ആദ്യ ദിവസം ഞാൻ ഈ വീഡിയോ ഒന്നും കണ്ടിട്ടില്ലായിരുന്ന. അപ്പോൾ ഞാൻ അറ്റന്റൻസ് സേവ്ഡ് successfuly എന്ന് കണ്ടു. Stop ചെയ്യുകയായിരുന്നു. ഇപ്പോഴാണ് ശരിക്കും മനസ്സിലായത്. ഇനിയും യൂസ്ഫുൾ ആയ വീഡിയോസ് പ്രദീക്ഷിക്കുന്നു. നന്ദി 🙏🙏
ഞങ്ങൾക്ക് രാവിലെ അറ്റൻറ്റൻസ് എടുത്ത് ഡവുൺലോഡ് ചെയ്യുന്നതിൽ ഒരു പ്രശ്നവും ഇല്ല പക്ഷേ ഉച്ചയ്ക്ക് ശേഷം Select woRk code. എടുക്കാൻ പറ്റുന്നില്ല ഒരു ദിവസം work code കിട്ടി ഫോട്ടോ എടുത്ത് upload ചെയ്യിതാൽ .പിറ്റേ ദിവസം പറ്റത്തില്ല അത് എന്താ
എനിക്കു ഇ വീഡിയോ ഒത്തിരി ഇഷ്ട്ട പെട്ടു മനസിലാകുന്നു നന്നായി. എനിക്കു ഒരു സംശയം മാസ്റ്ററോൾ ഉള്ള ആൾക്കാരുടെ മാത്രം ഫോട്ടോയോ എടുക്കാവോ avaru പണിയുന്ന ഫോട്ടോ എടുത്താൽ പോരെ സൈറ്റ് കുറച്ചു ദുരെയേകിൽഉച്ചക്ക് ഫോട്ടോ എടുക്കാൻ പാടാണ് അതുകൊണ്ടാണ് ചോദിച്ചത്
മസ്ട്രോൾള്ളിൽ ഉൾപ്പെട്ട ആളുകൾ നിൽക്കുന്ന ഫോട്ടോ തന്നെ വേണം, വർക്ക് ചെയ്യുന്ന ഫോട്ടോ അല്ല വേണ്ടത്, ഉച്ചയ്ക്കും അതുപോലെ തന്നെ വേണം. ആളുകളുടെ മുഖം വ്യക്തമാവുന്ന രീതിയിൽ ആണ് ഫോട്ടോ എടുക്കേണ്ടത്
വളരെ ബുദ്ധിമുട്ട് അനുഭവപ്പെട്ടു ഈ വീഡിയോ കണ്ടപ്പോൾ വളരെ ആശ്വാസം തോന്നുന്നു തൊഴിലൊറപ്പ് തൊഴിലാളിയായ ഞാൻ ഇത്രയും ദിവസം കഷ്ടപ്പെട്ടു ഇനിയും ഇത്തരം വീഡിയോ ചെയ്യണം അഭിനന്ദനങ്ങൾ
ആഫ്റ്റർനൂൺ അറ്റൻഡൻസ് ലെ ചില ദിവസങ്ങളിൽ എടുത്താൽ വർക്ക് കോഡ് ക്ലിക്ക് ചെയ്യുമ്പോൾ വരാറില്ല അതുകൊണ്ട് മാസ്റ്റർ ആൾ നമ്പരും വരാറില്ല അങ്ങനെ വരുമ്പോൾ എന്താണ് ചെയ്യേണ്ടത് എന്നു കൂടാം പറഞ്ഞു തന്നാൽ കൊള്ളാം
നന്നായി മനസിലാക്കിത്തരുന്നുണ്ട് പഞ്ചയായതിൽനിന്നും പറഞ്ഞുതന്നിട്ട് എനിക്കൊന്നും മനസിലായില്ല പക്ഷെ ഞാൻ ഫോട്ടോ എല്ലാരേയും എടുക്കാറില്ല എടുത്തവരെതന്നെ എടുക്കും പഞ്ചായത്തിൽനിന്നും പറഞ്ഞു ഫോട്ടോ ശ്രെധിക്കില്ലെന്ന് അതിനെന്തെകിലും പ്രശ്നമുണ്ടോ
പാടില്ല, ഓരോ muster roll ലും ഉള്ള ആളുകളെ തന്നെ നിർത്തി ഫോട്ടോ എടുക്കണം, എന്നോട് പറഞ്ഞത് ഇനി ആരോടും പറയണ്ട, ഒരു പ്രശ്നം വരുമ്പോൾ........ നിങ്ങൾ പെട്ടു പോകും.
വൈ കിട്ടത്തെ ഫോട്ടോ മാത്രം അപ്പ് ലോഡ് ആകുന്നില്ല. അതിന്റെ കാരണം ഒന്നു പറയാമോ. അത കൊണ്ട് ബാക്കി ദിവസങ്ങളിലെ പൈകുന്നേരത്തെ ഫോട്ടോ അപ്പ് ലോഡാ കുന്നില്ല. അതിനു എന്തെങ്കിലും ഒരു മാർഗ്ഗം പറഞ്ഞു തരാമോ?
ഉപയോഗിക്കണ്ട രീതിയൊക്കെ മനസ്സിലായി ... പക്ഷെ ഒരു ദിവസം കിട്ടിയാൽ ചിലപ്പോൾ ആപ്പ് തന്നെ തുറക്കാന പറ്റില്ല. ചില ദിവസം രണ്ട് നേരവും എല്ലാ പേജും കിട്ടും ചിലപ്പോൾ ചിലപ്പോൾ വർക്ക് കോഡ് അടിക്കാന കിട്ടില്ല..... ചിലപ്പോൾ കിട്ടിയാലും ... എല്ലാ പേജും കിട്ടില്ല ....എന്താ ചെയ്യാ ...
ഫോണിൽ എത്ര റാം ഉള്ളതാണ് കറക്ടായി ഫോട്ടോ എടുത്തു upload ചെയ്യാൻ സാധിക്കുന്നത്. എന്റെ ഫോണിൽ Android version - 11 - RAM - 2GB എന്റെ ഫോണിൽ കറക്ടായി ചെയ്യാൻ സാധിക്കുന്നില്ല. എന്താണ് കാരണം. 2 sim ഉണ്ട്. Idea നമ്പർ രജിസ്റ്റർ ചെയ്തു. net ഉള്ളത് Jio sim. എന്തെങ്കിലും കുഴപ്പമുണ്ടോ
സാർ രാവിലെ അറ്റൻ്റസ് എടുത്ത് ജോലി ചെയ്ത ഒരാൾ ഉച്ചയ്ക്ക് ശേഷം ഇല്ലായെങ്കിൽ ആ മസ്റ്ററോൾ ഷീറ്റിൽ മാത്രം തിരുത്തൽ വരുത്തി വീണ്ടും ബാക്കിയുള്ളവരുടെ അറ്റൻ്റസ് സേവ് ചെയ്ത് ഫോട്ടോ എടുക്കേണ്ടി വരുമോ ഒന്നു വിശദീകരിക്കാമോ
സർ ഇപ്പോഴാണ് ഈ വീഡിയോ കണ്ടത് വളരെ ഉപകാരം ഒരു സംശയം എനിക്ക് ഫോട്ടോ എടുത്തു കഴിഞ്ഞാൽ ഇമേജ് captured ഇന്ന് വരും സേവ് എന്ന ഓപ്ഷൻ വരുന്നില്ല എന്ത് ചെയ്യണം pls. Reply
Thanks ആര് എന്തൊക്കെ പറഞാലും എനിക്ക് ഈ വീഡിയോ വളരെ ഇഷ്ടമായി 'നല്ല പോലെ മനസ്സിലാവുന്നുണ്ട് 'ഇനിയും ചെയ്യണം'👍👍
Thank you
വളരെ നന്നായി അവതരിപ്പിച്ചു. ഒത്തിരി, ഒത്തിരി നന്ദി ഇപ്പോഴും പല മേറ്റ്മാർക്കും nmms ചെയ്യാൻഅറിയാതെ കഷ്ടപ്പെടുന്നുണ്ട് അവർക്കിതൊരു ആശ്വാസം തന്നെ.
☺️👍
നല്ല വീഡിയോ മനസിലാകുന്ന രീതിയിൽ വീഡിയോ ചെയ്തിരിക്കുന്നു 👍👍👍
Enik metaavan ella regagalumkoduthittund. Idhu varevilichittilla. Ippolumyogyadhaillathavaranu. Eppolanu eeniyamamprabalyathil variga.
നിങ്ങളുടെ വാക്കുകൾ വളരെ സന്തോഷം നൽകുന്നു.
പ്രാബല്യത്തിൽ വന്നു കഴിഞ്ഞു,ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്കും ബ്ലോക്ക് പ്രോഗ്രാം ഓഫീസർക്കും പരാതി നൽകിയ മതി. തീരുമാനം ഉണ്ടാകും.
ആദ്യ ദിവസം ഞാൻ ഈ വീഡിയോ ഒന്നും കണ്ടിട്ടില്ലായിരുന്ന. അപ്പോൾ ഞാൻ അറ്റന്റൻസ് സേവ്ഡ് successfuly എന്ന് കണ്ടു. Stop ചെയ്യുകയായിരുന്നു. ഇപ്പോഴാണ് ശരിക്കും മനസ്സിലായത്. ഇനിയും യൂസ്ഫുൾ ആയ വീഡിയോസ് പ്രദീക്ഷിക്കുന്നു. നന്ദി 🙏🙏
☺️👍🏻
ഞങ്ങൾക്ക് രാവിലെ അറ്റൻറ്റൻസ് എടുത്ത് ഡവുൺലോഡ് ചെയ്യുന്നതിൽ ഒരു പ്രശ്നവും ഇല്ല പക്ഷേ ഉച്ചയ്ക്ക് ശേഷം Select woRk code. എടുക്കാൻ പറ്റുന്നില്ല ഒരു ദിവസം work code കിട്ടി ഫോട്ടോ എടുത്ത് upload ചെയ്യിതാൽ .പിറ്റേ ദിവസം പറ്റത്തില്ല അത് എന്താ
ഞാൻ ഒരു മേറ്റാണ് വളരെ വളരെ ഉപകാരം ആയി Thanks
Thank you
സർ പറഞ്ഞോളൂ പലരും പലതു പറയൂ അത് ഒന്നു നോക്കണ്ട പറഞ്ഞു തരുന്നത് വളരെ ഉപകാരം ഞാൻ സബ്സ്ക്രൈബ് ചൈതു ബെൽ ബട്ടൺ ക്ലിക്ക് ചെയ്തു
☺️👍🏻 thank you
ഇനിയും ഇതുപോലെ ഉപകാരം ഉള്ള വീഡിയോ ഇടണം
☺️👍🏻
എല്ലാവർക്കും നന്നായിമനസിലാക്കിതരുന്നുണ്ട് 👍👍👍
☺️👍🏻
നല്ല വീഡിയോ ആണ് എനിക്ക് വളരെ പ്രയോജനം ഉണ്ടായി
Thank you
സർ വീഡിയോ വളരെയേറെ ഹെൽപ് ആണ് എല്ലാവർക്കും. താങ്ക്സ്
☺️👍🏻
എനിക്കു ഇ വീഡിയോ ഒത്തിരി ഇഷ്ട്ട പെട്ടു മനസിലാകുന്നു നന്നായി. എനിക്കു ഒരു സംശയം മാസ്റ്ററോൾ ഉള്ള ആൾക്കാരുടെ മാത്രം ഫോട്ടോയോ എടുക്കാവോ avaru പണിയുന്ന ഫോട്ടോ എടുത്താൽ പോരെ സൈറ്റ് കുറച്ചു ദുരെയേകിൽഉച്ചക്ക് ഫോട്ടോ എടുക്കാൻ പാടാണ് അതുകൊണ്ടാണ് ചോദിച്ചത്
മസ്ട്രോൾള്ളിൽ ഉൾപ്പെട്ട ആളുകൾ നിൽക്കുന്ന ഫോട്ടോ തന്നെ വേണം, വർക്ക് ചെയ്യുന്ന ഫോട്ടോ അല്ല വേണ്ടത്, ഉച്ചയ്ക്കും അതുപോലെ തന്നെ വേണം. ആളുകളുടെ മുഖം വ്യക്തമാവുന്ന രീതിയിൽ ആണ് ഫോട്ടോ എടുക്കേണ്ടത്
വളരെ നന്ദി ഇതുപോലെ യുള്ള വിഡിയോകൾ ഇനിയും ചെയ്യണം
☺️👍🏻
വളരെ ഉപകാരപ്രദമായ വീഡിയോ.👍🏻👍🏻👍🏻
Thank you ☺️👍🏻
വളരെ നന്ദി സാർ വീഡിയോ പല പ്രാവശ്യം കണ്ടു. പഠിച്ചു ഇപ്പോൾ മുതൽ രാവിലെയും ഉച്ചക്കും എല്ലാം കൃത്യമായും അറ്റെൻസും അപ്‌ലോഡും കിട്ടുന്നുണ്ട് 🙏🙏🙏🙏🙏
നിങ്ങളുടെ വാക്കുകൾ വളരെയധികം സന്തോഷം നൽകുന്നതാണ് ☺️👍
ചേട്ടാ വളരെ ഉപകാരപെട്ട ഒരു വീഡിയോ. നന്ദി❤️❤️
Thank you
, നന്നായി പറഞ്ഞു തന്നു
☺️👍
Geethasreekumar Thanks sir എനിക്ക് വളരെ ഇഷ്ടം മായി
☺️👍🏻
വളരെ ഉപകാരമായി Thanks
Thank you
വളരെ ബുദ്ധിമുട്ട് അനുഭവപ്പെട്ടു ഈ വീഡിയോ കണ്ടപ്പോൾ വളരെ ആശ്വാസം തോന്നുന്നു തൊഴിലൊറപ്പ് തൊഴിലാളിയായ ഞാൻ ഇത്രയും ദിവസം കഷ്ടപ്പെട്ടു ഇനിയും ഇത്തരം വീഡിയോ ചെയ്യണം അഭിനന്ദനങ്ങൾ
Thank you ☺️👍🏻
Thanks 👍👍🌹
@@shyamalashyamala4147 .
Thanks
Thanks. Bro♥️. ഞാൻ മാറ്റ് ആണ് എനിക്ക് ഈ വീഡിയോ കണ്ടു. എല്ലാം മനസ്സിൽ ആയി.. ഒരുപാട് നന്ദി.. 😍😍
☺️👍🏻
മേറ്റ് അല്ലേ?
Very helpfull for you👌
Thank you
വളരെ നല്ല വീഡിയോ ആയിരുന്നു,
☺️👍🏻
Thank you 😇
താങ്ക്സ്
👍
Ee video valare iShttapedu 👍👍
Othiri nanniyund
Aar enthokke paranjalum njanghakk ith vaiya upakaramayi parànj thannathin nanniyund
നന്നായിട്ട് മനസ്സിലാകുന്നുണ്ട്
☺️👍🏻
ഉശേരിടിയും പശു. Verdumsherchidalulakuyapam😊
Thank you for your infromation
Thankss for u👍🏻
Thank you bro👍🏻👍🏻
☺️👍🏻
Nannayi manasilavunnudu...
☺️👍🏻
Thanks brother
താങ്ക്സ് നന്നായി മനസിലായി
☺️👍🏻
ഈ വീഡിയോ നല്ലോണം മനസ്സിലാവുന്നുണ്ട് ഇനിയും ഇതുപോലുള്ള വീഡിയോസ് പ്രധീക്ഷിക്കുന്നു വിമർശിക്കുന്നവരോട് പോകാൻ പറയൂ
☺️👍🏻
ഇതു ആപ്പ് കിട്ടും ഒന്നു പറയു
Double Thanks...
ഈ വീഡിയോ വളരെ ഇഷ്ടപ്പെട്ടു
Thank you
Nalla video manasilskunnud
Vry useful vedio. Tqq
Thanks
☺️👍🏻
എനിക്ക് ഒരുപാട് ഉപകരിച്ചു
പഠിച്ചു താങ്ക്സ്
☺️
ഗുഡ് 👌👌👌👌
Thank you 😊👍🏻
I, am a mate verry useful vedeo
Thankyou so much
☺️👍🏻
0:25
എനിക്ക് ഇ വീഡിയോ ഉ പ കാ ര മയി
☺️👍🏻
🙏
വീഡിയോ ഇഷ്ടമായി
ഞാൻ ഒരു Ads ആണ്. ഈ വീഡിയോ കണ്ടതിനു ശേഷമാണ് എനിക്ക് ഈ ആപ്പ് യൂസ് ചെയ്യാനുള്ള കോൺഫിഡൻസ് കൂടിയതും കൂടുതൽ ആയി മനസിലാക്കാൻ സാധിച്ചതും.....
☺️👍🏻
Very helpfull sir
☺️👍🏻
ഉച്ചക്ക് ശേഷമുള്ള attendance വന്നിലെങ്കിൽ എന്ത് ചെയ്യണം
പഞ്ചായത്തിൽ ഉദ്യോഗസ്ഥരെ അറിയിക്കുക
Thanksbro
☺️👍🏻
Good video👏👏👏👏
Thank you
Upakarapradam
☺️👍🏻
👍👍👍
Thankyoo..
☺️👍🏻
Good 👍
thanks
☺️👍🏻
Thanks👍👍
ഈ ചാനൽ കണ്ട് ആണ് NMMS ചെയ്യാൻ പഠിച്ചത്
👍
☺️👍🏻
👍👍👍👍👍
Verygood
☺️👍🏻
🙏
സൂപ്പർ
😢വളരെ നന്ദി , ഞാൻ ഒരു മേറ്റ് ആണ്, 🙏🙏🙏
Super vedio
👍👍👍👍👍👍👍👍👍👍👍👍
☺️👍🏻
👍👍
ഞാൻ പുതിയ തൊഴിൽ കാർഡ് ഉണ്ടാക്കി... യൂസർ നെയിം പാസ്സ്‌വേർഡ് എങ്ങനെ കിട്ടും
നിങ്ങൾ ഒരു ആണെങ്കിൽ പഞ്ചായത്തിൽ നിന്ന് ലഭ്യമാകും
സാർ ഇനിയും ഇത് പോലെ ഉള്ള വിഡിയോ ഇടണം യൂസുഫുൾ വിഡിയോ. ഉച്ചക്ക് ഫോട്ടോ വന്നില്ല എഗിൽ എന്താ ചെയ്യണം
Good video👌👏👏
Thank you 😊👍🏻
Thank you
😊👍🏻
ഉച്ചക്ക് ശേഷം അറ്റന്റ സ് കിട്ടയില്ല എങ്കിൽ എന്തു ചെയ്യണം ഒരു ദിവസം കിട്ടിയില്ല എന്തിൽ പിറ്റെ ദിവസം കിട്ടുകയില്ലെ
Lakshmikutty
രാവിലെ എടുക്കാൻ പറ്റുന്നുണ്ടല്ലോ, ഉച്ചയ്ക്ക് എടുക്കാൻ ശ്രമിച്ചു നോക്കുക. പറ്റുന്നില്ലെങ്കിൽ കുഴപ്പമില്ല, ഉച്ചയ്ക്കെടുക്കാൻ ശ്രമിക്കണം
Good
Supper
Thank you 😊👍🏻
,good
☺️👍🏻
🙏👌👍👍
👍👌🏻
😊👍🏻
Thozhilurappine idanilakarilla ennanallo parazhunnath kettath pinnenthinane athinoru union okke athinepatti sir oru vidio cheyamo
ചെയാം
Thanks Sir 👏
☺️👍🏻
ആഫ്റ്റർനൂൺ അറ്റൻഡൻസ് ലെ ചില ദിവസങ്ങളിൽ എടുത്താൽ വർക്ക് കോഡ് ക്ലിക്ക് ചെയ്യുമ്പോൾ വരാറില്ല അതുകൊണ്ട് മാസ്റ്റർ ആൾ നമ്പരും വരാറില്ല അങ്ങനെ വരുമ്പോൾ എന്താണ് ചെയ്യേണ്ടത് എന്നു കൂടാം പറഞ്ഞു തന്നാൽ കൊള്ളാം
ഈ വീഡിയോ ഞങ്ങളെപ്പോലുള്ളവർക്ക് വലിയ ഉപകാരപ്രദമാണ് അതുകൊണ്ട് ആര് വിമർശിച്ചാലും ഇനിയും ഞങ്ങളുടെ ചോദ്യങ്ങൾക്ക് മറുപടി വീഡിയോ ചെയ്യണം നന്ദി
ഉച്ചക്ക് മാസ്റ്ററോൾ ഡൌൺലോഡ് ചെയ്യരുത്, രാവിലെ ഒരു നേരം മാത്രം ഡൌൺലോഡ് ചെയുക, ചെയ്യാൻ സാധിക്കും 🙏🏻😊
😊👍🏻
morning attendance upload aayillenkil afternoon attendance upload cheyan aayit ella steps cheyano
രാവിലത്തെ അറ്റൻഡൻസ് എടുക്കാൻ സാധിച്ചില്ലെങ്കിൽ ഉച്ചയ്ക്ക് ശേഷം എടുക്കാൻ സാധിക്കില്ല
നന്നായി മനസിലാക്കിത്തരുന്നുണ്ട് പഞ്ചയായതിൽനിന്നും പറഞ്ഞുതന്നിട്ട് എനിക്കൊന്നും മനസിലായില്ല പക്ഷെ ഞാൻ ഫോട്ടോ എല്ലാരേയും എടുക്കാറില്ല എടുത്തവരെതന്നെ എടുക്കും പഞ്ചായത്തിൽനിന്നും പറഞ്ഞു ഫോട്ടോ ശ്രെധിക്കില്ലെന്ന് അതിനെന്തെകിലും പ്രശ്നമുണ്ടോ
പാടില്ല, ഓരോ muster roll ലും ഉള്ള ആളുകളെ തന്നെ നിർത്തി ഫോട്ടോ എടുക്കണം, എന്നോട് പറഞ്ഞത് ഇനി ആരോടും പറയണ്ട, ഒരു പ്രശ്നം വരുമ്പോൾ........ നിങ്ങൾ പെട്ടു പോകും.
സർ, ഒന്ന്, ചോദിക്കട്ടെ, തോർലുറപ്പ്, പേരിൽ, സ്ലാപ്,വാർക്കൽ, എത്തിനാണ്, കോൺടാക്ട്, കൊടുക്കുന്നത്, ഒരു, സ്ലാപ്, വർക്കാൻ4000ര്, ചിലവ്, തോറിൽ, ഉറപ്പ്, കാർ, ചെയ്യ്താൽ,1500, ര്, കൊണ്ട്, cheyyam
Send 8943042654
Sir randu divasamayi attentence double and thrible entry varunnu. Athayath perukal repeat cheythu varunnu. 10 number ullidath 30, 20 numbers varunnu. Entha igane
അതൊരു error ആണ്, അടുത്ത ദിവസങ്ങളിൽ ശരിയാകും.
Enikk ഇതുവരെ ഉച്ചക്ക് ശേഷം ചെയ്യാൻ സാധിച്ചിട്ടില്ല
വൈ കിട്ടത്തെ ഫോട്ടോ മാത്രം അപ്പ് ലോഡ് ആകുന്നില്ല. അതിന്റെ കാരണം ഒന്നു പറയാമോ. അത കൊണ്ട് ബാക്കി ദിവസങ്ങളിലെ പൈകുന്നേരത്തെ ഫോട്ടോ അപ്പ് ലോഡാ കുന്നില്ല. അതിനു എന്തെങ്കിലും ഒരു മാർഗ്ഗം പറഞ്ഞു തരാമോ?
രാവിലെ എടുക്കാൻ പറ്റുന്നുണ്ടല്ലോ, ഉച്ചയ്ക്ക് എടുക്കാൻ ശ്രമിച്ചു നോക്കുക. പറ്റുന്നില്ലെങ്കിൽ കുഴപ്പമില്ല, ഉച്ചയ്ക്കെടുക്കാൻ ശ്രമിക്കണം
മസ്ട്രോൾ ഒരു പേജ് മുഴുവൻ അബ്സൻഡ് വന്നാൽ എങ്ങനെ ഫോട്ടോ edukkum
ഉപയോഗിക്കണ്ട രീതിയൊക്കെ മനസ്സിലായി ... പക്ഷെ ഒരു ദിവസം കിട്ടിയാൽ ചിലപ്പോൾ ആപ്പ് തന്നെ തുറക്കാന പറ്റില്ല. ചില ദിവസം രണ്ട് നേരവും എല്ലാ പേജും കിട്ടും ചിലപ്പോൾ ചിലപ്പോൾ വർക്ക് കോഡ് അടിക്കാന കിട്ടില്ല..... ചിലപ്പോൾ കിട്ടിയാലും ... എല്ലാ പേജും കിട്ടില്ല ....എന്താ ചെയ്യാ ...
പുതിയ അപ്ഡേഷൻ വന്നിട്ടുണ്ട്, ആ വേർഷൻ ഉപയോഗിച്ചു നോക്കൂ ശരിയാകുന്നുണ്ട്
ഫോണിൽ എത്ര റാം ഉള്ളതാണ് കറക്ടായി ഫോട്ടോ എടുത്തു upload ചെയ്യാൻ സാധിക്കുന്നത്. എന്റെ ഫോണിൽ Android version - 11 - RAM - 2GB എന്റെ ഫോണിൽ കറക്ടായി ചെയ്യാൻ സാധിക്കുന്നില്ല. എന്താണ് കാരണം. 2 sim ഉണ്ട്. Idea നമ്പർ രജിസ്റ്റർ ചെയ്തു. net ഉള്ളത് Jio sim. എന്തെങ്കിലും കുഴപ്പമുണ്ടോ
സാർ രാവിലെ അറ്റൻ്റസ് എടുത്ത് ജോലി ചെയ്ത ഒരാൾ ഉച്ചയ്ക്ക് ശേഷം ഇല്ലായെങ്കിൽ ആ മസ്റ്ററോൾ ഷീറ്റിൽ മാത്രം തിരുത്തൽ വരുത്തി വീണ്ടും ബാക്കിയുള്ളവരുടെ അറ്റൻ്റസ് സേവ് ചെയ്ത് ഫോട്ടോ എടുക്കേണ്ടി വരുമോ ഒന്നു വിശദീകരിക്കാമോ
Shamikanam oru pishak sambavicgu. Ingane kanikunnathin enth cheyanam
എനിക്കു പാസ്സ് word അടിച്ചു കഴിഞ്ഞിട്ട് login Open ആ കുന്നില്ല. എന്താണ്.
ചേട്ടാ ഈ മുകളിലത്തെ 3 വര എത്ര പ്രാവശ്യം ക്ലിക് ചെയ്യണം. രാവിലെ
ഒരു തവണ
Pls riply
Submit cheymbol data saving error nn kanikuva appo enth cheyum..
രാവിലെ ശ്രമിക്കുമ്പോഴാണോ ഉച്ചയ്ക്ക് ശ്രമിക്കുമ്പോഴാണോ ഇങ്ങനെ സംഭവിക്കുന്നത്..?
സർ ഇപ്പോഴാണ് ഈ വീഡിയോ കണ്ടത് വളരെ ഉപകാരം ഒരു സംശയം എനിക്ക് ഫോട്ടോ എടുത്തു കഴിഞ്ഞാൽ ഇമേജ് captured ഇന്ന് വരും സേവ് എന്ന ഓപ്ഷൻ വരുന്നില്ല എന്ത് ചെയ്യണം pls. Reply
ഉച്ചക്ക് എടുക്കുമ്പോൾ സെലക്ട് വർക്കകോട്. അടിക്കാൻ പറ്റാതെ വന്നാൽ എന്തു ചെയ്യണം
രാവിലെ എടുക്കാൻ പറ്റുന്നുണ്ടല്ലോ, ഉച്ചയ്ക്ക് എടുക്കാൻ ശ്രമിച്ചു നോക്കുക. പറ്റുന്നില്ലെങ്കിൽ കുഴപ്പമില്ല, ഉച്ചയ്ക്കെടുക്കാൻ ശ്രമിക്കണം