♦️നിങ്ങളെക്കുറിച്ച് അവർ ഇപ്പോൾ ചിന്തിക്കുന്നത് എന്ത്?? 🌹🌹

แชร์
ฝัง
  • เผยแพร่เมื่อ 31 ม.ค. 2024
  • #tarot #tarotreading #love #happy #future #currentenergy #reconciliation #timeless

ความคิดเห็น • 332

  • @user-hs8kc5xd4c
    @user-hs8kc5xd4c 5 หลายเดือนก่อน +20

    Congratulations 🎉 ഇത്രയും വേഗം 100 k ആകട്ടെ🎉🎉🎉Thankyou unniverse ❤Thankyou angels ❤ Thankyou Divine ❤ Thankyou god ❤ Thankyou Mam ❤😊7 days പറഞ്ഞ reading correct ആയിരുന്നു ഇന്ന് എനിക്ക് call വന്നു ❤😊

  • @sheejabp8582
    @sheejabp8582 5 หลายเดือนก่อน +32

    ഈ റീഡിംഗ് കണ്ടു ഞാൻ കരത്തു കൊണ്ട് കിഴന്നപ്പോൾ എന്റെ ആൾ എന്നെ വിളിച്ചു വളരെ സന്തോഷം

  • @rajithaanimon8347
    @rajithaanimon8347 5 หลายเดือนก่อน +8

    Thank you God 🙏❤എന്റെ ജീവിതവുമായി കണക്റ്റ് ആണ് ഈ റീഡിങ് 🙏എത്രയും വേഗം തെറ്റ് മനസിലാക്കി തിരിച്ചുവരട്ടെ 🙏❤Thank you Universe 🙏❤Thank you Divine 🙏❤❤❤❤❤❤❤

  • @gireeshkalathilvalappil8274
    @gireeshkalathilvalappil8274 5 หลายเดือนก่อน +10

    ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു പക്ഷെ തിരിച്ചു വരാൻ ഒരു സാഹചര്യവും എനിക്ക് വരുന്നില്ല പെട്ടന്ന് വരാൻ പ്രാർത്ഥിക്കുന്നു നന്ദി ദൈവത്തിനു ഒരുപാട് നന്ദി കുടുംബജീവിതം വഴിമുട്ടിയ അവസ്ഥയാണ് ക്ലു ഒന്നും ഇതിൽ വന്നില്ല

  • @felixmatthew3562
    @felixmatthew3562 5 หลายเดือนก่อน +4

    Dear Mam ..
    ശരിക്കും നല്ല സന്തോഷം പകരുന്ന ഒരു ദിവസം ആണ് ഇന്ന് ' Mam നെ കണ്ടിട്ടില്ല എങ്കിലും 3 മാസമായ് ശബ്ദം കൊണ്ട് ജീവിതത്തിൽ നല്ല positive മാറ്റം Mam വരുത്തി !
    എല്ലാ വിധ ആശംസകളും നേരുന്നു ഉടനെ തന്നെ നമ്മുടെ ചാനലിൽ 25000 Subscriber's
    ആകട്ടെ എന്ന് 👍

  • @ajithak3194
    @ajithak3194 5 หลายเดือนก่อน +7

    💯 accuracy ഉള്ളത് കൊണ്ട് തന്നെയാണ് subscribers കൂടിയത്

  • @user-pc3rd5cb5q
    @user-pc3rd5cb5q 5 หลายเดือนก่อน +11

    താങ്സ് മാം ❤
    കർമ്മ അനുഭവിക്കട്ടെ അത്രക്ക് വേദന തന്നിട്ടാണേ പോയത് താങ്സ് യൂണിവേസ് 🙏

  • @user-js6og9ug2j
    @user-js6og9ug2j 5 หลายเดือนก่อน +7

    എത്രെയും പെട്ടെന്ന് ആൾ വരട്ടെ thank you universe

  • @aasthamenon7773
    @aasthamenon7773 5 หลายเดือนก่อน +2

    ഇനിയും ഒരുപാട് പേര് കടന്നു വരട്ടെ, ഞാൻ ഇന്നലെ ആദ്യം ആയി കാണുന്നത്, മനസ്സ് നിറയുന്ന കാര്യം ആണ്, റീഡിങ്... Thank you somuch

  • @user-ey9kw3il1y
    @user-ey9kw3il1y 5 หลายเดือนก่อน +8

    Congratzz chechii🌹🌹🙏 എത്രയും വേഗം 100 K subscribers ആവട്ടെ ❤❤❤❤❤

  • @rajeeshkp4730
    @rajeeshkp4730 5 หลายเดือนก่อน +3

    ഒരുപാട് സന്തോഷം നൽകിയ -
    - super Reading 👌👍🙏❤️😀
    എത്രയും വേഗം Maa'm -ന്റെ നാവ് പൊന്നായി തീരട്ടെ🙏😀😀
    Thank God 🙏❤️❤️❤️
    Thank you universe 🙏❤️❤️❤️
    Thank you maa'm 🙏🙋😀😀

  • @HarshaHari-fm7tv
    @HarshaHari-fm7tv 5 หลายเดือนก่อน +1

    എന്റെ ആൾ എന്റെ സ്നേഹം മനസിലാക്കി എത്രയും വേഗം എന്റെ ലൈഫിലേക് തിരിച്ചു വരാൻ പ്രാർത്ഥിക്കണേ താങ്ക്യൂ യൂണിവേഴ്സ്

  • @sheejabp8582
    @sheejabp8582 5 หลายเดือนก่อน +4

    ശരിയാണെ ആരോട ഒരു രഹസിയം പറയില്ല എല്ലാം മനസ്സിൽ വച്ചിരുക്കുകയാണ്

  • @mithrashiju7271
    @mithrashiju7271 5 หลายเดือนก่อน +1

    കടം കൂടുന്നതല്ലാതെ കുറയുന്നില്ല.... എല്ലാം എൻ്റെ തലയിൽ ഇട്ടേച്ചു പോയതാ.. ഇതുവരെ റിയൂണിയൻ ആയിട്ടില്ല.... Thank യൂ universe ❤️

  • @ranjithsreekumarkaduparamb4399
    @ranjithsreekumarkaduparamb4399 5 หลายเดือนก่อน +3

    Thakyou madam🙏🙏🙏thankyou univers🙏🙏🙏 thankyou divin 🙏🙏🙏 thankyou god 🙏🙏🙏thankyou aijls🙏🙏🙏 മാഡം ഏറ്റെ ഭാര്യ ഇന്ന് എൻറ്റെ കൂജുമായി തിരിച്ചു എന്നെ കാണാൻ വന്നു ദൈവത്തിന്നു ഒരുപാടു നദി എന്നോട് ഏറ്റെ വിട്ടിൽ നിന്നും മാറി താമസിച്ചാൽ തിരിച്ചു എൻറ്റെ കൂടെ കഴിയാം എന്നു പറജു തിരിച്ചു അവളുടെ വീട്ടിലേക്കു പോയി എല്ലാം റെഡിയാകാൻ ഞാൻ ദൈവത്തോട് പ്രാർത്ഥിക്കുന്നു 🙏🙏🙏ദൈവം വിഷമിക്കുന്ന എല്ലവരെയും അനുഗ്രഹിക്കട്ടെ 🙏🙏🙏

  • @SareenacmCm
    @SareenacmCm 5 หลายเดือนก่อน +3

    I strongly claim permanent reunion woth my person ♥️
    ഞാൻ സ്നേഹിക്കുന്ന എന്നെ സ്നേഹിക്കുന്ന എന്റെ വ്യക്തി എന്റെ സ്നേഹം തിരിച്ചറിഞ്ഞ് എന്നിലെക്ക് തിരികെ വരണമേ
    Thank you യൂണിവേഴ്സ് 🙏🏻🙏🏻🙏🏻🙏🏻❤❤❤❤

  • @sujithsuji1413
    @sujithsuji1413 5 หลายเดือนก่อน +5

    I strongly claim reunion with my person 🙏
    Thank you universe 🙏
    Thank you god🙏
    Thank you angles 🙏

  • @anithakrishnan4883
    @anithakrishnan4883 5 หลายเดือนก่อน +4

    Thank you universe ♥️♥️
    Thank you angle ♥️♥️♥️
    Thank you Devin ♥️♥️♥️
    Thank you mam ♥️♥️♥️

  • @user-xx7yo3up6w
    @user-xx7yo3up6w 5 หลายเดือนก่อน +1

    എത്ര പെട്ടന്ന് എൻറെ ഭർത്താവ് തിരിച്ചു വരെട്ട ഞാൻ അതിന് വേണ്ടി പ്രാർത്ഥിക്കുന്നു യൂണിവേഴ്സിന്ന് നന്ദി മാം ഇത്ര പ്രതീക്ഷ തന്നതിന് ഒരുപാട് നന്ദി🙏🙏🙏

  • @sajinasaji1673
    @sajinasaji1673 5 หลายเดือนก่อน +1

    7 ദിവസത്തിനുള്ളിൽ വീഡിയോ കണ്ടു പിറ്റേന്ന് ബ്ലോക്ക്‌ മാറ്റി കാൾ വന്നു thanks mam 🙏thanks universe 🙏 🥰

  • @subaidhaph-xv5so
    @subaidhaph-xv5so 5 หลายเดือนก่อน +2

    Thanku GOD❤ Thank u Universe❤ Thanku Mam❤ എന്റെഭർത്താവിനെ എന്റെയും മക്കളുടെയും അരികത് എത്തിക്കണേ Univeres🙏🙏🙏🙏

  • @Achu.krishna7
    @Achu.krishna7 5 หลายเดือนก่อน +1

    Eniku avante call varum enn chechi parayumbol oke call vannittund. njan chechiyude videos starting thottu kanarund enik eppozhum oru positive thoughts vararund.. Njan worst aayittulla situvationil anu chechiyude videos kanan thudangiyath.. Orupaadu mind peacefull aanu ippom pettannu thanne 100k adikan universe anuvadhikatte❤️

  • @user-vt7uv3lr8r
    @user-vt7uv3lr8r 5 หลายเดือนก่อน +2

    Thank you very much
    Thank God
    Thank you Universe
    Thank you Divine
    Thanks to the Angels

  • @soumyapraveenkadavath9676
    @soumyapraveenkadavath9676 5 หลายเดือนก่อน

    Thank you so much for such a positive reading. I strongly claim it.

  • @user-yz9ng7fz8y
    @user-yz9ng7fz8y 5 หลายเดือนก่อน +2

    Thank you Universe
    Thank You God
    Thanka You chottanikkara Amme

  • @PrijiReghu-zg6qq
    @PrijiReghu-zg6qq 5 หลายเดือนก่อน +1

    Thanks univers 🙏🙏🙏
    Thanks god🙏🙏🙏
    Thanks mam❤️❤️❤️
    Correct reading
    ലിവർ പ്രശ്നം ഉള്ള ആൾ ആണ്. ഹൈപ്പർ ടെൻഷൻ ഉണ്ട്. ഒരാഴ്ച കൊണ്ട് ബ്ലോക്ക്‌ മാറ്റി ഇട്ടേക്കുന്നു കൂടെകൂടെ വിളിക്കും. എന്നിട്ട് ആളുടെ ഭാഗത്തെ തെറ്റ് എല്ലാം എന്നിൽ ആരോപിക്കുന്നു. ഇന്ന് ഞങ്ങളുടെ വെഡിങ് ആനിവേഴ്സറി ആയിരുന്നു. ഇന്ന് രാവിലെ അമ്പലത്തിൽ പോയിട്ട് വന്നു സ്റ്റാറ്റസ് ഇട്ടേക്കുന്നു. എന്റെ koode ജീവിതം ഇല്ലെന്നു

  • @henrygeorge1786
    @henrygeorge1786 5 หลายเดือนก่อน

    ഞാൻ സ്നേഹിക്കുന്ന എന്നേ സ്നേഹിക്കുന്ന എന്റെ വെക്തി എത്രയും പെട്ടന്ന് എന്നിലേക്കു തിരിച്ചു വരട്ടെ.
    നന്ദി ദൈവമേ.
    നന്ദി യൂണിവേഴ്സ്.
    നന്ദി Angel.
    നന്ദി divine

  • @maneeshmanumanu7579
    @maneeshmanumanu7579 5 หลายเดือนก่อน +2

    നന്ദി ✨ ചേച്ചിയുടെ ആഗ്രഹം പോലെ

  • @user-bz2qd2is6k
    @user-bz2qd2is6k 5 หลายเดือนก่อน +1

    I strongly claim happy permanent reunion with my person thank you universe🙏🙏🙏

  • @anupamapa9460
    @anupamapa9460 5 หลายเดือนก่อน

    I strongly claim this reading❤
    Thank you universe🙏
    Thank you mam🙏

  • @asokankk4246
    @asokankk4246 5 หลายเดือนก่อน +1

    ❤❤❤❤❤
    I strongly attracted this positive energy ❤❤❤
    Thank you KRISHNA ❤❤❤
    Thank you Universe ❤❤❤
    Thank you Divine ❤❤❤
    Thank you God ❤❤❤
    Thank you Angeles ❤❤❤
    Thank you Mam ❤❤❤

  • @OMANAKUMARYVPvpo
    @OMANAKUMARYVPvpo 5 หลายเดือนก่อน +2

    I claimed 💯
    Thank u Universe
    Thank you mam ❤

  • @user-iz8tn9rs5u
    @user-iz8tn9rs5u 5 หลายเดือนก่อน +2

    Thank you universe 🙏🙏🙏🙏 thank u God 🙏🙏🙏 thank you mam I am strongly claim in this message 🙏🙏🙏🙏

  • @UshaKn-wp6jc
    @UshaKn-wp6jc 5 หลายเดือนก่อน +2

    Thank you' univers. Thankyou angel thank you Divine❤

  • @Xxx88429
    @Xxx88429 5 หลายเดือนก่อน

    ഞാൻ മാമിന്റെ ചാനൽ സബ്സ്ക്രൈബ് ചെയ്യുമ്പോൾ 400+ ആയിരുന്നു ആകെ ഉണ്ടായിരുന്നത്.. അന്ന് തൊട്ടു ഇന്ന് വരെ മാമിന്റെ എല്ലാ റീഡിങ്ങും കാണുന്ന ആളാണ് ഞാൻ. കരണം മാമിന്റെ റീഡിങ് എല്ലാം കറക്റ്റ് ആണ്..അതിനായി കാത്തിരിക്കാറും ഉണ്ട്. താങ്ക് യൂ മാം 🙏🙏
    താങ്ക് യൂ യൂണിവേഴ്സ് 🙏🙏🙏.. മാം പറഞ്ഞ കാര്യങ്ങൾ എല്ലാം സത്യമായിട്ടും തന്നെ സംഭവിക്കട്ടെ ഭഗവാനെ 🙏🙏🙏

  • @ashrr7706
    @ashrr7706 5 หลายเดือนก่อน +1

    വരാതെ എവിടെ പോകാനാ 💕💕😂😂😂🙏👍🏻👍🏻👍🏻

  • @geethavenugopal126
    @geethavenugopal126 5 หลายเดือนก่อน

    Excellent reading.I got the message as u.said. wonderful.Thank u somuch. I just opened to know what is his plan. True.

  • @INNIsFUNNI1234
    @INNIsFUNNI1234 5 หลายเดือนก่อน

    കൃത്യമായ reading...❤❤❤❤

  • @rajaniyesod6276
    @rajaniyesod6276 5 หลายเดือนก่อน +2

    Thank you Devine 🙏 Thank you Angel 🙏 Thank you Universe 🙏 💯 resonate ❤❤❤❤❤❤❤❤❤❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉

  • @Molu2078
    @Molu2078 5 หลายเดือนก่อน

    Ithoke sathyamavan ദൈവ thod പ്രാർത്ഥിക്കുന്നു.

  • @radhapillai7003
    @radhapillai7003 5 หลายเดือนก่อน

    I strongly claim the positive energy of this reading ❤❤Thank you Universe ❤❤Thank you God ❤❤

  • @user-da2kk3em7s
    @user-da2kk3em7s 5 หลายเดือนก่อน

    Thanks universe🙏🙏🙏..
    Thanks Angeks🙏🙏🙏... Thanks God🙏🙏🙏... Thanks mam❤️... എത്രയും വേഗം reunion ഉണ്ടാവട്ടെ എന്നാഗ്രഹിക്കുന്നു ❤️❤️... അതിനായി ദൈവത്തോട് prarthikkunnu🙏🙏🙏... ദൈവത്തിനു നന്ദി പറയുന്നു 🙏🙏🙏

  • @pegodiyapereira8390
    @pegodiyapereira8390 5 หลายเดือนก่อน +1

    Congratulations mam God bless you ❤❤

  • @lisavallavanatt4510
    @lisavallavanatt4510 5 หลายเดือนก่อน

    I strongly claim positive energy of this reading thank you universe Thank you God ❤❤

  • @SaijuAswathy
    @SaijuAswathy 5 หลายเดือนก่อน

    thankyou univers 🙏🏻🙏🏻❤️❤️claim ചെയ്തു

  • @vishnuov7836
    @vishnuov7836 5 หลายเดือนก่อน

    പെട്ടന്ന് എന്നിലേക്ക്‌ വരട്ടെ
    Thank you God
    Thank you Angles
    Thank you universe

  • @rejanisurendran2115
    @rejanisurendran2115 4 หลายเดือนก่อน

    7ദിവസത്തിനുള്ളിൽ msg വന്നു, സംസാരിച്ചു എല്ലാം ok thanks god thanks universe 🙏🙏

  • @vel43
    @vel43 5 หลายเดือนก่อน

    ഈ റീഡിങ് കാണുന്ന ഞങ്ങൾക്ക് ഒരുപാട് സന്തോഷം 😍
    thanku universe, 🙏❤️❤️💞
    💞thanku mam,!❤️💞😍
    💞എല്ലാവർക്കും അവരവരുടെ ജീവിതം
    എത്രയും പെട്ടന്ന് തിരിച്ചു കിട്ടട്ടെ!!!🥰❤️ഞാനും പ്രാർത്ഥിക്കുന്നു
    Thank god,!!!🙏🙏🙏,😍🥰🙏🙏🙏🎀🎀 ❤️

  • @induvijukumar713
    @induvijukumar713 5 หลายเดือนก่อน +1

    Thank you Universe 🙏❤ Thank you Angels🙏❤ Thank you Divine 🙏❤ Thank you mam🙏❤❤❤

  • @shijinap7787
    @shijinap7787 5 หลายเดือนก่อน

    Thank you God❤ Thank you universe❤ I strongly claim this positive energy❤

  • @harishmakrishnan9759
    @harishmakrishnan9759 5 หลายเดือนก่อน

    Congratulations 🎉🎉🎉🎉 mam ente ettavum priyapetta tarot channel anu , entho oru drivine power ulla oru channel anu ath thNne anu pettenn ithreum support ayath , ini munnotum angane akatte enn prarthikunnu❤

  • @geethageetha3596
    @geethageetha3596 5 หลายเดือนก่อน

    Thank you mam ❤❤🙏🙏 എത്രയും വേഗം വരട്ടെ ❤❤🙏🙏🙏

  • @annvarghese1397
    @annvarghese1397 5 หลายเดือนก่อน

    I strongly claim this postive energy thnku universe thnku mam ❤❤❤

  • @manuprasad793
    @manuprasad793 5 หลายเดือนก่อน +1

    ❤️❤️താങ്ക് ചേച്ചി.. എല്ലാം അവൾ പ്ലാനിങ് ആണ് എല്ലാം മനസിൽ വച്ചേക്കുവാന് ആരോടും ഒന്നും പറയാതെ.. ചേച്ചി ഇതെല്ലാം പറഞ്ഞു തരുമ്പോൾ ഞാൻ മനസിൽ കാണുന്നു... It's tru

  • @PillaicsPollaics-oc3ji
    @PillaicsPollaics-oc3ji 5 หลายเดือนก่อน

    Thanks univers. Thanks God. Thanks angels. Thanks divine power. Thank you reader. Praying for early joining together with my person..

  • @user-gv1bg2tg4s
    @user-gv1bg2tg4s 5 หลายเดือนก่อน +1

    Thank You Universe
    Thank You Mam❤

  • @sheebas7732
    @sheebas7732 5 หลายเดือนก่อน

    I claim this positive reading❤

  • @adithyadinesh3827
    @adithyadinesh3827 5 หลายเดือนก่อน +1

    Thank you mam ❤️🙏
    Thank you universe ❤️🙏

  • @athiraathirahari9115
    @athiraathirahari9115 5 หลายเดือนก่อน

    I Strongly claim permanent reunion with my person ❤ മാം പറഞ്ഞത് ശരിയാണ്...contact കിട്ടിയിരുന്നു...പക്ഷേ cmplte aayitt തിരിച്ച് വന്നിട്ടില്ല..ഇപ്പൊഴത്തെ സാഹചര്യങ്ങൾ എല്ലാം മാറി തിരിച്ച് വരേണമേ ഭഗവാനെ🙏🙏
    Thankyou Universe 🙏🙏
    Thankyou divine🙏🙏 Thankyou Angels🙏🙏

  • @user-dx6fg6lz2t
    @user-dx6fg6lz2t 5 หลายเดือนก่อน

    I claim all the positive energies of this reading…thanks universe 🙏

  • @smithas333
    @smithas333 4 หลายเดือนก่อน

    Full correct thanks man❤❤❤🎉🎉🎉

  • @sinan27
    @sinan27 5 หลายเดือนก่อน +1

    Thank you mam ❤Thank you universe ❤

  • @user-xw7oo4yl7m
    @user-xw7oo4yl7m 5 หลายเดือนก่อน

    I strongly claim this positive energies ❤ 💯 resonated ❤❤❤❤ Thank you universe 🙏❣️ Thank you Angeles 🙏❣️ Thank you Mam🙏❣️

  • @shameenaujwal7837
    @shameenaujwal7837 5 หลายเดือนก่อน

    Thank-you universe ❤Thank-you ainjalse ❤Thank-you mam ❤❤

  • @user-zs1yj3cb2p
    @user-zs1yj3cb2p 5 หลายเดือนก่อน +1

    മൂന്നു മാസമല്ല മുപ്പതു വർഷത്തെ എസ്‌പീയ്യൻസ് മേഡത്തിന് ഉണ്ട് ദൈയ്‌വം അനുഗ്രഹിക്കട്ടെ

  • @amiammu713
    @amiammu713 5 หลายเดือนก่อน

    I strongly claim this positive energy❤thank you universe❤thank you mam

  • @aswathyakshayan1325
    @aswathyakshayan1325 5 หลายเดือนก่อน

    I strongly claim this positive reading ❤thank u god ❤thank u universe ❤

  • @bindhumalumalu8447
    @bindhumalumalu8447 5 หลายเดือนก่อน +1

    Reading resonate100%, 🙏 call vannu
    Thank you universe 🙏🙏🙏❤❤❤
    Thank you mam❤🙏
    I strongly claim this p positive energy 🙏🙏❤❤

  • @user-dw7zo4iq1m
    @user-dw7zo4iq1m 5 หลายเดือนก่อน +1

    Thanku mam Thanku universe

  • @snehanishanth1050
    @snehanishanth1050 5 หลายเดือนก่อน +1

    Thanku chechi🥰❤️thanku universe🥰❤️

  • @user-wb2ve9tm3q
    @user-wb2ve9tm3q 4 หลายเดือนก่อน

    Thank you univerce ❤

  • @NaseemaMohamed-rf8ch
    @NaseemaMohamed-rf8ch 5 หลายเดือนก่อน +1

    Thankyou god thank you devine. Thank you mam

  • @rajeshpv2825
    @rajeshpv2825 5 หลายเดือนก่อน +1

    Thank you universe. thank you god. thank you mam 🙏🙏🙏

  • @prasadvsp1158
    @prasadvsp1158 5 หลายเดือนก่อน +1

    Thank you 🙏

  • @Jobby-op2bk
    @Jobby-op2bk 5 หลายเดือนก่อน

    അവസാനത്തെ ക്ലൂ എടുത്തപ്പോൾ ഞാൻ എന്റെ പേഴ്സണൽ പേരിന്റെ ആദ്യത്തെ അക്ഷരം വരണേ എന്ന് പ്രാർത്ഥിച്ചു കൃത്യം ആളുടെ പേരിന്റെ ആദ്യത്തെ അക്ഷരം തന്നെ പറഞ്ഞു അതുമാത്രമല്ല അതിനു മുൻപ് പറഞ്ഞതെല്ലാം ആ പേരിനോട് സാദൃശ്യമുള്ളതെല്ലാ അക്ഷരങ്ങളും അതിനകത്ത് വരുകയും ചെയ്തു കൃത്യമായിട്ടും ഇത് എന്റെ ഒരു റീഡിങ് തന്നെയാണ്

  • @sitharasreekanth
    @sitharasreekanth 5 หลายเดือนก่อน

    ❤❤i claim positive energy.. Thank you universe

  • @beenal9835
    @beenal9835 5 หลายเดือนก่อน

    Resonate reading thank you universe om.namasivaya thank you devine thank you Angeles thank you mam 🙏🙏🙏🙏🙏🙏

  • @vasudevanmgd7342
    @vasudevanmgd7342 5 หลายเดือนก่อน +1

    Thankyou univers thanks mole

  • @snekha6747
    @snekha6747 5 หลายเดือนก่อน +1

    Thank you Universe Thankyou Angeles Thank you God 🙏🙏💞💞

  • @AnushaAnu-vt4lz
    @AnushaAnu-vt4lz 5 หลายเดือนก่อน +1

    Thank you universe♥️🙏

  • @SasiKumar-iy2mq
    @SasiKumar-iy2mq 5 หลายเดือนก่อน

    വളരെ വളരെ സന്തോഷം

  • @user-zf8bs5mk9h
    @user-zf8bs5mk9h 5 หลายเดือนก่อน

    Good reading

  • @krishnakannan8537
    @krishnakannan8537 5 หลายเดือนก่อน

    Thank you Universe❤
    Clues resonated anu ❤
    Thank you Universe ❤
    I strongly claim all positive energies in this reading and reunion with my person ❤
    Thank you Universe ❤
    Thank you Divine ❤
    Thank you Angels ❤
    Thank you Universe ❤
    Still I am waiting for him ❤
    Thank you Universe ❤
    Congrats chechi❤🎉

  • @jofinjohnson1045
    @jofinjohnson1045 หลายเดือนก่อน

    I strongly claim this positive energy

  • @kamalakshikk6484
    @kamalakshikk6484 5 หลายเดือนก่อน

    Sathyam mam❤❤❤

  • @AradhyaPrasanna
    @AradhyaPrasanna 5 หลายเดือนก่อน +1

    Chechi.. Thank. You. Universe.

  • @amnanasrin8240
    @amnanasrin8240 5 หลายเดือนก่อน

    I claim it.thankyou universe

  • @sajithamaya4837
    @sajithamaya4837 5 หลายเดือนก่อน

    I strongly claim this positive reading 🌹🌹🌹. Avan varum sure. Thankyou universe❤❤

  • @princylimson8412
    @princylimson8412 5 หลายเดือนก่อน

    Yes, thanku

  • @bindhuvdas6795
    @bindhuvdas6795 5 หลายเดือนก่อน +1

    Thank you universe 🙏❤️🙏

  • @VijayakumarVijayan-un8gw
    @VijayakumarVijayan-un8gw 5 หลายเดือนก่อน +1

    Thank. You

  • @RaniRani-xt9rg
    @RaniRani-xt9rg 4 หลายเดือนก่อน

    താങ്ക്സ് മാം, 🙏♥️🌹thankyou my പേഴ്സൺ 🙏♥️🌹🥰, thankyou യൂണിവേഴ്സ് 🙏w🌹🥰, thankyou god 🙏♥️🌹🥰.

  • @arahul000
    @arahul000 5 หลายเดือนก่อน

    Both our zodiacs were in the clues. I strongly claim the positive energy ❤️

  • @sneha_sunil
    @sneha_sunil 5 หลายเดือนก่อน +1

    Thank you universe ❤️ thank you angels ❤

  • @remaanil9806
    @remaanil9806 5 หลายเดือนก่อน

    Reading kanumbol eppozhum sangada mam athrakkum vedhanippicha poyathu ellattinum thanks universe❤🙏 ppp thanks mam❤❤❤

  • @UshaKumari-lc4px
    @UshaKumari-lc4px 5 หลายเดือนก่อน +1

    Thank you mam thank you universe

  • @kabinia6750
    @kabinia6750 5 หลายเดือนก่อน +1

    Thank u universe...

  • @rejithasuresh9677
    @rejithasuresh9677 5 หลายเดือนก่อน +1

    Thanks❤❤

  • @user-mi3rh1fh5r
    @user-mi3rh1fh5r 5 หลายเดือนก่อน +1

    Thanku universe

  • @roselani2874
    @roselani2874 5 หลายเดือนก่อน

    This is my reading, enik viswasam ind alu thirich varum, clues connection ind, thank you god🙏❤