New youtubers നിങ്ങൾക്ക് ഉണ്ടായിട്ടുണ്ടോ ?How to grow youtube channel 2024 in malayalam tips

แชร์
ฝัง
  • เผยแพร่เมื่อ 24 มิ.ย. 2024
  • Want to learn how to grow your TH-cam channel? In this video, we'll share insider tips and strategies to increase your subscribers, views, and engagement. From optimizing your thumbnails and titles to collaborating with other creators, we'll cover everything you need to know to take your channel to the next level. Don't miss out on this valuable advice that could help you succeed on TH-cam!
    #avsyoutubetips #shafeeqavs #youtubealgorithm #youtubeviews
    നിങ്ങൾക്ക് എന്റെ യൂട്യൂബ് സർവീസ് ആവശ്യമുണ്ടെങ്കിൽ വീഡിയോയിൽ കാണുന്ന നമ്പറിൽ മെസ്സേജ് അയച്ചാൽ മതി
    For Business Enquiry Email : Shafeeqavs@gmail.com
    • ഇതറിഞ്ഞില്ലെങ്കിൽ ചാനൽ...
    watch imp alert : • 6 HUGE Mistakes NEW Yo...
    ---------------------------
    ► • ഇതറിഞ്ഞില്ലെങ്കിൽ ചാനൽ...
    ►watch imp alert : • 6 HUGE Mistakes NEW Yo...
    ►►For Business Enquiry Email : Shafeeqavs@gmail.com
    -------------------------
    FOLLOW ME ON:
    🚀Instagram : avs_youtube...
    📸Facebook : / shafeeqavs
    -----------------------
    My favourite Gear tool📸
    🎬Camera : www.amazon.in/Fujifilm-Mirror...
    Tripod📽️ : amzn.in/d/6dYAgqK
    MIC Primary🎤 : amzn.in/d/gbVRyMH
    MIC Secondary🎙️ : amzn.in/d/hgXtWRq
    Primary Light 📢: amzn.in/d/83lfosw
    Bakground light : amzn.in/d/68o4kJf
    Don’t Forget To Like , Comment , Share & Subscribe
    Important Videos For New TH-camrs :- • Malayalam TH-cam Tutorial
    [ THANKS FOR WATCHING THIS VIDEO►

ความคิดเห็น • 796

  • @rcgardeninkottayam
    @rcgardeninkottayam 9 วันที่ผ่านมา +26

    യൂട്യൂബിൽ നിന്ന് നമക്ക് കാൾ വരുമോ ഇന്ന് എനിക്ക് ഒരു കാൾ വന്നു 2 ദിവസം കൊണ്ട് 4000 മണിക്കൂർ അയാൾ 1000 ഡോളർ കിട്ടും എന്ന് പറഞ്ഞു ഇത് ശരി ആയിരിക്കുമോ

    • @AVSYouTubeTips
      @AVSYouTubeTips  9 วันที่ผ่านมา +15

      ഒരിക്കലുമില്ല. തട്ടിപ്പാണ്, youtube staff ആണെന്നും മറ്റും പറഞ്ഞു ഒരുപാട് പേർ ഇങ്ങനെ തട്ടിപ്പിനിറങ്ങുന്നുണ്ട്. TH-cam staff ആയത് കൊണ്ട് അവർക്ക് അവരുടെ സ്വന്തം channel views കൂട്ടാൻ പാടില്ല എന്നും മറ്റുമാണ് പറയാറുള്ളത്. Cash angott koduth watch time sub ഒരിക്കലും കൂട്ടാൻ നിൽക്കരുത്.

    • @Prakrthi_Sanchari
      @Prakrthi_Sanchari 9 วันที่ผ่านมา +1

      😮😮

    • @hasnasalam6324
      @hasnasalam6324 9 วันที่ผ่านมา +4

      ഇങ്ങനെ പല ടീമുണ്ട് അതിലൊന്നും പോയി വീഴരുത് പ്ലീസ്

    • @ColoringRajeev
      @ColoringRajeev 9 วันที่ผ่านมา +2

      തിരിച്ചും

    • @ColoringRajeev
      @ColoringRajeev 9 วันที่ผ่านมา +1

      ​@AVSYouTuകറക്റ്റ് beTips

  • @jaseelashafeek7545
    @jaseelashafeek7545 9 วันที่ผ่านมา +24

    ഒരുമിച്ച് മുന്നേറാം ഫുൾ സപ്പോർട്ട് 😊💯💯💯💯💯💯

    • @jaseelashafeek7545
      @jaseelashafeek7545 9 วันที่ผ่านมา

      ​@@seethalsooriതിരിച്ചും സപ്പോർട്ട് cheyane

    • @jinsonpaul7918
      @jinsonpaul7918 9 วันที่ผ่านมา +3

      ഞാനും ഉണ്ട് ഒരുമിച്ചു മുന്നേറാൻ

    • @Myfavouriterecipies
      @Myfavouriterecipies 9 วันที่ผ่านมา +2

      ഞാനും 🙏❤️

    • @sherinthankachan785
      @sherinthankachan785 9 วันที่ผ่านมา +2

      🤝

    • @SameeraAjeesh
      @SameeraAjeesh 9 วันที่ผ่านมา +2

      തിരിച്ചു വന്നില്ലല്ലോ 😔

  • @SanuShan-123
    @SanuShan-123 9 วันที่ผ่านมา +9

    Nalla വാക്കുകൾ. Good information

    • @airuzworld
      @airuzworld 9 วันที่ผ่านมา

      😂😂

  • @SanaSaniyaKL04
    @SanaSaniyaKL04 7 วันที่ผ่านมา +7

    വരൂ നമുക്ക് ഒരുമിച്ചു മുന്നേറാം 💯💯💯💯💯💯വിജയം ഉറപ്പ് 👍👍👍👍👍👍❤️❤️❤️❤️🎉🎉🎉

    • @SameeraRafeeque-yn1dw
      @SameeraRafeeque-yn1dw 3 วันที่ผ่านมา +1

      Njn und

    • @Kunjustories20
      @Kunjustories20 3 วันที่ผ่านมา +1

      ഞാന്‍ ഉണ്ട് please support 🙏 ❤️

    • @Niza_vlog
      @Niza_vlog 2 วันที่ผ่านมา +1

      Njanum

    • @pepperroast8520
      @pepperroast8520 วันที่ผ่านมา +1

      Support cheyamo thirichum cheyam

  • @ameya101
    @ameya101 8 วันที่ผ่านมา +8

    ഒരുമിച്ചു മുന്നേറാൻ ആരൊക്കെ 100% സപ്പോർട്ട്

    • @pepperroast8520
      @pepperroast8520 วันที่ผ่านมา

      Support cheyamo thirichum cheyam

  • @LifeTone112114
    @LifeTone112114 9 วันที่ผ่านมา +7

    വിശദമായി കാര്യം പറഞ്ഞു തരുന്ന ഈ video very useful tips 👍❤️❤️👍

    • @AVSYouTubeTips
      @AVSYouTubeTips  9 วันที่ผ่านมา +1

      Thankyou

    • @ShyjanPk
      @ShyjanPk 8 วันที่ผ่านมา

      Subscribe cheythu thrichum sub cheyane ❤️

  • @swapnacappi-dc5rb
    @swapnacappi-dc5rb 2 วันที่ผ่านมา +2

    ഒത്തിരി സന്തോഷം ബ്രോ 🥰🥰👍

  • @sh.amn.a
    @sh.amn.a 9 วันที่ผ่านมา +14

    *കഷ്ടപെടുന്നുണ്ട് ഫലം കാണുമായിരിക്കും 😍*

    • @Moneyplant01
      @Moneyplant01 9 วันที่ผ่านมา +1

      👍🏻👍🏻

    • @sherinthankachan785
      @sherinthankachan785 9 วันที่ผ่านมา +1

      👍👍

    • @MighaVlogs
      @MighaVlogs 9 วันที่ผ่านมา +1

      🙋‍♀️

    • @Aflanasar
      @Aflanasar 9 วันที่ผ่านมา +1

      അതെ ❤❤❤

    • @naneesvlog
      @naneesvlog 9 วันที่ผ่านมา

      👍

  • @fathimasannus391
    @fathimasannus391 3 วันที่ผ่านมา +3

    Tanku bro,engane oru video wait cheyitu irikkuva ആയിരുന്നു

  • @kolaama
    @kolaama 6 วันที่ผ่านมา +4

    ഒരുമിച്ചു മുന്നേറാം വരൂ 🔥🔥🔥🔥

    • @Niza_vlog
      @Niza_vlog 2 วันที่ผ่านมา

      Njanum und

    • @pepperroast8520
      @pepperroast8520 วันที่ผ่านมา

      Support cheyamo thirichum cheyam

  • @zillahsworld.
    @zillahsworld. 7 วันที่ผ่านมา +3

    good information 😊

  • @Punjiricraft-
    @Punjiricraft- 9 วันที่ผ่านมา +10

    വ്യൂസ് കുറവ് ആണ്.. എങ്കിലും ഇടക്കൊക്കെ വീഡിയോ ഇടുമ്പോൾ ഒരു ഇതാണ്.. ☺️👌

    • @A_DAY_OF_HASNU
      @A_DAY_OF_HASNU 9 วันที่ผ่านมา +1

      🥰എന്നെ കൂട്ടാമോ പ്ലീസ്

    • @Aflanasar
      @Aflanasar 9 วันที่ผ่านมา +1

      സപ്പോർട്ട് ചെയ്യോ ❤

    • @Cutiee_media_009
      @Cutiee_media_009 9 วันที่ผ่านมา

      Support cheyyamo 24hr kazhinju thirichum support cheyyam

    • @3svlog953
      @3svlog953 8 วันที่ผ่านมา +1

      അതാണ്

    • @Crafty-cocoon
      @Crafty-cocoon 8 วันที่ผ่านมา +1

      🥰

  • @RajithaFromOdisha
    @RajithaFromOdisha 8 วันที่ผ่านมา +4

    Ikka adipoli video...👍

  • @shyjuchavasserykaran
    @shyjuchavasserykaran 9 วันที่ผ่านมา +6

    നല്ല വാക്കുകൾ❤❤

  • @myworld7977
    @myworld7977 9 วันที่ผ่านมา +6

    എന്റെ മോനെ ഒടുക്കത്തെ ക്ഷമ വേണം ഇതിൽ മുന്നോട്ട് പോവാൻ എന്ന് മനസ്സിലായി 😂

    • @AVSYouTubeTips
      @AVSYouTubeTips  9 วันที่ผ่านมา

      But റിസൾട്ട്‌ ഉണ്ടാകും

  • @alokscookingtva
    @alokscookingtva 2 วันที่ผ่านมา +3

    Useful information dear ❤❤

  • @73355
    @73355 9 วันที่ผ่านมา +53

    ഒരുമിച്ച് മുന്നേറാൻ ആരൊക്കെ ഉണ്ട് ഫുൾ സപ്പോർട്ട് ❤️

  • @RohiniDevuz-pk1gc
    @RohiniDevuz-pk1gc 7 วันที่ผ่านมา +3

    Useful information 👍👍

  • @angamalyruchikal
    @angamalyruchikal 6 วันที่ผ่านมา +4

    ഉപകാരപ്രദമായ വീഡിയോ 👌like

  • @ncpshometrend1988
    @ncpshometrend1988 7 วันที่ผ่านมา +2

    Arum parayatha information ...❤❤ you AVS YT Tps...😊

  • @user-rr2fb6mi2l
    @user-rr2fb6mi2l 8 วันที่ผ่านมา +2

    ഹായ് ബ്രോ നല്ല വീഡിയോകൾഎല്ലാവർക്കും ഉപയോഗപ്പെടുത്തുന്നത് ആയിരിക്കട്ടെ

  • @Ambuseponnuse
    @Ambuseponnuse 8 วันที่ผ่านมา +2

    നല്ല useful വീഡിയോസ് ആണ് എല്ലാം 👍👍.

  • @Rechuz_vlog
    @Rechuz_vlog วันที่ผ่านมา

    Super വീഡിയോ 😍👌🏼

  • @hasnastravelstories
    @hasnastravelstories 4 วันที่ผ่านมา +2

    Valuable information 👍🏻

  • @ranigopikrishnan
    @ranigopikrishnan 9 วันที่ผ่านมา +5

    Paranjathellam correct aanu 🙏🙏
    Njan 3 days koodumbol video upload chyyunundu...

    • @AVSYouTubeTips
      @AVSYouTubeTips  9 วันที่ผ่านมา +1

      Thankyou

    • @curryworld.
      @curryworld. 9 วันที่ผ่านมา +1

      Aprt cheyyamo

    • @ShyjanPk
      @ShyjanPk 8 วันที่ผ่านมา

      Subscribe cheythu thrichum sub cheyane ❤️

  • @beegumsvlog5299
    @beegumsvlog5299 9 วันที่ผ่านมา +4

    Good shering അപ്പൊ അങ്ങനെ ആണ് കാര്യം 😍 ok 👍❤️

    • @curryworld.
      @curryworld. 9 วันที่ผ่านมา

      Enne support cheyyamo

    • @AVSYouTubeTips
      @AVSYouTubeTips  9 วันที่ผ่านมา

      👍🏻

    • @ShyjanPk
      @ShyjanPk 8 วันที่ผ่านมา

      Subscribe cheythu thrichum sub cheyane ❤

  • @Niza_vlog
    @Niza_vlog 2 วันที่ผ่านมา +1

    Use ful video

  • @PrasusLifestyle
    @PrasusLifestyle 9 วันที่ผ่านมา +4

    Very good information 8:00

  • @Aflanasar
    @Aflanasar 9 วันที่ผ่านมา +3

    ഉപകാരപ്രദമായ വീഡിയോ ❤❤❤

  • @sujaajay1001
    @sujaajay1001 9 วันที่ผ่านมา +3

    Useful വീഡിയോ ❤️🥰👍

  • @RENJUTheHomeMaker
    @RENJUTheHomeMaker 8 วันที่ผ่านมา +2

    Bro.. Informative video.. Nice tips 👍🏻👏🏻 subscribed 👍🏻

  • @EduSKat
    @EduSKat 5 วันที่ผ่านมา +2

    Good information

  • @Manojnedumangad
    @Manojnedumangad 9 วันที่ผ่านมา +4

    Good information 👌👌

  • @VisakamStudio
    @VisakamStudio 9 วันที่ผ่านมา +2

    Useful information...❤

  • @Lahiz_vlog-c9k
    @Lahiz_vlog-c9k วันที่ผ่านมา

    Thank you manassilki thannu

  • @chithrakshari8062
    @chithrakshari8062 5 วันที่ผ่านมา +1

    പരസ്യം പെട്ടെന്ന് നിന്നല്ലോ ഇക്കാ

  • @AjizBgm
    @AjizBgm 9 วันที่ผ่านมา +22

    എല്ലാവരും ഒരുമിച് നിന്നാൽ നമുക്ക് തന്നെ വിജയം👍🏻👍🏻

    • @sh.amn.a
      @sh.amn.a 9 วันที่ผ่านมา +2

      അതെ ❤

    • @seethalsoori
      @seethalsoori 9 วันที่ผ่านมา +2

      🙏💜

    • @jinsonpaul7918
      @jinsonpaul7918 9 วันที่ผ่านมา +2

      ഞാനും ഉണ്ട് ഒരുമിച്ചു മുന്നേറാൻ

    • @Moneyplant01
      @Moneyplant01 9 วันที่ผ่านมา +1

      🤚🏻

    • @Biloosvlog
      @Biloosvlog 9 วันที่ผ่านมา +1

      Please support

  • @YTH07999
    @YTH07999 9 วันที่ผ่านมา +2

    Good information❤❤

  • @sulaimanvvr
    @sulaimanvvr 9 วันที่ผ่านมา +4

    Thangs

    • @AcHoMmAVlogs
      @AcHoMmAVlogs 9 วันที่ผ่านมา

      Vedio kandit Subscribe cheyyo please

    • @curryworld.
      @curryworld. 9 วันที่ผ่านมา

      Ennw koode koottamo

  • @Soudarahiman
    @Soudarahiman 8 วันที่ผ่านมา +2

    Good information 👌👌👌🥰🥰

    • @AcHoMmAVlogs
      @AcHoMmAVlogs 8 วันที่ผ่านมา

      Support cheyyo

    • @Soudarahiman
      @Soudarahiman 8 วันที่ผ่านมา

      @@AcHoMmAVlogs 👍

    • @AVSYouTubeTips
      @AVSYouTubeTips  8 วันที่ผ่านมา

      Thanks for liking

  • @ashiquevlogger9080
    @ashiquevlogger9080 9 วันที่ผ่านมา +2

    അടിപൊളി വീഡിയോ

  • @Ashi6666
    @Ashi6666 9 วันที่ผ่านมา +3

    Very motivational words🙏🙏
    Tnku

    • @AVSYouTubeTips
      @AVSYouTubeTips  9 วันที่ผ่านมา +1

      Most welcome 😊

    • @curryworld.
      @curryworld. 9 วันที่ผ่านมา

      Pls aupt me

  • @magicalcanvasvlog
    @magicalcanvasvlog 8 วันที่ผ่านมา +1

    Yes

  • @tricksvlog6635
    @tricksvlog6635 9 วันที่ผ่านมา +2

    Thank you🎉🎉

  • @Janemedia1
    @Janemedia1 7 วันที่ผ่านมา +1

    thanks

  • @sumacookingcraft
    @sumacookingcraft 8 วันที่ผ่านมา +2

    Like 138 okeay very useful good information thankyou 👍👍

  • @Vibinwayanad
    @Vibinwayanad 9 วันที่ผ่านมา +4

    3 community gidline strik Vanna chanel monitize avumo shorts ahne😢😢

    • @Vibinwayanad
      @Vibinwayanad 9 วันที่ผ่านมา +2

      Athond njan ippam new chanel thudangi

  • @itsmearadhyashorts
    @itsmearadhyashorts 8 วันที่ผ่านมา +2

    ഞാനും തുടക്കം ആയിരുന്നു... Thankz🙏

    • @pepperroast8520
      @pepperroast8520 วันที่ผ่านมา

      Support cheyamo thirichum cheyam

  • @alokscookingtva
    @alokscookingtva 2 วันที่ผ่านมา +1

    വരൂ കൂട്ടുകാര് നമുക്ക് ഒരുമിച്ച് മുന്നേറാം. പരസ്പരം സഹായിച്ചു മുന്നേറാം ❤❤

  • @MuneeraNisam
    @MuneeraNisam 9 วันที่ผ่านมา +2

    Thanks

  • @NoufalBoss-qp2wh
    @NoufalBoss-qp2wh 6 วันที่ผ่านมา +1

    👍❤

  • @sabisartwork4152
    @sabisartwork4152 8 วันที่ผ่านมา +1

    👍👍🎉

  • @fooddiariesbysharu5285
    @fooddiariesbysharu5285 8 วันที่ผ่านมา +1

    Good information ikka..oru doubt vedio ownvoice koduthal views increase aakulu en undo music koduthal mathiyo..

    • @ShyjanPk
      @ShyjanPk 8 วันที่ผ่านมา

      Subscribe cheythu thrichum sub cheyane ❤️

  • @ishidashabi291
    @ishidashabi291 9 วันที่ผ่านมา +2

    Correct anu ikka paranjathu 👍njn video edakku edarullu

    • @AVSYouTubeTips
      @AVSYouTubeTips  9 วันที่ผ่านมา

      Mm

    • @sowmya_87
      @sowmya_87 9 วันที่ผ่านมา

      Channel kandit support cheyu mo

    • @ishidashabi291
      @ishidashabi291 9 วันที่ผ่านมา

      @@sowmya_87 👍

  • @ShyjanPk
    @ShyjanPk 8 วันที่ผ่านมา +3

    ഒരുമിച്ചു മുന്നേറാൻ ആരൊക്കെയുണ്ട് ഫുൾ സപ്പോർട്ട്❤❤❤

    • @mufeedameeran
      @mufeedameeran 8 วันที่ผ่านมา

      Ok

    • @Niza_vlog
      @Niza_vlog 2 วันที่ผ่านมา

      Njanum und

    • @pepperroast8520
      @pepperroast8520 วันที่ผ่านมา

      Support cheyamo thirichum cheyam

    • @Nishaagandhi828
      @Nishaagandhi828 22 ชั่วโมงที่ผ่านมา

      👍👍

  • @HadiMuhammed109
    @HadiMuhammed109 9 วันที่ผ่านมา +4

    👍👍👍

  • @Soudarahiman
    @Soudarahiman 8 วันที่ผ่านมา +2

    👍👍

  • @bijukombodikitchen4736
    @bijukombodikitchen4736 5 วันที่ผ่านมา +2

    കുട്ടികൾക്കുള്ള യൂട്യൂബ് ചാനലിൽ പരസ്യം കാണിക്കാറില്ല പിന്നെ എങ്ങനെയാണ് ക്രിയേറ്റർക്ക് പണം ലഭിക്കുന്നത്

    • @AVSYouTubeTips
      @AVSYouTubeTips  5 วันที่ผ่านมา +1

      പരസ്യം കാണിക്കും, personalised ads കാണിക്കില്ല എന്ന് മാത്രമേ ഉള്ളു, ജനറൽ ads വരും

  • @anithaselvan795
    @anithaselvan795 9 วันที่ผ่านมา +3

    👍

  • @MalayaliMomLifestyle
    @MalayaliMomLifestyle 9 วันที่ผ่านมา +3

  • @Biji_treasures
    @Biji_treasures 9 วันที่ผ่านมา +2

    Njangal undu

  • @Ambuseponnuse
    @Ambuseponnuse 8 วันที่ผ่านมา +2

    Support akkane 👍👍

  • @DotGraphic-of4fu
    @DotGraphic-of4fu 3 วันที่ผ่านมา +1

    👍👍👍👍

  • @besfitscaraccessories
    @besfitscaraccessories 9 วันที่ผ่านมา +2

    😊😊😊👌

  • @neenusajith5386
    @neenusajith5386 9 วันที่ผ่านมา +2

    😊

  • @Aksfamileee
    @Aksfamileee 7 วันที่ผ่านมา +1

    ❤❤

    • @AcHoMmAVlogs
      @AcHoMmAVlogs 7 วันที่ผ่านมา

      Support cheyyo please

  • @sairasworld8333
    @sairasworld8333 8 วันที่ผ่านมา +2

    ❤❤❤

  • @raseenayunusmotherdamblog
    @raseenayunusmotherdamblog 9 วันที่ผ่านมา +2

    🥰🥰❤️❤️

  • @shahiraastalks6706
    @shahiraastalks6706 8 วันที่ผ่านมา +2

    നല്ല രീതിയിൽ തന്ന കഷ്ടപെട്ടാണ് എല്ലാ ദിവസവും വിഡിയോസ് ഇടുന്നത് ഞാനും മോനും കൂടി.. പാവം എന്റെ കുഞ്ഞ് ഒത്തിരി ആഗ്രഹമാണ് അവന്... 🙁 എന്താണ് ചെയ്യാ .... വ്യൂവേഴ്സ് ഉണ്ട് ആരും ലൈക് ചെയുനില്ല.... കൂടി വന്നാൽ 10-12 ലൈക്‌ ... അത്രേ കിട്ടുന്നുള്ളു... 🥺🥺🥺 എന്തായിരിക്കും ഇങ്ങനെ 😒

    • @jotechjohnson
      @jotechjohnson 2 วันที่ผ่านมา +1

      ആർക്കും നോക്കാൻ സമയം ഇല്ല.. Short വീഡിയോ ആക്കി ഇട്ടാൽ കുറേ പേര് കാണും..

  • @ameya101
    @ameya101 9 วันที่ผ่านมา +15

    ഒരുമിച്ചു മുന്നേറാൻ ആരൊക്കെയുണ്ട്, 100% ഫുൾ സപ്പോർട്ട്

    • @shifasingingvlog1318
      @shifasingingvlog1318 9 วันที่ผ่านมา

      👍

    • @SaneeRashee
      @SaneeRashee 9 วันที่ผ่านมา +1

      👍

    • @chrisantoniostreams
      @chrisantoniostreams 9 วันที่ผ่านมา +2

      Pls Enna support cheyanegil 24 hrs കഴിയുമ്പോള്‍ ഞാനും വന്നു support cheyam

    • @ameya101
      @ameya101 9 วันที่ผ่านมา +1

      @@SaneeRashee ന്യൂ ഫ്രണ്ട്

    • @Afrafathima123
      @Afrafathima123 9 วันที่ผ่านมา

      👍

  • @MuhammadNihal8787
    @MuhammadNihal8787 9 วันที่ผ่านมา +29

    ഒരു മിച്ച് മുന്നേറാൻ ആരൊക്കെ ഉണ്ട് ഫുൾ സപ്പോർട്ട് ❤❤❤💯💯💯💯

  • @AGRvlog007
    @AGRvlog007 9 วันที่ผ่านมา +1

    S bro reality ❤❤❤

    • @curryworld.
      @curryworld. 9 วันที่ผ่านมา

      Wnne koodi koottamo

    • @AGRvlog007
      @AGRvlog007 9 วันที่ผ่านมา

      @@curryworld. S u choise bro

  • @JobGalaxyIndia
    @JobGalaxyIndia 8 วันที่ผ่านมา +3

    ഒരുമിച്ചു മുന്നേറാം

    • @AcHoMmAVlogs
      @AcHoMmAVlogs 8 วันที่ผ่านมา +1

      Support cheyyo

    • @JobGalaxyIndia
      @JobGalaxyIndia 8 วันที่ผ่านมา

      @@AcHoMmAVlogs already കുറെ നാൾ മുന്നേ support ചെയ്തതാ 😊

    • @Wallpaper421interior
      @Wallpaper421interior 7 วันที่ผ่านมา

      റിപ്ലൈ 👍🏡

    • @4KMOVIES499
      @4KMOVIES499 7 วันที่ผ่านมา

      ​@@JobGalaxyIndiaenne support cheyyo 😢😢 thirichum cheyyam

    • @JobGalaxyIndia
      @JobGalaxyIndia 5 วันที่ผ่านมา

      @@Wallpaper421interior sure 😍

  • @Mzilviews
    @Mzilviews 9 วันที่ผ่านมา +2

    Hi..🎉🎉👋👋

  • @vallamTV
    @vallamTV 9 วันที่ผ่านมา +3

    🙏🙏👌👍

  • @PallaviSandeepPreeja
    @PallaviSandeepPreeja 8 วันที่ผ่านมา +1

    ഞാൻ daily videos തളരാതെ ഇടാൻ കാരണം ചേട്ടനാണ്❤

  • @sidhusonic4359
    @sidhusonic4359 5 วันที่ผ่านมา +1

    Nik coppy right vannarnnu njan ah video delete chythu ipol view oke kuravane nthu chyyum

  • @Risanaremeesvlog
    @Risanaremeesvlog 3 วันที่ผ่านมา +1

    ഒരുമിച്ച് മുന്നേറാം ❤ 100%സപ്പോർട്ട് 💯💯

    • @Niza_vlog
      @Niza_vlog 2 วันที่ผ่านมา +1

      Njan und

    • @Risanaremeesvlog
      @Risanaremeesvlog 2 วันที่ผ่านมา

      @@Niza_vlog subscribe cheytho

    • @pepperroast8520
      @pepperroast8520 วันที่ผ่านมา

      Support cheyamo thirichum cheyam

    • @Risanaremeesvlog
      @Risanaremeesvlog วันที่ผ่านมา

      @@pepperroast8520 cheythu
      24 manikkoor kazhinj cheyyanee

  • @vidyasuresh6626
    @vidyasuresh6626 4 วันที่ผ่านมา +2

    Yourube channel thudangitund.. nokam

  • @A_DAY_OF_HASNU
    @A_DAY_OF_HASNU 9 วันที่ผ่านมา +2

    ♥️♥️👍🏻Aa

  • @Vibinwayanad
    @Vibinwayanad 9 วันที่ผ่านมา +2

    എന്റെ ചാനലിന് ഷോർട്സ് videok 3 community gidlin srtike vannu( ath baaveel iccu avumo, athu kond njan ippa (ee new youtube chanel tbudangi

    • @jotechjohnson
      @jotechjohnson 2 วันที่ผ่านมา

      90 days ഉള്ളിൽ 3 സ്ട്രൈക്ക് വന്നാൽ ചാനൽ പോകും.. എല്ലാ ദിവസം മെയിൽ നോക്കുക.. പബ്ലിക് ആകും മുൻപ് pvt ആയി വീഡിയോ ഇടുക.. Copy right ആണോ എന്ന് അറിയാൻ.. 1 വർഷം കഴിഞ്ഞ എൻ്റെ short വീഡിയോക് എനിക്ക് സ്ട്രൈക്ക് കിട്ടി

  • @Sowmya1912
    @Sowmya1912 9 วันที่ผ่านมา +2

    Eka whachtime 4000 camblitavanel yethra views varanam

  • @shellymf5394
    @shellymf5394 8 วันที่ผ่านมา +1

    തീർച്ചയായും ഞാൻ ഒന്നും കൂടി ആത്മാർത്ഥമായി പരിശ്രമിച്ചു വിജയിച്ചില്ലെങ്കിൽ മാത്രം പിന്മാറും

    • @AcHoMmAVlogs
      @AcHoMmAVlogs 8 วันที่ผ่านมา

      Support cheyyo 🙏

    • @pepperroast8520
      @pepperroast8520 วันที่ผ่านมา

      Support cheyamo plz

  • @rathna5004
    @rathna5004 4 วันที่ผ่านมา +2

    Good information 😍😍

  • @varietytipskl38thodupuzhakaran
    @varietytipskl38thodupuzhakaran 9 วันที่ผ่านมา +1

    Hi

  • @Kozhikodenfriends
    @Kozhikodenfriends 9 วันที่ผ่านมา +4

    ഞങ്ങൾ കുട്ടി യൂട്യൂബ്ർസ് ആണ് ഞങ്ങൾ എല്ലാദിവസവും വീഡിയോ ഇട്ടിട്ടും വ്യൂസ് കൊറവാണ് ഇപ്പോൾ പിടികിട്ടി. ഞങ്ങള്ക്ക് ഇതുപോലെ ഡൌട്ട് ഉണ്ടാവും റിപ്ലൈ തരണേ പ്ലീസ്

    • @AVSYouTubeTips
      @AVSYouTubeTips  9 วันที่ผ่านมา +2

      Sure

    • @sowmya_87
      @sowmya_87 9 วันที่ผ่านมา

      Channel kandit support cheyu mo 🎉

    • @Kozhikodenfriends
      @Kozhikodenfriends 8 วันที่ผ่านมา

      @@AVSTH-camTips thanks

  • @krishnasugith9048
    @krishnasugith9048 6 วันที่ผ่านมา +3

    ഒരുമിച്ച് മുന്നേറാൻ ആരൊക്കെ ഉണ്ട് 💕സപ്പോർട്ട് ഉണ്ടാകും

    • @Niza_vlog
      @Niza_vlog 2 วันที่ผ่านมา

      Njanum und

    • @pepperroast8520
      @pepperroast8520 วันที่ผ่านมา

      Support cheyamo thirichum cheyam

  • @Athoottans
    @Athoottans 8 วันที่ผ่านมา +2

    0 watch hour problem engene aanu sheri akuka

    • @AVSYouTubeTips
      @AVSYouTubeTips  8 วันที่ผ่านมา +1

      long veediyo ittu nokkiyo

    • @Athoottans
      @Athoottans 7 วันที่ผ่านมา

      @@AVSTH-camTips illa..short video matre itu vere upload cheytittullu

  • @VlogOfVictory
    @VlogOfVictory 8 วันที่ผ่านมา +1

    ഞാൻ ഡെയിലി വീഡിയോ ഇടാറുണ്ട്... എല്ലാം എന്റർടൈൻമെന്റ് ഷോർട് വീഡിയോ ആണ് ഇടുന്നത്... ഞാൻ ..ഇട്ട അവസാനത്തെ ആഴ്ചയിലെ വീഡിയോക്ക് മുഴുവൻ ഇതുവരെയും കിട്ടിക്കൊണ്ടിരുന്ന വ്യൂസ് പോലും വരുന്നില്ല... ഇപ്പൊ വന്നുവന്ന് ഒരു വീഡിയോ ഇട്ടാൽ 100 ൽ താഴെ
    വ്യൂസ് ആണ് കിട്ടുന്നത്... 😥😥😥

    • @jotechjohnson
      @jotechjohnson 2 วันที่ผ่านมา +1

      ശരി ആണ്.. എനിക്കും അങ്ങനെ ആണ്.. Cash അക്കൗണ്ടിൽ ഇടാം എന്ന് യൂട്യൂബ് പറഞ്ഞിട്ട് ആ ദിവസം അവർ പല കാരണങ്ങൾ പറഞ്ഞു cash തടഞ്ഞു വെച്ചിരിക്കുവാന്..

    • @VlogOfVictory
      @VlogOfVictory 20 ชั่วโมงที่ผ่านมา

      @@jotechjohnson എനിക്ക് ഇന്നലെ രാത്രി ഇട്ട വീഡിയോക്ക് ഇതുവരെ കിട്ടിയത് 7 വ്യൂസ് മാത്രം.. 😭🙄

  • @s_minnu
    @s_minnu 7 วันที่ผ่านมา

    ഞാൻ monitisation first step ചെയ്തതാണ്.പക്ഷെ ഇതുവരെ പിൻ നമ്പർ വന്നിട്ടില്ല.2 മാസത്തോളം ആയി ചെയ്തിട്ട്.ഞാൻ ചെയ്തത് റെഡി ആവാത്തത് കൊണ്ടാണോ?അതെങ്ങനെ അറിയാൻ പറ്റും..pls reply 😢

    • @4KMOVIES499
      @4KMOVIES499 6 วันที่ผ่านมา

      100 sub aakan support cheyyavo 😢😢

    • @s_minnu
      @s_minnu 6 วันที่ผ่านมา

      @@4KMOVIES499 ok

    • @jotechjohnson
      @jotechjohnson 2 วันที่ผ่านมา

      Mail നോക്കുക.. കാരണം കാണും അത് പരിഹരിക്കുക

    • @s_minnu
      @s_minnu 2 วันที่ผ่านมา

      @@jotechjohnson 100M view aavathath kondano

    • @jotechjohnson
      @jotechjohnson 2 วันที่ผ่านมา

      @@s_minnu copy right ഉണ്ടോ എന്ന് നോക്കുക.. ഉണ്ടെങ്കിൽ ആ വീഡിയോ സ്റ്റുഡിയോയിൽ കയറി എഡിറ്റ്‌ ചെയ്യുക

  • @RENJUTheHomeMaker
    @RENJUTheHomeMaker 7 วันที่ผ่านมา

    Hi bro.. ഒരു doubt ചോദിക്കട്ടെ.. ഞാൻ 3 ആഴ്ച ആയതേ ഉള്ളു ചാനൽ സ്റ്റാർട്ട്‌ ചെയ്തിട്ടു. Shots ന് 1 k വരെ view വന്നിരുന്നു. But ഇന്ന് ഷോട്സ് ഇട്ടപ്പോൾ views 50 ഒക്കെ കാണിക്കുന്നുള്ളു. എന്തായിരിക്കും ഇത്ര വലിയ difference വന്നത് . pls reply

    • @4KMOVIES499
      @4KMOVIES499 6 วันที่ผ่านมา

      100 sub aakan support cheyyavo 😢😢

    • @jotechjohnson
      @jotechjohnson 2 วันที่ผ่านมา

      യൂട്യൂബ്ർസ് എണ്ണം കുടി പോയി. എല്ലാം കുടി നോക്കാൻ ആളുകൾക്ക് സമയം ഇല്ല

  • @Crafty-cocoon
    @Crafty-cocoon 8 วันที่ผ่านมา +1

    Bro unlisted ആയിട്ടുള്ള വീഡിയോ വീണ്ടും ഇടാൻ പഴയ വീഡിയോ ഡിലീറ്റ് ചെയ്തിട്ടാണോ ഇടേണ്ടത്. യൂട്യൂബ് ഇപ്പോ ചില വീഡിയോ unlisted ആകുന്നുണ്ടല്ലോ.
    Plz reply👍

    • @jotechjohnson
      @jotechjohnson 2 วันที่ผ่านมา +1

      ആ വീഡിയോ തന്നെ publish ചെയ്താൽ മതി

    • @Crafty-cocoon
      @Crafty-cocoon 2 วันที่ผ่านมา

      @@jotechjohnson അതിൽ ഓഡിയോ മിസ്സിംഗ്‌ ആണ്. അതെങ്ങനെ വീണ്ടും എഡിറ്റ്‌ ചെയ്യും

    • @jotechjohnson
      @jotechjohnson 2 วันที่ผ่านมา +1

      @@Crafty-cocoon yotube സ്റ്റുഡിയോയിൽ കയറണം.. കമ്പ്യൂട്ടർ or ലാപ്ടോപ്..

    • @Crafty-cocoon
      @Crafty-cocoon 2 วันที่ผ่านมา

      @@jotechjohnson ok thanks👍🥹

  • @shifafaizal8860
    @shifafaizal8860 7 วันที่ผ่านมา +1

    Like 191

  • @talesofsavour
    @talesofsavour 7 วันที่ผ่านมา +1

    100 views എങ്കിലും കിട്ടുമെന്ന് പ്രതീക്ഷിച്ചു video ഇടും, എന്നിട്ട് കുറച്ചേ views കിട്ടുന്നുള്ളു 😢
    youtube shadow ബാനിംഗ് ഒരു video ചെയ്യാമോ?

  • @HARITHAMM
    @HARITHAMM 9 วันที่ผ่านมา +4

    500ൽ താഴെയാ എപ്പോഴും നേരത്തെ വ്യൂ ഉണ്ടാരുന്നു 😢

    • @chrisantoniostreams
      @chrisantoniostreams 9 วันที่ผ่านมา +1

      Pls Enna support cheyanegil 24 hrs കഴിയുമ്പോള്‍ ഞാനും വന്നു support cheyam

    • @Vibinwayanad
      @Vibinwayanad 9 วันที่ผ่านมา +1

      ​eanneyum,subscribe cheyyamo nksn chaitu

    • @73355
      @73355 9 วันที่ผ่านมา

      സപ്പോർട്ട് ചെയ്താൽ നാളെ തിരിച്ച് ചെയാം 👍

    • @sherinthankachan785
      @sherinthankachan785 9 วันที่ผ่านมา

      Pls support

    • @Vibinwayanad
      @Vibinwayanad 9 วันที่ผ่านมา

      @@73355 chaitu

  • @nktraveller2810
    @nktraveller2810 8 วันที่ผ่านมา

    എഡിറ്റിങ് ആപ്പിൽ ചെയ്ത് ശേഷം ഞാൻ യൂട്യൂബിൽ ഷോട്സ് വീഡിയോ ഇട്ടാൽ റീച്ച് കിട്ടുന്നില്ല 🙄🙄🙄... എന്താ കാരണം??

    • @jotechjohnson
      @jotechjohnson 2 วันที่ผ่านมา

      യൂട്യൂബ് ഇപ്പോൾ വളരെ കടും പിടുത്തം ആണ്.. എൻ്റെ short വീഡിയോ ക്കു 1 വർഷം കഴിഞ്ഞപ്പോൾ അവർ copy right തന്നു

  • @PaathayoramRenjithkoyilandy
    @PaathayoramRenjithkoyilandy 6 วันที่ผ่านมา

    എന്റെ വീഡിയോകളിൽ ഒന്നിലും ഇപ്പോ പരസ്യങ്ങൾ വരുന്നില്ല... എന്താവും bro കാരണം

    • @jotechjohnson
      @jotechjohnson 2 วันที่ผ่านมา

      യൂട്യൂബ് ഇപ്പോൾ വളരെ സ്ട്രിക്ട് ആണ്.. നിസ്സാര കാര്യത്തിന് അവർ പണി തരും

  • @siddiqsiddi1150
    @siddiqsiddi1150 9 วันที่ผ่านมา +1

    ഒരിക്കൽ ഇട്ട വീഡിയോ വീണ്ടും ഇടാൻ പറ്റുമോ

    • @AVSYouTubeTips
      @AVSYouTubeTips  8 วันที่ผ่านมา +1

      no

    • @siddiqsiddi1150
      @siddiqsiddi1150 8 วันที่ผ่านมา

      @@AVSTH-camTips ഇട്ട വീഡിയോ ഡിലീറ്റ് ആക്കി ഇട്ടതാ

  • @Jilvin_Trolls
    @Jilvin_Trolls 9 วันที่ผ่านมา +1

    Troll channal monitize ആകുമോ

  • @muthafamusthafa5172
    @muthafamusthafa5172 6 วันที่ผ่านมา

    ഞങ്ങളുടെ channel പോയി 😢😢
    ഞങ്ങളുടെ G mail ലേക്ക് 14 ദിവസം മുൻപ് ഒരു mail വന്നിരുന്നു, ഞങ്ങളുടെ ശ്രദ്ധയിൽ പെട്ടിട്ടില്ലായിരുന്നു.
    Mail ൽ age limite നെ കുറിച്ച് പറയുന്നുണ്ടായിരുന്നു. ശ്രദ്ധയിൽ പെടാത്തത് കൊണ്ട് നങ്ങൾക് ഒന്നും ചെയ്യാൻ പറ്റിയില്ല
    ഇന്ന് evening നു youtube എടുത്തപ്പോൾ sign ചെയ്യാൻ കാണിച്ചു, യൂട്യൂബ് videos കാണാൻ പറ്റിയിരുന്നില്ല
    Channel ൽ upload ചെയ്ത video ഒന്നും കാണുന്നില്ല
    Utube നഷ്ട്ടപെട്ടു
    ഇനി അത് എങ്ങനെ recovry ചെയ്യും എന്ന് അറിയില്ല
    എന്താണ് ചെയ്യാൻ പറ്റുക 😢
    2 step verification ചെയ്യാൻ നോക്കി but അതും success ആയില്ല, account already found in this device എന്ന് കാണിക്കുന്നു,
    Date of birth change ചെയ്യാൻ ഉള്ള option ഉം കാണുന്നില്ല 😢

    • @jotechjohnson
      @jotechjohnson 2 วันที่ผ่านมา

      യൂട്യൂബിന്റെ help ഓപ്ഷനിൽ കയറി അതും പ്രകാരം ചെയ്യുക.. Age പ്രോബ്ലം കുട്ടികളുടെ ഗൈഡ് line അനുസരിച്ചു ഇടുക. ചാനൽ പോയാൽ തിരിച്ചു എടുക്കാൻ അവർ പറയുന്ന സമയത്തിന് ഉള്ളിൽ ചെയ്യണം.. എല്ലാ ദിവസവും മെയിൽ നോക്കണം.. അതിൽ ആണ് അറിയിപ്പ് വരുന്നത്..