ആ പറക്കുന്ന വിമാനം ഏത്? എവിടേയ്ക്ക്? വിമാനങ്ങളുടെ സഞ്ചാരപഥം അറിയാൻ മൊബൈൽ ആപ്ലിക്കേഷൻ

แชร์
ฝัง
  • เผยแพร่เมื่อ 16 ก.ย. 2024
  • എത്ര തവണ വിമാനയാത്ര നടത്തിയാലും വിമാനവും ആകാശയാത്രയും എന്നും നമുക്ക് ഒരു കൗതുകമാണ് . ആകാശത്തുകൂടി ഒരു വിമാനം പറക്കുന്നത് കാണുമ്പോൾ "ആ വിമാനം എവിടേക്കായിരിക്കും യാത്ര" എന്ന് വെറുതേയെങ്കിലും ആലോചിച്ചിട്ടുള്ളവരാകും നമ്മളൊക്കെ , അല്ലേ? ലോകമാകെ പറക്കുന്ന വിമാനങ്ങളുടെ നാവിഗേഷൻ ഡേറ്റ ഉപയോഗിച്ചു പ്രവർത്തിക്കുന്ന ട്രാക്കിങ് സേവനങ്ങളിലൊന്നാണ് 'ഫ്ലൈറ്റ്റഡാർ24' (Flightradar24). വിമാനങ്ങളുടെ തത്സമയ യാത്രാപഥം, ഉയരം, വേഗം, റൂട്ട് അടക്കം ആപ്പിലും വെബ്സൈറ്റിലും കാണാം. ആപ് തുറന്ന് ജിപിഎസ് ഓൺ ആക്കിയാൽ നമ്മുടെ തലയ്ക്കു മീതെ വിമാനങ്ങൾ നീങ്ങുന്നത് കാണാം. അതിൽ ടാപ് ചെയ്താൽ ഉയരം, പുറപ്പെട്ട സമയം, എത്തുമെന്ന് പ്രതീക്ഷിക്കുന്ന സമയം ഉൾപ്പെടെ അറിയാം. ഫ്ലൈറ്റ് നമ്പർ, റൂട്ട്, രാജ്യം അടക്കം അനുസരിച്ചു വിമാനങ്ങൾ സേർച് ചെയ്യാം.
    ഈ ആപ്ലിക്കേഷനെക്കുറിച്ചാണ് ഫിനാൻഷ്യൽ ഗൈഡ് ഇന്ന് പറയുന്നത് .....
    #flightradar24, #flightjourney, #passengerflight, #bangladeshairforce, #sheikhhasina, #navigationdata, #flighttracking , #flightaltitude, #flightroute, #flightspeed, #gps, #flightnumber, #departuretime, #automaticdependentsurveilancebroadcast, #satellite, #transponder , #radar, #satellitedata, #radardata, #gpslocation, #radiofrequency, #receiver , #militaryaircraft, #vipaircraft, #federalaviationadministration, #unitedstatesofamerica, #limitedaircraftdatadisplay, #flightpath,

ความคิดเห็น • 4

  • @joicejoseph8373
    @joicejoseph8373 22 วันที่ผ่านมา

    👍🏻👍🏻

  • @deepaprem9316
    @deepaprem9316 หลายเดือนก่อน

    👍👍

  • @bindu171
    @bindu171 28 วันที่ผ่านมา

    👍

  • @vijaya959
    @vijaya959 หลายเดือนก่อน

    👍👍👍