Ikka VDO ഇടക്കുവെച്ച് 14:04 to 14:22 വരെ VDO continues ആയി blank....🤔 ഇത് എനിക്കു മാത്രം ആണോ അനുഭവപ്പെട്ടത് എന്ന് എനിക്കറിയില്ല.... Over all എപ്പിസോഡ്👌🏼
അടിപൊളി മോനെ. നിന്റെ വീഡിയോകൾ കാണുന്ന ഓരോരുത്തരും സ്വയം യാത്രചെയ്യുന്ന പ്രതീതി. ഇന്നലെ ഇരുട്ടിലൂടെയുള്ള യാത്ര അത്രമേൽ ആസ്വദിച്ചു . അതുതന്നെയാണ് നിന്റെ വിജയവും. ഇനിയും ഓരോ പുതിയ വീഡിയോകൾക്കായി കാത്തിരിക്കുന്നു. യാത്ര പൂർണ്ണവിജയമാകട്ടെ.
ride kazhinj vanitt ulla kidatham enit manasil ride ne kurich rewinding cheyumbo ulla sugam wow i can feel your feeling, any way take care.....go ahead
Bro I'm from mysore, (native ernakulam) recently i have started watching ur video's, i saw ur profile unexpectedly one day, it ws quite intrested when i saw ur profile, just i rewinding ur last videos, it ws absolutely mind-blowing videos.. frm past months I'm regularly watching ur Europe trip videos, all the best for ur Europe trip! Be safe while riding🏁 if u notice this message please reply me vt Ur kind smile😊☺️
സെൽഫി സ്റ്റിക് ഉപയോഗിച്ച് എടുത്ത റൈഡിങ് വീഡിയോ ഇനിയും പ്രതീക്ഷിക്കുന്നു... നല്ലൊരു ഫീൽ... ബ്രോ യെ നമ്മൾ കാണുന്ന പോലെ.... ഇടയ്ക്കൊക്കെ യൂസ് ചെയ്തോളു ഈ സെൽഫി സ്റ്റിക്ക്.. ഇങ്ങനെ സാഹചര്യം ഒക്കുമ്പോൾ... വല്ല്യ തിരക്ക് ഇല്ലാത്ത യാത്രാ പാതയിൽ.. ബ്രോ ദുബായ് എത്തുന്നതും കാത്തു ഇരികുവാണ്.....
ബ്രോ പ്ളീസ് മരുഭൂമിയിൽ ഒരിക്കലും നൈറ്റ് ഡ്രൈവ് ചെയ്യരുദ് റോഡിൽ മണൽ ഉണ്ടെങ്കിൽ ബൈക്കിന്റെ ഫുൾ കൺട്രോൾ പോവും ഒരു ബുധിമുട്ടും ഇല്ലാതെ യാത്ര പൂര്ത്തിഗരികാൻ അല്ലാഹു തൗഫീഖ് നൽകട്ടെ ആമേൻ യ റബ്ബൽ ആലമീൻ 🙏🙏🙏
കുട്ടി വെള്ളം തന്നത് അവന്റെ നല്ല മനസ്സ്. അവിടെ ആയാലും എവിടെ ആയാലും അവൻ ആയാലും ആരായാലും അത്ര വെയിലത്ത് നിൽകുന്നത് കണ്ടാൽ ആരായാലും വെള്ളം തരും. അത് അത്രേ ഉള്ളൂ😊 മനുഷ്വതം. അതാണ്.
വീഡിയോ ഉഗ്രൻ ആകുന്നുണ്ട്..മലയാളികളെ കാണുമ്പോൾ അവരെ തോളിൽ കയിട്ട് പരിചയപ്പെടുത്താനും കൂടെ നിന്ന് ഭക്ഷണം കഴിക്കാൻ ഒരുമിച്ച് കൂടുന്നതും അവതരണ തിന്റെ ഇടക്ക് motivational bites ... ഇത് മഹത്തരമായ വിജയം.. മുന്നോട്ട് പോവുക.. Siddique, Calicut
ഇത്രയും പ്രശ്നം നേരിടുന്ന ദുബായിൽ ഇത്രയും നല്ല റോഡ് ഫെസിലിറ്റീസ് ചെയ്യുന്ന ഗവണ്മെന്റ് നു ബിഗ് സല്യൂട്ട്. ഇന്ത്യ എന്നാണാവോ ഇങ്ങനെ ആകുക അവരുടെ ആ പിങ്ക് ലൈക് റോഡ് പോലെ എങ്കിലും ഇവിടുത്തെ സ്റ്റേറ്റ് ഹൈവേ തന്നാൽ മതി
Oru dobt...aa canilulla petrol tangil ozhicha shesham athil new nirakkunnatyalle better..veronnumalla..petrol athil irikkunnathinu oru limit ille...? Athinte veeryam kuranjuvannaal mielage short aakille
Marubhumi yil koodi 9000 km bike oficha ningalude Adventure manassinnu oru🙏🏽.. innu jhan230 km bike Mumbai yil ninum Malahej ghat enna perilulla hill station poiyitti vannu thakar irikunnu.🤪.. brother pls do daily excercise for fur minutes for your health .. wish you all the very best
ഞാൻ എന്റെ സ്കൂട്ടറിൽ 100കെഎം ദൂരം പോയിട്ടുള്ളൂ. Kerala to kasmir. Ketala to europe കണ്ടപ്പോൾ യാത്ര ചെയ്യാൻ മനസ്സുണ്ടെങ്കിൽ നമുക്ക് ലോകം ചുറ്റാമെന്നു മനസ്സിലായി. അടുത്ത എപ്പിസോഡിനായ് കാത്തിരിക്കുന്നു... നന്ദി പറയാൻ വാക്കുകളില്ല shakir bro.... by... j. Wyd.
Shakeer bhai....ningal 360 camera okke helmet inte മുകളിൽ set aakitundayirunille ..athu ഉപയോഗിച്ച് visuals എടുത്താൽ പോരെ....ബ്രോ എന്തിനാണ് ഒരു hand okke വിട്ട് visuals edukunathu.....hater onnum aala..ketto....ninga nammaku motivation aanu .😍😍
.
Neeano first
Adipoli
Congratulations bro ❤️
Bro njnaaa first
Njn etapol arum etilayirunu
ദാഹിച്ചു നില്കുന്നു എന്ന് കരുതി ആ കുട്ടി ഒരു കുപ്പി വെള്ളം തന്ന ആ കുട്ടിയുടെ ആ മനസ്സ് 😍
Ethra nalla manushyar
This is middleast culture
mod niyas ath kondalla bro arabs eppoyum ingane danam cheyyum , dates, water okke
എൻറെ ചാനൽ കൂടി ഒന്ന് കണ്ടു നോക്കാമോ ഇഷ്ടമായാൽ ഒരു കമൻറ് ഇടാമോ ചാനൽ സബ്സ്ക്രൈബ് ചെയ്യാമോ
mod niyas njan salalayil road saidil jolli cheytheppo ithupolle vellem kondu tjarumayirunnu arabi pennughal aayirunu
വെള്ളത്തിന്റെ ബോട്ടിൽ തന്ന മോനുസിന് ബിഗ് സല്യൂട്ട് ❤
🙂
എൻറെ ചാനൽ കൂടി ഒന്ന് കണ്ടു നോക്കാമോ ഇഷ്ടമായാൽ സബ്സ്ക്രൈബ് ചെയ്യാമോ ഒരു കമൻറ് ഇടാമോ
@@travelbros2733 Sure.. 😍✌travel mmak oru lahari ane
Good place, good culture, I salute ഒമാനീസ് 😍😍😍😍😍😍😍🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
*19 episodum മുടങ്ങാത്തെ കണ്ടവ്വർ ഉണ്ടോ*
Aaa
Njan
Yes
Njan indd 🤩
Ys
മിറററുകളുടെ സൈഡ് കവർ ഒഴി വാകിയപോൾ നല്ല വൃത്തി ആയി. അറബികളെ കാണുബോൾ സലാം പറയുക. നമുക്ക് ഭാഷ പരിജ്ഞാനം കുറവായാലും അത് അവര്ക് സന്തോഷാമുള്ള കാര്യമാണ് 👍.
ഓമനികൾ എന്ത് ജാതി മനുഷ്യരാണ് 😍😍😍😘 ഒന്നും parayanilla
എൻറെ ചാനൽ വീഡിയോ കൂടി ഒന്ന് കാണാമോ ഇഷ്ടപ്പെട്ടാൽ സബ്സ്ക്രൈബ് ചെയ്തു ഒരു കമൻറ് ഇടാമോ
I love OMAN
1 minuets 100 viewers
100 likes
ഇത് ശാക്കിർ ബായുടെ വിജയം 😍😁
Eeee cmntum aavarayallo.... 100
View കുറവ് ആണ്
14:7 ഫോൺ അടിച്ചുപോയോന്ന് നോക്കിയവർ ആരൊക്കെ.
😄😄
Battery theern switch off aayonn doubt aayi😁
Sathya
Satyam😂😂🤣
Sherikkum
ആ KL- 13 നമ്പർ പ്ലേറ്റ് കാണുമ്പോൾ ഉള്ള പ്രവാസി മലയാളികളുടെ ആ സന്തോഷം....അതാണ് ഈ വീഡിയോകളിൽ കാണാൻ ഏറ്റവും രസം....Kudos ഷാക്കിർ ഭായി...👍
*Skip ചെയ്യാതെ കാണുന്ന ഒരേ ഒരു വീഡിയോ മല്ലു ട്രാവലർ 😍😍*
ഉള്ളത് പറയാലോ സെൽഫി സ്റ്റിക്ക് പിടിച്ചു കൊണ്ട് ദുഖത്തിലേക്കു വരുന്ന ഷോട്ട് +BJM പെരുത്തിഷ്ടായി ❤
Ddddkkkk
💕ഇന്ത്യൻ പതാകയുടെ പാറി പറക്കൽ കാണുമ്പോഴുള്ള സന്തോഷം💕
💕എന്റെ നാട് എന്റെ അഭിമാനം
എന്റെ ഷാകീർ bai എന്റെ സന്തോഷം💕
ഒമാനി കളുടെ ആ സ്നേഹമുണ്ടല്ലോ കൊച്ചു കുട്ടികൾ പോലും 😍😍😍
😍😍😍😍😍😍😍😍😍😍😍🥰🥰🥰🥰🥰🥰🥰🥰🥰🥰🥰✌️✌️✌️✌️✌️✌️✌️✌️✌️✌️🤲🤲🤲🤲🤲🤲🤲🤲🤲✌️🤲🤲👍👍👍👍👍👍
മച്ചാനെ നടു വേദന ഇടുക്കില്ല... nammuku 60km ഓടിച്ചാൽ തീർന്നു 😅😅😅🤗🤗
Shakir nee poliku bro👍👍👍👍🤩
ശ്രദ്ധിച്ചു ബൈക്ക് ഓടിക്കണേ..... പ്രാർത്ഥിക്കാം...
എൻറെ ചാനൽ വീഡിയോ കൂടി ഒന്ന് കാണാമോ ഇഷ്ടപ്പെട്ടാൽ സബ്സ്ക്രൈബ് ചെയ്തു ഒരു കമൻറ് ഇടാമോ
14:05 ഫോൺ സ്വിച്ച് ഓഫ് ആയിന്നോ, ഡിസ്പ്ലേ പോയീന്നോ കരുതിയവരുണ്ടോ 😄, ശാക്കിർ ബ്രോ... മരുഭൂമിയിൽ ഒറ്റകുള്ള യാത്ര... സമ്മതിച്ചു പൊന്നോ... യാത്രപുറപ്പെടുമ്പോഴുള്ള ദിക്ർ ചൊല്ലണേ...
ഒമാനിലെ ആളുകൾ പൊളിയാ ട്ടോ... സൂപ്പർ സൂപ്പർ ഒന്നും പറയാനില്ല. Video, പൊളി. ഷാക്കിർ ബായ്
ഇന്നലെ മത്രക്കാരുടെ വാട്സപ്പ് സ്റ്റാറ്റസ് മൊത്തം ശാക്കിറും ആമിനയുമാണല്ലോ😍😍
Matrayil ano
നേരത്തെ ഉണ്ടായിരുന്നു ഇപ്പോൾ മബേലയിൽ ഉണ്ട്
Ikka VDO ഇടക്കുവെച്ച് 14:04 to 14:22 വരെ VDO continues ആയി blank....🤔
ഇത് എനിക്കു മാത്രം ആണോ അനുഭവപ്പെട്ടത് എന്ന് എനിക്കറിയില്ല....
Over all എപ്പിസോഡ്👌🏼
അല്ല മുത്തേ
Video Stuck
*ശാക്കിർ ഭായ് ദുഃഖതിൽ ആണെകിലും ഞങ്ങൾ സന്തോഷത്തിലാണ് 😜*
അടിപൊളി മോനെ. നിന്റെ വീഡിയോകൾ കാണുന്ന ഓരോരുത്തരും സ്വയം യാത്രചെയ്യുന്ന പ്രതീതി. ഇന്നലെ ഇരുട്ടിലൂടെയുള്ള യാത്ര അത്രമേൽ ആസ്വദിച്ചു . അതുതന്നെയാണ് നിന്റെ വിജയവും. ഇനിയും ഓരോ പുതിയ വീഡിയോകൾക്കായി കാത്തിരിക്കുന്നു. യാത്ര പൂർണ്ണവിജയമാകട്ടെ.
*കണ്ണൂക്കാര് ബാ വന്ന് ലൈക് ബട്ടൺ അടിച്ചു പൊളിച്ചോ*
Nyzz bro
@6:54 മലയാളിയല്ലേ കണ്ടപ്പോ മനസിലായി🤣😂😂😂
ride kazhinj vanitt ulla kidatham enit manasil ride ne kurich rewinding cheyumbo ulla sugam wow i can feel your feeling, any way take care.....go ahead
Bro I'm from mysore, (native ernakulam) recently i have started watching ur video's, i saw ur profile unexpectedly one day, it ws quite intrested when i saw ur profile, just i rewinding ur last videos, it ws absolutely mind-blowing videos.. frm past months I'm regularly watching ur Europe trip videos, all the best for ur Europe trip! Be safe while riding🏁 if u notice this message please reply me vt Ur kind smile😊☺️
സെൽഫി സ്റ്റിക് ഉപയോഗിച്ച് എടുത്ത റൈഡിങ് വീഡിയോ ഇനിയും പ്രതീക്ഷിക്കുന്നു... നല്ലൊരു ഫീൽ... ബ്രോ യെ നമ്മൾ കാണുന്ന പോലെ.... ഇടയ്ക്കൊക്കെ യൂസ് ചെയ്തോളു ഈ സെൽഫി സ്റ്റിക്ക്.. ഇങ്ങനെ സാഹചര്യം ഒക്കുമ്പോൾ... വല്ല്യ തിരക്ക് ഇല്ലാത്ത യാത്രാ പാതയിൽ.. ബ്രോ ദുബായ് എത്തുന്നതും കാത്തു ഇരികുവാണ്.....
ആഹ് കുട്ടിക്ക് ഇരിക്കട്ടെ ഇന്നത്തെ ലൈക് 😘😘😘😘😘💪👌
Kid who offered drinking water I like him. 😍😍
ബ്രോ പ്ളീസ് മരുഭൂമിയിൽ ഒരിക്കലും നൈറ്റ് ഡ്രൈവ് ചെയ്യരുദ് റോഡിൽ മണൽ ഉണ്ടെങ്കിൽ ബൈക്കിന്റെ ഫുൾ കൺട്രോൾ പോവും
ഒരു ബുധിമുട്ടും ഇല്ലാതെ യാത്ര പൂര്ത്തിഗരികാൻ അല്ലാഹു തൗഫീഖ് നൽകട്ടെ ആമേൻ യ റബ്ബൽ ആലമീൻ 🙏🙏🙏
കുട്ടി വെള്ളം തന്നത് അവന്റെ നല്ല മനസ്സ്. അവിടെ ആയാലും എവിടെ ആയാലും അവൻ ആയാലും ആരായാലും അത്ര വെയിലത്ത് നിൽകുന്നത് കണ്ടാൽ ആരായാലും വെള്ളം തരും. അത് അത്രേ ഉള്ളൂ😊
മനുഷ്വതം. അതാണ്.
ബ്രോ ഞാൻ നിങ്ങളുടെ ഒരു വലിയ ഫാനാണ്. ഞാൻ നിങ്ങളുടെ എല്ലാ വിഡിയോസും കാണാറുണ്ട്. ഭയങ്കര സംദോഷം 😘
ശ്രീകണ്ടാപുരം കാരെ കണ്ടതിൽ സന്തോഷം 😍😍😍😍😍
BGM Adipoli....സന്തോഷം ഇനി അടുത്ത എപ്പിസോഡ് നു വേണ്ടിയുള്ള കാത്തിരിപ്പ് ❤...
ബ്രോ രാവിലെ വണ്ടി എടുത്ത് 30 സെക്കന്റ് idle ഇടണേ engine നല്ലതാണു
വീഡിയോ ഉഗ്രൻ ആകുന്നുണ്ട്..മലയാളികളെ കാണുമ്പോൾ അവരെ തോളിൽ കയിട്ട് പരിചയപ്പെടുത്താനും കൂടെ നിന്ന് ഭക്ഷണം കഴിക്കാൻ ഒരുമിച്ച് കൂടുന്നതും അവതരണ തിന്റെ ഇടക്ക് motivational bites ...
ഇത് മഹത്തരമായ വിജയം..
മുന്നോട്ട് പോവുക..
Siddique, Calicut
100. 110 സ്പീഡിൽ പോയിട്ടും 35 കിലോമീറ്റർ മൈലേജ് കിട്ടുന്നുണ്ട് എങ്കിൽ RTR 200 സൂപ്പർ വണ്ടിയാണ്
അത് ഗൾഫിൽ ആയതോണ്ട് ആണ് dude മ്മ്ടെ കേരളത്തിലെ റോഡിൽ ആണെങ്കിൽ മ്മള് ചിരിച്ചു ചിരിച്ചു മരിക്കും 🙄🙄🙄🙄😆😆😆😆😆😆😆😄😄
നാട്ടിൽ ഉള്ളവർ പറയുന്നത് RTR 200 40 നും 45 നും ഇടയിൽ മൈലേജ് കിട്ടുന്നുണ്ട് എന്നാണ്
ആ കൊച്ചു കുട്ടി മാഹി പറഞ്ഞ് വെള്ളം കൊടുത്ത ആ മനസ്സ് കുട്ടിക്ക് ഒരു ബിഗ് സല്യൂട്ട് 👍👍👍
16:15 💯 Islam Matham Thanne aane..Avare Anghane Padippichathe❤
Mathamalla bro avarilr manushyathvam aane avare mattullavare sahayikkan bro pranaja Hospitality padipippichathe. Video superb bro.. Heavy dedication..🥰🥰♥️
Say "jazak allah khair" to who helps you
Really nice
എൻറെ ചാനൽ വീഡിയോ കൂടി ഒന്ന് കണ്ടു നോക്കാമോ ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്തു കമൻറ് ഇടാമോ
nalla santhoshamayi.all the best👍othiri snehathode othiri door athu ninnu👍
നുമ്മടെ ജിന്ന് 😍ഷക്കീർ ബ്രോ ഇഷ്ട്ടം
Nisskaram ozhivakeruth yathrakaran nisskaram muthikkal pinthikal ithokke anuvathiniyam Ann.... Nine logam shradhikkunnundu innathe janershan kode manasil aakatte. Keep tam.
Veetilek Oke Vilikarile Shakir Bro...😊🤗...All d best for ur RIDE🛣️🛵
All the best
കഴിഞ്ഞ രണ്ട് മൂന്ന് എപ്പിസോട് മുതൽ വളരെ ഹാപ്പിയാണ്, ഇടക്കുള്ള മ്യൂസിക് വളരെ നന്നായിട്ടുണ്ട്
എവിടെ ചെന്നാലും എല്ലാടത്തും നമ്മൾ ഉണ്ട്....... നാട്ടിലെ ഉർമ്മകൾ എപ്പോളും പുല്കികൊണ്ടിരിക്കും........😍😍😍😍
ശാക്കിർ ബ്രോ അടിപൊളി റൈഡ് കട്ട support
ഒറ്റ കൈയിൽ selfie stick പിടിച്ച് ride ചെയ്ത ആ shot super😘😘😘
ഇത്രയും പ്രശ്നം നേരിടുന്ന ദുബായിൽ ഇത്രയും നല്ല റോഡ് ഫെസിലിറ്റീസ് ചെയ്യുന്ന ഗവണ്മെന്റ് നു ബിഗ് സല്യൂട്ട്. ഇന്ത്യ എന്നാണാവോ ഇങ്ങനെ ആകുക അവരുടെ ആ പിങ്ക് ലൈക് റോഡ് പോലെ എങ്കിലും ഇവിടുത്തെ സ്റ്റേറ്റ് ഹൈവേ തന്നാൽ മതി
Bro, pokunna location Gmap il offline download akiyal mathi.. net illelum work avum..
Videos ellam adipoli ann tto
Live pole und ellam editing polin ann tto
*first adikkan Vann moonjiyavar ivide comeon👇👇👇👇*
അറേബ്യൻ മണലാരുണ്ണ്യത്തിലൂടെ ഇന്ത്യൻ പതാകയുമായി നമ്മുടെ സ്വന്തം ആമിന പറക്കുന്നത് കാണുമ്പോൾ വല്ലാത്തൊരു ഫീലാണ് ബ്രോ ....
🙋👍 ഞാൻ ഫസ്റ്റ്🤠 ഇന്നല ഉശാറാക്കിന് . ഇടക്കെന്താണ് പറ്റിയത് ഞാൻ വിചാരിച്ചു ഫോണടിച്ചു പോയെന്ന്
Njan um
Njanum.
Nhanum anghane aa vijariche
എൻറെ ചാനലിലെ വീഡിയോസ് ഒന്ന് കാണാമോ വീഡിയോ ഇഷ്ടമായാൽ ഒരു കമൻറ് ഇടാമോ സബ്സ്ക്രൈബ് ചെയ്യാമോ
@@travelbros2733 cheythittund broo.
Broi awesome ...finally u r on back to fire .. bacground music is very nyc
Tvയിൽ ബ്ലാസ്റ്റേഴ്സ് ന്റെ match കാണുന്നു യൂട്യൂബിൽ shakir bro യുടെ വീഡിയോ കാണുന്നു💛💛
Aa TV off chiyyukayaan nallath
Oru dobt...aa canilulla petrol tangil ozhicha shesham athil new nirakkunnatyalle better..veronnumalla..petrol athil irikkunnathinu oru limit ille...?
Athinte veeryam kuranjuvannaal mielage short aakille
5:32 lakshadweep💟
ധൈര്യമായി മുന്നോട്ടു പോകുക. ലക്ഷ്യം പൂർത്തീകരിക്കാ ടെ. വിജയാശംസകളോടെ, Gafoor ikha
Mashallah omanis 😘😘😘
എൻറെ ചാനൽ വീഡിയോ കൂടി ഒന്ന് കാണാമോ ഇഷ്ടപ്പെട്ടാൽ സബ്സ്ക്രൈബ് ചെയ്യാമോ ഒരു കമൻറ് ഇടാമോ
Iam Arif from kannur Thalipparamba . Living Qatar 🇶🇦 so proud off you Shakir Bai you are the rider king 🤴❤️🥰
Super
Bro vere level anu tto
Katta support from KL10
KL 10
ഇന്ത്യൻ പതാക കാണുമ്പോൾ തന്നെ വല്ലാത്തൊരു അഭിമാനം., എല്ലാവിധ അഭിനന്ദനങ്ങളും
കാത്തിരിക്കുന്നു മുത്തേ ചക്കരേ
Super..oppam yatra cheyyunna feeling...
shakir ikka uyir♥️
Sumshamila
Onnum parayunnilla supper eni next episodenulla katta waiting
പടച്ചോനേ എന്നെ ഒന്നാമതാകാൻ സമ്മതിക്കാത്തവരെ ഒക്കെ ഉറുമ്പ് കടിക്കണേ 😔😔😥😥😥😂😂😜😜🏃♀️🏃♀️🏃♀️🏃♀️
ഉറുമ്പിന്റെ അച്ഛൻ നിന്നെ കടിക്കും നോക്കിക്കോ
😁😂
Eliyum kadichu😱
😒😒😒
Marubhumi yil koodi 9000 km bike oficha ningalude Adventure manassinnu oru🙏🏽.. innu jhan230 km bike Mumbai yil ninum Malahej ghat enna perilulla hill station poiyitti vannu thakar irikunnu.🤪.. brother pls do daily excercise for fur minutes for your health .. wish you all the very best
First comment ഇടാൻ വന്നപ്പോ 284 comments
😬😬😬😬
😆😆
വല്ലാത്തൊരു എനർജി, ഒരു episod കഴിഞ്ഞാൽ അടുത്തത് വരുന്നത് വരെയുള്ള കാത്തിരിപ്പ്
7:08 shahsi moment
Oru episode polum miss akkarilla.shakir bro poliku 😍😍😍
Ikka poliyan🔥🔥🔥🔥🔥
Plzz ഇനി അടുത്ത Episode 1Hour ആക്കുമോ
അടിപൊളി place കണ്ടുകൊണ്ടിരിക്കുമ്പോൾ നേരം പോവുന്നത് അറിയുന്നില്ല
നിങ്ങളുടെ Raiding പൊളിയാണ്
ബാഗ്രൗണ്ട് മ്യൂസിക് പഴയത് ആണ് കേൾക്കാൻ രസം അത് മതി ബ്രോ
ഞാൻ എന്റെ സ്കൂട്ടറിൽ 100കെഎം ദൂരം പോയിട്ടുള്ളൂ. Kerala to kasmir. Ketala to europe കണ്ടപ്പോൾ യാത്ര ചെയ്യാൻ മനസ്സുണ്ടെങ്കിൽ നമുക്ക് ലോകം ചുറ്റാമെന്നു മനസ്സിലായി. അടുത്ത എപ്പിസോഡിനായ് കാത്തിരിക്കുന്നു... നന്ദി പറയാൻ വാക്കുകളില്ല shakir bro.... by... j. Wyd.
ഫസ്റ്റ് കമൻറ് അടിക്കാൻ വന്നിട്ട് ശശി യായ ആരെങ്കിലുമുണ്ടോ ✌😎
Oru countriyil ninn ozhivayippokumbol relaxin vendi oru day holiday aakkikkoode....countinue aayi yathra cheyyano.....
12:22 to 13:11 super
ഓരോ രാജിത്തും എത്തുബോൾ അ രാജ്യത്തെ മ്യൂസിക് സൂപ്പർ
ബ്രോ ഒരു 360 camera ഉണ്ടാക്കിയർന്നല്ലോ അതെവിടെ
Shakeer bhai....ningal 360 camera okke helmet inte മുകളിൽ set aakitundayirunille ..athu ഉപയോഗിച്ച് visuals എടുത്താൽ പോരെ....ബ്രോ എന്തിനാണ് ഒരു hand okke വിട്ട് visuals edukunathu.....hater onnum aala..ketto....ninga nammaku motivation aanu .😍😍
14:06 endumma
Phone adichupoyina vichariche mallu travellere inganonnum Pani theralle😆
നിങ്ങളോടുള്ള ഇഷ്ടം കൂടി കൂടി വരുവാണല്ലോ ഷാക്കിർ ബ്രോ..
Life ain’t always beautiful, but it’s a beautiful ride.
എത്രയോ ആളുകൾ റോഡു മാർഗം യൂറോ പിൽ പോയി ലണ്ടനിൽ പോയി
അവരൊന്നും എന്നെ കൊണ്ട് പോയില്ല
ഇന്ന് ഞാൻ പോകുന്നു യൂറോപിലേക്ക്
എന്റെ ശാക്കിർ ബായി യോടൊപ്പം💖💖💖💖
ഹായ് വന്നല്ലോ മല്ലൂസ് 😍😍😍😍
അപ്പോ അടുത്തതിന്റെ അടുത്ത വീഡിയോ കാണാം..😊😊
Shakira bro ndea vídeo varaan kathirikunnavarr like adii
Kurachu koodi energetic ayya bgm idu bro background.. kurachu positive ayadhokke..... Stay safe.... Safe journey bro...
BGM കൊള്ളാം SUPER ആയിട്ടുണ്ട്
ഫുൾ സപ്പോർട്ട് ..!.
Safe ride shakir bai..😍
M v jayaprakash kottayam വളരെ നല്ല വിഡിയോ മുന്നേറുക കട്ട സപ്പോർട്
Nice, nice, Keep it up. All the best.
Njan 1 to 19 episode kandu ningalo? Like adicholu
Shareef Sheebas മീ too
ഒരു കുപ്പി വെള്ളം തന്ന ആ കുട്ടിക് ആയിരിക്കയെ ഇന്നത്തെ ലൈക് 💪💪
Dubai meet up nu wait cheyyunnavar ivide comon....
നിങ്ങൾ പൊളിയാ മനുഷ്യ
All the best