അടുക്കും ചിട്ടയും പറഞ്ഞത് എനിക്ക് വളരെയധികം ഇഷ്ടപ്പെട്ടു കാരണം ഞാനും അതുപോലെ ഉള്ള ഒരു ആളാണ് പിന്നെ ഇത്താടെ പാചകം സൂപ്പർ ആണ് കുറെ എനിക്ക് അറിയാം എങ്കിലും ഇത്താടെ പാചകം കണ്ട് കുറെ ഞാൻ പഠിക്കുകയും ചെയ്തു പിന്നെയാണെങ്കിൽ ഇത്ത നല്ല വൃത്തിയോടെയാണ് എല്ലാ കാര്യവും ചെയ്യുന്നത് ഇനിയിപ്പോ പാചകം ചെയ്യുമ്പോൾ ഒരു പോത്തിറച്ചി ബിരിയാണി ഒന്ന് വെക്കുന്നെ എന്ന് കാണിച്ചു തരണം
ഇത്ത പറഞ്ഞത് ശരിയാ ഒരു അടുക്കും ചിട്ടയും വേണം ഞാൻ രാത്രി കിടക്കുമ്പോ നാളെ ചെയ്യേണ്ട പണികൾ ഓർത്തു വെക്കും. ഇത്തയുടെ ഉഡുപ്പി സാമ്പാർ ഞാൻ ഉണ്ടാക്കി അടിപൊളി നല്ല ടെസ്റ്റാണ്. മക്കൾക്കു നല്ല ഇഷ്ട്ടായി. താങ്ക്സ് 👍
ഇഡലിയും സാമ്പാറും Super സാമ്പാർ എതായാലും സാമ്പാർ തന്നെ പിന്നെ എനിക്കും അടുക്കും ചിട്ടയുമുള്ള ജീവിതമാണ് ഇഷ്ടം ഞാനും നിങ്ങൾ പറഞ്ഞ പ്രകാരം തന്നെ ചിട്ടയിൽ ജീവിച്ചാൽ മരണം വരെ അത് തന്നെ തുടരും നിങ്ങൾ പറഞ്ഞ കാര്യങ്ങളെല്ലാം Very good എനിക്കിഷ്ടപ്പെട്ടു പിന്നെ തേങ്ങാ ചോർ അതും സപ്പർ try ചെയ്യും ദൈവത്തിന്റെ എല്ലാ അനുഗ്രഹവും എപ്പോഴും ഉണ്ടാകട്ടെ🙏👍👍❤️❤️❤️❤️🥰😍
I really enjoy your videos and have tried some of your recipes. Thanks for sharing them. By the way what is the name of the brand of your non stick pan, the red one with red handles??
ഞാൻ beef clean ചെയ്യുന്നത്.. ആദ്യം തന്നെ അതിലേക്കു മഞ്ഞൾ പ്പൊടിയും ഉപ്പും വിന്നാഗ രിയും ചേർത്ത് തിരുമി കുറച്ചു സമയം വെച്ചിട്ട് വെള്ളം ഒഴിച്ച് വെക്കും അപ്പോൾ പെട്ടെന്ന് clean ആകും
അടുക്കും ചിട്ടയും പറഞ്ഞത് എനിക്ക് വളരെയധികം ഇഷ്ടപ്പെട്ടു കാരണം ഞാനും അതുപോലെ ഉള്ള ഒരു ആളാണ് പിന്നെ ഇത്താടെ പാചകം സൂപ്പർ ആണ് കുറെ എനിക്ക് അറിയാം എങ്കിലും ഇത്താടെ പാചകം കണ്ട് കുറെ ഞാൻ പഠിക്കുകയും ചെയ്തു പിന്നെയാണെങ്കിൽ ഇത്ത നല്ല വൃത്തിയോടെയാണ് എല്ലാ കാര്യവും ചെയ്യുന്നത് ഇനിയിപ്പോ പാചകം ചെയ്യുമ്പോൾ ഒരു പോത്തിറച്ചി ബിരിയാണി ഒന്ന് വെക്കുന്നെ എന്ന് കാണിച്ചു തരണം
ഇഡലി പത്രം പോലെ cooker aluminum and nonstick അല്ലെ നല്ലത്????
Hai ethaa eanik rice and beef cook chaithath eshtai pinna fruits njanum dubail poyappo avidachvaggi kazhichu tast kurava evida njan kanditellaa
🥰🥰
Adipoli🎉.pinne beefokke ikkayodu kazhuki tharan parayoo.
Ithante videos ellam. Bhayankara ishtam anu... ❤❤❤❤❤ Familyum❤️❤️❤️
Idli recepie venam... Pinne ann itha paranjirunalo vanasundari chicken recepie paranjutharam enn.. Waiting ithaaaa 🥰🥰🥰🥰
Ningal chyidha kaima raice nammalk kittnilla gee raicel cheyyan pattummo
Ithade video valare inspiration anu,time management oke valare useful anu🙏thnku somuch
ഇത്ത പറഞ്ഞ ത് വളരെ ശരിയാണ് എന്തിനും ഒരടുക്കും ചിട്ടയും വേണം ഞാനു അങ്ങനെയാണ്❤❤👍👍🙏🏼🙏🏼
👍👍❤️❤️
Ithante videos ellam bhayankara ishtam anu ❤❤❤
Asslamu alikum ithaa naglum agnne thyann orumuch irnnu paksnm kazikum ath nallthann barkath indkum 😊
Hi..oru chadhakunna kallu kanichille, athu evide kittum vangan...
super ❤kappa meen kari 👌👌👌
Saambar ethupole ullatha makkalk ishttam 👌 coconut rice adipoli 😋😋👌 ittha ethupole motivation venam njanum pettenne adukkalayile joli theerth erikkum kure time free aayi erikkum
Njanum kallilan thuni alakkar
Percemon ennanu e fruit peru. English. Nannyi pazhukkanam
മസാ ലച്ചൊരു സൂപ്പർ. Whistle high vekkano. Randu recepikkum
💚💚💚💚💚Looks good thank you for sharing 🤠🐢
Ithade Aduth airfryar undo undenkil oru vedio idumo
Masha Allah oru postive enargiya ithade vakkukal
It is Persimmon, should eat ONLY after ripe very well…our friends have it here in USA!
Itha.....itha use cheyyunna sink etha?? Can you please tell
Franke
Njan nattil inghane ayirunnu dubai vanna shesham nallonam madipidich itthade motivation nallonam istai 😍positive energy kitti🥰ini madi maatti mumbathe pole akanam☺️
Mashahalla❤igane Ulla motivations paranju tharunnath nalla than
🙏🙏
Stèelil butter add cheythal mathi
Itha window aganea agubo safe ano namude nattil😊
Sami paranja karyangalodu njanum poornamayi yochikunnu.Adukkum chittayum undengil ella karyangalum nalla reethiyil cheyyan pattum.Thenga choru eshtamayi.Try cheyyam.Beef njan kazhikarilla.❤❤
👍👍🥰🥰🥰
അൽഹംദുലില്ലാഹ് സൂപ്പർ ഫാമിലി എനിക് വളരെ ഇഷ്ട്ടം ഉള്ള ഫാമിലി ആണ് 🥰🥰
🥰🥰 Thank you dear
Ningal innle chydha vlogl kaima raice undakiyad ad ghee raice aoumoo
Chodyam manassilaayilla
❤❤❤❤❤❤❤God bless you Chechi
മസാല തേങ്ങാ ചോർ ട്രൈ ചെയ്യണം, എനിക്ക് സിസ്റ്റർ ന്റെ സഭാഷണ ശൈലി എനിക്ക് വലിയ ഇഷ്ട്ടം ആണ് ❤️❤️❤️❤️
Thank you
Vitamin d k oru 11manikoke veyil kondal madi ithaa
Ithaa... beef curry yil thakkali idaarille?
Illa
ഇത്ത പറഞ്ഞത് ശരിയാ ഒരു അടുക്കും ചിട്ടയും വേണം ഞാൻ രാത്രി കിടക്കുമ്പോ നാളെ ചെയ്യേണ്ട പണികൾ ഓർത്തു വെക്കും. ഇത്തയുടെ ഉഡുപ്പി സാമ്പാർ ഞാൻ ഉണ്ടാക്കി അടിപൊളി നല്ല ടെസ്റ്റാണ്. മക്കൾക്കു നല്ല ഇഷ്ട്ടായി. താങ്ക്സ് 👍
Idli recipe venam itha
Masala thenga choor 👍👍❤try cheyyanam insha allha❤
Inshallah
Idili receipt kanikanam. Ath engage akun enna measurementum 😍
👍👍
iddali dosha receip onnu kanikkane
Kaanikkaam 👌
Ee black cooker nallathaanoo
👍👍
Pamkin drammstick kuttivakkinna spicel sabbar veettil eshttayi
👍❤️❤️
motivational speech kettapole ondu.good job itha
What is the difference between Kala and pothu
Pashuvum Yerumayum pole
Etha enale enthe husband nigale randupereyum thycaud vechu kandu samsarichirunu.😊 vatiyoorkavu a njagal thamadam . videos orupadu eshtama❤
Njhan orkkunnu. Vada kadayil alley kandathu👍🥰🥰
Athe 😀chaya kudikan kayariyatha 😀😍njan vayaku paranju enthu video call vilikathirunathenu chothichu 😊
Eitha parajathu cartact nammalthnne nammude jolikal cheyyannam
Itha you are very inspiring good god bless you
🙏🙏🙏❤️
Ithaa aaa curry mix aakkunna coconut shell nte tavi Or karandi evidunna vangiyatu . Link tharumo
Athu valare pazhayathaanu.yevidunnanennu orkunnilla
Mm
Easy സാമ്പാർ ഉണ്ടാക്കി superb.. ചേച്ചി ഈ sambar recipe shorts ആക്കി ഇടുമോ
ബീഫ് കറിയും തേങ്ങാച്ചോറും ഇഷ്ടം
ഇഡ്ഡലി സാമ്പാർ സൂപ്പർ 👌ഇത്തയുടെ സംഭാഷണ ശൈലി എനിക്ക് വലിയ ഇഷ്ടമാ 😍പിള്ളേരൊക്കെ ഇങ്ങനെ ഉറങ്ങുന്ന സമയം എനിക്കും വിഷമം ആണ് ഉണർത്താൻ 😊
Yenikum 👍🥰
ഇഡലിയും സാമ്പാറും Super സാമ്പാർ എതായാലും സാമ്പാർ തന്നെ പിന്നെ എനിക്കും അടുക്കും ചിട്ടയുമുള്ള ജീവിതമാണ് ഇഷ്ടം ഞാനും നിങ്ങൾ പറഞ്ഞ പ്രകാരം തന്നെ ചിട്ടയിൽ ജീവിച്ചാൽ മരണം വരെ അത് തന്നെ തുടരും നിങ്ങൾ പറഞ്ഞ കാര്യങ്ങളെല്ലാം Very good എനിക്കിഷ്ടപ്പെട്ടു പിന്നെ തേങ്ങാ ചോർ അതും സപ്പർ try ചെയ്യും ദൈവത്തിന്റെ എല്ലാ അനുഗ്രഹവും എപ്പോഴും ഉണ്ടാകട്ടെ🙏👍👍❤️❤️❤️❤️🥰😍
Aameen 🤲🤲. Thank you so much 🥰
Hi
Hai ma'am
Tasty idli sambar
Easy coconut rice & beef curry
Fruit is called Persimmon.
Useful video 👌.God bless you ❤
Udupi sambar adipoliyaan sameerthante. Pinnea ulli sambarum adipoliya. Thank you salu kitchen
Iniyum undum...varutharacha sambar👌👌👌
That fruit called Persimmon, if it didn't ripe well if has very sticky on the tongue. I like your beef curry.
You are right. But working women like me will not have such plenty time to do work at home joyfully 😢. I hope to do like this after my retirement 😊
E sink evidunne medichatha
Faberinte shopil ninnum❤️
❤
മസാല തേങ്ങ ചോറ് സൂപ്പർ ആദ്യമായിട്ടാണ് ഇങ്ങനെ ഒരു റെസിപ്പി kanunnath
Undaaki nokoo ishtaavum 👍
Tea powder eatha upayogikkunne
Ippol AVT. Njan idakkidakku maattum
സൂപ്പർ വീഡിയോ ❤❤
I really enjoy your videos and have tried some of your recipes. Thanks for sharing them. By the way what is the name of the brand of your non stick pan, the red one with red handles??
Adipoli എല്ലാം, ഞാൻ ബീഫ് കഴിച്ചിട്ട് ഇത് വരെ,എല്ലാവരുഠ കഴിച്ചിട്ട് ഉണ്ട്
ഹായ് .... ഇത്താ 🙏
വളരെ നല്ല വാക്കുകൾ ❤️ ❤️
ഇന്നത്തെ ഇഡ്ഡലിയും .... സാമ്പാറും 👍 🥰 🥰
Masha Allah ithante motivation കേൾക്കാൻ vannathanu ❤മക്കളെ വളർത്തുന്നതിന് പറ്റി ഇനിയും. പറന്നു തരണേ❤❤❤
👍🥰🥰
❤ഇഡ്ഡലി റെസിപ്പി ഓന്നുടെ കാണിക്കാമോ 🥰🥰
Kaanikkaam
Itha paranjathu correct anu calculation cheaythu panigal cheaythal kazhiyum ellegail ethra cheaythalum kazhiyilla video orupadu useful avarund
Thank you dear
സാമ്പാറുകൾ എല്ലാം ഉണ്ടാക്കാറുണ്ട് അടിപൊളി
Thenghachore kazhichitilla ithaa 😋😁🥰
Kaka fruit ennu thanne parayum. Masala illathe thengachor😋 undakarund.
Jolicheyyunnaspeed sammathikkan kidu
😊😀
Very easy sambar recipe
Ethade kynte pain mariyo
Richunte back pain kuravayo
Adipoli.tto njanum ithade poleyaa ellam adukkum chittayum ulla koottathilaa molum athepoleya😍
Good👍👍❤️❤️
Fruit is called persimmon , guess it is from the sapota/ chikku family sans seeds 😊
Salunte qualification enthannu, prayamo. Chumma chodhichatha tto. Etu College padiche
Ithaa..... Thenga chorum beefum super aanu. Kozhikode bhagath muslim pallikalil nerchakku kittum. Nalla ruchi aanu. Ente ayal vakkathe thaatha kondu thararundayirunnu.
Super family
Ithayude motivation speech kollaam 😊
🙏🙏
Ella receipiyium ishtamayi. yummy yummy .
കാണുന്നതിന് മുൻപേ ലൈക് അടിക്കും അടിപൊളി ഇത്ത
Thank you dear
Sambhar ellam super. But galic edarilya njghal
തേങ്ങ ചോർ കണ്ടു ബീഫ് ആയിട്ട് നല്ല കിടു വാ... 👌👌
😋😋😋
Salunte video ara edukkaru.?
Useful motivation etha❤
Masha allah❤❤
ഇത്ത ഫ്രിഡ്ജിൽ നിന്ന് എടുത്ത ഉടെനെ അത് കുക്ക് ചെയ്യോ
Hi,,, നല്ല ഫാമിലി,,, ആയുസും ആരോഗ്യവും ഉണ്ടാവട്ടെ ❤❤
Aameen
ആമീൻ
@@salukitchenആമീൻ 🤲🤲🤲
Aameen
തേങ്ങ ചോറും ബീഫ് കറിയും അടിപൊളി 👌👌❤️
Eddili samber I like it testy healthy love you ❤❤
❤️❤️
Hai dear samithaa. Mashaallah 🤲🏻. Superrr 🥰😍
Persimmon fruit avide kittumo?
Kittum👍
ഞാൻ beef clean ചെയ്യുന്നത്.. ആദ്യം തന്നെ അതിലേക്കു മഞ്ഞൾ പ്പൊടിയും ഉപ്പും വിന്നാഗ രിയും ചേർത്ത് തിരുമി കുറച്ചു സമയം വെച്ചിട്ട് വെള്ളം ഒഴിച്ച് വെക്കും അപ്പോൾ പെട്ടെന്ന് clean ആകും
ഇതാന്റെ ചതയ്ക്കുന്ന കല്ല് എവിടെ ന്നാ വാങ്ങിയ ത്
Othiry kariyaghal njnum salum orupole anu
👍🥰🥰
Super👌👌👌
Thank you
Kala fruit kannupozhe pazhuthilla enn pazhuthillenkil thinnam there kollilla
Njhanum ivide qatarilan idh kannar
👍👍🥰
Office workum veettile workum cheyyunnavar anu njangal. Ennittum njangal rest cheyyunnu.
ഇഡ്ഡലി മാവ് അരകുന്നത് കാണിക്കണം
E receipe onnu unfakkanaum enkil engane edukkum
ഫാബിക്കും സൽമാൻകാകും സുഗാണോ ithaa. ....😍😍😍😍😍😍😍
Alhamdulillah sughaanu
Lunch recipie 👍🏻👍🏻👍🏻😋
Thank you 😊
Sameeritha paranjathinod njan 100 shadamAnam yojikkunnu. 🤝👏👏👏👏👏👏👏👏👏👏👏👏
❤️❤️❤️