Marimayam | Episode 398 - Role of petrol in Love affair..! | Mazhavil Manorama

แชร์
ฝัง
  • เผยแพร่เมื่อ 28 ก.ค. 2019
  • Click the link to watch latest Marimayam Episode on manoramaMAX :- surl.li/hhobv
    ► Subscribe Now: bit.ly/2UsOmyA
    ► Visit manoramaMAX for full episodes: www.manoramamax.com
    ► Click to install manoramaMAX app: www.manoramamax.com/install #Marimayam #Sitcom #MazhavilManorama
    ► Subscribe Now: bit.ly/2UsOmyA
    What is the purpose of petrol in a love affair..? Can self defense class ready a lady to Self Defense from petrol or acid attack..? Watch Marimayam full episode here.
    ► Visit our website for full episodes: www.mazhavilmanorama.com
    Follow us on:
    ► Facebook: / mazhavilmanorama
    ► Instagram: / mazhavilmanoramatv
    ► Twitter: / yourmazhavil Romantic couple !
  • บันเทิง

ความคิดเห็น • 1.2K

  • @shaineantuantu6984
    @shaineantuantu6984 4 ปีที่แล้ว +309

    പ്യാരി യുടെ അഭിനയം ഹൊ ഒന്നും പറയാനില്ല സൂപ്പർ👌😄😄✌️👍👍🤣🤣🤣

  • @santhoshperinthalmanna7887
    @santhoshperinthalmanna7887 4 ปีที่แล้ว +2604

    പെട്രോൾ വാങ്ങിക്കാൻ കന്നാസ് ചോദിക്കുന്ന സീൻ കണ്ടു ഇവിടെ ഫുൾ എപ്പിസോഡ് കാണാൻ വന്നവർ ആരൊക്കെ 😂

  • @bindubindu8539
    @bindubindu8539 2 ปีที่แล้ว +185

    പ്യാരി മനുഷ്യനെ ചിരിപ്പിച്ചു കൊല്ലും 😂😂😂.. Sugathettan mandú ശീതളൻ പൊളിച്ചു

  • @shemiash1278
    @shemiash1278 4 ปีที่แล้ว +2798

    ഇത് നല്ലൊരു എപ്പിസോഡ് ആയിരുന്നെന്ന് അഭിപ്രായം ഉള്ളവർ ആരൊക്കെ ??

  • @noufuvartti
    @noufuvartti 4 ปีที่แล้ว +550

    അവള് പോകാതിരുന്നിട്ടു വേണം കുടുംബം പട്ടിണിയാവാൻ.
    അച്ഛൻ പോകോ പണിക്ക് ...😆😆
    ആങ്ങള ഡാ ......😆😆

    • @abhishekjayaraj8710
      @abhishekjayaraj8710 3 ปีที่แล้ว +18

      അങ്ങനെയാണോ അച്ഛൻ നിന്നെ പഠിപ്പിച്ചിട്ടുളളത്. അവനോടു ചോദിക്കാൻ അച്ഛനുണ്ട്.ഠപ്പ..ഠപ്പേ....പൊതിരെ പ്യാരി ജാതനെ ഉരുട്ടി അടിച്ച അച്ഛൻ ആണ് ഹീറോ!!!

    • @shafeekmc8790
      @shafeekmc8790 3 ปีที่แล้ว +2

      🤣🤣🤣🤣

  • @rasheedthrissur4582
    @rasheedthrissur4582 4 ปีที่แล้ว +666

    അതെ....., ആ ചില്ലുമ്മേൽ മുട്ടീട്ട് വല്ലതും പറ്റിയോ?....
    പിന്നെ പറ്റാണ്ട്... കണ്ടില്ലേ മോഴച്ചു നിക്കണത്...😃😃😃😃😂😂😂ഉണ്ണി Rocks...👍👍👍👌👌👌👌👌

  • @anandhuvasudev5469
    @anandhuvasudev5469 4 ปีที่แล้ว +146

    പ്യാരിജാതന്റേ കൗണ്ടറുകൾ സൂപ്പർ...

  • @shafeeqhusin1551
    @shafeeqhusin1551 4 ปีที่แล้ว +661

    മന്മഥന്റെയും സത്യശീലന്റെയും ക്ലാസ്, മണ്ഡോദരിയുടെ ഓട്ടം, സുഗതന്റെ അടി, പ്യാരിയുടെ കരച്ചിൽ, ശീതളന്റെ ഗ്ലാമർ.....

    • @weoneentertain6371
      @weoneentertain6371 4 ปีที่แล้ว +10

      ആകെ മൊത്തം സൂപ്പർ

    • @prithviraj9196
      @prithviraj9196 4 ปีที่แล้ว +6

      സുമേഷിന്റെ ചിരി !

    • @rosenarossv4ym
      @rosenarossv4ym 4 ปีที่แล้ว +2

      😀😀😀🤣🤣🤣🤣🤣

    • @zubairzubu5906
      @zubairzubu5906 4 ปีที่แล้ว +3

      😂unni 💝

  • @user-en6bw9hi3y
    @user-en6bw9hi3y 4 ปีที่แล้ว +1378

    ഈ നിയാസ് ഇക്കാ മമ്മൂട്ടിക്ക് പഠിക്കുകയാണോ 😂😂😂 വയസ്സ് കൂടുന്തോറും പ്രായം കുറഞ്ഞു വരികയാണല്ലോ... ഇപ്പോൾ അടുത്താണ് മകളുടെ കല്യാണം കഴിഞ്ഞത്..... അന്നും ഇന്നും ഒരുപോലെ തന്നെ..👍👍👍

    • @sajankoshy627
      @sajankoshy627 4 ปีที่แล้ว +4

      😂😂😂😂😂

    • @jafnamujeebmujeeb8439
      @jafnamujeebmujeeb8439 4 ปีที่แล้ว +11

      Sathyam

    • @prajishputhans8592
      @prajishputhans8592 4 ปีที่แล้ว +28

      മകളുടെ കല്യാണം കഴിഞ്ഞെന്നോ. Oh god അത് ഇപ്പോഴാണ് അറിഞ്ഞത്.....

    • @user-en6bw9hi3y
      @user-en6bw9hi3y 4 ปีที่แล้ว +3

      @@jafnamujeebmujeeb8439 യെസ്👍

    • @pachaparishkaari3573
      @pachaparishkaari3573 4 ปีที่แล้ว +8

      Molde kalyanm kazhinjo.!! Ambo

  • @ayubtanur5315
    @ayubtanur5315 4 ปีที่แล้ว +295

    മലയാളത്തിൽ കാണാൻ കൊള്ളാവുന്ന ഒരു പരിപാടി മറിമായം തന്നെ

  • @greeshmagree1703
    @greeshmagree1703 4 ปีที่แล้ว +143

    ശീതളന്റെ പ്രെപ്പോസൽ സീൻ പൊള്ളിച്ചു.... സൂപ്പർ

  • @alphagaming28
    @alphagaming28 4 ปีที่แล้ว +219

    Pyari - Achan combination super 😂😂

  • @shafeekmc8790
    @shafeekmc8790 3 ปีที่แล้ว +76

    Pyaari and ഉണ്ണി... 🤣🤣🤣 എന്റമ്മോ ചിരിച്ച് ചിരിച്ച് ഒരു വഴിക്കായി 🤣🤣🤣

  • @shajahanhamsa6190
    @shajahanhamsa6190 4 ปีที่แล้ว +410

    മനസ്സിൽ പ്രണയിനിയോട് സ്നേഹം കാത്തു സൂക്ഷിക്കുന്ന ഒരാൾക്കും ഇണയെ ഉപദ്രവിക്കാൻ തോന്നില്ല, അത് എത്ര തേച്ചീട്ടു പോയാലും...

    • @naisargarg5541
      @naisargarg5541 4 ปีที่แล้ว +14

      U r right mattullavarude munnil alavan oru pennine set akkunnavar anu engane okke cheyyunnath bcz avarude munnil value poi enna thonnal

    • @entertoentertainment
      @entertoentertainment 4 ปีที่แล้ว +7

      Right ബ്രോ

    • @ameensviews8634
      @ameensviews8634 4 ปีที่แล้ว +18

      ഈ ഉപദ്രവിക്കുന്നവർ ആരും ആത്മാർത്ഥമായി സ്നേഹിക്കുന്നവരല്ല. വെറും സെൽഫിഷ്നെസ്. തനിക്ക് കിട്ടാത്തത് ഇനി ഇവിടെ വേണ്ട എന്നുള്ള മനോഭാവം.

    • @nisarkc8714
      @nisarkc8714 4 ปีที่แล้ว +1

      Ad snehikkunnavar engane manassilakkum
      Nallonam snehikkunnavar an Pani kodukkunnad thettidaranayude purath

    • @nisarkc8714
      @nisarkc8714 4 ปีที่แล้ว +1

      Love after marriage
      Adavumbo risk kuravalle

  • @anuvarun5080
    @anuvarun5080 4 ปีที่แล้ว +749

    മണ്ടു വിന്റെ ഓട്ടം കണ്ടു uzain bolt വരെ പകച്ചു പൊയി

    • @athiadhizzz1865
      @athiadhizzz1865 3 ปีที่แล้ว +4

      Poliyallae Mandu vinte ottam

    • @elegance8581
      @elegance8581 3 ปีที่แล้ว +2

      😂😂😁😁

    • @shancvn8433
      @shancvn8433 2 ปีที่แล้ว +1

      uzain bolt parajoo

  • @vijithmakkakodan7339
    @vijithmakkakodan7339 4 ปีที่แล้ว +409

    ചളി കൗണ്ടർ അടിക്കുന്ന കോമഡി ആർട്ടിസ്റ്റുകൾ പ്യാരിയെ കണ്ട് പഠിക്കണം .....Big Screenil ഉടൻ പ്രതീക്ഷിയ്ക്കാം ഈ മുത്തിനെ😍😍

    • @marvanizam7888
      @marvanizam7888 4 ปีที่แล้ว +1

      vijith m u r right

    • @commontidra4988
      @commontidra4988 4 ปีที่แล้ว +2

      Ellarum supera

    • @amalwilson1323
      @amalwilson1323 4 ปีที่แล้ว +12

      വേറെ ലെവല്‍ ആണ് പ്യാരി... പ്യാരിയെ കണ്ടാൽ തന്നെ മതി ചിരി പൊട്ടാന്‍ ഇജ്ജാതി കൗണ്ടർ അടിയന്‍ 😂😂😂❤️

    • @aryasreek6207
      @aryasreek6207 3 ปีที่แล้ว +1

      Sathyam

    • @AnandKumar-gl2nq
      @AnandKumar-gl2nq หลายเดือนก่อน

      Adu seria

  • @vishnuvardhanpmenon5280
    @vishnuvardhanpmenon5280 4 ปีที่แล้ว +719

    Ea oru serial matram kaanunna aalakkar undo? 😍😍😍

  • @35sajith
    @35sajith 4 ปีที่แล้ว +484

    നിയാസിക്ക പൊളി. കണ്ടാൽ 25 വയസ്സ് പോലും പറയില്ല

    • @NISHAD-nq4oo
      @NISHAD-nq4oo 4 ปีที่แล้ว +12

      46 vayassayi

    • @user-he3wr8wf5r
      @user-he3wr8wf5r 4 ปีที่แล้ว +8

      മോളെ കെട്ടിച്ചയച്ചു

    • @lekshmylekshmy8108
      @lekshmylekshmy8108 4 ปีที่แล้ว +6

      സത്യം കണ്ടാൽ പറയുമോ മോളെ കെട്ടിച്ചു വിട്ടതേ ഉള്ളു എന്ന്.....

    • @rosenarossv4ym
      @rosenarossv4ym 4 ปีที่แล้ว

      ഇതിൽ ഏതാ നിയാസിക്കാ? ഞാൻ പുതിയ ആളാ😀🙏

    • @rosenarossv4ym
      @rosenarossv4ym 4 ปีที่แล้ว

      @ Sajith pillai : which one is niyas ikka?

  • @salmanmks3252
    @salmanmks3252 4 ปีที่แล้ว +99

    "നാടിന്റെ പ്രശ്നമല്ല ചില നാട്ടുകാരുടെ പ്രശ്നമാണ്"
    Best episode

  • @blacklover7279
    @blacklover7279 4 ปีที่แล้ว +53

    പ്രേമ അഭ്യർത്ഥന സീൻ
    രണ്ടാളും
    ചുള്ളനും ചുള്ളത്തിയുമായി തകർത്തു

  • @mahithehero2856
    @mahithehero2856 4 ปีที่แล้ว +98

    പ്യാരിജാതനാണു ഇതിൽ തകർത്തത്

  • @afnanfazilmohd
    @afnanfazilmohd 6 หลายเดือนก่อน +11

    Inste reel kandu vanna aarelum ndaa🥹

  • @shahirkannanthodi9216
    @shahirkannanthodi9216 4 ปีที่แล้ว +453

    നിയാസ് ക്ക... ചുള്ളൻ ആയല്ലോ..

  • @NidhinChandh
    @NidhinChandh 4 ปีที่แล้ว +162

    8:19 ആ മരപ്പട്ടി കാരണമാണ് ഞാൻ തല്ലുകൊള്ളേണത് 🤣🤣🤣🤣🤣👌👌👌

    • @dr.umakrishnaprasad
      @dr.umakrishnaprasad 4 ปีที่แล้ว +2

      NIDHIN CHANDH എന്നിട്ട് അവസാനം ആ മരപ്പട്ടി തന്നെ പെങ്ങളെ കേട്ടി.

    • @ajithab4081
      @ajithab4081 3 ปีที่แล้ว +3

      😄😄😄

  • @jobivarghese5074
    @jobivarghese5074 4 ปีที่แล้ว +53

    Nias Bacher is a great actor. He brings each of his roles to perfection.

  • @aneezmuhammed4654
    @aneezmuhammed4654 4 ปีที่แล้ว +70

    നിയാസിക്കാ Fans ഇബ്ടെ കമാൺ..... 🤗

  • @Njan1989
    @Njan1989 4 ปีที่แล้ว +108

    കിടു എപ്പിസോഡ്.
    പാരിജാതൻ പൊളിച്ചു😂😂😂

  • @saleelmuhammed1517
    @saleelmuhammed1517 4 ปีที่แล้ว +227

    ലുസിഫെറൻറെ കമ്മൽ വാങ്ങാൻ വേണ്ടിട്ടു പേടിയാ 😅😅😅പൊന്നാര ഉണ്ണിയേ

  • @sudheerpathiripala5154
    @sudheerpathiripala5154 4 ปีที่แล้ว +64

    പേടിയോ ലൂസിഫറിന്റെ കമ്മൽ വാങ്ങാൻ പേടിയോ 🤩🤩🤣🤣

  • @mylifemyfamliy3836
    @mylifemyfamliy3836 4 ปีที่แล้ว +659

    ✌️ഏത് നിമിഷവും പെട്രോൾ വാങ്ങാൻ റെഡി ആയിട്ട് നിക്കുന്ന 85പേര് ഡിസ്‌ലൈക്ക് അടിച്ചിട്ടുണ്ട്🙉🙏

    • @parukrishnan
      @parukrishnan 4 ปีที่แล้ว +3

      You are hilarious!

    • @leenajose2140
      @leenajose2140 4 ปีที่แล้ว +8

      കമന്റ്‌ 👏👏.. അതിൽ ചെറിയ സത്യം ഇല്ലാതില്ല....

    • @blacklover7279
      @blacklover7279 4 ปีที่แล้ว

      ,😆😆😮😎

    • @sohan1249ghb
      @sohan1249ghb 4 ปีที่แล้ว

      🤣🤣🤣🤣

    • @futlover7678
      @futlover7678 4 ปีที่แล้ว +2

      361 aayi

  • @bevcocod7525
    @bevcocod7525 4 ปีที่แล้ว +142

    പ്യാരി nd ഉണ്ണി റോക്ക്സ്....... ഉണ്ണി വെറുതെ നിക്കണ കണ്ടാൽ തന്നെ ചിരി വരും........... ഉണ്ണി ഫാൻസ്‌ ഇവിടെ കമോൺ..........
    ആകെ കാണുന്ന ഒരു സീരിയൽ... ഇജ്ജാതി ഐറ്റം... മറിമായം ടീം പൊളി 😍😍😍😍😘😘😘😘

  • @amrithaamru8365
    @amrithaamru8365 4 ปีที่แล้ว +68

    മണ്ടുവിന്റെ ഓട്ടം 😀😀😀😀😀😀🏃‍♀️🏃‍♀️

  • @anuvarun5080
    @anuvarun5080 4 ปีที่แล้ว +711

    പെണ്ണ് തേയ്ച്ചാൽ പെട്രോൾ ഒഴിച്ച് തീവയ്ച്ചു കൊല്ലുന്നു.. പെണ്ണ് തെച്ചില്ലെങ്കിൽ കഴുത്തു ഞെരിച്ചു കൊന്നു കുഴിച്ചു മൂടുന്നു... എന്തൊരു നാട്...

  • @user-et5uk1su2b
    @user-et5uk1su2b 3 ปีที่แล้ว +47

    ചിരിക്കനെ.... ഒള്ളു 😂😂😂😂😂😂😂😂😂😂😂😂😂ഇവർ ഈ program തുടർന്ന് പോയാൽ മതിയായിരുന്നു 🙏🙏🙏🙏🙏

  • @muneerkozhikoden2307
    @muneerkozhikoden2307 4 ปีที่แล้ว +116

    ഇപ്പോഴത്തെ ത്തലമുറക്ക് ഇത് നല്ല ഒരു മെസേജ് ആണ് മറിമായം, 👍👍👍

  • @muhdrizwan8332
    @muhdrizwan8332 4 ปีที่แล้ว +147

    Pyareee chatan adipolii anenn thonunavar arokeee

  • @anjuraj7885
    @anjuraj7885 2 ปีที่แล้ว +41

    3:06 മണ്ഡോദരിയുടെ ഓട്ടം
    8:16 കിങ്ങിണിയുടെ ഗ്ലാസ്‌ ഡോറിൽ ഉള്ള തല മുട്ടൽ
    ചിരിച്ചു ഒരു വഴിയായി

    • @vishnulopslops8459
      @vishnulopslops8459 4 หลายเดือนก่อน

      പറ്റിയോ എന്നോ 🤪🤪മുഴച്ചത് കണ്ടില്ലേ 😂😂😂

  • @rafikmanarkat5363
    @rafikmanarkat5363 4 ปีที่แล้ว +205

    പ്യാരിജാതൻ...😂😂😂😂😂

    • @ashkarmc1
      @ashkarmc1 4 ปีที่แล้ว +1

      Super

    • @zidhuziya3140
      @zidhuziya3140 4 ปีที่แล้ว +1

      പ്യാരി 😆😆😄😄😆😂

    • @athulp2782
      @athulp2782 4 ปีที่แล้ว +2

      പിന്നെ ഞാൻ പണിക്ക് പോണോ

  • @su2745
    @su2745 4 ปีที่แล้ว +552

    ഉണ്ണി വെറുതെ നിന്നാ മതി..ചിരി വരും...

    • @parukrishnan
      @parukrishnan 4 ปีที่แล้ว +1

      True!

    • @abdulbasithbasith7413
      @abdulbasithbasith7413 4 ปีที่แล้ว +2

      Yeah

    • @itzmeashku5879
      @itzmeashku5879 4 ปีที่แล้ว +2

      😂hs

    • @shijuedamon949
      @shijuedamon949 4 ปีที่แล้ว +4

      ഉണ്ണി സിമ്പിൾ ആണ് പവർ ഫുൾ കോമഡിയും😂😂😂

    • @_nabeel__muhammed
      @_nabeel__muhammed 4 ปีที่แล้ว +2

      കണ്ണൂരെ ബർത്താനം

  • @AbduRahman477
    @AbduRahman477 4 ปีที่แล้ว +81

    ഉണ്ണിയേ കണ്ടാൽ തന്നെ ചിരി വെരും 😀😂

  • @anukumar449
    @anukumar449 3 ปีที่แล้ว +17

    Parijathenteyum സുഗതെന്‍റെയും മണ്ടോധരിയുടെയും ഇടി സൂപ്പർ

  • @ananthakrishnankkd7675
    @ananthakrishnankkd7675 4 ปีที่แล้ว +233

    അപ്പൊ കത്തി എടുത്തു കുത്തിയാലോ ? കത്തിയെടുത്തു കുത്തിയാൽ അപ്പൊ തീരും. 😂😂😂😂😂😂😂. ഉണ്ണി 😍😂😂😂

  • @mohdidea
    @mohdidea 4 ปีที่แล้ว +118

    *നിയസ്ക്ക ഇങ്ങ ഒരു സംഭവം തന്നെയാണ് പ്രായമുള്ള കോയ യും കാമുകനും എല്ലാം ഭദ്രം*

  • @SudhaSudha-uy7on
    @SudhaSudha-uy7on 4 ปีที่แล้ว +91

    പെട്രോൾ ഒഴിക്കാൻ ശരിക്കും വന്നവൻ മണ്ഡോദരിയുടെ ഓട്ടം കണ്ടാൽ പേടിച്ച് കന്നാസും വലിച്ചെറിഞ്ഞു നിലവിളിച്ചോടുമല്ലോ...😀😀

  • @mylifemyfamliy3836
    @mylifemyfamliy3836 4 ปีที่แล้ว +163

    😂😂😂😂ചിരിച്ചു ചിരിച്ചു ചത്തു... കാണാൻ തുടങ്ങിയപ്പോൾ തന്നെ.. അയ്യോ അയ്യോ അയ്യോ എന്നെ കൊല്ലാൻ.......... മണ്ടു നീ പുലിയാണ് പെങ്ങളെ 😂😂😂😂😂😂

    • @jojozio1324
      @jojozio1324 4 ปีที่แล้ว +1

      Yes

    • @jojozio1324
      @jojozio1324 4 ปีที่แล้ว +2

      കൂടുതൽ ഇക്കയുടെ കമന്റ്‌ ആണല്ലോ

    • @mylifemyfamliy3836
      @mylifemyfamliy3836 4 ปีที่แล้ว +2

      @@jojozio1324 വേറെ പണി വേണ്ടേ ബ്രോ 😔😇😇

    • @jojozio1324
      @jojozio1324 4 ปีที่แล้ว +4

      @@mylifemyfamliy3836 ഇക്ക ഞാനും ഇത് കാണും എനിക്ക് മണ്ടുവിനെ ഇഷ്ടമാണ്

    • @mylifemyfamliy3836
      @mylifemyfamliy3836 4 ปีที่แล้ว +3

      @@jojozio1324 ഞാൻ ഹ ടൈം തന്നെ കാണാറുള്ളത്.. ഇത് എനിക്കു നോട്ടിഫിക്കേഷൻ വരാറില്ല 😇

  • @harshanharsh2284
    @harshanharsh2284 4 ปีที่แล้ว +66

    ചായേം ഉഴുന്ന് വടേം ഉണ്ട്..അടുത്ത ബോധവൽക്കരണ ക്ലാസ്സിന്...😂😂😂

  • @sreeraj1963
    @sreeraj1963 4 ปีที่แล้ว +38

    Pyarijathan kondu poi Ee episode 😂😂😂😂

  • @abdulrazaq3340
    @abdulrazaq3340 4 ปีที่แล้ว +59

    ആ പർദ്ദയിട്ട കുട്ടിയെ കാണാൻ നല്ല രസം ഉണ്ടല്ലോ

    • @ajimska2887
      @ajimska2887 4 ปีที่แล้ว

      Ayyoda😊

    • @benjaminlewis6534
      @benjaminlewis6534 4 ปีที่แล้ว +3

      Koyi chunk spotted😀

    • @anasn1028
      @anasn1028 4 ปีที่แล้ว

      😂😂😂😂😂

    • @SMTVVM
      @SMTVVM 4 ปีที่แล้ว +2

      അത് മ്മളെ ഉണ്ണികൃഷ്ണന്റെ മോള് കിങ്ങിണിയാ...

    • @SMTVVM
      @SMTVVM 4 ปีที่แล้ว

      @@muhammedsinanck7234 അതിപ്പോ ഓരോരോ കീയ്വഴക്കങ്ങളാവുമ്പോ...

  • @user-me2hz3yt8b
    @user-me2hz3yt8b 4 ปีที่แล้ว +39

    *പ്യാരി പൊളിച്ചു* 😝😝😁

  • @cholakkalcholakkal5436
    @cholakkalcholakkal5436 4 ปีที่แล้ว +29

    ഇതിൽ ആ ചിരി സൗണ്ട് കലക്കി....
    ഞാൻ പ്രത്യേകം ശ്രദ്ധിക്കും ചിരി സൗണ്ട് വരുന്നുണ്ടോ എന്ന്..

  • @shajahanhamsa6190
    @shajahanhamsa6190 4 ปีที่แล้ว +104

    മറിമായതിന്റെ ഒരു എപ്പിസോഡ് പോലും മറക്കാതെ കണ്ടീട്ടുള്ള വ്യക്തിയാണ് ഞാൻ. മുൻപേ പലവട്ടം എഴുതിയീട്ടുള്ളതാണെങ്കിലും ഇത് പോലെ സാമൂഹിക പ്രസക്തിയുള്ള, സമൂഹത്തോട് പ്രതിബദ്ധത ഉള്ള ഒരു പ്രോഗ്രാം മറ്റൊരു ചാനലിലും ഇല്ലായെന്ന് മാത്രമല്ല, ഓരോ എപ്പിസോഡും വ്യത്യസ്ത വിഷയങ്ങൾ തെരഞ്ഞെടുക്കുന്നത് കൊണ്ട് വിരസത അനുഭവപ്പെടുന്നുമില്ല. പ്രണയ പരാജയവും, ചതിക്കപെടുമ്പോൾ പെട്രോളും, ആസിഡുമൊഴിച്ചു പ്രതികാരം ചെയ്യുന്നത് വളരെ ഭയത്തോടെയാണ് കേൾക്കേണ്ടി വരുന്നത്. അപ്പോൾ പ്രണയാതാക്കൾ സത്യത്തിൽ അവരുടെ പങ്കാളിയെ ആത്മാർത്ഥമായി സ്നേഹിക്കുന്നുണ്ടോ, സ്നേഹിച്ചിരുന്നുവെങ്കിൽ പ്രത്യേകിച്ചും പ്രണയ സമയത്ത് പങ്കാളിക്ക് ഒരു പനി വന്നാൽ പോലും മനസ്സ് നോവുന്ന അതെ ആൾക്കു തന്നെ എങ്ങിനെയാണ് ഇണയെ ക്രൂരമായി കൊല്ലാനോ അപകടത്തിൽ പെടുത്താനൊ സാധിക്കുക? അപ്പോൾ അതിനർത്ഥം അവർ പരസ്പരം സ്നേഹിച്ചീട്ടുണ്ടാവില്ല എന്നല്ലേ. കാമുകൻ ആയാലും കാമുകി ആയാലും പാതി വഴിയിൽ പിരിഞ്ഞു പോകാൻ തയ്യാറാവുകയാണെങ്കിൽ അവരുടെ സന്തോഷം അതാണെങ്കിൽ അത് തന്നെയാണ് എന്റെയും സന്തോഷം എന്ന് കരുതി വഴി മാറി കൊടുക്കുകയല്ലേ വേണ്ടത് ?. ഇന്നത്തെ കാലത്ത് പ്രണയ പരാജയം കൂടാൻ ഒട്ടേറെ കാരണങ്ങൾ ഉണ്ട്. അതിൽ പ്രധാന വില്ലൻ മൊബൈൽ ഫോൺ തന്നെയാണ്. തൊട്ടുരുമ്മിയുള്ള സെൽഫി ഫോട്ടോ എടുക്കലും പ്രണയ നിമിഷങ്ങൾ പകർത്തി വെക്കലുമെല്ലാം പിന്നീടുള്ള ആയുധമാവുമെന്നു ആദ്യമൊന്നും ആരും ചിന്തിക്കില്ല. പിന്നീട് തിരിച്ചു കയറാനാവാത്ത വിധം പെട്ട് പോകുമ്പോൾ ആണ് ആത്മഹത്യയും മറ്റും അരങ്ങേറുക. പ്രണയത്തിന്റെ ആദ്യ നാളുകളിൽ മതവും ഇണയുടെ സാമ്പത്തിക സ്ഥിയൊന്നും ആരും കാര്യമായി എടുക്കില്ല. സൗന്ദര്യമോ പണമോ ആരും കാര്യമാക്കില്ല, ഇഷ്ടപ്പെട്ടയാളെ കിട്ടാൻ വേണ്ടി ആത്മഹത്യ ശ്രമം നടത്തുന്നവർ വെറും വിഡ്ഢിത്തമാണ് ആ സമയത്ത് ചെയ്യാൻ ശ്രമിച്ചതെന്ന് അതേ ആളെ തന്നെ വിവാഹം ചെയ്തു കുറച്ച് കാലം കഴിയുമ്പോൾ മനസ്സിലാക്കുക. വിവാഹ ശേഷം മധുവിധുവിന്റെ ലഹരി തീരുമ്പോൾ ആകും പ്രശ്നങ്ങൾ തുടങ്ങുക. അങ്ങനെ പരസ്പരം പഴിചാരി ജീവിതം കളയാതിരിക്കാൻ മനസ്സിൽ അസാമാന്യമായ നന്മയും കരുത്തും ഉണ്ടാവണം. മനസ്സിൽ പ്രണയിനിയോട് സ്നേഹം കാത്തു സൂക്ഷിക്കുന്ന ഒരാൾക്കും ഇണയെ ഉപദ്രവിക്കാൻ തോന്നില്ല, അത് എത്ര തേച്ചീട്ടു പോയാലും...

    • @nishraghav
      @nishraghav 4 ปีที่แล้ว +2

      ശരിയാണ്.. വളരെ വിശദമായി എഴുതി . 👍👍👍👍

    • @janvhisagar4150
      @janvhisagar4150 4 ปีที่แล้ว +1

      Very true

  • @jyothishv8836
    @jyothishv8836 4 ปีที่แล้ว +47

    ശീതളൻ...കോയ
    കോളേജ് കുമാരൻ
    തൊണ്ണൂറ് കഴിഞ്ഞ കിളവൻ
    എല്ലാം ചേരും...

    • @ajithasuresh9592
      @ajithasuresh9592 2 ปีที่แล้ว

      ശീ തളനേയും സത്യശീലനെയും ആണ് എനിക്ക് കൂടുതൽ ഇഷ്ടം

  • @an.ma007
    @an.ma007 4 ปีที่แล้ว +19

    മികച്ച ഒരു അണ്ടർറേറ്റഡ് പരുപാടി ആണ് മറിമായം💗

  • @ringtonesmobiles6402
    @ringtonesmobiles6402 3 ปีที่แล้ว +35

    കിങ്ങിണിയുടെ ഭാഗമെത്തിയപ്പോൾ ചിരിച്ചു മരിച്ചവരുണ്ടോ ?
    Pwoli 👌👌

  • @muhammedusama4387
    @muhammedusama4387 4 ปีที่แล้ว +30

    ഈ otta episode കൊണ്ട് പ്യാരിയുടെ ഫാൻ ആയവർ ഇവിടെ varuka

  • @madhubaskar35
    @madhubaskar35 ปีที่แล้ว +26

    പ്യാരീ സുഗുധൻ അടി..... 😂😂😂😂😂😂ചിരിച്ചൊരു വഴിയായീ ഞാൻ 😆😆😆😆😂😂

  • @annapremnabas4286
    @annapremnabas4286 4 ปีที่แล้ว +231

    ഇപ്പോ വണ്ടിയിൽ പെട്രോൾ ഒഴിക്കാൻ പോലും പറ്റാത്ത ഒരു അവസ്ഥ ആയി പോയി 😆😆😆😂😂😂... നല്ല എപ്പിസോഡ്.... ഉണ്ണി 😂😂😂👍👍👍മണ്ടു ന്റെ ഓട്ടം 😅😅😅😆😆😂😂

  • @rajnapakkath893
    @rajnapakkath893 4 ปีที่แล้ว +6

    Pyari fans like adi

  • @GOODVIBES-fi1yq
    @GOODVIBES-fi1yq 4 ปีที่แล้ว +74

    കിങ്ങിണി ഫാൻസ്‌ ഇവടെ ലൈക്‌...

  • @muneernglobal7742
    @muneernglobal7742 4 ปีที่แล้ว +174

    ശ്യാമള തിരിച്ചു വരണം. ഇന്നത്തെ എപ്പിസോഡ് സൂപ്പർ.

  • @azizksrgd
    @azizksrgd 3 ปีที่แล้ว +6

    Counter അടിക്കാൻ പ്യാരി ആണ് ഉഷാർ

  • @lionhearts9069
    @lionhearts9069 4 ปีที่แล้ว +84

    പ്യാരിജാതൻ കലക്കി

  • @gamextrue
    @gamextrue 4 ปีที่แล้ว +243

    നിയാസ് ബക്കർ മമ്മൂട്ടിക്ക് പടിക്കുവാണോ ..പ്രായത്തിൽ 🤔🤔

  • @user-ku2wt2mj9d
    @user-ku2wt2mj9d 4 ปีที่แล้ว +190

    സുഗതൻറെ ഉള്ളിൽ നല്ലൊരു നടൻ ഒളിഞ്ഞ് ഇരിക്കുന്നുണ്ട്😊☺️

    • @AshrafAshraf-ne5fu
      @AshrafAshraf-ne5fu 4 ปีที่แล้ว +4

      Sugathan Oru drama artist aan

    • @SijasThachanakath
      @SijasThachanakath 4 ปีที่แล้ว +3

      അളിയൻ vs അളിയൻ കണ്ട് നോക്ക്..സുഗതൻ അമ്മാവൻ

    • @shyamprasad5854
      @shyamprasad5854 4 ปีที่แล้ว +5

      🤣🤣 Olinj kedappundd😅😅
      He has already proven his skills.. ath olinj kedakkuvalla.. Whole marimayam crew is amazing talented people...

  • @delvinjoseph6092
    @delvinjoseph6092 4 ปีที่แล้ว +11

    Parijathan scene polich

  • @ichapikannur94
    @ichapikannur94 4 ปีที่แล้ว +63

    ചില പ്രണയങ്ങൾ വെറും കാപട്യം ആത്മാർതമായി നമ്മൾ ഒരു പെണ്ണിനെ സ്നേഹിച്ചാൽ നമ്മളെ പെണ്ണിന് ഒരു മുള്ളു തറകുന്നത് പോലും സഹിക്കാൻ പറ്റില്ല നമ്മൾക് പിന്നെ അല്ലെ കൊല്ലുന്നത്

    • @commontidra4988
      @commontidra4988 4 ปีที่แล้ว +1

      Ath oru psych anu. Avar nashtapedumbo kollunna psych. Mainly before 25 yr

  • @pravasi6468
    @pravasi6468 4 ปีที่แล้ว +81

    സമകാലിക സംഭവങ്ങൾ വളരെ നല്ല രീതിയിൽ തൻമയത്വത്തോടു കൂടി അവതരിപ്പിക്കാൻ മറിമായം ടിം കഴിഞ്ഞേ ഉള്ളൂ വേറേ അരും

  • @Priyapriya-jr5fo
    @Priyapriya-jr5fo 4 ปีที่แล้ว +137

    ഇപ്പൊ ഓട്ടോറിക്ഷ ഇടിച്ചു ചത്തേനെ 😜😅😅😅😅

    • @shemiash1278
      @shemiash1278 4 ปีที่แล้ว +1

      Hello 👋🏼

    • @Priyapriya-jr5fo
      @Priyapriya-jr5fo 4 ปีที่แล้ว +1

      @@shemiash1278 ഹായ് ✋️

    • @Priyapriya-jr5fo
      @Priyapriya-jr5fo 4 ปีที่แล้ว +1

      @Rose s ഇവിടെത്തിയോ 😁

    • @Priyapriya-jr5fo
      @Priyapriya-jr5fo 4 ปีที่แล้ว +2

      @Rose s എനിക്കും.. 2011..രചനയുള്ള കാലം മുതലേ ഞാനിത് കാണുന്നുണ്ട് 😍😍😍

    • @sunilmangats9020
      @sunilmangats9020 4 ปีที่แล้ว

      മ്

  • @fajs309
    @fajs309 3 ปีที่แล้ว +5

    പ്യാരി കിടു ആണ്

  • @NeethuSanu846
    @NeethuSanu846 2 ปีที่แล้ว +9

    മണ്ടുന്റെ ഓട്ടം.. പ്യാരിടെ ഡയലോഗ്സ് ഹോ ഒരു രക്ഷേo ഇല്ല. ചിരിച്ചു ഒരു വഴി ആയി 😂😂😂😂🤣🤣🤣🤣🤣🤣🤣🤣

  • @symphoniesofann1405
    @symphoniesofann1405 4 ปีที่แล้ว +11

    ""Vellakorangine pole chirichu kanichal pinne.."" pyaari rockzzz😂😂.

  • @arun-sd7hj
    @arun-sd7hj 3 ปีที่แล้ว +8

    Pyari - Sugathan combo oru rakshayum illa ..👌👌
    Chirichu oru vazhiyayi

  • @paichusworld4072
    @paichusworld4072 4 ปีที่แล้ว +146

    നിയാസ് എന്ത് glamour

  • @muhamedshafeeq7254
    @muhamedshafeeq7254 4 ปีที่แล้ว +54

    ഉണ്ണി ഫാൻസ്‌ ആരൊക്കെ ലൈക് അടിച്ചു കാണിച്ചു കാണിക്കൂ

  • @acsumeshvazhakkad4042
    @acsumeshvazhakkad4042 4 ปีที่แล้ว +24

    ശീതളനേപ്പേലെയാണ് എല്ലാ കാമുകമ്മാരും നല്ലെരു ഹൃദയത്തിനുടമക്കളാണ്.!

  • @suhicp2435
    @suhicp2435 4 ปีที่แล้ว +59

    കിങ്ങിണി( മീനാക്ഷി )ഒരു പൊളപ്പൻ ഉമ്മച്ചി കുട്ടി ആയല്ലോ...😍 ആ ഉമ്മച്ചികുട്ടിക്ക് ഇവിടെ ലൈക്ക് പ്ലീസ്...😍

  • @shemiash1278
    @shemiash1278 4 ปีที่แล้ว +206

    ഇതൊന്നു നേരത്തെ അപ്‌ലോഡ് ചെയ്തൂടെ uploder മാമ ....കാത്തിരുന്നു ...കാത്തിരുന്നു ...മടുത്തു 😬😬😬😬

  • @bashirpandiyath4747
    @bashirpandiyath4747 4 ปีที่แล้ว +68

    ഈ നിയാസ്ക്കാടെ മോളുടെ
    ആണ് ഇയ്യടുത്ത് കല്യാണം കഴിഞ്ഞത്
    എന്ന് പറഞ്ഞാൽ ആരെങ്കിലും
    വിശ്വസിക്കുമോ കൂട്ടരേ ...
    സീരിയൽ രംഗത്തെ മമ്മൂക്ക
    😍😍😍😍😍😍😍😍😍

  • @haseebibrahim6392
    @haseebibrahim6392 4 ปีที่แล้ว +84

    Pardayitta meenakshi adipoli look 👍😍

    • @shijasms
      @shijasms 4 ปีที่แล้ว +1

      The Truth ❤️❤️❤️👍👌🏻👌🏻

  • @nisarpn4074
    @nisarpn4074 4 ปีที่แล้ว +53

    അന്‍പത് വയസോളം ഉളള നിയാസ് ഇപ്പോയും വെരീ ചുളളന്‍...

  • @abhisheks6464
    @abhisheks6464 4 ปีที่แล้ว +5

    പ്യാരിജാതൻ കിടു

  • @yashalkoya9684
    @yashalkoya9684 4 ปีที่แล้ว +22

    ഇവരെ മാത്രം വെച്ച് ഒരു കിലുക്കം പോലെ ഉള്ള സിനിമ ഉണ്ടാക്കാം.. സ്ക്രിപ്റ്റ് സത്യശീലൻ എഴുതും. അല്ലെ മണികണ്ഠൻ sire. Ningale Peru ചുരുക്കി വിളിക്കാൻ പറ്റുന്നില്ല അതാ....

  • @cinema.5273
    @cinema.5273 4 ปีที่แล้ว +22

    പ്യാരി pwoLi 😘😘😘

  • @raheemraheem6984
    @raheemraheem6984 4 ปีที่แล้ว +19

    മറിമായം നല്ലൊരുസന്ദേശമാണ് നൽകിയത്😘അഭിനന്ദനങ്ങൾ😘👌👍👍ചായയുംഉഴുന്നുവടയും അടുത്തബോധവൽക്കരണക്ലാസിൽ..😀🤓👍

  • @Myvibesyoutube
    @Myvibesyoutube 4 ปีที่แล้ว +17

    Moidu: vallom pattiyo aavo??
    Unni:: kando muzhachirikkunu......
    Unni rockzzzzz😃😂😃😂😃😍😃😂

  • @hamzakamohammed8682
    @hamzakamohammed8682 2 ปีที่แล้ว +9

    Pyarijathan pavam😂😂😭

  • @vivekks6217
    @vivekks6217 4 ปีที่แล้ว +23

    ചായയും ഉഴുന്നുവടയും ഉണ്ട് അടുത്ത ബോധവൽക്കരണ ക്ലാസിന്...,😂😂😂

  • @Arunarun-lp7rn
    @Arunarun-lp7rn 4 ปีที่แล้ว +49

    Only like marimayam in mazhavilmanorama 😍😍

  • @ASHIMA3D
    @ASHIMA3D 4 ปีที่แล้ว +46

    Niyas ikka e soundaryathinte rahasyam 😍😍Entha

    • @junaidjunaidkpz4640
      @junaidjunaidkpz4640 4 ปีที่แล้ว

      മേക്കപ്പ് മാൻ

    • @arunp3920
      @arunp3920 4 ปีที่แล้ว +3

      50 kazhinja alanennu parayilla

    • @ASHIMA3D
      @ASHIMA3D 4 ปีที่แล้ว +3

      Arun k prakash satyam... enganeya alle engane

    • @ASHIMA3D
      @ASHIMA3D 4 ปีที่แล้ว +4

      Muhammad Muhammadkpz make up onnumm alla

    • @abdulbasithbasith7413
      @abdulbasithbasith7413 4 ปีที่แล้ว +4

      Ayalk vayassund..kalabhavan navasinte jeshtananu...

  • @sreejithakcent
    @sreejithakcent 4 ปีที่แล้ว +42

    ഞാനും മരപ്പണിയാണേ ....

    • @subithvp6375
      @subithvp6375 4 ปีที่แล้ว +1

      കല്യാണം കഴിഞ്ഞോ

    • @sreejithakcent
      @sreejithakcent 2 ปีที่แล้ว

      @@subithvp6375 ഇല്ല

  • @oruadaarpetsstory
    @oruadaarpetsstory 3 ปีที่แล้ว +67

    polichu😘😘

  • @naaaz373
    @naaaz373 2 ปีที่แล้ว +12

    പ്യാരി സുഗതൻ
    അച്ഛൻ മകൻ കോംബോ 🤣👌

  • @_nabeel__muhammed
    @_nabeel__muhammed 4 ปีที่แล้ว +16

    നിയാസ് ഇക്ക...മിനി സ്ക്രീനിലെ മമ്മൂട്ടി😍

  • @nandhutb1030
    @nandhutb1030 4 ปีที่แล้ว +10

    എന്താ അഭിനയം ഇവര് ഇതില് ജീവിക്കുവാണെന്ന് തോന്നി പോകുന്നു..... ഏത് പ്രായത്തിലോട്ടും മാറാൻ പറ്റുന്ന ടീം.... ♥️

  • @rafeeqvava7831
    @rafeeqvava7831 4 ปีที่แล้ว +68

    പ്യരീ😅😅👍👍

    • @fasilam8446
      @fasilam8446 4 ปีที่แล้ว +1

      സൂപ്പർ

  • @Mr.JASIM07
    @Mr.JASIM07 ปีที่แล้ว +9

    എന്നിട്ട് വേണം വീട് മൊത്തം കാത്താൻ 🤣🤣🤣🤣

  • @arshadabdul1927
    @arshadabdul1927 4 ปีที่แล้ว +15

    സത്യശീലനെ കാണുമ്പോ തന്നെ ചിരി വരും.😀

  • @zubairazhykodan3891
    @zubairazhykodan3891 2 ปีที่แล้ว +6

    😅ഒരു പണിക്കും പോകാത്ത
    പ്യാരി ..നിന്നെ ഇഷ്ടായി😂😅

  • @arunjose6551
    @arunjose6551 4 ปีที่แล้ว +61

    പ്യാരി 😂😂

  • @user-mr3hy5kc5i
    @user-mr3hy5kc5i 4 ปีที่แล้ว +101

    *Uploader മാമനെ മാറ്റണം എന്നുള്ളവർ ലൈക്ക്* 👍👍👍👍