ബന്ദിപ്പൂർ കാട്ടിൽ താമസിക്കാം 2000 രൂപക്ക് | Bandipur Forest Safari

แชร์
ฝัง
  • เผยแพร่เมื่อ 27 มี.ค. 2023
  • #sherinzvlog #bandipurtigerreserve #forest
    Sherinz Vlog Instagram: / sherinz_vlog
    For Collaboration Enquiries (Sherinz Vlog)
    ► Email 👉 sherinzvlog@gmail.com

ความคิดเห็น • 145

  • @premjithparimanam4197
    @premjithparimanam4197 ปีที่แล้ว +91

    ഇവിടെ പോകുന്ന വിഡിയോ ആര് ഇട്ടാലും ഞാൻ കാണും ഇ കാട് കാണാൻ ഒരു പ്രത്യേക ഭംഗി ആണ്

  • @aliashkarashkr6319
    @aliashkarashkr6319 ปีที่แล้ว +24

    ഈ കാട്ടിലൂടെയുള്ള യാത്ര അത് വല്ലാത്തൊരു അനുഭവംആണ് 😍പറഞ്ഞു അറിയിക്കാൻ കഴിയില്ല 👍

  • @ncmphotography
    @ncmphotography ปีที่แล้ว +5

    Gir national park കാഴ്ചകൾക്ക് ശേഷം
    ഇതാ വീണ്ടും.... ഫോറസ്റ്റ് കാഴ്ചകൾ💚💚🙌

  • @arifplr8335
    @arifplr8335 ปีที่แล้ว +11

    ഞാൻ കഴിഞ്ഞ മാസം പോയിരുന്നു ഒരുപാട് മൃഗങ്ങളെ കണ്ടു അടിപൊളിയാണ് 👏👏👏

    • @vishnusoman5740
      @vishnusoman5740 ปีที่แล้ว

      How to book?? Please brief the details...

    • @heyndays
      @heyndays ปีที่แล้ว

      പച്ചപ്പ്‌ കുറവല്ലേ ഇപ്പോൾ

    • @kingofkings9142
      @kingofkings9142 ปีที่แล้ว

      Which is better Bus or Gypsy?

  • @salinik.r1575
    @salinik.r1575 ปีที่แล้ว +1

    ഷെറിനെ മോന്റെ കൂടെ യാത്ര ചെയ്യാൻ നല്ല രസം കൂടെ വന്നപോലുണ്ട്

  • @swapnasancharikl05
    @swapnasancharikl05 ปีที่แล้ว +3

    കിടു vibe ആണ് ഈ ബന്ദിപൂർ കാട്

  • @o.k.r.manikandan.2772
    @o.k.r.manikandan.2772 ปีที่แล้ว +2

    ❤ ഞങ്ങളും പോയിരുന്നു,, സൂപ്പർ,, വർണ്ണിക്കാൻ വാക്കുകളില്ലാ,,,

  • @Rajan-sd5oe
    @Rajan-sd5oe ปีที่แล้ว +2

    കൊമ്പുള്ള മാനുകൾ തമ്മിൽ ശണ്ട കൂട്ടുന്നത് സാധാരണ മാണ് എന്നാണ് തോന്നുന്നത്!മുൻപ് ഒരു ഫോട്ടോ കണ്ടതായി ഓർക്കുന്നു, സംഘട്ടനത്തിൽ ഏർപ്പെട്ട മാനുകൾ കൊമ്പുകൾ കുരുങ്ങി അത് വേർപെടുത്താൻ ആവാതെ, കാലങ്ങൾക്ക് ശേഷം വെറും അസ്ഥികൂട മായി മാറിയ ഒരു ദാരുണമായ കാഴ്ച്ച!😔😔😔😔😔

  • @shesinshesin666
    @shesinshesin666 ปีที่แล้ว

    Bro ini pazhethu polathe videosum koodi upload cheythaal poli aayirikkum
    Cinema location nteyum❤❤❤ellaam

  • @wildandvibe
    @wildandvibe ปีที่แล้ว +3

    Wild dogs hunting rare scene you are lucky guy
    ... the moment every wildlife photographers looking for.

  • @arshadarshu3609
    @arshadarshu3609 ปีที่แล้ว +1

    Chetta Nanachi tiger reserve explore chey adipoli an💥💥

  • @sudhia4643
    @sudhia4643 ปีที่แล้ว +2

    Animal planet മലയാളത്തിൽ. ചാനലിന്റെ. പേര്. Sherinz. Vlog..... വീഡിയോമനോഹരം. സുധി. എറണാകുളം.

  • @sadhiqmuhammed2788
    @sadhiqmuhammed2788 9 หลายเดือนก่อน

    ഷെറിൻ ബ്രോ അടിപൊളി. .നല്ല രസമുള്ള കാഴ്ചയും താമസ സ്ഥലവും. രാവിലെ മാൻ കൂട്ടങ്ങളെ അതികം ദൂരമല്ലാതെ തന്നെ റൂമിൽ നിന്ന് കാണാം. റൂമിന്റെ റേറ്റ് വ്യകതമായി പറയുകയാണെകിൽ മറ്റുള്ളവർക് കൂടുതൽ മനസിലാക്കാൻ സഹായകരമാകും. റൂമിനു 2,000 രൂപ ആണെങ്കിലും മറ്റു ചാർജുകൾ അടക്കം മൂവായർത്തിന്റെ അടുത്തെത്തും.
    Room 2,000
    GST - 240
    For 1 person- extra 300( if one couple 600)
    Parking- 59
    Total for couple 2,899/-
    2 person

  • @_shorts_videos_93
    @_shorts_videos_93 10 หลายเดือนก่อน +2

    Bandipur irin kannuna njn 😍

  • @rubeenafasil
    @rubeenafasil ปีที่แล้ว +1

    Njgal poyappo karadiye kandernnu 😻

  • @akhilnl
    @akhilnl ปีที่แล้ว

    bro when is the checkin time there ?

  • @minnufellu
    @minnufellu 9 หลายเดือนก่อน

    Njangalum pappihayil anu thamasichath.cheriya video upload cheythittund ellarum kanane 😊

  • @sobhacn6788
    @sobhacn6788 ปีที่แล้ว +2

    ഇപ്പോൾ റൂം റെന്റ് കൂടും.കിട്ടാനും പ്രയാസം ആയിരിക്കും. ബുക്ക്‌ ചെയ്ത് പോകുന്നതാകും നല്ലത്. (ഏപ്രിൽ, മെയ് )

  • @muneermunz6174
    @muneermunz6174 ปีที่แล้ว

    Njan eatavum koodudhal travel cheydha spotanu 💪njangade areya aanu idh near nilgiri.

  • @jasim398
    @jasim398 ปีที่แล้ว

    2019 il njnum poyirunnu😊

  • @isackantony928
    @isackantony928 ปีที่แล้ว +1

    പോയിരുന്നു avide nalla road ട്രിപ്പ്‌ ബൈക്കിൽ പോകുമ്പോൾ
    Vere leval 👍👍👍

    • @benjobabymuniyara2915
      @benjobabymuniyara2915 11 หลายเดือนก่อน

      ബൈക്കിൽ പോകുമ്പോൾ സീൻ വല്ലതും ഉണ്ടോ ബ്രോ

  • @AkshayKumar-kq2wt
    @AkshayKumar-kq2wt ปีที่แล้ว

    Bro which app is useful for travel editing

  • @manikandanvp6973
    @manikandanvp6973 ปีที่แล้ว

    Super ❤️👌😍

  • @rincinsagar9799
    @rincinsagar9799 ปีที่แล้ว +2

    broo ninagal alle innale avide room poyi chothichal kittilla enne paranjathe online mathrame kittulu enne😢 pinne enganeya kittiye@sherin

  • @arfadtm1
    @arfadtm1 ปีที่แล้ว

    Comment site name for hotel booking and safari

  • @ajeshthottathil6404
    @ajeshthottathil6404 ปีที่แล้ว

    Chetta ethiloode pokan private vandikku permission undo

  • @sreekanth619
    @sreekanth619 ปีที่แล้ว

    Avide restaurant undallo

  • @anilkc3155
    @anilkc3155 ปีที่แล้ว

    . eccosport vandi കണ്ടിട്ട് നോക്കിയതാ

  • @sas9077
    @sas9077 ปีที่แล้ว

    Nice ❤👍🏻

  • @ICboottravelvlog
    @ICboottravelvlog ปีที่แล้ว

    Super ❤️

  • @SamDotVlogs
    @SamDotVlogs ปีที่แล้ว

    Super❤❤❤❤

  • @junaidk1154
    @junaidk1154 ปีที่แล้ว

    👌👌👌...

  • @ArunKVinod
    @ArunKVinod 8 หลายเดือนก่อน

    Wild dog ne kandit kurukkan ennu adipoli best...

  • @baijunk8455
    @baijunk8455 ปีที่แล้ว

    Pls online site

  • @muhammedriyas3847
    @muhammedriyas3847 ปีที่แล้ว

    🔥🔥🔥❤️❤️

  • @shajiksa9222
    @shajiksa9222 ปีที่แล้ว +3

    അത് കുറുക്കൻ അല്ല വൈൽഡ് ഡോഗ് ആണ്

  • @muhammadch3338
    @muhammadch3338 ปีที่แล้ว

    Room engne book cheyum

  • @manukm6497
    @manukm6497 ปีที่แล้ว

    hostay online book cheyanulla link edamo

  • @niluVibz
    @niluVibz ปีที่แล้ว

    ഒരു കബനി സഫാരി ചെയ്തൂടെ ബ്രോ

  • @Godofficialkeralam
    @Godofficialkeralam ปีที่แล้ว +4

    4 ദിവസം ഡ്യൂട്ടി 3 ദിവസം ലീവ്
    ഇഷ്ടം പോലെ ക്യാഷ്..
    എന്നാൽ ingne👍🏼പോകാം
    അല്ലേലും പോകാം കമന്റ് വരട്ടെ

  • @viswathvishu2257
    @viswathvishu2257 10 หลายเดือนก่อน

    Local room kittumo

  • @wondertrip1672
    @wondertrip1672 ปีที่แล้ว

    👍👍👍

  • @nisabkvc2520
    @nisabkvc2520 ปีที่แล้ว +1

    Kurukkan alla bhai..... its wild dogs.... kabani poyaaal kure ennathine kanaaam...direct kandathum aanu maaanine pidikkunnathum...pinne pattuvaaanel pikolinsvibe forest safari onnu kanaan shramikkukka... appo manassilaaakum ethra effort undu , pinne engane present cheyyanam ennokke....

    • @lostworld5667
      @lostworld5667 ปีที่แล้ว +1

      Sherin padich varunnalle ullo ..pikolinvibe machan wildlife expert aanu

  • @Neena_Paulose_
    @Neena_Paulose_ ปีที่แล้ว +1

    ❤️

  • @viswathvishu2257
    @viswathvishu2257 10 หลายเดือนก่อน

    booking link kitto

  • @nivedsankar636
    @nivedsankar636 ปีที่แล้ว

    😊😊😊😊😊👌👌👌👌

  • @jack_Daniel__
    @jack_Daniel__ ปีที่แล้ว

    Jeep edukkayirunni enkil vere level ann njagal poyittunf

  • @naadodimalayali
    @naadodimalayali ปีที่แล้ว

    nice

  • @nafadtb3083
    @nafadtb3083 ปีที่แล้ว +1

    സ്റ്റേ ബുക്ക് ചെയ്യുന്നത് എങ്ങനെ ആൺ

  • @sunainanavas132
    @sunainanavas132 6 หลายเดือนก่อน

    Official website nte link undo?

  • @jeenajeenajeenajeena8254
    @jeenajeenajeenajeena8254 ปีที่แล้ว

    ❤️❤️❤️

  • @manukathiroor6680
    @manukathiroor6680 ปีที่แล้ว

    കാന്റീൻ അവിടെ ഇല്ലേ?

  • @balanun4672
    @balanun4672 ปีที่แล้ว

    🙋‍♂️👍

  • @sanjidroshan7386
    @sanjidroshan7386 ปีที่แล้ว

    ❤❤

  • @neerajtv1362
    @neerajtv1362 ปีที่แล้ว

    👍

  • @rajasekharanpb2217
    @rajasekharanpb2217 ปีที่แล้ว +1

    HAI 🙏❤️🌹🙏

  • @renajithvk5391
    @renajithvk5391 ปีที่แล้ว

    പപീഹ, ചീതൽ എന്ന് വായിക്കാനപേക്ഷ 😊

  • @fredypaulson8946
    @fredypaulson8946 ปีที่แล้ว

    ബ്രോ കൊച്ചി തേരാ പാര എപ്പിസോഡ് സ്റ്റാർട് ചെയ്യോ ഇനി പോകാൻ ഉള്ള സ്ഥലങ്ങൾ ഒക്കെ വച്ച്

  • @rajeshk3051
    @rajeshk3051 ปีที่แล้ว

    🌹

  • @vinodkumar9571
    @vinodkumar9571 ปีที่แล้ว

    🥰🥰🥰🥰🥰

  • @raiderstraveller944
    @raiderstraveller944 ปีที่แล้ว

    Moonuse jaaadayaano?ninghalkk maathram room kittunna vazhi

  • @eatwellandtravelwithakshay6068
    @eatwellandtravelwithakshay6068 ปีที่แล้ว

    ❤❤❤❤❤❤❤❤❤❤❤❤❤

  • @jerrykumbalanghi7531
    @jerrykumbalanghi7531 5 หลายเดือนก่อน

    ❤❤❤❤

  • @muhammedfaisalv.k3615
    @muhammedfaisalv.k3615 ปีที่แล้ว

    nan ennale poyi adipoli oralk 650

  • @bishr8345
    @bishr8345 ปีที่แล้ว

    ❤hoi

  • @Shushuvklm
    @Shushuvklm ปีที่แล้ว

    First

  • @ASWIN-se2ni
    @ASWIN-se2ni ปีที่แล้ว +1

    Sherin chetta manoj evde...😍

  • @ameenahsan128
    @ameenahsan128 ปีที่แล้ว

    It's dhole

  • @VinodKumar-lo6nw
    @VinodKumar-lo6nw ปีที่แล้ว

    If grass or small trees planted in dry and barren land in the firest it would be better.....rather than....getting money by tourism....

  • @malappuramfans3201
    @malappuramfans3201 ปีที่แล้ว

    Nilambur undo

  • @Aj-cv1zs
    @Aj-cv1zs ปีที่แล้ว

    Safari 10 minutes ullo😀

  • @jyothik9868
    @jyothik9868 ปีที่แล้ว

    Kurukaan alla… wild dogs aanu bro

  • @ajithajith1584
    @ajithajith1584 ปีที่แล้ว

    എനിക്കൊരു

  • @Agnelsmedia
    @Agnelsmedia ปีที่แล้ว +1

    ഒരു ലോഡ് കുറിക്കൻ 😂

  • @ajithajith1584
    @ajithajith1584 ปีที่แล้ว

    Plz bro

  • @ajithajith1584
    @ajithajith1584 ปีที่แล้ว

    Hi

  • @SaranyaS-sn7th
    @SaranyaS-sn7th 9 หลายเดือนก่อน

    ഞങ്ങൾ പോയപ്പോൾ കാട്ടുപോത്തിനെ കണ്ടില്ല

  • @usmanulramees8205
    @usmanulramees8205 9 หลายเดือนก่อน

    ഈ വീഡിയോ കാണുന്ന നിലംബൂർ കാർ ആരങ്കിലും ഉണ്ടങ്കിൽ ലൈക്‌....😊😊

  • @abymathew4340
    @abymathew4340 ปีที่แล้ว

    സൈക്കിൾ ചവിട്ടിയുള്ള തേരാ പാര പരിപാടി നിറുത്തിയോ കേരളം വിട്ട് മറ്റു സ്ഥലങ്ങളിലൊക്കെ ആണെല്ലോ ഇപ്പോൾ

  • @vishnudas7289
    @vishnudas7289 ปีที่แล้ว

    കുറുക്കൻ അല്ല ചെന്നായ

  • @muhammadch3338
    @muhammadch3338 ปีที่แล้ว

    Room booking link??

  • @sharafalik4338
    @sharafalik4338 ปีที่แล้ว

    Bandipur safari waste ahn...
    Bandipur vazhi travel cheyanel masinagudi ooty povanel poliya

  • @suharshcs3
    @suharshcs3 ปีที่แล้ว

    Koorukan aathanu ariyatha aalu😂

  • @qtmobiles
    @qtmobiles ปีที่แล้ว

    കാട്ടു പോത്ത് അല്ല അത് കാട്ടി ആണ്

  • @SibiJohnAyyanthanathu
    @SibiJohnAyyanthanathu ปีที่แล้ว

    കുറുക്കനല്ല; കാട്ടുനായ

  • @binoymathewm3988
    @binoymathewm3988 ปีที่แล้ว

    വീഡിയോ ക്ലാരിറ്റി വളരെ മോശം, കുറച്ചു കൂടി നന്നാക്കുക ബ്രോ

  • @riyasabdulkareem1552
    @riyasabdulkareem1552 ปีที่แล้ว

    Wild dogs അഥവാ Indian dhole

  • @gk5941
    @gk5941 ปีที่แล้ว +1

    ബ്രോ അത് Wild dogs ആണ്

  • @Vinaya221
    @Vinaya221 6 หลายเดือนก่อน

    കുറുക്കൻ പോലും അത് വൈൽഡ് ഡോഗ് ആണ്

  • @a5lm_mdk-20
    @a5lm_mdk-20 ปีที่แล้ว +1

    Dileesh potth😆

  • @sachuchembarakki7273
    @sachuchembarakki7273 ปีที่แล้ว +2

    2000 roopak കിട്ടില്ല റൂം... Gst.. Entry fee.. Parking fee എല്ലാം കൂട്ടി 3000 രൂപ ആകും... ☺️

    • @Irshad6734.
      @Irshad6734. ปีที่แล้ว

      എത്ര പേർക്ക്

    • @sachuchembarakki7273
      @sachuchembarakki7273 ปีที่แล้ว

      @@Irshad6734. 2 adult 1 baby (10age below)

    • @Irshad6734.
      @Irshad6734. ปีที่แล้ว

      @@sachuchembarakki7273 link undo

  • @nikhilbabu5446
    @nikhilbabu5446 ปีที่แล้ว

    ചെന്നായ ആണ്

  • @njangalmoonumchunka8354
    @njangalmoonumchunka8354 ปีที่แล้ว +1

    മയിലിനോട് പറഞ്ഞ ആ വാചകം കലക്കി പോവല്ലേ വിടർത്തിയിട്ട് പോ 😜🤣🤣🤣

  • @hakkeemvlog609
    @hakkeemvlog609 ปีที่แล้ว

    കുറുക്കൻ അല്ല താങ്കൾ പറഞ്ഞത് പോലെ വൈൽഡ് ഡോഗ് അഥവാ കാട്ടുനായ ആണ്
    അത് പോലെ കാട്ടുപോത്ത് അല്ല അത് ഇന്ത്യൻ ഗൗർ അല്ലങ്കിൽ കാട്ടി എന്ന് പറയും കാട്ടുപോത്തും കാട്ടിയും 2 ആണ്

  • @mujeebcp3709
    @mujeebcp3709 11 หลายเดือนก่อน

    😂😂

  • @jaleel9457
    @jaleel9457 ปีที่แล้ว

    ഈ മാസം കബനി ടൈഗർ റിസർവിൽ കടുവയെ കാണാൻ പോയിട്ട് കാണാതെ മൂഞ്ചി വന്ന ഞാൻ

  • @chandrikakrishnan6720
    @chandrikakrishnan6720 ปีที่แล้ว

    0000000

  • @basheermpm6054
    @basheermpm6054 ปีที่แล้ว

    എപ്പോഴും അതിലെ. പോകുമ്പോൾ വിചാരിക്കും ഒന്ന് പോകണമെന്ന് ബട്ട്‌ സംഭവം ഇത്ര ഒള്ളു ലെ 🤔

  • @athulkumar23
    @athulkumar23 ปีที่แล้ว

    send me link for booking room @sherinz

  • @mrwhitedevil5197
    @mrwhitedevil5197 ปีที่แล้ว

    Kattu pothille