ആർക്കും വേണ്ടാത്ത .... m..m ...??.🙄!!??? എന്നാൽ മകനെ ഒരാൾക്ക് വേണമായിരുന്നു.... ഈശോപ്പായ്ക്ക് !!!! Bravo ❤ ഈശോ മോനെ , ഇനിയും ധാരാളം ധാരാളം അനുഗ്രഹിക്കട്ടെ👏👏👏👏👏
Congratulations dear Father . I was very much impressed by your answer that Sanctury is not a place of performance of skills anx the highest esteem you give to your vocation as a priest and not to your talents. May God be praised through you..
തോപ്പുംപടി കൊച്ചുപള്ളി സ്കൂളിലാണ് അച്ഛൻ പഠിച്ചത്. ഞാൻ അച്ഛന്റെ സീനിയർ ആയിരുന്നു. വർഷത്തിൽ ഒരിക്കൽ സ്കൂൾ കുട്ടികൾക്കുള്ള കുർബാന ഉണ്ടായിരുന്നു ക്വയറിൽ 5th std ഇൽ പഠിക്കുന്ന അച്ചൻ പാടുന്നത് ഇപ്പോഴും ഓർക്കുന്നു......
എനിക്ക് അച്ഛന്റെ പാട്ടുകൾ ഒത്തിരി ഇഷ്ടമാണ് എന്നും അച്ഛന്റെ പാട്ടു കേട്ടിട്ടെ ഞാൻ ഉറങ്ങാറുള്ളു അച്ഛൻ ഇന്ത്യൻ വോയിസ് റിയാലിറ്റി ഷോയിൽ പാടിയ പാട്ടും എന്നും കേൾക്കും God bless father 🙏🙏🙏🙏💐💐
ഞാൻ ഒരു സെമിനാരിയിൽ old ഇംഗ്ലീഷ് പഠിക്കും ടീച്ചർ ആണ്. ഓർക്കും ലോകത്തിലെ വലിയ പാട്ടുകാർ എല്ലാം ആദിയം പള്ളിയിൽ പാട്ടു കാർ ആയിരുന്നു. 4 വാരിയിട്ടു music കമ്പൊസിഷൻ അല്ലെങ്കിൽ നോട്ട് ഉണ്ടാക്കും രീതി ക്രിസ്ത്യൻ saniyasikal ആണ് കണ്ടു പിടിച്ചത്. കേരളത്തിൽ ജാതി മതം varagam കുലം നോക്കാതെ കലയെ jankiyam ആക്കിയത് അബൽ CMI അച്ഛന്റെ കലാഭവൻ അല്ല? നല്ല ഒരു music കോളേജ് തുടങ്ങി ആഞ്ജാപലക് ഡ്യൂട്ടി ചയ്യുക
The Holy Bible contains so much treasure inside it. You will find the real HOPE for somany people who need support and Devine Care from a messenger of God.
The Devine Bible. (B, I, B, I, N, E) dev.your name itself derived from the Devine Bible.....its very hard to get an opportunity to learn and read Bible. You are a special one. Gifted.
പാട്ട് പാടുന്നത് നല്ലതാണ്. അത് ഒരു വരമാണ്. അതുപയോഗിക്കുന്നത് ദൈവത്തിനും പ്രിയങ്കരമാണ്. പക്ഷെ ഈ പരിപാടി മോശമാണ്. ചാനലുകളിൽ ചെന്ന് ഇങ്ങനെ സമയം കളയുന്നത് അച്ഛന്റെ ജോലി ക്കും നിയോഗത്തിനും ചേർന്നതല്ല. ഇത് സ്വയം പുകഴ്ത്തലായി മാറുന്നുണ്ട്. പൗരോഹിത്യ വൃത്തിയെക്കാൾ സംഗീതത്തിന് ആണ് പ്രാധാന്യം കൊടുക്കുന്നതെങ്കിൽ പൗരോഹിത്യം ഉപേക്ഷിക്കുന്നതാണ് നല്ലത്
ഞാൻ അച്ചന്റെ ഭയങ്കര ഫാൻ ആണ് എനിക്ക് അച്ചന്റെ പാട്ടുകൾ ഒത്തിരി ഇഷ്ടാണ് എക്സ്പെഷ്യലി അച്ഛന്റെ സിമ്പിളി സിറ്റി god bless you achaa🙏🙏🙏🔥🔥💕💕
പാട്ടിലൂടെയും കർത്താവിനു സാക്ഷി ആവുന്ന അച്ഛനെ ദൈവം അനുഗ്രഹിക്കട്ടെ
അച്ചന്റെ പാട്ട് ഉണ്ടോ എന്ന് എല്ലാ ദിവസവും നോക്കും. അത്രക്കു ഇഷ്ടമാണ്. ഹൃദയ സൂനം എന്നാ പാട്ട് കേൾക്കാൻ ഭയങ്കര ഇഷ്ടം ആണ്. പാട്ട് നിർത്തരുത് കെട്ടോ ❤️❤️
അച്ചന്റെ ശബ്ദം ദൈവം തൊട്ടതാണ്.. ഈ ഡിവൈൻ ടച്ച് തുടരട്ടെ... ഉള്ളിൽ ഇരുന്നു ദൈവം പാടുന്നു.. ഞങ്ങൾ കേൾക്കുന്നു.. ദൈവത്തിനു സ്തുതി..
അച്ചന്റെ പാട്ടുകളിൽ ഏറ്റവും ഇഷ്ടപ്പെട്ടത് ദൈവ സ്നേഹം.... എന്ന പാട്ടാണ്. 🙏🙏
ആർക്കും വേണ്ടാത്ത .... m..m ...??.🙄!!??? എന്നാൽ മകനെ ഒരാൾക്ക് വേണമായിരുന്നു.... ഈശോപ്പായ്ക്ക് !!!! Bravo ❤ ഈശോ മോനെ , ഇനിയും ധാരാളം ധാരാളം അനുഗ്രഹിക്കട്ടെ👏👏👏👏👏
അച്ഛനിൽ ദൈവിക സാനിദ്യം ഉണ്ട് അതുകൊണ്ട് എവിടെയും അച്ഛൻ അനുഗ്രഹിക്കപ്പെടും അച്ഛൻ്റെ ദൈവം കൂടെയുണ്ട്
Great acha എല്ലാപാട്ടും പാടു അച്ഛാ 🌹🌹👍🏼👍🏼🌹🌹God blessing acha 🙏🙏
അച്ചൻ്റെ Voice എത്ര Sweet ful ആണ്. Amazing. God bless you.
സംഗീതം സ്വർഗീയമാണ്
Divine voice 🙏
അച്ഛാ .അച്ഛനെക്കുറിച്ചറിയുമ്പോൾ , കൂടുതൽ ഇഷ്ടവും ബഹുമാനവും . പാട്ടു തുടരട്ടെ
Gifted And Blessed Voice of Father Bibin. God Bless you in abundance
Fr. Bibin.. 🥰♥️.. Achante chintha... Way.. that is good.. Angolam ingane thanne pokan daivam anugrahikkatte.. ♥️
I truely appeeciate your wisdom to identify the devine ALTER n a stage.
നല്ല പാട്ട് , നല്ല അച്ചൻ
God bless you father. You are a living example of God's existence on this earth 🎉
God Bless you Dear Acha abundantly 🙏❤️
Congratulations dear Father . I was very much impressed by your answer that Sanctury is not a place of performance of skills anx the highest esteem you give to your vocation as a priest and not to your talents. May God be praised through you..
തോപ്പുംപടി കൊച്ചുപള്ളി സ്കൂളിലാണ് അച്ഛൻ പഠിച്ചത്. ഞാൻ അച്ഛന്റെ സീനിയർ ആയിരുന്നു. വർഷത്തിൽ ഒരിക്കൽ സ്കൂൾ കുട്ടികൾക്കുള്ള കുർബാന ഉണ്ടായിരുന്നു ക്വയറിൽ 5th std ഇൽ പഠിക്കുന്ന അച്ചൻ പാടുന്നത് ഇപ്പോഴും ഓർക്കുന്നു......
Nalla pakwatha ulla samsarem good all the best
എനിക്ക് അച്ഛന്റെ പാട്ടുകൾ ഒത്തിരി ഇഷ്ടമാണ് എന്നും അച്ഛന്റെ പാട്ടു കേട്ടിട്ടെ ഞാൻ ഉറങ്ങാറുള്ളു അച്ഛൻ ഇന്ത്യൻ വോയിസ് റിയാലിറ്റി ഷോയിൽ പാടിയ പാട്ടും എന്നും കേൾക്കും God bless father 🙏🙏🙏🙏💐💐
അച്ചനെ ദൈവം ഇനിയും ഇതുപോലെ അനുഗ്രഹിക്കട്ടെ
ഞാൻ ഒരു സെമിനാരിയിൽ old ഇംഗ്ലീഷ് പഠിക്കും ടീച്ചർ ആണ്. ഓർക്കും ലോകത്തിലെ വലിയ പാട്ടുകാർ എല്ലാം ആദിയം പള്ളിയിൽ പാട്ടു കാർ ആയിരുന്നു. 4 വാരിയിട്ടു music കമ്പൊസിഷൻ അല്ലെങ്കിൽ നോട്ട് ഉണ്ടാക്കും രീതി ക്രിസ്ത്യൻ saniyasikal ആണ് കണ്ടു പിടിച്ചത്. കേരളത്തിൽ ജാതി മതം varagam കുലം നോക്കാതെ കലയെ jankiyam ആക്കിയത് അബൽ CMI അച്ഛന്റെ കലാഭവൻ അല്ല? നല്ല ഒരു music കോളേജ് തുടങ്ങി ആഞ്ജാപലക് ഡ്യൂട്ടി ചയ്യുക
Fr,Bibin ,I,m living in delhi you come here one time please I request you you arevery talented god blessyou
Sruthy very interesting to watch it. Bibin achens voice touching.
Great dear Fr Bibin....
You are very talented .Don't stop your singing God Bless you
Best wishes Fr., may His grace be with you throughout your dedicated life 🌹❤️🙏
ദൈവം ഏറ്റെടുത്തു.. പാട്ടു നിർത്തല്ലേ... പഠിക്കുമ്പോഴും.. ആരെങ്കിലും ഫോഴ്‌സ്.. ചെയ്യണമായിരുന്നു... അത് എന്നെപ്പോലെ ആർക്കറിയാം.. 😍😍😍
Super .God bless you Fr.Bibin
അച്ചന്റെ ചന്ദ്രിക tr. അല്ലെ ❤️
@@CelinammaJoseph-gq5xe അതെ,. എന്റെ... കുഞ്ഞച്ചൻ ❤️❤️❤️❤️
❤️❤️
❤❤
Achante karnatic music enth rasam ane kelkan ❤️❤️
Acha achan jeevithakalam muzhuvan eshoyude Nithya purohithan ayirikan eshoyodu prarthikunnudu
👍🌷 Mercy saju, achante pattu ennum thanne kelkum, oh etra anugraham, prarthikkunnu ennum engane gayakanaum, achanayum kazhiyatte, 🙏🙏🙏
Keep Singing 😊
Suuuuuuuuper Fr Bibin
Acha esho achanu ayusum Arogyavum thannu anugrahikanee
Amazing fr
We love you as a great person and your voice as divine ❤
ഈശോ അപ്പാക്ക് വേണ്ടി പാടിയാ മതി🤩
😜😈
ബഹു.അച്ചാ
❤🙏🥰😍
Achan visudha qurbana arpikunna belipeedathe snehikunnathu Achanil parisudhathmavu ullathukondanu
God bless you dear👍
The Holy Bible contains so much treasure inside it. You will find the real HOPE for somany people who need support and Devine Care from a messenger of God.
??????
Knew you from competition singer days. Distinct and sweet voice with an outstanding appeal. Love to listen …………….
കുറച്ചു പാട്ടുകൾ അച്ചൻ പാടുന്നതിനു വേണ്ടി ട്രാക്ക് പാടി മാറ്റിവെച്ചിട്ടുണ്ട്.
The Devine Bible. (B, I, B, I, N, E) dev.your name itself derived from the Devine Bible.....its very hard to get an opportunity to learn and read Bible. You are a special one. Gifted.
Achan esho anugrahikatee
എനിയ്ക്കു ഭയങ്കര ഇഷ്ടമാണച്ചൻ്റെ പാട്ട്
Achendepattu kurbaana kanan kothi aakunnu
God bless you father ❤️❤️❤️
Hello Father... i love you. Have a gift to singing, but would beg you to make it for the glory of God....Amen😊
nice interview
Ethokkae aanu yadhartha daivavily,celebrity aavaan pattiyittum vendannu vachu, followed Jesus ♥️ 🙏🏻
Acho melted❤️
Blessed 🙏🙏🙏❤️❤️❤️
Super chat❤
Supper song god bless u
Achan super
Congrats🎉🎉
Super 🎉
Super ❤
Eesho ezhunnallumeeee …. Enthu poliyanu acha
Great dear❤️❤️❤️🙏
Congratulations 🎉
All the best
Nice🌹❤️💕
Bibin achan ✨🫂
The Holy Bible will lead your path with God's wisdom of bright light in darkness
🙏🥰🙏
Wow 😍😍 Beautiful interview and you asked the best questions, Sruthy 👏🏻
🎶 🙏
🥰🥰🥰
God's son
❤️
GREAT...❤DEAR FATHER...
🤍🤍
Acha ...എല്ലാത്തിനും അതിൻ്റെതായ സ്ഥലം ഉണ്ട്.....എന്നലീ കാര്യം അതിൻ്റെ രീതിയിൽ പോകു....എന്താ ഏശു എന്ന് പറയാൻ പേടി....
ദൈവത്തിന്റെ സമയം ആയിരുന്നു എന്ന് പറയുന്നു ഉണ്ടല്ലോ!
പാട്ട് പാടുന്നത് നല്ലതാണ്. അത് ഒരു വരമാണ്. അതുപയോഗിക്കുന്നത് ദൈവത്തിനും പ്രിയങ്കരമാണ്. പക്ഷെ ഈ പരിപാടി മോശമാണ്. ചാനലുകളിൽ ചെന്ന് ഇങ്ങനെ സമയം കളയുന്നത് അച്ഛന്റെ ജോലി ക്കും നിയോഗത്തിനും ചേർന്നതല്ല. ഇത് സ്വയം പുകഴ്ത്തലായി മാറുന്നുണ്ട്. പൗരോഹിത്യ വൃത്തിയെക്കാൾ സംഗീതത്തിന് ആണ് പ്രാധാന്യം കൊടുക്കുന്നതെങ്കിൽ പൗരോഹിത്യം ഉപേക്ഷിക്കുന്നതാണ് നല്ലത്
ദൈവവിളിയും സംഗീതവും കൂടെ compare ചെയ്യുന്നോ 😯
So what
@@lekshmimenon 😢
Achante phone number onnu share cheyyumo
Pls share
🙏🙏💐❤️
❤❤❤
❤️🙏
❤❤❤❤❤
❤❤❤❤
❤❤❤❤❤
❤❤❤
❤