വന്ധ്യംകരണം മാത്രം നടത്തിയിട്ട് കാര്യമുണ്ടോ? വാ കൊണ്ടാണ് നായ ക‌ടിക്കുന്നത്​|PKBasheer

แชร์
ฝัง
  • เผยแพร่เมื่อ 31 ธ.ค. 2024

ความคิดเห็น • 536

  • @jrverna3425
    @jrverna3425 2 ปีที่แล้ว +131

    വളരെ ഗൗരവമുള്ള വിഷയം സഭയിൽ അവതരിപ്പിച്ചതിന് MLA ക്ക് അഭിനന്ദനങ്ങൾ

  • @abufarhath4105
    @abufarhath4105 2 ปีที่แล้ว +316

    നിയമസഭയിൽ ഇതുപോലെത്തെ എംഎൽഎമാരെയാണ് നമുക്ക് ആവശ്യം പി കെ ബഷീർ സാഹിബിന് അഭിനന്ദനങ്ങൾ

    • @mysticaljugnu
      @mysticaljugnu 2 ปีที่แล้ว +1

      അതേ നായായും പേവിഷബാധ യും ആണ് അവർക്ക് കൂടുതൽ വെറുപ്പ് ഉണ്ടാകും. അവരെ സമ്പതിച്ച് അഡ്ജസ്റ്റ് ചെയ്തു മടുത്തു.. normal നയ്ക്കൾ പോലും പാടില്ല.. അപ്പോ ഴാ., ഹഹഹ..

    • @ummenkoshy4139
      @ummenkoshy4139 2 ปีที่แล้ว +1

      Good 👍👍👍

    • @Neelaambari476
      @Neelaambari476 2 ปีที่แล้ว +11

      പുള്ളിക്കാരൻ ഇടയ്ക്കിടെ ഓരോന്ന് പറയും.... എം എം മണിയും പറയും.... രണ്ടു പേരും തനി നാടൻ ഭാഷ..... പക്ഷെ ബഷീർ ജനങ്ങളുടെ പ്രശ്നം പറയുമ്പോൾ... മണി പറയുന്നതോ..... 😄😄

    • @shanavasakroose6667
      @shanavasakroose6667 2 ปีที่แล้ว +2

      എനിക്ക് ബഹുമാനം തോന്നുന്നു...

  • @MrMufeedkhan
    @MrMufeedkhan 2 ปีที่แล้ว +244

    രാഷട്രീയത്തിനപ്പുറം തീരുമാനമെടുക്കേണ്ട വിഷയം great PK🔥

  • @arabianarts630
    @arabianarts630 2 ปีที่แล้ว +168

    ജനങ്ങളുടെ കാര്യം - സാധാരണക്കാരുടെയും, കുട്ടികളുടെയും ആവശ്യം👍

  • @asiakk1680
    @asiakk1680 2 ปีที่แล้ว +235

    നിത്യേന നമ്മുടെ കുട്ടികളും മുതിർന്നവരും അനുഭവിക്കുന്നു. സഭയിൽ വിഷയം കൃത്യമായി പഠിച്ചു അവതരിപ്പിച്ചു. അഭിനന്ദങ്ങൾ.....

    • @yousufkaniyarakkal7877
      @yousufkaniyarakkal7877 2 ปีที่แล้ว

      👍👍👍

    • @sameerapp631
      @sameerapp631 2 ปีที่แล้ว

    • @ajmalajmal7498
      @ajmalajmal7498 2 ปีที่แล้ว

      @@manjumadhav2802 ooooooooooooooooooooooooooooooooooooooooooooo9ooooooooooooooooooooooooooooooooooooooooooooooooo

    • @ajmalajmal7498
      @ajmalajmal7498 2 ปีที่แล้ว

      Ooooooooooooo

    • @ajmalajmal7498
      @ajmalajmal7498 2 ปีที่แล้ว

      @@manjumadhav2802 ooooooo

  • @sreejithkallada
    @sreejithkallada 2 ปีที่แล้ว +100

    നേതാക്കൾ ഒക്കെ പരിവാരങ്ങളുമായി കാറിൽ ആണ് പോകുന്നത്. അവർക്ക് ഒരിക്കലും കടി ഏൽക്കില്ല

  • @vinayaclimber7874
    @vinayaclimber7874 2 ปีที่แล้ว +26

    സ്‌പീക്കർനു പോലും ചിരി അടക്കാൻ ആയില്ല.... P. K. നന്ദി ഉണ്ട് ഇ ആവശ്യം സഭയിൽ ഉന്നയിച്ചതിന്.... 🙏

  • @rajuanittaanittaraju3818
    @rajuanittaanittaraju3818 2 ปีที่แล้ว +179

    Great sir❤.....താങ്കളെപോലെ ശക്തമായി പ്രതിഷേധിക്കുന്ന നേതാക്കളെയാണ് ഇന്ന് കേരളത്തിന് ആവശ്യം. 👏👏👏👏

    • @gopigopi9081
      @gopigopi9081 2 ปีที่แล้ว +6

      Great Sir. Big salute to U.

    • @rafeekjeddha1167
      @rafeekjeddha1167 2 ปีที่แล้ว +5

      @@gopigopi9081 ഞാൻ ഒരു നായയേയും വളർത്തിയിട്ടുമില്ല തെരുവിൽ കളഞ്ഞിട്ടുമില്ല. എന്നിരുന്നാലും അവരുടെ ഉപദ്രവം വളരെയേറെ അനുഭവിക്കുന്നുണ്ട്.

    • @sureshbhaskaran7512
      @sureshbhaskaran7512 2 ปีที่แล้ว +1

      I am proud of you

  • @shajahansalikhaummal3843
    @shajahansalikhaummal3843 2 ปีที่แล้ว +83

    നായ് കുരച്ചു ചാടുന്ന കൂട്ടി കൾക്കും മുതിർന്നവർക്കും റോഡിൽ കൂടി നടക്കാൻ സാധിക്കാത്ത അവസ്ഥയാണു

  • @deepaksktm
    @deepaksktm 2 ปีที่แล้ว +174

    ഇവിടെ മനുഷ്യന് വിലയില്ല
    പട്ടിയെ ആണോ മനുഷ്യനെ ആണോ സംരക്ഷിക്കെണ്ടത് 😢😢

    • @sreenil
      @sreenil 2 ปีที่แล้ว +3

      ഞങ്ങടെ കോളേജിലെ പ്രിൻസിപ്പാൾ അവിടെ നായ്ക്കൾക്ക് ബിസ്ക്കറ്റ് പിന്നെ ഭക്ഷണം ഒക്കെ കൊടുത്തു വളർത്തിക്കൊണ്ടിരിക്കുവാ.ഇപ്പുറത്ത് നായ്ക്കൾ കുട്ടികളെ കടിക്കുന്നും ഉണ്ട്.കുറെ പ്രിൻസിപ്പാൾ ന്റെ അടുത്ത് പരാതി കൊടുത്തിട്ട് ഒരു കാര്യവും ഇതുവരെ ഉണ്ടായില്ല.

    • @rahuldave1120
      @rahuldave1120 2 ปีที่แล้ว

      @@sreenil etha collage?

    • @sreenil
      @sreenil 2 ปีที่แล้ว

      @@rahuldave1120 RIT Kottayam

    • @noobpolymath3771
      @noobpolymath3771 2 ปีที่แล้ว

      @@sreenil next biscut ningalu vangi kodukku...special biscuits

  • @rokku7253
    @rokku7253 2 ปีที่แล้ว +62

    അരക്കോടിയുടെ വാഹനത്തിൽ പായും മന്ത്രിമാർക്കെന്ത് തെരുവ് നായ 😆😆😆😝😝☠️☠️😹😹വീണ മന്ത്രി ബഷീർ ഇക്ക പറഞ്ഞത് ഒക്കെ കേട്ടല്ലോ 👍😔😔😔😔

  • @shamseerhashim
    @shamseerhashim 2 ปีที่แล้ว +72

    BK Basheer is 💎 Gem in Kerala Legislative assembly.

  • @rameshthyagarajan9173
    @rameshthyagarajan9173 2 ปีที่แล้ว +26

    നല്ല ഒരു MLA അഭിനന്ദനങ്ങൾ 🌹

  • @saidalavinarikkunnan6160
    @saidalavinarikkunnan6160 2 ปีที่แล้ว +95

    PK ബഷീർ MLA ക്ക് ഒരായിരം അഭിവാദ്യങ്ങൾ

  • @renchur8848
    @renchur8848 2 ปีที่แล้ว +15

    Sir സൂപ്പർ 👍🏻👍🏻👍🏻ജനങ്ങളെ ബാധിക്കുന്ന നല്ല ഒരു വിഷയം അവതരിപ്പിച്ചതിനു ഒരുപാടു നന്ദി 🙏🙏🙏

  • @borntowin5323
    @borntowin5323 2 ปีที่แล้ว +32

    ബഷീർക്കാ.. സൂപ്പർ 🌹🌹🌹🌹
    imganathe എം ൽ എ മാരെയാണ് നാടിനാവശ്യം

  • @vijumenon3553
    @vijumenon3553 2 ปีที่แล้ว +117

    😂😂 P. K. ബഷീറിന്റെ നിയമസഭയിലെ പ്രസംഗം കേട്ടു കഴിയുമ്പോൾ വിഭവസമൃദ്ധമായ ഒരു സദ്യ ഉണ്ട പ്രതീതിയാണ് ‼️‼️Three cheers to P. K. Basheer‼️‼️

  • @rajeshtd7991
    @rajeshtd7991 2 ปีที่แล้ว +87

    ബഷീർ സാഹിബ് തമാശ പറയും,പക്ഷേ ഇത് ഗൗരവം ഉള്ള കാര്യം ആണ്🙏

  • @ayyappadass.v7403
    @ayyappadass.v7403 2 ปีที่แล้ว +35

    വളരെ നല്ല പ്രസംഗം ബഹുമാനപ്പെട്ട MLA

  • @dinuchandran8122
    @dinuchandran8122 2 ปีที่แล้ว +23

    Basheer sir. Excellent speech 👏

  • @nlbnbr619
    @nlbnbr619 2 ปีที่แล้ว +47

    സത്യം പറഞ്ഞ ബഷീർ സാഹിബിനു അഭിവാദ്യങ്ങൾ ❤️❤️❤️❤️❤️

  • @Nasikamar
    @Nasikamar 2 ปีที่แล้ว +16

    ജനങ്ങൾക്ക്‌ പറയാനുള്ളതാണ് ബഷീർ സാഹിബ്‌ പറഞ്ഞത് 👍
    പെട്ടെന്ന് പരിഗണിക്കുക

  • @beyondbarriers13
    @beyondbarriers13 2 ปีที่แล้ว +38

    ഈ വിഷയം ഇന്നിൻ്റെ ആവശ്യമാണ് , ഈ പ്രശ്നത്തിന് നിയമനിർമാണം ഉണ്ടാക്കണം

  • @asdhsnikannur1289
    @asdhsnikannur1289 2 ปีที่แล้ว +11

    Pk ബഷീർ സാഹിബിന്റെ ശബ്ദം ജനങ്ങൾക്ക് വേണ്ടിയാണ് 🙏

  • @ushashajishajijone6238
    @ushashajishajijone6238 2 ปีที่แล้ว +8

    ബഹുമാനപ്പെട്ട MLA യ് ക്ക്‌ അഭിനന്ദനങ്ങൾ. 👍🌹

  • @maharoofpp1906
    @maharoofpp1906 2 ปีที่แล้ว +17

    സാധാരണക്കാരന്റെ ഗൗരവമായ വിഷയം അവതരിപ്പിച്ച PK ബഷീറിന് അഭിനന്ദനം

  • @roshi2551
    @roshi2551 2 ปีที่แล้ว +27

    ജനങ്ങൾക്ക് വേണ്ടി 👏👏👏

  • @pookkupmpookkupmpookku399
    @pookkupmpookkupmpookku399 2 ปีที่แล้ว +8

    സാധാരണക്കാരെ ബാധിക്കുന്ന പ്രശ്നങ്ങൾ വളരെ ലളിതമായി അവതരിപ്പിച്ച ബഷീർ സാഹിബിന് അഭിനന്ദനങ്ങൾ

  • @abdulsathar367
    @abdulsathar367 2 ปีที่แล้ว +122

    ഒരു മേനക ഗാന്ധിക്ക് വേണ്ടി എല്ലാവരും സഹിക്കുക. അവർ റോഡിലൂടെ നടന്ന് പോകുന്നില്ല - അവർ കാറിലും - ഹെലികോപ്റ്റർ. . സാധാരണക്കാരൻ ബുദ്ധിമുട്ട് അനുഭവിച്ചു കൊള്ളുക.

    • @usmanmp7742
      @usmanmp7742 2 ปีที่แล้ว +3

      ഇപ്പൊ ഒന്നും ഇല്ല, കറിവേപ്പില അത്ര തന്നെ.

    • @ashmilashmil7817
      @ashmilashmil7817 2 ปีที่แล้ว +1

      Menakakku vaccine company commission kodukkunnundavum

    • @mhdasif88200
      @mhdasif88200 2 ปีที่แล้ว

      സാധാരണക്കാരുടെ ആവശ്യങ്ങൾ എന്നും നിയമസഭയിൽ ഉന്നയിക്കാൻ പി കെ ബഷീർ mla 👌

    • @pavi2250
      @pavi2250 2 ปีที่แล้ว

      .

  • @kavithanebu4788
    @kavithanebu4788 2 ปีที่แล้ว +36

    👏👏👏👏ബഷീർ സാഹിബ് 👏👏, പട്ടികളെ പേടിച്ച് വഴിയാത്ര പോലും മുടങ്ങി യ ദിവസം ഉണ്ടായിട്ടുണ്ട്, ബിഗ് സല്യൂട്ട് 👍🏼👍🏼

  • @mokkans2598
    @mokkans2598 2 ปีที่แล้ว +82

    ജനങ്ങളുടെ ആവശ്യങ്ങൾ മനസിലാക്കി സഭയിൽ കൊണ്ടുവരുകയും അതിന് തീരുമാനം നേടി എടുക്കുകയും ചെയ്യുന്ന നിങ്ങളെ പോലെത്തെ അങ്ങങ്ങളാണ് നാടിൻ ആവിശ്യം പിന്നേ ഭരണ ഭക്ഷത്തായാൽ അങ്ങങ്ങൾക്ക് ജനങ്ങളേ ബാദിക്കുന്ന ഒരു കാര്യവും ഉന്നയിക്കാൻ പാടില്ലാ എന്ന്താണോ

  • @rijilrajck
    @rijilrajck 2 ปีที่แล้ว +60

    പട്ടികൾ കടിച്ചാൽ മാത്രമേ അതിന്റെ വാക്സിൻ എടുക്കേണ്ടതുള്ളൂ. പട്ടികൾ ഇല്ലെങ്കിൽ ഈ വാക്സിൻ കമ്പനി പൂട്ടിപ്പോകും.പട്ടികളെ ഇങ്ങനെ സംരക്ഷിച്ചു നിർത്തിയാൽ ആർക്കാണ് ഗുണം?! കുറച്ചു മൃഗസ്നേഹവും കൂട്ടിക്കുഴച്ചാൽ ആരും ഒന്നും മിണ്ടില്ല.

    • @Dingan33
      @Dingan33 2 ปีที่แล้ว

      Sheriyanu

  • @hardcoresecularists3630
    @hardcoresecularists3630 2 ปีที่แล้ว +72

    വളരെ വളരെ കറക്റ്റ് ആണ്
    റോഡിലൂടെ നടക്കാൻ സാധിക്കുന്നില്ല 🙏 ഇത് എന്തൊരു അവസ്ഥയാണ് എന്തൊരു നിയമസഭയാണ് ഇത് 🙄 ഒരു നിയമനിർമ്മാണം നടത്തി അടിയന്തരമായി ഇതിനൊരു ശാശ്വത പരിഹാരം കാണു🙏 ബൈക്കിൽ പോയിട്ട് എത്ര ആളുകളാണ് തല അടിച്ചു വീഴുന്നത് പെട്ടെന്ന് പട്ടി കുറുകെ വരും. കാലമെത്രയായി ചർച്ച തുടങ്ങിയിട്ട് ഇനിയെങ്കിലും ആക്ഷൻ വേണം 🙏

    • @syamkumar3535
      @syamkumar3535 2 ปีที่แล้ว

      Patti chadunnathinekkal kuzhiyil veenanu alukam chakunnathu

  • @thetruth9377
    @thetruth9377 2 ปีที่แล้ว +60

    ആദ്യം ചെയ്യണ്ടത് മന്ദബുദ്ധികളായ മൃഗ സ്നേഹികളെ നിലക്ക് നിർത്തണം

  • @straightline3192
    @straightline3192 2 ปีที่แล้ว +9

    ബഷീർ പോളിയാണ് നിയമസഭയിൽ 💪👍

  • @kkmabdurahman
    @kkmabdurahman 2 ปีที่แล้ว +23

    പ്രതിപക്ഷം നാട് കാക്കുന്നു..ഭരണപക്ഷം ക്യാഷ് ഉണ്ടാക്കാനുള്ള തിരക്കിലാണ്....great speech our MLA PKB💯🔥

  • @santathomas4a487
    @santathomas4a487 2 ปีที่แล้ว +16

    എന്നും കാത്തിരിക്കുന്ന ആവേശം ആണ് പി കെ ബഷീർ

  • @NS-vq5cc
    @NS-vq5cc 2 ปีที่แล้ว +31

    K ശിവൻകുട്ടി /വീണ ജോർജ് /P ബിന്ദു
    ഈ 3 മരപ്പാഴുകളെ ഒന്ന് ഒഴിവാക്കി തന്നാൽ ഉപകാരം ആയിരുന്നു

    • @swavab2
      @swavab2 2 ปีที่แล้ว

      💯

    • @suhailkkkk9710
      @suhailkkkk9710 2 ปีที่แล้ว

      Plus ആന്റണി രാജു

  • @stephengeorge7043
    @stephengeorge7043 2 ปีที่แล้ว +75

    അലഞ്ഞു നടക്കുന്ന മുഴുവൻ നായ്ക്കളെയും കൊല്ലുക.അതിനെ എതിർക്കുന്നവർ ഉണ്ടെങ്കിൽ ആ നായ്ക്കളെ അവർ ഏറ്റെടുക്കുക.തെരുവിൽ വളർത്തി ഒരുവനും മൃഗസ്നേഹം കാണിക്കരുത്.

    • @hmdhmd5580
      @hmdhmd5580 2 ปีที่แล้ว +14

      ഈ കപട മൃഗ സ്നേഹം അവിടെ പൊഴിഞ്ഞു വീഴും.

    • @nfl9851
      @nfl9851 2 ปีที่แล้ว +5

      True, super comments

    • @hellen8036
      @hellen8036 2 ปีที่แล้ว

      E lokam manushark matramano

    • @stephengeorge7043
      @stephengeorge7043 2 ปีที่แล้ว

      @@hellen8036 അങ്ങിനെയാണെങ്കിൽ കൊതുകിനെയും കൊല്ലാൻ പാടില്ല.അതും ഭൂമിയിലെ ഒരു ജീവിയാണ്.

    • @poha4749
      @poha4749 2 ปีที่แล้ว

      @@hellen8036 പട്ടിയെ നിൻ്റെ വീട്ടിൽ വെച്ച് വലർത്തിക്കോ. നാട്ടുകാരുടെ ചിലവിൽ മൃഗസ്നേഹം കാണിക്കുന്ന തെണ്ടി.

  • @VenkitK
    @VenkitK 2 ปีที่แล้ว +6

    വായ കൊണ്ടാണ് കടിക്കുന്നത് 🤣🤣🤣🤣കിങ്ങിണി മുറിച്ചിട്ട് കാര്യമില്ല 🤣🤣🤣ലോകായുക്തയുടെ അല്ല തെരുവ് പട്ടിയുടെ പല്ലാണ് ആദ്യം പഠിക്കേണ്ടത് 💪💪💪

  • @ramu4mail
    @ramu4mail 2 ปีที่แล้ว +14

    the real mla of the people for the people
    congratulations Mr. Basheer

  • @ANOKHY772
    @ANOKHY772 2 ปีที่แล้ว +171

    മന്ത്രി സഭയിൽ വിവരം ഉള്ള ചുരുക്കം ചിലരിൽ
    ഒരാൾ...
    PK ബഷിർ.. ♥️♥️♥️
    താങ്കൾ മുഖ്യമന്ത്രി ആയാൽ നന്നായിരുന്നു...

    • @jomonjore1199
      @jomonjore1199 2 ปีที่แล้ว +3

      ഇഞ്ചി ഷാജി ആണെങ്കിൽ നന്നായിട്ട് സംസാരിക്കും. അപ്പോൾ നമുക്ക് അയാളെ മുഖ്യമന്ത്രിയാക്കിയലോ

    • @hasanhassan7360
      @hasanhassan7360 2 ปีที่แล้ว

      @@jomonjore1199 അണ്ടി മുക്ക് ശാഖ. A. K. G. സെന്റർ ഇഞ്ചി ക്യാപ്സുൽ

    • @punniyalan3410
      @punniyalan3410 2 ปีที่แล้ว

      😂😂

    • @krvilayil3504
      @krvilayil3504 2 ปีที่แล้ว +13

      @@jomonjore1199 എന്ന് അടിമ ചകാവ്. ഒപ്പ്

    • @Rodigruz
      @Rodigruz 2 ปีที่แล้ว

      🤣🤣

  • @rajanpulikkal5253
    @rajanpulikkal5253 2 ปีที่แล้ว +16

    Best speech

  • @manojuliyanuliyan6970
    @manojuliyanuliyan6970 2 ปีที่แล้ว +6

    ബഷീർക്കാ .....👌👏👏👏

  • @somasenanvaruvil6558
    @somasenanvaruvil6558 2 ปีที่แล้ว +17

    Appante mone thanne. Strong member

  • @fasil2295
    @fasil2295 2 ปีที่แล้ว +14

    നല്ല വിഷയവതരണം ❤️

  • @guinness.sanjeevbabu
    @guinness.sanjeevbabu 2 ปีที่แล้ว +31

    എന്റെ വീടിനടുത്ത് വന്ധീകരണം ചെയ്ത ഒരു നായ ഏഴുപെറ്റു 🤣🤣🤣🤣

    • @afsalbabu5060
      @afsalbabu5060 2 ปีที่แล้ว +2

      😂

    • @Riya-nm3ld
      @Riya-nm3ld 2 ปีที่แล้ว +3

      Injaction മാറിക്കാണും 🤣🤣

    • @kukkudan010
      @kukkudan010 2 ปีที่แล้ว +1

      വയാഗ്രയാണോ കുത്തിയത്

    • @update757
      @update757 2 ปีที่แล้ว +1

      😂😂😂

    • @ishaqbp5751
      @ishaqbp5751 2 ปีที่แล้ว +1

      വന്തീകരണം നടത്തിയാൽ ബിസിനസ്‌ നടക്കില്ല

  • @ajaykgopi
    @ajaykgopi 2 ปีที่แล้ว +33

    പുള്ളി പറഞ്ഞത് ന്യായം

  • @haquep9951
    @haquep9951 2 ปีที่แล้ว +33

    ലോകായുക്തയുടെ പല്ലല്ല പറിക്കേണ്ടത് പട്ടിയുടെ പല്ലാണ് പറിക്കേണ്ടത്. പട്ടി എന്ന് വാക്ക് ദ്വയാർത്തമാണൊ?

    • @ANOKHY772
      @ANOKHY772 2 ปีที่แล้ว

      യെസ്...

  • @rajukurian5938
    @rajukurian5938 2 ปีที่แล้ว +7

    നായയുടെ കാര്യത്തിൽ കോടതിയും വാ തുറക്കുന്നില്ല..

  • @shafeekvks1476
    @shafeekvks1476 2 ปีที่แล้ว +3

    ഞാൻ ലീഗ്കാരൻ അല്ലങ്കിലും ഈ പറഞ്ഞത് വളരെ ശരിയാണ് 👍

  • @rajutm965
    @rajutm965 2 ปีที่แล้ว +21

    P K Super

  • @imranshamsuddin7065
    @imranshamsuddin7065 2 ปีที่แล้ว +56

    അങ്ങ് അഫുദ്ദാഫിയിൽ ഡെയിലി രാത്രി 2-3 kms നടക്കുന്ന ആളാണ് ഞാൻ . നാട്ടിൽ വന്നിട്ട് രാത്രി ബൈക്കിൽ പോവുമ്പോൾ തന്നെ പേടിയാ . റോഡിലൂടെ നടക്കാൻ ഉള്ള സ്വാതന്ത്ര്യം നേടാൻ നമ്മൾ വേറെ സമരം ചെയ്യേണ്ടി വരും .
    ഒന്നാമത് ഫുട്പാത്ത് ഇല്ല , കൂടെ നായ്ക്കളും.അന്തസ്സ് 🔥

    • @Gkm-
      @Gkm- 2 ปีที่แล้ว

      കേരളം super 👌 number 1 😁

    • @Pradeep-eg8wi
      @Pradeep-eg8wi 2 ปีที่แล้ว

      സാധാരണ മനുഷ്യന്റെ സഞ്ചാര സ്വാതന്ത്ര്യം നിഷേധിക്കുന്ന പട്ടികളെ സംരക്ഷിക്കുന്ന നിയമത്തിനെതിരെ കേരള നിയമസഭ പ്രമേയം പാസാക്കണം.

  • @sajeercmkanad9598
    @sajeercmkanad9598 2 ปีที่แล้ว +28

    അഭിനന്ദനങ്ങൾ pkb 👍

  • @nadeerahamad9320
    @nadeerahamad9320 2 ปีที่แล้ว +61

    നമ്മുടെ നാട്ടിൽ കുറെ മേനക ഗാന്ധിമാർ ഉണ്ട് അവരുടെതും രാജീവന്റെ പോയ പോലെ പാതി പോകണേ എന്നാണ് എന്റെ ഒരു ഇത് കടി കിട്ടുമ്പോൾ ഇവന്മാരുടെ സ്നേഹം പൊയ്ക്കോളും

    • @ajithamadhavan1201
      @ajithamadhavan1201 2 ปีที่แล้ว +6

      തെരുവിൽ നായയെ കൊണ്ടു കളയുന്നവരെ കാണുന്നില്ല ല്ലെ ഡോ... അങ്ങനെ അല്ലെ ഇവർ തെരുവിൽ പെരുകുന്നത് നാടാനും വിദേശിയും തെരുവിൽ ധാരാളം ഈ വിദേശ ഇനം തനിയെ വിമാനം കേറി വരുന്നത് ആവും...

    • @nadeerahamad9320
      @nadeerahamad9320 2 ปีที่แล้ว +3

      പട്ടിസ്നേഹം മൂത്തവർക്ക് കടി കിട്ടും എന്ന് ഒരിക്കൽ കൂടി ആശംസിക്കുന്നു

    • @abhilashs9400
      @abhilashs9400 2 ปีที่แล้ว

      Poda oole manaka BJP yude kooda

    • @eddie2264
      @eddie2264 2 ปีที่แล้ว

      @@ajithamadhavan1201 എങ്കിൽ ഈ മൃഗ സ്നേഹികൾ എന്ന് പറഞ്ഞു നടക്കുന്നവർക്ക് ഈ തെരുവിൽ കാണുന്ന പട്ടികളെ അവരുടെ വീട്ടിലേക്കു കൊണ്ടുപോകൂടെ ടോ?

  • @viswanathannair6387
    @viswanathannair6387 2 ปีที่แล้ว +10

    തെരുവ് നായുടെ വിലയില്ലാത്ത മനുഷ്യരുടെ,സ്വന്തം കേരള നാട്...

  • @azhruandona689
    @azhruandona689 2 ปีที่แล้ว +5

    മച്ചാൻ പൊളിച്ചു 👍👍👍

  • @giganticeyes
    @giganticeyes 2 ปีที่แล้ว +6

    അതാണ് ന്യായം ! പറഞ്ഞത് 1000% സത്യം !!

  • @mastervishnubal137official
    @mastervishnubal137official 2 ปีที่แล้ว +11

    P k Basheer sir Hats off...

  • @kdarun1
    @kdarun1 2 ปีที่แล้ว +27

    ഇതിനൊക്കെ എതിരെ അല്ലേ പ്രമേയം അവതരിപ്പിക്കേണ്ടത്.

  • @a.r.rajeevramakrishnan8197
    @a.r.rajeevramakrishnan8197 2 ปีที่แล้ว +6

    An amazing speech 👍👍👍👌

  • @manojmp8068
    @manojmp8068 2 ปีที่แล้ว +4

    ബഷീർ പറഞ്ഞത് 100%സത്യം

  • @rojanantony8360
    @rojanantony8360 2 ปีที่แล้ว +37

    Pk 👌👌👌👌👌👌

  • @imakshayharikumar
    @imakshayharikumar 2 ปีที่แล้ว +4

    11:14 mass⚡️⚡️

  • @anilkumaravanil1573
    @anilkumaravanil1573 2 ปีที่แล้ว +1

    താങ്കൾ വളരെ കറക്ട് ആയി ഈ വിഷയം അവതരിപ്പിച്ചു. അഭിനന്ദനങ്ങൾ

  • @ashkarkalathingal6560
    @ashkarkalathingal6560 2 ปีที่แล้ว +1

    വർഷങ്ങൾക്ക് മുൻപ് താങ്കൾ ഇങ്ങനെ ഒരു വിഷയം അവതരിപ്പിച്ചത് ഞാനും യൂട്യൂബിൽ കണ്ടിരുന്നു.... അന്ന് പല കമെന്റൊളികളും താങ്കളെ കോമാളിയാക്കി.... ഈ വിഷയത്തിന്റെ ഗൗരവം ഇന്ന് അവർ മനസ്സിലാക്കി കാണും എന്ന് പ്രതീക്ഷിക്കുന്നു

  • @SmirkVirtuoso
    @SmirkVirtuoso 2 ปีที่แล้ว +3

    തെരുവിലലഞ്ഞ് നടക്കുന്ന ജീവികളെ ഏറ്റെടുത്ത് വന്ധ്യംകരിച്ച് നിശ്ചിത സമയം വളർത്തി താത്പര്യമുള്ളവർക്ക് ദത്തെടുക്കാൻ ഉള്ള സംവിധാനം ഉണ്ടാക്കണം. ഒരു ഓൺലൈൻ പോർട്ടൽ ഉണ്ടാക്കി പരസ്യപ്പെടുത്തണം. നിശ്ചിത കാലാവധി കഴിഞ്ഞാൽ കൊന്നു കളയാം. PeTA വരെ ഇതാണ് ചെയ്യുന്നത്. അത് സർക്കാർ നടപ്പിലാക്കുകയോ സ്വകാര്യവ്യക്തികളിൽ നിന്നും ടെണ്ടർ വിളിക്കുകയോ ചെയ്യണം. അതിന് ഇച്ഛാശക്തി വേണം. എങ്ങനെയുണ്ടാകും? വന്ധ്യംകരണത്തിന് കൊടുത്ത തുക പോലും ചെലവാക്കാത്ത തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ഉദ്ദ്യോഗസ്ഥരും ഉള്ള നാടാണ്.

  • @അനിൽ-ഴ3മ
    @അനിൽ-ഴ3മ 2 ปีที่แล้ว +11

    ബഷീർ സർ നന്ദി.. ഇതു പോലുള്ള വരെ ആണ് കക്ഷി രാഷ്ട്രീയ നോക്കാതെ മന്ത്രി മാർ ആകേണ്ടത്..

  • @shijic8175
    @shijic8175 2 ปีที่แล้ว +7

    Very good 👍👍. വണ്ടിയിൽ മാത്രം യാത്ര ചെയ്യുന്നവര് നടന്നു പോകുന്നവവരായ സാധാരണ ക്കരെയും ഓർക്കണം. തെരുവ് നായ ശല്യം ഭയാനകം.

  • @hussanhussan8948
    @hussanhussan8948 2 ปีที่แล้ว +8

    👍👌ബഷീർക്ക സൂപ്പർ

  • @sobhanaradha9510
    @sobhanaradha9510 2 ปีที่แล้ว +7

    Good speech for people

  • @jissmonthomas291
    @jissmonthomas291 2 ปีที่แล้ว +5

    Well said, well done.

  • @nizarahammed4952
    @nizarahammed4952 2 ปีที่แล้ว +6

    PKB 🔥🔥🔥🔥🔥🔥🔥

  • @sajans5869
    @sajans5869 2 ปีที่แล้ว +6

    കലക്കി 👏👏👏👏

  • @santhoshantony1727
    @santhoshantony1727 2 ปีที่แล้ว +6

    പല ജംഗ്ഷൻ ബസ് ഡിപ്പോ കൾ ഇവിടെ എല്ലാം കട ഉടമകൾ . കടക്കു കാവൽ ആയി തെരുവ് നായകൾക്കു ആഹാരം കൊടുത്തു വളർത്തുന്നുണ്ട്... ബസ് കേറാൻ വരുന്ന കുട്ടികൾ ബൈക്ക് യാത്ര കാർ ഇവർക്കു എല്ലാം ഇത് ആപത്തു ആണ്

  • @jockerworld4636
    @jockerworld4636 2 ปีที่แล้ว +5

    Salute sir ...

  • @goneforever5268
    @goneforever5268 ปีที่แล้ว

    സാധാരണ ജനങ്ങൾ അനുഭവിക്കുന്ന ദുരിതങ്ങൾ മനസ്സിലാക്കുന്ന എംഎൽഎയ്ക്ക് അഭിനന്ദനങ്ങൾ

  • @salihabdulla18
    @salihabdulla18 2 ปีที่แล้ว +1

    Good Presentation Basheerkaa😍🔥

  • @harismlpm4271
    @harismlpm4271 2 ปีที่แล้ว +38

    ബസീർ സാഹിബ് പറയുന്നത് 100 ശതമാനം ശരിയാണ്

  • @floccinaucinihilipilification0
    @floccinaucinihilipilification0 2 ปีที่แล้ว +12

    ഇതീന്ന് നുമ്മേടെ പാ൪ട്ടിക്ക് കമ്മീഷ൯ കിട്ടൂല ബഷീറേ...😵
    മ്മക്ക് കെ റെയില് മതി...😙
    വേണേൽ കെ വന്ധ്യംകരണ൦ എന്ന പദ്ധതിയുണ്ടാക്കാ൦😒😒😒

  • @rz1238
    @rz1238 2 ปีที่แล้ว +1

    P K ബഷിർ 👍👍👌👌

  • @wizardofb9434
    @wizardofb9434 2 ปีที่แล้ว +7

    He is absolutely right. These stray dogs are the major threat now.

  • @rihanff4880
    @rihanff4880 2 ปีที่แล้ว +8

    അടിപൊളി 👍👍

  • @mansoornilaknth3835
    @mansoornilaknth3835 2 ปีที่แล้ว +2

    തെരുവ് നായ വലിയ
    അപകടമാണ് സ്കൂൾ വിട്ട് വരുന്ന
    കുട്ടികളുടെ പിന്നാലെ നായകൾ
    ഓടി വന്നു എന്റെ വീടിന്റെ
    മുൻവശത്തെ വാതിൽ തുറന്നിട്ടതിനാൽ ആ കുട്ടികൾ വീടിന്റെ അകത്തേക്ക് കയറി
    രക്ഷപെട്ടു

  • @shuku928
    @shuku928 2 ปีที่แล้ว +2

    PKB kalakkii👍👍👍👍

  • @viswamk8666
    @viswamk8666 2 ปีที่แล้ว +3

    ഗുഡ് 👍👍👍👌👌👌

  • @philipvarkey6986
    @philipvarkey6986 2 ปีที่แล้ว +12

    Most urgent amendments should be made to eradicate stray dogs, just like wild pigs in farmers agricultural land. No amount of vaccination or sterilisation of stray dogs will prevent dog bites. Human life should be protected at any cost. The respected MLA has presented the subject in detail. Congratulations to the MLA.

  • @abdulnasarpaayoth3058
    @abdulnasarpaayoth3058 2 ปีที่แล้ว +10

    വെളിനെല്ലൂർ ഗവ.ഹോസ്പിറ്റലിന്റെ മീറ്റത്ത് നിന്നും ഈ ആഴ്ച 4 പേരെ പട്ടി കടിച്ചു.

    • @alramzi6122
      @alramzi6122 2 ปีที่แล้ว

      തല്ലിക്കൊല്ലുക

  • @hasanhassan7360
    @hasanhassan7360 2 ปีที่แล้ว +1

    P. K. ബഷീർ 👌👌👌👌

  • @kadeejak7727
    @kadeejak7727 2 ปีที่แล้ว +3

    ബഷീർ ഇക്കാ സൂപ്പർ സൂപ്പർ

  • @georgejoseph4629
    @georgejoseph4629 2 ปีที่แล้ว +4

    അധികാരികളെ വന്ധീകരിക്കുക.....
    ഇതുപോലൊരു വാഴപ്പിണ്ടി തലമുറ ഇനിയുണ്ടാകരുത്.....

  • @sravansanthosh8029
    @sravansanthosh8029 2 ปีที่แล้ว +2

    😭 റോഡുകളുടെ കാര്യത്തിൽ കോതി ഇടപെട്ട പോലെ കോടതി ഈ തെരുവുനായ്ക്കളുടെ കാര്യത്തിൽ ഇട പെടണം MLA, മന്ത്രി, കളക്ടർ , ജഡ്ജിമാർ, ജനപ്രതിധികൾ എന്നിവരെ ഒക്കെ നായ കടിയ്ക്കില്ല അവർ ഒക്കെ കാറിലാണ് സഞ്ചാരം തെരുവുനായകളെ കൊല്ലുന്നതിന് നിയമം ഉണ്ടാതി നടപ്പാക്കണം കേരളത്തിലെ ഓരോ പഞ്ചായത്തിലും ആയിരക്കണക്കിന് തെരുവുനായ്ക്കളുണ്ട് ഒന്നുകിൽ ഇവറ്റകള കൊല്ലുക ABC കൊണ്ട് പ്രയോജനം ഇല്ല. കേന്ദ്ര മന്ത്രിമാരുമായി ആലോചിച്ച് മേനേ കാ ഗാന്ധിയും ഒക്കെ ആലോചിച്ച് അന്യ സംസ്ഥാനത്തേയ്ക്ക് കയറ്റി അയയ്ക്കു ക. ഹൈക്കോടതിയും സുപ്രീകോടതിയുടെയും ശ്രദ്ധയിൽ പെടുത്തി സർക്കാർ തന്നെ പരിഹാരം കണ്ടില്ലൽ അടുത്ത വർഷം തെരുവുനായകൾ 6 ഇരട്ടി വർദ്ധിക്കും😭

  • @salimkannothshalusalim8525
    @salimkannothshalusalim8525 2 ปีที่แล้ว +1

    Great speech

  • @abdulnizar9415
    @abdulnizar9415 2 ปีที่แล้ว +2

    Pk Basheer sir 💪💪💪❤️❤️❤️

  • @Adeeb_Abdul_Muhaimin
    @Adeeb_Abdul_Muhaimin 2 ปีที่แล้ว +7

    വിഷയം ഗൗരവമാണ്

  • @godfathere003
    @godfathere003 2 ปีที่แล้ว +5

    അടിപൊളി 👌❤️

  • @mxpro-
    @mxpro- 2 ปีที่แล้ว +2

    പൊളിച്ചു 👍👍👍👍

  • @muhammadhaseeb4412
    @muhammadhaseeb4412 2 ปีที่แล้ว +3

    PK basheer🥰🥰🥰

  • @soopikutty9073
    @soopikutty9073 2 ปีที่แล้ว +1

    നല്ല വിശയ അവതരണം. ജനങ്ങളുടെ ജീവന് വില കൽപ്പിക്കണം. മനുഷ്യ ജീവന് ഭീഷണിയാകുന്ന മൃഗങ്ങളെ നിയമപരമായിട്ട് വേണ്ട നടപടി എടുക്കണം.

  • @Gkm-
    @Gkm- 2 ปีที่แล้ว +10

    ഹോട്ടലുകാർ മനസ്സുവെചാ പട്ടി പ്രശ്നം തീർകാം മട്ടനൊകെ എന്താ വില😁