തേർഡ് പാർട്ടിയോട് ഇവർ എന്താണ് മറയ്ക്കുന്നത്??!Divineheal malayalam tarots 🧿😇✨

แชร์
ฝัง
  • เผยแพร่เมื่อ 1 ก.พ. 2024
  • ##malayalam
    #tarotreading
    #timelessreading
    #trending
    #malayalam
    #tarotreading
    #trending
  • บันเทิง

ความคิดเห็น • 118

  • @leneendrancc561
    @leneendrancc561 5 หลายเดือนก่อน +6

    🙏 റീഡിങ്ങിൽ പറഞ്ഞ പോസറ്റീവ് ആയ കാര്യങ്ങൾ എൻ്റെ വ്യക്തിയിൽ സംഭവിക്കട്ടെ. എത്രയും പെട്ടെന്ന് തേർഡ് പാർട്ടിയിൽ നിന്നും പുറത്ത് കടക്കുന്നതിനുള്ള വിശേഷബുദ്ധികൂർമ്മത ഈശ്വരൻ എൻ്റെ പേഴ്സന് നൽകട്ടെ. ഞാൻ അനുഭവിക്കുന്ന എല്ലാ നൻമകൾക്കും ഈശ്വരനോട് ഞാൻ നന്ദി പറയുന്നു. യൂണിവേഴ്സിന് നന്ദി,ഏയ്ഞ്ചൽസിന് നന്ദി, ഈശ്വരാനുഗ്രഹം മേഡത്തിന് എപ്പോഴും ഉണ്ടായിരിക്കട്ടെ. എല്ലാവരേയും ഈശ്വരൻ അനുഗ്രഹിക്കട്ടെ, നന്മ വരട്ടെ🙏

  • @sobhaduva2019
    @sobhaduva2019 5 หลายเดือนก่อน +11

    ഈ reading വളരെ സെരിയാണ് godbless you 🙏🙏🙏എന്റെ ആൾ തിരികെ വന്നു thanks god 🙏പക്ഷെ third പാർട്ടി പൂർണമായും മാറി പോയിട്ടില്ല 🙏

  • @prameelalk251
    @prameelalk251 5 หลายเดือนก่อน +1

    എന്തുകൊണ്ട് പുറത്തിറങ്ങാൻ പറ്റില്ല??? എളുപ്പമായിരുന്നല്ലോ ഒരു തെറ്റും ചെയ്യാത്ത എന്നെ ഒഴിവാക്കാൻ, 🙏🙏🙏🙏💕💕💕

  • @user-hk2wb2xx9m
    @user-hk2wb2xx9m 5 หลายเดือนก่อน

    എന്റെ ദൈവമേ., തേർഡ് പാർട്ടി യിൽ നിന്നും എന്റെ പേഴ്സനേ രക്ഷ പ്പെടുത്തണമേ 🙏🙏🙏എന്റെ പേഴ്സൺ തെറ്റ് തിരിച്ചു അറിയണമേ 🙏🙏🙏 എല്ലാം എന്റെ ദൈവത്തിൽ സമർപ്പിക്കുന്നു 🙏🙏🙏

  • @Molu2078
    @Molu2078 5 หลายเดือนก่อน +3

    Innu Kanda readingil ഏറ്റവും നല്ല reading ആയി തോന്നിയത് ഇതാണ് ഇത് sathyamavatte .very very thank mamgood reading ❤❤❤❤

  • @user-gk1nx9hc7v
    @user-gk1nx9hc7v 5 หลายเดือนก่อน +1

    ഞാൻ സ്നേഹിക്കുന്ന എന്റെ വെക്തി എന്നിലേക്കു thirichu വന്നതിൽ ഞാൻ വളരെയധികം സന്തോഷവതിയാണ്. Thank you universe ❤️❤️❤️

  • @user-da2kk3em7s
    @user-da2kk3em7s 5 หลายเดือนก่อน +1

    Thanks universe🙏🙏🙏... Thanks Angel🙏🙏🙏🙏.... Thanks God 🙏🙏🙏🙏... ദൈവത്തിന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാവുമെന്ന് ഉറച്ചു വിശ്വസിക്കുന്നു 🙏🙏🙏.... പഴ്സണ് തീർഡ്പാർട്ടിയിൽ നിന്നും വിട്ടുപോരാൻ ഒരു വഴി ദൈവം കാണിച്ചു കൊടുക്കും എന്നു ഉറച്ചു വിശ്വസിക്കുന്നു 🙏🙏🙏... അതിനായി പ്രാർത്ഥിക്കുന്നു... 🙏🙏🙏... ദൈവത്തെ നന്ദിയോടെ സ്മരിക്കുന്നു 🙏🙏🙏

  • @gokulkrishan6719
    @gokulkrishan6719 5 หลายเดือนก่อน +2

    Thank you Universe 🙏🏻🙏🏻🙏🏻🙏🏻💐💐💐💐

  • @vishnudas.kkvdas8685
    @vishnudas.kkvdas8685 5 หลายเดือนก่อน +1

    എല്ലാം യൂണിവേഴ്സ് ശരിയാക്കി തരട്ടെ! നന്ദി !

  • @aiswairiyaps6407
    @aiswairiyaps6407 5 หลายเดือนก่อน

    എനിക്ക് ഏറേ പ്രിയപെട്ടതും ഞാൻ എന്നും സ്നേഹിക്കുന്നതും എന്ന് ന്നും സ്നേഹിക്കാൻ ഇഷ്ടപ്പെടുന്നതും മായ എൻ്റെ രശ്മിയുടെ എനർജി ഞാൻ കാണുന്നു. ഈ എനർജിയെ വളരെ ഏറേ മനോഹരമാക്കി തീർത്ത യൂണിവേഴ്‌സ്നും എയ്ഞ്ചൽ മെസ്സേജ്നും ഞങ്ങളുടെ സ്നേഹവും നന്ദിയും അർപ്പിക്കുന്നു

  • @sumavv1446
    @sumavv1446 หลายเดือนก่อน

    ശെരി യാണ് എല്ലാം 🙏

  • @geethanjaliunnikrishnan1255
    @geethanjaliunnikrishnan1255 5 หลายเดือนก่อน

    ഏറ്റവും സന്തോഷം നൽകുന്ന reading 🙏🙏🙏🙏🙏 മാഡത്തിനും ദൈവത്തിനും പിന്നെ പ്രിയപ്പെട്ട person ഉം സാഷ് ട്ടാoഗ നമസ്കാരം !!! ദൈവം രക്ഷിക്കട്ടെ 🙏🙏🙏😂

  • @user-wi1tc7wv4x
    @user-wi1tc7wv4x 5 หลายเดือนก่อน

    I strongly claim the positive energy and claim third party removal. Resonated reading. Thank you universe❤️thank you divine

  • @vijunath3521
    @vijunath3521 5 หลายเดือนก่อน +3

    I strongly claim Reunion with my person🙏🏻🙏🏻🙏🏻. Thank you universe🙏🏻🙏🏻🙏🏻

  • @user-tq8ly5qy9k
    @user-tq8ly5qy9k หลายเดือนก่อน

    ഈ തെ ർ പാർട്ടിയുടെ പിടിയിൽ നിന്നും രക്ഷപെട്ടു പോരുവാൻ സഹായിക്കണം യൂണിവേഴ്സൽ 🙏🙏🙏നന്ദി 🙏

  • @loveisthegiftofgod6989
    @loveisthegiftofgod6989 5 หลายเดือนก่อน +1

    Thank you universe❤️❤️❤️
    Thank you divine❤️❤️❤️
    Thank you God❤️❤️❤️
    Thank you angels❤️❤️❤️

  • @Anamika-l2v
    @Anamika-l2v 5 หลายเดือนก่อน

    Thankyou yunivers 🙏🏽🙏🏽🙏🏽ഇത് എന്റെ പേഴ്സന്റെ റിഡിങ് ആണ് അയാൾ മനസിൽ ആക്കട്ടെ അത് 🤔ഞാൻ പറഞ്ഞപ്പോൾ എന്നോട് വെറുപ്പായിരുന്നു. അവരുടെ കയ്യിൽ നിന്ന് രക്ഷപെട്ടു പോകട്ടെ thankyou yunivers 🙏🏽🙏🏽🙏🏽🙏🏽❤️

  • @sonypramod7162
    @sonypramod7162 5 หลายเดือนก่อน

    I strongly claim all these positive energies 🙏 Thank you mother mary 🙏🙏

  • @rajithaanimon8347
    @rajithaanimon8347 5 หลายเดือนก่อน

    കാര്യങ്ങൾ മനസിലാക്കാൻ ദൈവം ഒരവസരം കൊടുത്തല്ലോ 🙏പറഞ്ഞുകൊടുത്തപ്പോ മനസിലാക്കിയില്ല... എല്ലാം ശുഭമായി അവസാനിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ 🙏Thank you Universe 🙏❤Thank you Divine 🙏❤

  • @SasikalaSasikala-nz1nm
    @SasikalaSasikala-nz1nm 5 หลายเดือนก่อน

    ഇന്നലെ ഒരു വിളി വന്നു മാം കുറച്ച് സംസാരിച്ചു,,, ഇന്ന് വീണ്ടും വേദനയാണ് ,,, മാം,, 😥 താങ്ക്‌യൂ യൂണിവേഴ്സ് 🙏🙏🙏🙏🙏 👍👍❤️❤️

  • @RudraIyyer-mq8fw
    @RudraIyyer-mq8fw 5 หลายเดือนก่อน

    Correct reading 👌Thank you Universe 🙏Thank you Mam 😍

  • @anithaindira5585
    @anithaindira5585 5 หลายเดือนก่อน

    🥰surrendering to Universe🙏🕉️🙏thank you Universe🙏🕉️🙏🕉️🙏🕉️🙏

  • @Divineprotectmealways
    @Divineprotectmealways 5 หลายเดือนก่อน

    Thank you! 🙏😊

  • @user-iu7eo2hf7q
    @user-iu7eo2hf7q 4 หลายเดือนก่อน

    താങ്ക്യൂ mam thankyou univers thankyou

  • @BalakrishnanV-nh1wo
    @BalakrishnanV-nh1wo 5 หลายเดือนก่อน

    പാർട്ടിയായി പറഞ്ഞ കാര്യം വളരെ കറക്റ്റ് ആണ് സത്യസന്ധതിയുള്ള ഒരു വേഡ് ആണത്
    Thank you god

  • @induvijukumar713
    @induvijukumar713 5 หลายเดือนก่อน +2

    Thank you Universe 🙏❤ Thank you Angels🙏❤ Thank you Divine 🙏❤ Thank you chechi 🙏❤❤❤

  • @babysuresh2712
    @babysuresh2712 5 หลายเดือนก่อน

    True reading Mam thanks Mam thanks God 🙏

  • @alphonsaanusha247
    @alphonsaanusha247 5 หลายเดือนก่อน

    Thank you God
    Thank you univetse
    Thank you Angels
    I claim the positive energy of my husband
    Nd the reunion with my husband nd kids...lord..plz help the removal of 3rd party for permanent

  • @sunitha.o.d6617
    @sunitha.o.d6617 5 หลายเดือนก่อน

    Thank you universe❤. Thank you mam❤. Thank you angels❤.

  • @ranjithsreekumarkaduparamb4399
    @ranjithsreekumarkaduparamb4399 5 หลายเดือนก่อน

    Thankyou univers🙏🙏🙏 thankyou god 🙏🙏🙏 thankyou divin 🙏🙏🙏 thankyou aijls 🙏🙏🙏

  • @Vasanthivanda-hp9ig
    @Vasanthivanda-hp9ig 5 หลายเดือนก่อน

    എന്നോട് ഒന്നും പറയാതെ ഇട്ടിട്ടു പോയതാണ്. അക്കര പച്ച കണ്ടപ്പോൾ അങ്ങോട്ട് ചാടി. എനിക്ക് എന്റെ വഴി. നിനക്ക് നിന്റെ വഴി എന്ന് പറഞ്ഞു പോയ ആൾ ഇന്നലെ ഓൺലൈൻ ൽ വന്നു. ഞാൻ ഒരു അകലം പാലിച്ചു നിക്കുകയാണ്... എന്നെ വേദനിപ്പിച്ചതിന്റ കർമ്മ ഫലം അനുഭവിക്കട്ടെ. "താൻ താൻ ചെയ്യുന്ന കർമങ്ങൾ താൻ താൻ അനുഭച്ചിടും " എന്നാണല്ലോ ചൊല്ല്. അത് നല്ലത് ആയാലും മോശമായാലും അനുഭവിക്കട്ടെ... താങ്ക്യൂ യൂണിവേഴ്സ് 🙏❤️

  • @kumarjeneesh8066
    @kumarjeneesh8066 5 หลายเดือนก่อน

    Maam thank you ❤❤❤thank you Universe ❤️ yes i strongly claim this positive energy ❤️ thank you Universe ❤️❤️❤️❤️ thank you Universe 🙏 thankyou Universe ❤

  • @shynik8189
    @shynik8189 5 หลายเดือนก่อน

    Thanks ❤❤❤

  • @alansmithakunjumon8760
    @alansmithakunjumon8760 5 หลายเดือนก่อน

    ❤❤❤ thank you universe 🙏🙏🙏 thank you Divine 🙏🙏🙏❤❤

  • @sujithac9434
    @sujithac9434 5 หลายเดือนก่อน

    Thank God 🙏 thank you 🙏

  • @SunitaSunita-mx5uq
    @SunitaSunita-mx5uq 4 หลายเดือนก่อน

    Thank s mem

  • @bindusudhakaran4124
    @bindusudhakaran4124 5 หลายเดือนก่อน

    Thank you universe 🙏🏻🙏🏻🙏🏻

  • @AradhyaPrasanna
    @AradhyaPrasanna 5 หลายเดือนก่อน

    Thank. You. Chechi. Universe

  • @ableaby2578
    @ableaby2578 5 หลายเดือนก่อน

    Thank you universe..
    Thank you chechi..

  • @bijukottiyam1897
    @bijukottiyam1897 5 หลายเดือนก่อน

    Thank You Univers 🙏🙏🙏
    Thank You Angles🙏🙏🙏
    Thank You Divine 🙏🙏🙏

  • @Thetruth76967
    @Thetruth76967 5 หลายเดือนก่อน

    Thank you divine 🙏
    Thank you universe 🙏
    Thank you mam🙏

  • @remamenon4432
    @remamenon4432 5 หลายเดือนก่อน

    Good reading

  • @sree33377
    @sree33377 5 หลายเดือนก่อน +1

    THANK YOU UNIVERSE ❤️✨💛THANK YOU ALMIGHTY❤️✨💛THANK YOU DIVINE ❤️✨💛THANK YOU ANGELS❤️✨💛THANK YOU SO MUCH ചേച്ചി ❤️🫂✨❤️
    I strongly claim it this reading🙏
    I strongly claim it this energy🙏
    ചേച്ചി പറഞ്ഞപോലെ എല്ലാം നടത്തി തരട്ടെ ദൈവം 🙏വേഗം എന്റെ പേഴ്സൺ എല്ലാം മനസ്സിലാക്കി തിരികെ വരണേ ദൈവമേ 🙏✨
    I strongly claim it miracles❤️ss❤️🫂

  • @sheelasasidharan770
    @sheelasasidharan770 5 หลายเดือนก่อน

    ഈ പറഞ്ഞതു പോലെ നടക്കട്ടെ.പ്രാർത്ഥനയോടെ മുന്നോട്ട് പോകുന്നു.Thank you universe 🙏🙏🙏

  • @shyleshkumarm.v8398
    @shyleshkumarm.v8398 5 หลายเดือนก่อน

    Thank you Universe 🙏 Thank God 🙏 Thank you Ma'am 🙏 I Strongly claim Re-union with My Heartym Binisha ❤️

  • @harikrishnanr8480
    @harikrishnanr8480 5 หลายเดือนก่อน

    I strongly claim all positive energies ❤
    Thank you universe ❤
    Thank God ❤
    Thank you mam ❤

  • @reshmaachu6019
    @reshmaachu6019 5 หลายเดือนก่อน

    Corect reading.. Thanks mam... Third party ozhinju varan prarthikane.. Thanks universe thanks angels thanks divine

  • @manjusha2496
    @manjusha2496 5 หลายเดือนก่อน

    Thanks

  • @Devusvichu
    @Devusvichu 5 หลายเดือนก่อน

    Thank you God

  • @snehanishanth1050
    @snehanishanth1050 5 หลายเดือนก่อน

    Thanku universe🥰❤️thanku chechi

  • @sherlythomas5438
    @sherlythomas5438 5 หลายเดือนก่อน

    Good reading 🎉

  • @sunilkumarn.cSunilkumarn.c
    @sunilkumarn.cSunilkumarn.c 5 หลายเดือนก่อน

    Thankyou univers ❤❤❤❤

  • @Manu-ox4ii
    @Manu-ox4ii 5 หลายเดือนก่อน

    Thank you univers 🙏🙏❤️❤️🌹🌹thank you❤️divine 🙏🙏❤️❤️🌹thank you mam 🙏🙏❤️❤️🌹🌹

  • @remamenon4432
    @remamenon4432 5 หลายเดือนก่อน

    Thank u divine

  • @deepakrishnan7582
    @deepakrishnan7582 5 หลายเดือนก่อน

    Thanku universe ❤

  • @aaravishaan511
    @aaravishaan511 5 หลายเดือนก่อน

    Thank you univers ❤

  • @veenacn1496
    @veenacn1496 5 หลายเดือนก่อน

    Thirdpartyde koode ulla dp njettikum...enthoru happy...😂😂... controlling anu aarinju...iniyum iniyum kittanam.. thankyou universe thankyou mam

  • @sridevivp8867
    @sridevivp8867 4 หลายเดือนก่อน

    Thanks God🙏🙏🙏🙏🙏

  • @mithrashiju7271
    @mithrashiju7271 5 หลายเดือนก่อน

    Thank u universe❤️

  • @jishas.n720
    @jishas.n720 5 หลายเดือนก่อน

    Thankyou universe 🙏🙏🙏❤

  • @anilkumaranil4412
    @anilkumaranil4412 5 หลายเดือนก่อน

    Thank you universe ❤🙏

  • @PrijiReghu-zg6qq
    @PrijiReghu-zg6qq 5 หลายเดือนก่อน

    Thanks univers 🙏🙏🙏
    Thanks god 🙏🙏🙏
    Thanks mam❤️❤️❤️

  • @ajithak3194
    @ajithak3194 5 หลายเดือนก่อน

    Thank you 🙏🙏🙏. ഫോൺ ഉപയോഗം കുറയും എന്ന് കഴിഞ്ഞ ഒരു റീഡിങ് പറഞ്ഞിരുന്നു അത് വളരെ ശരിയായിരുന്നു. ഇപ്പോൾ ഫോൺ എടുക്കാൻ സമയം കിട്ടാറില്ല ❤❤❤❤

  • @user-do5jl3mp6j
    @user-do5jl3mp6j 5 หลายเดือนก่อน

    Thank you universe ❤️❤️

  • @Arun-ni1iq
    @Arun-ni1iq 5 หลายเดือนก่อน

    Thank you universe

  • @sridevivp8867
    @sridevivp8867 4 หลายเดือนก่อน

    Thanks universe🙏🙏🙏🙏🙏🙏🙏

  • @revathykochumon4431
    @revathykochumon4431 5 หลายเดือนก่อน

    Thank you Univers Thankyou Angels for what ever happens in my life ❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @snekha6747
    @snekha6747 5 หลายเดือนก่อน

    Thank you Universe Thankyou Angeles Thank you God bless 🙏🙏🙏🙏💞💞💞

  • @deepadavidson7108
    @deepadavidson7108 5 หลายเดือนก่อน

    Thankyou ma'm ❤

  • @GeorgeKt-sc1rm
    @GeorgeKt-sc1rm 5 หลายเดือนก่อน

    Nan chechy ozivayi

  • @sheebakv4314
    @sheebakv4314 5 หลายเดือนก่อน

    Thank you madam എല്ലാം ദൈവത്തിനു വിട്ടുകൊടുക്കുക എല്ലാം ഈശ്വര നേരമാക്കി തരുന്നതല്ലേ നല്ലത് ആഗ്രഹം പോലെ സാധിച്ചു തരും മഹാദേവനെ പ്രാർത്ഥിച്ചു നോക്കൂ എല്ലാം സാധിക്കുന്നതാണ് മഹാദേവനെ പരാജയപ്പെടുത്താൻ ആർക്കും തന്നെ കഴിയില്ല🙏🙏🙏🙏🙏❤❤❤❤❤🥰😍🔱🔱🔱

  • @user-vt6nl7of7w
    @user-vt6nl7of7w 5 หลายเดือนก่อน

    Thank u univers ❤❤❤❤❤❤

  • @remamenon4432
    @remamenon4432 5 หลายเดือนก่อน

    Thank u universe

  • @vinu.rmini.r9748
    @vinu.rmini.r9748 5 หลายเดือนก่อน

    Truth'

  • @user-jz5ly9pj6m
    @user-jz5ly9pj6m 5 หลายเดือนก่อน

    താങ്ക്‌സ് ഗോഡ് 🙏🙏🙏🙏🙏🙏🙏താങ്ക്‌സ് മെസേജിസ് 🙏🙏🙏🙏🙏🙏🙏🙏🙏ദേയിവമേ എന്റെ പേഴ്സനെ തെർപാർട്ടിയിൽ നിന്നും രക്ഷപ്പെടുത്തണേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @hemalathakt5693
    @hemalathakt5693 5 หลายเดือนก่อน

    Thank you universe i claim positive energy healing my person reunion my person

  • @SpendTime
    @SpendTime 5 หลายเดือนก่อน

    Reading correct anu chechi എന്റെ അടുത്തു വന്നു സങ്കടം പറഞ്ഞു
    തിരിച്ചു വരാൻ പ്രാർത്ഥിക്കാൻ പറഞ്ഞു 😂

  • @remamenon4432
    @remamenon4432 5 หลายเดือนก่อน

    Thank u god

  • @SaijuAswathy
    @SaijuAswathy 5 หลายเดือนก่อน

    thankyou yniverse ❤❤❤❤❤

  • @afrinfathima6829
    @afrinfathima6829 4 หลายเดือนก่อน

    Cash mohichu poyatha... Pande und e swobavam eni enkilum manasilakatte.... A budhi use cheyatte... Enne pattikan nala kurutt budhi kanichile.. Avlude aduth athonu use akatte.... Allah reshiktte... ❤❤❤ thank you univeres ❤❤❤ thank you angels ❤❤❤ thank you madam❤❤❤

  • @rency136
    @rency136 4 หลายเดือนก่อน

    👍🏻👍🏻

  • @Ammini-xn4fg
    @Ammini-xn4fg 5 หลายเดือนก่อน

    എന്റെ മഹാദേവ എന്റെ ടെൻഷൻ അങ്ങ് അറിയേണമേ 🙏🙏🙏എല്ലാം നേരായകണമേ 🙏🙏🙏താങ്ക്സ് മേടം 🙏🙏🙏thank you യൂണിവേഴ്‌സ് ❤️🙏🙏🙏thank you ഡിവൈൻ ❤️🙏🙏🙏thank you ഏയ്ഞ്ചൽ ❤️🙏🙏🙏

  • @reshmamanoj3976
    @reshmamanoj3976 5 หลายเดือนก่อน

    I strongly claim this positive energy ❤❤
    I strongly claim to permanently remove the third party situations in our relationship ❤❤
    I strongly claim a permanent reunion with my person ❤❤
    I strongly claim a stable and unconditional love with my person ❤❤
    I strongly claim a happy and prosperous married life with my person ❤❤
    I strongly claim financial abundance in our life ❤❤
    Thank you universe 🙏🙏❤❤
    Thank you angels 🙏🙏❤❤
    Thank you Archengel Michael 🙏🙏❤❤
    Thank you madam ❤❤

  • @KuduIshani
    @KuduIshani 5 หลายเดือนก่อน

    Chechi e reading sathyamavatte...ente chettan ipo enteduthundu..but enthokkeyo problem undu..third party situation undayirinnu.. witness njan thanneyanu..pakshe hus ipo kure mattamekanunnu.. ennodu orupadu sorry paranju..kettapo njan orupadu karanju..njan ente ella sangadavum devine surrender cheythu..Ennum adheham ingane ennnodum molodum oppam ingane undavane ennanu prarthana..Enthu thettu pattuyalum eniykku kshamiykane pattullu..Ella thettum thiruthan ulla avasaramayiriykkatte ithu..thanks for this reading chechi ❤❤❤❤

  • @AjmalSajina-nn2jy
    @AjmalSajina-nn2jy 5 หลายเดือนก่อน

    Innathe ee reading enik valare ishtapettu .engine engilum ee third party ente persontaduthninnu ozhinhu poyal madiyayirunnu.thirdparty ethrayum pettannu ente personil ninnum ozhinhu poganveandi mam prarthikkane .god bless you
    Thank you mam
    Thank you univers
    Thank you divine🤲🏻🤲🏻

  • @shobhanakesavan9200
    @shobhanakesavan9200 5 หลายเดือนก่อน

    ഓം നമഃ ശിവായ❤❤🙏🙏

  • @sumasatheesh6780
    @sumasatheesh6780 5 หลายเดือนก่อน

    ❤❤❤ താങ്ക്യൂ യൂണിവേഴ്സല്‍❤❤❤

  • @user-he3dn6hl7g
    @user-he3dn6hl7g 5 หลายเดือนก่อน

    Sathyamanu

  • @user-ej3wz5di4e
    @user-ej3wz5di4e 5 หลายเดือนก่อน

    😊

  • @rachelrajan1202
    @rachelrajan1202 หลายเดือนก่อน

    ഞാൻ താരോട് കാർഡ് കണ്ടിട്ടു എന്റെ വ്യക്തിയോട് പറഞ്ഞു കൊടുക്കും യൂണിവേഴ്സിനോട് പ്രാർത്ഥിക്കാൻ പറയും

  • @btsgamingff7508
    @btsgamingff7508 5 หลายเดือนก่อน +1

    ഫസ്റ്റ് മെസേജ് എന്റെ 😄😄😄

  • @afrinfathima6829
    @afrinfathima6829 4 หลายเดือนก่อน

    ❤❤❤

  • @sobharavi9530
    @sobharavi9530 4 หลายเดือนก่อน

    ❤❤❤❤

  • @sobharavi9530
    @sobharavi9530 4 หลายเดือนก่อน

    ❤❤❤❤❤

  • @Nimu8182
    @Nimu8182 5 หลายเดือนก่อน

    Ys 3rd partyil kandathu beauty and talk anu 3rd partykku option und 😂 ..contact undennu enik aryam ennodu hide cheyunnu..3rd party may finance ..und. Enne vedanipichathinullath kitty .ente person avde palaril oralanu .😅. Athu aringitt thanneyanu avde nilkunnathu. Pottea enikippo ..ente person ini poyalum enik no prob pain und bt njn prakadipikkilla. 😢 Njn snehichathu pole bhoomiyil aarum snehikilla ennu njn karuthunnu ,.enne ithilitt valichizhakkathirunnal mathi njn careeril sradhikunnu. 3rd partymay veendum contact undenkil enne. Dstrb cheyaruthennu njn parangu njn Chase cheyarilla. Vilikarilla ingott vilichal formalitykku vendi talk cheyth pokunnu. 3d party pain kodukkattea ...thank you universe thank you mam thank you God. ...

  • @anilamadhu5813
    @anilamadhu5813 5 หลายเดือนก่อน

    ❤❤❤❤❤❤

  • @sonisoniarun1093
    @sonisoniarun1093 5 หลายเดือนก่อน

    🥰🙏❤️

  • @kashinath.s9295
    @kashinath.s9295 5 หลายเดือนก่อน

    Om namasivaya🙏🙏🙏❤️❤️❤️

  • @Anglevavaa
    @Anglevavaa 5 หลายเดือนก่อน

    🙏🏽🙏🏽

  • @geethageetha3596
    @geethageetha3596 5 หลายเดือนก่อน

    ❤❤🙏🙏🙏