മോളുടെ ജീവിതത്തിലിനീളം ഗുരുത്തം ഉണ്ടാവട്ടെ മാതാ പിതാ ഗുരു ദൈവം എന്നാണല്ലോ മോളെ മോൾ സങ്കടത്തോടെ പാടുന്നത് കണ്ടപ്പോൾ കണ്ണ് നിറഞ്ഞു പോയി മോൾക്ക് ഒരുപാടൊരുപാട് ഉയരങ്ങളിൽ എത്താൻ അള്ളാഹു തൗഫീഖ് നൽകി അനുഗ്രഹിക്കട്ടെ
സ്കൂളിനെ ഇത്രമാത്രം സ്നേഹിച്ച ഗുരുനാഥൻ മാരെ ഇത്ര മാത്രം സ്നേഹിച്ച ഈ മോൾ എവിടെയാണ് മക്കൾക്ക് ഇത്രമാത്രം സ്നേഹം കൊടുത്ത സ്കൂൾ ഏതാണ് അവിടെഉള്ള അധ്യാപകർക്കും ഒരായിരം അഭിനന്ദനങ്ങൾ അർഹിക്കുന്നു
മോളെ നീ ഹൃദയത്തിൽ നിന്നും പാടി ...അതു കൊണ്ടാ വരികൾ തൊണ്ടയിൽ കുടുങ്ങി പോയത്... ഒരു വിധം എല്ലാവരും അനുഭവിച്ച വേദന യാ ഇത് ...ഒരുപാട് ഉയരങ്ങളിൽ എത്താൻ മോളെ പടച്ചോൻ അനുഗ്രഹിക്കട്ടെ ....
ഒരുപാട് തവണ ഈ പാട്ട് എവിടെ കണ്ടാലും വെച്ച് കേൾക്കുന്നഒരാൾ ആണ് ഞാൻ കുട്ടി കാലത്തിലേക്ക് തിരിച്ചു പോകുന്ന ഓർമ്മകൾ ഇന്ന് ഈ മോൾ പാടിയത് കേട്ട് കരഞ്ഞു പോയി എത്ര വേദന യോടെ ya ❤
മാഞ്ഞു പോയ ആ കാലം ഓർക്കുമ്പോൾ നൊമ്പരമായിരുന്നു. പ്രത്യേകിച്ച് High School life നീണ്ട 27 വർഷത്തെഇടവേളക്ക് ശേഷം wat sup grp ലൂടെ വീണ്ടും വസന്തമായ് പെയതിറങ്ങി ആ ഗുരു സുഹൃദ്ബന്ധങ്ങൾ . ❤❤❤
പഠിപ്പിൽ മുമ്പിലാണ് പാട്ടിലും മുമ്പിലാണല്ലോ ഉയരങ്ങളിൽ എത്തട്ടെ സ്കൂൾ ജീവിതം തന്നെയാണ് ഏറ്റവും വലിയ നല്ലത് ജീവിതം അതോ ഓർക്കുമ്പോൾ ഭയങ്കര സങ്കടം തന്നെയാണ്
കണ്ടപ്പോൾ... കരഞ്ഞുപോയി മോളെ........ ഒരുപാട് ഓർമ്മകൾ പിറകിലേക്ക് വലിച്ചു മോളുടെ ഈ ആലാപനം.... വീട് വിട്ടു സ്കൂളിലേക്ക് ചെല്ലുന്ന ഓരോ കുട്ടികൾക്കും പിന്നെ അധ്യാപകരാണ് രക്ഷിതാക്കൾ..... മാതാ പിതാ ഗുരു ദൈവം 🙏🏻🙏🏻🙏🏻🩷
മോൾ നന്നായി പാടി കേൾക്കുന്നവരെ കരയിപ്പിച്ചു കളഞ്ഞു പഠനത്തിൽ പടച്ച റബ്ബ് വിജയം പ്രധാനം ചെയ്യട്ടെ നമ്മെ എല്ലാവരെയും റബ്ബ് ഇരു ലോക വിജയികളിൽ പെടുത്തട്ടെ ..
എല്ലാരുടെയും പ്രാർത്ഥന അർജുന് ഉണ്ട് തീർച്ചയായും അർജുൻ തിരിച്ചു വരും.... ഈ പാട്ട് കേൾക്കുമ്പോൾ നെഞ്ച് പൊട്ടുന്നു 😰😰കൃഷ്ണാ എല്ലാരുടെയും പ്രാർത്ഥന കേക്കണേ 🙏🏻
മോളേ നന്നായി പാടി ഞാനും ഇതുപോലെ കരഞ്ഞിട്ടുണ്ട് വർഷങ്ങൾക്കു മുമ്പ് സ്കൂൾ ജീവിതം കഴിഞ്ഞ് പോരുമ്പോൾ എന്റെ സഹപാഠികൾ അധ്യാപകർ എല്ലാവരെയും ഓർത്ത് ഞാനും ഒരുപാട് കരഞ്ഞിട്ടുണ്ട് ഇന്ന് ഞാൻ സമയം കിട്ടുമ്പോൾ എന്റെ അധ്യാപകരെ കാണാൻ പോകാറുണ്ട് കലാലയ ജീവിതം അത് വല്ലാത്ത ഒരു ഫീലാണ്
സ്കൂൾ ജീവിതം അത് എന്നും എല്ലാവർക്കും സുഖമുള്ള ഒരു നൊമ്പരമാണ്, ഞാനും ഒരു പാട് കരഞ്ഞിട്ടുണ്ട് സെൻറ് ഓഫിന്റെ അന്ന്. പ്രിയപ്പെട്ട അധ്യാപകരെയും കൂട്ടുകാരെയും പിരിയുമ്പോൾ അത് വല്ലാത്ത ഒരു വേദന തന്നെ ആണ്. മോളുടെ പാട്ട് കേട്ട് ഇന്നും കരഞ്ഞു ഒരിക്കലും തിരിച്ചു കിട്ടാത്ത ആ ദിവസങ്ങളെ ഓർത്ത്. ❤️
എന്നും വൈകുന്നേരം സ്കൂൾ വിടുന്നതിനു മുൻപ് prayarinu പോകുമ്പോൾ നിറഞ്ഞ പുഞ്ചിരി സമ്മാനിക്കുന്ന ...ഞങ്ങളുടെ സ്കൂളിന്റെ അഭിമാന താരമായ ഷറഫിയമോൾക്ക് എല്ലാവിധ ഐശ്വര്യങ്ങളും അല്ലാഹു നൽകട്ടെ ആമീൻ.... 🤲🤲 ഞാൻ എന്റെ മക്കളെ വിളിക്കാൻ പോകുമ്പോൾ എന്നും കാണുന്ന ഷറഫിയമോൾടെ നിറഞ്ഞ ചിരിയുള്ള ആ മുഖം എന്നും അതു പോലെ തന്നെ എന്നും ഉണ്ടാവട്ടെ😘😘😘🥰🥰
മോളെ മുത്തേ ഞാൻ ശെരിക്കും കരഞ്ഞു പോയി. മോൾ നന്നായി പാടി സൂപ്പർ. എന്റെ മോളും പാടും പാട്ട്. എന്റെ മോൾ ഒമ്പതാം ക്ലാസ്സിൽ പഠിക്കുന്നു. ഇപ്പോൾ സ്റൈറ്റിൽ അറബി പദ്യം ചൊല്ലലിൽ first A grade കിട്ടിയിരുന്നു 😊ലിയാ ഫാത്തിമ എന്നാണ് എന്റെ മോളുടെ name
ഈ പാട്ട് കേൾക്കുമ്പോയും പാടുമ്പോയും ഉള്ളിൽ ഒരു സങ്കടമാണ്. കലാലയ ജീവിതം അത് വേറെ ലെവൽ ആണ് 😭😭😭
🥰🥰🥰
സത്യം.... എനിക്കും കരച്ചിൽ വരും.... 😞
Sathyam
Sathyam
@@ramla.m.അത് 8kkkkkkkki8
അറിയാതെയെങ്കിലും ഒരിറ്റു കണ്ണുനീർ വരാതെ കണ്ടിട്ടുണ്ടാവില്ല ആരും. അതാണ് കലാലയ ജീവിതം. ഇനിയൊരിക്കലും തിരിച്ചു കിട്ടാത്ത ബാല്യം. 😔😔
🥰🥰🥰
മോളുടെ ജീവിതത്തിലിനീളം ഗുരുത്തം ഉണ്ടാവട്ടെ
മാതാ പിതാ ഗുരു ദൈവം എന്നാണല്ലോ മോളെ മോൾ സങ്കടത്തോടെ പാടുന്നത് കണ്ടപ്പോൾ കണ്ണ് നിറഞ്ഞു പോയി
മോൾക്ക് ഒരുപാടൊരുപാട് ഉയരങ്ങളിൽ എത്താൻ അള്ളാഹു തൗഫീഖ് നൽകി അനുഗ്രഹിക്കട്ടെ
🥰🤲
ആമീൻ 🤲🤲
ഒരിക്കലും തിരിച്ചു കിട്ടാത്ത സ്കൂൾ ജീവിതം. ഓർക്കുമ്പോൾ ഇപ്പോഴും കണ്ണു നിറയും😔
🥰🥰🥰
ഷാഫി നീ പടച്ചത് എന്തൊരു അത്ഭുതമാണ്.. ഏത് തേങ്ങലാണ് നിന്നെ കവിയാക്കിയത്... you are legend...
🥰
പഠിച്ചിരുന്ന ഓരോ സ്കൂളും എനിക്ക് എപ്പോഴും priyapettathaanu❤️..... നല്ല കാലം....
🥰🥰🥰
സ്കൂളിനെ ഇത്രമാത്രം സ്നേഹിച്ച ഗുരുനാഥൻ മാരെ ഇത്ര മാത്രം സ്നേഹിച്ച ഈ മോൾ എവിടെയാണ് മക്കൾക്ക് ഇത്രമാത്രം സ്നേഹം കൊടുത്ത സ്കൂൾ ഏതാണ് അവിടെഉള്ള അധ്യാപകർക്കും ഒരായിരം അഭിനന്ദനങ്ങൾ അർഹിക്കുന്നു
Al Irshad English schools cherukulamb
@@SharafiyaFathimaOfficial Aa മാഷ് നിന്റെ ക്ലാസ്മാഷ് ആയിരുന്നോ😢😢
@nishansvlog8665 അല്ല പ്രിൻസിപ്പാൾ 🥰
@@SharafiyaFathimaOfficial Mm
😢😢😢😢
മോളെ നീ ഹൃദയത്തിൽ നിന്നും പാടി ...അതു കൊണ്ടാ വരികൾ തൊണ്ടയിൽ കുടുങ്ങി പോയത്... ഒരു വിധം എല്ലാവരും അനുഭവിച്ച വേദന യാ ഇത് ...ഒരുപാട് ഉയരങ്ങളിൽ എത്താൻ മോളെ പടച്ചോൻ അനുഗ്രഹിക്കട്ടെ ....
🥰
ഈ song കേൾക്കുമ്പോൾ എല്ലാം എന്റെ കണ്ണ് നിറയാറുണ്ട് മോള് നന്നായി പടി
🥰🥰🥰
ഒരുപാട് തവണ ഈ പാട്ട് എവിടെ കണ്ടാലും വെച്ച് കേൾക്കുന്നഒരാൾ ആണ് ഞാൻ കുട്ടി കാലത്തിലേക്ക് തിരിച്ചു പോകുന്ന ഓർമ്മകൾ ഇന്ന് ഈ മോൾ പാടിയത് കേട്ട് കരഞ്ഞു പോയി എത്ര വേദന യോടെ ya ❤
🥰🥰🥰
കലാലയ ജീവിതം ഓർക്കുമ്പോൾ എന്നും ഒരു നോവാണ് 😰.. മോളെ സൂപ്പർ.കരയിപ്പിച്ചു 🥰🥰🤲
🥰🥰🥰
കരയിപിച്ചു കളഞ്ഞതല്ല ശരിക്കും കരഞ്ഞു പോയി
ഒരിക്കലും തിരിച്ചു കിട്ടില്ലല്ലോ 😭😭
മാഞ്ഞു പോയ ആ കാലം
ഓർക്കുമ്പോൾ നൊമ്പരമായിരുന്നു. പ്രത്യേകിച്ച് High School life
നീണ്ട 27 വർഷത്തെഇടവേളക്ക് ശേഷം wat sup grp ലൂടെ വീണ്ടും വസന്തമായ് പെയതിറങ്ങി ആ ഗുരു സുഹൃദ്ബന്ധങ്ങൾ .
❤❤❤
മാഷാ അലോഹ് 🥰🥰
നാം പഠിച്ച് പഠിച്ച് എത്ര വലിയ സ്ഥാനത്തെത്തിയാലും ഒരിക്കലും മറക്കാൻ പറ്റാത്ത ഒന്നാണ് ആ സ്കൂൾ ജീവിതം.
🥰
എനിക്ക് ഏറ്റവും ഇഷ്ടമുള്ള ഗാനം ❤️❤️❤️സ്കൂൾ ജീവിതം ഓർമ വരുന്നു 😍😍😍
ഒരിക്കലും തിരിച്ചുകിട്ടാത്ത ആ സ്കൂൾജീവിതം അതൊരു നൊമ്പരം തന്നെയാണ് 😞🥹🥹✍️
🥰🥰🥰🌹🌹🌹
മായാതൊരു നൊമ്പരം തന്നെ
Oooooooooooooooooooooo9999oooo9ooooo
Ppp😊😅
Tut no responsibility for the 😅 0:32 😮uyuhg
മോളു കരഞ്ഞപ്പോൾ ഞാനും കരഞ്ഞു പോയി ❤️❤️❤️❤️❤️🌹🌹🌹🌹🤲🤲🤲🤲
🥰🥰🥰
Nanum
Njanum
😢
ഞാനും
കഴിഞ്ഞുപോയ കാലങ്ങളെ ഓർക്കുമ്പോൾ സ്കൂളിൽ പഠിക്കുന്ന കാലഘട്ടമാണ് എന്റെ ജീവിതത്തിൽ ഏറ്റവും നല്ല കാലഘട്ടം എന്ന് മനസ്സിലാക്കുന്നത് ഞാൻ ഇപ്പോഴാണ്
🥰
❤
Yes 😢
❤❤❤
എനിക്കും 😢😢😢
Moluu suprr കരയിപിച്ച് കളഞ്ഞല്ലോ മോളേ😢😢 സ്കൂൾ ജീവിതം അത് മറക്കില്ല😢
❤❤❤
😰 ഈ സോങ് കേൾക്കുമ്പോൾ ആദ്യമായി അമ്മയുടെ കൈപിടിച്ച് സ്കൂൾ മുറ്റത്ത് ചെന്നത് മുതലുള്ള കാര്യങ്ങൾ ഓർമ്മ വരും 💔🌹🍂 ആ കാലമൊന്നും ഇനി തിരിച്ചു വരില്ലല്ലോ🥀
🥰
പഠിപ്പിൽ മുമ്പിലാണ് പാട്ടിലും മുമ്പിലാണല്ലോ ഉയരങ്ങളിൽ എത്തട്ടെ സ്കൂൾ ജീവിതം തന്നെയാണ് ഏറ്റവും വലിയ നല്ലത് ജീവിതം അതോ ഓർക്കുമ്പോൾ ഭയങ്കര സങ്കടം തന്നെയാണ്
🥰🥰
കരയുമ്പോൾ മാഷ് കൂടെ ചേർത്തുനിർത്തില്ലേ 😍. നല്ല മാഷ്
🥰🥰🥰
നമ്മാൾ പഠിച്ച സ്കൂൾ അത് എന്നും ഓർമ്മ തന്നെയാ❤️❤️❤️❤️❤️❤️
🥰🥰😒
കണ്ടപ്പോൾ... കരഞ്ഞുപോയി മോളെ........
ഒരുപാട് ഓർമ്മകൾ പിറകിലേക്ക് വലിച്ചു മോളുടെ ഈ ആലാപനം.... വീട് വിട്ടു സ്കൂളിലേക്ക് ചെല്ലുന്ന ഓരോ കുട്ടികൾക്കും പിന്നെ അധ്യാപകരാണ് രക്ഷിതാക്കൾ..... മാതാ പിതാ ഗുരു ദൈവം 🙏🏻🙏🏻🙏🏻🩷
❤️❤️
മറക്കാൻ പറ്റാത്ത സ്ക്കൂൾ ജീവിതം 🥰🥰🥰🥰
🥰🥰🥰
ഇത് കരയാതെ ആർക്കും കാണാൻ കഴിയില്ല. മോള് നന്നായി പാടി. 😍😍😍
😍😍
ഇനിയും മോള് ഒരു പാട് ഉയരത്തിൽ എത്തട്ടെ
🥰
❤❤❤❤
ഈ പാട്ട് കേട്ടാൽ സ്കൂൾ ലൈഫ് ഓർമവരാത്തവർ ഉണ്ടാവില്ല❤❤❤❤
🥰🥰🥰
സത്യം 🥰
Sathyam
Satyam
@@IbrahimIbrahim-qp3bx 💞
Sharafiya nalla feel koduth padi... Mole pattu kettu karanju poyi😢
🥰👍
മോൾ നന്നായി പാടി
കേൾക്കുന്നവരെ കരയിപ്പിച്ചു കളഞ്ഞു
പഠനത്തിൽ പടച്ച റബ്ബ് വിജയം പ്രധാനം ചെയ്യട്ടെ നമ്മെ എല്ലാവരെയും റബ്ബ് ഇരു ലോക വിജയികളിൽ പെടുത്തട്ടെ ..
👍👍
Ameen..
Cherthpidicha.mash.kalakki❤
🥰🥰
കലാലയ ജീവിതം ഓർമിച്ചാൽ ഇപ്പോഴും ഒരു സുഖമുള്ള നൊമ്പരമാണ്
🥰🥰
മാഷാഅല്ലാഹ് സൂപ്പർ
തുടങ്ങുമ്പോൾ തന്നെ കരച്ചിൽ വന്നു പോയി
പഠിക്കുമ്പോൾ ഒരു ഭാരം പോലെ ആയിരുന്നു
ഇപ്പോഴാണെങ്കിൽ ഓർക്കുമ്പോൾ സങ്കടം ആവുന്നു
🥰🥰🥰
@@SharafiyaFathimaOfficial ❤
ആ മോളുടെ കണ്ണീർ തുടച്ചു കൊടുത്ത ടീച്ചറേ ആരേലും ശ്രദ്ധിച്ചോ.❤❤❤❤
🥰
*ഫിയ മോൾ... സ്നേഹം... കുസൃതിക്കുസുമമെ... ഒത്തിരി സന്തോഷം.. മോൾക്ക് എന്നെന്നും നന്മകൾ നേരുന്നു..*
ഇഷ്ടത്തോടെ.. ശിഹാബ്ക്ക
#shihab_areekode
🥰🥰❤️❤️ശിഹാബ് sir, ഫിയ മോളുടെ ശിഹാബ്ക്ക 🥰🥰 thankyou
മോളുടെ song innan njan കേൾക്കുന്നത്❤❤❤❤❤ അടിപൊളി ആയിട്ടുണ്ട് mashallah ❤❤❤❤
സന്തോഷം 🥰
@@SharafiyaFathimaOfficial 🥰🥰🥰
ഞാൻ കലാലയം അവസാനിച്ചപ്പോ ഏറ്റവും കൂടുതൽ കേട്ട പാട്ട് 😪😪😪നൊസ്റ്റാൾജിയ 😭😭കരയിപ്പിച്ചു കളഞ്ഞു 👍👍👍😪👏👏👏❤️❤️❤️❤️
🥰🥰🥰
പൊന്നുമോളെ നീകരയിപ്പിച്ചല്ലോ. ഒരിക്കലും നമുക്ക് തിരിച്ചു കിട്ടാത്ത കാലം. എന്ത് രസമായിരുന്നു സ്കൂൾ ജീവിതം
🥰🥰
സൂപ്പർ വല്ലാത്ത ഫീലിങ്ങ്
ഓരോ മനുഷ്യനും ഒരിക്കൽ കൂടി കിട്ടാനാഗ്രഹിക്കുന്ന കാര്യം
🤩
മോളെ കരകിപിച്ചു എനെ മോളുടെ പാട്ടു സൂപ്പർ
🥰
ഇത് കണ്ടപ്പോൾ തൊണ്ടയിൽ എന്തോ കുടുങ്ങിയപോലെ ആയി sharafiya ഞങ്ങളുടെ മുത്താണ് ❤❤❤🌹🌹🌹😢😢
🥰🥰🥰
എല്ലാരുടെയും പ്രാർത്ഥന അർജുന് ഉണ്ട് തീർച്ചയായും അർജുൻ തിരിച്ചു വരും.... ഈ പാട്ട് കേൾക്കുമ്പോൾ നെഞ്ച് പൊട്ടുന്നു 😰😰കൃഷ്ണാ എല്ലാരുടെയും പ്രാർത്ഥന കേക്കണേ 🙏🏻
❤❤karanju njan❤❤👍മറക്കില്ല ഒരിക്കലും ചില.... 🥰😍❤👍
♥️പി😂രിയനാവാതെ വീണ്ടും ❤
ഇത് കണ്ട് ഞാനും കരഞ്ഞു 😓😓
🥰🥰🥰
ഒരിക്കലും തിരിച്ചു കിട്ടാത്ത സ്കൂൾ ജീവിതം കരഞ്ഞുപോയി
👌👌🌹🌹
Njsnum karanju poi masha allah❤
🥰
Achodaaaa njnum karanj poyi mutheaa😘😘 orikkalum thirich kittathathinte oarma sangadan vaveaa. Nannayi paadi moluuuuuu😘😘
🥰🥰🥰
ഈ പാട്ടൊക്കെ ഞാൻ കേട്ടിട്ടുണ്ട്
സ്കൂൾ ജീവിതം അതു തിരിച്ചു കിട്ടാത്ത ജീവിതം.. കൊതിച്ചു പോകുന്നു ആ കാലം ഒന്ന് കൂടി വന്നിരുന്നെങ്കിൽ
👍👍👍🥰
Kalaalaya oormakhall ennum manassil sugamulloru noovaanu♥️😥
🥰🥰🥰
Masha Allah
❤️
മോളേ നന്നായി പാടി ഞാനും ഇതുപോലെ കരഞ്ഞിട്ടുണ്ട് വർഷങ്ങൾക്കു മുമ്പ് സ്കൂൾ ജീവിതം കഴിഞ്ഞ് പോരുമ്പോൾ എന്റെ സഹപാഠികൾ അധ്യാപകർ എല്ലാവരെയും ഓർത്ത് ഞാനും ഒരുപാട് കരഞ്ഞിട്ടുണ്ട് ഇന്ന് ഞാൻ സമയം കിട്ടുമ്പോൾ എന്റെ അധ്യാപകരെ കാണാൻ പോകാറുണ്ട് കലാലയ ജീവിതം അത് വല്ലാത്ത ഒരു ഫീലാണ്
🥰🥰
എപ്പോഴാ ഞാൻ ഈ സ്റ്റേജ് കാണുന്നത് ഇന്നും ഞാൻ പഠിച്ച സ്കൂളിൽ പോകർഉണ്ട് കുറച്ച് നേരം അവിടെ ഇരിക്കും 🙏
സ്കൂൾ ജീവിതം അത് എന്നും എല്ലാവർക്കും സുഖമുള്ള ഒരു നൊമ്പരമാണ്, ഞാനും ഒരു പാട് കരഞ്ഞിട്ടുണ്ട് സെൻറ് ഓഫിന്റെ അന്ന്. പ്രിയപ്പെട്ട അധ്യാപകരെയും കൂട്ടുകാരെയും പിരിയുമ്പോൾ അത് വല്ലാത്ത ഒരു വേദന തന്നെ ആണ്. മോളുടെ പാട്ട് കേട്ട് ഇന്നും കരഞ്ഞു ഒരിക്കലും തിരിച്ചു കിട്ടാത്ത ആ ദിവസങ്ങളെ ഓർത്ത്. ❤️
Loving school life I'm proud of your school and your Teacher👏 🥰
🥰🥰🥰
Karanju poyii mole❤
School ജീവിതം തിരിച്ചു കിട്ടാത്ത ഒരു നെമ്പരം തന്നെയാണ്😥
🥰
നല്ല പാട്ട് നല്ലപരിപാടി ഒക്കെയും നന്നായിരുന്നുപക്ഷേ ഒരു കാര്യംഈ ക്യാമറ പിടിച്ചവനെ എല്ലാവരും കൂടി ഒന്ന് ഉപദേശിക്കുക
അത് nte ഉപ്പയാണ് 🙂🙌🏻🙌🏻🙏🏻
Super song sharafiya kutti❤❤
😍😍😍
ഈ പാട്ട് വീണ്ടും വീണ്ടും കണ്ടു കണ്ണ് നിറഞൊഴുകി 😭
🥰🥰🥰🌹🌹🌹
ഞാൻ ഇടക്ക് ഇടക്ക് കാണുന്ന വിഡിയോ 🙏👍❤
❤️❤️
മോൾ നന്നായി പാടി ❤🥺
🥰🥰🥰
എന്നും വൈകുന്നേരം സ്കൂൾ വിടുന്നതിനു മുൻപ് prayarinu പോകുമ്പോൾ നിറഞ്ഞ പുഞ്ചിരി സമ്മാനിക്കുന്ന ...ഞങ്ങളുടെ സ്കൂളിന്റെ അഭിമാന താരമായ ഷറഫിയമോൾക്ക് എല്ലാവിധ ഐശ്വര്യങ്ങളും അല്ലാഹു നൽകട്ടെ ആമീൻ.... 🤲🤲
ഞാൻ എന്റെ മക്കളെ വിളിക്കാൻ പോകുമ്പോൾ എന്നും കാണുന്ന ഷറഫിയമോൾടെ നിറഞ്ഞ ചിരിയുള്ള ആ മുഖം എന്നും അതു പോലെ തന്നെ എന്നും ഉണ്ടാവട്ടെ😘😘😘🥰🥰
🥰🌹🌹
മോളെ സൂപ്പർ കണ്ണ് നിറഞ്ഞു
🥰
👌👌👌
❤️
അടിപൊളി ആയിട്ട് പാടിയല്ലോ 👍❤
🥰🥰🥰🌹🌹
മോളെ ❤️❤️🙏🙏🌹🌹😭😭😭😭
Alhamdulillah 🎉Mashaallah 🎉
🥰🌹
ഏഴാം ക്ലാസിലെ മലയാള പരീക്ഷയിൽ കലാലയത്തെ കുറിച്ചുള്ള കവിത എഴുതാൻ വന്നപ്പോൾ ഞാൻ ഈ പാട്ടാണ് എഴുതിയത് അതിനെനിക്ക് ഫുൾ മാർക്ക് കിട്ടി 😂
🌹
ഞാനും കരഞ്ഞു പോയി😢
Suuuper ❤
Muthay super
🥰🥰🥰
മോളെ മുത്തേ ഞാൻ ശെരിക്കും കരഞ്ഞു പോയി. മോൾ നന്നായി പാടി സൂപ്പർ. എന്റെ മോളും പാടും പാട്ട്. എന്റെ മോൾ ഒമ്പതാം ക്ലാസ്സിൽ പഠിക്കുന്നു. ഇപ്പോൾ സ്റൈറ്റിൽ അറബി പദ്യം ചൊല്ലലിൽ first A grade കിട്ടിയിരുന്നു 😊ലിയാ ഫാത്തിമ എന്നാണ് എന്റെ മോളുടെ name
🤩
ഇന്നാണ് ഞാൻ മോളെ പാട്ട് കേൾക്കുന്നത് bass world ലൂടെ അടിപൊളി super ❤️❤️❤️❤️
🤩
മോളെ കണ്ണ് നിറഞ്ഞു പോയി 😢😢😢😢
🥰
Pettammayepole kalalayathe snehicha ponnumolkku❤❤🥰
🥰🥰🥰🌹🌹
Mashallah 😘😘😘😘
Very good, I feel with tears..😢😢
🥰
❤❤❤mashalla
🥰🥰
കരഞ്ഞു പോയി ആ ജീവിതം ഇനി കിട്ടുല
❤️❤️
❤🎉🎉
🥰
അയ്യോ സഹിക്കാൻ വയ്യ
🥰👍👌
നീ കരയിപ്പിച്ചു കളഞ്ഞല്ലോ മോളെ ഒരിക്കലും തിരിച്ചു കിട്ടാത്ത സ്കൂൾ ജീവിതം ഓർമയിൽ ഓടി വന്നു
🥰
Molu nannay padi😊. Vallatha feel👍👍👍❤️
❤❤❤
മോളുസേ കരയിപ്പിച്ചു കളഞ്ഞല്ലോ ❤❤❤❤❤❤
🥰🥰🥰
ഈ പാട്ട് എന്നും sangadama
🥰
🥰🥰🥰
❤❤
മോള് കരയുമ്പോൾ ടീച്ചർ മുഖം തുടച്ചു കൊടുത്തു അതാണ് ടീച്ചർ നല്ല ടീച്ചർ
❤️❤️
കരയിപ്പിച്ചു കളഞ്ഞല്ലോ മോളെ 😢😢😢😢❤❤❤❤
🥰
ഈ പാട്ടിന് ഇതിലും വലിയ ഒരു അംഗീകാരം കിട്ടാനില്ല പാട്ടിൻ്റെ ഉള്ളടക്കം നിറഞ്ഞ് നിന്ന വീഡിയോ
മോൾ സൂപ്പർ മനസ്സിൽ തട്ടി പാടി 😢😢😢
കലാലയ ജീവിതം അത് ഇഷ്ടമില്ലാത്തവർ ആരാണ് 😔😔😔 ഇപ്പോഴാണ് athinthe വില ariyunnath
🥰🥰
❤❤❤
പണ്ടൊക്കെ രസമായിരുന്നു.ഇപ്പൊ കൂടുതലും കോഴികളാ
സൂപ്പർ 🌹🌹🌹
നന്നായി പാടി
🥰
കലക്കി
🥰
പഠിക്കുന്ന കാലത്ത് തീർന്നു കിട്ടിയാൽ മതി എന്നായിരുന്നു ശേഷം ആണ് അതിനെ കുറിച്ച് ആലോചിക്കുന്നത് 😔😔😔😔
🥰
Kalayajerveetham yennum sangadam thanne😰😰😰sangadam vannu
🥰🥰
Mashaallah molus nannayi padi. 😍❤️
😍🥰🥰