പണം വാരിക്കൂട്ടുന്നവർ അറിയാൻ ഒരു ചെറു കുറിപ്പ് | Rich nri malayalis in Kerala - life experience

แชร์
ฝัง
  • เผยแพร่เมื่อ 26 ต.ค. 2024

ความคิดเห็น • 1.6K

  • @ajuajmal8058
    @ajuajmal8058 2 ปีที่แล้ว +377

    സാജൻ സാർ, ഞാൻ നിങ്ങളിൽ നിന്നും കണ്ട ഏറ്റവും നല്ല സന്ദേശം, 🙏🙏🙏

  • @Jacthomann
    @Jacthomann 2 ปีที่แล้ว +22

    ഹൃദ്യത്തെ തൊട്ടുണർത്തിയ ഒരു വ്യത്യസ്തമായ വീഡിയോ. Thanks Shajan - എല്ലാവരും ചിന്തിക്കട്ടെ.

  • @unclegk1
    @unclegk1 2 ปีที่แล้ว +137

    ഷാജൻ
    വളരെ മികച്ച വിചാരങ്ങൾ...
    നമ്മുടെ നൈമിഷികതയും നശ്വരതയും ഇതുപോലെ ഇടയ്ക്കൊക്കെയെങ്കിലും ഓർക്കുവാൻ കഴിഞ്ഞിരുന്നെങ്കിൽ .
    അഭിനന്ദനങ്ങൾ.

    • @ksgopinnair3559
      @ksgopinnair3559 2 ปีที่แล้ว +1

      നമ്മൾ വാരികൂട്ടിയത് എന്തിനാണ്,,, നമ്മൾ ചിന്തിക്കണം

    • @Hitman-055
      @Hitman-055 2 ปีที่แล้ว +2

      @@ksgopinnair3559 ചിന്തിക്കേണ്ടത് യുവാവായിരിക്കുമ്പോളാണ് വയസായി കഴിയുമ്പോളല്ല സുഹൃത്തേ

    • @ksgopinnair3559
      @ksgopinnair3559 2 ปีที่แล้ว +1

      @@Hitman-055 സന്തോഷം,,, വീട്ടിലും ഇങ്ങനെ യാണോ, മോനേ,, നന്നായി വരും

    • @abrahammanalel241
      @abrahammanalel241 2 ปีที่แล้ว +2

      I appreciate you Sajan for the true story. This is th

    • @abrahammanalel241
      @abrahammanalel241 2 ปีที่แล้ว +1

      I appreciate you Sajan. This is experience of most of the Gulf returnees who are filthy rich. It is not a sin to work hard and earn money for ou

  • @JohnThomas-mb7rx
    @JohnThomas-mb7rx 2 ปีที่แล้ว +184

    കേരളത്തിൽ വീടുളളവർക്ക് താമസിക്കാൻ ആളില്ല.. ആളുകൾ ഉള്ള വർക്ക് താമസിക്കാൻ വീടുമില്ല.. വൈരുദ്ധ്യം തന്നെ..

    • @philipkoruthu7525
      @philipkoruthu7525 2 ปีที่แล้ว +4

      വളരെ സത്യം ഒരു ദിവസം നാട്ടിൽ വരണമെങ്കിൽ താമസിക്കാൻ ഇടമില്ല അതുകൊണ്ട് സഹോദരങ്ങളോട് മുൻകൂട്ടി അനുവാദം വാങ്ങണം ഒന്ന് വന്നോട്ടെ എന്ന് ചോദിച്ച് അനുവാദം വാങ്ങിയിട്ട് നാട്ടിൽ വരുവാൻ പറ്റുള്ളൂ 🤔🤔🤔

    • @vplfamilyvlogs
      @vplfamilyvlogs 2 ปีที่แล้ว +1

      സത്യം

    • @ancythomas5319
      @ancythomas5319 2 ปีที่แล้ว

      john that’s what bible teaches to depend on lord. we all received holy spit it through baptism , but never followed jesus way , then we would have blessed every step of life .

    • @sobhithashajahan7100
      @sobhithashajahan7100 2 ปีที่แล้ว

      ശരിയാണ് സഹോദരാ വാടക കൊടുത്തു മടുത്ത്

  • @Tencil577
    @Tencil577 2 ปีที่แล้ว +308

    പണമുള്ളവർ ഇല്ലാത്തവരെ സഹായിക്കുന്നതിനേക്കാൾ കൂടുതൽ സഹായങ്ങൾ ചെയ്യുന്നത് പണമില്ലാത്തവരാണ്

    • @bpm2631
      @bpm2631 2 ปีที่แล้ว +9

      സത്യം

    • @appuztech3133
      @appuztech3133 2 ปีที่แล้ว +6

      Valare seriyanu...Cash ullavar help cheyan madikumbol cash kuranjavar ullathil oru vihitham illathavarku kodukkum

    • @sofialex5584
      @sofialex5584 2 ปีที่แล้ว +4

      Correct

    • @ferozgh7906
      @ferozgh7906 2 ปีที่แล้ว +5

      അത് കറക്റ്റ് ആണ്‌,

    • @alicecharly5589
      @alicecharly5589 2 ปีที่แล้ว +1

      Very True.

  • @yoosufnc98
    @yoosufnc98 7 หลายเดือนก่อน +9

    സാജൻ ചെയ്ത ഏറ്റവും നല്ല വീഡിയോ സാജന് അള്ളാഹു ഹിദായത്ത് നൽകട്ടെ.

  • @bindusree4684
    @bindusree4684 2 ปีที่แล้ว +433

    ഒരു വിഭാഗം ഇങ്ങനെ പറയുമ്പോൾ ജീവിതവുമായി മല്ലിടുന്നവരാണ് ഭൂരിപക്ഷം ജനങ്ങളും,,

    • @ramoji9830
      @ramoji9830 2 ปีที่แล้ว +21

      സമ്പാദ്യം മറ്റ് ഇല്ലാത്തവർക്ക് പങ്കു വെച്ചാലും ആനന്ദം കിട്ടും, അതിനെപ്പറ്റി ഈ അങ്കിളിന് അറിയില്ല എന്ന് തോന്നുന്നു 🤭😄

    • @LathaLatha-hy7gh
      @LathaLatha-hy7gh 2 ปีที่แล้ว +6

      കുറച്ചു കടമായി കിട്ടിയാൽ ഉപകാരം

    • @sabupallithara6948
      @sabupallithara6948 2 ปีที่แล้ว +2

      സത്യം 👍👍👍

    • @abidabigood9431
      @abidabigood9431 2 ปีที่แล้ว +3

      Satyam,👍👍👍

    • @antonyrodrix1574
      @antonyrodrix1574 2 ปีที่แล้ว +9

      @@ramoji9830 അതെ മരിക്കാൻ കിടന്നാലും സ്വത്തു അനാഥമായി പോവുമെന്നുള്ള ചിന്തയാണ്. മലയാളികൾ എത്ര സ്വാർത്ഥരാണ്. നശിച്ചു പോയാലും ആർക്കും കൊടുക്കില്ല. പണ്ടുണ്ടായിരുന്ന ഒറ്റമൂലി ചികിത്സകൾ പലതും അന്യം നിന്ന് പോയത് ഇതുകൊണ്ടാണ്. പരമ്പര നിന്നുപോയാൽ അതോടെ ആ അറിവ് നഷ്ടപ്പെട്ടു.

  • @jaisyvarghese6634
    @jaisyvarghese6634 2 ปีที่แล้ว +171

    എത്രയോ മക്കൾ കേറികിടക്കാനും, വയറു നിറയെ കഴിക്കാനും ഇല്ലാതെ അലയുന്ന മക്കളുണ്ട്. കുറേ ആ മക്കളെ കണ്ടെത്തി കൊടുക്കുക. നല്ല മരണം കിട്ടും. 🙏🙏

    • @muk4609
      @muk4609 2 ปีที่แล้ว

      Absolutely true. The Uncle and Aunty should do exactly that.

    • @pishoni
      @pishoni 7 หลายเดือนก่อน +6

      പ്രയത്നം ഇല്ലാത്ത മുതൽ സാത്താൻ തുല്യം! അതായത്, ടി ആൾ നിങ്ങളുടെ ഉപജീവനത്തിന് ഉതകുന്ന നിർദ്ദേശമോ അതിന്റെ അടിസ്ഥാനപരമായ സഹായമോ നൽകുന്നു എങ്കിൽ ദൈവാനുഗ്രഹം ആയി കണക്കാക്കാം. കൂടാതെ ഇതൊരു കടപ്പാട് സൃഷ്ടിക്കുന്നതിനാൽ അയാളുടെ നന്മക്കുവേണ്ടി പ്രാർത്ഥിക്കാനുംഉത്തരവാദിത്വമുണ്ട്. അല്ലാതെ, ഉള്ളവൻറെ മുതൽ മുഴുവൻ ആഗ്രഹിക്കുക, അവകാശമാക്കുക, കൊള്ള ചെയ്യുക ഇവകൊണ്ട് ജീവിതം പിന്നെയും നരകമാകും, മനസാക്ഷി വേദനയിൽ തുടരും! അപ്പോൾ ആഗ്രഹിക്കേണ്ടത് എന്താണെന്ന് മനസ്സിലായി എന്ന് വിചാരിക്കുന്നു.

    • @robinxavier3534
      @robinxavier3534 7 หลายเดือนก่อน

      Right

    • @balamenon1083
      @balamenon1083 6 หลายเดือนก่อน +2

      എല്ലാവരേയും സ്നേഹിക്കുന്ന സ്വഭാവം വളർത്തിയെടുക്കുക...നമുക്ക് കുടുംബവും സ്നേഹവും കിട്ടും

    • @balamenon1083
      @balamenon1083 6 หลายเดือนก่อน +2

      സതൃം...പക്ഷേ അതിന് നല്ല മനസ്സ് വേണ്ടേ

  • @shajichittethu6658
    @shajichittethu6658 2 ปีที่แล้ว +105

    മറ്റു സാധാരണക്കാരായ ആളുകൾക്ക് എന്തെങ്കിലും സഹായം ചെയ്തു കൊടുത്താൽ അവർ നമ്മളെ സ്നേഹിക്കും .മക്കൾ സ്നേഹിക്കുന്നതിലും കൂടുതൽ. അതിൽ സന്തോഷം കണ്ടു ജീവിതം സുഖകരമാക്കു.

    • @princeraj8825
      @princeraj8825 2 ปีที่แล้ว +5

      ഒരു രൂപ ആർക്കും കൊടുക്കാത്ത teams ആണ് ഇത്തരക്കാർ 😄

    • @jebinjames9593
      @jebinjames9593 2 ปีที่แล้ว +1

      ചാവുമ്പോൾ നല്ല രണ്ട് വാക്ക് എങ്കിലും അവർ പറയും.

    • @sheebajamal8154
      @sheebajamal8154 2 ปีที่แล้ว

      A

    • @calicut_to_california
      @calicut_to_california 2 ปีที่แล้ว +1

      @@princeraj8825 കഷ്ടപ്പെട്ട് ഉണ്ടാക്കുന്ന പൈസ എന്തിനാ വെറുതെ കൊടുക്കുന്നത്.

    • @mathaithomas3642
      @mathaithomas3642 2 ปีที่แล้ว +5

      ഉവ്വുവ്വ കിട്ടുമ്പോൾ അവർ വെളുക്കെ ചിരിച്ചു കാണിക്കും അതോടെ തീർന്നു. പിന്നീട് ഒരു പ്രത്യുപകാരവും പ്രതീക്ഷിക്കണ്ട. അല്ലാത്തവർ വളരെ വളരെ ചുരുക്കം മാത്രം

  • @sreekumardivakaran7060
    @sreekumardivakaran7060 2 ปีที่แล้ว +2

    സാജൻ സാറേ ഇത്രയും മനോഹരമായി ജനത്തിൻ്റെ കണ്ണുതുറപ്പിക്കുന്ന വരികൾക്ക് വളരെ നന്ദി. അങ്ങക്ക് എൻ്റെ ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു 🙏

  • @divakarprabhu590
    @divakarprabhu590 2 ปีที่แล้ว +365

    പാർപ്പിടവും ഭക്ഷണവും വസ്ത്രവും ഇല്ലാതെ കഷ്ടപ്പെടുന്നവർ നമ്മുടേ നാട്ടിൽ ഉണ്ട്. മാറുന്നു വാങ്ങാൻ പണമില്ലാതെ കഷ്ടപ്പെടുന്നവരുണ്ടു. ആർക്കും വേണ്ടാത്ത സമ്പാദ്യം ഈ പാവങ്ങൾകു വേണ്ടി ഉപയോഗിച്ചുകൂടെ.

    • @vijayalakshmit9306
      @vijayalakshmit9306 2 ปีที่แล้ว +25

      Shajen സർ ഏറ്റവും ഒടുവില്‍ പറഞ്ഞ വാചകo ആണ് ഏറ്റവും ശരി ആയ കാര്യം.ഇല്ലാത്ത വർക്ക് കൊടുത്ത് അവരുടെ സന്തോഷം കണ്ട് സന്തോഷിക്കുക.

    • @ajithakumario4735
      @ajithakumario4735 2 ปีที่แล้ว +11

      Evaronnum arkkum dhanam cheyyilla avaruday arthi theerilla

    • @abidabigood9431
      @abidabigood9431 2 ปีที่แล้ว +1

      💯 tru👍👍👍

    • @anilkumar-ej9dk
      @anilkumar-ej9dk 2 ปีที่แล้ว +3

      പുളിക്കും

    • @arjunsr1338
      @arjunsr1338 2 ปีที่แล้ว +13

      No never , it's own mistake that if u don't have money, better don't except from others. If you see those who are poor they will be more luxury than rich .., 24x 7 Atleast one will be drinking in bar , and playing cards some were , when rich peoples eat oats poor will be having beef and porotta daily ,...

  • @radhikasunil9280
    @radhikasunil9280 2 ปีที่แล้ว +103

    ആ വീടിനെ ഒരു അനാഥാലയം ആക്കി മാറ്റുക .....അവർ നിങ്ങളുടെ കൂടെ സന്തോഷത്തോടെ കഴിയും .... അമ്മയേടും അച്ചനോടും ചെയ്യതതിന്റെ (പാശ്ചിത്തമായി ആ പാവങ്ങളെ നോക്കുക ....

    • @subrahmanyansubrahmanyan5420
      @subrahmanyansubrahmanyan5420 2 ปีที่แล้ว +8

      അത്രക്കും നല്ല ഒരുമനസ്സിന് ഉടമയല്ല ഇപ്പോഴും അയാൾ അയാളിലെ സ്വാർത്ഥത ഇപ്പോഴും അടങ്ങിയിട്ടില്ല മരണം വരെ അയാൾ അങ്ങനെ ആ ഗ്രഹിച്ചു കൊണ്ടേ യിരിക്കും അവസാനം ഒന്നുമല്ലാതായി ഒന്നുമല്ലാതെ വെറും വട്ടപ്പൂജ്യമായി അവസാനിക്കും

    • @paulkurian8827
      @paulkurian8827 2 ปีที่แล้ว +4

      This is a good suggestion and a positive thought

    • @goldie7689
      @goldie7689 7 หลายเดือนก่อน

      @@subrahmanyansubrahmanyan5420 Enna Ningalude veedu anadhalayam aakke !!!

  • @ashokraghav5463
    @ashokraghav5463 2 ปีที่แล้ว +26

    പാവങ്ങളെ കാണാതെ എല്ലാം തികഞ്ഞ മക്കളെ വീണ്ടും സഹായിക്കാൻ കഴിയാത്ത മാതാ പിതാവിന്റെ ദുഃഖം.. കഷ്ട്ടം കുറച്ചു പണം പാവങ്ങൾക്കു നൽകു അവിടുത്തെ വേദന ഈശ്വരൻ . മാ റ്റും.....

  • @sanilkallickad3704
    @sanilkallickad3704 2 ปีที่แล้ว +3

    വളരെ നല്ല ഒരു സന്ദേശം ആണ് താങ്കൾ നൽകിയിരിക്കുന്നത് ഇത്തരം അനുഭവങ്ങൾ ഉള്ള വളരെയധികം ആളുകളുടെ മനസ്സു തുറക്കുവാൻ ഈ വീഡിയോ ഉപകരിക്കും എന്നു കരുതുന്നു
    Keep it up happy journey

  • @jcadoor204
    @jcadoor204 2 ปีที่แล้ว +251

    പല ബാങ്കുകളിലും അവകാശികൾ ഇല്ലാതെ കോടിക്കണക്കണക്കി രൂപ മാത്രം കിടപ്പുണ്ട്. അതുപോലെ അടച്ചിട്ട വീടുകളും 😔

    • @renjitmenon9345
      @renjitmenon9345 2 ปีที่แล้ว +21

      ബാങ്കുകളിലെ അവകാശികളില്ലാത്ത പണം ഇൻഷുറൻസ് കമ്പനികളിലെ അവകാശികളില്ലാത്തപണം അവകാശികൾക്ക് നഷ്ടപ്പെടുന്നു. കാരണം കോടിക്കണക്കിനായ ഈ പണം അവകാശികൾ അറിയാതിരിക്കാൻ ബാങ്കുകളും പ്രൈവറ്റ് ഇൻഷുറൻസ് കമ്പനികളും അങ്ങേയറ്റം ശ്രദ്ധിക്കുന്നു.

    • @Lolanlolan304
      @Lolanlolan304 2 ปีที่แล้ว +3

      @@renjitmenon9345 yes

    • @joycejoseph9692
      @joycejoseph9692 2 ปีที่แล้ว +1

      @@renjitmenon9345 yes that cheating is going on ???????? " osil kittiyal aasidum kudikkum ". Panam mudakkendengil panni. Padakkavum kazhikkum ".

    • @AB-kf4vp
      @AB-kf4vp 2 ปีที่แล้ว +1

      @@renjitmenon9345 athina nominee vechu aa nomineeye vivaram ariyikeenam pala NRIs um cheyyunath nomineeye vekkum but ariyikilla

    • @mksrealestategroup4109
      @mksrealestategroup4109 2 ปีที่แล้ว

      @@renjitmenon9345 Aaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaq

  • @babup8986
    @babup8986 7 หลายเดือนก่อน +11

    അത്ര നന്ദി ആരിൽ നിന്നും പ്രതീക്ഷിക്കേണ്ട ! കൊടുത്തു മുടിഞ്ഞവരും ഉണ്ട്, ഉത്സാവം നടത്തി, എലെക്ഷൻ നിന്ന് മുടിഞ്ഞവർ, എത്ര. സ്വയം അശ്വസിക്കുക , അത്രതന്നെ . പണത്തിനു പണം തന്നെ വേണം. സന്തോഷമായിരിക്കുക. നന്മയിൽ വിശ്വസിക്കുക. മുടന്തനും, അവശനുമായ വൃദ്ധനാണ് ഈ ഉള്ളവൻ. മക്കൾ വിദേശത്ത് തന്നെ. സന്തോഷം 😊 😊😊😊

  • @thankammasachu8097
    @thankammasachu8097 2 ปีที่แล้ว +172

    കാർന്നോരെ, ഇഷ്ടം പോലെ അനാഥ മന്ദിരങ്ങൾ ഉണ്ട്. അത് ഗൂഗിളിന്റെ സഹായത്താൽ കണ്ടെത്തി അവർക്ക് ഇഷ്ടദാനം കൊടുക്ക് . മനുഷ്യനായി ജീവിച്ചതിന് മൂല്യം ഉണ്ടാവും.🙏🙏🙏🙏🙏🙏

    • @dibindiyadiuthinnjallampuz440
      @dibindiyadiuthinnjallampuz440 2 ปีที่แล้ว +6

      എങ്കിൽ എത്രയും വേഗം മരിക്കാം അല്ലെങ്കിൽ കൊല്ലപ്പെടാം

    • @vikas1488
      @vikas1488 2 ปีที่แล้ว +10

      ഇതുവരെ ആക്കെങ്കിലും എന്തെങ്കിലും കൊടുത്തിട്ടുണ്ടോ താങ്കൾ

    • @thankskads6215
      @thankskads6215 2 ปีที่แล้ว +2

      Free medikkaan orupadu kudiyanmar, drug addicts, cheettukalichu mudichu pavangalaakkunu...distribute to drink, smoke choothu kali...

    • @SMTVGO
      @SMTVGO 2 ปีที่แล้ว +1

      Thankamma eppol muzhuvan koduthu mukalilottu nokki erikukayano?

    • @AbdulAzeez-vt4ht
      @AbdulAzeez-vt4ht 7 หลายเดือนก่อน

      മറ്റുള്ളവർക്ക് ധർമം കൊടുക്കാൻ അദ്ദേഹത്തിന് മനസ്സ് ഉണ്ടാവട്ടെ

  • @ubeninib8581
    @ubeninib8581 2 ปีที่แล้ว +144

    എല്ലാ പ്രവാസികളും കാശ്‌ വാരി കൂട്ടുന്നില്ല...നാട്ടിൽ വന്നാൽ എങ്ങനെ ചിലവ് കഴിയും? എന്നുളള ചിന്തയിൽ ആണ് 90% പ്രവാസികളും

    • @sanujureghunathan5337
      @sanujureghunathan5337 2 ปีที่แล้ว +1

      Nattilum alkar jeevikkunnille?

    • @salmanapoli4169
      @salmanapoli4169 2 ปีที่แล้ว

      Jolicheyth ithrem cash undakkanpattilla ayalkk vere vashiyil panam kittiyitundakum

    • @antonyrodrix1574
      @antonyrodrix1574 2 ปีที่แล้ว +4

      മധ്യകേരളത്തിൽ ഇത് പോലെയുള്ള കുടുംബങ്ങൾ പ്രത്യേകിച്ച് ക്രിസ്ത്യൻസ് ഒരുപാടു ഉണ്ട്

    • @lissysuppergrace8887
      @lissysuppergrace8887 7 หลายเดือนก่อน

      Right👍

    • @Pradeepkumar-f4d6q
      @Pradeepkumar-f4d6q 2 หลายเดือนก่อน

      ഇത് എന്നെ ഉദ്ദേശിച്ചാണ് പറഞ്ഞത്😂

  • @jamesmathai2253
    @jamesmathai2253 2 ปีที่แล้ว +156

    Salute sajan for highlighting a very important and contemporary issue facing kerala community 🙏🏻

    • @sanushah6476
      @sanushah6476 2 ปีที่แล้ว +1

      സ്വന്തം ആവശ്യത്തിനല്ലാതെ പിന്നെ അടുത്ത പത്തു തലമുറയ്ക്ക് വേണ്ടത് ഉണ്ടാക്കാൻ നടക്കുന്ന എരപ്പാളികൾക്കു അങ്ങനെ ഒക്കെ തന്നെ ..
      അത്യാവശ്യം വേണ്ട സാമ്പത്തികം ഉണ്ടാക്കിയ ശേഷം അല്പം കൃഷിയും ,കുറച്ചു മൃഗങ്ങളെ ഒക്കെ നോക്കി വളർത്തി ..അതിനെ ഒക്കെ സ്നേഹിച്ചു അങ്ങനെ ജീവിച്ചാൽ മനസ്സമാധാനത്തോടെ പോകാം
      അല്ലാതെ ആർത്തി പിടിച്ചു നടന്നു ഉണ്ടാക്കിയിട്ടൊക്കെ എന്താ കാര്യം ..ഇനി മക്കൾക്ക് കൊടുക്കാനാണെഗിൽ തന്നെ അവറ്റകൾ ഒരു പട്ടിയുടെ വിലപോലും തരില്ല ....അതിലും ഭേദം ഒറിജിനൽ പട്ടികൾ തന്നെ ആണ് ..അവർക്കു സ്നേഹിക്കാൻ അറിയൂ .. അഭിനയിക്കാനേ റിയില്ല

    • @victorypathrose7914
      @victorypathrose7914 2 ปีที่แล้ว

      Good message. Thank you sir.

    • @PKSDev
      @PKSDev 2 ปีที่แล้ว

      Great!🙏

  • @remanampoothiri8112
    @remanampoothiri8112 2 ปีที่แล้ว +106

    വിതച്ചത് മാത്രമേ കൊയ്യാൻ കഴിയൂ
    നമ്മൾ ഒന്നും കൊണ്ടുവന്നിട്ടുണ്ട് കൊണ്ട് പോകുകയും.ഇല്ല ഒരിടത്ത് അധികം ആകുമ്പോഴാണ് പലയിടങ്ങളിലും ഇല്ലാതാകുന്നത് പ്രകൃതി യിലുളളത് അവനവന്റെ ആവശ്യത്തിന് മാത്രം എടുക്കുക അങ്ങനെ യുള്ള വർ സന്തോഷം ആയി ജീവിക്കും അനാഥമായി കിടക്കുന്ന വലിയ വീടും സ്ഥലവും കേരളത്തിന്റെ പ്രത്യേകതയാണ്

  • @chandrankvchandran3761
    @chandrankvchandran3761 2 ปีที่แล้ว +3

    താങ്കൾ പറഞ്ഞ കാര്യം വളരെ ശരിയാണ്. ആ മക്കൾ കേരളത്തിലേയ്ക്ക് വരരുത് . കേരളം പിശാചുക്കളുടെ നാടായി . ദയവു ചെയ്തുഇങ്ങോട്ട് വരരുത്ഇത് ഒരു അപേക്ഷയാണ്നിങ്ങൾക്കെല്ലാവർക്കുംആയുരാരോഗ്യ സൗഖ്യംഉണ്ടാകുവാൻദൈവത്തോട് പ്രാർത്ഥിക്കുന്നുനന്ദി നമസ്കാരംവെരിഗുഡ്ഷാജൻ സർ

  • @anilmlml8791
    @anilmlml8791 2 ปีที่แล้ว +212

    ഒരു പരിധിയിൽ കൂടുതൽ വിദ്യാഭ്യാസം കിട്ടിയാൽ കുട്ടികൾ ഈ നാട് വിട്ടുപോകും. കാരണം അവരുടെ യോഗ്യതക്കനുസരിച്ച ജോലിയോ ജീവിത സാഹചര്യങ്ങളോ ഇവിടെ ലഭ്യമല്ല.

    • @abeyktm
      @abeyktm 2 ปีที่แล้ว +7

      ഞാനും വിദേശത്തു സ്ഥിര താമസം ഉള്ള ആളാണ്. ശരിയാണ് ഇവിടുള്ള ജീവിത രീതി എത്ര പണം ഉണ്ടേലും നാട്ടിൽ കിട്ടില്ല . പക്ഷെ ഇടക്ക് കുടുബമായി നാട്ടിൽ വരുന്ന ആളാണ്, പക്ഷ കൊറോണ കുടുന്നതുകൊണ്ടു യാത്ര ഭയം ഇല്ലാതില്ല..

    • @ramadasankizhakkekkara8169
      @ramadasankizhakkekkara8169 2 ปีที่แล้ว +1

      നല്ല വിദ്യഭ്യാസം ഉള്ളവര്‍ക്ക് ഇവിടെ ജോലി കിട്ടും. Sughamayi ജീവിക്കാൻ ഉള്ള വരുമാനവും കിട്ടും. അതിനു നല്ല വിദ്യഭ്യാസം വേണം.
      സാക്ഷരതാ പോര. അന്യ നാട്ടില്‍ പോയി ജോലി ചെയ്താല്‍ ആവശ്യത്തിന് അധികം ഉണ്ടാക്കാo. എന്നിട്ട് എന്ത് ചെയ്യാൻ.

    • @susheelarajan4877
      @susheelarajan4877 2 ปีที่แล้ว +6

      Americayilum European rajyangalilum poyittulla young generation orikkalum thichu varan eshtapedilla. Prathyakichu keralathil.

    • @abinthomas3673
      @abinthomas3673 2 ปีที่แล้ว +1

      Aaha B.Tech nalla mark um medichitt ivide 6k per month um medich ivide kedakkam
      Njnm ipo oru western country ilek migrate chyn nikuaa
      Alle thanne ivide kedannitt nth kanikana

    • @harikrishnansomarajan6173
      @harikrishnansomarajan6173 2 ปีที่แล้ว

      Parents ne videshathekk kondu vannitt avare nalla pole nokkamenkil athaayirikkum ettavum nallath. Pakshe parichithamaaya saahacharyangal vittu parents varaan thayyaraakanam. Avarkkum naadu miss cheyyille athaane prashnam :(

  • @jacobvarghese4531
    @jacobvarghese4531 2 ปีที่แล้ว +53

    പ്രവാസിയുടെ ശരിയായ അനുഭവം....സഹായം വാങ്ങിയ ബന്ധുക്കൾ,അടുപ്പക്കാർ എല്ലാം ആവശ്യം കഴിയുമ്പോൾ ഒഴിവാക്കും...വളരെ പരിതാപകരം...

    • @sanushah6476
      @sanushah6476 2 ปีที่แล้ว +3

      സ്വന്തം ആവശ്യത്തിനല്ലാതെ പിന്നെ അടുത്ത പത്തു തലമുറയ്ക്ക് വേണ്ടത് ഉണ്ടാക്കാൻ നടക്കുന്ന എരപ്പാളികൾക്കു അങ്ങനെ ഒക്കെ തന്നെ ..
      അത്യാവശ്യം വേണ്ട സാമ്പത്തികം ഉണ്ടാക്കിയ ശേഷം അല്പം കൃഷിയും ,കുറച്ചു മൃഗങ്ങളെ ഒക്കെ നോക്കി വളർത്തി ..അതിനെ ഒക്കെ സ്നേഹിച്ചു അങ്ങനെ ജീവിച്ചാൽ മനസ്സമാധാനത്തോടെ പോകാം
      അല്ലാതെ ആർത്തി പിടിച്ചു നടന്നു ഉണ്ടാക്കിയിട്ടൊക്കെ എന്താ കാര്യം ..ഇനി മക്കൾക്ക് കൊടുക്കാനാണെഗിൽ തന്നെ അവറ്റകൾ ഒരു പട്ടിയുടെ വിലപോലും തരില്ല ....അതിലും ഭേദം ഒറിജിനൽ പട്ടികൾ തന്നെ ആണ് ..അവർക്കു സ്നേഹിക്കാൻ അറിയൂ .. അഭിനയിക്കാനേ റിയില്ല

    • @mammas1226
      @mammas1226 2 ปีที่แล้ว

      അതൊക്കെ പണ്ടത്തെ ഗൾഫ്‌കാർ ഇന്ന് പ്രവാസി ആയവർ ആരെയും സഹായിക്കില്ല ഒരു രൂപ ആർക്കും തരില്ല മറ്റുള്ളവരെ ദ്രോഹിക്കാനും, കൈക്കലാക്കാനും ഇവരെ കഴിഞ്ഞേ ആരും ഉള്ളൂ. എന്റെ കൂടപ്പിറപ്പുകളിൽ നിന്നും എനിക്ക് കിട്ടിയ അനുഭവം

  • @vishnumilan9972
    @vishnumilan9972 2 ปีที่แล้ว +35

    Very well said 👌
    True യാഥാർത്ഥ്യം

  • @samkodikulamjoseph5342
    @samkodikulamjoseph5342 2 ปีที่แล้ว +17

    ഇത് നമ്മുടെ നാട്ടിലെ രാഷ്ടീയ പ്രമുഖരും വ്യവസായ പ്രമുഖരും ഉൾപ്പെടുന്ന എല്ലാ ധനാഢ്യൻമാർക്കും വേണ്ടി സമർപ്പിക്കുന്നു '

  • @Outspoken684
    @Outspoken684 2 ปีที่แล้ว +197

    മക്കൾ നല്ല ജീവിതം നയിക്കുന്നു. അതല്ലേ മാതാപിതാക്കളുടെ ഏറ്റവും വലിയ ആനന്ദം. ഒന്നുമില്ലെങ്കിലും ഈ മതവർഗ്ഗീയ രാഷ്ട്രീയ നരകത്തിൽ നിന്നും അവരെങ്കിലും രക്ഷപ്പെട്ടല്ലോ

    • @anzilllckjse2602
      @anzilllckjse2602 2 ปีที่แล้ว +2

      സസി!

    • @krinair100
      @krinair100 2 ปีที่แล้ว +5

      Very true.

    • @matthachireth4976
      @matthachireth4976 2 ปีที่แล้ว +1

      Compare migration with old Egyptian world.

    • @Alps_1111
      @Alps_1111 2 ปีที่แล้ว +11

      സതൃം...ഈ നാട്ടില്‍ ജീവിക്കാന്‍ പ്രത്യേക ട്രെയിനിങ് വേണം. വലിയ വീട് വേണമെന്നില്ല. പക്ഷേ ആവശൃത്തിനു പണമില്ലാതെ വന്നാല്‍ തെരുപട്ടിയുടെ വിലപോലും കാണില്ല.

    • @anzilllckjse2602
      @anzilllckjse2602 2 ปีที่แล้ว +7

      @@Alps_1111 എല്ലാ നാട്ടിലും അങ്ങനെ തന്നെ ആണ്

  • @ramakrishnasuresh4703
    @ramakrishnasuresh4703 2 ปีที่แล้ว +31

    This is the true reality of Keralites. Kerala is fast turning out to be an old age home. Thanks for bringing out this highly thought provoking story.

    • @abrahamkoothottil3388
      @abrahamkoothottil3388 2 ปีที่แล้ว +2

      Very correct.

    • @PKSDev
      @PKSDev 2 ปีที่แล้ว

      എത്ര പ്രബുദ്ധരുടെ തോട്ട് പ്രവോക്കാകു മെന്നറിയില്ല !! ആകുമെന്ന് പ്രത്യാശിക്കാം !🙏🥰

  • @moideensha6311
    @moideensha6311 2 ปีที่แล้ว +166

    നാട്ടിലെ എത്രയോ പാവങ്ങൾ ഉണ്ട് വീട് ഇല്ലാതെ. ചാരിറ്റി ചെയ്ത് പാവങ്ങളെ സഹായിച്ചു ജീവിക്കു

    • @user-sp2zy2ln9k
      @user-sp2zy2ln9k 2 ปีที่แล้ว +4

      അതെ, മരിക്കുമ്പോൾ അടുത്ത് അവർ കാണും, അവരുടെ സങ്കടം ഏറ്റുവും ആത്മാർത്ഥത ഉള്ളതായിരിക്കും 🙏

    • @mmathew3673
      @mmathew3673 7 หลายเดือนก่อน +2

      Every one can work and live well, there is no poor! I was born as the poorest.My.father died when I was 4, I lived and studied with the help of others. I never got anything free from anyone 9:10 . I have been to more than 35 Countries!
      I do not understand why some one is looking at the pockets of the rich?

    • @MrCherianpv
      @MrCherianpv 2 หลายเดือนก่อน

      Very Very correct. ​@@mmathew3673

    • @ROSUJACOB
      @ROSUJACOB 2 หลายเดือนก่อน

      ​@@mmathew3673wow rich man

    • @bennyjacobadv9012
      @bennyjacobadv9012 หลายเดือนก่อน

      ഇയാളുടെ അടുത്ത് ചെന്ന് ഒരഅയായിരം രൂപ കടം ചോദിക്ക്, അപ്പോൾ അറിയാം....

  • @johnjebaraj3736
    @johnjebaraj3736 2 ปีที่แล้ว +4

    Now I am traveling to my workplace after taking care of my mother for one month.I thank God for my co sisters who are taking care of our mom as per their ability.

  • @anievarghesevarghese997
    @anievarghesevarghese997 2 ปีที่แล้ว +654

    പോകട്ടെ കഴിയുന്നവർ.. വിദേശ രാജ്യങ്ങളില്‍ സമാധാനമായി കഴിയട്ടെ.. ചെകുത്താൻമാരുടെ സ്വന്തം നാട്ടിലേക്ക് പ്രവാസികളെ നിങ്ങള്‍ ദയവുചെയ്ത് വരരുത്.. അപേക്ഷയാണ്...

    • @flower-cp7vv
      @flower-cp7vv 2 ปีที่แล้ว +59

      പ്രത്യെകിച്ചു കേരളത്തിൽ

    • @manojt.r6050
      @manojt.r6050 2 ปีที่แล้ว +16

      Neeyokke nattil jeevikkunnathinte sugam ninakkonnum ariyan vayyanjitta.......Videshathu sugam....

    • @jayaprakashthampuran6521
      @jayaprakashthampuran6521 2 ปีที่แล้ว +24

      Swandam Amma.Swandam Nadu.Ethil um valia anubhuthi vere ella.

    • @ibyvarghese8272
      @ibyvarghese8272 2 ปีที่แล้ว +6

      Oru. Mannikoor. Nadannaalum. Kanndu. Therrkkan. Pattaatha. Veedukall. Pannithittu. Avide. Samaadhaanam. Kittula. Ennaall. Channkam. Mezhukiya. Vilakkinu. Munnil. Bakshannam. Kazhikkunna. Aathivaadikudumbangalill. Ethra. Santhoshamunndu. Veedu. Ellaavarkkum. Atheyavacheyamaannu. Runndu. Nilayokke. Pannitho. Ennaal. Athill. Samaadanam Alpam. Kittum. Ennaal. Aadambara. Jeevitham. Nayikkunnavar. Onnu. Thirinju. Nokku. Ethra. Pattini. Paavangall. Vayaru. Nirachu. Choru. Kazhikkaan. Saadhikkaathe. Roga. Kulidakkayill. Chikilsaykku. Pannamillaathe. Marikkunnu. Suvichesham. Prasangikkunnavar. Thirinju. Nokkaarilla. Punneyalle. Saadhaarannakkaar. Prasangikkum. Ningal. Vaalalla. Thalyaakum. Vaayppa. Vaangilla. Vaayppa. Kodukkunnavarakum. Athukeattu. Ellaavarum. Chakthiyode. Rundu. Kayyum. Koottiyadichu. Santhoshikkum. Kurachu. Naal. Kazhinjappoll. Manasillaayi. Vichosikal. Vaalu. Thanne. Avar. Prasangikkunnavar. Thalayakum. Avr. Vaaypa. Vangilla. Ennaannu. Udhechikkunnathu. Dheivathinte. Peru. Paranju. Thattippu. Nadathi. Unndakkiyathallallo. Nannayi. Adhonichunndakkiyathalle. Athinu. Avakaachikalunnaakaayhirikkilla. Enaal. Uncile. Oru. Kaareyam. Cheyyuka. Veedillatha. Paavangallkku. Oru. Anju. Kudumbathinenkilum. Veddu. Vechu. Kodukku. Marikkumboll. Samaadhaanathode. Thrupthiyode. Marikkaam.

    • @rajendranb4448
      @rajendranb4448 2 ปีที่แล้ว +57

      @@manojt.r6050 രാഷ്ട്രീയക്കാർ ചെകുത്താന്റെ നാടാക്കിയ നമ്മുടെ സ്വന്തം നാട്ടിൽ വരാതിരിക്കുന്നതാണ് നല്ലത്.

  • @embracelife4223
    @embracelife4223 2 ปีที่แล้ว +2

    അഭിനന്ദനങ്ങൾ സർ, ഇത് കേട്ട് ഒരാളെങ്കിലും കണ്ണു തുറക്കാതിരിക്കില്ല അത് മതി

  • @sreerajsukumarannair2772
    @sreerajsukumarannair2772 2 ปีที่แล้ว +12

    Very very correct post. ഈ post ചെയ്ത ഷാജൻ ചേട്ടന് നന്ദി. പണം വാരി കൂട്ടിയില്ലെങ്കിൽ എന്തോ തലക്ക് കുഴപ്പം ഉണ്ട് എന്ന് വിചാരിക്കുകയും അതിനെ കഴിവ് കേടായി കരുതുകയും ചെയ്യുന്ന സമൂഹം ആണ് ഇവിടെ ഉള്ളത്.ആ സമൂഹത്തെയും സ്വന്തക്കാരെയും സുഹൃത്തുക്കളെയും എതിർത്തു പിടിച്ചു നിൽക്കുക എന്നത് വളരെ ദുഷ്കരം തന്നെയാണ് .ഓരോ ചെറിയ തിരിച്ചടികളിലും വീഴച്ച കളിലും ധാരാളം പഴി കേൾക്കേണ്ടി വരും.വാക്കുകൾക്കു വില ഉണ്ടാവില്ല കുറ്റപ്പെടുത്തലുകൾ വേറെ.....പണമില്ലാത്തവൻ പിണം എന്ന് പ്രയോഗം ആണ് ശരി എന്ന് തോന്നിപ്പിക്കാൻ ശ്രമിക്കും .ആത്മീയ ചിന്തയിലേക്ക് പോയാൽ അത് തോൽവിയുടെ,ഭീരുത്വ ത്തിന്റെ, അലസത യുടെ,ഒളിച്ചോട്ടത്തിന്റെ ലക്ഷണങ്ങൾ ആണെന്ന് തെളിയിക്കാൻ ശ്രമം വേറെ.പക്ഷെ മുഖത്തെ പുഞ്ചിരിയും മനസ്സമാധാനവും ആണ് പണത്തിനും മുകളിൽ എന്ന് മനസിലാക്കുമ്പോളേക്കും കാലം ഒട്ടേറെ കടന്നുപോയിരിക്കും.🙏

    • @vanajasukumaran2240
      @vanajasukumaran2240 6 หลายเดือนก่อน

      അറിവാണ് ഈശ്വരൻ എന്ന് കേട്ടിട്ടുണ്ട്. അതില്ലാത്തിടത്തോളം ഇതെല്ലാംആവർത്തിച്ചു കൊണ്ടിരിക്കും. സാറിൻ്റെ ഈ വീഡിയോ അതിനു സഹായിക്കട്ടെ, കുട്ടികൾ നല്ലതു കണ്ടും കേട്ടും വളരട്ടെ അല്ലെങ്കിൽ എല്ലാം കർമഫലമെന്നാശ്വസിക്കേണ്ടിവരും. വിതച്ചതേ കൊയ്യു എന്നല്ലെ പറയുന്നത്.

  • @LeelammaJoseph
    @LeelammaJoseph 2 ปีที่แล้ว

    സാജൻ സാർ വളരെ നല്ല ഒരു സന്ദേശം. ഇതെല്ലാരും കണ്ടിരുന്നെങ്കിൽ .... ഞാൻ മാകസിമം Share ചെയ്യുന്നു. Great

  • @kappilkappil9024
    @kappilkappil9024 2 ปีที่แล้ว +32

    ഒരു നാലോ അഞ്ചോ നല്ല പഠിക്കാൻ മിടുക്കുളള കുട്ടികളെ സാമ്പത്തികമായി പിന്നോക്കം നില്കുന്ന വർ അവരുടെ എല്ലാ ചിലവുകളും വഹിച്ച് പഠിപ്പിക്കുക ആ കുട്ടികളുടെ സന്തോഷം അവരുടെ മാതാപിതാക്കളുടെ സന്തോഷം എറ്റുവാങ്ങി ശിഷ്ടകാലം സന്തോഷമായി ജീവിക്കൂ ഒരിക്കലും നിങ്ങൾ ഒറ്റപ്പെടില്ല നിങ്ങളുടെ സന്തോഷത്തിലും ദുഖത്തിലും കൂടെ ഒരാളെങ്കിലും ഉണ്ടാവും തീർച്ച

    • @vasanthidevi5463
      @vasanthidevi5463 2 ปีที่แล้ว +2

      Correct

    • @achuthankuttymenon4996
      @achuthankuttymenon4996 2 ปีที่แล้ว +1

      അതെ അനാഥരായ ഒരുപാട് കുട്ടികളെ ഇദ്ദേഹത്തിന് രക്ഷിക്കാൻ പറ്റും. അവരുടെ ഉയർച്ചയിൽ ആനന്ദം കാണാം. രണ്ട് ദിവസം മുമ്പ് മഹാരാഷ്ട്രയിൽ മരിച്ച സിന്ധുതായ് സപ്കാൽ എന്ന വൃദ്ധ 1400 ൽ കൂടുതൽ അനാഥകുട്ടികൾക്ക് ജീവിതം കൊടുത്തു.അവരിൽ പലരും ഇന്ന് ഉന്നത ഉദ്യോഗസ്ഥർരും മറ്റുമാണ്. അവരുടെ ജീവിതം ഇപ്പോൾ കർണാടക സ്കൂളിൽ പഠിപ്പിക്കുന്നു വിഷയമാണ്.

  • @bsrvisualmedia8468
    @bsrvisualmedia8468 2 ปีที่แล้ว +2

    താങ്കളുടെ അഭിപ്രായത്തോട് 100% യോജിക്കുന്നു.
    ഇപ്പോൾ ഭൂരിഭാഗം കുടുംബങ്ങളിലും ഇതാണാവസ്ഥ.
    അതീവ ദൈനീയം.
    മാതാപിതാക്കൾ മരണപെട്ടാൽ കൂടി
    അന്ത്യ നിമിഷം എത്താൻ കഴിയാത്തത് പോകട്ടെ,
    ദിവസങ്ങളും, വർഷങ്ങളും പിന്നിട്ടിട്ട് കൂടി ആ കുടുംബത്തിലൊന്ന്
    എത്തിപെടുന്നതിൽ നിന്നും ഒഴിഞ്ഞു മാറി നിൽക്കുന്ന മനസാക്ഷി ഇല്ലാത്തവരുടെ എണ്ണം അനുദിനം വർദ്ധിച്ചു വരുന്നുവെന്ന സത്യം ഏറെ വേദനയുണ്ടാക്കുന്നു.

  • @georgevarghese2735
    @georgevarghese2735 2 ปีที่แล้ว +11

    സാജൻ സാർ പറഞ്ഞത് ഇന്ന് നടന്നുകൊണ്ടരിക്കുന്ന സത്യം

  • @cjdominic5115
    @cjdominic5115 2 ปีที่แล้ว

    Sajanji Very good message, തികച്ചും സത്യമാണ്. എങ്കിലും എന്തിനോ വേണ്ടി അത്യാർത്തി യോടെ ഉണ്ടാക്കിക്കൂട്ടുന്നു.

  • @subeeshm4815
    @subeeshm4815 2 ปีที่แล้ว +40

    ഷാജൻ സർ അവരോട് പറയ് ഇവിടെ നേരം അന്തിയാവോളും ജോലി ചെയ്തിട്ടും കടം തീരാത്ത എന്നെ പോലെയുള്ള ആളുകൾക്ക് കൊടുക്കാൻ പറ കുറച്ചു പണം, സമാധാനമായി ഉറങ്ങാനുള്ള ആഗ്രഹം കൊണ്ടാണ്

    • @sudhesanparamoo4775
      @sudhesanparamoo4775 2 ปีที่แล้ว +11

      കടമില്ലാതെ ജീവിക്കണമെങ്കിൽ ഉള്ളതുകൊണ്ട് ഓണം പോലെ കഴിഞ്ഞു കൂടുവാനുള്ള പ്രായോഗിക പരിജ്ഞാനം സ്വന്തം അച്ഛനമ്മമാരിൽ നിന്ന് കുഞ്ഞുന്നാൾ മുതൽ നേടണം.

    • @amals2454
      @amals2454 2 ปีที่แล้ว

      @@sudhesanparamoo4775 👍🏻👍🏻

    • @subeeshm4815
      @subeeshm4815 2 ปีที่แล้ว +3

      @@sudhesanparamoo4775 അത് നേടിയാലും ഇപ്പോഴത്തെ കാലത്തു കടമില്ലാത്ത എത്ര മനുഷ്യരുണ്ട് വളരെ ചുരുക്കം

    • @judahmaccabeusmaccabee674
      @judahmaccabeusmaccabee674 2 ปีที่แล้ว +3

      My friend ask for money as help … he says he has less work … but Gov says 25 lakh Bengalees work there … anyone would get 1000 rs a day for almost all work … don’t want to go for work coz drinking too much everyday and can not wake up next day morning or don’t feel like go to work … simple ….

    • @Ojsgejknrvjyajopannggvakka
      @Ojsgejknrvjyajopannggvakka 2 ปีที่แล้ว +2

      @@sudhesanparamoo4775 അയ്യോ അത് പറ്റില്ല ചോര നീരാക്കി പൈസ ഉണ്ടാക്കുന്നവനെ ഇങ്ങനെ ചീത്ത വിളിച്ചു ഓസിനു കിട്ടുന്ന പൈസ കൊണ്ട് തന്നെ ഞമ്മക്ക് ഞണ്ണണം 😂

  • @viswakumarannair2118
    @viswakumarannair2118 2 ปีที่แล้ว +10

    ആവശ്യത്തിൽ കൂടുതൽ സമ്പാദ്യവും കരുതലും വേണ്ട ഒരു പരുതി കഴിഞ്ഞാൽ അനാവശ്യമാകും അതിനാൽ നമ്മൾ ചെയ്യുന്ന തൊഴിലിനും മറ്റൊള്ളവർക്ക് അവസരം കൊടുക്കുക

  • @jancyabraham9485
    @jancyabraham9485 2 ปีที่แล้ว +131

    എത്രയോ പാവപ്പെട്ട വർ ഉണ്ട്... അവരെ ഒന്ന് സഹായിച്ചു കൂടെ

    • @satheesankrishnan4831
      @satheesankrishnan4831 2 ปีที่แล้ว +3

      True..

    • @SasiKumar-mm4it
      @SasiKumar-mm4it 2 ปีที่แล้ว +7

      Athu pattilla. Avasanam vare money.....money....😁

    • @revenent786
      @revenent786 2 ปีที่แล้ว +13

      Thaangal ethra paavangale sahayichitund ? Onnu parayamo..

    • @whiteandwhite545
      @whiteandwhite545 2 ปีที่แล้ว +2

      ഒടുവിൽ നാരാണത്തു ഭ്രാന്തൻ കാട്ടിത്തന്ന ശൂന്യത 🙏

    • @vijayanc.p5606
      @vijayanc.p5606 2 ปีที่แล้ว

      Hei, pokumpol athu koodi kontupokanamallo.

  • @manikandanp38
    @manikandanp38 2 ปีที่แล้ว +1

    എൻ്റെ സാജൻ സാറേ അടി മുടി കോരി ത്തരി ച്ചു പോയി സാറിൻ്റെ അപാരമായ അവതരണ ശൈലി യും വാക്കുകളുടെ യും വാക്യ ങ്ങളുടെ യും ലൈനും ലെങ്ക്തും ഏതൊരു ആളും കേൾക്കാൻ ഇഷ്ട്ട പ്പെടുന്ന വിഷയവും

  • @kunjusundari5556
    @kunjusundari5556 2 ปีที่แล้ว +106

    'രണ്ട് പെൺമക്കളുടെ കല്യാണം നടത്താൻ പൈസയില്ലാത്ത വിധവയായ ഞാൻ ഇത് തന്നെ കേക്കണം

    • @bludarttank4598
      @bludarttank4598 2 ปีที่แล้ว +34

      പെണ്ണ് കിട്ടാതെ ... പൊന്നും പണവും വേണ്ടാത്ത : എന്റെ നാട്ടിലെ ചെറുപ്പക്കാർ

    • @shamils5148
      @shamils5148 2 ปีที่แล้ว +15

      @@bludarttank4598 സാദാരണക്കാരായ ഞങ്ങൾ പെണ്ണ് നോക്കാൻ പോയാൽ കിട്ടുന്നില്ല.

    • @sarasadiq9470
      @sarasadiq9470 2 ปีที่แล้ว +8

      @@rian768
      കേരളം മുടിഞ്ഞ ടൊ ... ആണുങ്ങൾ തന്നെയാണ് കേരളത്തിൽ പെണ്ണിന് ആണിനേക്കാൾ വില കൽപ്പിച്ചത് .. ഇത് മൂലം ഇന്നത്തെ പെൺമനസ് കേരളത്തിലെ പുരുഷ വർഗ്ഗത്തിന് മുകളിൽ ആണ് .
      അവർ എതാണ്ട് 10 വർഷമായി
      മലയാളി ആണുങ്ങളെ വേണ്ട ..
      അറബികളും , മറ്റ് രാജ്യക്കാരും മതി എന്ന തിരുമാനം എടുത്തിട്ട് .
      ഞങ്ങളുടെ വീടിനടുത്ത് പുതിയ എല്ലാ ചേച്ചിമാരും പുറം രാജ്യക്കാരെ ആണ് കെട്ടിയത് .
      എന്നാൽ ഇവിടെ ഉള്ള വൃത്തികെട്ട വിവരദോഷികളായ
      ആണുങ്ങൾ പെണ്ണ് കിട്ടാതെ നശിച്ച് തുടങ്ങി . മലയാളി പെണ്ണുങ്ങൾ സ്വന്തമായി ജോലി ചെയ്യുന്നു സ്വന്തം കാലിൽ നിൽക്കുന്നു .. ഇപ്പോൾ 2 I വയസ് വരെ പഠിക്കാൻ സമയം കിട്ടുന്നതോടെ ലേഡിസ് കുടുതൽ ഉന്നതി നേടും . മലയാളി ആൺ വർഗ്ഗം വല്ല കൂലി പണിക്കും പോടൊ ..
      കിട്ടണ 1000 കുലുവ കള്ള് ഷാപ്പിൽ കൊട് 🤪🤪🤪

    • @kunjusundari5556
      @kunjusundari5556 2 ปีที่แล้ว +3

      @@rian768 ഒന്നുമില്ലാതെ വെറുതെ പെണ്ണിനെ ഇറക്കിവിടാൻ പറ്റുമോ പിന്നെ എന്തിന് തട്ടിപ്പ് നിങ്ങളെ പൈസക്ക് ഞാൻ ചോദിച്ചോ പറ

    • @kunjusundari5556
      @kunjusundari5556 2 ปีที่แล้ว +2

      @@rian768 ഞാനും നമ്പ്യാരാ ഒരു ഗവൺമെൻ്റ് ജോലിക്കാരൻ അല്ലെങ്കിൽ ജീവിക്കാൻ ചുറ്റുപാടുള്ള ഒരു ചെറുപ്പക്കാരനെ കൊണ്ടു വാ

  • @novmamoney7823
    @novmamoney7823 2 หลายเดือนก่อน

    നല്ല വിശദീകരണം പ്രിയ ഷാജൻ
    സർ. ആർക്കെങ്കിലും മനസ്സിലാകുമെങ്കിൽ നന്ന്. ഉള്ളവർ ഇല്ലാത്തവർക്കു വീതിച്ചു നൽകിയിരുന്നെ ങ്കിൽ
    എന്നാശിച്ചുപോകുന്നു.❤

  • @sanalkumarpn3723
    @sanalkumarpn3723 2 ปีที่แล้ว +69

    ഇത് കഥയാണെങ്കിലും യഥാർത്ഥ സംഭവം ആണെങ്കിലും നമ്മൾ ഓരോരുത്തരും ചിന്തിക്കണ്ട വിഷയം തന്നെയാണ്🙏🙏 ഇതുപോലെ ഉള്ള ധാരാളം കുടുംബങ്ങൾ നമ്മുടെ ഓരോരുത്തരുടയും ചുറ്റിലും ഉണ്ട് ശ്രദ്ധിച്ചാൽ മനസിലാകും🙏

    • @bindugopinath4110
      @bindugopinath4110 2 ปีที่แล้ว +4

      ഒരു ഒന്നെര സെറ് സ്ഥലം കിട്ടിയിരുന്നെങ്കിൽ ഒരു കുഞ്ഞു വെക്കാമായിരുന്നു എന്ന് സ്വപ്നം കാണുന്ന വ്യക്തിയാണ് ഞാൻ ....... വലിയ മണിമാളികകൾ പണിത് പുട്ടിയിട്ട് നാട് വിടുന്ന അനേകർ ഉണ്ട് ...... 2 ഉം മൂന്നും വണ്ടികൾ ഉള്ളവർ .....കേറി കിടക്കാൻ ഇടമില്ലാത്ത സാധാരണയി സാധാരണ കാരായ എന്നെ പോലുള്ള എത്രയോ പേരുണ്ടിവിടെ ....... കോടിശ്വരമാർ സമ്പാദിച്ചു കൊണ്ടേയിരിക്കുന്നു ....... നാട്ടിലെ കോടിശ്വരന്മാർ എല്ലാം ഒന്ന് ചിന്തിച്ചിരുന്നെങ്കിൽ എത്ര പേർക്ക് കിടപ്പാടം കിട്ടുമായിരുന്നു ........

    • @majithamaji4198
      @majithamaji4198 2 ปีที่แล้ว +1

      കിടക്കാൻ ഇടമില്ലാതെ കരയുന്ന പാവങ്ങൾ എത്ര പേരുണ്ട് അഞ്ചു സെൻറ് ഭൂമി കൊടുത്താൽ താങ്ങായും തണലായും അവർ അടുത്ത് കാണുമല്ലോ വിദേശത്തുള്ള മക്കൾ അവിടെ നിൽക്കട്ടെ

    • @manoharanmvoo4286
      @manoharanmvoo4286 2 หลายเดือนก่อน

      This is not a story.it is a fact

  • @ratnakoottakkil4120
    @ratnakoottakkil4120 ปีที่แล้ว

    നല്ലൊരു സന്ദേശം സാറിന് അഭിനന്ദനങ്ങൾ......

  • @elsymathew6499
    @elsymathew6499 2 ปีที่แล้ว +19

    Very powerful message. Thank you for your great comments and instructions. God bless you Shajan Brother.

    • @josemarhew2759
      @josemarhew2759 2 ปีที่แล้ว

      താങ്കൾ എടുത്ത വിഷയം
      താങ്കളുടെ മനുഷ്യ സ്നേഹത്തിന്റെ അടിവരയാണ്

    • @kusumamkusumam.s.3251
      @kusumamkusumam.s.3251 2 ปีที่แล้ว

      Great

    • @lekhar7856
      @lekhar7856 2 ปีที่แล้ว

      🙏🙏🙏

  • @lathe4391
    @lathe4391 2 ปีที่แล้ว +4

    എല്ലാവരുടെയും കണ്ണ് തുറപ്പിക്കാൻ ഉതകുന്ന വാർത്ത 🙏🏼🙏🏼

  • @krishnakv8228
    @krishnakv8228 2 ปีที่แล้ว +30

    കുഞ്ഞുങ്ങൾക്ക് ഏറ്റവും മുന്തിയ വിദ്യഭ്യാസം കൊടുക്കാൻ ഏതൊരുവനും ആഗ്രഹിയ്ക്കും.... അതിന്റെ മറ്റൊരു വശം ഇത്‌ കൂടിയാണ്. അനിവാര്യമായ ജീവിത സത്യം.

    • @avj-labs
      @avj-labs 2 ปีที่แล้ว +2

      Alla chetta, ivide ellarkum joli edukkan ulla situation illa, athanu sathyam ! Nattile oru PVT sector joli cheythal enthu kittana ? Athinnu mattam varanam engil, kerala maranam… samrabhengal varanam !

  • @tonyjose7585
    @tonyjose7585 2 ปีที่แล้ว +2

    ദൈവം മനുഷ്യനെ ഒരേപോലെ സൃഷ്ടിച്ചു. കഴിവുള്ളവരും കൗശലക്കാരും കൂടുതൽ സമ്പാദിച്ചു. അങ്ങനെ അവരുടെ ഇടയിൽ രണ്ടു വിഭാഗം വളർന്നു. അതുകൊണ്ടു തന്നെ അദ്വാനിക്കുവാൻ കഴിവുള്ളവർ പണം കുറവുള്ളവർ ആണെങ്കിലും ജീവിച്ചു പോകുന്നു. ചിലർ കൂടുതൽ പണം നേടാൻ കാണിക്കുന്ന കോപ്രായങ്ങൾ അവരെ കൂടുതൽ കടക്കെണിയിൽ വീഴിക്കുന്നു. ഇതാണ് സത്യം.
    ഇനി ഈ അങ്കിൾ പോലും ഇപ്പോഴും ഈ ഏകാന്തതയിലും ഒരു പ്രൈവസി ആഗ്രഹിക്കുന്നു, അതുകൊണ്ടാവാം ആരെയും കൂടെ താമസിപ്പിക്കാത്തതു. സാജൻ പറയുന്നതുപോലെ ആരോഗ്യം ഉള്ളവന് ദിവസം 1000 രൂപ പുല്ലു പോലെ ഉണ്ടാക്കാം.
    ഞാൻ പറഞ്ഞു വരുന്നത്, വല്ലവനും ഉണ്ടാക്കി വച്ചതു ഊമ്പാൻ നോക്കാതെ എല്ലാവരും സ്വന്തമായി അദ്വാനിച്ചു ജീവിക്കു.

  • @Mary-hq4fc
    @Mary-hq4fc 2 ปีที่แล้ว +10

    കഥയായാലും യാഥാർത്ഥ്യമായാലും അവരുടെ നിധി (സന്തോഷം) ബാങ്ക് അക്കൗണ്ടിലും വിറ്റുമാറാനുള്ള വസ്തുക്കളിലും ഒളിഞ്ഞിരിപ്പുണ്ട്. മക്കൾക്ക് വേണ്ടെങ്കിൽ മുഴുവനായും വേണമെങ്കിൽ ഒരു ഭാഗമെങ്കിലും പാവപ്പെട്ടവന്റെ കണ്ണീരൊപ്പാൻ ചിലവഴിച്ചാൽ ഇനിയുള്ള കാലം ഭൂമിയിലും മരണശേഷം പരലോകത്തും അർത്ഥവത്തായി, സന്തോഷമായി കഴിഞ്ഞുകൂടാം.
    സമ്പത്തുള്ളവൻ മക്കളെ വിദേശത്തും സ്വദേശത്തും ഡിഗ്രികൾ വാരിക്കൂട്ടി കോടികൾ കൊയ്യാൻ വിടുമ്പോൾ അവർക്കു വേണ്ടി എന്തിനാണ് വീണ്ടും വീണ്ടും സമ്പാദിച്ച് കൂട്ടുന്നത് എന്ന് മനസ്സിലാകുന്നില്ല. പാവങ്ങളെ സഹായിക്കുമ്പോൾ അവരുടെ മുഖത്ത് വിരിയുന്ന ആനന്ദവും ആശ്വാസവും കണ്ട് സംതൃപ്തിയടയാൻ ഇതു പോലെയുള്ള സമ്പന്നരെ ദൈവം അനുഗ്രഹിക്കട്ടെ എന്നു പ്രാർത്ഥിക്കുന്നു

  • @remabhai4435
    @remabhai4435 หลายเดือนก่อน

    മഹത്തായ ഈ സന്ദേശം
    ജനങ്ങളിലെത്തിച്ച
    ഷാജൻ സാറിന് അഭിനന്ദനങ്ങൾ:🎉🎉🎉🎉🎉

  • @ckvijayan5125
    @ckvijayan5125 2 ปีที่แล้ว +25

    ഇനിയും കൂടുതൽ ആഗ്രഹിക്കാതെ ഇരിക്കുന്നതാണ് നല്ലത് ജീവിതംപഠിച്ചുതീരുമ്പോൾ നമ്മുടെ അവസാനം ആകും നമുക്ക് ഇത്ര വിധിച്ചിട്ടുള്ളൂ എന്ന് വിചാരിച്ച്അവസാനകാലം സന്തോഷമായിരിക്കുക

    • @sanushah6476
      @sanushah6476 2 ปีที่แล้ว +1

      സ്വന്തം ആവശ്യത്തിനല്ലാതെ പിന്നെ അടുത്ത പത്തു തലമുറയ്ക്ക് വേണ്ടത് ഉണ്ടാക്കാൻ നടക്കുന്ന എരപ്പാളികൾക്കു അങ്ങനെ ഒക്കെ തന്നെ ..
      അത്യാവശ്യം വേണ്ട സാമ്പത്തികം ഉണ്ടാക്കിയ ശേഷം അല്പം കൃഷിയും ,കുറച്ചു മൃഗങ്ങളെ ഒക്കെ നോക്കി വളർത്തി ..അതിനെ ഒക്കെ സ്നേഹിച്ചു അങ്ങനെ ജീവിച്ചാൽ മനസ്സമാധാനത്തോടെ പോകാം
      അല്ലാതെ ആർത്തി പിടിച്ചു നടന്നു ഉണ്ടാക്കിയിട്ടൊക്കെ എന്താ കാര്യം ..ഇനി മക്കൾക്ക് കൊടുക്കാനാണെഗിൽ തന്നെ അവറ്റകൾ ഒരു പട്ടിയുടെ വിലപോലും തരില്ല ....അതിലും ഭേദം ഒറിജിനൽ പട്ടികൾ തന്നെ ആണ് ..അവർക്കു സ്നേഹിക്കാൻ അറിയൂ .. അഭിനയിക്കാനേ റിയില്ല

  • @meenavarghese9246
    @meenavarghese9246 2 ปีที่แล้ว +3

    മറ്റുള്ളവർക്ക് അവകാശപ്പെട്ടത്, നമ്മൾ കുന്നുകൂട്ടുമ്പോൾ, അത് കിട്ടേണ്ട പാവങ്ങൾ നമ്മുടെ ചുറ്റും ഉണ്ട് എന്നറിയുക. കോടികൾ സമ്പാദിച്ചതിൽ കുറച്ചു വിറ്റ് പാവങ്ങൾക്ക് കൊടുത്താൽ, അവർ, മക്ക ളെക്കാൾ ഉപരി നമ്മളെ സ്നേഹിക്കും, അവസാന നിമിഷം വരെയും നമ്മുടെ ഒപ്പം ഉണ്ടാകും. ഇതിൽ പരം സന്തോഷം എവിടെനിന്നും കിട്ടാനാണ്

  • @cmntkxp
    @cmntkxp 2 ปีที่แล้ว +23

    എൻ്റെ അപ്പൻ്റെ സഹോദരൻ്റെ അതേ അവസ്ഥ. പുള്ളി സ്വത്ത് എല്ലാം കൂടി വെച്ച് ..പുള്ളി എൻ്റെ നടക്കാൻ പറ്റാത്ത സഹോദ്ധരിക് പോകാൻ ഒരു വണ്ടി പോണ് വഴി പോലും അനുവദിച്ചില്ല.
    ഇപ്പൊ വിദേശത്ത് USA. AUS. ഒകെ ആണ് പെൺ മക്കൾ..അവർക്ക് ഈ സ്ഥലം തിൻ്റെ പൈസ മതി...ആരു വാങ്ങാൻ...

  • @sreenath_sreekumar
    @sreenath_sreekumar 2 ปีที่แล้ว

    നല്ല വീഡിയോ
    രാഷ്ട്രീയ കോമാളിത്തരത്തെകാൾ ഇങ്ങനത്തെ കുറേ നല്ല വീഡിയോസ് ഒരുപാട് സ്വാധീനം നമ്മുടെ ചിന്തയിൽ/പ്രവർത്തിയിൽ ഉണ്ടാക്കും

  • @indiradevi2443
    @indiradevi2443 2 ปีที่แล้ว +14

    Ayyo what a reality.what a narration.hats off shaman sir.prof.indira devi

  • @lijimurali5018
    @lijimurali5018 2 หลายเดือนก่อน

    എത്രയോ ശെരി 👍എല്ലാരും അറിഞ്ഞിരിക്കേണ്ട കാര്യം 👍🙏

  • @ramks3282
    @ramks3282 2 ปีที่แล้ว +6

    സത്യത്തിന്റെ കഥ വളരെ ഹൃദയസ്പൃക്കും, നൊമ്പരപ്പെടുത്തുന്നതുമാണു് ...!!

  • @kunhiramanmarar4908
    @kunhiramanmarar4908 2 ปีที่แล้ว

    ഈ ലോകം സ്നേഹത്തിൽ ഉുദിക്കുന്നു. സ്നേഹത്തിൽ വൃദ്ധി തേടുന്നു. സ്നേഹത്തിൽ ലയിക്കുന്നു
    .സ്നേഹിക്കാനും സ്നേഹിക്ക പെടാനും കഴിയണം. കൊടുക്കുന്നതിൽ ആനന്ദം
    ഉണ്ടാവണം

  • @haridasharidas6146
    @haridasharidas6146 2 ปีที่แล้ว +30

    Really this is a true story of human being in our state.😭😭😭😭❤️😂😂😂🙏🙏🙏

  • @manilalramanujan5022
    @manilalramanujan5022 2 ปีที่แล้ว

    Sir ....sirynye channel oru 3 year ayi kanunud but itrem nal kandytum idenpole oru vedio njn kandytila....so satisfied....kannu thurannu ipol

  • @sreekumarathiyarath6310
    @sreekumarathiyarath6310 2 ปีที่แล้ว +43

    Being a doctor I have been seeing this situation frequently. Elderly admitted in hospital with home nurses as bystanders

  • @Inul64
    @Inul64 2 ปีที่แล้ว +1

    ഷാജൻ പറഞ്ഞത് 100% ശരിയാണ് എന്തിനാണ് കൂടുതൽ പണം? കുടുംബങ്ങളെ പോലും വിട്ടു വെളിയിൽ പോയി നമ്മൾ വളരെ കഷ്ട്ടപ്പെട്ടാണ് പണം ഉണ്ടാക്കുന്നത്. പക്ഷേ ഒരു കാര്യം കേരളത്തിൽ ഒന്നും ഇല്ലാത്തവരുടെ അഹങ്കാരം കണ്ടാൽ ചിലപ്പോൾ സഹായിക്കാൻ വന്ന നമ്മുടെ മനസ്സ് പുറകോട്ടു മാറി പോകും എന്നതാണ് സത്യം. മറ്റു രാജ്യത്തു കഷ്ടപ്പെടുന്നവർ നാട്ടിലുള്ളവരെ വളരെ അതികം സഹായിച്ചു വലിയ രീതിയിൽ വീട് വെച്ച് കൊടുമ്പോൾ അവർക്ക് കഷ്ടപ്പാടിന്റെ വില അറിയില്ല എന്നതാണ് സത്യം. അതുകൊണ്ട് മറ്റുള്ളവർ കൊടുക്കുന്ന പണം കൊണ്ട് ചെറിയരീതിയിൽ ഉള്ള വീട് വെച്ചുകൊടുത്തു താമസിപ്പിക്കാൻ ശ്രെമിക്കണം. എന്നാൽ മാത്രമേ അവർക്കും മറ്റുള്ളവരുടെ കഷ്ടപ്പാടിനെ പറ്റി അറിയാൻ സാധിക്കുകയുള്ള 🙏🙏👍👍

  • @roymathewmathew5365
    @roymathewmathew5365 2 ปีที่แล้ว +65

    ഇതൊരു തുടർക്കഥയല്ലേ എങ്കിലും വീട്ടുമതിലിനു പുറത്ത് വലിച്ചുകെട്ടിയ ടാർപ്പായ്ക്ക് താഴെ കഴിയുന്ന കഞ്ഞിക്ക് വകയില്ലാത്ത കുംടുംബത്തെയൊന്നും കാണാൻ ഇവർക്ക്‌ കണ്ണുണ്ടാവില്ല. വെള്ളയടിച്ചു കുഴിമാടത്തിന്ന് കാവലിരിക്കുന്നവർ വിതച്ചുതേ കൊയ്യൂ.

  • @babuabraham7479
    @babuabraham7479 2 ปีที่แล้ว +10

    പ്രിയ്യപ്പെട്ട സാജൻ Sir നല്ല ഒരു report ആണിത് . അഭിനന്ദനങ്ങൾ എല്ലാവരും ചിന്തിക്കേണ്ട ഒരു വിഷയം . പക്ഷേ നക്ഷത്ര വേശ്യാലയം എന്ന പ്രയോഗം അല്പം അതിശയോക്തിയല്ലേ . അത് ഒഴിവാക്കാമായിരുന്നു👍

  • @babythomas942
    @babythomas942 2 ปีที่แล้ว +63

    ചിലർ അറുത്ത കൈക്കു ഉപ്പു തേക്കില്ല, തിന്നുകയുമില്ല, ഒട്ട് തീറ്റുകയുമില്ല അവസാനം ആരുമില്ലാതെ ഒരു തുള്ളി വെള്ളം കുടിക്കാൻ ആകാതെ പിടഞ്ഞു മരിക്കുന്നു, ഇതാണ് ഇപ്പോൾ നടക്കുന്ന ആവറേജ് പുത്തെൻ പണക്കാരുടെ ജീവിതം, ചാകാൻ കിടന്നാലും ഒരു രൂപ പാവങ്ങൾക്ക് ഇതുപോലുള്ള ആർത്തി പിടിച്ച മനുഷ്യർ കൊടുക്കില്ല, സ്വർഗത്തിൽ പോകാൻ ചുമ്മാ വാരിവലിച്ചു നേർച്ച ഒക്കെ ഇടും, ഒന്നോർക്കുക നീ ഈ ഭൂമിയിൽ ചെയ്യുന്ന നന്മക്കു മാത്രമേ പ്രതിഫലം കിട്ടുകയുള്ളു എന്ന്, അല്ലാതെ നിന്റെ അകൃത്യങ്ങൾക്ക് ആരും കൂട്ടുനിൽക്കില്ല എന്ന്, അങ്ങനെ ഉള്ളവർക്കാണ് സ്വർഗ്ഗത്തിലെ പോന്നു തമ്പുരാൻ നരകം എന്ന ഒരു പ്രസ്ഥാനം കൂടെ വെച്ചിരിക്കുന്നത്, നിന്റെ ആയുസ്സും, ആരോഗ്യവും ഉള്ള സമയത്തു മറ്റുള്ളവരെ സഹായിക്കുക 🙏🙏🙏

    • @minijoseph678
      @minijoseph678 2 ปีที่แล้ว +1

      ഇതാണ് സത്യം. ദൈവത്തെ മണിയടിച്ചു സ്വർഗത്തിൽ കേറാൻ പറ്റുമോ?

    • @basheerpk2003
      @basheerpk2003 2 ปีที่แล้ว +1

      തീർച്ചയായും ചുറ്റുവട്ടങ്ങളിൽ കാണുന്നത് അതാണ് സാർ

    • @babythomas942
      @babythomas942 2 ปีที่แล้ว +1

      @@basheerpk2003 👍

    • @babythomas942
      @babythomas942 2 ปีที่แล้ว

      @@minijoseph678 ❤

    • @saralan521
      @saralan521 2 ปีที่แล้ว

      Sathyamaya karim

  • @thomaskj3323
    @thomaskj3323 3 ชั่วโมงที่ผ่านมา

    വളരെ നല്ല ഒരു മെസേജ്, ഈ കാലഘട്ടത്തിന്റെ ഒരു ചൂണ്ടു പല ക👌

  • @mightymapogos8143
    @mightymapogos8143 2 ปีที่แล้ว +12

    ശെരിയാണ്.. പുറത്ത് പോകുന്ന ആർക്കും തിരിച്ചു വരാൻ താല്പര്യം ഇല്ല.. ആദ്യമൊക്കെ അവധിക്കു വരും.. പിന്നെ കല്യാണം കഴിയുന്നതോടെ വിദേശത്തു സ്‌ഥിരതാമസം ആകും.. കൊച്ചിലെ തൊട്ട് നോക്കി വളർത്തിയ മുത്തച്ചനും മുത്തശ്ശിയും മരിക്കുമ്പോൾ പോലും അവരെ കാണാൻ വരില്ല.. പയ്യെ പയ്യെ നാടുമായുള്ള കണക്ഷൻ ഇല്ലാതാകും.. മാതാപിതാക്കളുടെ കാലശേഷം നാട്ടിലെ സ്‌ഥലവും വിടും ആരേലും ചുളുവിലക്ക് കൊണ്ടുപോകും

    • @AB-kf4vp
      @AB-kf4vp 2 ปีที่แล้ว +1

      Enthu sugasougaryama avide ullath muthasenyum mutheshiyeum mathram nokki irunnal karyam nadakkuvo govt ellarkkum joli kodukunilla potte oru public transportil keyriyal thanne okkanam varum

    • @vasanthynandanan2863
      @vasanthynandanan2863 7 หลายเดือนก่อน

      പറഞ്ഞത് എത്ര ശെരിയാണ് പക്ഷെ ആരും തിരിച്ചറിയുന്നില്ല

  • @thambivarghese4653
    @thambivarghese4653 7 หลายเดือนก่อน +2

    വഴിയുണ്ട് ധാരാളം പേര് ഒരുപാട് കഷ്ടപെടുന്നുണ്ട് ചികൽസകയിട്ടും ജീവിക്കാൻ വേണ്ടിയും അവരെ സഹായിക്കുക അതിലൂടെ ഇവർക്ക് സമാധാനവും സന്തോഷവും കിട്ടും തീർച്ച

  • @ashokg3507
    @ashokg3507 2 ปีที่แล้ว +34

    എത്ര എത്ര കുടുംബങ്ങളിൽ .....
    പലരുടേയും കുടുംബങ്ങളിലെ തലമുതിർന്നവരുടെ വിഷമങ്ങൾ കാണുമ്പോൾ....
    കേൾക്കുമ്പോൾ ....
    👆🏻🙄🙄🙄😔

  • @philominajoy6902
    @philominajoy6902 2 ปีที่แล้ว

    എത്ര വാസ്തവമായി കൊണ്ടിരിക്കുന്ന കാര്യങ്ങളാണ് ഷാജൻ ഇന്നു തുറന്നു പറഞ്ഞത് - കേൾക്കാൻ ചെവിയുള്ളവൻ കേൾക്കട്ടെ🙏👍

  • @geethamathew8707
    @geethamathew8707 2 ปีที่แล้ว +11

    im living in America from 2021. i dont have one cent land or a house ..etc. I live in a rented apartment .why im saying this im happy.because i helped many people .help girls to get marry.helped people from every perspective. Bible says when you giveaway others dont let other hand know.so after all im glad that im able to offer a help those who are in need. hope whoever see this news right time to change their mind.

  • @ColorsStars-t6c
    @ColorsStars-t6c หลายเดือนก่อน +1

    മറുനാടൻ ആദ്യാമായി ഒരു നല്ല വാർത്ത കൊടുത്തു. ആൾ നന്നായി വരുന്നുണ്ട്

  • @georgevarghese2735
    @georgevarghese2735 2 ปีที่แล้ว +44

    നമ്മുടെ കേരളത്തിൽ ജീവിക്കാൻ ഒരു മാർഗം പോലും ഇല്ലാതെ മറ്റുള്ളവരുടെ അവന്ജയോടെയുള്ള പെരുമാറ്റം അങ്ങനെയുള്ള എത്രയോ കുടുമ്പങ്ങൾ ഈ കേരളത്തിൽ ഉണ്ട് അവരെ കണ്ടെത്തി ഇതിൽ നിന്നും കുറച്ചു ഈ പാവങ്ങളെ ഒന്ന് സഹായിക്കാൻ ഇങ്ങനെയുള്ളവർ ചിന്തിച്ചിരുന്നു എങ്കിൽ ഈ നാട് സ്വെർഗമായേനെ

  • @Venu.Shankar
    @Venu.Shankar 2 ปีที่แล้ว +1

    വളരെ നല്ലൊരു സന്ദേശം.... 🙏

  • @prakashan1074
    @prakashan1074 2 ปีที่แล้ว +50

    ഇപ്പോഴും ഏതെങ്കിലും പാവങ്ങൾക്ക് കൊടുക്കാൻ അയാൾക്ക്‌ മനസ്സിൽ തോന്നുന്നില്ലലോ

    • @1234401abcd
      @1234401abcd 2 หลายเดือนก่อน

      ഒന്ന് പുറത്തിറങ്ങിയാൽ വഴിനീളെ പിച്ചക്കാരെ കാണാം. കിടപ്പാടമില്ലാത്ത പാവങ്ങൾ. അവർക്കു കള്ള് കുടിക്കാനും മറ്റുമാണോ കൊടുക്കേണ്ടത്. എത്‌ പാവത്തിന് കൊടുക്കണം എന്നുകൂടി പറയണം. പോട്ടെ, താങ്കൾ ഇതുവരെ എത്ര കൊടുത്തു?

  • @ravindhrannairks2851
    @ravindhrannairks2851 6 หลายเดือนก่อน

    The best video I hv ever seen. More over it is a video that every malayali should watch twice. Iam residing in U K and Chennai alternatively.

  • @deanchole4321
    @deanchole4321 2 ปีที่แล้ว +21

    തിരിച്ചു ചിന്തിക്കുന്ന അമ്മമാരും ഉണ്ട് കേരളത്തിൽ, വിദേശത്തു ഉള്ള മകൻ ജോലി ചെയ്ത് സമ്പാദിച്ച വീടും ഭൂമിയും വാഹനങ്ങളും നാട്ടിലുള്ള മകന് നൽകി, വിദേശത്തുള്ള മക്കൾ നാട്ടിൽ വരണ്ട എന്നും.
    എങ്ങാനും അവധി ക്ക് വന്നാൽ എവിടെയെങ്കിലും വാടക വീട്ടിൽ കഴിഞ്ഞ് വേഗം തിരിച്ചു പോകാൻ ശടിക്കുന്ന അമ്മയും നുമ്മ കണ്ടിട്ടുണ്ട് 😢😢😢

    • @reemkallingal1120
      @reemkallingal1120 2 ปีที่แล้ว +1

      Anubhavum ano?

    • @1234401abcd
      @1234401abcd 2 หลายเดือนก่อน

      ആയിരിക്കാം. ഈ ചോദ്യത്തിന് എന്തു പ്രസക്തി?

  • @anish_ketie
    @anish_ketie 2 ปีที่แล้ว +1

    മറുനാടനോട് എല്ലാ കാര്യത്തിലും യോജിക്കാൻ കഴിയില്ല എന്നാൽ ഈ കാര്യത്തിൽ ഞാൻ പൂർണമായും നിങ്ങളോട് യോജിക്കുന്നു.... ഒരുമാതിരി എല്ലാ പണക്കാരുടെയും അവസ്ഥ ഇതുതന്നെ

  • @Thrayi
    @Thrayi 2 ปีที่แล้ว +50

    ആഗ്രഹിച്ചത് അവര്‍ക്ക് കിട്ടിയില്ലേ....പണം...ആനന്ദം അവര്‍ ആഗ്രഹിച്ചില്ല....അതിനാല്‍ കിട്ടുന്നില്ല....എന്നാല്‍ കൊടുക്കുന്നത് കിട്ടും എന്നതാണ് പ്രകൃതിയുടെ നിയമം....അതിനാല്‍ വയസ് കാലത്ത് ആനന്ദം ആഗ്രഹിക്കുന്നു എങ്കിൽ ആവുന്ന കാലത്ത് മറ്റുള്ളവര്‍ക്ക് ആനന്ദം നല്‍കുക...

    • @robinclint7023
      @robinclint7023 2 ปีที่แล้ว +1

      Exactly

    • @balkrishnanib6181
      @balkrishnanib6181 2 ปีที่แล้ว +1

      കേരള മുഖ്യ, പിണറായി ഇതൊന്നു കേൾക്കാ- ൻ നിനക്ക് സമയ മുണ്ടോ അമേരിക്കയിലേക്ക് മാറാരോഗ ചികിത്സക്ക് പോകുന്ന നിൻ്റെ രോഗം മാറുമോ, അതോ ജീവനോടെ നീ തിരിച്ചുവതവോ?

  • @SU72RS
    @SU72RS 2 ปีที่แล้ว

    Great Sir
    ശരിക്കും സത്യമായ കാര്യം 🙏.

  • @jayagopinath3143
    @jayagopinath3143 2 ปีที่แล้ว +5

    Thank You Mr Shajan for the valuable time.

  • @dominicsaviovachachirayil2889
    @dominicsaviovachachirayil2889 2 ปีที่แล้ว

    പ്രിയപ്പെട്ട ഷാജൻ ഒരു യാഥാർത്ഥ്യം വെളിപ്പെടുത്തിയതിന് വളരെ നന്ദികണ്ണുകൾനിറഞ്ഞുപോയി.

  • @21stcentury-mokshayoga22
    @21stcentury-mokshayoga22 2 ปีที่แล้ว +5

    100% സത്യമാണ്. പണത്തിന് പിറകിൽ ഒരു ദിവസം പോലും സഞ്ചരിക്കരുത്. സമാധാനം വേണമെങ്കിൽ സ്വത്ത് പരമാവധി ഉണ്ടാക്കാതിരിക്കുക. Attachments ഒഴിവാക്കുക 🌹❤❤❤

  • @sureshdasan8302
    @sureshdasan8302 2 ปีที่แล้ว

    സത്യം സാജൻ സാറെ എത്ര മഹാന്മാർ ഇത് പോലെ കേരളനാട്ടിൽ ഉണ്ട് അവരുടെ കണ്ണ് തുറക്കട്ടെ ബൈബിൾ വചനം എത്ര സത്യമാണ് ഉന്മാനും ഉടുപ്പനും ഉണ്ടങ്കിൽ അത് മതി എന്ന് കരുതുക 🙏എന്നാൽ വാരി കൂട്ടട്ടെ അവർക്ക് സന്തോഷം കിട്ടട്ടെ അല്ലാതെ എന്താ പറയുക 🙏🙏🙏🙏🙏

  • @dia1576
    @dia1576 2 ปีที่แล้ว +53

    വസ്തു വകകൾ വിറ്റ്...ഒന്നുമില്ലാത്ത പാവപ്പെട്ടവർക്ക് സ്ഥലം വാങ്ങി വീട് വച്ചു കൊടുക്കുക....അവസാന നിമിഷം അവരെങ്കിലും കാണും.... "കഥ യല്ലിത് ജീവിതം"

    • @lostdreams5769
      @lostdreams5769 2 ปีที่แล้ว +3

      വെറുതേയനു സുഹൃത്തേ.

    • @robyroby6226
      @robyroby6226 2 ปีที่แล้ว +11

      ആർക്കെങ്കിലും എന്തെങ്കിലും വെറുതെ കൊടുത്താൽ,അവന്റെ വിചാരം, കൊടുത്തവന്റെ കയ്യിൽ ഇനിയും ഉണ്ട്,ഇനിയും പോരട്ടെ എന്നാണ്.ഈ പാവപ്പെട്ടവർ എന്നു പറയുന്നവരും അത്യാഗ്രഹികൾ തന്നെ.ഒന്നും ഇല്ലാത്തപ്പോൾ പാവം,കിട്ടി കഴിയുമ്പോൾ ആർത്തി കൂടും.ഇതു മനുഷ്യ സ്വഭാവം ആണ്

    • @And_Cuts
      @And_Cuts 2 ปีที่แล้ว +3

      ആരോഗ്യപരമായ പ്രശ്നങ്ങൾ ഇല്ലാത്ത ഒരാൾ ഇന്ന് പാവപ്പെട്ടവൻ ആണെങ്കിൽ ഒന്നെങ്കിൽ അവൻ ഒരു കുഴി മടിയൻ ആയിരിക്കും.അല്ലെങ്കിൽ കുടിയനോ ധൂർത്ത് ഉള്ളവനോ ആയിരിക്കും. ഇത് ശ്രീ നാരായണ ഗുരുദേവൻ 100 വർഷം മുൻപ് പറഞ്ഞതാണ്. ഇപ്പോഴും ഇത് ഏറെ കുറെ ശെരി ആണ്.

    • @HaridasanHari-nq4yz
      @HaridasanHari-nq4yz 2 หลายเดือนก่อน

      ​ko@@robyroby6226

    • @HaridasanHari-nq4yz
      @HaridasanHari-nq4yz 2 หลายเดือนก่อน

      ​@@robyroby6226op

  • @IndiaInaJar
    @IndiaInaJar 2 ปีที่แล้ว +6

    So true! I am almost in such a situation…..I will now make the necessary changes. Thank you Mr Marunadan

  • @GK-op3zt
    @GK-op3zt 2 ปีที่แล้ว

    ഒരു വലിയ സത്യം... 👌
    ഒന്നും പറയാൻ ഇല്ലാ... 🙏 നല്ലൊരു ശതമാനം പ്രവാസിയുടെ കുടുംബത്തിലെ കഥ...
    തിരുവല്ലയിൽ ഏത് ബാങ്കിൽ പോയി അന്യോഷണം നടത്തിയാൽ കോടികളുടെ ഡോർമന്റ് അക്കൗണ്ടുകൾ കാണാം - പ്രേതലയം പോലെ ബഹുനില കെട്ടിടങ്ങൾ പറമ്പുകൾ ഒക്കെ കാണാം...
    എന്തിനാ ഈ അത്യാർത്തി...

  • @gowriganesh827
    @gowriganesh827 2 ปีที่แล้ว +9

    ഷാജൻജി നമ്മൾ സൃഷ്ടിച്ച മക്കൾ മാത്രമേയുള്ളു നമ്മളുടെ മക്കൾ എന്ന് ചിന്തിക്കുമ്പോഴാണ് നിരാശയും ഏകാന്തതയും. നമുക്ക് ചുറ്റും ഒരുപാടു നല്ല ആൾക്കാർ പഠിക്കാൻ പൈസക്ക് വരുമാനം ഇല്ലാത്ത ബുദ്ധിമുട്ടുന്ന ഒരുപാടു പേരുണ്ടാകും. വേണം എന്ന് വിചാരിച്ചു തേടിയാൽ ഈ ലോകത്തു സ്നേഹിക്കുന്ന മക്കളുണ്. അവരെ കണ്ടെത്തി അവർക്കായി ജീവിച്ചു തുടങ്ങിയാൽ ഈ ഏകാന്തതയൊക്കെ മാറും. സ്വാർത്ഥത വിട്ടു സമൂഹത്തിൽ ഇറങ്ങിയാൽ നമുക്ക് സഹായിക്കാൻ പറ്റുന്ന ഒരുപാടു നല്ല മക്കൾ ഉണ്ടാകും. ഒരുമതിലിനുള്ളിൽ പണിയിച്ച ഒരു വീടും ജനിപ്പിച്ച മക്കളും ഭാര്യയും സ്വത്തും മാത്രമാണ് നമ്മുടെ സ്വന്തം എന്ന് വിചാരിച്ചാൽ നിരാശയും ഏകാന്തതയും ഫലം. നമ്മുടെ ലൈഫ് നമുക്കെങ്ങനെ സന്തോഷം ഉള്ളതക്കാമെന്നു നമ്മൾ നോക്കണം. മക്കളിൽ മാത്രമാണ് സന്തോഷം എന്ന് ചിന്തിച്ചാൽ ഇനി അങ്ങോട്ടുള്ള കാലം ദുഖിച്ചു മരിക്കാം അത്രേള്ളൂ. മാറണം. നമ്മളൊക്കെ എല്ലാവരെയും സ്നേഹിച്ച് ജീവിക്കാൻ പഠിക്കുക. അതേള്ളു പരിഹാരം

  • @ajmanbro4014
    @ajmanbro4014 2 ปีที่แล้ว

    മറുനാടൻ ഷാജന്റെ 3000 ഇൽ അധികം വീഡിയോസ് ഞാൻ കണ്ടിട്ടുണ്ട്. അതിൽ ഏറ്റവും ഇഷ്ടപെട്ടത് ഈ വീഡിയോ ആണ്....

  • @gopakumarp.s.7873
    @gopakumarp.s.7873 2 ปีที่แล้ว +6

    Sajan, A heartfelt presentation🙏

  • @eswaranlalitha9675
    @eswaranlalitha9675 หลายเดือนก่อน

    Great news. Hats off. This is a real story applicable not only for Gulf malayalees but also for so many cinema stars and cricketers.

  • @thulasidasm.b6695
    @thulasidasm.b6695 2 ปีที่แล้ว +25

    Heart touching shajan ji🙏🙏🙏🙏🙏

  • @gopinathan7656
    @gopinathan7656 2 ปีที่แล้ว

    കാലത്തിനു അനുയോജ്യമായ പ്രമേയം. മനുഷ്യർ ആർത്തിപിടിച്ചു കുന്നോളം സമ്പാദിക്കുന്നു. ഒടുവിൽ ഇതുമുഴുവനും തങ്ങൾക്കു അനുഭവിക്കാൻ കഴിയില്ലെന്നും , ഇത്രയും സമ്പാദിച്ചത് മൂലം വരുന്ന നെഗറ്റീവ് (വിപരീത ) ഫലങ്ങളും ജീവിതത്തെ ദുരിതത്തിലാഴ്ത്തുന്നു .

  • @claravj8779
    @claravj8779 2 ปีที่แล้ว +7

    തീർച്ചയായും ഇതനുഭവകഥ തന്നെ., പലരുടെയും, ഇനി ഇവർക്കൊക്കെ വരാൻ പോകുന്നതും.

  • @samjiphilip4894
    @samjiphilip4894 หลายเดือนก่อน

    Great mr.shajan. you said that last word. That is very heart touching sentence. Thank u. Very much. GOD BLESS YOU MORE 🙏

  • @asiancomputers477
    @asiancomputers477 2 ปีที่แล้ว +4

    ഈ മനുഷ്യൻ എന്നെ ഒരുപാട് കാര്യങ്ങൾ ചിന്തപ്പിച്ചു. ആകെ ടെൻഷൻ ആയി. ഞാൻ ഈ മാസം ഫാമിലിയെ വിട്ട് യൂറോപ്പിലേക്കു ജോലിക്കായ് പോവുകയാണ്. ഇനി എന്ന് തിരികെ എന്നത് എനിക്ക് അറിയില്ല.കൊച്ചു മക്കളാണ് ഉള്ളത്. ഒരു അച്ഛന്റെ എല്ലാ സംരക്ഷണവും സ്നേഹവും ശാസനയും ആവശ്യമുള്ള സമയം.ജീവിക്കാൻ ഇനി വേറെ നിവർത്തിയില്ല. അതാണ് ഈ യാത്രയുടെ ലക്ഷ്യം.

    • @BabyJosenirmala
      @BabyJosenirmala 7 หลายเดือนก่อน

      വിശ്വാസം അല്ലെ എല്ലാം. ടെൻഷൻ കൂടാതെ നോക്കണേ. ഉള്ള വീട് കളയരുത്. പോയി... വാ

  • @ജീറാപുള്ളി
    @ജീറാപുള്ളി 2 ปีที่แล้ว

    ആധുനിക മനുഷ്യന്റെ പ്രശ്നങ്ങൾ വളരെ സംഗീർണ്ണമാണ് സാജൻ സാറെ.

  • @BABI.Sumesh
    @BABI.Sumesh 2 ปีที่แล้ว +8

    ആത്മീയമായി ഉയർന്നാലേ ശാശ്വതമായ തൃപ്തി ഉണ്ടാവൂ

  • @sajeevanmenon4235
    @sajeevanmenon4235 2 หลายเดือนก่อน +1

    ❤❤❤🎉🎉🎉😢😢😢 ഇതാണ് ഇപ്പോഴത്തെ ജനതയുടെ മുഖ്യമായ വിഷയം, അല്ലേൽ അവർ ചോദിക്കുന്ന കാര്യങ്ങളും
    അല്ലാതെ അവർക്കൊന്നും വേണ്ട നാടും ഇല്ല വീടും ഇല്ലാത്ത ആരുമില്ല, ജീവിച്ചിരിക്കുന്ന അച്ഛനോ അമ്മയോ ബന്ധുക്കളോ ആവശ്യമില്ല ആരെയും അറിയുകയുമില്ല. ദൈവമേ എന്തൊരു കഷ്ടകാലം