakki Ammaye kandittu Kure nalayallo
Lilly thankam super❤
Whimsically shot episode!!😂🇮🇳🇳🇬🎉👍
നാഗമാണികൃ വിറ്റ് തന്നാൽ എനിക്ക് കമീഷൻതരാനന് കീളീററസ് പറൻഞ് മോഹിപ്പിച്ചു
അനിഷേട്ടന്റെ സൗണ്ടിനു എന്തുപറ്റി 😔
ഹായ്
സുഖമില്ലായിരുന്നു
ഇപ്പൊ മാറി
@@ANEESHRAVIVLOGS 👍🏻👍🏻👍🏻
@@ANEESHRAVIVLOGS haii aneeshetta❤😍
Aneesheta vandi onnu mattikkoode
@@ANEESHRAVIVLOGS aneeshettan💕💕
There is no Nagamanikkam exists.