EA Jabbar. കുർആന്റെ ഉറവിടം -2 ( മക്കാ മുഷ്രിക്കുകളുടെ പാഗൻ മതം ദൈവം സർവ്വലോകർക്കുമായി പകർത്തുമോ?)

แชร์
ฝัง
  • เผยแพร่เมื่อ 1 ต.ค. 2024
  • EA Jabbar. മക്കക്കാരുടെ വിഗ്രഹാരാധനയും ഗോത്രാചാരങ്ങളും പകർത്തിയാണോ ദൈവം മാലോകർക്കായി ഒരു മതം ഉണ്ടാക്കുക?

ความคิดเห็น • 122

  • @panagattayilpanagattayil7834
    @panagattayilpanagattayil7834 10 หลายเดือนก่อน +31

    മക്കയിലെ കല്ല് ഹലാലും മറ്റു കല്ലുകൾ ഹറാമുമാണ് എല്ലാ മനുഷ്യരും വിശ്വാസത്തിന്റെ പേരിൽ നടത്തുന്നത് കല്ലിലാണ് എന്നാണ് സത്യം

    • @sabual6193
      @sabual6193 10 หลายเดือนก่อน +5

      ഒരു കല്ലിനെ മാത്രമേ ഇസ്ലാം ദൈവം ആയി ആരാധിക്കൂ അതാണ് കുഴപ്പം 😄

    • @badshapalamadathil3339
      @badshapalamadathil3339 10 หลายเดือนก่อน

      ദൈവീകചൈതന്യം ആവാഹിച്ചതെന്ന് സങ്കല്പിക്കുന്ന ഒരു കല്ലും കഅബയിലൊ മക്കയിലൊ പള്ളികളിലൊ ഇല്ല.

    • @sabual6193
      @sabual6193 10 หลายเดือนก่อน +5

      @@badshapalamadathil3339
      അള്ളാഹു തന്നെ ആണ് കല്ല്. നീ ഇനി ഒന്നും പറയേണ്ട 😄

    • @sabual6193
      @sabual6193 10 หลายเดือนก่อน

      അള്ളാഹുവിന്റെ ചുണ്ണി ആണ് കല്ല് 😄അങ്ങനെ ഇസ്ലാം മിൽ ചുണ്ണി വെട്ടി കളയൽ ഉണ്ടായി 🤔😄😄😄😄😄😄😄😄

    • @rpneelanchery621
      @rpneelanchery621 10 หลายเดือนก่อน +6

      ​@@badshapalamadathil3339എന്നാ പിന്നെ അതിനെ എന്തിനാ മുത്തം വച്ചു വലംവെക്കുന്നത്? എടുത്ത് വലിച്ചെറിഞ്ഞൂടെ?

  • @chackopm5355
    @chackopm5355 10 หลายเดือนก่อน +11

    എല്ലാ മതങ്ങളിലും അവ രൂപം കൊണ്ട കാലഘട്ടങ്ങളിൽ അതാതു പ്രദേശങ്ങളിൽ നിലനിന്നിരുന്ന അന്ധവിശ്വാസങ്ങളുടെ സാന്നിദ്ധ്യം കാണാൻ കഴിയും

  • @Muizzevyttila
    @Muizzevyttila 10 หลายเดือนก่อน +14

    മാഷ് ആണ് യഥാർത്ഥ ഇസ്‌ലാമിക പണ്ഡിതൻ😊🥰

  • @whories72jannah46
    @whories72jannah46 10 หลายเดือนก่อน +16

    മമ്മദിന്റെ ചിത്തഭ്രമം ആണ് ഉറവിടം

    • @sv3657
      @sv3657 10 หลายเดือนก่อน

      ഇസ്ലാമിനോടും നബിയോടുമുള്ള വിരോധം നബിയുടെ പേരുപറയുന്നതിൽ പോലും നിന്നെ ഭ്രാന്തനാക്കിയിരിക്കുന്നു.
      മുഹമ്മദ് എന്നാണ് അങ്ങനെ തന്നെ പറയുക. നിന്റെ പേര് തെറ്റായി ഉച്ചരിക്കുന്നത് നിനക്കിഷടമാണോ?
      നീ ഇഷ്ടപ്പെടുമോ?

  • @AnoopkumarMohan
    @AnoopkumarMohan 10 หลายเดือนก่อน +12

    അറബികൾ കല്ലിനെ നോക്കി തുണി പൊക്കി കാണിക്കുന്നത് ഭാവനയിൽ കണ്ടു ഊറി ചിരിക്കുന്ന ഞാൻ....😌😌😌

    • @noorjihanabdul2871
      @noorjihanabdul2871 10 หลายเดือนก่อน +2

      😂😂😂ഊറിയല്ല പൊട്ടിച്ചിരിയാണെനിക്ക് വരുന്നത്‌ .

    • @Thankachan-t3k
      @Thankachan-t3k 10 หลายเดือนก่อน

      സഖാവെ ഞമ്മളുടെ വലം കൈ അടിമപ്പെടുത്തിയ ബുർഖാ ധാരികളെ കുനിച്ചു നിർത്തി പ്ലക്ക് പ്ലക്ക് അടിക്കുന്നതിൽ എന്തെങ്കിലും തെറ്റുണ്ടോ?

  • @abdulrahiman541
    @abdulrahiman541 10 หลายเดือนก่อน +10

    കേൾക്കാനെന്തു രസം. ചിന്തി പ്പിക്കുന്നതു കൊണ്ട് കൂടുതൽ രസം❤❤❤❤❤

  • @Koyampara
    @Koyampara 10 หลายเดือนก่อน +3

    13 14 15 നൂറ്റാണ്ടുകളിൽ അതിനുമുൻപും ശേഷവും അറബികളുടെയും യൂറോപ്യന്മാരുടെയും അമേരിക്കക്കാരുടെയും ഒരു പ്രധാന തൊഴിലാണ് പത്തേമാരിയിൽ ആഫ്രിക്കൻ രാജ്യങ്ങളിൽ പോയി ആളുകളെ പ്രത്യേകിച്ചും പുരുഷന്മാരെ പിടിച്ചു കൊണ്ടുവന്നു അവരുടെ രാജ്യങ്ങളിൽ വിൽക്കുന്ന ഏർപ്പാട് ഇങ്ങനെ കൊണ്ടുവരപ്പെട്ട കറുത്ത നിറത്തിലുള്ള പിന്നീട് മോചിപ്പിക്കപ്പെട്ട അറബികളെയാണ് ഇന്ന് നമ്മൾ ഗൾഫ് രാജ്യങ്ങളിൽ കറുത്തവരായി കാണുന്നത് ഇവരുടെ പൂർവികന്മാരെ ബലമായി പിടിക്കപ്പെട്ടവരായിരുന്നു അമ്മമാരിൽ നിന്നും മകനെ വേർപ്പെടുത്തി ഭാര്യയിൽ നിന്നും ഭർത്താവിനെ വേർപെടുത്തി സഹോദരിമാരിൽ നിന്നും സഹോദരന്മാരെ വേർപെടുത്തി പിടിച്ചു. ആഫ്രിക്കൻ വൻകര ഈ പ്രവർത്തി കണ്ട് മരവിച്ചു നിന്നു പക്ഷേ ഇവരെ പിടിച്ചവരുടെ മനസാക്ഷിയോ അത് കണ്ടുനിന്ന ദൈവത്തിൻറെ മനസാക്ഷിയും മരവിച്ചില്ല മുഹമ്മദിനും ഈ കാര്യങ്ങളൊക്കെ വ്യക്തമായി അറിയാമായിരുന്നു പക്ഷേ അടിമ സമ്പ്രദായം നിർത്തുന്ന കാര്യത്തെക്കുറിച്ച് മുഹമ്മദിന് ചിന്തിക്കാൻ പോലും കഴിയില്ലായിരുന്നു ഖുർആൻറെ ഏറ്റവും വലിയൊരു ന്യൂനതയായി ഞാൻ കാണുന്നത് അടിമ സമ്പ്രദായത്തെ നിരോധിച്ചില്ല എന്നുള്ളതാണ്.

  • @anusv-v6y
    @anusv-v6y 9 หลายเดือนก่อน +2

    😍🌹പ്രിയപ്പെട്ട ജബ്ബാർ മാഷിന് സുഖമെന്ന് കരുതുന്നു. മാഷ് മത വിമർശനത്തിൽ നിന്ന് മാറി നിൽക്കുന്നത് പോലെ തോന്നി..ഇനിയും ഒരുപാട് ഖുർആൻ പഠന ക്‌ളാസുകൾ നടത്തുക.. ഇസ്ലാമിന്റെ പൊള്ളത്തരങ്ങൾ മത വിശ്വാസികളിലും മറ്റു മതസ്ഥരിലും എത്തിക്കുക.. 🌹😍

  • @shra31p97
    @shra31p97 10 หลายเดือนก่อน +6

    യഹൂദൻമാരും ബഹുദൈവാരധകരായിരുന്നു.യഹോവ എന്നത് അവരുടെ അനേകം ഗോത്രദൈവങ്ങളിൽ ഒന്ന് മാത്രമായിരുന്നു.

    • @thomasjosephjoseph5464
      @thomasjosephjoseph5464 10 หลายเดือนก่อน +3

      അമ്പട ഭയങ്കര!
      ഈ അറിവ് എവിടുന്ന് കിട്ടി?
      ഇതു വരെ ഇതാരും കണ്ടു പിടിച്ചില്ലല്ലോ?

    • @roythomas9699
      @roythomas9699 9 หลายเดือนก่อน

      ​@@thomasjosephjoseph5464എത്രയും വലിയ കണ്ടുപിടുത്തതിന് അവനു അവാർഡ് kodukanam

  • @നിഷ്പക്ഷൻ
    @നിഷ്പക്ഷൻ 10 หลายเดือนก่อน +4

    മക്കയിലെ ജാഹിലിയാ അജാരമൊക്കെ ശരി മറ്റുള്ളത് തെറ്റ്
    നാട്ടിൽ അമ്പലം ചുറ്റൽ തെറ്റ് മക്കയിൽ ചുറ്റുന്നു

  • @udhamsingh6989
    @udhamsingh6989 10 หลายเดือนก่อน +2

    ഒരിയ്ക്കൽ ഒരു കൗശലക്കാരൻ ഒരു വിഡ്ഡിയെക്കണ്ടുമുട്ടി. അവർ തമ്മിൽ സംഭാഷണം നടത്തി. അങ്ങനെ മതം രൂപം കൊണ്ടു...

  • @abdulkhadar3258
    @abdulkhadar3258 10 หลายเดือนก่อน +4

    Umerinnu undayirunna thouheed polum muhammadinnu undayirunnilla

  • @reyrey5633
    @reyrey5633 10 หลายเดือนก่อน +3

    25,,,കൊല്ലമായി. ..മാഷിൻ്റെ. ക്ലാസ്സിൽ. ..ഹജ്.റിയൻ

  • @shra31p97
    @shra31p97 10 หลายเดือนก่อน +2

    പാഗൻ അറബികളും അറേബ്യയിലെ ജൂതൻമാരും നാട്ടുനടപ്പിലും വിശ്വാസങ്ങളിലും ആചാരങ്ങളിലും ഇസ്സാമിന് മുമ്പ് തന്നെ ഏകത പുലർത്തിയിരുന്നു.വിവാഹത്തിലെ മഹർ,
    പന്നിമാംസത്തോടുളള വിലക്ക്,കുട്ടികളുടെ
    ചേലാകർമം,ചന്ദ്രകലണ്ടർ തുടങ്ങിയവ
    പാഗൻ അറബികളുടയും യഹൂദൻമാരുടെയും പൊതുവായ അചാരങ്ങളായിരുന്നു

    • @allahpedo7559
      @allahpedo7559 10 หลายเดือนก่อน

      അതെ, അതിലെ പല ആചാരങ്ങളും മുഹമ്മദ് കോപ്പിയടിച്ചു

    • @shra31p97
      @shra31p97 10 หลายเดือนก่อน +2

      അതെ .യഹൂദൻമർ ഈജിപതിലെയും മെസപൊട്ടേമിയയിലെയും ആചാരങ്ങളും വിശ്വാസങ്ങളും കോപ്പിയടിച്ചതു പോലെ

    • @JWAL-jwal
      @JWAL-jwal 10 หลายเดือนก่อน

      ​@@shra31p97,*ഈ മെസോ പൊട്ടേമിയയിൽ ജൂത, ക്രൈസ്തവ, ഇസ്‌ലാം മതങ്ങൾ അല്ലാതെ പ്രാകൃതമതങ്ങൾ ഉണ്ടോ ഇപ്പോൾ*?

  • @rafiudheenrafu7892
    @rafiudheenrafu7892 10 หลายเดือนก่อน +1

    മക്കയിൽ നിന്നും മദീനയിൽ പോയ മൊഹമ്മദ് എങ്ങിനെ അവിടുത്തെ ബരണ അതികരി ആയി അത് ഒരു വീഡിയോ ചെയ്യുമോ

  • @NazeerMakkiyante
    @NazeerMakkiyante 10 หลายเดือนก่อน +4

    മാഷെ ഹാജർ

  • @riyase714
    @riyase714 10 หลายเดือนก่อน +1

    Al usthad Al jabbaar😢😢😢 വയസാം കാലത്തു ജബ്ബാറിന്റെ ഒരു ഗതികേട് 😂😂

  • @abdulkhadar3258
    @abdulkhadar3258 10 หลายเดือนก่อน +1

    Mashe bahrain king Aya aboo thahir Al gannabi all anavadhi Aya hajjajikale koottakkola cheythu ee kallu kondupoyi kakkoosil closet ayi upayogichath

  • @ShamzeerMajeed
    @ShamzeerMajeed 10 หลายเดือนก่อน +2

    എന്ത് കൊണ്ട് ജബ്ബാർ മാഷിന്റെ വിഡിയോകൾക്ക് ഒന്നും ദീനികളുടെ കമന്റുകൾ കാണുന്നില്ല ☺️

    • @rafiudheenrafu7892
      @rafiudheenrafu7892 10 หลายเดือนก่อน +2

      മാഷ് മാന്യമായി വിമർശിക്കുന്നത് കൊണ്ടും വിമർശനം ശരിയാണ് എന്ന് തോന്നുന്നത് കൊണ്ടും

    • @JWAL-jwal
      @JWAL-jwal 10 หลายเดือนก่อน +1

      ​@@rafiudheenrafu7892,*കണ്ടമാനം ഉണ്ടായിരുന്നു. ചാനൽ തുടങ്ങിയ കാലത്ത്.. മാഷിന്റെ പല്ലിനെ പറ്റിയൊക്കെ പറഞ്ഞ് കമന്റുകൾ വന്നിരുന്നു... നായേ, പട്ടി എന്നും.. പിന്നെ എണ്ണം കുറഞ്ഞു കുറഞ്ഞു വന്ന*

  • @shra31p97
    @shra31p97 10 หลายเดือนก่อน +1

    ഖുർആൻ ശരി വച്ച ആചാരങ്ങളൊക്കെ അബ്രഹാമും മകൻ ഇസ്മായീലും തുടക്കമിട്ടതാണ് എന്നാണ് വിശ്വാസം.ഉദാഹരണം ഹജ്ജ്

    • @allahpedo7559
      @allahpedo7559 10 หลายเดือนก่อน

      ഒരു തെളിവ്? "ഇബ്രാഹിം നബി" എന്നൊരാൾ ജീവിച്ചിരുന്നപ്പോൾ (ജീവിച്ചിരുന്നെങ്കിൽ) മക്കാ ഭൂപ്രദേശത്തിന്റെ അവസ്ഥ എന്തായിരുന്നിരിക്കും?

    • @sudheeptt8581
      @sudheeptt8581 10 หลายเดือนก่อน

      മുഹമ്മദ് ഖുർആനിൽ പറഞ്ഞതല്ലാതെ വേറെ എന്തെങ്കിലും ഒരു.തെളിവ് തരാമോ?.... അബ്രഹാം മക്കയുടെ ഏഴയലത്ത് വന്നതായി..

  • @jibujohn786d
    @jibujohn786d 10 หลายเดือนก่อน +2

    ഹാജർ

  • @shra31p97
    @shra31p97 10 หลายเดือนก่อน

    മക്കയിലെ മറ്റെല്ലാ വിഗ്രഹങ്ങൾക്കും മനുഷ്യരൂപമുണ്ടായിരുന്നു.എന്തു കൊണ്ട് അള്ളാഹുവിന്റെ പ്രതീകമായ കല്ലിന് മാത്രം മനുഷ്യരൂപമില്ല ?
    .

  • @anwarSadath-g4r
    @anwarSadath-g4r 10 หลายเดือนก่อน

    മാഷേ നിങ്ങൾക്ക് അള്ളാഹു എന്ന് പറയാൻ അറിയില്ലെങ്കിൽ ഈശ്വരാ എന്ന് വിളിച്ചാൽ മതി. എന്തിനാണ് ഇങ്ങനെ കഷ്ടപ്പെടുന്നത്

  • @sabual6193
    @sabual6193 10 หลายเดือนก่อน

    അപ്പോൾ അള്ളാഹു എന്ന് പറയുന്നത് ഒരുപാട് കല്ലിൽ ഒരു കല്ല് മാത്രം ആണ് അല്ലേ ⁉️🤔ഇപ്പോൾ അല്ലേ ഇസ്ലാം എന്ത് കൊണ്ടു ഒരു അള്ളാഹു ഒരു അള്ളാഹു എന്ന് പറയുന്നത് എന്താണ് എന്ന് പിടി കിട്ടിയത് 🤔 😄😄😄😄😄😄😄😄😄

  • @thegujarathistreet8962
    @thegujarathistreet8962 10 หลายเดือนก่อน +5

    This man is dedicated in research and development of this tragic history of the world

  • @thepalebluedot4171
    @thepalebluedot4171 10 หลายเดือนก่อน

    നമ്മുടെ ഈ യാഥാർത്ഥ്യത്തിൽ, ഒരു പ്രത്യേകമായിവേറിട്ടു നിലനിൽക്കുന്ന
    നന്മ/നല്ലത് എന്നതോ അഥവാ ഒരു പ്രത്യേകമായിവേറിട്ടു നിലനിൽക്കുന്ന ചീത്ത/തിന്മ എന്നതോ ആയ സംഗതികൾ ഇല്ല, ഈ സന്ദർഭത്തിൽ ഒരേയൊരു പ്രതിഭാസം മാത്രമേയുള്ളൂ, അതാണ് "സമൂഹം", അതായത് 'കൂട്ടം' എന്ന സംഗതിയുടെ പ്രതിഭാസം !
    (ഈ കേസ്‌യിൽ, മനുഷ്യന്റെ കൂട്ടം) ഈ പ്രതിഭാസമാണ് നല്ലതും ചീത്തയും എന്നതിന്റെ ഉറവിടം. അതുകൊണ്ട് സ്വാഭാവികമായും, ഈ പ്രതിഭാസം ഇല്ലെങ്കിൽ നല്ലതും ചീത്തയും എന്ന സംഗതികൾ നിലനിൽക്കില്ല.
    "നല്ലത്" എന്നും "ചീത്ത" എന്നും വിളിക്കപ്പെടുന്നവ പോലും ഭൂമിയിലെ വിവിധ സമൂഹങ്ങൾക്ക് വ്യത്യസ്തമായി വിധേയമാണ്.

  • @shajipsps1382
    @shajipsps1382 10 หลายเดือนก่อน +2

    👌👌❤️

  • @abdullaak1975
    @abdullaak1975 10 หลายเดือนก่อน +2

    MASHAY.NAMASKARA

  • @shra31p97
    @shra31p97 10 หลายเดือนก่อน

    മൃഗബലി മറ്റു സെമിറ്റിക് മതങ്ങളിലും ഉണ്ടായിരുന്നു

  • @SaleemKh-d1p
    @SaleemKh-d1p 10 หลายเดือนก่อน +1

    Buhari,kazchayillatha, alayirunnoo,mashe,ariyan,agrahamundu

    • @allahpedo7559
      @allahpedo7559 10 หลายเดือนก่อน

      ഇസ്ലാമിൽ ജീവിതകാലം മുഴുവൻ വിശ്വസിച്ചിരുന്നില്ലേ? അതിനർത്ഥം അങ്ങേർ അന്ധനായിരുന്നു എന്നു തന്നെ.

  • @subaidarais9387
    @subaidarais9387 10 หลายเดือนก่อน

    Sir, ningal endh kond equal rights among the Muslim community yil kond varan try cheyunnilla. Video cheytholu awareness kittum. But some practical concrete steps are needed the time and actions to be taken to protect equal rights especially in the case of Muslim women's property rights.

  • @jaleelm1192
    @jaleelm1192 9 หลายเดือนก่อน

    Jabbar. Usthad

  • @badshapalamadathil3339
    @badshapalamadathil3339 10 หลายเดือนก่อน +7

    ഖുർആനിലും ബൈബിളിലും ചില കാര്യങ്ങളിൽ സാദൃശ്യം കാണുന്നത് സ്വാഭാവികം. കാരണം രണ്ടിൻെറയും ഉറവിടം ഒന്നുതന്നെ. .

    • @allahpedo7559
      @allahpedo7559 10 หลายเดือนก่อน

      ബൈബിൾ യാഹ്‌വെ നേരിട്ടിറക്കിയതല്ല

    • @karuthan
      @karuthan 10 หลายเดือนก่อน +2

      Both are created by humans, they orginated from same geographical area

    • @karuthan
      @karuthan 10 หลายเดือนก่อน +2

      All religions are created by humans not divine

    • @fireball_20241
      @fireball_20241 10 หลายเดือนก่อน

      ഉറവിടം ഒനന്നായതല്ല കോപ്പി അടിച്ചപ്പം തെററിപ്പോയതാ.

    • @sebastiandkunnel
      @sebastiandkunnel 10 หลายเดือนก่อน

      ജബ്ബാർ മാഷിന്റെ ക്ളാസ് കേൾക്കുന്ന ഒരു ക്രിസ്തു അനുയായി ആണ് ഞാൻ : ക്ളാസ് നന്നാവുന്നുണ്ട്.
      മാഷിന്റെ ക്ളാസിൽ നിന്നു കൂടുതൽ ഞാൻ പഠിച്ചത്, ഒരു തത്വത്തെ/അഭിപ്രായത്തെ ഖണ്ഡിക്കുന്പോഴും എങ്ങനെ ശാന്തമായും നർമം ചേർത്തും, എന്നാൽ ശക്തമായും അവതരീപ്പിക്കാമെന്നാണ്!
      ക്രിസ്തു, അന്നത്തെ യഹൂദ ഭക്തരെ (ഫരിസേയരെ) ഖണ്ഡിക്കുന്പോഴും പക്വതയോടെ, എന്നാൽ ശക്തമായി കാര്യങ്ങൾ അവതരിപ്പിച്ചിരുന്നു. മാഷിന്റെ ഈ കഴിവും ദൈവദത്തമാണെന്നു കരുതാൻ എന്നെ അനുവദിക്കണം. (മനുഷ്യന്റെ സ്വാതന്ത്ര്യത്തെ ബഹുമാനിക്കുന്ന ദൈവം നിരീശ്വരവാദികളെ ശിക്ഷിക്കാൻ ചൂരലും പിടിച്ചു നില്കുകയല്ല.
      "നിന്റെ വിശ്വാസം നിന്നെ രക്ഷിക്കട്ടെ" എന്നാണ് ക്രിസ്തുവിന്റെ നിലപാട്. 🙏

  • @Ameermuhammed12
    @Ameermuhammed12 10 หลายเดือนก่อน +1

    👍👍👍👍👍

  • @Rzveet
    @Rzveet 10 หลายเดือนก่อน

    It seems these two episodes give comprehensive picture of lslam...step by step reasoning to throw out lslam from my heart...!

  • @anishadoor2785
    @anishadoor2785 10 หลายเดือนก่อน +1

    ❤❤

  • @farooquemuhammed2070
    @farooquemuhammed2070 10 หลายเดือนก่อน

    മുസ്ലിംകളിൽ തന്നെ ഉത്തരേന്ത്യയിലും പാകിസ്താനിലുമുള്ള വലിയൊരു വിഭാഗം അല്ലാഹു എന്ന് തന്നെയാണു പറയുന്നത്‌ ,ആകെ അറബികളും മലയാളികളും മാത്രമേ الله എന്ന് വ്യക്തമായി പറയുന്നുള്ളൂ

  • @abdulsatharpallickalhasan6217
    @abdulsatharpallickalhasan6217 10 หลายเดือนก่อน +1

    👍🏼💐

  • @Niyassudheer-i4k
    @Niyassudheer-i4k 10 หลายเดือนก่อน +1

  • @niharikajoseph3807
    @niharikajoseph3807 10 หลายเดือนก่อน

    Sir, tom holland, robert spencer ivar okke hadith vech islam inte history ezhuthan nokathe mattu historical evidences vechu reconstruct cheth edukan nokunnond.. ath eniku interesting ayi thonni.. historical mohammed illa enna conclusion ilek aanu ethuka.. same with christ..njan reply il korach video links idunnund.. i think you will find it interesting.

    • @niharikajoseph3807
      @niharikajoseph3807 10 หลายเดือนก่อน

      th-cam.com/video/79Lmmy2jfeo/w-d-xo.htmlsi=5nuOkPdzO9nbuwzn Christ inte historicity

  • @badshapalamadathil3339
    @badshapalamadathil3339 10 หลายเดือนก่อน +1

    "പ്രവാചകരേ പറയുക: ശുദ്ധവും മ്ലേച്ഛവും ഒരിക്കലും തുല്യമാവുകയില്ല.മ്ലേച്ഛതയുടെ ആധിക്യം നിന്നെ അത്ഭുതപ്പെടുത്തിയാലും ശരി" :5: 100.
    മനുഷ്യരുടെ ബാഹ്യ വീക്ഷണത്തിൽനിന്നും വ്യത്യസ്തമായ പുതിയൊരു ദർശനം അല്ലാഹു നമുക്ക് വ്ക്തമാക്കിത്തരികയാണ് ഈ സൂക്തത്തിലൂടെ. ഉദാ:--
    500 രൂപക്ക് 100 രൂപയെക്കൾ മൂല്യമുണ്ടെങ്കിലും ആ 500 രൂപ തെറ്റായമാർഗ്ഗത്തിലൂടെ സമ്പാദിച്ചതാണെങ്കിൽ അത് അശുദ്ധവും അല്ലാഹുവിന് അപ്രിയവുമാകുന്നു. നേരായ മാർഗ്ഗത്തിലൂടെ സമ്പാദിച്ച 100 രൂപക്കള്ള ദൈവീകപ്രീതി അതിനു ലഭിക്കില്ല.

    • @allahpedo7559
      @allahpedo7559 10 หลายเดือนก่อน +9

      ഈ "നേരായ മാർഗ്ഗം" ആണോ മനുഷ്യരെ കൊള്ള ചെയ്‌ത്‌ അവരുടെ സ്വത്ത് തന്റേതാക്കൽ? ഗനീമത് മുതൽ എന്താണ് സുഹൃത്തേ?

    • @badshapalamadathil3339
      @badshapalamadathil3339 10 หลายเดือนก่อน

      യുദ്ധനിയമങ്ങൾ വേറെയാണ്. പരാജിതരുടെ മുതൽ പിടിച്ചെടുക്കുന്നത് അനുവദിക്കപ്പട്ടത്.

    • @badshapalamadathil3339
      @badshapalamadathil3339 10 หลายเดือนก่อน

      യുദ്ധനിയങ്ങൾ സാധാരണത്തേതിൽ നിന്നും വ്യത്യസ്തം

    • @fireball_20241
      @fireball_20241 10 หลายเดือนก่อน +6

      ജൂതൻ്റെ സ്വത്തും, പണവും , സ്ത്രീകളെയും, കൊള്ള ചെയ്ത്, അതിനെ ഘനീമത്ത് എന്ന ഓമനപ്പേരിട്ട് 20% ന് എച്ചിക്കണക്ക് പറഞ്ഞവനെ മ്ലേഛൻ എന്ന് വിളിക്കാമോ, പിന്നീട് ആളെ കിട്ടാതെ പോയത് കൊണ്ട് "എനക്കൊന്നും മാണ്ട ഓന് മതി എന്നും ",ഇതിൽ 500/100 ഏതിൽ കൂട്ടണം .

    • @freethink2092
      @freethink2092 10 หลายเดือนก่อน

      ​@@badshapalamadathil3339😅😅😅 othilla

  • @LaluAnuMol
    @LaluAnuMol 10 หลายเดือนก่อน

    അള്ളാഹു .... പറ്റുന്നുണ്ടല്ലൊ

  • @kiliyamannil
    @kiliyamannil 10 หลายเดือนก่อน +2

    🌹

  • @thomaschacko4189
    @thomaschacko4189 10 หลายเดือนก่อน

    പക്ക് കോൾഗേൾ ഗേറ്റ v😂😂🥂

  • @RealSunnahMohammad
    @RealSunnahMohammad 10 หลายเดือนก่อน

    33:57

  • @RealSunnahMohammad
    @RealSunnahMohammad 10 หลายเดือนก่อน

    33:38

  • @thanujaashraf9512
    @thanujaashraf9512 10 หลายเดือนก่อน

    👌👍👏👏👏

  • @rajeshp5200
    @rajeshp5200 10 หลายเดือนก่อน

    Mashe...namaskaram

  • @sajid5210
    @sajid5210 10 หลายเดือนก่อน

    🎉

  • @brooks7845
    @brooks7845 10 หลายเดือนก่อน

    First!!!

  • @badshapalamadathil3339
    @badshapalamadathil3339 10 หลายเดือนก่อน

    ദൈവചൈതന്യം ആവാഹിച്ചതായി സങ്കല്പിച്ച് ദൈവമാക്കി ആരാധിച്ചുകൊണ്ടിരിക്കുന്ന ഒരു കല്ലും മക്കയിലൊ കഅ്ബയിലോ ഇല്ല. പ്രദക്ഷിണം (ത്വവാഫ്) ആരംഭിക്കുന്നതിനു അടയാളമാക്കി വെച്ചിരിക്കുന്ന കല്ലാണ് ഹജറുൽ അസുവദ്. . നബി(സ) ചുംബിച്ചതുകൊണ്ടുമാത്രം പവിത്രമായി കണക്കാക്കപ്പെടുന്ന വെറുമൊരു കല്ല്.

    • @allahpedo7559
      @allahpedo7559 10 หลายเดือนก่อน +1

      ഒരൊറ്റ ചോദ്യം ഇസ്ലാമിൽ ആർക്കാണ് പാപങ്ങളെ പൊറുത്തു കൊടുക്കാൻ കഴിയുക?
      ഉത്തരം - "അല്ലാഹുവിന്" - അല്ലേ? വേറെ ആർക്കെങ്കിലും സാധിക്കുമോ?
      ഉവ്വല്ലോ .. കറുത്ത കല്ലിന് സാധിക്കും.. ഹദീസുകൾ ദാ -
      It was narrated from Abdullah bin Ubaid bin Umair that a man said:
      "O Abu abdur-Rahman, why do I only see you touching these two corners?" He said: "I heard the Messenger of Allah say: 'Touching them erases sins.' And I head him say: 'whoever circumambulates seven times, it is like freeing a slave.'"
      حَدَّثَنَا أَبُو عَبْدِ الرَّحْمَنِ، أَحْمَدُ بْنُ شُعَيْبٍ مِنْ لَفْظِهِ قَالَ أَنْبَأَنَا قُتَيْبَةُ، قَالَ حَدَّثَنَا حَمَّادٌ، عَنْ عَطَاءٍ، عَنْ عَبْدِ اللَّهِ بْنِ عُبَيْدِ بْنِ عُمَيْرٍ، أَنَّ رَجُلاً، قَالَ يَا أَبَا عَبْدِ الرَّحْمَنِ مَا أَرَاكَ تَسْتَلِمُ إِلاَّ هَذَيْنِ الرُّكْنَيْنِ قَالَ إِنِّي سَمِعْتُ رَسُولَ اللَّهِ صلى الله عليه وسلم يَقُولُ ‏"‏ إِنَّ مَسْحَهُمَا يَحُطَّانِ الْخَطِيئَةَ ‏"‏ ‏.‏ وَسَمِعْتُهُ يَقُولُ ‏"‏ مَنْ طَافَ سَبْعًا فَهُوَ كَعِدْلِ رَقَبَةٍ ‏"‏ ‏.‏
      Grade: Hasan (Darussalam)
      Reference : Sunan an-Nasa'i 2919
      In-book reference : Book 24, Hadith 302
      English translation : Vol. 3, Book 24, Hadith 2922
      Jami At Tirmidhi Hadith No. 959
      Chapter 10 The Book On Hajj
      Ibn Ubaid bin Umair narrated from his father: Ibn Umar was clinging on the two corners (in a manner that I had not seen any of the Companions of the Prophet doing) so I said: 'O Abu Abdur-Rahman! You are clinging on the two corners in a manner that I have not seen any of the Companions of the Prophet clining.' So he said: 'I do it because I heard the Messenger of Allah saying: Touching them atones for sins. And I heard him saying: Whoever performs Tawaf around this House seven times and he keeps track of it, then it is as if he freed a slave. And I heard him saying: One foot is not put down, nor another raised except that Allah removes a sin from him and records a good merit for him.
      അല്ലാഹുവിന്റെ ചൈതന്യം ആ കല്ലിൽ ഇല്ലെങ്കിൽ അതെങ്ങനെ സാധിക്കും?

    • @allahpedo7559
      @allahpedo7559 10 หลายเดือนก่อน +1

      "നബി(സ) ചുംബിച്ചതുകൊണ്ടുമാത്രം പവിത്രമായി കണക്കാക്കപ്പെടുന്ന" - ഒരു മനുഷ്യൻ ചുംബിച്ചാൽ ഒരു കല്ലിനു "പവിത്രത" ഉണ്ടാകുമോ?

    • @badshapalamadathil3339
      @badshapalamadathil3339 10 หลายเดือนก่อน

      വാറോലകൾ ഇസ്ലാമിക പ്രമാണങ്ങളല്ല. ഖുർആനും സ്വഹീഹായ ഹദീസുകളുമാണ് പ്രമാണങ്ങൾ.

    • @badshapalamadathil3339
      @badshapalamadathil3339 10 หลายเดือนก่อน

      വാറോലകൾ ഇസ്ലാമിൽ പ്രമാണങ്ങളല്ല.

    • @badshapalamadathil3339
      @badshapalamadathil3339 10 หลายเดือนก่อน

      പൊറുക്കുന്നവൻ അല്ലാ.ഹു. . മാപ്പിരക്കേണ്ടതും അവനോടു മാത്രം. അവനാണു സൃഷ്ടാവും രക്ഷിതാവും.
      The statement that you given as Islamic evidence not so and it is a false document.

  • @chandrantat3757
    @chandrantat3757 10 หลายเดือนก่อน

    Hai. Mashe ❤

  • @NajeebNaji-h3s
    @NajeebNaji-h3s 10 หลายเดือนก่อน

    Good evening maashe..❤❤❤❤

  • @sv3657
    @sv3657 10 หลายเดือนก่อน +1

    ജബ്ബാറേനീ പറഞ്ഞതുതന്ന ആവർത്തിക്കുന്നു. പൊട്ടിയ ഗ്രാമഫോൺ റിക്കാർഡു പോലെ - ഗ്രോത്ര ദൈവം, വിഗ്രഹാരാധന - എന്ന് എത്ര പ്രാവശ്യമാണ് നീ പറയുന്നത്.
    നീ മയയാള ഭാഷയും അറബി ഭാഷയും പഠിച്ചുവസ്തുനിഷ്ടമായി അതരിപ്പിക്കുക.
    കളവു പറയരുത്. വിമർശിക്കുകയാണങ്കിലും നീതി പാലിക്കുക

    • @anilnair3064
      @anilnair3064 10 หลายเดือนก่อน

      സത്യം സത്യമായി പറയുമ്പോൾ കുരു പൊട്ടിയിട്ട് കാര്യം ഇല്ല കോയാ. .... മുഹമ്മദിന്റെ പിതാവിന്റെ പേര് അബ്ദുള്ള - അള്ളയുടെ അടിമ - എന്നായത് അള്ള മുഹമ്മദ് ജനിക്കുന്നതിന് മുമ്പ് അള്ള മക്കയിലെ ദൈവം ആയിരുന്നു എന്നതിന് തെളിവാണ്.

    • @salimpm2684
      @salimpm2684 10 หลายเดือนก่อน +8

      അദ്ദേഹം എന്ത് കളവാണ് പറഞ്ഞത് പരമമായ സത്യങ്ങൾ മാത്രം, എന്തോ ഉരുട്ടി കിട്ടുമെന്ന് അന്ധമായി വിശ്വസിക്കുന്ന നിനക്കൊന്നും അദ്ദേഹത്തെ ഉൾകൊള്ളാൻ കഴിയില്ല.

    • @sajithparameswaransajith1829
      @sajithparameswaransajith1829 10 หลายเดือนก่อน +6

      കൊഞ്ഞനം കുത്താൻ അല്ലാതെ മാഷ് പറയുന്ന കാര്യത്തിനു വല്ല മറുപടി ഉണ്ടോ

    • @sabual6193
      @sabual6193 10 หลายเดือนก่อน +1

      അള്ളാഹു ഒരുപാട് കല്ലിൽ ഒരു കല്ല് 😄

    • @galaxyj1037
      @galaxyj1037 10 หลายเดือนก่อน +1

      എന്താണ് തെറ്റ്?

  • @9444984298
    @9444984298 8 หลายเดือนก่อน

    Need this kind of revelation about other two comedy epics.. Geetha and bible.. 😂