വസുപഞ്ചകദോഷം ഉള്ള ദിവസം ആണോ മരിച്ചത്. ജീവിച്ചിരിക്കുന്നവർ ശ്രദ്ധിക്കുക.

แชร์
ฝัง
  • เผยแพร่เมื่อ 22 ต.ค. 2024

ความคิดเห็น • 27

  • @rajisreekumar8115
    @rajisreekumar8115 5 ปีที่แล้ว +28

    Thank you sir, ഈ video എന്റെ ഒരു വലിയ ഭയം പാടെ തുടച്ചുമാറ്റി. അങ്ങയെ പോലെ ഉള്ളവർ ആണ് നമ്മുടെ നാടിന് ആവശ്യം. എന്നും നന്മകൾ ഉണ്ടാവട്ടെ.

  • @thulasitpthulasitp8130
    @thulasitpthulasitp8130 4 ปีที่แล้ว +11

    എന്റെ അച്ഛൻ വസുപഞ്ചകത്തിൽ marichu.. ഇന്ന് 18 dvassamaayi... വസുപഞ്ചകദോഷം ഉണ്ടെന്നു പറഞ്ഞു... ആകെ ഒരു വിഷമം ആയിരുന്നു... താങ്കളുടെ വാക്കുകകൾ ആത്മ വിശ്വാസ്സം തരുന്നു... thanks sir

  • @ajithasurendran4411
    @ajithasurendran4411 4 ปีที่แล้ว +4

    Sir,surya tv yile സാറിന്റെ prekshakayanu njan sir ൻെറ വാട്‌സപ്പിൽ ഞാൻ കുറേ നാളായി message ഇട്ടിരുന്നു ഇതുവേരയും സാർ നോക്കിയില്ല അതിന് മറുപടി തരണേ സാറിൻെറ ജാഡയില്ലാത്ത സത്യത്തിൻെറ ജോത്സൃംപറയുന്നത് വളരേ ഇഷ്ടമാണ് thank you sir

  • @dinesenkoonam6831
    @dinesenkoonam6831 5 ปีที่แล้ว +5

    വളരെ നല്ല ജ്യോതിഷ പ്രവചനം.ഞാൻ രണ്ടുതവണ നേരിൽ കണ്ടിരുന്നു .

    • @renjithpr1170
      @renjithpr1170 5 ปีที่แล้ว +2

      Chetta idhehathinte mob no. Tharumo

  • @susheelabalan2696
    @susheelabalan2696 5 ปีที่แล้ว +2

    🙏 valare Nalla oru arivanu sir eppol nalkiyath thank you so much eniyum puthiyathayi ariyan palatum Und eswarante kadaksham undavan 🙏🙏

  • @lekshminandhanaau4470
    @lekshminandhanaau4470 4 ปีที่แล้ว +5

    Enikkum ithil vishasam illayirunnu but e doshathil njaglude vettil oral marichu athinu sesham 2 masam gapil eppo 3 maranam egane viswasikathirikkum

  • @rajeevks9997
    @rajeevks9997 4 ปีที่แล้ว +5

    Good...... thanks

  • @bijus4656
    @bijus4656 5 ปีที่แล้ว +10

    സർ......ആദൃമേ ഒരുപാട് ബഹുമാനത്തോടെ നമസ്കാരം 🙏ഒരുപാട് ജോത്സ്യന്മാരുടെ പ്രവചനങ്ങൾ കേട്ടിട്ടുണ്ട്......പക്ഷെ ആദൃമായാണ് അതിൽനിന്നൊക്കെ വൃതൃസ്തമായി ഒരാൾ...................സാറിനെ നേരിട്ട് ഒന്നുകാണാൻ എന്താണ് മാർഗ്ഗം??ഫോൺ നമ്പർ പ്ളീസ്

  • @sheebakr4648
    @sheebakr4648 5 ปีที่แล้ว +1

    Thanku sir

  • @rahulchandran1047
    @rahulchandran1047 5 ปีที่แล้ว +6

    ഹരിച്ചേട്ടാ condact ചെയ്യാൻ എന്തെങ്കിലും മാർഗ്ഗം ഉണ്ടോ?

  • @babunatarajan2530
    @babunatarajan2530 5 ปีที่แล้ว +1

    ഗുഡ് ഗുഡ് sr

  • @siyasanobar4223
    @siyasanobar4223 5 ปีที่แล้ว +1

    oksir

  • @gokulkrishna3203
    @gokulkrishna3203 5 ปีที่แล้ว +1

    കരിനാൾ ആണോ ഈ വസുപഞ്ചകം

  • @Afu-z4z
    @Afu-z4z 5 ปีที่แล้ว

    Spr speech..

  • @sivaprasads4696
    @sivaprasads4696 5 ปีที่แล้ว +1

    Karinaal ano? ith

  • @anupappachananupappachan5865
    @anupappachananupappachan5865 5 ปีที่แล้ว

    Good

  • @jees_raphael
    @jees_raphael 5 ปีที่แล้ว

    ജന്മ നക്ഷത്രം and നാള് അറിയില്ല....
    16 dec 1998

    • @lekshmi529
      @lekshmi529 5 ปีที่แล้ว

      Time parayuu unnii... ravile anel visaksm.. vaikitt sesham ane anizham.

    • @lekshmi529
      @lekshmi529 5 ปีที่แล้ว +3

      Njan jyolsyar alle.. vishamam kandapo onnu googleil poyatha..😎💃

  • @suseelak2709
    @suseelak2709 5 ปีที่แล้ว

    triketa nakhatrathinu nakalam varumo marrage epozanadaka

    • @suseelak2709
      @suseelak2709 5 ปีที่แล้ว

      oru leter ayachu sir adinm marupady thanila

  • @vinodqtr5661
    @vinodqtr5661 5 ปีที่แล้ว +3

    മരിച്ച ആൾക്ക് അകന്നാൾ ഉണ്ട് എന്ന് ജോതിഷർ പറയാറുണ്ട് അതിന്റെ പുജച്ചെയ്യണം എന്ന് എന്താണ് സാർ അകന്നാൾ എന്ന് പറഞ്ഞാൽ

  • @ushadevisfavourites5211
    @ushadevisfavourites5211 5 ปีที่แล้ว +9

    വസുപഞ്ചക ദോഷം ഇല്ലെന്നാണോ അപ്പോൾ ജ്യോൽസ്യർ പറയുന്നത്...
    ഇപ്പോൾ ഉള്ള ജ്യോൽസ്യന്മാർ മാത്രം അല്ലാ പണ്ടു മുതലേ കേട്ടു വന്നിട്ടുണ്ട് ഈ അഞ്ചു നാളിലും ആരെങ്കിലും മരിച്ചാൽ തുടർന്ന് വേറെയും ആൾക്കാർ ആ കുടുംബത്തിൽ തുടർച്ചയായി ഒരു വർഷത്തിനുള്ളിൽ മരിക്കുമെന്ന്..
    അതേ പോലെ തന്നെ പിണ്ഡനൂൽ ദോഷം ഉള്ളപ്പോൾ മരിച്ചാലും വീണ്ടും ദോഷമാണെന്നു.. തുടർമരണം നടക്കുമെന്ന്..
    അതെല്ലാം തട്ടിപ്പാണെന്നാണോ ഹരിസർ പറയുന്നത്‌ ..
    സത്യത്തിൽ എന്താണ് ഇത്
    എന്നൊന്ന് വിശദമായി ഒരു വീഡിയോ ഇടുമോ..
    ഞാൻ കോഴിക്കോട് ഉള്ള ഒരു അമ്മൂമ്മ (62) ആണ്.