IT'S ME ANSON WILSON
IT'S ME ANSON WILSON
  • 146
  • 1 633 772

วีดีโอ

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ അർഹമായ അവകാശങ്ങൾ ലഭിക്കണം💪🏻🔥
มุมมอง 1.7K3 หลายเดือนก่อน
മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി NMMS ഉപയോഗിച്ച് അറ്റൻഡൻസ് എടുക്കുമ്പോൾ നിങ്ങൾക്ക് വളരെയധികം ഉപകാരപ്പെടുന്ന വീഡിയോകളുടെ ലിങ്ക് ചുവടെ കൊടുക്കുന്നു chat.whatsapp.com/Kb5B5dFYfu34vHweTUtWM0 th-cam.com/video/vTXhe-Y8BjY/w-d-xo.html th-cam.com/video/rvcytmtodkQ/w-d-xo.html th-cam.com/video/WcF4cOHTi1A/w-d-xo.html th-cam.com/video/-UvtVfP2VUk/w-d-xo.html th-cam.com/video/Wkr6zJrJAuk/w-d...
മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പുതിയ പരിഷ്കാരങ്ങൾ തൊഴിലാളികൾക്ക് വിനയാകുന്നു.
มุมมอง 12K3 หลายเดือนก่อน
മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി NMMS ഉപയോഗിച്ച് അറ്റൻഡൻസ് എടുക്കുമ്പോൾ നിങ്ങൾക്ക് വളരെയധികം ഉപകാരപ്പെടുന്ന വീഡിയോകളുടെ ലിങ്ക് ചുവടെ കൊടുക്കുന്നു chat.whatsapp.com/Kb5B5dFYfu34vHweTUtWM0 th-cam.com/video/vTXhe-Y8BjY/w-d-xo.html th-cam.com/video/rvcytmtodkQ/w-d-xo.html th-cam.com/video/WcF4cOHTi1A/w-d-xo.html th-cam.com/video/-UvtVfP2VUk/w-d-xo.html th-cam.com/video/Wkr6zJrJAuk/w-d...
ഇന്ത്യയുടെ പരമ്പരാഗത തൊഴിൽ കൃഷിയാണ് #it's me Anson Wilson
มุมมอง 6043 หลายเดือนก่อน
ഇന്ത്യയുടെ പരമ്പരാഗത തൊഴിൽ കൃഷിയാണ് #it's me Anson Wilson
കൃഷി ഒരു സംസ്കാരം
มุมมอง 603 หลายเดือนก่อน
കൃഷി ഒരു സംസ്കാരം
#clickz by Anson Wilson @Kerala Kalamandalam
มุมมอง 783 หลายเดือนก่อน
#clickz by Anson Wilson @Kerala Kalamandalam
വളരെ എളുപ്പത്തിൽ NMMS അറ്റൻഡൻസ് പരിശോധിക്കാം
มุมมอง 1.4K4 หลายเดือนก่อน
മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി NMMS ഉപയോഗിച്ച് അറ്റൻഡൻസ് എടുക്കുമ്പോൾ നിങ്ങൾക്ക് വളരെയധികം ഉപകാരപ്പെടുന്ന വീഡിയോകളുടെ ലിങ്ക് ചുവടെ കൊടുക്കുന്നു chat.whatsapp.com/Kb5B5dFYfu34vHweTUtWM0 th-cam.com/video/vTXhe-Y8BjY/w-d-xo.html th-cam.com/video/rvcytmtodkQ/w-d-xo.html th-cam.com/video/WcF4cOHTi1A/w-d-xo.html th-cam.com/video/-UvtVfP2VUk/w-d-xo.html th-cam.com/video/Wkr6zJrJAuk/w-d...
തൊഴിലുറപ്പ് പദ്ധതിയിൽ പ്രവൃത്തി ആരംഭിക്കുന്നതിനു മുൻപ് മനസ്സിലാക്കേണ്ട കാര്യങ്ങൾ (ഭാഗം -1)
มุมมอง 15K8 หลายเดือนก่อน
തൊഴിലുറപ്പ് പദ്ധതിയിൽ പ്രവൃത്തി ആരംഭിക്കുന്നതിനു മുൻപ് മനസ്സിലാക്കേണ്ട കാര്യങ്ങൾ (ഭാഗം -1)
ഇവരും മനുഷ്യരാണ്......! ചെവിയുള്ളവൻ അല്ല ..!നല്ല മനസ്സുള്ളവൻ കേൾക്കട്ടെ മറ്റുള്ളവരോട് പറയട്ടെ......!
มุมมอง 30210 หลายเดือนก่อน
ഇവരും മനുഷ്യരാണ്......! ചെവിയുള്ളവൻ അല്ല ..!നല്ല മനസ്സുള്ളവൻ കേൾക്കട്ടെ മറ്റുള്ളവരോട് പറയട്ടെ......!
കൂലി അക്കൗണ്ടിൽ കയറിയിട്ടുണ്ടോ.? ഇനി സ്വന്തമായി പരിശോധിച്ചു നോക്കാം #mgnrega #mgnregs
มุมมอง 19K10 หลายเดือนก่อน
മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി NMMS ഉപയോഗിച്ച് അറ്റൻഡൻസ് എടുക്കുമ്പോൾ നിങ്ങൾക്ക് വളരെയധികം ഉപകാരപ്പെടുന്ന വീഡിയോകളുടെ ലിങ്ക് ചുവടെ കൊടുക്കുന്നു chat.whatsapp.com/Kb5B5dFYfu34vHweTUtWM0 th-cam.com/video/vTXhe-Y8BjY/w-d-xo.html th-cam.com/video/rvcytmtodkQ/w-d-xo.html th-cam.com/video/WcF4cOHTi1A/w-d-xo.html th-cam.com/video/-UvtVfP2VUk/w-d-xo.html th-cam.com/video/Wkr6zJrJAuk/w-d...
മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ചോദ്യോത്തരം Episode 3 #nmms #mgnrega #kerala #mgnregs
มุมมอง 7K11 หลายเดือนก่อน
മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി NMMS ഉപയോഗിച്ച് അറ്റൻഡൻസ് എടുക്കുമ്പോൾ നിങ്ങൾക്ക് വളരെയധികം ഉപകാരപ്പെടുന്ന വീഡിയോകളുടെ ലിങ്ക് ചുവടെ കൊടുക്കുന്നു chat.whatsapp.com/Kb5B5dFYfu34vHweTUtWM0 th-cam.com/video/rvcytmtodkQ/w-d-xo.html th-cam.com/video/WcF4cOHTi1A/w-d-xo.html th-cam.com/video/-UvtVfP2VUk/w-d-xo.html th-cam.com/video/Wkr6zJrJAuk/w-d-xo.html th-cam.com/video/KEITFToQ7O8/w-d...
NMMS APP പുതിയ അപ്ഡേഷൻ (3.0.1) വളരെ എളുപ്പത്തിൽ ഇനി ചെയ്യാം #nmms #mgnrega #mgnregs #kerala
มุมมอง 8K11 หลายเดือนก่อน
NMMS APP പുതിയ അപ്ഡേഷൻ (3.0.1) വളരെ എളുപ്പത്തിൽ ഇനി ചെയ്യാം #nmms #mgnrega #mgnregs #kerala
NMMS ചെയ്യുമ്പോൾ ഈ 4 കാര്യങ്ങൾ ശ്രദ്ധിക്കുക #NMMS #nmms #mgnrega #mgnregs #kerala #anson
มุมมอง 9K11 หลายเดือนก่อน
NMMS ചെയ്യുമ്പോൾ ഈ 4 കാര്യങ്ങൾ ശ്രദ്ധിക്കുക #NMMS #nmms #mgnrega #mgnregs #kerala #anson
വഴിക്കടവ് വില്ലേജ് ഓഫീസറെ കൈകൂലി കേസിൽ വിജിലൻസ് അറസ്റ്റ് ചെയ്തു .
มุมมอง 188ปีที่แล้ว
വഴിക്കടവ് വില്ലേജ് ഓഫീസറെ കൈകൂലി കേസിൽ വിജിലൻസ് അറസ്റ്റ് ചെയ്തു .
അർത്ഥം നഷ്ടമായ തലമുറ
มุมมอง 220ปีที่แล้ว
അർത്ഥം നഷ്ടമായ തലമുറ
മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ചോദ്യോത്തരം Episode 2 (NMMS APP)
มุมมอง 17Kปีที่แล้ว
മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ചോദ്യോത്തരം Episode 2 (NMMS APP)
NMMS അറ്റൻഡൻസ് എടുക്കുമ്പോൾ നിർബന്ധമായും ചെയ്യേണ്ട കാര്യങ്ങളും ചെയ്യാൻ പാടില്ലാത്ത കാര്യങ്ങളും
มุมมอง 11Kปีที่แล้ว
NMMS അറ്റൻഡൻസ് എടുക്കുമ്പോൾ നിർബന്ധമായും ചെയ്യേണ്ട കാര്യങ്ങളും ചെയ്യാൻ പാടില്ലാത്ത കാര്യങ്ങളും
ഇനി രാവിലെയും ഉച്ചയ്ക്കും NMMS APP ഉപയോഗിച്ച് അറ്റൻഡൻസ് എടുക്കാനും PDF generate ചെയ്യാനും സാധിക്കും
มุมมอง 71Kปีที่แล้ว
ഇനി രാവിലെയും ഉച്ചയ്ക്കും NMMS APP ഉപയോഗിച്ച് അറ്റൻഡൻസ് എടുക്കാനും PDF generate ചെയ്യാനും സാധിക്കും
NMMS ഉപയോഗിച്ച് അറ്റൻഡൻസ് എടുക്കുമ്പോൾ തെറ്റ് സംഭവിച്ചാൽ ഇനി എളുപ്പത്തിൽ തിരുത്താൻ സാധിക്കും
มุมมอง 42Kปีที่แล้ว
NMMS ഉപയോഗിച്ച് അറ്റൻഡൻസ് എടുക്കുമ്പോൾ തെറ്റ് സംഭവിച്ചാൽ ഇനി എളുപ്പത്തിൽ തിരുത്താൻ സാധിക്കും
NMMS പുതിയ ആപ്പിലൂടെ അറ്റൻഡൻസ് എടുക്കുന്നത് ശരിയാണോ എന്ന് നിങ്ങൾക്ക് തന്നെ ഇനി സ്വയം പരിശോധിക്കണം
มุมมอง 5Kปีที่แล้ว
NMMS പുതിയ ആപ്പിലൂടെ അറ്റൻഡൻസ് എടുക്കുന്നത് ശരിയാണോ എന്ന് നിങ്ങൾക്ക് തന്നെ ഇനി സ്വയം പരിശോധിക്കണം
തൊഴിലുറപ്പ് NMMS 3.0 app ഉപയോഗിക്കുമ്പോൾ ഈ പ്രശ്നം ഇനി ഉണ്ടാവില്ല,
มุมมอง 6Kปีที่แล้ว
തൊഴിലുറപ്പ് NMMS 3.0 app ഉപയോഗിക്കുമ്പോൾ ഈ പ്രശ്നം ഇനി ഉണ്ടാവില്ല,
തൊഴിലുറപ്പ് അറ്റൻഡൻസ് ഇനി വളരെ എളുപ്പത്തിൽ രാവിലെയും ഉച്ചയ്ക്കും ചെയ്യാൻ സാധിക്കും NMMS 3.0
มุมมอง 64Kปีที่แล้ว
തൊഴിലുറപ്പ് അറ്റൻഡൻസ് ഇനി വളരെ എളുപ്പത്തിൽ രാവിലെയും ഉച്ചയ്ക്കും ചെയ്യാൻ സാധിക്കും NMMS 3.0
തൊഴിലുറപ്പ് NMMS പുതിയ ആപ്ലിക്കേഷൻ (3.0) വളരെ എളുപ്പത്തിൽ ഇൻസ്റ്റാൾ ചെയ്യാം
มุมมอง 24Kปีที่แล้ว
തൊഴിലുറപ്പ് NMMS പുതിയ ആപ്ലിക്കേഷൻ (3.0) വളരെ എളുപ്പത്തിൽ ഇൻസ്റ്റാൾ ചെയ്യാം
ഒരു കോടി രൂപ കേരള ലോട്ടറി അടിച്ച വീട്ടമ്മയുടെ അനുഭവം 😱😲🤷🤦
มุมมอง 316ปีที่แล้ว
ഒരു കോടി രൂപ കേരള ലോട്ടറി അടിച്ച വീട്ടമ്മയുടെ അനുഭവം 😱😲🤷🤦
തൃക്കുന്നപ്പുഴ തൊഴിലുറപ്പ് പ്രവർത്തകരുടെ ഓണാഘോഷം, ചേച്ചിമാരുടെ തകർപ്പൻ പ്രകടനം😱😯😲
มุมมอง 1.2Kปีที่แล้ว
തൃക്കുന്നപ്പുഴ തൊഴിലുറപ്പ് പ്രവർത്തകരുടെ ഓണാഘോഷം, ചേച്ചിമാരുടെ തകർപ്പൻ പ്രകടനം😱😯😲
'എൻറെ അമ്മ' ഇത് നിങ്ങൾ കാണാതെ പോകരുത്..!
มุมมอง 3.5Kปีที่แล้ว
'എൻറെ അമ്മ' ഇത് നിങ്ങൾ കാണാതെ പോകരുത്..!
വള്ളംകളി final PBC again 🤗 boat rice @alappuzha
มุมมอง 98ปีที่แล้ว
വള്ളംകളി final PBC again 🤗 boat rice @alappuzha
മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി കൂടുതൽ മെറ്റീരിയൽ ഫണ്ട് ചിലവഴിച്ച മികച്ച പഞ്ചായത്തുകൾ
มุมมอง 1.2Kปีที่แล้ว
മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി കൂടുതൽ മെറ്റീരിയൽ ഫണ്ട് ചിലവഴിച്ച മികച്ച പഞ്ചായത്തുകൾ
അഞ്ചു വർഷത്തെ തൊഴിലുറപ്പ് തൊഴിൽ ദിനം സ്വയം പരിശോധിച്ചു നോക്കാം
มุมมอง 6Kปีที่แล้ว
അഞ്ചു വർഷത്തെ തൊഴിലുറപ്പ് തൊഴിൽ ദിനം സ്വയം പരിശോധിച്ചു നോക്കാം
നിങ്ങളുടെ ഗ്രാമപഞ്ചായത്ത് തൊഴിലുറപ്പിൽ നടക്കുന്ന കാര്യങ്ങൾ ഇനി നിങ്ങൾക്ക് സ്വയം മനസ്സിലാക്കാം
มุมมอง 3Kปีที่แล้ว
നിങ്ങളുടെ ഗ്രാമപഞ്ചായത്ത് തൊഴിലുറപ്പിൽ നടക്കുന്ന കാര്യങ്ങൾ ഇനി നിങ്ങൾക്ക് സ്വയം മനസ്സിലാക്കാം

ความคิดเห็น

  • @abinamaria5980
    @abinamaria5980 18 ชั่วโมงที่ผ่านมา

    Sir valare upakarapradam nannayimanasilakunna reethiyil parannju 🙏🏼🙏🏼 Iniyum form pooripikunnathum anubathathile kanakukal enganaya cheyyedsthu oru vedio idane plse anubadam 1,2,3 onnidane sir etra viakthamayi parayunne Thanks

  • @RamaManoj-hr3vo
    @RamaManoj-hr3vo 5 วันที่ผ่านมา

    Must all download editing cheyun vidham parangi teri maa

  • @UshaA-j1v
    @UshaA-j1v 10 วันที่ผ่านมา

    👍👍

  • @PriyaPT-m9n
    @PriyaPT-m9n 13 วันที่ผ่านมา

    Njan kollam jillail ittiva grama panchayathill ullayalanu.ippol njan perumon panyam grama panchayathil vadakakku thamasikkukayanu.enik avide thozilurapp cheyyan pattumo

  • @arunbabu6060
    @arunbabu6060 15 วันที่ผ่านมา

    സാർ edit ചെയ്തിട്ട് ആ മുന്നില്ല

  • @valsammavarghese
    @valsammavarghese 23 วันที่ผ่านมา

    Thanks

  • @DEVANANDANA-i9f
    @DEVANANDANA-i9f 24 วันที่ผ่านมา

    Hlo

  • @DEVANANDANA-i9f
    @DEVANANDANA-i9f 24 วันที่ผ่านมา

    എന്താണ് തൊഴിലു.റപ്പ് പുരുഷു ദേവാമൃതാനന്ദ സീമ ദേവനന്ദന 😊

  • @rajanivikraman5627
    @rajanivikraman5627 26 วันที่ผ่านมา

    👍🏻👍🏻

  • @maneesh9645
    @maneesh9645 หลายเดือนก่อน

    Oruvardileathattathjmpaniedukamo

  • @Sindhumurali-o2d
    @Sindhumurali-o2d 2 หลายเดือนก่อน

    അപ്പ് ഇമെയിൽ ചെയ്യൻ പറ്റുമോ

  • @RenyThomasRenyThomas-m1x
    @RenyThomasRenyThomas-m1x 2 หลายเดือนก่อน

    Sir first id password mobile udamayude ano kodukandath password isttam ano kodukandath

  • @minikannan9334
    @minikannan9334 2 หลายเดือนก่อน

    സർ, ഈപണിയിൽ എല്ലാ വിധ കാർഷികവിളകളെയും ഉൾപെടുത്തണം. ങ്ങങ്ങളുടെ വാർഡിൽ കൂടുതൽ ജാതിയും വാഴയും തെങ്ങുമാണ് ഉള്ളത് ചില പറമ്പിൽ മാത്രമെ വാരം എടുത്തുള് പണി നടക്കുകയുള്ള അത് കൊങ് ഞങ്ങൾക്ക് പണിക്കുറവാണ് എല്ലാ കാർഷികവിളകളെയും ഉൾപ്പെടുത്തി അളവ് കാണിച്ചുള്ള പണി നൽകണ്ടമെന്ന അഭിപ്രായം ഉണ്ട്.

  • @pramilahelan2555
    @pramilahelan2555 2 หลายเดือนก่อน

    .,!

  • @JinikumaryJinikumary
    @JinikumaryJinikumary 2 หลายเดือนก่อน

    Sir NM MS App ഫോണിൽ നിന്ന് uninsata ചെയ്തു ഇപ്പോൾ Play Story യിൽ ഒന്നു ഇടാൻ ഒരു വീഡിയോ ചെയ്യണേ വളരെ ബുദ്ധിമുട്ടാണ് ഫ്ലിന്

  • @JinikumaryJinikumary
    @JinikumaryJinikumary 2 หลายเดือนก่อน

    Sir എന്റെ ഫോണിൽ നിന്ന് NM ms Appun inta al ചെയ്തു ഇപ്പോൾ Play Stor ൽ ഇല്ല Sirന്റെ വീഡിയോ കണ്ടാണ് ഞാൻ എല്ലാം പടിച്ചത് ഞങ്ങളുടെസൈറ്റി ഒരു ആളിന്റെ ഫോണിലും ഇല്ല വളരെ പുദ്ധിമുട്ടുന്നു പ്ലീസ്

  • @Shameena-m5n
    @Shameena-m5n 2 หลายเดือนก่อน

    ഈ പണി കൾ എസ്റ്റിമേറ്റ് ആക്കുന്നത് കാണിച്ചു തരുക

  • @ThomasTO-bg3rl
    @ThomasTO-bg3rl 2 หลายเดือนก่อน

    Yes sir

  • @Saleelakr
    @Saleelakr 2 หลายเดือนก่อน

    ഫോട്ടോ ഫോണിൽ സേവ് ആകുന്നില്ല ഇതിന് മറുപടി തരുമോ

  • @Anshuanshu299
    @Anshuanshu299 2 หลายเดือนก่อน

    ഫോട്ടോ എടുത്ത് ഓക്കേ അടിച്ചാൽ സേവ് ആകാതെ ബാക്ക് പോകുന്നത് എന്ത്കൊണ്ട്

  • @DeepthiS-dv3ts
    @DeepthiS-dv3ts 2 หลายเดือนก่อน

    Thanks sir

  • @JinikumaryJinikumary
    @JinikumaryJinikumary 2 หลายเดือนก่อน

    സർ അനുബന്ധം 1.2.3 ഇത് എന്ന ഫാം എഴുതുന്നതിന്റെ ഒരു ക്ലാസ് ഇടണേ എന്താണ് ഇപ്പോൾ ഒന്നു ഇടാത്തത് എല്ലാം വളരെ നല്ല ക്ലാസ് ആണ്

  • @Sheejaajeehs
    @Sheejaajeehs 2 หลายเดือนก่อน

    താങ്ക്സ്❤

  • @praseenadinesan
    @praseenadinesan 2 หลายเดือนก่อน

    10desember 10January August 10 August 17

  • @ajmalayyamvelil3466
    @ajmalayyamvelil3466 2 หลายเดือนก่อน

    Background Music കൊള്ളാം😂

  • @MiniSali-o4m
    @MiniSali-o4m 2 หลายเดือนก่อน

    സത്യം ഇത് എന്തെങ്കിലും പരിഹാരം ഉണ്ടായെ തീരു

  • @YKASHNK
    @YKASHNK 2 หลายเดือนก่อน

    ഈവീഷമ ഠമാറണഠ

  • @YKASHNK
    @YKASHNK 2 หลายเดือนก่อน

    ജോലി ചെയ്യുന്ന സ്ഥലത്ത് തന്നെ ്് ്് അററനൻസ്ചെയ്തൂതരണറ

  • @chandrikapv4704
    @chandrikapv4704 3 หลายเดือนก่อน

    ഇതിന് ഒരു തീരുമാനം ഉടനെ uñdavañam sir 🙏🙏

  • @shinygeorge4379
    @shinygeorge4379 3 หลายเดือนก่อน

    തീർച്ചയായും ഇതിന് ഒരു പരിഹാരoകണ്ടെത്തണം

  • @asiya1108
    @asiya1108 3 หลายเดือนก่อน

    ഹരിത കർമ്മസേന ക്ക്മേറ്റാവാൻഫാടില്ലേ

  • @ushatk2107
    @ushatk2107 3 หลายเดือนก่อน

    ശരിയാണ് ഒടുക്കത്തെ നിയമം

  • @bharathimohanan4178
    @bharathimohanan4178 3 หลายเดือนก่อน

    ജിയോ ടാക് എന്ന സംഭവം നല്ലതാണ് അത് ജോലി ചെയ്യുന്ന സ്ഥലത്ത് നിന്ന് 10 മീറ്റർ അകലത്തിൻ ആ കരച് ഇച്ച് തൊഴിലാളിയായ എനിക്കും ബുദ് ' ജിയോടാക് ജോലിസ്ഥലത്തിനടുത്തല്ലാത്തതിനാൽ തൊഴിലാളിയായ എനിക്കും കൂടെ ഉള്ളവർക്കും വളരെ ബുദ്ധിമുട്ടുണ്ടാക്കുന്നണ്ട് ഇതന് ശാശ്വത പരിഹഗം ഉണ്ടാകുമോ?

  • @Vijayakumari-u5h
    @Vijayakumari-u5h 3 หลายเดือนก่อน

    സാർ ഇത് പരിഹരിക്കാൻ വഴി വല്ലതും പറയാമോ ജോലി ഭയങ്കരം ആണ്

  • @saraswathykumar2505
    @saraswathykumar2505 3 หลายเดือนก่อน

    വൃത്തി ഇല്ലാത്ത തൊടുകൾ, മറ്റുള്ളവരുടെ കളിയാക്കൽ, എല്ലാം സഹിച്ച് ഒരു 346 രൂപക്ക് വേണ്ടി കഷ്ടപ്പാട് ഉള്ളവർ, പാവങ്ങൾ ഈ മഴക്കാലത്തു ജോലി ഒരു സ്ഥലത്തു ഫോട്ടോ വേറെ സ്ഥലത്തും ac യിൽ ഇരിക്കുന്നവർ ഒന്നും പാവങ്ങളുടെ. വേദന. അറിയില്ല

  • @ancyjose4344
    @ancyjose4344 3 หลายเดือนก่อน

    സത്യം വളരെ ബുദ്ധിമുട്ടാണ് വഴി ദൂരം ഭയങ്കര പ്രശ്നമാണ് കഷ്ട്ടമാണ് സാർ

  • @MiniSali-o4m
    @MiniSali-o4m 3 หลายเดือนก่อน

    വളരെ ബുദ്ധിമുട്ടാണ് സാറേ

  • @prameelaraghu2058
    @prameelaraghu2058 3 หลายเดือนก่อน

    ഈ ആപ്പിനെ കാര്യം എല്ലാവർക്കും പറയാൻ കഴിയും പക്ഷേ ഇത് ഒ പ്രായോഗികമാക്കാൻ എന്തുണ്ട് വഴി

  • @RiyaManoj-c9m
    @RiyaManoj-c9m 3 หลายเดือนก่อน

    എന്റെ ഫോണിൽ ഫോട്ടോ സേവ് ചെയ്യാൻ പറ്റുന്നില്ല

  • @sumam9149
    @sumam9149 3 หลายเดือนก่อน

    ജിയോ ടാഗ് വേണ്ട... പഴയ രീതിയിൽ ആയൽ മതിയായിരുന്നു തൊഴിലാളികളുടെ എണ്ണം കുറവാണ് അതുകൊണ്ട് എണ്ണത്തിലും മാറ്റം വരുത്തണം

  • @LaneeshaLaneesha
    @LaneeshaLaneesha 3 หลายเดือนก่อน

    സർ, തൊഴിലാളിക്ക് അവകാശം ഇല്ലേ ഏത് സൈറ്റിൽ നിൽക്കണം എന്ന് തീരുമാനിക്കാൻ, ഇത്രയും നാൾ പണിചെയ്തോണ്ട് നിന്ന സൈറ്റിൽ നിന്നും തൊഴിലാളികളോട് പറയാതെ വേറെ സൈറ്റിൽ കൊടുത്തു, അവിടെ പോകില്ലെന്ന് പറഞ്ഞ തൊഴിലാളികളോട് വാർഡ് മെമ്പർ പറയുന്നു പോകുന്നില്ലെങ്കിൽ വീട്ടിൽ ഇരിക്കാൻ, വയസ്സായവരെയും വയ്യാത്തവരെയും എല്ലാം ദൂരത്തു ആക്കി, എന്തെങ്കിലും പറഞ്ഞു തരാൻ പറ്റുമോ

  • @AffectionateBird-vd3vg
    @AffectionateBird-vd3vg 3 หลายเดือนก่อน

    346രൂപ കൂലി വാങ്ങുന്ന കഞ്ഞിക്കു വകയില്ലാത്തതുകൊണ്ട് ശാരീരിക അവശതകൾ പോലും അവഗണിച്ചുകൊണ്ട് പണിയെടുക്കാൻ വരുന്നവരുടെ കള്ളത്തരം കണ്ടുപിടിക്കാൻ പെടുത്തുന്ന പാട് ഇങ്ങനെ തന്നെ വേണം പാവങ്ങളോട് ആയിരങ്ങൾ വാങ്ങി ഫാനിന്റെയും ac യുടെയും സുഖകരമായ സുരക്ഷിതമായ ഇടത്തിരുന്നു ജോലി ചെയ്യുന്നവർക്കോ ഭരിക്കുന്നവർക്കോ കഷ്ടപ്പാട് മനസിലാവില്ല

  • @sujathamohan8157
    @sujathamohan8157 3 หลายเดือนก่อน

    ഇതുമാറണം

  • @sujathamohan8157
    @sujathamohan8157 3 หลายเดือนก่อน

    ഈരീതി.മാറണ.

  • @rethyt4781
    @rethyt4781 3 หลายเดือนก่อน

    സത്യം ഇതിന് എത്രയും പെട്ടെന്നുതന്നെ ഒരു പരിഹാരം ഉണ്ടാകണം സാർ

  • @minichandran9012
    @minichandran9012 3 หลายเดือนก่อน

    സർ സത്യം ഇതിന് ഒരു പരിഹാരം ഉണ്ടാവണം

  • @pscworld8464
    @pscworld8464 3 หลายเดือนก่อน

    ഞങ്ങക്,5ഏകാറിൽ കുറച്ചുള്ള ഭൂമി തീയിലിനായില്ല,55തൊഴിലാളികൾ ഉള്ള വാർഡ് ആണ് 4മാസം കഴിഞ്ഞു 20തൊഴിൽ ആയിട്ടില്ല ഇതിന് എന്ത് ചെയ്യണം

  • @jollyvipinvipln3336
    @jollyvipinvipln3336 3 หลายเดือนก่อน

    സാറേ വളരെ കഷ്ടമാണ് 2027 2025 വർഷത്തിലെ പണി അളവും കണക്കെഴുത്ത് ഭയങ്കര ബുദ്ധിമുട്ടാണ് മേറ്റ് മാർക്ക് മേറ്റ് ആയി നിൽക്കാൻ തന്നെ ഇപ്പോൾ ആരും തയ്യാറല്ല എന്തുമാത്രം എഴുതാനുണ്ട് ഗ്രൂപ്പ് ആയിട്ട് തിരിച്ചിട്ട് 4 ഷീറ്റ് പേപ്പറിൽ അനുബന്ധം ഒന്ന് അനുബന്ധം 2 അനുബന്ധം 3 ഇങ്ങനെ എഴുതി പോണം കണക്കു കൂട്ടണം ഈ 346 രൂപയ്ക്ക് വേണ്ടിയിട്ട് 5000 രൂപയുടെ പണി മേറ്റ് മാർ ചെയ്യണം അതുകൊണ്ട് ഈ നിയമം മാറ്റി പഴയപോലെ തൊഴിൽ ഉറപ്പാക്കുക അല്ലെങ്കിൽ തൊഴിലുറപ്പ് നിന്നുപോകും ആരും തൊഴിലുറപ്പിന് വരാൻ തയ്യാറാകുന്നില്ല

    • @anurajkr6296
      @anurajkr6296 3 หลายเดือนก่อน

      അളവു എടുത്തു കഴിഞ്ഞ് വീട്ടിൽ പോകാൻ കുറച്ച് നേരത്തേ അനുമതി ലഭിച്ചാലും മതിയായിരുന്നു

  • @jollyvipinvipln3336
    @jollyvipinvipln3336 3 หลายเดือนก่อน

    ഇത് വല്ലാത്ത കഷ്ടം തന്നെ പ്രായമായ ആളുകളോട് ചെയ്യുന്ന കൊടും ചതി ഇത് വളരെ ക്രൂരതയാണ് ഈ ചെയ്യുന്നത് ജീവിക്കാൻ മാർഗഴിയിൽ അറിഞ്ഞിട്ടാണ് 60 വയസ്സിന് മുകളിലുള്ളവർ ഈ തൊഴിൽ ചെയ്യാൻ വരുന്നത് പിന്നെ അമ്മ ഏറ്റുമാനൂർ 4 സീറ്റ് എഴുതണം കണക്കുകൂട്ടി രാവിലെ എഴുതണം ഉച്ചയ്ക്ക് എഴുതണം വൈകുന്നേരം 346 രൂപ തന്നത് കൊണ്ട് ഞങ്ങളെ 5000 രൂപയുടെ പണി ചെയ്യണം അതുകൊണ്ട് ഈ നിയമം ദയവുചെയ്ത് എടുത്തു കളയുക മേറ്റ് ആയിട്ട് നിൽക്കാൻ ആളുകളില്ല ഈ നിയമം കളഞ്ഞില്ലെങ്കിൽ തൊഴിലുറപ്പ് പാടെ നിന്നുപോകും ഞാൻ എറണാകുളത്ത് എന്നാണ് പറയുന്നത് ഇവിടെ ആരും പണിക്ക് നിൽക്കുന്നില്ല ദയവുചെയ്ത് സാർ ആരോടെങ്കിലും പറഞ്ഞു ഈ നിയമം എടുത്തു കളയുക

  • @RiyaManoj-c9m
    @RiyaManoj-c9m 3 หลายเดือนก่อน

    സേവ് ചെയ്യാൻ പറ്റുന്നില്ല