എന്റെ ആറ്റുകാൽ പൊങ്കാല വിശേഷങ്ങൾ l Devi Chandana | My Attukal Pongala |

แชร์
ฝัง
  • เผยแพร่เมื่อ 14 ต.ค. 2024
  • എന്റെ ആറ്റുകാൽ പൊങ്കാല വിശേഷങ്ങൾ l My Attukal Pongala | Devi Chandana
    Don't forget to like, share & subscribe our channel with your friends and family.
    Thank you soo much for all the supports you've given me till now.
    #devichandana #attukalamma #attukaltemple #actress #dancer #malayalamactress #attukalpongala2024 #movieactress #vlog #malayalam #youtuber#attukalpongala2024 #attukalponkala #dailyvlog #serialactress #pongala

ความคิดเห็น • 136

  • @merasafarwithnaira
    @merasafarwithnaira 7 หลายเดือนก่อน +104

    Chechi ആദ്യമായിട്ടാ പൊങ്കാല ഇടുന്നത് എന്ന് കേട്ടപ്പോൾഅശ്‌ചര്യം തോന്നി.. പക്ഷെ ദൈവം കരുതി വെച്ച സമയം ഇതായിരിക്കും.. ചിലപ്പോൾ ഒരു നല്ലതിന് വേണ്ടിയുള്ള നിമിത്തം ആയിരിക്കും. എന്റ മനസു പറയുന്നു. അടുത്ത പൊങ്കാലക് മുൻപ് സന്താന സൗഭാഗ്യം കിട്ടും..❤

    • @arathidinesan6061
      @arathidinesan6061 7 หลายเดือนก่อน +8

      Sariyaaaa
      Sabine hospital poguuu
      Muvatupuza eanthayalum undagum❤

    • @nishamanoj6016
      @nishamanoj6016 7 หลายเดือนก่อน +1

      Santhani appachi avide undayirunnittum first time anennu kettappol 😮

    • @sreekala4222
      @sreekala4222 7 หลายเดือนก่อน

      Happy to c u

    • @Michael.De.Santa_
      @Michael.De.Santa_ 7 หลายเดือนก่อน

      Pregnent ആകാൻ പൊങ്കാല അല്ല ഇടണ്ടത്😑😑

    • @actressDeviChandana
      @actressDeviChandana  7 หลายเดือนก่อน +1

      🙏🏻

  • @sindu9thunni525
    @sindu9thunni525 7 หลายเดือนก่อน +23

    അടുത്ത വർഷം പൊങ്കാല സമയത്ത് ഒരു കുഞ്ഞിനെ നൽകി അമ്മ അനുഗ്രഹിക്കട്ടെ ...🙏🙏🙏

  • @__love._.birds__
    @__love._.birds__ 7 หลายเดือนก่อน +34

    ഞാൻ എന്റ പാർത്ഥന യിൽ പറഞ്ഞത് ദേവീക് ഒരു കുഞ്ഞു അത് വേണം ദേവി കരഞ്ഞപ്പോൾ എനിക്കും കരച്ചിൽ വന്നു കിഷോർ ദേവി നിങ്ങൾക് ഇടയിൽ ഒരാൾ കൂടെ വരുമ്പോൾ മാത്രം ഒരു കളർ ഫുൾ ആവു.. ശെരി ആവും ആ സന്തോഷം അടുത്ത് തന്നെ അറിയാൻ കഴിയട്ടെ എന്ന് അശോസിക്കുന്നു 🥰🥰❤❤

  • @KochuzKunjuz
    @KochuzKunjuz 7 หลายเดือนก่อน +33

    നേരത്തേ ഇടമായിരുന്നു
    വേഗം സന്താന ഭാഗ്യ ണ്ടുണ്ടാകും
    തീർച്ച
    ഒരമ്മ❤
    കുറേനാളായി തിരക്കിലായിരുന്നു. ❤️

  • @shynishibu6203
    @shynishibu6203 7 หลายเดือนก่อน +2

    ദേവിക്ക് എത്രയും പെട്ടന്ന് ആറ്റുകാലമ്മ അനുഗ്രഹിച്ചു ഒരു കുഞ്ഞിനെ കിട്ടും. ഞാനും പ്രാർത്ഥിച്ചു. ഞാനും ദേവിയുടെ അതെ അവസ്ഥയിലൂടെ കടന്നു പോകുന്നു. എനിയ്ക്ക് ഈ വർഷം പൊങ്കാലയിടാൻ കഴിഞ്ഞില്ല. ദേവി പൊങ്കാലയിടുന്നത് കണ്ടപ്പോൾ ഒരുപാടു സന്തോഷമായി. എത്ര പ്രാവശ്യം പൊങ്കാല ഇടാൻ കഴിഞ്ഞു എന്നതല്ല ഒരു പൊങ്കാല ആയാലും ദേവിയിൽ മനസർപ്പിച്ചു ഇടാൻ കഴിഞ്ഞാൽ, ആറ്റുകാലമ്മ അനുഗ്രഹം ചൊരിഞ്ഞിടും തീർച്ച.

  • @lekshmikrishnanrb4586
    @lekshmikrishnanrb4586 7 หลายเดือนก่อน +12

    ദേവിയുടേ അനുഗ്രഹം ചേച്ചിക്ക് തരട്ടേ വേഗ൦ ഒരു കുഞ്ഞുവാവയേ ദേവി തരു൦

  • @sujithrasanthosh7360
    @sujithrasanthosh7360 7 หลายเดือนก่อน +14

    ഒരു കുഞ്ഞു വാവയെ കൊടുക്കണേ ദേവിക്ക് എന്റെ ആറ്റുകാൽ അമ്മേ

  • @unnisss
    @unnisss 7 หลายเดือนก่อน +35

    സന്താന സൗഭാഗ്യം ഉണ്ടാവട്ടെ❤❤❤❤❤

    • @lakshmis6956
      @lakshmis6956 7 หลายเดือนก่อน

      Ee ageloo😅

    • @bushraarshadh7463
      @bushraarshadh7463 7 หลายเดือนก่อน +7

      @@lakshmis6956 entha ee age ennu albhudappedunne.. padachon ark epozha makkale tharunnathennu arkum pravachikan kazhiyoola...😊

    • @Michael.De.Santa_
      @Michael.De.Santa_ 7 หลายเดือนก่อน

      അതിന് പൊങ്കാല അല്ല ഇടണ്ടത്😑😑.....ഞാൻ വല്ലോം പറഞ്ഞാൽ കൂടിപ്പോകും

  • @kllloolllllllll
    @kllloolllllllll 7 หลายเดือนก่อน +6

    ഹായ് ദേവി കിഷോർ നിങ്ങൾക്ക് വേഗം ഒരു കുഞ്ഞ് ജനിക്കട്ടെ അമ്മയുടെ അനുഗ്രഹം എപ്പോഴും ഉണ്ടാവും

  • @sindhusindhu6466
    @sindhusindhu6466 7 หลายเดือนก่อน +13

    എത്രയും പെട്ടന്ന് ഒരു കുഞ്ഞിക്കാല് കാണാൻ കഴിയട്ടെ 🙏

  • @Ashokkumar-xh2sc
    @Ashokkumar-xh2sc 7 หลายเดือนก่อน +4

    നല്ല അവതരണം . മനോഹരം, ഭക്തിസാന്ദ്രം ആറ്റുകാൽ അമ്മയുടെ അനുഗ്രഹമുണ്ടാവട്ടെ
    അമ്മേ ശരണം ദേവി ശരണം 🙏

  • @jolly5357
    @jolly5357 7 หลายเดือนก่อน +15

    Devikk oru kunjuvava undakattae enn prarthikunu.. Daivam anugrahikattee❤

  • @thejas_37
    @thejas_37 7 หลายเดือนก่อน +3

    ദേവിയുടെ ഒരു ആരാധികയാണ് (ദേവി ചന്ദന) ഞാൻ കല്യാണത്തിന് മുമ്പ് ഒരു പാട് പ്രാവശ്യം പൊങ്കാലയിട്ടു പക്ഷെ കല്യാണം കഴിഞ്ഞതിന് ശേഷം ഒരു വർഷം പോലും ഇടാൻ പറ്റിയിട്ടില്ലാ കാരണം ഞാൻ തമിഴ് നാട്ടിൽ ആണ് പക്ഷെ ഒരോ വർഷം പൊങ്കാല വരുമ്പോഴും ആ അടുത്ത വർഷം ഇടാൻ പറ്റും എന്ന് ആശ്വസിക്കും പക്ഷെ നാക്കുന്നില്ലാ േമാന്റെ 10 : ക്ലാസ്സ് പരീക്ഷയാണ് ആസാരമില്ലാ ദേവി യിടുന്നത് കണ്ടപ്പോൾ എന്ത് സന്തോഷമാണ് മനസ്സിന്👍👍

  • @vijayalakshmikk682
    @vijayalakshmikk682 7 หลายเดือนก่อน

    ദേവി ചേച്ചീ...ഒരു പ്രധാന കാര്യം ഞാൻ അറിഞ്ഞപ്പോൾ ചേച്ചിയോട് പറയണേ എന്ന് സാക്ഷാൽ ദേവീ പറയും പോലെ തോന്നി...എന്തെന്നാൽ നമ്മുടെ കണ്ണൂർ ജില്ലയിൽ മൃദംഗശൈലീശ്വര ക്ഷേത്രം എന്നൊരു ക്ഷേത്രം ഉണ്ട്. അവിടെ പോയി ദേവിക്ക് നെയ് വിളക്ക് കൊളുത്തി പ്രാർത്ഥിച്ചാൽ ഏത് impossible ആയ കാര്യവും നടക്കും. ചേച്ചിക്ക് ദേവിയുടെ അനുഗ്രഹത്താൽ ഒരു സൽസന്താനം ലഭിക്കട്ടെ❤️❤️❤️❤️❤️

  • @CtvVisual
    @CtvVisual 7 หลายเดือนก่อน +1

    ആറ്റുകാലമ്മയുടെ അനുഗ്രഹം എപ്പോഴും ഉണ്ടായിരിക്കട്ടെ.വളരെ സന്തോഷവും സ്നേഹവും
    നിറഞ്ഞ വിഡിയോ.വളരെ നന്ദി 🙏🏻🙏🏻🙏🏻

  • @ushashanavas9119
    @ushashanavas9119 7 หลายเดือนก่อน

    ലോകനാഥ ആയ അമ്മ അനുഗ്രഹിക്കും ഉറപ്പാണ് 🙏അമ്മേ ശരണം 🙏🙏

  • @aryas7647
    @aryas7647 7 หลายเดือนก่อน +8

    ആറ്റുകാൽ അമ്മ ചേച്ചിയെ കുടുബത്തെ അനുഗ്രഹിക്കട്ടെ അമ്മേ ശരണം 🕉️🙏

  • @Priya-t3n4p
    @Priya-t3n4p 7 หลายเดือนก่อน +2

    ആയുർ ആരോഗ്യ സൗഗ്യങ്ങളും ഐശ്വര്യങ്ങളും എല്ലാം ചേച്ചിക്കുണ്ടാവട്ടെ 😘😘😘😘😘😘😘😘😘😘😘🥰🥰🥰

  • @kavithaanil8811
    @kavithaanil8811 7 หลายเดือนก่อน +2

    ദേവീക്കു ഭാഗവതിയുടെ അനുഗ്രഹം ഉണ്ടാവട്ടെ.
    ദേവി ഒരുകാര്യം അറിയാൻ ആഗ്രഹം ഉണ്ട്. ഒരു സിനിമ യിലോ സീരിയലിലോ മറ്റോ ആണെന്ന് തോന്നുന്നു, ദേവി "കണ്മണി നിന്നുടെ കടമിഴിക്കോണിലെ കഥകളി മുദ്രകൾ കണ്ടു ഞാൻ " എന്ന പാട്ടു മൂളുന്നത് കേട്ടു. എവിടെ നിന്നാണ് ദേവി ആ പാട്ട് കേട്ടു പഠിച്ചത്. എന്റെ brother കോളേജിൽ പഠിക്കുമ്പോൾ ആകാശവാണിയിൽ പാടിയ പാട്ടാണ് അതു.
    അതെങ്ങനെ ദേവി കേൾക്കാൻ ഇടയായി എന്ന കൗതുകം കുറേ നാളായി ഉണ്ട്.
    ഇപ്പോഴാണ് ചോദിക്കാൻ സൗകര്യം ഉണ്ടായത്. ദയവായി മറുപടി തരണം

  • @amalamidhun-or7qj
    @amalamidhun-or7qj 7 หลายเดือนก่อน

    അമ്മ എത്രയും പെട്ടന്ന് ചേച്ചീനെ ഒരു കുഞ്ഞി വാവയ തന്നു അനുഗ്രഹിക്കട്ടെ

  • @lekshmir.s1300
    @lekshmir.s1300 7 หลายเดือนก่อน +12

    രാവിലെ 7 മണിക്ക് സെക്രെട്ടറിയറ്റ് സൈഡിൽ ചെറിയ ചാറ്റൽ മഴ ഉണ്ടായിരുന്നു.5 മിനിറ്റ് 🙏🏽🙏🏽🙏🏽🙏🏽

  • @ijkkitchen
    @ijkkitchen 7 หลายเดือนก่อน

    ദേവിയുടെയും ചാന്ദിനിയുടെയു൦കൂടെനിന്ന്ഫോട്ടോഎടുക്കാൻസാധിച്ചതിൽവളരെസന്തോഷ൦. ആറ്റുകാലമ്മേ ശരണം🙏🙏🙏❤

  • @sajad.m.a2390
    @sajad.m.a2390 7 หลายเดือนก่อน

    വീഡിയോ അടിപൊളി ജീവിതത്തിൽ എന്നും നന്മയും സന്തോഷവും ഉണ്ടാവട്ടെ....

  • @rajalekshmigopan1607
    @rajalekshmigopan1607 7 หลายเดือนก่อน

    ഹായ് ചന്ദനക്കുട്ടി ആദ്യമായിട്ടാണൊ പൊങ്കാലയിട്ടത്. ദേവിയുടെ എല്ലാ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ .🙏❣️

  • @saranyas5971
    @saranyas5971 7 หลายเดือนก่อน +1

    🙏devi ചേച്ചി... എനിക്കും ആഗ്രഹം ഉണ്ട് ആറ്റുകാൽ അമ്മ ഞങ്ങളെയും എല്ലാരേയും അനുഗ്രഹിക്കട്ടെ എന്നുള്ള ഒരൊറ്റ പ്രാർത്ഥന..

  • @neethuSabu-yr8fb
    @neethuSabu-yr8fb 7 หลายเดือนก่อน +1

    ചേച്ചിക്ക് പെട്ടന്നു ഒരു കുഞ്ഞാവ വരട്ടെ. അമ്മേ ശരണം 🙏

  • @kunjattachinnuz8441
    @kunjattachinnuz8441 7 หลายเดือนก่อน +3

    Enteyum kanni ponkala arinnu...veetil idanulla bagyam undayi❤

  • @sreejavijaykumar3320
    @sreejavijaykumar3320 7 หลายเดือนก่อน +3

    ദേവി..നന്നായിട്ടുണ്ട്.വീഡിയോ...ആറ്റുകാൽ അമ്മയുടെ അനുഗ്രഹം നന്നായി ലഭിച്ചല്ലോ..🙏🙏🙏 സവിതയുടെ അമ്മാവൻ്റെ മോളാണ് ഞാൻ..ശ്രീജ..ഇന്നലെ ഞാനും പൊങ്കാല ഇട്ടു..ഞാൻ ഗുജറാത്തിൽ ആണ്..7 വർഷം ആയി പൊങ്കാല ഇടുന്നു . കഴിഞ്ഞാസം ആറ്റുകാലിൽ ദർശനത്തിന് വന്നിരുന്നു.. അടുത്ത വർഷവും ദേവിക്കും കൂട്ടുകാരികൾക്കും ഭാഗ്യം ഉണ്ടാവട്ടെ..

  • @MahimaChako
    @MahimaChako 7 หลายเดือนก่อน

    അമ്മേ ശരണം 🙏🙏🙏

  • @A.N.N.I.E.J.O.H.N
    @A.N.N.I.E.J.O.H.N 7 หลายเดือนก่อน +1

    Daivam anugrahikatte chechiiii ❤ Chechiiii athyam ayittannu pokkala idunnathu ennu visasikkunnu vayya. Adutha pokkalakku mupu orukunju vavaye kittum chechiiii 🥰🥰🥰🥰🥰 orupad ishtathode prathanayode ponnu😘love you chechiiii ❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @binia8700
    @binia8700 7 หลายเดือนก่อน

    Amma Anugrahikatte...ethu hotel aa chaechi

  • @jayamanychangarath6135
    @jayamanychangarath6135 7 หลายเดือนก่อน

    Amme saranam🙏

  • @dramalraj1355
    @dramalraj1355 7 หลายเดือนก่อน +2

    Deviye Devi anugrahichu🎉🎉

  • @sharanyashidil8614
    @sharanyashidil8614 7 หลายเดือนก่อน

    Chechi vegam oru vava undakatte❤😊

  • @anuroopvithura2022
    @anuroopvithura2022 7 หลายเดือนก่อน

    ഇനി ഉള്ള ഒരു വർഷക്കാലം അമ്മയുടെ അനുഗ്രഹവും നേടി ❤❤❤

  • @selmashafi9988
    @selmashafi9988 7 หลายเดือนก่อน

    Adutha varshem oru kunju vaavayumaayi chechi varum❤❤❤❤.

  • @divyanair5560
    @divyanair5560 7 หลายเดือนก่อน +4

    Nic video Devi amme narayana 💖💖💖🙏🙏🙏🙏

  • @rajithanithish2079
    @rajithanithish2079 7 หลายเดือนก่อน +1

    Ente valiya agrahanu chechi ponkalayidanamennu ethuvare sadhichilla. Chechi ponkala manassarpichidunnath kandappol othiri agraham koodi ❤❤❤

  • @Priya-t3n4p
    @Priya-t3n4p 7 หลายเดือนก่อน +2

    അടിപൊളി പൊങ്കാല വീഡിയോ 😘🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @SushisHealthyKitchen
    @SushisHealthyKitchen 7 หลายเดือนก่อน

    Devi chechide kannu niranjath kandu, Devi chechi njyanum innale ente 1st pongala ammak ittu. Enteyum kannu niranju, Aattukal ammaye adyam kandath 2 months back anu, annu nadayil ninnappol karanjupoyi, sarikum devi chechi aa feeling parayan vakukal illa. ammayude aa feeling anu nammude kannu nirayunne.. enikum othiri santhosham ayi.

  • @sunilambika322
    @sunilambika322 7 หลายเดือนก่อน

    അമ്മ അനുഗ്രഹിക്കട്ടെ .💎💎💎

  • @athirasreekanth3472
    @athirasreekanth3472 7 หลายเดือนก่อน +3

    അമ്മേ ശരണം

  • @sarithak6760
    @sarithak6760 7 หลายเดือนก่อน +3

    അമ്മോ മഹാമയോ ദേവിക്ക് ഒരു കുഞ്ഞിനേ കെടുക്കണമോ.

  • @sundaramidam
    @sundaramidam 7 หลายเดือนก่อน

    Amme Saranam 🙏

  • @rusha7263
    @rusha7263 7 หลายเดือนก่อน +2

    May God bless you. All the best.

  • @sukanyasathee8840
    @sukanyasathee8840 7 หลายเดือนก่อน +3

    Njgade miss chandhini miss😍😍😍

  • @Daydreamer______op
    @Daydreamer______op 3 หลายเดือนก่อน

    Uff🤤🤤

  • @adithyanm.v.2281
    @adithyanm.v.2281 7 หลายเดือนก่อน

    ആ ദേവീയും ഈ ദേവിയും പ്രസാദിച്ചപ്പോൾ , 😊😊😊
    എല്ലാം അനുഗ്രഹങ്ങളും ഉണ്ടാകട്ടെ ❤❤❤

  • @sobhasubash9222
    @sobhasubash9222 7 หลายเดือนก่อน +3

    Amme narayana

  • @radhikaprasad9057
    @radhikaprasad9057 7 หลายเดือนก่อน +1

    Thangal karanju prathicha ellam Attukal Devi yude anugrahathal nadakatte..… 🙏Amme Narayana… Devi Narayana…

  • @baijuvs680
    @baijuvs680 7 หลายเดือนก่อน

    🙏🙏

  • @VijayakumarKuttappanAchary
    @VijayakumarKuttappanAchary 7 หลายเดือนก่อน

    Amme devi

  • @maheswariv.9899
    @maheswariv.9899 7 หลายเดือนก่อน +1

    Ishtayi hope my Malayalam is not bad, I know you are a religious person but never seen you so emotional Ammayuda anugraham ennum njingaluku undavate enu njan prathikunu Thank you for praying for others also it was a nice gesture

  • @gayathrireghunath8593
    @gayathrireghunath8593 7 หลายเดือนก่อน +1

    Ayyoo.. Chechide 1st ponkala aayirunno,... Njan vicharich chechi ella kollom idarundennu. 😄😄Aattukalamma anugrahikkatte.. Love u chechi 😘💝

  • @ROH2269
    @ROH2269 7 หลายเดือนก่อน +3

    Nerathe idamayirunnu Devi. Saramilla Ippol ittallo athu mathy❤

    • @itsme_vishnupriya
      @itsme_vishnupriya 7 หลายเดือนก่อน

      ellathinum oru samayam undallo😊athakanam ithrem vaikiyath..

  • @KavithaRaveendran-g1e
    @KavithaRaveendran-g1e 7 หลายเดือนก่อน +1

    Ammae narayana

  • @Shonayaabindu
    @Shonayaabindu 7 หลายเดือนก่อน

    🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @ammukrishnan1307
    @ammukrishnan1307 7 หลายเดือนก่อน +2

    ചേച്ചി പൊങ്കാല തിളച്ചു കഴിഞ്ഞേ ഇളക്കാൻ പാടുള്ളു.. അതൊന്നു ശ്രദ്ധിക്കണേ

  • @vijayasreebiju6482
    @vijayasreebiju6482 7 หลายเดือนก่อน +2

    ഞാനും ആദ്യമായി ഇന്നാണ് ഇടുന്നത്

  • @AROnlineTraining-uq1tm
    @AROnlineTraining-uq1tm 7 หลายเดือนก่อน

    Chechi karayippichallo.

  • @radhikaravindran8634
    @radhikaravindran8634 7 หลายเดือนก่อน +3

    Enteyum kannu niranju ozhugi mole 🙏 amme narayana🙏ellavarkum nallathu varatte ❤

  • @ushac1317
    @ushac1317 7 หลายเดือนก่อน +2

    Nannaeyvarattea

  • @yasinahmeddhasthakir8576
    @yasinahmeddhasthakir8576 6 หลายเดือนก่อน

    ❤❤❤❤❤❤❤❤❤❤❤❤❤Hi 🎉🎉🎉🎉🎉

  • @rajeswary_vijayan
    @rajeswary_vijayan 7 หลายเดือนก่อน +1

    God bless you 🙏

  • @febinroshm7765
    @febinroshm7765 7 หลายเดือนก่อน +2

    Oru kunjuvava undakum theercha. Nokkikko.

  • @rajeshp6214
    @rajeshp6214 7 หลายเดือนก่อน

    Loveeeeeeeeee.youuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuudeeeee

  • @vijayasreebiju6482
    @vijayasreebiju6482 7 หลายเดือนก่อน +1

    First❤️

  • @akshayv8786
    @akshayv8786 7 หลายเดือนก่อน +1

    Amme Saranam Devi saranam

  • @sujamoltpsuja4142
    @sujamoltpsuja4142 7 หลายเดือนก่อน

    🙏🏻arinjitta name aa... Devi.. Ithupole manassum kannum niracha vere oru ponkala video illa mole...

  • @sukanyasathee8840
    @sukanyasathee8840 7 หลายเดือนก่อน +2

    🙏🙏🙏🙏

  • @RugminiNair-gd3cl
    @RugminiNair-gd3cl 7 หลายเดือนก่อน

    Prakriti theertham thalicha ponkala

  • @shamilasali7342
    @shamilasali7342 7 หลายเดือนก่อน +1

  • @ramarajendran9228
    @ramarajendran9228 7 หลายเดือนก่อน

    ❤🙏🙏 പായസം അൽപ്പം തരും

  • @radhanair776
    @radhanair776 7 หลายเดือนก่อน

    🙏🙏🙏❤❤

  • @PushpavalliM-m8c
    @PushpavalliM-m8c 7 หลายเดือนก่อน +1

    Sunthari kuttiku nallathu mathram varate

  • @rejanianoop2323
    @rejanianoop2323 7 หลายเดือนก่อน

    🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @aswathym8313
    @aswathym8313 7 หลายเดือนก่อน

    ഞങ്ങൾ 3 മണിക്ക് എണീറ്റ് 4 മണിക്ക് pokum

  • @preethapurushothaman6539
    @preethapurushothaman6539 7 หลายเดือนก่อน

    🙏🙏🙏🌹🌹🌹

  • @ashaprasad1006
    @ashaprasad1006 7 หลายเดือนก่อน +1

    ❤❤❤🙏🙏🙏🥰❤️❤️

  • @babuface735
    @babuface735 7 หลายเดือนก่อน

    Sanatan Dharma Bhakti Culture Network devotee 🏆💪🏆💪🏆💪🏆💪🏆

  • @_Psc_master
    @_Psc_master 7 หลายเดือนก่อน +1

    അടുപ്പ് കത്തിച്ചു കഴിഞ്ഞാൽ പിന്നെ അടപ്പ് ഒന്നും വച്ചു മൂടി വൈകരുത്

  • @sindhumurali4751
    @sindhumurali4751 7 หลายเดือนก่อน

    👌❤️🙏

  • @sreelathahariom2831
    @sreelathahariom2831 7 หลายเดือนก่อน +1

    Pokkala Idumbol adappu mattanam.

  • @parthasarathy-bn8xe
    @parthasarathy-bn8xe 7 หลายเดือนก่อน +2

    തലക്കനം ഇല്ലാത്ത പെണ്ണാണ് ദേവി

  • @sarikaullas5408
    @sarikaullas5408 7 หลายเดือนก่อน

    Pottu kuthunnath enganeya

  • @babyshopplanet6884
    @babyshopplanet6884 7 หลายเดือนก่อน

    😊😊😅😅😅

  • @anupamab6841
    @anupamab6841 7 หลายเดือนก่อน

    സ്വപ്ന പൊങ്കാലയ്ക്കു വന്നോ. ഞാൻ മനു.

    • @anupamab6841
      @anupamab6841 7 หลายเดือนก่อน

      എവിടെയാണ് ഇട്ടതു.

  • @Pachamaala
    @Pachamaala 7 หลายเดือนก่อน

    Blind believes darling..no offense 🙄
    To please God there is only ONE way to - help the less fortunate - humans, animals etc

  • @RamaKrishnan-ml3mt
    @RamaKrishnan-ml3mt 7 หลายเดือนก่อน

    🦁🔥🪔🙏.......

  • @rajeshp6214
    @rajeshp6214 7 หลายเดือนก่อน

    Ethuvarapokalayittittilla..annu..parayanthanna...nanamilla....cha

    • @shynishibu6203
      @shynishibu6203 7 หลายเดือนก่อน

      അതിനെന്താ ഇപ്പോഴാണ് ദേവിയ്ക്ക് ഇടാൻ സമയമായത്. എത്ര പ്രാവശ്യം ഇട്ടു എന്നതിലല്ല കാര്യം, ആറ്റുകാൽ അമ്മയ്ക്ക് ദേവിയുടെ പൊങ്കാല ഒരുപാടിഷ്ടമായികാണും കാരണം പൊങ്കാല ഇടുമ്പോൾ അത്രയ്ക്കും മനസ് ദേവിയിൽ അർപ്പിച്ചാണ് പൊങ്കാലയിട്ടത്. ദേവി എന്താണോ പ്രാർത്ഥിച്ചു പൊങ്കാലയിട്ടത് അത് എത്രയും പെട്ടന്ന് ആറ്റുകാലമ്മ നടത്തിക്കൊടുക്കും . അതിനായി ഞാനും കാത്തിരിക്കുന്നു ❤❤❤

    • @actressDeviChandana
      @actressDeviChandana  7 หลายเดือนก่อน

      🙏🏻

    • @actressDeviChandana
      @actressDeviChandana  7 หลายเดือนก่อน

      Better late than never 🙏🏻

  • @geethagopinathanpillai9393
    @geethagopinathanpillai9393 7 หลายเดือนก่อน +1

    Very bad. Why are you too late

  • @gayaudumbasseri379
    @gayaudumbasseri379 7 หลายเดือนก่อน

    Chechi njanum undayirunnu pongala idan....chechiye Kanan kazhinjillalo .....njan jagathiyilanu pongala ittathu ...

  • @9619872942
    @9619872942 6 หลายเดือนก่อน

    Beautiful curves & hips. Superb Saree. Hats off to you ma'am. Years of waiting. Thankyou ....😊

  • @sapnaragesh8966
    @sapnaragesh8966 7 หลายเดือนก่อน

    🙏🙏🙏

  • @Meerakrishnanarun
    @Meerakrishnanarun 7 หลายเดือนก่อน

    👍❤️🙏🙏

  • @anjuraj1922
    @anjuraj1922 7 หลายเดือนก่อน

    ❤❤

  • @rejihans5602
    @rejihans5602 7 หลายเดือนก่อน

    🙏🙏🙏

  • @unnisss
    @unnisss 7 หลายเดือนก่อน

    ❤❤❤❤❤

  • @geethatc2434
    @geethatc2434 7 หลายเดือนก่อน

    🙏

  • @renuprasanth451
    @renuprasanth451 7 หลายเดือนก่อน

    🙏