എൻ്റെ fav കറികളിൽ ഒന്നാണ് chicken tikka കറി 😋.ഇതിൻ്റെ കൂടെ ബട്ടർ നാൻ ,പൊറോട്ട,പത്തിരി ഇതൊക്കെ combo ആണ്😇 വാഴ കുല വെട്ടാൻ സമയം ആയിട്ടില്ല ഇത്ത...കുറച്ചു കൂടി വിളയാൻ ഉണ്ട്...
വീഡിയോ സൂപ്പർ പൊറോട്ട😘 വായിൽ വെള്ളം വന്നു. ഇത്ത ഫാബിയുടെ വീട് കാണിച്ചിട്ടുണ്ടോ വീഡിയോയിൽ? ഉണ്ടെങ്കിൽ ആ ലിങ്ക് ഒന്ന് ഇടൂ. ഞാൻ എല്ലാ വീഡിയോയും കാണുന്ന ആളാണ് പക്ഷേ ഞാൻ ഇതുവരെ ഭാബി യുടെ വീട് വീട്ടുകാരെ ഒക്കെ പരിചയപ്പെടുത്തുന്ന ഒരു വീഡിയോ കണ്ടില്ല അതുകൊണ്ട് ചോദിച്ചതാണ്..
പോറാട്ട വീട്ടിൽ എല്ലാവർക്കും ഇഷ്ടമാണ് എനിക്കിഷ്ടമല്ല. നിങ്ങൾ സുപ്പറായി ഉണ്ടാക്കി നന്നായിട്ടുണ്ട്. പിന്നെ നിങ്ങളുടെ ഇക്ക പാവം നന്നായി Help ചെയ്യുനുണ്ട് ഇങ്ങനെ തന്നെ വേണം ഇനിയും രണ്ടുപേരും ഇങ്ങനെ തന്നെയിരിക്കട്ടെ. ദൈവം എന്നും നിങ്ങളെയും കുടുംബത്തെയും എന്നും അനുഗ്രഹിക്കട്ടെ.🙏👍❤️❣️
സമിത്താടെ സ്ഥിരം പ്രേക്ഷകർ ആരൊക്കെ???💚💚💚👌പൊറാട്ട സൂപ്പർ 👍എനിക്കും ഇഷ്ടമാണ് പൊറാട്ട 🥰🥰🥰🌹👍
Hi
🤳
✋
Vedio thudangumbo ulla aa music oru rekshayillatto..poli..😍😍
അടിപൊളി പൊറോട്ട ചുടോട് കൂടി കഴിക്കാൻ നല്ല രുചി ആയിരിക്കും 👍👏🥰😘😘
Appurath veetilk 🥥veeyunnenkil thengine pidichu valichu kettiyal mathi ......semithaaa
Hiiii ithhaaaa, l saw ur kitchen special episode. Awesome.
👌പൊറോട്ട ♥️♥️നല്ല ചിക്കൻ. അടുക്കളയിൽ എപ്പോ ഴും. പോസറ്റീവ് എനർജി നിലനിൽക്കട്ടെ 🥰.
എൻ്റെ fav കറികളിൽ ഒന്നാണ് chicken tikka കറി 😋.ഇതിൻ്റെ കൂടെ ബട്ടർ നാൻ ,പൊറോട്ട,പത്തിരി ഇതൊക്കെ combo ആണ്😇
വാഴ കുല വെട്ടാൻ സമയം ആയിട്ടില്ല ഇത്ത...കുറച്ചു കൂടി വിളയാൻ ഉണ്ട്...
Hi sami itha porotta super njan half maidayum half gothamb mavum ittanu kooduthal porotta undakkunnath
Sameethaaa....Porotta&beef orupad ishtam😋😋
ഞാൻ എന്നും നിങ്ങളുടെ വീഡിയോ കാണുന്നത് ആ സംസാരം കേൾക്കാൻ ആണ് 😍😍😍
🥰🥰🥰
Super porota preparation kothi vanna karanam undakki nokki but ready ayilla😔
ഞാൻ എന്നും കാണാറുണ്ട് 🥰🥰👍👍👍
Ithaaa super. Parotta chutta ah rectangle pan naattile aano or gulf? Eth brand ah. Luvd it!
Naatilethu prestige
@@salukitchen thank u..want to buy one!
Porottaum chickenum my favrte....enikkum makkalkkum porotta bhayankara ishtaaa
എന്തിനും കൂടെ നിൽക്കുന്ന നിസാർക്ക 👍🏻 പൊറോട്ട ഒത്തിരി ഇഷ്ട്ടം
Mashallah parota . Chiken cury kanumbo Kodi an. Enikkum kuttigalkum sugamilla . chiken box 😭 Inshaallah 💚ellam sheriyayapunne undakum . Love you etha. 😘 Ella vedios kanalund love. From Coorg 💚
പേടിയാണ് പൊറോട്ടയെ എന്നാലും കൊതിയാണ് 🥰🌹👍🏼
പൊറോട്ട സൂപ്പർ ഇത്ത നിസാർ ഇക്ക അടിപൊളി
പൊറോട്ട എനിക്കിഷ്ടമാണ് പക്ഷേ എനിക്ക് ഉണ്ടാക്കാൻ അറിയത്തില്ല ഇത്ര സിമ്പിൾ ആയിട്ട് ഉണ്ടാക്കാൻ പഠിപ്പിച്ചതിന് നന്ദി ♥️♥️
Videosinde last parayunna bye bye cute aanu ketto😍
Super 💗 chicken tikka recipe paratta👍👌
പൊറോട്ടയും ചില്ലി ചിക്കൻ നും എനിക്കിഷ്ടം 😋
Nisarkayude parotta ennum undakunnath
MashaAllah❤ adipoli💕
Paramb vera sthalathano?
One month grocery planning video cheyamo
Kure neram kuzhachallo.. can you pls tell me how long to knead
10,12 minutes
@@salukitchen thanks mam
Masha allaaah 😍adipoliy ❤️❤️❤️👌👍🤲💯
Chicken Tikka masala from where will we get
ഹോട്ടൽ പൊറോട്ടതോറ്റുപോകുമല്ലോ 👌, ♥️
അടിപൊളി തന്നെ ആണ് . ഞാനും പൊറോട്ട ഉണ്ടാക്കാറുണ്ട്. അടുത്ത തവണ പൊറോട്ടയുടെ കൂടെ chicken tikka curry ഉണ്ടാക്കും.
Porotta & chicken kari 😋😋😋 super ithaa👌👌
Ittha parota master anu 😂 adpoli ende isstapata menu yanum same style chicken tikka curry undakum othri esstam 😢 ❤
Thank you 🥰🥰
Hi sami😍parottayum chicken curryum 👌👌👌love from suma nizar ❤️❤️❤️
Porattaum beefum adipoliyatto edupole eshtamullavar aarokke😋😋😋
Super 😙💖💖
Ellathum nannayittund
അടിപൊളി 👍😋😍
Pazam aayittilla itha.Aa black saadanam povanam
പൊറോട്ട ചൂടോടെ എനിക്ക് ഇഷ്ടം
Tika masala ethu companiyudethanu
Sameeratha ningal tikka masalyum athu polulla mattu masalakalum fridgil ano sukshikkunnath
Parotta kanumbol kodhiyagunnu 😋😋😋😋😋
Hi, Sameeratha..
Njan kure naalayi oru kaaryam chodikkanamennu vijarikkunnu.
Enthayaalum replay tharane.,
Sameeratha churidaarinte topinte koode idunna paavaada evide ninnu vaangunnathaanu. Onnu paranju tharumo?
Nallathu yevidennu kittiyaalum vaangum
Super porta and chicken tikka, surely try it 👌👌👌
Enna illatta porotthtta tanneyenu nallatu.pedikkathe kazikkalo.1🥰🥰😋
Ittaa gulf modal Jolie yanu ikka cheyyunad food super Mashaa allahh
Pan evidunnanu parayumo
Adipoleeeee...,.Kaya aayittilla.😋🥰🥰🥰😘😘😘
പൊറോട്ട അടിക്കുന്നതും കഴിക്കുന്നതും എന്നും ഇഷ്ട്ടം 😋🤤👌
പേരോട്ടയും ചിക്കൻ kariym സൂപ്പർ 👍👍
Super parotta nd chicken curry. Try cheyyum. Thk u ❤️
Ethaa parotta kke nalla ady vachu kodutho? Very good good parotta ayi😁
👍👍
Enik ishtta porattayum chicken tikka currim...
Ithayude porota recipe ille pand cheythath athaan njan ipozhum follow cheyth veetil star aavunath
Porata suppar👌👌
Parotta super ithaa 👌👌👌👌❤❤
ഹായ് ഇത്ത അസ്സലാമു അലൈകും ❤️❤️❤️പൊറോട്ടയും ചിക്കൻ കറിയും സൂപ്പർ 👌👌👌ഞാൻ പൊറോട്ട ഉണ്ടാകാറുണ്ട് പൊറോട്ടയും ബീഫും 😋😋😋കായ വെളഞ്ഞിട്ടുണ്ട് ട്ടോ പാലക്കാട് കരിമ്പുഴ 💞💞💞
Walaikumassalam
Etha super 👍😍
Itha enikku veeshi adikkan sadikkilla ethra try cheithalum
Ithayude kai polliyitundo🥺
Mashah allah
സമീറ. ആ കുഴക്കുന്ന ഷീറ്റ് ഒട്ടിപിടിക്കാൻ എന്ത് ചെയ്യണം
Hai ma'am superb parotta and chicken tikka
Sheet evdunna vangiye pls reply
Online
@@salukitchen thankyou etha
Karikku ingane alla vettunne ikkaa
വീഡിയോ സൂപ്പർ പൊറോട്ട😘 വായിൽ വെള്ളം വന്നു. ഇത്ത ഫാബിയുടെ വീട് കാണിച്ചിട്ടുണ്ടോ വീഡിയോയിൽ? ഉണ്ടെങ്കിൽ ആ ലിങ്ക് ഒന്ന് ഇടൂ. ഞാൻ എല്ലാ വീഡിയോയും കാണുന്ന ആളാണ് പക്ഷേ ഞാൻ ഇതുവരെ ഭാബി യുടെ വീട് വീട്ടുകാരെ ഒക്കെ പരിചയപ്പെടുത്തുന്ന ഒരു വീഡിയോ കണ്ടില്ല അതുകൊണ്ട് ചോദിച്ചതാണ്..
Kalyana samayathu post cheythittundennu thonnunnu.
Ithaa kayinja vlogil kanichathu vazuthacaud trendsano ?
Alla. Nathamcode
പൊറോട്ടയും ബീഫ് കറിയും ഇഷ്ടം ❤️❤️
എനിക്കും വലിയ ഇഷ്ടമാ 👌😄❤️ബീഫ് വരട്ടിയതും പെറോട്ടയും ആണെങ്കിൽ 😍😎ഇത്തയുടെ സംസാരം ഒത്തിരി ഇഷ്ടം ❤️
ഇത്താ പൊറോട്ടയും ചിക്കൻകറിയും സൂപ്പർ
Supper,video
പോറാട്ട വീട്ടിൽ എല്ലാവർക്കും ഇഷ്ടമാണ് എനിക്കിഷ്ടമല്ല. നിങ്ങൾ സുപ്പറായി ഉണ്ടാക്കി നന്നായിട്ടുണ്ട്. പിന്നെ നിങ്ങളുടെ ഇക്ക പാവം നന്നായി Help ചെയ്യുനുണ്ട് ഇങ്ങനെ തന്നെ വേണം ഇനിയും രണ്ടുപേരും ഇങ്ങനെ തന്നെയിരിക്കട്ടെ. ദൈവം എന്നും നിങ്ങളെയും കുടുംബത്തെയും എന്നും അനുഗ്രഹിക്കട്ടെ.🙏👍❤️❣️
Aameen 🤲
Hi Sami porottayum chicken curryum super alle .nalla combination aanallo .othiri ishtapettu .snehathode 🥰🥰🥰🥰🥰🥰❤️❤️❤️❤️❤️❤️
അടിപൊളി വീഡിയോ
Porotta kazhichittu kurey aayi . Adipoli porotta 👍👍
പൊറോട്ടയും ചിക്കൻ കറിയും കഴിക്കുന്നത് കൂടി കാണിക്കണമായിരുന്നു ☺️☺️😋😋😋😋😋😋
Kurachukoodi akanund kaya
Chicken tikkayum chappasthiyum best combination👌👌
Yummy
Baby Suriya Palakkad Ithaa adipoli vlog 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
Mashaallah Ithante bhagyamanu nisarkka. 😍🥰🥰🥰😘
Alhamdulillah
പൊറോട്ട കണ്ടപ്പോൾ തന്നെ കൊതി ആയി. പൊറോട്ട ഇഷ്ടം
😋😋❤️
Ithaa vaayakkula aayittund ttoo
Chicken tikka oru day kond kayyumo?😁
ചായയും പൊറാട്ടയും നല്ല combination ആണ്.....
Slabil viricha aa sheet evidunn vanghiyathanu sameera
On line
Assalamu alaikkum Kula vettam vilvayi perotta and curry super 😋👌
Wa alaikumassalaam ❤️
പൊറോട്ട നല്ല നാടൻ ബീഫ്കറി 😋😋😋😋🤤🤤🔥🔥🔥
ഇത്താ കായ് കൊല വിളഞ്ഞിട്ടുണ്ട് കായ് തൊലി പൊട്ടാൻ കാത്തിരിക്കേണ്ട വെട്ടിക്കോളു ... 🥰
My favourite porotto chicken curry 😋😋😋 njanum adipoliyaayi porotto undaakkum 👍👍
👍👍❤️
Super.recipi👍😋😋
Nisarkak full time jeans ittal chood edkoole😂😂 fun ayit edkane sameeratha
പറോട്ട ചിക്കൻ കറി സൂപ്പർ ❤
മാഷാ അല്ലാഹ് 🤲👍
Masha Allah adipoli
Nisarka k karik vettan ariyilla tto
കൌണ്ടർ ടോപിന്റെ മുകളിൽ ഇട്ട ആ റോസ് മാറ്റ് എവിടുന്ന് വാങ്ങിയതാ. Rate എത്രെ ❤️❤️
Silicon mat, online ഒക്കെ കിട്ടും. വലിയ വില ഇല്ല. നല്ല ഉപകാരം ആണ്
Etha nghlum varam porotttum beefum kazhikkan
ആ റോസ്കളർ ഷീറ്റ് എവിടുന്നാ
On line
Super 👌👌👌👌🥰🥰🥰🥰👍👍👍👍