'നിങ്ങളാകെ തരുന്നത് മമ്മദ് ഉമ്മാക്ക് ചെലവിന് കൊടുക്കുന്നത് പോലെ' | PK Basheer MLA

แชร์
ฝัง
  • เผยแพร่เมื่อ 5 พ.ย. 2024

ความคิดเห็น • 81

  • @abdulsathar5575
    @abdulsathar5575 ปีที่แล้ว +48

    മമ്മദ് ഉമ്മാക്ക് ചിലവിനു കൊടുക്കുന്ന മാതിരി 😂😂എന്റെ ബഷീർക്ക നിങ്ങൾ പൊളിച്ചു

  • @tresajanet5319
    @tresajanet5319 ปีที่แล้ว +24

    അദ്ദേഹം പറയുന്നത് മനസിലാക്കേണ്ടവർ മനസ്സിലാക്കി. പുള്ളി യുടെ സംസാര ശൈലി അതാണ്. കൊള്ളാം വെടിപ്പാക്കി പറഞ്ഞു. ഉഗ്രൻ 👏👏👏👌👌👌

  • @majeedchirammal7504
    @majeedchirammal7504 ปีที่แล้ว +65

    കാര്യങ്ങൾ വ്യക്തമാണ് മനസ്സിലാക്കാൻ പറ്റുന്നവർക്ക് മനസ്സിലാകും. കേൾക്കാൻ രസമുണ്ട്,

    • @abdulgafoorkp5615
      @abdulgafoorkp5615 8 หลายเดือนก่อน

      എന്താ ഈച്ചങ്ങാസ്തി അവിൽ വായിലിട്ടപോലെ സംസാരിക്കുന്നെ . ആർകെങ്കിലും വല്ലതും മനസിലായോ?

  • @naseernaseerp4820
    @naseernaseerp4820 ปีที่แล้ว +16

    ഞാൻ ഇങ്ങളെ തഗ്ഗ് കേൾക്കാൻ വേണ്ടി മാത്രം വരുന്നതാ 😂

  • @faisalsvlog
    @faisalsvlog ปีที่แล้ว +29

    അസ്സൽ സീതി ഹാജി ഭാഷയാണ് നിയമസഭാ സമ്മേളനത്തിൽ നർമ്മ രസങ്ങൾകൊണ്ട് വിഷയങ്ങൾ പറയാൻ സീതി ഹാജിക്ക് ശേഷം മകൻ ബഷീർ സാഹിബ് എതിർ സ്ഥാനത്ത് ഷംസീർകൂടി വേണം അടിപൊളി യാകും

  • @ibrahimmisna937
    @ibrahimmisna937 ปีที่แล้ว +37

    ഇത് കേട്ടവർക്ക് ഒക്കെ മനസിലായി മനസ്സിലാവാത്തത് ചിലർക്ക് മാത്രം 😂

    • @abdulkareemkmkl
      @abdulkareemkmkl ปีที่แล้ว

      ഹമ്പടാ - ഭയങ്കര O തന്നെ

  • @Users1815
    @Users1815 ปีที่แล้ว +18

    ഓണാട്ടുകര കാരി ആണ് ഞാൻ. എനിക്ക് അദ്ദേഹം പറയുന്നത് മനസ്സിലാകുന്നുണ്ട്

    • @nikhilkrish5774
      @nikhilkrish5774 ปีที่แล้ว

      Ayin😃

    • @Users1815
      @Users1815 ปีที่แล้ว

      @@nikhilkrish5774 തന്നോടാണോ ഞാൻ പറഞ്ഞെ

  • @afraparveen8675
    @afraparveen8675 ปีที่แล้ว +9

    മലപ്പുറം ഭാഷയാണേലും എനിക്ക് മനസിലായി പറയാൻ ആണേൽ ഓരോ സാദാരണ കാരനും കാണും സിപിഎം കളി LDF ന്റെ യൊക്കെ AKG പേരളശ്ശേരി അല്ലെ സിപിഎം അധികാരത്തിൽ വന്നത് അവര് നന്നാവാൻ പിന്നെ ആർക്കാ ഗുണം ഉള്ളെ കമ്മികൾ വാണിടും കാലം

  • @meteldajoy3173
    @meteldajoy3173 ปีที่แล้ว +5

    Fantastic performance

  • @Majeed9349
    @Majeed9349 ปีที่แล้ว +6

    ഞങ്ങള് നാട്ടിലുള്ള അമ്മദ് ഇക്ക ഉമ്മാക്ക് നന്നായി ചിലവിന് കൊടുക്കാറുണ്ട് നിങ്ങളുടെ കൂട്ടത്തിലുള്ള അമ്മക്ക് ആന പറ്റിയാണെങ്കിൽ പിന്നെ ബാപ്പച്ചി കുറെ തമാശയൊക്കെ പറഞ്ഞിരുന്നു അത് പണ്ട് ഇപ്പോൾ ബഷീർ അങ്ങനെയല്ല കാര്യങ്ങൾ

  • @ismailmk875
    @ismailmk875 ปีที่แล้ว +9

    മനസിൽ ആവുന്നവൻ മനസിലാകൂ

  • @muhammedashik6022
    @muhammedashik6022 ปีที่แล้ว +9

    PKB 🔥🔥🔥

  • @chandrashekharanmoonnamtho6441
    @chandrashekharanmoonnamtho6441 ปีที่แล้ว +3

    ഈ പ്രസംഗം കേട്ടാൽ മതി ഇലക്ഷൻ കമ്മീഷനും ഹൈക്കോടതിക്കും സ്വാമേധയ കേസെടുക്കാൻ എവിടെ മുട്ട് ഇടിക്കും

  • @anwarsadaththirunnavaya9688
    @anwarsadaththirunnavaya9688 8 หลายเดือนก่อน +1

    👍👍💚

  • @siddiquemannayil9850
    @siddiquemannayil9850 ปีที่แล้ว +7

    ഇതൊക്കെ ചെറുത് ഇനി വരാനുള്ളത് കാണാം

    • @sajithkannur7739
      @sajithkannur7739 ปีที่แล้ว

      Shame ennoru. Vakundu basseera👈🤣🤣ulupp😂😂😂😂

  • @UpendranV-ni6mv
    @UpendranV-ni6mv 26 วันที่ผ่านมา

    പികെബഷീർഎഠഎൽഎനിയമസഭയുകെഉണർവ്

  • @sheelakuncheria5876
    @sheelakuncheria5876 3 หลายเดือนก่อน

    👏👏👏

  • @jonsonkharafi7617
    @jonsonkharafi7617 ปีที่แล้ว +6

    👏👏👏👏👏👏👏🤦

  • @shyninm4714
    @shyninm4714 ปีที่แล้ว +1

    ഇദ്ദേഹം സീതിഹാജീസാഹിബിന്റെ മോനായിരുന്നോ....❤❤

    • @satharvv3502
      @satharvv3502 4 หลายเดือนก่อน

      അതെ

  • @sreekeskok7088
    @sreekeskok7088 ปีที่แล้ว

    ❤❤❤

  • @jabirkodakkad8524
    @jabirkodakkad8524 8 หลายเดือนก่อน

    നസീറിൻ്റെ വേക്കാന്നം മൊതലായി

  • @nikhilkrish5774
    @nikhilkrish5774 ปีที่แล้ว

    Peruth ishttaayi BASHEERS SIR😃😃😃😃😃🤣🤣🤣

  • @rameshank2097
    @rameshank2097 ปีที่แล้ว +1

    അൻസാർ തില്ലങ്കേരിയും ഉണ്ട്

  • @sulaimana674
    @sulaimana674 ปีที่แล้ว +2

    വാവരാം കേട്ട ബഷീർ

    • @akthabroshan568
      @akthabroshan568 8 หลายเดือนก่อน +1

      ഏത് വാവര് 😅

    • @jayan-l4p
      @jayan-l4p 3 หลายเดือนก่อน +1

      അക്ഷരശുദ്ധി അപാരം

  • @THAIVLOGS66
    @THAIVLOGS66 ปีที่แล้ว +1

    🔥💥🔥👍🤣🤣🤣

  • @usmanavusman1571
    @usmanavusman1571 ปีที่แล้ว +3

    എന്തൊക്കെയാണ് പറയുന്നത്
    ഒന്നും വ്യക്തമായി മനസ്സിലാകുന്നില്ല
    ഉളുപ്പുണ്ടോ നിങ്ങൾക്ക് അത് മാത്രം മനസ്സിലായി

    • @YaseenYusufYahya
      @YaseenYusufYahya ปีที่แล้ว +2

      കുറച്ച് ഉളുപ്പുള്ളവർക്ക് ഈ പറയുന്നത് മനസ്സിലാവും..

  • @ShajiKm-xd4dn
    @ShajiKm-xd4dn 3 หลายเดือนก่อน

    Basheera. Malappuram. Jilla anuvadhichadh. E. M. S. Governmenta. Ningada. Kalath. Schoolil padapusthakam. Vidharanam. Cheyidhadhepozha.

  • @zayanzayu9275
    @zayanzayu9275 ปีที่แล้ว +2

    5 കോടിയോ 🙏😄

  • @AzeezmtAzeez-yp4gf
    @AzeezmtAzeez-yp4gf ปีที่แล้ว +1

    Ariyunnavan Ariyam all at ha Van choriyam

  • @renunathanpillai9014
    @renunathanpillai9014 ปีที่แล้ว

    പളം മേങ

  • @MuhammedmvMry-or8je
    @MuhammedmvMry-or8je 3 หลายเดือนก่อน

    ലീഗ് കാരൻ മാമ്മദാവും അല്ലെ? അല്ലങ്കിൽ നിനക്ക് അനിയൻ മമ്മധുണ്ടോ?

  • @Rk__4561
    @Rk__4561 ปีที่แล้ว +1

    Mammathe chelavinu koduthittilla

  • @bindhudas8999
    @bindhudas8999 ปีที่แล้ว +1

    😂😢😂😂😂😅

  • @Mollyjose-wr7et
    @Mollyjose-wr7et ปีที่แล้ว +1

    😂😂😂😂😂😂🎉🎉😂😂🎉🎉😅😅😅😅😅

  • @harisbeach9067
    @harisbeach9067 ปีที่แล้ว +5

    കരിമ്പ് വസീർ..🤣🤣🤣

  • @muzammilchennel6539
    @muzammilchennel6539 ปีที่แล้ว

    പാഗൽ baseer

  • @sureshr8658
    @sureshr8658 ปีที่แล้ว

    onnum manasilavunnilla

  • @sureshpozhath9524
    @sureshpozhath9524 ปีที่แล้ว +2

    😀😀🙏

  • @basheerm2636
    @basheerm2636 ปีที่แล้ว +1

    എടാ നാറീ ജനല് വിളിച്ചു പറഞ്ഞത് എന്റെ മണ്ഡലത്തിൽ 13 സ്കൂൾ

  • @RiyasRiyas-ci3fz
    @RiyasRiyas-ci3fz 10 หลายเดือนก่อน

    👍👍👍...😂😂😂...

  • @renish6683
    @renish6683 ปีที่แล้ว +8

    ഇയാള് ഏതു ഭാഷ ആണ് സംസാരിക്കുന്നത്,മലയാളി ആണോ അതോ ബംഗാളി ആണോ

    • @nizamkeralakundil-lb7oy
      @nizamkeralakundil-lb7oy ปีที่แล้ว +10

      Renish അന്റെ അവിടെ ബംഗളികൾ ഇങ്ങനെ യാണോ സംസാരിക്കുന്നത്. വളിച്ച കോമഡി

    • @iqbalorbiz2444
      @iqbalorbiz2444 ปีที่แล้ว +2

      സുഹൃത്തേ ഭാഷയാണ് എന്ന് കൂട്ടി എഴുതുമ്പോഴാണ് നല്ല മലയാളമാകുന്നത്.

    • @jithinmm9513
      @jithinmm9513 ปีที่แล้ว

      Manasilavandabarkke manasilavvumm

    • @bazzmon2859
      @bazzmon2859 ปีที่แล้ว +1

      Alla thekkan bhasha mathranu malayalam
      Vadak bhagath full englishanlo onn po chengayi

    • @j.a.k..ferokecalicut5041
      @j.a.k..ferokecalicut5041 ปีที่แล้ว

      മനസ്സിലാകണമെങ്കിൽ തലക്കകത്ത് വല്ലതും വേണം അതില്ലാത്ത തന്നോട് ഞാൻ ഇത് പറഞ്ഞാലും മനസ്സിലാകണമെന്നില്ല

  • @sajithkannur7739
    @sajithkannur7739 ปีที่แล้ว

    Marapottan enthanu parayunnea??🤔🤔🤔🤔🤔

  • @vijayanmadhavanerakkath7605
    @vijayanmadhavanerakkath7605 4 หลายเดือนก่อน

    20 rupees fucking subsidy hotels most of them closed down in Kheralam.

  • @irfanpakada9799
    @irfanpakada9799 ปีที่แล้ว +1

    😂😂😂...

  • @indianasharaf4477
    @indianasharaf4477 ปีที่แล้ว +3

    ലീഗിൽ ഇത് പോലെ കൊരക്കുന്ന ശുനകൻ മാത്രേയുള്ളൂ. അണികൾ ഇല്ല..😂😂😂😂

    • @rasheedrasheedpareeth8861
      @rasheedrasheedpareeth8861 ปีที่แล้ว +3

      മണ്ടൻ മാരായ അണികൾ ഉള്ളതിലും നല്ലത് അണികൾ ഇല്ലാത്തതാണ്

  • @sreerajkrishna5534
    @sreerajkrishna5534 ปีที่แล้ว +1

    ഉളുപ്പുണ്ടോ ഇങ്ങൾക്ക് 🤣🤣

  • @Baisil-vf3bl
    @Baisil-vf3bl ปีที่แล้ว +3

    ഈ മണങ്ങൻ എന്താ പറയുന്നത് ഒന്നും മനസിലാകുന്നില്ല

    • @khamaruli
      @khamaruli ปีที่แล้ว +4

      മലപ്പുറത്ത് ഭാഷ ഇങ്ങനേയാണ് ഭായ് 🙏കടിച്ചാ പോട്ടാത്ത ഭാഷ ഞങൾ പറയാറില്ല, ഭാഷയുടെ സ്ഥലം തിരൂർ തുഞ്ചത്തെഴുത്തച്ഛൻ 🙏

    • @shajahanahammed5864
      @shajahanahammed5864 ปีที่แล้ว +6

      കേൾക്കേണ്ട രീതിയിൽ കേട്ടാൽ മനസ്സിലാകും

    • @muhammedpp1511
      @muhammedpp1511 ปีที่แล้ว +1

      Ninakolopeondooo

    • @PAPPY-w8f
      @PAPPY-w8f 4 หลายเดือนก่อน

      നിങ്ങൾ ഇത് നാട്ടുകാരൻ ആണ് ഇരിക്കുന്ന സ്‌ഥലത് നിന്നെ ഒന്നു takke വാടക ഒന്നു നടക്കു