ഞാൻ ഇത് അനുഭവിച്ച ഒരു വക്തിയാരുന്നു, ഇത് മറികിടന്നത് ഒരൊറ്റ solution ഉള്ളു, അത് ഞാൻ സ്വന്തം അനുഭവത്തിൽ കൂടി പരിഹരിച്ചതാണ്, ഭാര്യയും ഭർത്താവും മാറി താമസിക്കണം. പിന്നിടുള്ള ജീവിതം സുഖം സമാധാനം ദൈവസഹായിച്ചു.
എല്ലാ കഥാപാത്രങ്ങളുടേയും performance വളരെ മെച്ചപ്പെട്ടത്. കൂടാതെ തീം അവതരണം എല്ലാം മെച്ചം. നമ്മുടെ നാട് കോടികൾ ഉണ്ടാക്കുന്ന സിനിമാ നടന്മാർക്ക് മാത്രം അവാർഡ് നൽകി അംഗീകരിച്ചാൽ പോര . അഭിനേതാക്കൾക്ക് അഭിനന്ദനങ്ങൾ 👍
ഇങ്ങനെയുള്ള അമ്മായിഅമ്മ ആണ് മകന്റെ കുടുംബ ജീവിതം നശിപ്പിക്കുന്നത്.. ചുമ്മാതല്ല കല്യാണം കഴിഞ്ഞ് ഓരോ പെൺകുട്ടികൾ സെപ്പറേറ്റ് മാറി താമസിക്കുന്നതിന് ആഗ്രഹിക്കുന്നത്...
@@Mvk379 oru pennekuttiyudeyum ammammarke ee feel undavillallo. Athe pole avarum oru bharya ayirunnu enna chintha manasil undenkil ingane perumarilla...
ഇങ്ങനെ ഗിഫ്റ്റിലും നല്ല പെരുമാറ്റത്തിലും ഒക്കെ വീഴാത്ത അമ്മായിഅമ്മമാർ ധാരാളം ഉണ്ട് . മകനും മരുമകളും ഒരുവിധത്തിലും സമാധാനമായി ജീവിക്കരുതെന്നു നിശ്ചയിച്ചു തീരുമാനിച്ച അമ്മായിഅമ്മമാർ ധാരാളം ഉണ്ട്. ആൺമക്കൾ ആണ് ഇതിന്റെ ഇടയിൽ കിടന്നു നരകിക്കുന്നതു . പലപ്പോഴും ഇതെല്ലം ഡിവോഴ്‌സിലാണ് തീരുന്നത് . ഇത് മലയാളി സമൂഹത്തിലെ വലിയൊരു പ്രശ്നമാണ് , ഇത് വേണ്ടവിധം സമൂഹം ഗൗരവത്തിൽ എടുത്തിട്ടില്ല .
ഇന്നത്തെ New gen mother in laws നു മകനും ഭാര്യയും വിദേശത്തോ മറ്റോ ജീവിക്കുന്നതാണ് താത്പര്യം.. അവർ അവരുടെ privacy ആണ് ആഗ്രഹിക്കുന്നത്. സാമ്പത്തിക സ്വാതന്ത്ര്യം ഉണ്ടേൽ പിന്നെ മക്കളെ ആശ്രയിക്കേണ്ടതില്ലല്ലോ. മക്കളും തിരിച്ച് അങ്ങനെ തന്നെ. ഒരു തരത്തിൽ അതു തന്നെയാ നല്ലത്. അമ്മായിയമ്മ മരുമകൾ പോര് ഒരു പരിധി വരെ ഇല്ലാതാക്കാം
Wow... മറിമായം വളരെ സാധാരണമായ ഒരു വിഷയം ചർച്ച ചെയ്യുകയോ അറിയിക്കാൻ ശ്രമിക്കുകയോ ചെയ്തു.... നമ്മളിൽ ഭൂരിഭാഗവും അഭിമുഖീകരിക്കുന്ന ഈ സാഹചര്യം... നിർദ്ദേശിച്ച പരിഹാരം വളരെ ഫലപ്രദമാണ്. അതിനൊരു ഉദാഹരണമാണ് എൻ്റെ ജീവിതം... പുത്തൻ ഡ്രെസ്സുകൾ കൂടാതെ ഞങ്ങൾ പുറത്തു പോകുമ്പോൾ അവർക്കുള്ള ഭക്ഷണവും കൊണ്ടുവന്നു. കുടുംബത്തിൽ എന്തെങ്കിലും പ്രശ്‌നമുണ്ടായാൽ, ഞാൻ അവൻ്റെ മാതാപിതാക്കളോടൊപ്പം നിൽക്കാൻ ശ്രമിച്ചു ❤ Now exactly a wonderful family ❤️
I suffered this for many years..to add oil to the fire i have two sis-in laws...രണ്ടും ഒന്നിനൊന്നു മെച്ചം. .ജീവനും എന്റെ രണ്ടു മക്കളേം കൊണ്ടുടേണ്ടി വന്നു അവസാനം 😢God was my only strength...my only hope to hold on to.. .finally my husband realised it too..Thank God!
എന്റെ കസിനെ കെട്ടിച്ചു വീട്ടിടത്തെ അമ്മ അവളെക്കൊണ്ട് ചെക്കന് ഒന്നും കൊടുക്കില്ല, അപ്പുമോനെ എന്ന് വിളിച്ചു ഏതു സമയോം പുറകെ നടക്കും, ഹണി മൂൺ പോയപ്പോൾ മഴയാണെന്ന് പറഞ്ഞു തടയാൻ നോക്കി, തിരിച്ചു വന്നപ്പോൾ വാതിൽ പൂട്ടി മകളുടെ വീട്ടിൽ പോയി, എന്തെല്ലാം തമാശകൾ
ഒരു വിധം ആൺമക്കൾ അനുഭവിക്കുന്ന ഏർപ്പാട്. അത് കണ്ട് അറിഞ്ഞിട്ട് മരുമകൾ കാര്യം വഷളാക്കാതെ കൊണ്ട് നടത്തണം. അല്ലാണ്ടെ അമ്മായി അമ്മയോട് മത്സരിക്കാൻ പോയാൽ ഭർത്താവിനെ നഷ്ടപ്പെടും
@@anilithikkat5816marumakal aane kande arinje nikendede alle? Allengil husband nashtapedum… Angane nashtapedunne husband potte ne vekkum .. that’s better ! Marriage is not just some ritual … it’s a commitment that both human being will stand for each other ! Adjust cheyan ayitte aanengil “ why only marriage” instead the girls can try something else like new career/ education etc. idilelam adintedaya adjustment venamello The man who marries are not kids so they better understand what their mothers are trying to do ! Mothers are not perfect, they are still human beings and can commit mistakes. Pinne as the age old sayings goes “ oru penine oru penine kandooda” ade mother in law aayalum daughter in law aayalum
ഇതിലെ climax പോലെ അമൃല്ല അമ്മായിഅമ്മമാർ. അപ്പോഴത്തെ ചിരി മാത്രമേ ഉണ്ടാകു. Pinne🥰എല്ലാം നമ്മൾ ഭർത്താക്കന്മാരോട് പറഞ്ഞു അവരുടെ കാര്യങ്ങൾ ചെയ്തുകൊടുക്കേണ്ടിവരും. ഒന്നുപിഴച്ചാൽ പിന്നെ പറയേണ്ടിവരില്ല 😢. പിന്നെ അവരുടെ കാര്യം നാത്തൂന്മാരുടെകാര്യം നാത്തൂമാരുടെ മക്കളുടെ കാര്യം എന്തിനു അമ്മയച്ഛന്റെ ചെരുപ്പ് പൊട്ടിയത് തുടങ്ങി വീട്ടിലേക്കുള്ള സകല സാധനങ്ങൾ വരെ നമ്മൾ കണ്ടറിഞ്ഞു ഭർത്താക്കന്മാരോട് പറഞ്ഞു വാങ്ങിപ്പിച്ചു കൊടുക്കണം.എന്നാൽ നമുക്കോ കുഞ്ഞുങ്ങൾക്കോ ഒന്നും വാങ്ങണോ ഭർത്താക്കന്മാരുടെ കൂടെ സമയം ചേലെവഴിക്കാനോ നല്ല ഭക്ഷണം കഴിക്കാനോ പറ്റില്ല. പിന്നെ ഭർത്താവിന്റിം അമ്മായമ്മടേം ഇടയിൽ ചെകുത്താൻറിം ലാഡലിന്റേം ഇടയിപ്പെട്ട അവസ്ഥയായിരിക്കും. പഠിച്ചുകൊണ്ടിരിക്കുന്ന കുട്ടികൾ ഇത് വായിക്കുന്നുണ്ടെങ്കിൽ പ്രണയത്തിനോ കല്യാണത്തിനോ മുൻഗണന കൊടുക്കാതെ എത്രത്തോളം പഠിക്കാവോ അത്രത്തോളം പഠിക്കുക ജോലി സമ്പാദിക്കുക. കല്യാണം രണ്ടാമത്തെ ഓപ്ഷൻ ആയി മാത്രം തിരഞ്ഞെടുക്കുക.
നല്ല അമ്മായിഅമ്മമാരും ഉണ്ട്. അതുപോലെ toxic, വഴക്കാളി അമ്മായിഅപ്പന്മാരും ഉണ്ട്. എന്റെ അമ്മായിയപ്പൻ പെട്ടന്ന് offended ആകും, എഴുതാപ്പുറം വായിക്കും, അയാൾ എന്ത് വൃത്തികേട് കാണിച്ചാലും ഒന്നും പറയാൻ പറ്റില്ല, എന്നാൽ എന്നെപ്പറ്റി മോശമായി സംസാരിച്ചു നടക്കും. പിന്നെ കുത്തിത്തിരുപ്പ് ഉണ്ടാക്കാൻ ബഹുമിടുക്കാൻ.
എന്റെ പൊന്നു മോനേ........😢😢 സഹിച്ചതിന് കണക്കില്ല... കല്യാണം കഴിഞ്ഞ ഞാൻ 3 മാസം സൈക്യാട്രി Treatment എടുത്തു അങ്ങിനെ... പ്രതികരിച്ചു തുടങ്ങി.... കല്യാണം കഴിഞ്ഞ് 7ാം മാസം തള്ള കിണറ്റിൽ ചാടി അവസാനിപ്പിച്ചു........ ഭാര്യ. 6 മാസം ഗർഭിണി . നാട്ട് കാര് മുഴുവൻ ഞാൻ തല്ലികൊന്നിട്ടതാണന്നും.......(ഇത് Base അനുഭവിച്ച് കൂട്ടിയത് പറയാൻ തുടങ്ങിയാൽ തീരില്ല.... ( പട്ടി നായിന്റെ മക്കള്: പെറ്റ കണക്കും വെച്ച് വിലപേശുന്ന മലരുകള്...)
വടക്കുതല ശ്രീകുമാർ , വളരെ നന്നായിരിക്കുന്നു രചന . ഇപ്പോള് നടക്കുന്ന സംഭവങ്ങള് അതി ഗംഭീരമായി എഴുതിയിരിക്കുന്നു . സംവിധാനവും അഭിനേതാക്കളും അതിലും ഗംഭീരം . തുടർന്നും , ഇതുപോലുള്ള കഥകൾ പ്രതീക്ഷിക്കുന്നു .
നല്ല ആൾക്കാര ഞാൻ ഇതുപോലെ എനിക്ക് ഇഷ്ടപെട്ട് അമ്മായിയമ്മയ്ക്ക് ഒരു nighty വാങ്ങിക്കൊടുത്തു അതുണ്ടാക്കിയ പുകിൽ ഒന്നിനും കൊള്ളില്ല colour ഭംഗിയില്ല എന്നാൽ വേറെ വാങ്ങാം എന്ന പറഞ്ഞപ്പോൾ വേണ്ട നീ അല്ലേ കൊണ്ടുവരുന്നത് നിനക്ക് നല്ലത് നോക്കി വാങ്ങാനൊന്നും അറിയില്ല കടയുടെ പേര് പറ ഞാൻ തന്നെ മാറ്റി മേടിച്ചോളാം എന്നായിരുന്നു എന്റെഅമ്മായിയമ്മയുടെ മറുപടി
സ്വന്തം മകളെ ഇത്ര കാലോം നോക്കി വളർത്തീട്ട് വേറെ വീട്ടിലേക്ക് പറഞ്ഞയക്കുന്നതിനേക്കാൾ സങ്കടണ്ടാവോ ആൺകുട്ടികളുടെ അമ്മമാർക്ക്... ഇതിന് അസൂയ എന്നാ പേര്.... കല്യാണം കഴിഞ്ഞാ പിന്നെ കുറെയൊക്കെ അവരുടെ ലൈഫ് enjoy ചെയ്യണ്ടേ.. അല്ലാണ്ടെ വീട്ടിലെ പണിക്ക് മാത്രമായിട്ട് ഒരാളായാണോ കെട്ടിയപെണ്ണിനെ കാണേണ്ടത്
എന്റെ വീട്ടിൽ husinte അമ്മ direct ഒന്നും പറയാറില്ല അച്ഛനോട് ഓരോന്ന് പറഞ്ഞു കൊടുത്തു വീട്ടിൽ ആകെ പ്രശ്നമാക്കും... നാത്തൂൻ ആണ് main aytum prblms undakkunne... അച്ഛനും അമ്മയ്ക്കും enne വല്യ കാര്യം ആരുന്നു എല്ലാം എനിക്ക് മേടിച്ചു തരും എല്ലാടത്തും കൊണ്ടു പോകും ഇതൊക്ക കണ്ടു നാത്തൂന് ego ആയി പിന്നെ എന്നെ പറ്റി ഓരോന്ന് പറഞ്ഞു കൊടുത്തു ഞങ്ങൾ എല്ലാരേയും തമ്മിൽ തെറ്റിച്ചു... Ipo പഴയ സ്നേഹം ഒന്നുമില്ല തൊടുന്നതും പിടിക്കുന്നതുമൊക്കെ കുറ്റം നാത്തൂൻ വന്നാൽ ഞാൻ അവിടെ നിക്കാറുമില്ല എന്റെ വീട്ടിലേക്കു varum ഇതാണിപ്പോൾ അവസ്ഥ 😟😇
ഒരു മൂന്നാം ഭാഗം കൂടി ഉണ്ടായിരുന്നു എങ്കിൽ എന്ന് കൊതിച്ചുപോയി oh! മണ്ടു വല്ലാത്തൊരു ആക്ടിങ് സമ്മതിച്ചിരിക്കുന്നു 👌🏻👌🏻👌🏻
ഇതുപോലെയുള്ള ഇടപെടുന്ന അച്ഛമാരും അമ്മമാരും ഉണ്ടായിരുന്നെകിൽ എത്രയോ പെൺകുട്ടികൾ ഇന്ന് ജീവിച്ചിരുന്നേനെ
Athu Sheriyanu pakshe over aghu aruthu Mudumbu Mudumbu Aachane Vilichu Parayathirikukha kore oke nammaday Thenthedom idackanam, Anitu valiya karyaghal Parents sine Elpikannam, Apol Aachanu bhudimuttu eila Penkittiku bhudimuttu eila.. In between ula namuday karyam Chithichu nokitundu thanghal??
ഞാൻ ഇത് അനുഭവിച്ച ഒരു വക്തിയാരുന്നു, ഇത് മറികിടന്നത് ഒരൊറ്റ solution ഉള്ളു, അത് ഞാൻ സ്വന്തം അനുഭവത്തിൽ കൂടി പരിഹരിച്ചതാണ്, ഭാര്യയും ഭർത്താവും മാറി താമസിക്കണം.
പിന്നിടുള്ള ജീവിതം സുഖം സമാധാനം ദൈവസഹായിച്ചു.
എല്ലാ സ്ത്രീ കഥപാത്രങ്ങളും മണ്ഡോദരി യുടെ കയ്യിൽ ഭദ്രം 🥰🥰
The actor
പാരിജാതന്റെ ഭാര്യ അഭിനയം സൂപ്പർ ഇനി മറിമായത്തിൽ എപ്പോഴും ഉണ്ടാവും
എല്ലാ കഥാപാത്രങ്ങളുടേയും performance വളരെ മെച്ചപ്പെട്ടത്.
കൂടാതെ തീം അവതരണം എല്ലാം മെച്ചം.
നമ്മുടെ നാട് കോടികൾ ഉണ്ടാക്കുന്ന സിനിമാ നടന്മാർക്ക് മാത്രം അവാർഡ് നൽകി അംഗീകരിച്ചാൽ പോര .
അഭിനേതാക്കൾക്ക് അഭിനന്ദനങ്ങൾ 👍
ഇതിലെ കഥയും കഥാപാത്രങ്ങളും തികച്ചും യാദൃച്ഛികം അല്ല 😂😂എല്ലാം ഉള്ളത് തന്നെ ആണ് 😂
Ellavarum angana alla mutheeee😊
അമ്മ പെങ്ങൾ എല്ലാം മൻഡോദരി സൂപ്പർ
👏👏❤
അവസാനത്തെ 5 മിനിറ്റ് പൊളിച്ചു ....പുതിയ കുട്ടി കൊള്ളാം . നല്ല ഐശ്വര്യവും അഭിനയവും 😍
❤
Over acting aan
മണ്ടുന്റെ അമ്മായി അമ്മ വേഷം സൂപ്പർ 😍👌
ഒട്ടും വെറുപ്പിക്കാത്ത ഒരു പ്രോഗ്രാമാണ്..എല്ലാവരും അഭിനയിക്കുകയല്ല, ജീവിക്കുകയാണ്..❤
കല്യാണം കഴിഞ്ഞാൽ മാറി താമസിക്കണമെന്ന് വിവരമുള്ളവർ പറയുന്നത് വെറുതെയല്ല
Kizhangan maar verilla athan kooduthal prblm
Correct
Correct
😂😂😂😂😂@@shamnamol9005
Correct
ശെരിക്കും ഇതുപോലെ ഉള്ളവർ മക്കളെ കെട്ടിക്കാതിരിക്കുക
മക്കൾ മൂഞ്ചന്മാർ ആണെങ്കിൽ ഒന്നും ചെയ്യാൻ പറ്റില്ല 😂
കെട്ടി കഴിഞ്ഞതിന് ശേഷമല്ലേ അറിയാൻ പറ്റു...
അത് ശെരിയാ ❤❤❤❤
എങ്ങനെ അറിയാനാ. ഞാൻ വിദ്യാഭ്യാസം ഉള്ള ഫാമിലി കണ്ടു തെരഞ്ഞെടുത്തു. പക്ഷെ എല്ലാം കഴിഞ്ഞപ്പോൾ അതെ പോലെ 😂
Sherikkum Pettu
ശെരിക്കും ഈ ഇഷ്യൂ വളരെ സീരിയസ് ആയി കണ്ട് പരിഹാരം കാണേണ്ട കാര്യം ആൺ....bt ആരും ഗൗനിക്കുന്നില്ല........വലിയൊരു സാമൂഹിക വിപത്ത് ആണിത്
Separate nikkunatha nallath ...appo snehavum angane life long nikkum
സുഗതൻ ചേട്ടന്റെ ആ ചെറിയ ഉപദേശവും ജീവിതം അനുഭവങ്ങളും ഇന്നത്തെ കുടുംബങ്ങളിൽ അങ്ങനത്തെ ഒരാൾ ഇല്ലാതെ പൊയതാണ് മിക്ക കുടുംബ വഴക്കിനും കാരണം
ഇങ്ങനെയുള്ള അമ്മായിഅമ്മ ആണ് മകന്റെ കുടുംബ ജീവിതം നശിപ്പിക്കുന്നത്.. ചുമ്മാതല്ല കല്യാണം കഴിഞ്ഞ് ഓരോ പെൺകുട്ടികൾ സെപ്പറേറ്റ് മാറി താമസിക്കുന്നതിന് ആഗ്രഹിക്കുന്നത്...
Avarude makan nashtapettupokumo anna pediyaa
@@Mvk379 oru pennekuttiyudeyum ammammarke ee feel undavillallo. Athe pole avarum oru bharya ayirunnu enna chintha manasil undenkil ingane perumarilla...
Reach avetey
മിക്കവാറുംസ്ത്രീകളും അവർക്ക് കിട്ടിയ അമ്മായിഅമ്മപോര് അവരുടെ മരുമക്കളോട് തീർക്കുന്നു...... തനിയാവർത്തനം 😄
മകൻ മരിച്ചാലും മരുമകൾ സന്തോഷിക്കരുത് എന്ന് പെരുമാറുന്ന അമ്മമാരും ഉണ്ട്
സത്യം
സത്യം
Parama sthym
Satyam
Evide und athupole onnu
കൊള്ളാം ഈ കാലഘട്ടത്തിന് വേണ്ട മെസ്സേജ് 👍👍👍
ഇങ്ങനെ ഗിഫ്റ്റിലും നല്ല പെരുമാറ്റത്തിലും ഒക്കെ വീഴാത്ത അമ്മായിഅമ്മമാർ ധാരാളം ഉണ്ട് . മകനും മരുമകളും ഒരുവിധത്തിലും സമാധാനമായി ജീവിക്കരുതെന്നു നിശ്ചയിച്ചു തീരുമാനിച്ച അമ്മായിഅമ്മമാർ ധാരാളം ഉണ്ട്. ആൺമക്കൾ ആണ് ഇതിന്റെ ഇടയിൽ കിടന്നു നരകിക്കുന്നതു . പലപ്പോഴും ഇതെല്ലം ഡിവോഴ്‌സിലാണ് തീരുന്നത് . ഇത് മലയാളി സമൂഹത്തിലെ വലിയൊരു പ്രശ്നമാണ് , ഇത് വേണ്ടവിധം സമൂഹം ഗൗരവത്തിൽ എടുത്തിട്ടില്ല .
Correct
Exactly... Ee behaviour kaaranam aanu makkal achanammamaare old age homeilekku konduvidunnathu...
ഇന്നത്തെ New gen mother in laws നു മകനും ഭാര്യയും വിദേശത്തോ മറ്റോ ജീവിക്കുന്നതാണ് താത്പര്യം.. അവർ അവരുടെ privacy ആണ് ആഗ്രഹിക്കുന്നത്. സാമ്പത്തിക സ്വാതന്ത്ര്യം ഉണ്ടേൽ പിന്നെ മക്കളെ ആശ്രയിക്കേണ്ടതില്ലല്ലോ. മക്കളും തിരിച്ച് അങ്ങനെ തന്നെ. ഒരു തരത്തിൽ അതു തന്നെയാ നല്ലത്. അമ്മായിയമ്മ മരുമകൾ പോര് ഒരു പരിധി വരെ ഇല്ലാതാക്കാം
100%
💯
സൂത്രക്കാരികളായ അമ്മായിയമ്മമാരോട് ഇതൊന്നും നടക്കില്ല
Wow... മറിമായം വളരെ സാധാരണമായ ഒരു വിഷയം ചർച്ച ചെയ്യുകയോ അറിയിക്കാൻ ശ്രമിക്കുകയോ ചെയ്തു.... നമ്മളിൽ ഭൂരിഭാഗവും അഭിമുഖീകരിക്കുന്ന ഈ സാഹചര്യം... നിർദ്ദേശിച്ച പരിഹാരം വളരെ ഫലപ്രദമാണ്. അതിനൊരു ഉദാഹരണമാണ് എൻ്റെ ജീവിതം... പുത്തൻ ഡ്രെസ്സുകൾ കൂടാതെ ഞങ്ങൾ പുറത്തു പോകുമ്പോൾ അവർക്കുള്ള ഭക്ഷണവും കൊണ്ടുവന്നു. കുടുംബത്തിൽ എന്തെങ്കിലും പ്രശ്‌നമുണ്ടായാൽ, ഞാൻ അവൻ്റെ മാതാപിതാക്കളോടൊപ്പം നിൽക്കാൻ ശ്രമിച്ചു ❤
Now exactly a wonderful family ❤️
ഈ എപ്പിസോഡ് പൊളിച്ചു. മണ്ഡോദരി തകർത്തു. എന്റെ ജീവിതത്തിൽ എവിടെയോ ഒരു ടച്ച് ഉള്ള പോലെ
കുടുംബ ജീവിതത്തിൽ മൂന്നാമതൊരാളുടെ ഇടപെടലാണ് ഡിവോഴ്സ് വരെ എത്തിക്കുന്നത്
സ്വന്തം ജീവിതത്തിൽ നിന്നും ചീന്തി എടുത്ത ഒരു ഏട്. ഇപ്പോ സ്വന്തം വീട്ടിൽ മോളുമായി സ്വസ്ഥം..😂
Aa molde kalyanam kazhiyumbo anganethanne cheyyanottaaa 😂
@@abdulhakkeem5322husband supportive aayal aa molde karyam no problem
മലയാളികൾക്ക് നഷ്ടപ്പെട്ട കൽപ്പന ചേച്ചി കെപിസി ലളിത എല്ലാം ഈ മണ്ഡോദരി യിലൂടെ നമുക്ക് തിരിച്ചു കിട്ടി 😊
ഊളതരം പറയാതെ ഡെയ്
😂😂😂
Athra okke veno
Kpc alla kpac
💯
I suffered this for many years..to add oil to the fire i have two sis-in laws...രണ്ടും ഒന്നിനൊന്നു മെച്ചം. .ജീവനും എന്റെ രണ്ടു മക്കളേം കൊണ്ടുടേണ്ടി വന്നു അവസാനം 😢God was my only strength...my only hope to hold on to.. .finally my husband realised it too..Thank God!
എന്റെ കസിനെ കെട്ടിച്ചു വീട്ടിടത്തെ അമ്മ അവളെക്കൊണ്ട് ചെക്കന് ഒന്നും കൊടുക്കില്ല, അപ്പുമോനെ എന്ന് വിളിച്ചു ഏതു സമയോം പുറകെ നടക്കും, ഹണി മൂൺ പോയപ്പോൾ മഴയാണെന്ന് പറഞ്ഞു തടയാൻ നോക്കി, തിരിച്ചു വന്നപ്പോൾ വാതിൽ പൂട്ടി മകളുടെ വീട്ടിൽ പോയി, എന്തെല്ലാം തമാശകൾ
എന്റെ അമ്മായി അമ്മയും അങ്ങനെയാണ്. എന്നെ കൊണ്ട് ഒന്നും കൊടുപ്പിക്കില്ലാരുന്നു.... പിന്നെ വഴക്കുണ്ടാക്കി അവകാശം മേടിച്ചു 😂
എന്താ ഒരു Performance... എല്ലാവരും പൊളിച്ചു തകർത്തു തരിപ്പണമാക്കി..🥰🥰🥰🥰🥰🥰🥰🥰🥰👍👍👍👍👍👍👍👍👍🙏🙏🙏🙏🙏🙏🙏🙏🙏
ഇങ്ങനെ ഉള്ള അമ്മായി അമ്മമാര്‍ക്ക് കൊടുക്കാൻ കുറച്ച് Sleeping pills കൂടി കരുതുക 😅😅😅😅😅😅😅
പലവീട്ടിലും ഇത് കൊണ്ട് ഒന്നും തീരില്ല… മകൻ സമാധാനം നശിച്ച് കുടിയാൻ ആകുന്ന വരെയോ, മരുമകൾ ഡിവോഴ്സ് വാങ്ങി പൊക്കുന്നത് വരെയും ഇത് തുടരും 😂.
ഇങ്ങനെയും ചില ആളുകൾ ഉണ്ട്. ഇത് കണ്ടെങ്കിലും മനസ്സു മാറട്ടെ . മറിമായം അതിനു പ്രചോദനമാകട്ടെ ....
"അന്തസ്സുള്ള വീട്ടിലെ പെൺകുട്ടികൾ" ഞാനും കേട്ടിട്ടുണ്ട് ഇത്😢😢😢😢
ഞാൻ അനുഭവിച്ച അതേ ജീവിതം... Exactly...😂👍🤣
ഇത് കണ്ടപ്പോ ചേട്ടന് എന്താ തോന്നിയെ അപ്പോ 😂കേൾക്കട്ടെ
ഒരു വിധം ആൺമക്കൾ അനുഭവിക്കുന്ന ഏർപ്പാട്. അത് കണ്ട് അറിഞ്ഞിട്ട് മരുമകൾ കാര്യം വഷളാക്കാതെ കൊണ്ട് നടത്തണം. അല്ലാണ്ടെ അമ്മായി അമ്മയോട് മത്സരിക്കാൻ പോയാൽ ഭർത്താവിനെ നഷ്ടപ്പെടും
@@anilithikkat5816marumakal aane kande arinje nikendede alle? Allengil husband nashtapedum…
Angane nashtapedunne husband potte ne vekkum .. that’s better !
Marriage is not just some ritual … it’s a commitment that both human being will stand for each other !
Adjust cheyan ayitte aanengil “ why only marriage” instead the girls can try something else like new career/ education etc. idilelam adintedaya adjustment venamello
The man who marries are not kids so they better understand what their mothers are trying to do ! Mothers are not perfect, they are still human beings and can commit mistakes.
Pinne as the age old sayings goes “ oru penine oru penine kandooda” ade mother in law aayalum daughter in law aayalum
ഞാനും. അമ്മായി അമ്മമാത്രമല്ല ചേട്ടൻ്റെ ഭാര്യയും😂😂
സത്യം 😢😢
പുതിയ കുട്ടിയെ കാണാൻ നല്ല ഐശ്വര്യമുണ്ട് ♥️
Supper❤❤❤❤
@user-li9vi6if1k Supper😂😂😂Last Supper ആണോ😂😂😂
Lachu❤
എനിക്ക് എന്റെ life ഓർമ്മ വന്നു ഈ വീഡിയോ കണ്ടപ്പോൾ 👍👍.ജീവിതത്തിൽ അഭിനയിക്കാൻ ഒരു കഴിവ് വേണം എന്നാലേ ലൈഫ്...
That mother lady 🎬 acting, just awesome
ഇതിലെ climax പോലെ അമൃല്ല അമ്മായിഅമ്മമാർ. അപ്പോഴത്തെ ചിരി മാത്രമേ ഉണ്ടാകു. Pinne🥰എല്ലാം നമ്മൾ ഭർത്താക്കന്മാരോട് പറഞ്ഞു അവരുടെ കാര്യങ്ങൾ ചെയ്തുകൊടുക്കേണ്ടിവരും. ഒന്നുപിഴച്ചാൽ പിന്നെ പറയേണ്ടിവരില്ല 😢. പിന്നെ അവരുടെ കാര്യം നാത്തൂന്മാരുടെകാര്യം നാത്തൂമാരുടെ മക്കളുടെ കാര്യം എന്തിനു അമ്മയച്ഛന്റെ ചെരുപ്പ് പൊട്ടിയത് തുടങ്ങി വീട്ടിലേക്കുള്ള സകല സാധനങ്ങൾ വരെ നമ്മൾ കണ്ടറിഞ്ഞു ഭർത്താക്കന്മാരോട് പറഞ്ഞു വാങ്ങിപ്പിച്ചു കൊടുക്കണം.എന്നാൽ നമുക്കോ കുഞ്ഞുങ്ങൾക്കോ ഒന്നും വാങ്ങണോ ഭർത്താക്കന്മാരുടെ കൂടെ സമയം ചേലെവഴിക്കാനോ നല്ല ഭക്ഷണം കഴിക്കാനോ പറ്റില്ല. പിന്നെ ഭർത്താവിന്റിം അമ്മായമ്മടേം ഇടയിൽ ചെകുത്താൻറിം ലാഡലിന്റേം ഇടയിപ്പെട്ട അവസ്ഥയായിരിക്കും. പഠിച്ചുകൊണ്ടിരിക്കുന്ന കുട്ടികൾ ഇത് വായിക്കുന്നുണ്ടെങ്കിൽ പ്രണയത്തിനോ കല്യാണത്തിനോ മുൻഗണന കൊടുക്കാതെ എത്രത്തോളം പഠിക്കാവോ അത്രത്തോളം പഠിക്കുക ജോലി സമ്പാദിക്കുക. കല്യാണം രണ്ടാമത്തെ ഓപ്ഷൻ ആയി മാത്രം തിരഞ്ഞെടുക്കുക.
Correct
Ith poleyaan njanum ippo anubhavikkunnath😢😢
❤
എന്റെ അമ്മയുടെ അതെ സ്വഭാവം.. ഇപ്പോൾ വീട് വേറെ വച്ചു.. സ്വസ്ഥം 😃.
😂😂😂😂 വിട്ടുപോ ...
അത് നന്നായി... 👍👍👍
😂😂😂
😂😂😂
Good 👍
സുഗതൻ ചേട്ടൻ ആണ് നല്ലച്ചൻ ഭർത്താവും അമ്മയി അപ്പനും
പുതിയ കൊച്ച് സൂപ്പർ ശരിക്കും കല്യാണം കഴിക്കാൻ പറ്റിയ കുട്ടി എന്നാ ആ ഒരു ചിരി ❤️❤️❤️
😑😂
മ്യോഞ്ഞേ
അത്രക്കങ്ട് വേണോ കുട്ട്യേ 😂😂😂
😊😅
Poovalan spotted
, ഈ നശിച്ച ജന്മങ്ങൾ അമ്മായിഅമ്മ ശവങ്ങൾ:: കഷ്ടം...(ഒരു പാട് ഒരു പാട് അനുഭവിച്ചു...)
വംശ നാശം വരേണ്ട ജന്ദുക്കൾ. ഞാൻ ഇപ്പോഴും അനുഭവിക്കുന്നു
നല്ല അമ്മായിഅമ്മമാരും ഉണ്ട്. അതുപോലെ toxic, വഴക്കാളി അമ്മായിഅപ്പന്മാരും ഉണ്ട്. എന്റെ അമ്മായിയപ്പൻ പെട്ടന്ന് offended ആകും, എഴുതാപ്പുറം വായിക്കും, അയാൾ എന്ത് വൃത്തികേട് കാണിച്ചാലും ഒന്നും പറയാൻ പറ്റില്ല, എന്നാൽ എന്നെപ്പറ്റി മോശമായി സംസാരിച്ചു നടക്കും. പിന്നെ കുത്തിത്തിരുപ്പ് ഉണ്ടാക്കാൻ ബഹുമിടുക്കാൻ.
എന്റെ 2 കണക്കാ 🥴
എന്റെ പൊന്നു മോനേ........😢😢 സഹിച്ചതിന് കണക്കില്ല... കല്യാണം കഴിഞ്ഞ ഞാൻ 3 മാസം സൈക്യാട്രി Treatment എടുത്തു അങ്ങിനെ... പ്രതികരിച്ചു തുടങ്ങി.... കല്യാണം കഴിഞ്ഞ് 7ാം മാസം തള്ള കിണറ്റിൽ ചാടി അവസാനിപ്പിച്ചു........ ഭാര്യ. 6 മാസം ഗർഭിണി . നാട്ട് കാര് മുഴുവൻ ഞാൻ തല്ലികൊന്നിട്ടതാണന്നും.......(ഇത് Base അനുഭവിച്ച് കൂട്ടിയത് പറയാൻ തുടങ്ങിയാൽ തീരില്ല.... ( പട്ടി നായിന്റെ മക്കള്: പെറ്റ കണക്കും വെച്ച് വിലപേശുന്ന മലരുകള്...)
@@kayarunisavp9737ningalum nale ammayi Amma aavule😂
ലെ പ്യാരി അമ്മായിച്ചനോട് ഇന്നലെ ഒന്നും നടന്നില്ല 😊😊😊(ആദ്യരാത്രി )
അവസാനം ഒന്ന് കണ്ണ് നിറഞ്ഞു 👌👌
50 ശതമാനം അമ്മമാരും ഇങ്ങനെയാണ്
99 ശതമാനം
99.9
വടക്കുതല ശ്രീകുമാർ , വളരെ നന്നായിരിക്കുന്നു രചന . ഇപ്പോള് നടക്കുന്ന സംഭവങ്ങള് അതി ഗംഭീരമായി എഴുതിയിരിക്കുന്നു . സംവിധാനവും അഭിനേതാക്കളും അതിലും ഗംഭീരം . തുടർന്നും , ഇതുപോലുള്ള കഥകൾ പ്രതീക്ഷിക്കുന്നു .
മറിമായം കൂടുതൽ ജനപ്രിയമാകുന്നു ഉഷാറായി. തുടരുക....
നല്ല ആൾക്കാര ഞാൻ ഇതുപോലെ എനിക്ക് ഇഷ്ടപെട്ട് അമ്മായിയമ്മയ്ക്ക് ഒരു nighty വാങ്ങിക്കൊടുത്തു അതുണ്ടാക്കിയ പുകിൽ ഒന്നിനും കൊള്ളില്ല colour ഭംഗിയില്ല എന്നാൽ വേറെ വാങ്ങാം എന്ന പറഞ്ഞപ്പോൾ വേണ്ട നീ അല്ലേ കൊണ്ടുവരുന്നത് നിനക്ക് നല്ലത് നോക്കി വാങ്ങാനൊന്നും അറിയില്ല കടയുടെ പേര് പറ ഞാൻ തന്നെ മാറ്റി മേടിച്ചോളാം എന്നായിരുന്നു എന്റെഅമ്മായിയമ്മയുടെ മറുപടി
😂
സ്വന്തം മകളെ ഇത്ര കാലോം നോക്കി വളർത്തീട്ട് വേറെ വീട്ടിലേക്ക് പറഞ്ഞയക്കുന്നതിനേക്കാൾ സങ്കടണ്ടാവോ ആൺകുട്ടികളുടെ അമ്മമാർക്ക്... ഇതിന് അസൂയ എന്നാ പേര്.... കല്യാണം കഴിഞ്ഞാ പിന്നെ കുറെയൊക്കെ അവരുടെ ലൈഫ് enjoy ചെയ്യണ്ടേ.. അല്ലാണ്ടെ വീട്ടിലെ പണിക്ക് മാത്രമായിട്ട് ഒരാളായാണോ കെട്ടിയപെണ്ണിനെ കാണേണ്ടത്
അപ്പൊ മോനെ അതുവരെ വളർത്തിയ അമ്മയെയും അച്ഛനെയും എടുത്തിട്ട് കിണറ്റില് ഇട്ട് നിങ്ങള് മരുമോളു മാർക്ക് എൻജോയ് ചെയ്യണം അല്ലേ? എന്തൊരു സ്ത്രീയാടോ താൻ, സാരമില്ല പൊന്നുപോലെ നോക്കിയ ആൺമക്കൾ കെട്ടിക്കൊണ്ടു വന്ന് കിണറ്റില് ഇടുമ്പോ അറിഞ്ഞൊളും
Sathyam ningal paranjath valare sheriyan bro
പുതിയ കുട്ടി ഗംഭീരമാക്കി ആദ്യ കാൽവെയ്പ്..
അവസാന നിമിഷങ്ങൾ അതിമനോഹരമായി ...
നല്ല ടോപ്പിക്ക്
നല്ല അഭിനയം
എല്ലാവരും തകർപ്പൻ 👍
ഇങ്ങനെയുള്ള അമ്മമാർ ഉണ്ടങ്കിൽ മക്കളെ കാര്യം കട്ടപ്പൊക.....
സുഗതന്റെ ഉപദേശവും സമയയോചിതമായ ഇടപെടലും തികച്ചും പക്വതപൂർണമായിരുന്നു.. സത്യമായ കാര്യമാണ് പറഞ്ഞത്...
സത്യസന്ധമായ, സുദീർഘാമായ കാഴ്ചപ്പാട്...❤❤❤
മണ്ഡോദരി ചേച്ചി ഒരു രക്ഷയും ഇല്ല കേട്ടോ
Thudarccha kalakki sooper ❤❤❤
Toxic lady creates toxic house
Also toxic son😢
Not in all homes @@Destination10
Angane ammaye kandupadikunna orupaadu makkal und... Amma toxic anennu thonniyal makal maaranam... athu thanneyanu vendath
ഉണ്ണാക്കൻമാരുടെ എല്ലാം അമ്മമാർ ഇങ്ങനെ അഭിനയിക്കും
MARIMAYAM IS BETTER THAN NEW RELEASING MOVIES.....REALLY GOOD ....
Cinema veyndda super super 👌 👍 annu
എന്താ അഭിനയം.. മണ്ഡോദരിയുടെ.. സൂപ്പർ ❤
എന്ന് ഹത ഭാഗ്യവാനായ ഒരു മകൻ 😂😂😂😂
Sharikum ente അമ്മായി അമ്മ തന്നെ
കുടുംബജീവിതത്തിൽ അഭിനയിക്കേണ്ട ഗതികേട് വന്നാൽ അപ്പം നിർത്തണം.
മറിമായത്തിൽ മണ്ഡോദരി മാത്രം മതി സ്തീ കഥാപാത്രമായി എല്ലാ റോളും അവിടെ ഭദ്രം ❤❤❤❤❤
Oru 3rd part kude indirunegil ynnu wish cheunnu ... just a little wish 😊😅🙋💕🙋
ഇങ്ങനെ ഉള്ള തള്ളമാരെ കാണുമ്പോൾ സുരാജ് ഒരു സിനിമയിൽ പറഞത് ഓർമ വരുന്നു.
എന്ത്?
@@Spandhanam-f7zeduth kinatilidaan😅
@@zayaanriza1250 😅😅😅😅
എനിക്ക് നേരിട്ടറിയുന്ന ഒരു കുടുംബം ഉണ്ട് ഇതാണ് അവസ്ഥ
ഇതിൽ കമൻ്റിട്ടവർ അവർ അമ്മായി അമ്മമാർ ആവുമ്പോൾ നല്ല മാതൃകകൾ ആവട്ടെ എന്നാശംസിക്കുന്ന
പുതിയ കൊച്ച് അടിപൊളി 👌
21 നൂറ്റാണ്ടു ആയിട്ടും മകളെയും മരുമകളെയും ഒരു പോലെ കാണാൻ കഴിയാത്ത വർഗ്ഗം.
യെസ്
എന്നാലും എനിക്ക് മനസ്സിലാവാത്തത് ഇവരെന്തിനാ പിന്നെ ആൺമക്കളെ കൊണ്ട് പെണ്ണ് കെട്ടിക്കുന്നത്
മറിമായത്തിന് എന്ത് പെറ്റി Episode വന്ന് കൊണ്ടിരിക്ക് ന്നുണ്ടല്ലോ
Weekly 4 days aaaki
Ithellaam pazhaya episodes anne. Sherikkum illa episode 800 avarayi
@@sherin7677 aaanalle
But 1 week munnu unni oru parasyathil parayunnadh ketu marimayam ini week il 4 days ennu
Pand manorama maxil mathram aanu itte.. Aarum Athil kayari kaanaathaayappo maryaadaykk upload aakkan thudangi😅😂
എന്റെ വീട്ടിൽ husinte അമ്മ direct ഒന്നും പറയാറില്ല അച്ഛനോട് ഓരോന്ന് പറഞ്ഞു കൊടുത്തു വീട്ടിൽ ആകെ പ്രശ്നമാക്കും... നാത്തൂൻ ആണ് main aytum prblms undakkunne... അച്ഛനും അമ്മയ്ക്കും enne വല്യ കാര്യം ആരുന്നു എല്ലാം എനിക്ക് മേടിച്ചു തരും എല്ലാടത്തും കൊണ്ടു പോകും ഇതൊക്ക കണ്ടു നാത്തൂന് ego ആയി പിന്നെ എന്നെ പറ്റി ഓരോന്ന് പറഞ്ഞു കൊടുത്തു ഞങ്ങൾ എല്ലാരേയും തമ്മിൽ തെറ്റിച്ചു... Ipo പഴയ സ്നേഹം ഒന്നുമില്ല തൊടുന്നതും പിടിക്കുന്നതുമൊക്കെ കുറ്റം നാത്തൂൻ വന്നാൽ ഞാൻ അവിടെ നിക്കാറുമില്ല എന്റെ വീട്ടിലേക്കു varum ഇതാണിപ്പോൾ അവസ്ഥ 😟😇
😢
ന്യുട്ടനെ കാണാത്തതിൽ ഞങ്ങൾ ഫാൻസ് അസ്വസ്ഥരാണ്.
ശരിക്കും
ഏത്🤔
ഐസക് ന്യൂട്ടനോ🤔
@@floccinaucinihilipilification0no😅
❤❤❤❤
Exactly ❤
Climax കലക്കി ❤മറിമായം 👌
ohhhhhh Pyari what a performance 💖❤️💖😅😛🤣😁😅
Pyaari is a Amma kondan😊😮
അഭിനയ ചക്ര വർത്തിനി മണ്ഡോദരി ❤️❤️❤️❤️❤️❤️❤️👍👍👍👍👍👍
സ്നേഹ super ♥️♥️
പ്യാരി.യുടെ.ആക്ടിങ്.ഒറിജിനality. ഫീൽ.🎉🎉സ്നെഹ.ഗുഡ്.ജോബ്❤
എല്ലാവർക്കും പ്യാരിജാതന്റെ അവസ്ഥ
Ith pole gift kond chennal baryayude nanma kand makan impressed ayi sneham koodumenn pedikkunna ammayi undayirunnu. Pisa anavashyamayi chelavakkikkunnu enna cheethapperum kitty.
ലക്ഷ്മി (മണ്ടോദരി അമ്മ )
അമ്മാവൻ വന്ന് സീൻ 😂😅
ഈ കുട്ടി ക്കു അച്ഛൻ എങ്കിലും സപ്പോർട്ട് ഉണ്ട്.... എന്റെ ജീവിതത്തിൽ അപ്പനും അമ്മയും കൂടി ചേർന്ന് ആയിരുന്നു മോനെ കുത്തി തിരുപ്പിക്കുന്നത് 🙄🙄🙄
Enda cheyaa
മണ്ഡോദരി സൂപ്പർ 👌👌👌👌👌
ഇവിടെയുള്ള കമന്റുകൾ കണ്ടാൽ അറിയാം ഇതിന്റെ ഒരു ഗൗരവം മനസ്സിലാകുന്നത്.
ശേ ആദ്യരാത്രി മുടക്കി തള്ള 😢😢😢😢😢😢😢
I like you madam madodhari. Good .
ഇത് പോലുള്ള സാഹചര്യത്തിൽ അകപ്പെടണം നല്ല രസാണ് 🥲
😂😂😂
😂😂😂
മണ്ടു അമ്മ കലക്കി.❤
😅 സാരി കൊടുത്തപ്പോൾ ഒരു കെട്ടിപ്പിടുത്തം കൂടി ആകാമായിരുന്നു എന്നാൽ സൂപ്പർ ആയി 👍
ഞാൻ മനസ്സിൽ കരുതിയ കാര്യം...😍😍
Sherikkum ee nashtapedal physically and mentally anubhavikkunnath penninte achanum ammayum sahodarangalum anu.Makan nashtapettillann theliyichkodukkanda avasyamonum bharyakk illa. Makan swantham vetil thanne alle nilkunne. Epozhum kanukem cheyyam. Makan kalyanam kazhicha bharyakkum eshtapedanum sneham pankuvekkanum ulla arhatha und. Amma kude illathayal nale orikal ella karyanagalum ithe sthree thanne anu support cheyyunnath. Bharthavinu bahumaanm kodukkunnath ath aanayathukond mathram alla., thirichu avalkum bahumanavum support um kodukkumpozhanu.
ഇത് കുടുംബ പ്രശ്നം ആയി മാറുന്നുണ്ട് ചിരിക്കാനുള്ളത് മതി പാട്ട ചാനലുകളുടെ സീരിയൽ പോലെ ആവ തിരിക്കാൻ 🙏🙏🙏🙏സ്ഥിരം യാത്രക്കാരൻ 👍☘️
Lady Superstar Mandodari ❤
അങ്ങനെ ഒന്നും സംഭവിച്ചില്ല😅😅😅😂😂
അമ്മ വേഷം പെർഫെക്റ്റ് ആയിട്ട് മണ്ഡോദരിചേരു ❤
പുതിയ കുട്ടിയുടെ പേരെന്താ. സൂപ്പർ.... 👍
Lakshmi
😢😢 ഒരു രക്ഷയും ഇല്ല 👌🏼👌🏼
Sathyasheelan best performer... class acting
Sughathan adipoli
Mandothari ... Vera level..
All problems over ...