Now I'm 34 Years Old | Marriage | Aishwarya Lekshmi | Milestone Makers |

แชร์
ฝัง
  • เผยแพร่เมื่อ 25 พ.ย. 2024

ความคิดเห็น • 662

  • @Ruksana_ruk
    @Ruksana_ruk 4 วันที่ผ่านมา +10567

    പണ്ടൊക്കെ 30 വയസ്സ് ഉള്ള ആൾക്കാരെ കാണുമ്പോ വയസ്സ് ആയ ഫീൽ ആരുന്നു 🤐 ഇപ്പൊ നമ്മൾ ആ പ്രായത്തിൽ എത്തിയപ്പോ it's simple 🤣

    • @ayanfanishc
      @ayanfanishc 4 วันที่ผ่านมา +24

      സത്യം

    • @DiyaAash
      @DiyaAash 4 วันที่ผ่านมา +11

      Yes😅

    • @sudhanyan393
      @sudhanyan393 4 วันที่ผ่านมา +8

      Correct😂

    • @amrutha7082
      @amrutha7082 4 วันที่ผ่านมา +7

      😂😂yes

    • @kalippathikunjol
      @kalippathikunjol 3 วันที่ผ่านมา +5

      സത്യം 😁

  • @saneeshtoms7456
    @saneeshtoms7456 3 วันที่ผ่านมา +2864

    ചെറുപ്പത്തിൽ ഇതൊക്കെ വല്യ പ്രായം ആയിരുന്നു.. ഇപ്പോൾ ആ പ്രായം ആയപ്പോൾ ഇതൊക്കെ എന്ത് എന്ന ലൈനിലായി 😏

    • @shammishameema
      @shammishameema 3 วันที่ผ่านมา +1

      ❤❤❤❤❤❤❤uu😮😮😮😮😮😮😭😭❤❤❤❤❤qq❤❤❤❤❤

    • @abdulbhasithchembayil8751
      @abdulbhasithchembayil8751 3 วันที่ผ่านมา +8

      അത് കണ്ടാൽ 34തോന്നില്ലെങ്കിൽ സീൻ യില്ല അല്ലാതെ 34വയസും കണ്ട 40തും ആണെങ്കിൽ സീൻ ആണ്

    • @ASvin933
      @ASvin933 3 วันที่ผ่านมา

      @@abdulbhasithchembayil8751 എന്ത് സീൻ? People age differently അതിന് സീൻ ആവേണ്ട ആവശ്യം എന്താണ്

    • @ramyachithra6
      @ramyachithra6 3 วันที่ผ่านมา +2

      Ningal avare nokkimanda pole ippol youth ningale nokku kanunnu

    • @nijomonsajisaji8417
      @nijomonsajisaji8417 2 วันที่ผ่านมา

      ​@@ramyachithra6yes

  • @ashapradeep8482
    @ashapradeep8482 3 วันที่ผ่านมา +3283

    Genuine girl❤️വിക്കിപീഡിയയിൽ ഉണ്ടേലും ഇങ്ങനെ പറയാനും ഒര് guts വേണം...Positive sign🦋

    • @ktv7236
      @ktv7236 3 วันที่ผ่านมา +8

      Age paranha heroine 🎉🎉🎉❤❤❤

    • @amalakasper9507
      @amalakasper9507 3 วันที่ผ่านมา +106

      Oru varsham munbe ithupole oru interviewil anchor age chodichappo skip skip enne aayirunnu marupadi..mikka questionsinum angane thanne aayirunnu marupadi..athine nalla negative commentsum undayirunnu...ippo thiricharivu aayi athreyullu😅

    • @choiodi5768
      @choiodi5768 2 วันที่ผ่านมา

      Thiricharivo entho aavatte aa mattam aahnnallo appreciate cheythath❤ ​@@amalakasper9507

    • @lakmelakme-xu8gb
      @lakmelakme-xu8gb 2 วันที่ผ่านมา

      ath crtct aunty

    • @AfsalPc-zb6xc
      @AfsalPc-zb6xc 2 วันที่ผ่านมา

      Hy

  • @ASvin933
    @ASvin933 3 วันที่ผ่านมา +1716

    Age anxiety ഉള്ളവർ അറിയാൻ
    21-45 - young
    46-60 - middle aged
    Above 60- old
    ഇങ്ങനെ ആണ് official ആയി age range നോക്കുന്നത്. So chill guys.

    • @risheendilshad1440
      @risheendilshad1440 2 วันที่ผ่านมา +8

      😢❤ok

    • @Gopugopz1097
      @Gopugopz1097 2 วันที่ผ่านมา +80

      Kerala scert chapter ill വാർദ്ധക്യം ആരംഭിക്കുന്നത് 19 വയസ്സ് കഴിഞ്ഞാൽ എന്നാ 😂

    • @rethishkumarpk6061
      @rethishkumarpk6061 2 วันที่ผ่านมา +7

      Middle Aged✌🏻

    • @divyanandu
      @divyanandu 2 วันที่ผ่านมา +11

      Samadhanam ayi. apo njan young aan

    • @vibezex
      @vibezex 2 วันที่ผ่านมา +22

      ഹാവു ദൈവം കാത്തു... ഇനി ഞാൻ പൊളിക്കും 😂😂

  • @Rks-t8z
    @Rks-t8z วันที่ผ่านมา +66

    മനുഷ്യനായാൽ പ്രായമാകും മരിക്കും അത് അംഗീകരിക്കുക ഉള്ള ജീവിതം happy ആയി അങ്ങ് enjoye ചെയ്ത് ജീവിക്കുക

  • @hasnarasheedh655
    @hasnarasheedh655 2 วันที่ผ่านมา +541

    ഇവളാണ് പെൺകുട്ടി പുരുഷൻമാരായ നടൻമാർ വരെ വയസ്സ് പറയാൻ മടിക്കുന്ന ഇ കാകത്ത് വയസ്സ് തുറന്ന് പറയാൻ കാണിച്ച മനസ്സ് 👌

    • @adhinmurali8023
      @adhinmurali8023 2 วันที่ผ่านมา +3

      എന്നിട്ട് മണിക്കുട്ടൻ.ഉണ്ണിമുകുന്ദൻ ഇവരൊക്കെ age പറയുന്നു കേട്ടിട്ടില്ലേ

  • @ShylendranK
    @ShylendranK 22 ชั่วโมงที่ผ่านมา +39

    ഏതൊരു പെണ്ണും പറയാൻ മടിക്കുന്നത് വളരെ കൂളായി പറഞ്ഞു ❤

  • @Jzla4521
    @Jzla4521 3 วันที่ผ่านมา +1033

    22🥺 ഇപ്പോൾ തന്നെ 30 ആയപോലെ വീട്ടുകാരും ബന്തുക്കളും കാണുന്നത് 😌

    • @Lovealone123
      @Lovealone123 3 วันที่ผ่านมา +1

      Enthu patti

    • @AnvarSadik-g5v
      @AnvarSadik-g5v 3 วันที่ผ่านมา +10

      Skin problem ayirikum 😂😊

    • @atmosphere5005
      @atmosphere5005 3 วันที่ผ่านมา +20

      Sathyam😂😂kalyanam kazhikkunnillen paranj pinnale koodirikkuva kore nashangal...

    • @Open-mindedness
      @Open-mindedness 3 วันที่ผ่านมา +1

      Sathym😂😢

    • @DarshanaAnju
      @DarshanaAnju 2 วันที่ผ่านมา

      Sathyam da👀🙂​@@atmosphere5005

  • @jithasdiaries3181
    @jithasdiaries3181 3 วันที่ผ่านมา +84

    Genuine...age parayaan oru problem ellatha oraal❤

    • @aarshakp
      @aarshakp วันที่ผ่านมา +2

      Mumbe olla interviews nokkanm tto 🤧

    • @aparnnavishnu-k4e
      @aparnnavishnu-k4e วันที่ผ่านมา

      ​@@aarshakp അതെ. ഞാനും കണ്ടിട്ടുണ്ട്

  • @ArchitPrabhakar
    @ArchitPrabhakar 3 วันที่ผ่านมา +101

    എനിക്ക് 24 വയസ്സ്..ദേ ദിപ്പോ ആകും 35..പിന്നേ 45..എന്താ പ്രശ്നം.. It's quite natural..

    • @angrybird5964
      @angrybird5964 3 วันที่ผ่านมา +3

      Health issues വരും അതാണ് പ്രശ്നം, വയസ്സ് വെറും number മാത്രം😂

    • @Sap3
      @Sap3 2 วันที่ผ่านมา +5

      Njnyum 23 24 yoka ayirunu timeil ee same dialogue adichyaa..eppo 31 ayee..aiswariya lekshmi parajae polae thannyaa..parayunae..so..aa ageil ethumpo taanikum vannolum

    • @geethu-u9t
      @geethu-u9t 2 วันที่ผ่านมา +4

      ആ പ്രശ്നം വരാൻ ആയിട്ടില്ല, ഞാനും 24-25 ഒക്കെ കൂൾ ആയിരുന്നു

  • @sreesanthV-e6y
    @sreesanthV-e6y 2 วันที่ผ่านมา +28

    Good... genuine lady💯

  • @jyothi5563
    @jyothi5563 4 วันที่ผ่านมา +390

    Same anxiety issues i faced... Now i feel ok on mine.
    My sad feel is my parents getting old.

    • @harsha.092
      @harsha.092 3 วันที่ผ่านมา +4

      Mine too

    • @PAPPUMON-mn1us
      @PAPPUMON-mn1us 2 วันที่ผ่านมา

      ഓഹോ....

  • @snehalathanair1562
    @snehalathanair1562 4 วันที่ผ่านมา +563

    Very honest girl

  • @cooking0556
    @cooking0556 4 วันที่ผ่านมา +1378

    കിട്ടാതെ ഇരിക്കില്ല അണ്ണൻ ഉണ്ട് കാത്തിരിപ്പ്

    • @aznakozhikkal2109
      @aznakozhikkal2109 4 วันที่ผ่านมา +10

      😂

    • @adwaith3868
      @adwaith3868 3 วันที่ผ่านมา +14

      Athe athe....abhinayichu cash undamakunnundallo athond boyfriend nte perum vivaavum ipo pareyoola...pettannoru divasam oru kannapi look ulla aale kondu varum....njngal 10 varshamaayi pranayathilaa ennu parenjondu.mmathu vishwasikkum koree youtube instagram adicted aaya oru panikkum povaatya malarukal...keralathil pottanmaar und ennethinelte best example aanu ivarde subscribers nte ennam

    • @aznakozhikkal2109
      @aznakozhikkal2109 3 วันที่ผ่านมา

      @@adwaith3868 Aishwarya Lakshmik affair ind actor Arjunet🫣

    • @jittomathew627
      @jittomathew627 3 วันที่ผ่านมา +6

      സത്യം അണ്ണൻ waiting ❤️‍🔥

    • @shrnx.__
      @shrnx.__ 3 วันที่ผ่านมา +3

      😂

  • @rajalakshmynarayanan9980ddmddk
    @rajalakshmynarayanan9980ddmddk 4 วันที่ผ่านมา +301

    Feeling motivated now❤

    • @jinosyc9885
      @jinosyc9885 4 วันที่ผ่านมา +1

      Athe😂

  • @meeraramakrishnan4942
    @meeraramakrishnan4942 2 วันที่ผ่านมา +4

    She is genuine. ❤❤❤

  • @lifemalayalamyoutube7192
    @lifemalayalamyoutube7192 2 วันที่ผ่านมา +8

    34-35safe agea❤️diet maintain cheyta looks 28 pole oru 10yrsude nikkum👍🏾. Pashe 26-30etupole pedide timearikm, aayo prayamavunalonn😅just chill, enjoy every moment🥰

  • @sajithmonparippally3233
    @sajithmonparippally3233 2 วันที่ผ่านมา +20

    Avalkku nalla confidence avalil ullathukondanu aval age parayunne 🔥❤️

  • @Channa20-t8u
    @Channa20-t8u 4 วันที่ผ่านมา +287

    Enikkum 25 kazhinjappo muthal tention aanu. Because aa time il cheyyan agrahichathonnum nadakkathath kond.
    Ippo 28 aayi.
    Aarelum choichal kurachu parayanam ennokke vijarikkum. Bt ente ullile innocent chettan appo eneett sathyam parayum.😂
    Pinne avar kandal parayilla to nnu parayumbol oru samaadhanam. 😂

    • @Noufad-n4o
      @Noufad-n4o 4 วันที่ผ่านมา +8

      എനിക്ക് 24 വയസ്സ് aan enne kandal 40 ആണന്നു തോന്നിക്കും അത് വെച്ച് നോക്കുമ്പോൾ 34 thonnunnila ഐഷുനെ കണ്ടാൽ 😢

    • @ShereenaNazar
      @ShereenaNazar 3 วันที่ผ่านมา

      Me too😂

    • @insanegirl9282
      @insanegirl9282 3 วันที่ผ่านมา

      Njanum angane anu

    • @Channa20-t8u
      @Channa20-t8u 3 วันที่ผ่านมา +4

      @@Noufad-n4o bt ennod 28 ooooo ennu choidhikkum. Kandal degree k oke padikkunna prayam aanenne parayu ennokke parayum. Nnalum years angu neengi povunnathila tension. Lookinte karyathil tension adikkathedo. Athokke nammal vijarichal mattam.bt years backiloot kondupovan pattillallo. Enik ente college life oke miss aayi. Athokke alonikkumbolaa sangadam. Ippo venelum college il povam. Enne kandal mrg kazhinju kutti ullathannu parayillannu ellarum parayum. Bt ippo padikkan povan sahacharyam sammadhikkunnilla. Pettennoru joli aanu avashyam. So college life maattivekkan dharidhram parayunnu.

    • @jky1780
      @jky1780 3 วันที่ผ่านมา

      ​@@Channa20-t8umarried aano

  • @sumoshmohan
    @sumoshmohan 2 วันที่ผ่านมา +3

    Wow cute ഐശ്വര്യ ❤️❤️❤️❤️❤️

  • @arunkumarus9871
    @arunkumarus9871 3 วันที่ผ่านมา +18

    ഇവർ age പറഞ്ഞ പോലെ വേറെ ഒരു നടനോ നടിയോ പറയുമെന്ന് തോന്നുന്നില്ല 😂🙏

  • @fathimafairoos1968
    @fathimafairoos1968 วันที่ผ่านมา +1

    Aiswarya Lakshmi ❤❤❤❤❤
    Cute....
    Simple....
    Innocent......
    Like u sissssss

  • @sue7702
    @sue7702 2 วันที่ผ่านมา +14

    Age is only a number. Don’t worry.
    Right person will always come at the right time. Uk

    • @thepvs4882
      @thepvs4882 2 วันที่ผ่านมา +1

      യുകെ യിൽ നിന്നുമാണ് എന്നാണോ ഉദേശിച്ചേ

  • @UserA_3244
    @UserA_3244 2 วันที่ผ่านมา +11

    എനിക്ക് 26 ആണ്. But എന്നെ കണ്ടാൽ അത്രയും പറയില്ല ന്ന് എന്നെക്കാൾ പ്രായം കുറഞ്ഞ പെൺകൊച്ചുങ്ങൾ പറഞ്ഞിട്ടുണ്ട്. ഞാൻ ഹോസ്റ്റലിൽ നിൽക്കുമ്പോൾ 22 വയസ് ആണെന്ന് വിചാരിച്ചവർ ഉണ്ട്. വയസ് പറയാൻ മടിയൊന്നും വേണ്ട. Age is just a number. Normalise ageing

  • @janemathews370
    @janemathews370 2 วันที่ผ่านมา +12

    Most girls nowadays marry after 26, career is important. Go get that PhD or MD before settling down. You need money to raise kids well, to give them all the best in the world. 34 is not too old, she can still marry if she want to or stay single, she has the choice because she has a career.

    • @Meeraaa8
      @Meeraaa8 วันที่ผ่านมา

      എല്ലാം ഉണ്ടായി കഴിയുമ്പോ ജീവിക്കാൻ പറ്റില്ല.. 35 aakumbo വയസ്സ് തോന്നില്ല എങ്കിലും ശാരീരിക പ്രശ്നങ്ങൾ തുടങ്ങും... സ്പോര്‍ട്സ് persons നോക്കുക 35 കഴിഞ retirement വരും.. കാരണം എത്ര healthy ആണെങ്കിലും performance കുറയും.. അത് ജീവിതത്തിലും ഉണ്ട്.. എപ്പോഴും നേരത്തെ കല്യാണം കഴിക്കുന്നത് ആണ്‌ ജീവിതത്തിന്‌ നല്ലത്.. നല്ല പ്രായത്തില്‍ കല്യാണം കഴിക്കണം,. ശാരീരികവും മാനസികമായി ദാമ്പത്യം ആസ്വദിക്കാന്‍ അതാണ് നല്ലത് നമ്മുടെ നല്ല വയസ്സില്‍ കുട്ടികൾ ഉണ്ടാവണം, നമ്മൾ healthy ആയ് ഇരിക്കുമ്പോള്‍ തന്നെ അവരുടെ ലൈഫ് കാണം മക്കളെയും കൊച്ചു മക്കളെയും സഹായിക്കാൻ പറ്റും.. Late മാര്യേജ് ആയ അവർ വലുതായി വരുമ്പോ നമ്മൾ ഇരിപ്പ് ആയി പോകും...അനുഭവത്തില്‍ നിന്ന് പറയുന്നതാണ്.. ഞാൻ 34 വയസ്സില്‍ കല്യാണം കഴിച്ച ആളാണ്.. ഇപ്പൊ തോന്നുന്നു ഒരു 25 - 26 വയസ്സില്‍ ജോലിയും കാശും ഒന്നും നോക്കാതെ കെട്ടണമായിരുന്നു എന്ന്..

  • @lifemalayalamyoutube7192
    @lifemalayalamyoutube7192 2 วันที่ผ่านมา +2

    Aishune supportakuna oru commentbox adyai kanuva🙏🏾🙏🏾🙏🏾❤️

  • @abdulunais6034
    @abdulunais6034 2 วันที่ผ่านมา +2

    Good and confident speech

  • @AfnaAfnaappu
    @AfnaAfnaappu 3 วันที่ผ่านมา +44

    എനിക്ക് 19 വയസുള്ളപ്പോൾ 30 ആയത് പോലെ ആയിരുന്നു ചിലരുടെ ചോദ്യം, 'കല്യാണം ഒന്നും ആയില്ലേ ' എന്ന്. 😄 20 വയസിൽ കല്യാണവും നടന്നു. പക്ഷെ എനിക്ക് ഇപ്പോഴും 17 ആണെന്നെ തോന്നാറുള്ളു. പ്രായം മനസിന് കൂടില്ലലോ, ശരീരത്തിനല്ലേ 👍🏻

    • @DavoodHakeem-u1u
      @DavoodHakeem-u1u วันที่ผ่านมา +1

      ഇപ്പോ എത്രെ ആയി

    • @AfnaAfnaappu
      @AfnaAfnaappu วันที่ผ่านมา +1

      @DavoodHakeem-u1u 21

    • @DavoodHakeem-u1u
      @DavoodHakeem-u1u วันที่ผ่านมา

      @@AfnaAfnaappu നിന്നോട് ആരെങ്കിലും ചോദിച്ചിട്ടുണ്ടോ കല്യാണം കഴിഞ്ഞതാണോ എന്ന്???

    • @AfnaAfnaappu
      @AfnaAfnaappu วันที่ผ่านมา +1

      @@DavoodHakeem-u1u kalyanam onum aayille enn chodikarund, enik orupad age ayathupole ulla samsaram ann. Avarude okke vicharam 18 aaya udane girlsine kalyanam kaxhipikanamenna, allenkil girlsinte banghi kuranj pokum athre😄 18 kazhinjit kalyanam onum set ayillenkil appo oro chodyangalumayitt erangum oro pennungal 😄

  • @abdullahabubacker
    @abdullahabubacker 15 ชั่วโมงที่ผ่านมา

    You can’t stop getting old

  • @NerdMalayaliDayz
    @NerdMalayaliDayz 4 ชั่วโมงที่ผ่านมา

    Face il enthellam cheythalum nammude age nammude kazhuth kanikkum and aisu is natural
    Look at nayanthara enthokke cheyth facebset akiyokkcne but avarude kazhuth nokiya age pakka ariyam

  • @sreejithram00
    @sreejithram00 3 วันที่ผ่านมา +7

    Age is just a. Number if you take care of your health and skin ....25 ulavar 40 um 40 ayavar 25um thonnikunna orupad per nammukum chuttum und ...janangaloke avarude face kanditan age guess cheyaru aland real age onnim avark aryila ...oru 20 vayassaya orale kandit 30 thonnikum enn parayumbol avde oke age kuravan enn paranjit enth karyaman😅...angane age kooduthal thonnunavarakum lokath kooduthal perum ..so health is wealth ..she doesnt look like 34 ...27 or 28

  • @premjipanikkar490
    @premjipanikkar490 4 วันที่ผ่านมา +59

    ഞാൻ വാക്ക് തരുന്നു എത്ര പ്രായം കൂടിയാലും ഞാൻ കെട്ടാൻ റെഡി, കുട്ടി ധൈര്യം ആയി അഭിനയിച്ചോളും

  • @AfiAfiAreekulangara
    @AfiAfiAreekulangara 4 ชั่วโมงที่ผ่านมา

    എനിക്ക് തോന്നുന്നു 34 വയസിന് ശേഷമാ കൂടുതൽ സുന്ദരിമാരാകുന്നത് പലരും❤❤❤❤

  • @jaannaaj7
    @jaannaaj7 6 ชั่วโมงที่ผ่านมา

    Namal cheruthil 30 kazhinjavare kanumbo avar prayam aaya pole thonnuvarnn coz of their attitude and appearance.. But ipo 30s ayavar oke 1985 to 1994 muthal ullavara.. Power makkale ee generation verum lit alla fire aan.. 💥 Transformation Era

    • @anjub6975
      @anjub6975 4 ชั่วโมงที่ผ่านมา

      Correct

  • @shershahas4893
    @shershahas4893 วันที่ผ่านมา

    Aishwarya nalla penkuttiya.. genuine ❤

  • @harim3525
    @harim3525 2 วันที่ผ่านมา +2

    Bold & Beauty 🎉🎉❤

  • @poulosepappu5746
    @poulosepappu5746 วันที่ผ่านมา

    Dear Sister thats good but if God want to bless any time you will meet right partner
    Appreciate you for right thinking ❤❤❤

  • @Sun.Shine-
    @Sun.Shine- 16 ชั่วโมงที่ผ่านมา

    Sharafu ന്റെ comment, ആഹാ ✨

  • @Gkm-
    @Gkm- 4 วันที่ผ่านมา +158

    കേരളത്തിൽ ആണെങ്കിലും പല വീടുകളിലും, 20 വയസ്സ് എത്തുന്നതിനു മുമ്പേ പെൺകുട്ടികളെ വിവാഹം കഴിച്ച് അയക്കണം, എന്നാണ് മിക്ക മാതാപിതാക്കളും ആഗ്രഹിക്കുന്നത്. എത്രയും പെട്ടെന്ന് കല്യാണം കഴിച്ച് വിട്ടു, എന്തോ വലിയ ഒരു ഉത്തരവാദിത്വത്തിൽ നിന്ന് രക്ഷപ്പെടുന്നത് പോലെയുള്ള കാട്ടിക്കൂട്ടലുകൾ.

    • @ayanfanishc
      @ayanfanishc 4 วันที่ผ่านมา +6

      എന്നെ 16 വയസ്സിൽ വിവാഹം ഒന്നും അറിയാത്ത പ്രായത്തിൽ ഒരുപാട് അനുഭവിച്ചു 😢മൂന്ന് മക്കൾ മൂത്തയാൾ ഇപ്പൊ ഡിഗ്രി ക് പഠിക്കുന്നു ഇപ്പോൾ സ്വന്തം വീടൊക്കെ ആയി ഹാപ്പി

    • @Gkm-
      @Gkm- 4 วันที่ผ่านมา +17

      @ പോയിലെ ലൈഫ് പാറി പറന്നു നടക്കേണ്ട ആ പ്രായത്തിൽ പ്രസവം പിള്ളേർ ആ ഇനി അടുത്ത ജന്മം നോക്കാം

    • @NerdCentral_
      @NerdCentral_ 4 วันที่ผ่านมา +1

      Eth kaalathu

    • @SuhailanazarShazi
      @SuhailanazarShazi 3 วันที่ผ่านมา +3

      Ink 24 vayassayi.. 2 kalyanavum kazhinju.. Aadyathe marriagil oru mon und. Alhamdulillaah ipo supportive husbandineyum Kitti padanam completed cheyyanum kazhinju.. Ipo joli nokunnu🥰

    • @ume7085
      @ume7085 3 วันที่ผ่านมา

      ​@@SuhailanazarShazi1st marriage enthu patti?

  • @Rks-t8z
    @Rks-t8z วันที่ผ่านมา +1

    Comment box കാണുമ്പോൾ തന്നെ ഒരു positive feel തെറിവിളിയും വർഗീയതയും ഇല്ലാത്ത comment box ഒക്കെ കാണുന്നത് കുറവാണല്ലോ

  • @jijo4620
    @jijo4620 2 วันที่ผ่านมา

    Age പറയാനുള്ള മനസ്സ്❤... that's character ❤

  • @angeljohn4763
    @angeljohn4763 วันที่ผ่านมา +3

    പേടിക്കണ്ട ഞാൻ 35 Single ആണ്.......
    Script ഒക്കെ എഴുതിത്തരാം

  • @SUSMI-y5e
    @SUSMI-y5e 3 วันที่ผ่านมา +7

    I started a course at 29 and the amount of troll I get for my age is immense but I don't care.

  • @FathimaBathool-f6j
    @FathimaBathool-f6j วันที่ผ่านมา +1

    Enikk 32😢...hormone problems kaaranam neeruvannu weight koodi..86 kg😢

  • @gokuldas9066
    @gokuldas9066 2 วันที่ผ่านมา +1

    ആറാട്ടാണ്ണൻ വെയ്റ്റിംഗ് ആണ് സിസ്.....❤

  • @SathiNair-k7p
    @SathiNair-k7p 3 วันที่ผ่านมา +4

    Aiswarya, jolly doctor 🎉🎉🎉

  • @neethuaj1935
    @neethuaj1935 3 วันที่ผ่านมา +2

    30 angott aavumbol oru valya vishamam aan pinne Ath angu adjust aavum.

  • @sarants3635
    @sarants3635 2 วันที่ผ่านมา

    എനിക്ക് ഒത്തിരി ഇഷ്ടമുള്ള നടിയ ഐശ്വര്യ ❤❤❤❤❤

  • @dasbas6683
    @dasbas6683 วันที่ผ่านมา +2

    Pinne enthina aishu....chetan ivede ulle......😀

  • @Lovequotes66
    @Lovequotes66 14 ชั่วโมงที่ผ่านมา

    ഞാനും 34❤️🔥🔥🔥

  • @Ramsanpkd
    @Ramsanpkd 2 วันที่ผ่านมา +6

    എനിക്ക് 35 still single😅😅

    • @mpaul8794
      @mpaul8794 2 วันที่ผ่านมา

      @@Ramsanpkd midukki. You r an intelligent free bird

  • @parvathy555
    @parvathy555 วันที่ผ่านมา +1

    30 vare oru tension aarnnu. 31 thott oru prashnolla.. 21 , 22 okke repeat aavunna oru feel. Ini next pedi 40 adukumbo aavum

  • @sushav4073
    @sushav4073 2 วันที่ผ่านมา

    👌~SUPERB!

  • @chaitanyakt1863
    @chaitanyakt1863 19 ชั่วโมงที่ผ่านมา

    Sathyam ❤

  • @priyac9386
    @priyac9386 ชั่วโมงที่ผ่านมา

    ഞാനും 34 ആയി..ഈ പറഞ്ഞ പോലെ ആയിരുന്നു... Ipo വയസ്സായി എന്നുള്ളത് accept ചെയ്യാൻ തുടങ്ങി.

  • @_shinu123
    @_shinu123 6 ชั่วโมงที่ผ่านมา

    Pand parvathy (anchor) oru interview l Age chodhichapol She said ( skip) nnit ipo valiya sambavam aayit ellarodum parayunn 😢so sad

  • @cjablejoy
    @cjablejoy 2 วันที่ผ่านมา

    Proud of you

  • @adv.rosemoljoseph2800
    @adv.rosemoljoseph2800 วันที่ผ่านมา

    WoW !! That's Milind from a web series named The Family Man.. ❤

  • @rajeev9383
    @rajeev9383 13 ชั่วโมงที่ผ่านมา

    ഒന്നിനും ഒരു കുറവുമില്ലാത്ത സിനിമ ഫീൽഡിൽ കല്യാണമൊന്നും ഒരു വിഷയമല്ല..😅

  • @ShahalaKajahussain
    @ShahalaKajahussain 4 วันที่ผ่านมา +118

    34👀.... Age is just numbr❤️😌... 🥰

  • @favme6992
    @favme6992 4 วันที่ผ่านมา +72

    ആ ലാസ്റ്റ് പറഞ്ഞത് എന്നെയും അലട്ടുന്ന പ്രശ്നമാ 😊ഇപ്പോ 27

    • @ChristinaFrancis-11
      @ChristinaFrancis-11 3 วันที่ผ่านมา +2

      സത്യം 👍ഞാനും 27 😍

    • @asvlin14
      @asvlin14 วันที่ผ่านมา

      Aa 28 😂 prayunnavr kalaynm kazhinju family issue varumpol kannila.kettikunnilea kettunilea kunjugal akunilea 20 kettiyilel kuttkal undakila ithokea prayunnavr nml yethelum preshnathil akapedumpol orannam varilaaa

  • @Sneha-ys5bk
    @Sneha-ys5bk 2 วันที่ผ่านมา +2

    എനിക്കും ഏറ്റവും പേടി age ആണ് 🥲

  • @leoknight1768
    @leoknight1768 วันที่ผ่านมา +1

    31 എന്നാൽ വലിയ പ്രായം ആയിരുന്നു എനിക്ക് 34 ആയപ്പോൾ ഇതൊക്കെ എന്ത് 😅😅

  • @ashikprasad-jo1wl
    @ashikprasad-jo1wl วันที่ผ่านมา +2

    എന്തായാലും വയസ് പറയാൻ കാണിച്ച ആ തന്റേടം 👍

  • @hopefully917
    @hopefully917 2 วันที่ผ่านมา +1

    34 വയസ്സായി എന്ന് പറയുമ്പോൾ എത്രയും പെട്ടെന്ന് 10 വർഷം കൂടി കഴിഞ്ഞെങ്കിൽ എന്ന് തോന്നിപ്പോകുന്നു.

  • @sajithmukesh8354
    @sajithmukesh8354 10 ชั่วโมงที่ผ่านมา

    സ്വന്തം വയസ്സ് തുറന്നു പറയാൻ കാണിച്ചതിന് 👏👏👏👏👏

  • @mahal848
    @mahal848 2 วันที่ผ่านมา +1

    ഐഷുനേക്കാളും anchore ഇഷ്ടപെട്ടവർ like 😂

    • @sujith2426
      @sujith2426 23 ชั่วโมงที่ผ่านมา +1

      ബെസ്റ്റ്... നല്ല ഒന്നാന്തരം ടോക്സിക് മുതലാണ് അത്!

  • @aswathyjaison4948
    @aswathyjaison4948 4 วันที่ผ่านมา +231

    Age chothichapol skip cheytha mahathi anu epol parayunnath

    • @geethusureshgps
      @geethusureshgps 4 วันที่ผ่านมา +128

      Annathe chindhagathiyil aavillallo epozhum..🤝

    • @Shiwinsudharmmaks
      @Shiwinsudharmmaks 4 วันที่ผ่านมา +45

      Avar parayunne enthu anuu ennu manasilayila alle....?

    • @mykitchenspace1624
      @mykitchenspace1624 4 วันที่ผ่านมา +28

      ​@@Shiwinsudharmmaksഅതെ, അവർ പറയുന്നുണ്ടല്ലോ 33 ആയപ്പോൾ ആ പ്രശ്നം പോയിക്കിട്ടി എന്ന്.

    • @harithamolk.thankachan5443
      @harithamolk.thankachan5443 4 วันที่ผ่านมา +13

      അതിനുള്ള reply അല്ലേ കുട്ടി കൊടുത്തേ...

    • @nju4929
      @nju4929 3 วันที่ผ่านมา +14

      Ath thane allae avr paranje.. Aa ageil avrk age parayan prblm indayrun.. Now she is 30+.. She is comfortable to reveal her age.. People do change.. Namallum kurachu varsham munp ithupolle oke aayrunile..

  • @humanbeing1438
    @humanbeing1438 2 วันที่ผ่านมา +3

    എനിക്ക് ഈ കൊല്ലം ആണ് 30 ആയത് അയ്യോ മെയ് മാസം വരല്ലേ എന്ന് പ്രാർഥിക്കുവായിരുന്നു ഞാൻ 😂😂ഇതുവരെ 20+ പറഞ്ഞുകൊണ്ടിരുന്ന ഞാൻ ഇനി 30+ പറയണമല്ലോ എന്ന് ഓർത്ത് .ഇപ്പോളും ആ സങ്കടം പോയിട്ടില്ല😂

    • @Hiux4bcs
      @Hiux4bcs 2 วันที่ผ่านมา +2

      ഞാനും 30 ആയപ്പോ പേടിച്ചു ഇപ്പോ 50 കടന്നു 😂

    • @humanbeing1438
      @humanbeing1438 2 วันที่ผ่านมา +2

      @Hiux4bcs 😃

    • @vijiviyagparambil7038
      @vijiviyagparambil7038 วันที่ผ่านมา +1

      Enikkum. September avallenn prarthichu😂ippo kuzhappamilla

    • @humanbeing1438
      @humanbeing1438 วันที่ผ่านมา +1

      @@vijiviyagparambil7038 😃

  • @Bromangman
    @Bromangman 3 วันที่ผ่านมา

    🎉🎉powlikk

  • @AjazJanis
    @AjazJanis 2 วันที่ผ่านมา

    Girls only come to reality about maturity and family values only after 33 yrs in this era if she finds a good guy that guy can be sure about not getting into a divorce drama ☺️

  • @Blackhoodie9
    @Blackhoodie9 2 วันที่ผ่านมา +1

    Ishwaryaku 60 ayalum kettan nan ready❤

  • @JowshathpkPk
    @JowshathpkPk 2 วันที่ผ่านมา

    Sathyam naanum inganeyaayirunnu

  • @marinergamer2805
    @marinergamer2805 2 วันที่ผ่านมา +1

    26 മത്തെ വയസിൽ ജോലി തേടി മുംബൈയിൽ അലഞ്ഞിരുന്ന സമയത്ത് എനിക്ക് ഉണ്ടായിരുന്ന അതെ പ്രശനം..ഇപ്പൊ വയസു 33ആയി. .ജോലി ആയി. .കല്യണം കഴിഞ്ഞു 3 വയസുള്ള മോളും ആയി. . ഇപ്പൊ age is just a നമ്പർ എന്നു പറഞ്ഞു ജീവിക്കുന്നു. . എല്ലാത്തിനും അതിന്റെതായ സമയം ഉണ്ട്‌ ദാസാ 😁😁

  • @SibiVarghese-kv8xb
    @SibiVarghese-kv8xb 20 ชั่วโมงที่ผ่านมา

    പൊന്നു... മോളെ... 25..കേട്ടരുദ്... ഇനിയണ്.. 35..സൂപ്പർ... ഇനീയാണ്.. കെടഡത്‌

  • @sijoannjose3156
    @sijoannjose3156 3 วันที่ผ่านมา +4

    Today I turned 34..❤

    • @ASvin933
      @ASvin933 2 วันที่ผ่านมา

      @@sijoannjose3156 Many many happy returns of the day 🥳🥳

  • @ROUFAbdul-m2t
    @ROUFAbdul-m2t 3 วันที่ผ่านมา +14

    എന്റെ same അവസ്ഥ. സത്യം 😄

  • @jipinnadh1469
    @jipinnadh1469 2 วันที่ผ่านมา

    Le arattanan: pinne nthina chakkare chettan jeevichirikunnath

  • @ashikrahman9553
    @ashikrahman9553 4 ชั่วโมงที่ผ่านมา

    അയ്യോ.. പാവം 😂

  • @appuanandhu88
    @appuanandhu88 16 ชั่วโมงที่ผ่านมา

    ❤❤🥰🥰🔥🔥

  • @jazif4012
    @jazif4012 วันที่ผ่านมา +1

    ഇവിടുള്ള മൊണ്ണകളൊന്നൂം korean,China,japanees കളെയൊന്നും കാണാറില്ലേ.അവർ 60 വയസ്സിലും ഇവിടുത്തെ 20 കാരെയെപ്പോലയാണ് കാണാൻ.ഇവിടെ 28 കഴിഞ്ഞവരെ കാണാൻ 55 വയസ്സ് കാരെ പോലുണ്ട്,attitude ഉം അത് പോലെതന്നെ.അതാണ് പ്രശ്നം.ഐശ്വര്യക്ക് but 25 വയസ്സിനെക്കാളും ചെറുപ്പം തോന്നുന്നു.❤

  • @abdulkalam-kl1582
    @abdulkalam-kl1582 4 วันที่ผ่านมา +5

    Me also 90 kid 😂

  • @MrMachan
    @MrMachan 6 ชั่วโมงที่ผ่านมา

    വയസ്സ് വീണ്ടും വീണ്ടും പറയണ്ട
    ഇനി ആരേലും വരുന്നേൽ വരട്ടെ എന്നുവച്ചാവും വീണ്ടും വീണ്ടും 😂😂😂😂

  • @dreamwouldshorts2348
    @dreamwouldshorts2348 วันที่ผ่านมา +1

    എനിക്ക് ഇപ്പോ 34😂 എവിടെ എങ്കിലും ഫങ്ക്ഷന് പോയ അപ്പോ കല്യാണ ആലോചന വരും ബട്ട് ഞാൻ മാരീഡ് ആണ് എന്ന് പറയുമ്പോൾ ആയോ കണ്ടാൽ പറയില്ല 😂😂എന്ന് പറയും

  • @shamjithc3845
    @shamjithc3845 วันที่ผ่านมา +2

    36 still looking 25 age

  • @NoorMohammad-yo4cx
    @NoorMohammad-yo4cx 2 วันที่ผ่านมา

    മിടുക്കി

  • @abffyt9957
    @abffyt9957 2 วันที่ผ่านมา +1

    ആരെയും കിട്ടില്ലാന്ന് പറയരുത്, അവിടെ ആറാട്ടാണ്ണൻ waiting aan😅

  • @HarisRainu
    @HarisRainu 4 วันที่ผ่านมา +196

    ഇവളെന്നെ ആണല്ലോ വേറെ ഒരു ഇന്റർവ്യൂൽ age ചോദിച്ചപ്പോൾ next next.... എന്ന് പറന്നുണ്ടിരുന്നേ 😂

    • @harithamolk.thankachan5443
      @harithamolk.thankachan5443 4 วันที่ผ่านมา +124

      അതിനുള്ള മറുപടി അല്ലേ കുട്ടി പറഞ്ഞേ... ആദ്യം പേടിയാരുന്നു.. പിന്നെ പ്രശ്നമില്ല.... ആദ്യം മുഴുവൻ കാണു

    • @NeerjaNeenu
      @NeerjaNeenu 4 วันที่ผ่านมา +31

      Edeay than serikum pottana... Atho actingoo🥲

    • @ASvin933
      @ASvin933 3 วันที่ผ่านมา +4

      Mute ചെയ്തിട്ടാണ് ചേട്ടൻ videos കാണുന്നെ 😂

  • @prichithcp1517
    @prichithcp1517 3 วันที่ผ่านมา +6

    ഒരു സമാധാനം 😊😊

  • @Balram__
    @Balram__ วันที่ผ่านมา +1

    ഐഷു എന്തിന് പേടിക്കണം. ആറാട്ട് സർ പുര നിറഞ്ഞു നിൽപ്പുണ്ട് 🤡

  • @Aneessh333
    @Aneessh333 2 วันที่ผ่านมา

    ഞാൻ ഉണ്ട് മോളെ 🥰👍

  • @meenuzvedhu6475
    @meenuzvedhu6475 3 วันที่ผ่านมา +4

    എനിക്കും ഈ ഒക്ടോബർ ൽ 34 ആയി... പക്ഷെ നേരത്ത് തന്നെ ശോ 34 ആകുവാണല്ലോ... ശോ ആകുമല്ലോ എന്നോർത്ത് നടന്നോണ്ട് അതിനു മുന്നേ തന്നെ ആര് ചോദിച്ചാലും ഞാൻ 33 പറയണം വിചാരിക്കും പക്ഷെ അറിയാതെ 34 പറഞ്ഞുപോകും...34 നെ പേടിച്ചു നടന്നോണ്ട് അതിനു മുന്നേ തന്നെ 34 ആയി 😁😁😁

    • @shanza_fathi
      @shanza_fathi 3 วันที่ผ่านมา

      Same

    • @asvlin14
      @asvlin14 วันที่ผ่านมา

      Married annoo.avidea age no pblm married alllel age pblm anu😂 28 annu

  • @mysweets9468
    @mysweets9468 2 วันที่ผ่านมา

    സ്വന്തം,, നിനക്കായ്‌, ആൽബത്തിലെ പാട്ടുകൾ കേൾക്കുമ്പോ ഇത്രയും വയസായോ എന്ന് ഓർക്കുക...അതൊക്കെ ഇന്നലെ പോലെ തോന്നുന്നു

  • @user-qk6yj3cy5f
    @user-qk6yj3cy5f วันที่ผ่านมา +2

    MBBS പഠിച്ചു കഴിയുമ്പോ 26 ആകും. BA english, പഠിക്കുന്ന സാധാരണ നടിമാർക്ക് 20 വയസ്സിൽ സിനിമയിൽ വരാം😅

  • @krishnanair2346
    @krishnanair2346 3 วันที่ผ่านมา

    Love u❤❤

  • @arjunbrahma5489
    @arjunbrahma5489 2 วันที่ผ่านมา

    What is Sandeep bhaiya doing here😂😂😂

  • @Vpr2255
    @Vpr2255 3 วันที่ผ่านมา +6

    Just remember that She is a DOCTOR 😄😄😄

    • @shyamaretnakumar5868
      @shyamaretnakumar5868 3 วันที่ผ่านมา

      A non practicing inexperienced dr is of no use.

  • @imtiyazimtiyazalam6377
    @imtiyazimtiyazalam6377 2 วันที่ผ่านมา

    34 വയ്യസ് ആയപ്പോ തന്നെ ഒരു 46 തോന്നിക്കുന്നു 😞😞😞😞

  • @muthukakkad
    @muthukakkad 2 วันที่ผ่านมา

    1st baby after 30 year (mother ) is a risk factor for genetic deformity

  • @AkhilA1289
    @AkhilA1289 2 วันที่ผ่านมา

    Aarattannan waiting for You 🎉