സേട്ടൻ അപ്ഡേറ്റ് ആവേണ്ട സമയമായി.. ഭാവിയെക്കുറിച്ചു അല്പം ധാരണയുള്ളതു നല്ലതാണ് .. പല വീടുകളിലും ടീവി പോലും ഇപ്പോൾ ആരും on ആക്കി നോക്കാറുപോലുമില്ല ..പഴയ തലമുറയിൽപ്പെയട്ട ആളുകൾ മാത്രമാണ് ഇപ്പോൾ TV കാണാറ് .. പുതിയ തലമുറയിൽപ്പെട്ടവർ വളരെ ചുരുക്കം ആൾക്കാർ മറ്റാരമാണ് TV കാണാറ് ..
Ath thannean indiail 7% il tazhe enn paranje mahane. Data mainly phone and computer access innan kooduthal use ennum paranjitundalo🥱😂. Kurach chetan aan onn update aakende
പണ്ടുകാലത്തെ വെച്ച് നോക്കിയാൽ ടിവി ഉപയോകം കുറഞ്ഞു എന്നത് നേര് തന്നെ. പക്ഷേ ആപ്പിൾ ടിവി, ഗൂഗിൾ ടിവി മുതലായ ആധുനിക സ്മാർട്ട് ടിവി വന്നത് നിങ്ങളും അറിഞ്ഞിട്ടില്ല എന്ന് തോന്നുന്നു. എൻ്റെ വീട്ടിൽ ഒക്കെ ടിവി ഓഫ് അക്കുന്നുപോലും ഇല്ല.
ബിജു സാറേ, രണ്ട് മൂന്നു തവണ സ്ക്രിപ്റ്റ് വായിച്ചിട്ട് ക്യാമറക്ക് മുന്നിൽ ഇരിക്കുന്നതാ നല്ലത്. പ്രോംപ്റ്റർ നോക്കി വായിക്കുന്നതിനിടയിൽ രണ്ടു മൂന്നുതവണ അക്ഷരങ്ങൾ തപ്പുന്നത് നന്നായി മനസ്സിലാവുന്നുണ്ട്. സീനിയർ ജേർണലിസ്റ്റുകൾ ഇങ്ങനെ ആവാൻ പാടില്ല.
ഞങ്ങൾ കേബിൾ ടിവി, ഡിടിഎച്ച് ഡിഷ് antenna യുടെ മേഖലയിൽ വർഷങ്ങളായി എറണാകുളം ടൗണിൽ സപ്പോർട്ട് കൊടുക്കുന്ന വ്യക്തികളാണ്, പുതിയ കണക്ഷനുകൾ എണ്ണം വളരെ കുറവാണ്, ടിവി കാണുന്ന ആളുകളുടെ എണ്ണവും വളരെ കുറഞ്ഞു, വാർത്ത, സീരിയൽ, തുടങ്ങിയവ ഒരു പരിധി പ്രായമുള്ള വ്യക്തികൾ മാത്രമാണ് കൂടുതലായി ഉപയോഗിക്കുന്നത്, ഭൂരിഭാഗം ആളുകളും മൊബൈല് ഇൻറർനെറ്റ് സംവിധാനത്തിൽ കൂടിയാണ് ഉപയോഗിക്കുന്നത് പലതും അതും അവർക്ക് ഇഷ്ടപ്പെട്ട കാര്യങ്ങളാണ് കൂടുതലായും കാണുന്നത്, കൂടാതെ ഇപ്പോഴത്തെ രാഷ്ട്രീയപരമായ വിരസത ആളുകളെ വല്ലാതെ ബോറടിപ്പിക്കുന്നു ഉണ്ട്, അതൊന്നും കേൾക്കാനും കാണാനും ഒരു പരിധിവരെ ആളുകൾക്ക് താൽപര്യം പൊതുവേ കുറഞ്ഞിരിക്കുകയാണ്.
Pay channel and free channel unde ath completely control cheyyunade Ministry of Information and Broadcasting (MIB) and the Telecom Regulatory Authority of India (TRAI).
ഏഷ്യാനെറ്റിലെ കോമഡി പ്രോഗ്രാം കണ്ടാണ് ചാനൽ വെറുപ്പ് ആരംഭച്ചത് ... പിന്നെ ഹിന്ദിയിൽ നിന്നും ഡബ് ചെയ്യുന്ന കുറെ അരോചകമായ പരസ്യങ്ങളും . .. മുഴുവൻ പരസ്യമാണെങ്കിലും ചാനലിന് കാശ് കൊടുക്കണം .
നമ്മുടെ നാട്ടിൽ ക്യാഷ് കൊടുത്തു tv ചാനൽ കാണുന്നവരാണ് കുടുതലും പക്ഷേ ചാനലും കേബിളും ഡിഷ് ഉം ഒക്കെ നമ്മളെ പറ്റിച്ചുകൊണ്ടിരിക്കുകയാണ്. ഇന്നും ഫ്രീ ആയിട്ട് കിട്ടുന്ന ഒരുപാട് മലയാളം ചാനലുകൾ ഉണ്ട്. എന്നാലും ഈ ഫ്രീ ചാനലുകൾ ക്യാഷ് കൊടുത്ത് കാണുന്ന മലയാളികളാണ് ഇന്നുള്ളത് 🥹
sari maama.. ini ningalude 3 min intro + baaki tholipp kaanan youtubil aalu varumenn vicharich irunno.. veetil ippol smart tv with sub eduthittund. athil ninnum tholinja channel pathukke ozhivaakkanum plan und.
സേട്ടൻ അപ്ഡേറ്റ് ആവേണ്ട സമയമായി.. ഭാവിയെക്കുറിച്ചു അല്പം ധാരണയുള്ളതു നല്ലതാണ് .. പല വീടുകളിലും ടീവി പോലും ഇപ്പോൾ ആരും on ആക്കി നോക്കാറുപോലുമില്ല ..പഴയ തലമുറയിൽപ്പെയട്ട ആളുകൾ മാത്രമാണ് ഇപ്പോൾ TV കാണാറ് .. പുതിയ തലമുറയിൽപ്പെട്ടവർ വളരെ ചുരുക്കം ആൾക്കാർ മറ്റാരമാണ് TV കാണാറ് ..
Ath thannean indiail 7% il tazhe enn paranje mahane. Data mainly phone and computer access innan kooduthal use ennum paranjitundalo🥱😂. Kurach chetan aan onn update aakende
പണ്ടുകാലത്തെ വെച്ച് നോക്കിയാൽ ടിവി ഉപയോകം കുറഞ്ഞു എന്നത് നേര് തന്നെ. പക്ഷേ ആപ്പിൾ ടിവി, ഗൂഗിൾ ടിവി മുതലായ ആധുനിക സ്മാർട്ട് ടിവി വന്നത് നിങ്ങളും അറിഞ്ഞിട്ടില്ല എന്ന് തോന്നുന്നു. എൻ്റെ വീട്ടിൽ ഒക്കെ ടിവി ഓഫ് അക്കുന്നുപോലും ഇല്ല.
പത്രവും എന്നേ നിർത്തി 🤷🏻♂️
@@deldom570android platformil ulla tv anelum immathiri channels kanunnavar kurav thanneyaanu.. ellavarum ippo newspolum youtube polulla social media vazhiyanu ariyunnath
@@analysis7145 "7% il tazhe enn paranje mahane" enn funda ang theerumaanicho ???
ഒരു കാര്യം പറയുമ്പോ എല്ലാവർക്കും മനസിലാവും പോലെ പറയണം. ഇത് കേട്ടാൽ നിങ്ങൾക്ക് തന്നെ ഇതിൽ വലിയ വ്യക്തത ഇല്ലെന്ന് തോന്നും.
മലയാളത്തിലെ ആദ്യത്തെ ഫാസ്റ്റ് ചാനൽ- സഫാരി TV❤❤❤🎉🎉
നിങ്ങൾ ആദ്യം സഫാരി ടിവി യേ കണ്ടുപടിക്ക്, SGK 🔥🔥
@@പപ്ളുപൂച്ച-യ4ച അയാൾ അത്ര ജനുവിൻ ഒന്നും അല്ല
ഞങ്ങൾക്ക് യൂട്യൂബ് മതി. യൂട്യൂബ് മുത്താണ്. വിജ്ഞാനം, വിനോദം എല്ലാം ഇഷ്ടം പോലെ. എല്ലാം ഫ്രീ. ആർക്കുവേണമെങ്കിലും ചാനൽ തുടങ്ങുകയും ചെയ്യാം ❤️
👍👍👍
എന്തൊക്കെയോ പറഞ്ഞു, ഒന്നും മനസ്സിലായില്ല,
എന്താണ് നിങൾ പറയുന്നത്? എന്താണ് ഫാസ്ട് ടിവി എന്ന് ചുരുക്കി പറയ്. ഒന്നും മനസിലാവുന്നില്ല.
ഫാസ്റ്റ് TV = ഫാസ്റ്റ് ഫുഡ്
പരമ്പരാഗത TV = വീട്ടിൽ ഉണ്ടാക്കുന്ന ഫുഡ്
@@kmkriskm മാസവരി വാങ്ങാതെ പരസ്യ വരുമാനം കൊണ്ട് പ്രവർത്തിക്കുന്ന ചാനൽ
പുഴുത്ത സീരിയലുകൾ കാരണം TV ചാർജ്ജ് ചെയ്തിട്ട് 3 വർഷം കഴിയുന്നു wifi ഉള്ളതുകൊണ്ട് youtube TV യിൽ കാണും സ്ഥാരി മാത്രമാണ് മലയാളത്തിൽ കാണുന്നത്
എന്താണ് ഫാസ്റ്റ് ചാനല്‍ ? അതുമാത്രം പറഞ്ഞില്ല
Free Ad Supported Tv ( FAST)
എന്താ പറഞ്ഞത്
വല്ലാത്ത ത്വത്തീക അവലോകനം ആയി പോയി ! !!!
വിഷയം മാത്രം പറഞ്ഞില്ല
വീട്ടിൽ ടിവി ആരും ഇപ്പൊൾ ON ചെയ്യാർ ഇല്ല....... 😌😌😌😌
Free Ad Supported TV - FAST-ന്റെ full form മാത്രം പിടികിട്ടി.. അവതാരകൻ ആദ്യം വ്യക്തമായി പഠിക്കേണ്ടതുണ്ട്..
ബിജു സാറേ, രണ്ട് മൂന്നു തവണ സ്ക്രിപ്റ്റ് വായിച്ചിട്ട് ക്യാമറക്ക് മുന്നിൽ ഇരിക്കുന്നതാ നല്ലത്. പ്രോംപ്റ്റർ നോക്കി വായിക്കുന്നതിനിടയിൽ രണ്ടു മൂന്നുതവണ അക്ഷരങ്ങൾ തപ്പുന്നത് നന്നായി മനസ്സിലാവുന്നുണ്ട്. സീനിയർ ജേർണലിസ്റ്റുകൾ ഇങ്ങനെ ആവാൻ പാടില്ല.
ചേട്ടൻ എന്തൊക്കെയോ വളവളാന്ന് പറഞ്ഞു. എന്താണ് സംഗതിയെന്ന് മാത്രം പറഞ്ഞില്ല.
എന്താണ് ഫാസ്റ്റ് ചാനല്‍ ? അതുമാത്രം പറഞ്ഞില്ല...🤣🤣🤣ചോദ്യം പ്രേക്ഷകരോടാണോ...?
ഒരു തേങ്ങയും മനസിലാവുന്നില്ല..എളുപ്പത്തിൽ മനസിലാകുന്ന രീതിയിൽ പറയ് 😖
എന്താണ് എന്ന് പറഞ്ഞില്ല 😢
അപ്പോൾ നിങ്ങൾ ഒരു ചാനലിന് ഒരു മാസത്തേക്ക് വാടക ഇനത്തിൽ വാങ്ങുന്നത് പിന്നെ എന്താണ്. Asanet മാത്രം കാണാൻ 19₹ കൊടുക്കണം എന്നിട്ടാണ് ഈ ഡയലോഗ്
Athu vere channel... Asianet is owned by star network which is owned by Disney. Asianet news is onwed by bjp leader rajiv Chandrasekar.
ഞങ്ങൾ കേബിൾ ടിവി, ഡിടിഎച്ച് ഡിഷ് antenna യുടെ മേഖലയിൽ വർഷങ്ങളായി എറണാകുളം ടൗണിൽ
സപ്പോർട്ട് കൊടുക്കുന്ന വ്യക്തികളാണ്, പുതിയ കണക്ഷനുകൾ എണ്ണം വളരെ കുറവാണ്, ടിവി കാണുന്ന ആളുകളുടെ എണ്ണവും വളരെ കുറഞ്ഞു, വാർത്ത, സീരിയൽ, തുടങ്ങിയവ ഒരു പരിധി പ്രായമുള്ള വ്യക്തികൾ മാത്രമാണ് കൂടുതലായി ഉപയോഗിക്കുന്നത്, ഭൂരിഭാഗം ആളുകളും മൊബൈല് ഇൻറർനെറ്റ് സംവിധാനത്തിൽ കൂടിയാണ് ഉപയോഗിക്കുന്നത് പലതും അതും അവർക്ക് ഇഷ്ടപ്പെട്ട കാര്യങ്ങളാണ് കൂടുതലായും കാണുന്നത്, കൂടാതെ ഇപ്പോഴത്തെ രാഷ്ട്രീയപരമായ വിരസത ആളുകളെ വല്ലാതെ ബോറടിപ്പിക്കുന്നു ഉണ്ട്, അതൊന്നും കേൾക്കാനും കാണാനും ഒരു പരിധിവരെ ആളുകൾക്ക് താൽപര്യം പൊതുവേ കുറഞ്ഞിരിക്കുകയാണ്.
Pay channel and free channel unde ath completely control cheyyunade
Ministry of Information and Broadcasting (MIB) and the Telecom Regulatory Authority of India (TRAI).
19 അല്ല tax കൂടി ചേർത്താൽ 22
എലാം അവസാനം അറിയുന്ന ചാനൽ 😂😂😂
Superb update
വിശ്വാസ്യതയെയും അൽഗൊരിതത്തേയും തെറിപറയുമ്പോളും പരസ്യക്കാരെ പൊക്കിയടിക്കുന്നുണ്ട് സേട്ടൻ. പരസ്യങ്ങൾക്ക് ബയങ്കര ബിസ്വാസ്യത😂
ഏഷ്യാനെറ്റിലെ കോമഡി പ്രോഗ്രാം കണ്ടാണ് ചാനൽ വെറുപ്പ് ആരംഭച്ചത് ... പിന്നെ ഹിന്ദിയിൽ നിന്നും ഡബ് ചെയ്യുന്ന കുറെ അരോചകമായ പരസ്യങ്ങളും . .. മുഴുവൻ പരസ്യമാണെങ്കിലും ചാനലിന് കാശ് കൊടുക്കണം .
ഞാൻ സീരിയൽ കണ്ടാണ് വെറുപ്പ് ആയത്
നമ്മുടെ നാട്ടിൽ ക്യാഷ് കൊടുത്തു tv ചാനൽ കാണുന്നവരാണ് കുടുതലും പക്ഷേ ചാനലും കേബിളും ഡിഷ് ഉം ഒക്കെ നമ്മളെ പറ്റിച്ചുകൊണ്ടിരിക്കുകയാണ്. ഇന്നും ഫ്രീ ആയിട്ട് കിട്ടുന്ന ഒരുപാട് മലയാളം ചാനലുകൾ ഉണ്ട്. എന്നാലും ഈ ഫ്രീ ചാനലുകൾ ക്യാഷ് കൊടുത്ത് കാണുന്ന മലയാളികളാണ് ഇന്നുള്ളത് 🥹
നിങ്ങൾക്ക് പരസ്യവും കാണിക്കണം, 23 രൂപയും കിട്ടണം. ആ കൊള്ള നിർത്തൂ 😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮
എന്നിട്ടു വേണം നിങ്ങൾക്കു ഞങ്ങളുടെ പൈസ മോഷ്ടിക്കാൻ😅😅😅😅
സീരിയൽസ് നിർത്താൻ എന്ത് ചെയ്യണം....? വലിയ ഒരു തല വേദന മാറി കിട്ടും
നോക്കി നിന്നോ ചെറിയ പിള്ളേര് പൈസ കൊടുത്ത് നെറ്റ്ഫ്ളിക്സും ആമസോൺ പ്രൈമു വാങ്ങുന്നു
Safari ❤
sari maama.. ini ningalude 3 min intro + baaki tholipp kaanan youtubil aalu varumenn vicharich irunno.. veetil ippol smart tv with sub eduthittund. athil ninnum tholinja channel pathukke ozhivaakkanum plan und.
എന്ത് കൊണ്ട് നമ്മൾ തോറ്റു എന്ന് വളരെ ലളിതമായി പറഞ്ഞാല്‍ എന്താ ???
Stopped watching Asianet long back 👍
Arkelum enthelum manasilaayo? എനിക്ക് ഒന്നും മനസിലായില്ല.
എന്തോ പഠിപ്പിച്ചു വിട്ട പോലുണ്ട്.
ഒന്നും മനസിലായില്ല
സ്മാർട്ട് ടീവി ±Wfi ±OTT ഇതാണോ ഈ പറഞ്ഞ ഫാസ്റ്റ് ടീവി
Nice 👍
സീരിയൽ കൾ നിർത്തലാക്കുക
കുറെ സ്റ്റേറ്റിസ്റ്റിക്സ് അല്ലാതെ വേറൊന്നും പറയാൻ അറിയില്ല
cinema kanan mathram aanu tv kanunnath athum ott mathram ,bakki okke phonil kanam
Dubail 10 year munb und
Asianet parasyam😂
ASIANET NEWS NEKAL AADHIKARIKATHA IPPOZHATHE UTUB CHANELUKALK UNDU
എന്ത് തേങ്ങ ആണ് ഇയാൾ പറഞ്ഞത്
You know something you try to explain something. But I understand one thing😮 you know some thing. കഷ്ടം
Onum mansilavunillalo
വേശ്യാനെറ്റിന്റെ അന്ത്യമായി😏😏
ഒന്നും മനസിലായില്ല