'തലവന്റെ strength അതിന്റെ കഥയും making ഉം ആണ്' - Biju Menon in FTQ with Rekha Menon

แชร์
ฝัง
  • เผยแพร่เมื่อ 21 ม.ค. 2025

ความคิดเห็น • 37

  • @Iva-tf6bg
    @Iva-tf6bg 7 หลายเดือนก่อน +8

    ബിജു മേനോൻ, സംയുക്ത കോമ്പിനേഷനിൽ ഉള്ള films ഒക്കെ കാണുമ്പോ ഇപ്പോഴും ഒരു കൊതിയാ.. എന്തൊരു ചേർച്ചയാ.. പ്രേത്യേകിച്ചു പാട്ടുകൾ... 😍

  • @umagm7319
    @umagm7319 4 หลายเดือนก่อน +1

    Biju wonderful actor. Velli moonga ❤❤❤❤

  • @freethinker71
    @freethinker71 8 หลายเดือนก่อน +17

    എനിക്ക് പ്രിയപ്പെട്ട ഫിലിം പ്രണയവർണങ്ങൾ,മഴ,മധുരനൊമ്പരക്കാറ്റ്...
    അയ്യപ്പൻ നായർ.....
    ഇല്ല ഇനി പറയുന്നില്ല...almost all films❤

    • @sindhur1127
      @sindhur1127 8 หลายเดือนก่อน +8

      വെള്ളിമൂങ്ങാ എത്ര പ്രാവശ്യം കണ്ടെന്ന് എണ്ണാൻ പറ്റിയിട്ടില്ല

    • @roopeshraj2366
      @roopeshraj2366 8 หลายเดือนก่อน +3

      Firoz moopan from pathram

  • @binduks1926
    @binduks1926 7 หลายเดือนก่อน +6

    നല്ലൊരു നടനാണ് ശ്രീ ബിജു മേനോൻ. ഇൻ്റർവ്യൂസ് കാണുമ്പോൾ ഇദ്ദേഹം നല്ലൊരു വ്യക്തിയാണെന്നും തോന്നാറുണ്ട്.

  • @vipinsethu2586
    @vipinsethu2586 8 หลายเดือนก่อน +13

    രേഖ ചേച്ചി ബിജു ചേട്ടൻ 2 beautiful souls 💎💎

    • @FTQwithRekhaMenon
      @FTQwithRekhaMenon  8 หลายเดือนก่อน +2

      Thank you 🙏

    • @bindukrishnan3475
      @bindukrishnan3475 7 หลายเดือนก่อน

      രേഖചേച്ചി ഇഷ്ടം ❤

    • @bindukrishnan3475
      @bindukrishnan3475 7 หลายเดือนก่อน

      രേഖചേച്ചി ഇഷ്ടം ❤

  • @sabnanazer2195
    @sabnanazer2195 5 หลายเดือนก่อน

    എനിക്ക് ഏറ്റവും ഇഷ്ടപെട്ട പ്രണയം ബിജു മേനോൻ സംയുക്ത വർമ്മ കോമ്പോ in മേഘമൽഹാർ ഫിലിം ❤❤❤my ever favourite film .songs എല്ലാം

  • @devi_dilip
    @devi_dilip 7 หลายเดือนก่อน

    Wow🎉 long awaited guest. Thank you for bringing him in ❤

  • @PrajiV-d4b
    @PrajiV-d4b 2 หลายเดือนก่อน

    പണ്ട് എന്തൊരു ഭംഗി ആയിരുന്നു ബിജു മേനോനെ കാണാൻ..

  • @Jishnu2017
    @Jishnu2017 8 หลายเดือนก่อน +2

    Mam pleasant interview 😊

  • @muhammedsadique9537
    @muhammedsadique9537 8 หลายเดือนก่อน +26

    ഇദ്ദേഹം ലൈഫ് നന്നായി എൻജോയ് ചെയുന്ന ആൾ ആണ്.

  • @rosethomasp2289
    @rosethomasp2289 8 หลายเดือนก่อน +2

    മേഘമൽഹാറിലെ ബിജു🎉🎉🎉🎉🎉

  • @JoeandAlex
    @JoeandAlex 7 หลายเดือนก่อน +4

    ഉലകം ചുറ്റും വാലിബൻ illanu ആദ്യമായി Biju Menon comedy കിടു ആകുന്നത്. അതിന്നു ശേഷം ആണ് കുഞ്ഞാടും ordinary yum okke. But vaalibhan vijayikkathathu കൊണ്ടാണ് എന്ന് തോന്നുന്നു, aa movie എങ്ങും refer ചെയ്തു കേട്ടിട്ടില്ല

    • @dshibin
      @dshibin 7 หลายเดือนก่อน +3

      90's le comedy movie pole aanu .. Njangal friends elaarum koode poi kandadhaanu .. Nannayitu enjoy cheydha movie aarnu

  • @Lijo8
    @Lijo8 7 หลายเดือนก่อน

    Super excited story

  • @mastercalvin47958
    @mastercalvin47958 7 หลายเดือนก่อน

    Menon, my favourite

    • @nowfalkn282
      @nowfalkn282 7 หลายเดือนก่อน

      Varma my favourite

  • @aryaelsacherian2688
    @aryaelsacherian2688 8 หลายเดือนก่อน

    Good movie ..no lag.. good making..

  • @sunilkumar-gq2xu
    @sunilkumar-gq2xu 7 หลายเดือนก่อน

    ബിജു എന്റെ ക്ലാസ്സ്‌മേറ്റ്
    രേഖ സെയിം ബസ് traveller... U remember കൃഷ്ണ ബസ് to ശക്തൻ stand? From പെരിങ്ങാവ്?

  • @devikamp
    @devikamp 7 หลายเดือนก่อน

    Loved the movie

  • @overtherainbow12345
    @overtherainbow12345 8 หลายเดือนก่อน +2

    Nice movie

  • @hillbell
    @hillbell 8 หลายเดือนก่อน +1

    Good movie like it

  • @hareeshmr1398
    @hareeshmr1398 8 หลายเดือนก่อน

    Kidu padam

  • @MTM1409
    @MTM1409 8 หลายเดือนก่อน +5

    ഭാരത് ഹോട്ടൽ ഫാൻസ്‌ 🔥🔥🔥🔥

    • @FTQwithRekhaMenon
      @FTQwithRekhaMenon  8 หลายเดือนก่อน +3

      Correct

    • @MTM1409
      @MTM1409 8 หลายเดือนก่อน +1

      @@FTQwithRekhaMenon ദൈവമേ 😍😍 രേഖേച്ചി റിപ്ലൈ തന്നെ...

  • @ashishgeorge3950
    @ashishgeorge3950 7 หลายเดือนก่อน

  • @catherinesalomon6342
    @catherinesalomon6342 4 หลายเดือนก่อน

    Lee Betty Gonzalez Anthony Jackson Sandra

  • @amalayyappan2225
    @amalayyappan2225 7 หลายเดือนก่อน

    🎉🎉

  • @sintovincentarakkal5702
    @sintovincentarakkal5702 8 หลายเดือนก่อน

    Good movie ❤

  • @abrahamthomas7287
    @abrahamthomas7287 7 หลายเดือนก่อน +1

    SI Ayyappan ❤

  • @GallacherKelly-o6e
    @GallacherKelly-o6e 3 หลายเดือนก่อน

    Moore Larry Williams Paul Taylor Brenda

  • @greenisthenewblack7237
    @greenisthenewblack7237 7 หลายเดือนก่อน +3

    Lousy interview, Ms Rekha you disappointed.