കരിവളയിട്ട കൈയ്യ് കൊണ്ടു ഉണ്ടാക്കിയ റെസിപ്പിക സൂപ്പർ അടുപ്പിൽ വെച്ചു പാചകം ചെയ്താൽ ആരോഗ്യത്തിനും നല്ല താണു എനിക്ക് വളരെ അധികം ഇഷ്ടമായി വെണ്ടക്കയും പടവലങ്ങയും. ഇഷ്ടപ്പെട്ടു ഇനിയും പുതിയ റെസി പ്പികൾക്ക് കാത്തിരിക്കുന്നു God bless🙏👍🥰♥️
അടിപൊളി ചിക്കൻ കറി സൂപ്പർ ആയിട്ടുണ്ട് 👏👍 എനിക്ക് വിറകടുപ്പിൽ മൺചട്ടിയിൽമീൻ കറി വെക്കാൻ ഇഷ്ട്ടമാണ് ചോറും ഗ്യാസ് തീർന്നാൽ അടുപ്പിൽ വെക്കും എന്തിനേറെ പറയുന്നു ചായ പോലും ഞാൻ അടുപ്പിൽ വെച്ചിട്ടുണ്ട് 👍 ഞാനും കുപ്പിവള വങ്ങിച്ചിട്ടുണ്ട് ചുവപ്പും പച്ചയും നല്ല ഭംഗിയുണ്ട് 🥰🥰🥰
hi itha...Njan e adutha smayathanu ithade channel kandu thudangiyadu..Alhamdulillah..I like your family,,ur unity,,ur Dheeni ellam eshtam..AND also like yor home atmosphere and home desighn...Old vlog okke eduth njan kananrund...waiting for kitchen tour inside and ouside...
Parippum padavalaghayum koodi curry vekkarunde 👍 itthade innathe ella recipe um polichuuuu 😋👌👌😋 pinne enne itthade kayyile vala yilotta ente nottam undayirunnath 👍👍
ഞാൻ കാത്തിരിക്കുകയായിരുന്നു വീഡിയോ കാണാൻ േചച്ച ഇന്ന് വിറകു അടുപ്പിലാണല്ലേ പാചകം ചേച്ചിയുടെ മൺചീനച്ചട്ടി സൂപ്പർ ഈ അടുപ്പ് എല്ലാ സ്ഥലത്തു കിട്ടുമോ ചേച്ചി
Etta brand jeeragasala ittha use seyunuthu pls neisoru briyaniku undakon taste etthanu ❤pls reply me
Wow Sameera..black & red bangels....beautiful
Can u tell me from where u bought this idikal( pestle n mortar ). Is it stone. Kindly let me know.
From USA dear
Thanks for the quick reply.god bless.
Ithaante mortar stone enne vallathe kothippikkunu..masha allah...evidunna anganathe onn kittaa aavooo...enikkum curry veppila vallya ishttaan curryl okke idaan.but food kazhikkumbo husinte oru nottam und...perukkiyitt madutha pole😉😉😉
Athu USA nnanu dear
Chechi chathakkunna kallu evidunnu vangiyatha
Chattiyude moodi chatti mayakkunnapole chyyano, athe engine aane enne parayane
Kuppivala kandappol rasam thonni. Njanum manchattiyilanu chickn veckar. Nattil varumbol chorum mankalathil vekkum. Athoru taste vere level anu.curries 👌🏻
അസ്സലാമുഅലൈക്കും ഇത്ത 🤲🤲 കുപ്പിവള എല്ലാ ഇട്ട് സുന്ദരി ആയിട്ടുണ്ടല്ലോ 😍😍😍
Itha njangal pandu veragadipilanu paajagam orukaa ippol njangal flat il aayadhu kondu veragaduppu illatha kaaranam kondu gas il aanu paajagam orukunadhu, itha veragadupil paajagam cheyunadhu kannditta kodhi aagunnu
etha video super
anikum ethade mathiri outdoor cooking ann esttam
ethade mannpathraggalum super
kuppivala etta kaikkal pazhaya nostalgic feeling adipoli ❤
കരിവളയിട്ട കൈയ്യ് കൊണ്ടു ഉണ്ടാക്കിയ റെസിപ്പിക സൂപ്പർ അടുപ്പിൽ വെച്ചു പാചകം ചെയ്താൽ ആരോഗ്യത്തിനും നല്ല താണു എനിക്ക് വളരെ അധികം ഇഷ്ടമായി വെണ്ടക്കയും പടവലങ്ങയും. ഇഷ്ടപ്പെട്ടു ഇനിയും പുതിയ റെസി പ്പികൾക്ക് കാത്തിരിക്കുന്നു God bless🙏👍🥰♥️
Thank you 🙏❤️
Orupaad ishtaa Sameerthaande video. Ella divasam wait cheyyum pudhiye video kaanan. Ningalde video kaanumbo oru positive vibe aan
എനിക്ക് ഇത്തന്റെ കുക്കിംഗ് ഉം സംസാരവും ഒത്തിരി ഇഷ്ട്ടം an😍❤️
ലെഞ്ച്... സൂപ്പർ.... കുപ്പിവള ഇട്ട് കണ്ടപ്പോൾ... പഴയ കാലം ഓർമ വരുന്നു.... ഇടാൻ ഒരു കൊതിയും... 🥰🥰🌹🌹🌹
അടിപൊളി ചിക്കൻ കറി സൂപ്പർ ആയിട്ടുണ്ട് 👏👍 എനിക്ക് വിറകടുപ്പിൽ മൺചട്ടിയിൽമീൻ കറി വെക്കാൻ ഇഷ്ട്ടമാണ് ചോറും ഗ്യാസ് തീർന്നാൽ അടുപ്പിൽ വെക്കും എന്തിനേറെ പറയുന്നു ചായ പോലും ഞാൻ അടുപ്പിൽ വെച്ചിട്ടുണ്ട് 👍
ഞാനും കുപ്പിവള വങ്ങിച്ചിട്ടുണ്ട്
ചുവപ്പും പച്ചയും നല്ല ഭംഗിയുണ്ട് 🥰🥰🥰
Ente ummama eppazhum ethupole virakaduppile karikalum fish fry okke undakkalu ellaattinum super taste aayirikkum
👍👍
Where did you get the black grinding stone
USA
Itha undakunna end simplm njn undakarund. Enk bynkra ishtaa
Pudalanga kootuku paasi parippu or sambar parippu pottu cook panni parungo rombha arumai irikum ji, anyway good 👍
Enikkum kuppivala orupadu ishtam anu....enikkum oru nalla collection und
Sameetha ellam kidu.virakadup enikum und.curryleaves also like very much.kuppivala super idan kothiyakunnu
കുപ്പിവള കണ്ടപ്പോൾ കുട്ടിക്കാലം ഓർമ വന്നവർ ആരൊക്കെ 😍😍🥰🥰
എനിക്ക് വിറക് അടുപ്പിലേറെ ഇഷ്ട്ടം ഗ്യാസ് അടുപ്പാണ് 🥰❤
Gasinekkalum aduppanuthattha super
ഇത്ത കുപ്പിവള പൊളിച്ചു💚✨️ വിറകടുപ്പാണ് നല്ലത്, പക്ഷേ ഗ്യാസ് ആണ് എളുപ്പം കുറച്ച് അധികം കറിവേപ്പില എന്ന് പറയുന്നത് എനിക്ക് വലിയ ഇഷ്ടമാണ് 👍🥰🥰❤️
Super. Kuppivalayum kollam ethaye kanan super
Virakadappil aakkan eshttam thenne pakshe kari pidicha pathram kanumbol ann prashnam😃
Enikum aduppane eshtam. Vala super. Mole enthu padikunnu. Degree aano 👍🙏
വെണ്ടയ്ക്ക ഉപയോഗിച്ച സ്പൂൺ മേടിച്ചത് എവിടുന്നാ ലിങ്ക് indo
Aunty enikkum കുപ്പിവള bayangara ഇഷ്ടവ ❤️❤️❤️❤️
Njan virakaduppilanu etha pachakm cheyyunne.
അടിപൊളി ഇത്ത. അടുപ്പിന്റെ പിന്നിലുള്ള വെള്ള പാത്രത്തിൽ എന്താ. കുപ്പിവള ഒരുപാട് ഇഷ്ട്ടപ്പെട്ടു
Athu bharaniyaa
Ente ponnitha itha paranjath sheriyan ellavarum undakunna vibavangaloke thanna but ithante pachakam ethra kandalum mathivarilla athrak ishtta 👍🥰
Gold bangles ane cherunnsth
Ithaaa, ningalde idikall evidunnaa vangiyath? Replay tharoooo
USA nnanu dear
Kuppivalayitta kaikal super different
Colours Vangi eduka
🥰🥰
Kuppi vala super njanum virakaduppila undakkar test athan🥰
👍👍
Glass bangles 👌
Hai. Sami. Kuppi. Valayokke. ഇട്ടു. അല്ലെ. Endhu. പറ്റി... ♥️🙋🌹🌹🌹
Oru sugham😀🥰
ഹായ് ഇത്ത and ഫാമിലി, കുപ്പി വളകൾ ഇത്താക്ക് നന്നായി ചേരുന്നുണ്ട് ❤️❤️❤️❤️
Itha choru aduppil vachu nokku adipoli anu
Semi innathe ella kariyum super kandappol santhosham aayi
പടവലം പരിപ്പും തക്കാളിയും ചേർത്ത് ഉണ്ടാകാറുണ്ട്, ഇത് പോലെ ഒന്ന് ഉണ്ടാക്കി നോക്കണം.
Undaakiyitu reply tharane 👍🏻
👍👍👍
ഞാൻ ഉണ്ടാകാറുണ്ട് padavala യിൽ ചെമ്മീൻ ഇടും പച്ച ചെമ്മീൻ നും ഉണക്കചെമ്മീൻ ഇട്ടും ചെയ്യാൻ രുണ്ട് വെണ്ടയ്ക്ക ഇതുപോലെ ഉണ്ടാകണം ഇൻ sha allah ❤️❤️😍😍
Cheruppathil kalikkunna valapottu Kali oarmma vannu. Ningalum kalichittundoo?
Itha kuppivalayoke ittinallooo.... 👍🏻👍🏻👍🏻👍🏻👍🏻
Ananthapuri. Hospital nte adutja aane njngade shop bake and bites INI pokumpo kerane ithw
👍
Nice vlog.viraku aduppil vakkumpozhanu kooduthal taste
Pacha pappaya ithu pole undakam Same ingreediance Madhi super
വിറകടുപ്പിൽ ഉണ്ടാക്കാൻ നിന്നാൽ പെട്ടെന്ന് ആവും ഞാനിവിടെ എപ്പഴും വിറകടുപ്പിലാണ് ഉണ്ടാക്കൽ നല്ല വിറക് ഉണ്ടങ്കിൽ നല്ല സുഖമാണ് ഗ്യാസിനെക്കാളും എളുപ്പമാണ്
Chechi sruber വയ്ക്കുന്ന കിറ്റ് evidunnu vagi.സൈറ്റ് ലിങ്കില്‍ please
Abudhabi
Parippu cherthane ngan padavalanga curry undakkuka
Varagh adpulla sthalam onn fullaayi kaanikaamo pls
👍🥰🥰
Suppar dede masha allah 👍
Super. I too crazy for wood cooking
ഇന്ന് കറികൾക്കൊക്കെ ഇത്തിരി taste കൂടും 😛🤪 ഞങ്ങൾ പടവലം പരിപ്പും കൂടി കറിവെക്കാറുണ്ട്
ലെഞ്ച് സൂപ്പർ കുപ്പിവള നല്ല ഭംഗി
hi itha...Njan e adutha smayathanu ithade channel kandu thudangiyadu..Alhamdulillah..I like your family,,ur unity,,ur Dheeni ellam eshtam..AND also like yor home atmosphere and home desighn...Old vlog okke eduth njan kananrund...waiting for kitchen tour inside and ouside...
Kidney stone ondonnu check chaeythu nokku aathenum back pain ondagum
Parippum padavalaghayum koodi curry vekkarunde 👍 itthade innathe ella recipe um polichuuuu 😋👌👌😋 pinne enne itthade kayyile vala yilotta ente nottam undayirunnath 👍👍
Itha kuppivala supperr nanum virakadupil pachakam cheyarundu itha paranna pole virakaduppu thanneyanu eluppam
Home tour kanichillalo
Itha pazaya kaalam onnormippichadhil santhosham
Kuppivala kandappol❤️❤️❤️
👍🥰🥰
Itheda kayyile bangles enthiye. Bangles okkw ullathanu ithayku nallathu.lots of love n hugs to uh itha. Itha idunna ellaa videos yum mudangathe kaanunna subscriber aanu njan❤❤
🥰🥰🥰
സമീറ always you are different, cooking,കുപ്പിവള, വിറക് അടുപ്പ് എല്ലാം അടിപൊളി👍😘😘
Thank you
Maasaha Allah😍😍😍superr. Enikkum istamaanu aduppile paachakam🥰🥰🥰kuppi vala 👌👌👌👌
കുപ്പിവള കണ്ടപ്പോൾ പൂരത്തിന് പോകുന്ന ഓർമ്മകൾ.. നൊസ്റ്റാൾജിയ 🥰
Itthade kuppivala super lench super
ഇത്ത പറഞ്ഞത് 100% ശരിയാണ് വിറകടുപ്പിലെ ഭക്ഷണരീതി ഒന്ന് വേറെ തന്നെയാണ് അതിൻറെ രുചി ഒന്ന് വേറെ തന്നെ
പടവലം കറി യിൽ കുറച്ചു പരിപ്പ് ഇട്ട് വെച്ചാൽ സൂപ്പർ ആണ് 👍🏻
Kuppivala kilukile kilunganaloo
വെണ്ട ഉപ്പേരി വെക്കുമ്പോ ആ വഴു വഴുപ്പ് പോകാൻ എന്ത് ചെയ്യണം?
Outdoor cooking beautiful 😍..adupil vachulla cooking taste koodum...gas labhikam...
Masha Allah Adippoli video
Kottakkal eante nattil pradeekshikkata oru adipoli maya😘😘😘😘☔⛈️⛈️⛈️
🤔🌧️☔
Ivedend
Please add ingredients
Yummy always your menu😋😋
Sathyam curry veppila kooduthal idumbol curry k ok oru prethyeka taste aan😍
Nigalide veed kanikavo
Sameeratha virakaduppum kuppivalakalum,👍💕
Fabi ude veed kanokumo
അടിപൊളി ❤👌👌❤👌
Super chechi 👌🏻👌🏻👌🏻👌🏻♥️♥️♥️
സമീറത്ത എന്തിനാ ചോറ് കുക്കറിൽ വെക്കുന്നത്. വിറകടുപ്പിൽ ഉണ്ടാക്കിനൊക്കു. സൂപ്പർ ആയിരിക്കും 👍👍👍
വിറകടുപ്പിൽ പാകം ചെയ്ൽഡൽ nnallataste an itha kuppivalla super
ഞാൻ വിറകടുപ്പിൽ പാചകം ചെയ്യാറുണ്ട്. സൂപ്പർ 👍🏻
Thengapal piriyillea..egane thilachal
Choru aanu adupil vekandathu..it's good for health
കുപ്പി വള കിലുകിലെ കിലുങട്ടെ🥰🥰 adipoli lunch 👍❤️❤️
Ente kannu aa kuppivalakalilekkayrunnu ithaa🥰🥰
Padvalanga unnakka chemin curry veyakkarund super annu
Kuppi vala ittu itha innu veraity anallo
Lunch super. Kuppivala kilunganallo
ഞാൻ കാത്തിരിക്കുകയായിരുന്നു വീഡിയോ കാണാൻ േചച്ച ഇന്ന് വിറകു അടുപ്പിലാണല്ലേ പാചകം ചേച്ചിയുടെ മൺചീനച്ചട്ടി സൂപ്പർ ഈ അടുപ്പ് എല്ലാ സ്ഥലത്തു കിട്ടുമോ ചേച്ചി
Kittum ❤️
Etha njan chikkanum,beafum ,choorum, ellam manchattiyan vekkar👍👍upperikal irumbuchattiylum vekkum👍
👌❤️
Ithaa cocker ishttayi evidunnu vangichu. Cheena chatti super . Enik Ishttaa manchattiyil cook chayyaan
ഇ അടുപ്പ് പുക കൂടുതലാണോ ഇത് വാങ്ങിച്ചു എങ്ങനെ ഇത് വെക്കുക
Etha . Vakkunna. Chooru. Anthu. Rice. Aanu. Plz .. riceenta. Name. Parayuuuu
എനിക്കും വറകടുപ്പാണ് ഉള്ളത് ഞാൻ പറഞ്ഞു ഉണ്ടാക്കിയതാണ് എനിക്കും കൂടുതല് ഭക്ഷണങ്ങൾ തയ്യാറാക്കുന്നത് ഇഷ്ടം മൺചട്ടിയിലാണ്
ഞാൻ വിറക് അടുപ്പിൽ ഉണ്ടാകാറുണ്ട്..... എല്ലാം cut ചെയ്തിട്ടുണ്ടെങ്കിൽ വിറക് അടുപ്പ് ആണ് best... വേഗം വേഗം ready ആവും...
Ittha munchattiil seyan otthuri istumanu very tasty 😊 Ella food adpoli ❤❤