'ഇതിലും വലിയ മലവെള്ള പാച്ചിലിലും വാപ്പ പള്ളിക്കൂടത്തിൽ പോയിട്ടില്ല...'

แชร์
ฝัง
  • เผยแพร่เมื่อ 27 ต.ค. 2024

ความคิดเห็น • 475

  • @myindia....5188
    @myindia....5188 3 ปีที่แล้ว +1604

    അതിൽ അയിമതി ഇല്ല..... അത് കൊണ്ട് ഇതൊരു പ്രതീകം ആണ്!! ഒർജിനൽ എന്നും നില്കും എന്നതിന്റ നേർ തെളിവാണ് ഈ കാവൽ മാടം 💚💚💚❤️❤️❤️❤️💐💐

    • @Lalu-q2h
      @Lalu-q2h 3 ปีที่แล้ว +2

      😎

    • @nishadbabu2187
      @nishadbabu2187 3 ปีที่แล้ว +3

      💯

    • @colephelps7321
      @colephelps7321 3 ปีที่แล้ว +24

      അയിമതിയൊ? അഴിമതി. Azhimathi. 👍

    • @user-xn3rc9ut4b
      @user-xn3rc9ut4b 3 ปีที่แล้ว +2

      Agreed👍

    • @snowdrops9962
      @snowdrops9962 3 ปีที่แล้ว +5

      അഴിമതി.. Not അയിമതി...

  • @roshanjose3770
    @roshanjose3770 3 ปีที่แล้ว +551

    അഴിമതി ഇല്ലെങ്കിൽ ഈ നാട്ടിലെ റോഡ്, പാലം, കെട്ടിടം എന്നിവ എങ്ങനെ നിൽക്കും എന്നുള്ളതിൻ്റെ ഒരു പ്രതീകമായി ഈ 'നിർമിതി ' മാറണം...

    • @rahilrahi6132
      @rahilrahi6132 3 ปีที่แล้ว +5

      Treu mahn

    • @majeshccchelakkaattil9507
      @majeshccchelakkaattil9507 3 ปีที่แล้ว +1

      ഇത് മരുതനായകം സിനിമയ്ക്ക് വേണ്ടി കമൽ ഹാസൻ കോഴിക്കോട്ടെ ഖലാസിമാരെ കൊണ്ട് നിർമ്മിച്ചത് ആണ്

  • @stylevideoswithvinodvijaya865
    @stylevideoswithvinodvijaya865 3 ปีที่แล้ว +1255

    കാവൽമാടം ഉണ്ടാക്കിയ ആളിനെ ഉടൻ കണ്ടെത്തണം എന്നിട്ട് അദ്ദേഹത്തെ നാട്ടിലെ പാലങ്ങളും മറ്റും പണിയാൻ ഏൽപ്പിക്കണം

    • @Hamrazmuka
      @Hamrazmuka 3 ปีที่แล้ว +10

      Correct 😀

    • @hannahsarahsabu
      @hannahsarahsabu 3 ปีที่แล้ว +2

      Yes

    • @arunmp2469
      @arunmp2469 3 ปีที่แล้ว +3

      Valare sariyanu

    • @svs4305
      @svs4305 3 ปีที่แล้ว +5

      Video muzuvan kaanu
      Last baagam kelku, appol manasilavam entha ith takarathe enna trade secret

    • @stylevideoswithvinodvijaya865
      @stylevideoswithvinodvijaya865 3 ปีที่แล้ว +32

      അതെ ആ ട്രേഡ് സീക്രട്ട് എവിടെ എങ്ങനെ എന്ന് കൃത്യമായി പ്രയോഗിക്കാൻ അറിയാവുന്നവൻ തന്നെയാണ് മികച്ച എൻജിനീയർ അതുകൊണ്ടുതന്നെയാണ് ഇങ്ങനെ പറഞ്ഞത് അതുകൊണ്ടല്ലേ രണ്ടു മഹാമാരികളും അത് അതിജീവിച്ചത് ഉദ്ഘാടനത്തിന് മുമ്പ് പൊളിഞ്ഞു വീണ ആ പാലത്തിന് എന്തേ ട്രേഡ് സീക്രട്ട് ഉപയോഗിച്ചില്ല അതാണ് ഇവിടെ മെൻഷൻ ചെയ്തത്

  • @digitalmarketingguru4702
    @digitalmarketingguru4702 3 ปีที่แล้ว +143

    മാലികുൽ മുൽക് ആയ റബ്ബേ നീ എത്ര ശക്തൻ, നീ ഉദ്ദേശിക്കുന്നതിനെ ഏത് തീകുണ്ഡാരത്തിൽ നിന്നും, ഏത് മലവെള്ള പാച്ചിലിൽ നിന്നും ഒരു പോറൽ പോലും ഏൽകാതെ നീ സംരക്ഷിക്കുന്നു, യാദൽ ജലാലി വൽ ഇക്രാം യാ അല്ലാഹ് 💔💔💔

    • @DrEaMgIRl-tf8ye
      @DrEaMgIRl-tf8ye 3 ปีที่แล้ว +6

      Masha allah❤❤❤❤❤❤

    • @Anil-bi6lg
      @Anil-bi6lg 3 ปีที่แล้ว +4

      😂

    • @soudhafathima6226
      @soudhafathima6226 3 ปีที่แล้ว +2

      Theerchayaayum

    • @josethomas2441
      @josethomas2441 3 ปีที่แล้ว

      Ethinte edaku matham kettunna pannikutti ezhichu poda myre

    • @psychogirl7467
      @psychogirl7467 3 ปีที่แล้ว

      2000,👌👌👌👍👍👍👍👍👍

  • @shareefpanattil1141
    @shareefpanattil1141 3 ปีที่แล้ว +1240

    പണിയെടുപ്പിച്ച കോൺട്രാക്ടർ ക്ക് രാഷ്ട്രീയ ക്കാർക്കും ഉദ്യോഗസ്ഥന്മാർക്കും കൈക്കൂലി കൊടുക്കാത്തത് കൊണ്ട് നല്ല രീതിയിൽ നിർമ്മിക്കാൻ പറ്റി 😄😄😄

    • @abeesh3438
      @abeesh3438 3 ปีที่แล้ว +3

      Ejsisk

    • @abdulmajeedkp24
      @abdulmajeedkp24 3 ปีที่แล้ว +14

      ആ കുടിൽ ഒരു പാറ പുറത്താണ് ഉള്ളത്, അവിടെ കുടിൽ എന്നല്ല, ആരെങ്കിലും ഒരാൾ പോയി നിന്നാൽ പോലും താഴേക്ക് വീഴില്ല, കാരണം, വെള്ളത്തിന്റെ ഒഴുക്കിനെ ഒരു പാറ അവിടെ തടഞ്ഞു നിർത്തുന്നുണ്ട്.

    • @minnaminni4651
      @minnaminni4651 3 ปีที่แล้ว +2

      @@abdulmajeedkp24 ath thanneyalle videoyude last paranja secret

    • @athira8695
      @athira8695 3 ปีที่แล้ว +9

      E വെള്ള pachilum aa പുരയിൽ കയറി നിൽക്കുന്ന imagine njan mathrmano ചെയ്തേ

    • @zainulabid3718
      @zainulabid3718 3 ปีที่แล้ว

      😂

  • @rinshadrinshad7252
    @rinshadrinshad7252 3 ปีที่แล้ว +398

    ഇത് പണിതവനെ കൊണ്ട് ഒരു വീട് എടുപ്പിക്കണം എന്നാ സമാദാനം ആയിട്ട് വീട്ടിൽ കിടക്കാം 💪💪💪

    • @ramlaabubacker4858
      @ramlaabubacker4858 3 ปีที่แล้ว +3

      😂😂അടിപൊളി😂😂 പവറേഷ്
      ആദ്യം നീ തന്നെ ഉണ്ടാക്ക് എന്നിട്ട് ഞാൻ ഉണ്ടാക്കിക്കോളാം 😂👍

    • @afsal___mohd_
      @afsal___mohd_ 3 ปีที่แล้ว +2

      Malabarile ashari undakkiyath

  • @Nirm4l__
    @Nirm4l__ 3 ปีที่แล้ว +571

    ലെ കാവൽ മാടം : ഇതല്ല ഇതിനപ്പുറം ചാടി കടന്നവനാണീ കാവൽ മാടം..!!😎😎

    • @musthafamusthafa5718
      @musthafamusthafa5718 3 ปีที่แล้ว +3

      🤣🤣

    • @naveed9856
      @naveed9856 3 ปีที่แล้ว +2

      🤣🤣

    • @Nirm4l__
      @Nirm4l__ 3 ปีที่แล้ว +4

      @@naveed9856 ഇവിടേം ഉണ്ടോ😀

    • @naveed9856
      @naveed9856 3 ปีที่แล้ว +4

      @@Nirm4l__ nammal ellayidathum und bro 😄😎

    • @muzammilvlog4748
      @muzammilvlog4748 3 ปีที่แล้ว

      @@naveed9856 ayn

  • @trips518
    @trips518 3 ปีที่แล้ว +211

    കടുത്ത ഒഴുക്കിനു നടുവിലും അതിരപ്പള്ളിയിൽ തലയുയുയർത്തി നിൽക്കുന്ന ഒരു കുടിൽ പലരും ശ്രദ്ധിച്ചിട്ടുണ്ടാവണം . ഇതിനു പിന്നിൽ അധികം ആരും ചർച്ച ചെയ്യാത്ത ഒരു ചരിത്രം ഉണ്ട്. 1859 ഇൽ ഇന്ത്യ രാജ്യത്തേക്ക് നിയമിതനായ ബ്രിട്ടീഷ് സൈനികഓഫീസർ വില്യം കോർബി തൻ്റെ വിവാഹം കഴിഞ്ഞ ഉടനെ തന്നെ ആണ് ഇന്ത്യയിലേക്ക് നിയമിതനായത് . അദ്ദേഹം ഭാര്യയുമായി ആണ് ഇന്ത്യയിലെത്തിയത് . പ്രകൃതിഭംഗി ഏറെ ഇഷ്ടപ്പെട്ടിരുന്ന അദ്ദേഹം അതിരപ്പള്ളിയുടെ വശ്യമനോഹാരിതയിൽ അതിവേഗം ആകൃഷ്ടനായി . ആ വെള്ളത്തിന് നടുവിൽ സാഹസികതയും പ്രകൃതിഭംഗിയും സമന്വയിപ്പിച്ചു ഒരു രാത്രി ഭാര്യ സെലിഷയോടൊപ്പം താമസിക്കാൻ ഒരു കുടിൽ നിർമ്മിക്കാൻ പട്ടാളക്കാരോട് ആവശ്യപ്പെട്ടു . എന്നാൽ പലതവണ ശ്രമിച്ചിട്ടും അവയ്ക്കൊന്നും ആ ഒഴുക്കിന്റെ ശക്തിയെ അതിജീവിക്കുവാൻ കഴിഞ്ഞില്ല .
    അങ്ങനെ ആണ് മലബാർ ഭാഗത്തു നിന്നും കുഞ്ഞോൻ തച്ചൻ എന്ന പരമ്പരാഗതആശാരി കുടുംബത്തിൽ പെട്ടയാളെ വരുത്തുന്നത് . കുഞ്ഞോൻ തച്ചൻ തൻ്റെ ശിഷ്യൻ ചെമ്പനുമൊത്ത് അവിടെ എത്തിച്ചേർന്നു . അദ്ദേഹം ആദ്യമായി ചെയ്തത് ഒരു വലിയ പാറ തിരഞ്ഞെടുത്തു ഒഴുക്കിനഭിമുഖമായി വരുന്ന ഭാഗം കൂർത്ത രീതിയിൽ പൊട്ടിച്ചെടുക്കുകയാണ് . അങ്ങനെ ഒഴുക്ക് ആ പാറയിൽ തട്ടി വശങ്ങളിലേക്ക് വകമാറിപ്പോകുന്ന രീതിയിൽ ക്രമീകരിച്ചു . പിന്നീട് ബ്രിട്ടനിൽ നിന്നും വരുത്തിയ വലിയ കമ്പികൾ വശങ്ങളിൽ ചെറിയ പാറകൾ സമാന രീതിയിൽ പാറകൾ കൂർപ്പിച്ചു അതിൽ ഉറപ്പിച്ചു . ഈ കമ്പികളിൽ ആണ് ഈ വിസ്മയ കുടിൽ പണിതീർത്തത് . മുല്ലപ്പെരിയാർ ഡാം നിർമാണത്തിന് ഉപയോഗിച്ച അദ്‌ഭുതകൂട്ടായ സുർക്കി മിശ്രിതമാണ് പാറയിൽ കമ്പികൾ ഉറപ്പിക്കാൻ ഉപയോഗിച്ചിരിക്കുന്നത് .
    തന്നെ വിസ്മയപ്പെടുത്തിയ ഈ നിർമാണ വൈദഗ്‌ദ്യം വില്യം തിരികെ പോയപ്പോഴും മറന്നിരുന്നില്ല . ഇന്ത്യയിൽ അദ്ദേഹം 14 വർഷത്തോളം പ്രവർത്തിച്ചിരുന്നു , എന്നാൽ ഇതിനിടയിൽ ഭാര്യ സെലിഷ മരണപ്പെട്ടു . അത് അദ്ദേഹത്തെ വിഷാദരോഗിയാക്കിയെങ്കിലും ആ കുടിലിൽ സെലിഷയോടൊപ്പം നിൽക്കുന്ന ബ്ലാക്ക്&വൈറ്റ് ഫോട്ടോ അദ്ദേഹത്തിന് ഏറ്റവും പ്രിയപ്പെട്ടതായിരുന്നു . പിൽക്കാലത്തു പാർലമെന്റ് അംഗമായി തിരഞ്ഞെടുക്കപ്പെട്ട വില്യം ഈ ഫോട്ടോ ബ്രിട്ടീഷ് പാർലമെന്റിനു സമ്മാനിക്കുകയും ഈ ഫോട്ടോ ഇന്നും പാര്ലമെന്റിൽ ഇന്ത്യൻ നിർമാണ വൈദഗ്ദ്യത്തിനുള്ള അംഗീകാരമായി സൂക്ഷിക്കപ്പെടുന്നു . തൊട്ടാൽ പൊളിയുന്ന ആധുനിക പാലങ്ങളുടെയും കെട്ടിടങ്ങളുടെയും ആധുനിക നിർമ്മിതിക്കാലത്തു ഈ കുടിൽ ഒരു അത്ഭുതം തന്നെയാണ് പിൽക്കാലത്തു കുഞ്ഞോൻ തച്ചനും സഹായി ചെമ്പനും എന്ത് സംഭവിച്ചു എന്നത് ഇന്നും അജ്ഞാതമാണ് .

    • @sopporter869
      @sopporter869 3 ปีที่แล้ว +5

      Nice story

    • @noushadnoushad3394
      @noushadnoushad3394 3 ปีที่แล้ว +2

      @@sopporter869 സൂപ്പർ

    • @tominytom6579
      @tominytom6579 3 ปีที่แล้ว +4

      Gud info

    • @akhilarajeev8895
      @akhilarajeev8895 3 ปีที่แล้ว +7

      അറിവ് 🔥താങ്ക്സ്

    • @sumiyax.
      @sumiyax. 3 ปีที่แล้ว +11

      പറഞ്ഞു തന്നതിന് താങ്ക്സ് ഉണ്ട്ട്ടോ 🙏🙏

  • @hamsahk4576
    @hamsahk4576 3 ปีที่แล้ว +766

    സർക്കാർ പണിയാത്ത ഏക സ്ഥാപനം , ജനകോടികളുടെ വിശ്വസ്ഥ സ്ഥാപനം 🤪

  • @amjadhamk1604
    @amjadhamk1604 3 ปีที่แล้ว +80

    അത് ബ്രിട്ടീഷുകാരുടെ കാലത്ത് ഉണ്ടാക്കിയത് ആണ്, പാറ പ്രത്യേക രീതിയിൽ തുരന്ന് വെള്ളത്തിൻ്റെ ഗതി മാറ്റി ഒഴുകുന്ന അവസ്ഥയിൽ ആക്കി...മലബാറിൽ നിന്നുള്ള ഒരു പണിക്കാരനും സംഗവും ആണ് ഈ കുടിലിൻ്റെ സൃഷ്ട്ടിപ്പിന് പിന്നിൽ എന്ന് പറയപ്പെടുന്നു😊

    • @ajeeshajeesh4732
      @ajeeshajeesh4732 3 ปีที่แล้ว

      ഒരു സിനിമകുവേണ്ടി പണിതതാണ് കമൽഹാസന്റ്

  • @അജീഷ്ആറ്റിങ്ങൽ
    @അജീഷ്ആറ്റിങ്ങൽ 3 ปีที่แล้ว +209

    ഇതാണ് സാറേ എന്റെ 'അമ്മ
    മുള്ളo കൊല്ലി വേലായുധൻ ....

  • @shabeerbooto8388
    @shabeerbooto8388 3 ปีที่แล้ว +62

    മെഴുകുതിരി വെട്ടത്തില്‍ പഠിച്ച് പത്താം ക്ലാസും ഗുസ്തിയും സ്വന്തമാക്കിയ സാധാരണക്കരുടെ ടെക്ക്നോളജി

  • @shajeefparackal5038
    @shajeefparackal5038 3 ปีที่แล้ว +92

    ഇത് പാലാരിവട്ടം പാലം കമ്പിയില്ലാതെ വാർത്ത ഇബ്രാഹിം കുഞ്ഞിന് സമർപ്പിക്കുന്നു.....

    • @BadBoy-wm6sp
      @BadBoy-wm6sp 3 ปีที่แล้ว +8

      ആ പാലത്തിന്റെ ഭീം ഒന്നും മാറ്റിയില്ല ലാസ്റ്റ് ഫിനിഷ് ചെയ്ത ആളുടെ കലാ വിരുതാണ്

  • @rameezmachanz7611
    @rameezmachanz7611 3 ปีที่แล้ว +80

    എല്ലാരും ഇനി അതിനെ തള്ളി തള്ളി മറിച്ചിടുമെന്നാ തോന്നുന്നത് 😌

    • @kittycat10yearsago31
      @kittycat10yearsago31 3 ปีที่แล้ว +2

      😂

    • @sarikkummuthalaly4459
      @sarikkummuthalaly4459 3 ปีที่แล้ว +3

      അതേ ഇനി അവിടെ പോകുമ്പോൾ കാണാൻ പറ്റുമെന്ന് തോന്നുന്നില്ല

    • @meera3850
      @meera3850 3 ปีที่แล้ว +1

      😆😆😆😆😆

    • @ruchiworldkuttisvloge6207
      @ruchiworldkuttisvloge6207 3 ปีที่แล้ว +1

      എനിച്ചു വയ്യ 😂🤚😂😂

  • @krajendraprasad4786
    @krajendraprasad4786 3 ปีที่แล้ว +163

    അതിൽ സർക്കാരിന്റെ
    കൈ കടത്തലില്ല.
    അതുകൊണ്ടു അഴിമതിക്ക്
    കടുകുമണിയോളം സാധ്യതതയും ഇല്ല.
    അതാണതിന്റെ വിജയ
    രഹസ്യം.

    • @sreejithtr2150
      @sreejithtr2150 3 ปีที่แล้ว

      😝😝😝

    • @shinybinu6154
      @shinybinu6154 3 ปีที่แล้ว

      Athalla britishkarudeyum pazhaya thachan marude yum mikavu nammal vekkunna veedukal thakarunnu atharude azhimathiya..

  • @Defenders...
    @Defenders... 3 ปีที่แล้ว +153

    പാലാരിവട്ടത്തെ " കുഞ്ഞ് " ഇതെല്ലാം കാണുന്നുണ്ടല്ലോ... ലേ....ലേ... 🤭🤭

    • @user-qk6yj3cy5f
      @user-qk6yj3cy5f 3 ปีที่แล้ว +1

      🙏🙏🙏🙏

    • @BR-vu8wx
      @BR-vu8wx 3 ปีที่แล้ว

      കുഞ്ഞല്ല പാലം പണിതത് അതിന്റെ കോൺട്രാക്റ്റർ ആണ്

    • @Defenders...
      @Defenders... 3 ปีที่แล้ว

      @@user-qk6yj3cy5f 😁

    • @Defenders...
      @Defenders... 3 ปีที่แล้ว +5

      @@BR-vu8wx കോൺട്രാക്റ്റർക്ക് വേണ്ട " കമ്പി "എത്തിച്ചിരുന്നേൽ ഇപ്പോൾ മുക്കിലിരിക്കേണ്ടി വരില്ലായിരുന്നു 😇

    • @prasanthprakasan4624
      @prasanthprakasan4624 3 ปีที่แล้ว +11

      കോഴിക്കോട്ടെ k.s. r. t. c കമ്മി കാണുന്നുണ്ടല്ലോ അല്ലെ

  • @Saleempp673
    @Saleempp673 3 ปีที่แล้ว +25

    ലിജോ വർഗീസിന്റെ റിപ്പോർട്ടിംഗ് വായന അതിലേറെ ഗംഭീരം👍

  • @dhaneeshgovind4392
    @dhaneeshgovind4392 3 ปีที่แล้ว +7

    ആ നിൽക്കുന്ന ചെറിയ കുടിൽ ഉള്ള സ്ഥലം ഒരു പരന്ന പാറപ്പുറത്തു ആണ് സ്ഥിതി ചെയ്യുന്നത്. കുത്തി ഒലിച്ചു വരുന്ന ജലം പാറയിൽ തട്ടി അതിന്റെ ശക്തി കുറഞ്ഞ ശേഷം ആണ് താഴേക്ക് പതിക്കുന്നത്. അങ്ങനെ ജലത്തിന്റെ ശക്തി കുറയുകയും കുടിൽ നിൽക്കുന്ന ആ പാറപ്പുറത്തു ജലം പരന്നു ഒഴുകുകയും ചെയ്യുന്നു. അതുകൊണ്ട് തന്നെ കാര്യമായി ഒരു ക്ഷതം ആ കുടിലിന് സംഭവിക്കാതെ പോകുന്നു.

  • @remyaremya2774
    @remyaremya2774 3 ปีที่แล้ว +188

    രാജമതാ ശിവഗാമി ദേവി ഇതിൽ പിടിച്ചു നിന്ന മതിയാർന്നു.... ഒഴുകി പോവിലാരുന്നു

    • @Xxx-bx3xk
      @Xxx-bx3xk 3 ปีที่แล้ว +12

      Chirippikkalle onn 😂😂😂

    • @Steephen098
      @Steephen098 3 ปีที่แล้ว +17

      പിടിച്ചായിരുന്നെങ്കിൽ പാൽവാൽ ദേവൻ mahedhra ബാഹുബലിയെ വകവരുത്തും ആയിരുന്നു. പിടിക്കാഞ്ഞത് ഭാഗ്യം ആണ്.

    • @sreejithtr2150
      @sreejithtr2150 3 ปีที่แล้ว +3

      🤩🤩

    • @athiraviswanathan311
      @athiraviswanathan311 3 ปีที่แล้ว +1

      😂😂😂

    • @praveenprakash7271
      @praveenprakash7271 3 ปีที่แล้ว +1

      😂😂

  • @jazzjinzz9354
    @jazzjinzz9354 3 ปีที่แล้ว +13

    The great engineering work...

  • @samiyasalman8759
    @samiyasalman8759 3 ปีที่แล้ว +3

    ഇത് ഒരുഉദാഹരണം മാത്രമാണ് റബ്ബ് വിചാരിച്ചാൽ നടക്കാത്ത ഒന്നുമില്ല ❤❤

  • @josaphe
    @josaphe 3 ปีที่แล้ว +39

    കാവൽ പണിക്കാർക്കായി പണിക്കാർ പണിത കാവൽമാടം ആണ്. അഴിമതിയിൽ മുങ്ങിക്കുളിച്ച സർക്കാർ ഉദ്യോഗസ്ഥർ കമ്മീഷൻ നക്കിയ പണിയല്ല. ഉറപ്പ് കാണും.

  • @tmchannelpallathur.9126
    @tmchannelpallathur.9126 3 ปีที่แล้ว +130

    മോൻ സൺ നേരത്തേ അറെസ്റ്റ് ആയത് നന്നായി. അല്ലെങ്കിൽ അൽഭുത ബംഗ്ലാവ് എന്നും പറഞ്ഞ് ആളെ പട്ടിച്ചെനെ .😒😒

  • @kavithalakshmi2796
    @kavithalakshmi2796 3 ปีที่แล้ว +46

    ഈ കാവൽമാടം പണിത ആളെക്കൊണ്ട് നമുക്ക് നമ്മുടെ മുല്ലപ്പെരിയാറിന്റെ കേട്ടു പാടുകൾ പരിഹരിക്കാൻ ബന്ധപ്പെട്ടവർ ശ്രമിക്കണം😀

  • @rajendransothuttan2162
    @rajendransothuttan2162 3 ปีที่แล้ว +13

    നല്ല ന്യൂസ് ആ ലാസ്റ്റ് പറഞ്ഞത് സൂപ്പർ

  • @anudasdptrivandrumbro3905
    @anudasdptrivandrumbro3905 3 หลายเดือนก่อน +1

    എത്രയോ കാലമായി... ഇങ്ങനെ നിക്കുന്നു 🥰❤️👍🏻

  • @geethamani6654
    @geethamani6654 3 หลายเดือนก่อน +2

    അഴിമതി വിരുദ്ധ പാലഠ😊😊😊

  • @riyaskt8003
    @riyaskt8003 3 ปีที่แล้ว +1

    It's 3 feet above from that rock, so vellam aa paarayil thatti randu sidelottum pokunnu

  • @AbdulRasheed-pc3mt
    @AbdulRasheed-pc3mt 3 ปีที่แล้ว +7

    അഴിമതി വീരന്മാർക്ക് ഇത് സമർപ്പിക്കുന്നു 🙏

  • @ruksasworld7777
    @ruksasworld7777 3 ปีที่แล้ว +37

    ലെ കാവൽ മാടം.... ഇതൊക്കെ എന്ത് 😏😏😏

  • @rajeevinchakkottu3855
    @rajeevinchakkottu3855 3 ปีที่แล้ว +12

    കാവൽ മാടം ,നമ്മുടെ ഇബ്രാഹിം കുഞ്ഞിന് സമർപ്പിക്കുന്നു.

  • @musicbeats6302
    @musicbeats6302 3 ปีที่แล้ว +5

    ഒരു നോവൽ കേൾക്കുന്ന പ്രതീതി..😍😍

  • @lookingforsomethingelse5431
    @lookingforsomethingelse5431 3 ปีที่แล้ว +1

    A kaaval Madam kurea kallam ayi ayae agaye nilkkunnu njan sslc padichakallam tour poyapol avide undarunu 😍😍

  • @ancybiju4481
    @ancybiju4481 3 ปีที่แล้ว +1

    പൊളിച്ചു. സൂപ്പർ

  • @crvlogs8582
    @crvlogs8582 3 ปีที่แล้ว +2

    മ്മ്‌ടെ തൃശൂർ 💪🏾❤

  • @mansoorkp4806
    @mansoorkp4806 3 ปีที่แล้ว +1

    അൽഹംദുലില്ലാഹ്

  • @lee468
    @lee468 3 ปีที่แล้ว +23

    പാറമേൽ പണിത ഭവനം അങ്ങനാണ് 😊😊

  • @vpanwarmoopans1147
    @vpanwarmoopans1147 3 ปีที่แล้ว +21

    എല്ലാരും കൂടി തള്ളിമറിച്ചു അതങ്ങു ചാലക്കുടി പുഴയിൽ ഒലിച്ചു പോയാൽ എല്ലാർക്കും സമാധാനം ആവും

    • @ancy2042
      @ancy2042 3 ปีที่แล้ว +1

      😂😂😂

  • @Jerry.ജെറി
    @Jerry.ജെറി 3 ปีที่แล้ว +8

    ഇതാണ് കർത്താവ് പറഞ്ഞ പാറയിൽ പണിത ഭവനം!
    ആകയാൽ എന്‍റെ ഈ വചനങ്ങളെ കേട്ടു ചെയ്യുന്നവൻ ഒക്കെയും പാറമേൽ വീടു പണിത ബുദ്ധിയുള്ള മനുഷ്യനോടു തുല്യനാകുന്നു.
    വന്മഴ ചൊരിഞ്ഞു നദികൾ പൊങ്ങി കാറ്റു അടിച്ചു ആ വീട്ടിന്മേൽ അലെച്ചു; അതു പാറമേൽ അടിസ്ഥാനമുള്ളതാകയാൽ വീണില്ല.
    മത്തായി 7: 24-25

  • @geethamani6654
    @geethamani6654 3 หลายเดือนก่อน +1

    അഴിമതി വിരുദ്ധ മാടഠ😊

  • @deepabiju4084
    @deepabiju4084 3 ปีที่แล้ว

    Constructor of this tiny chayapidiya a big salute 2 u

  • @rinucherian3598
    @rinucherian3598 3 ปีที่แล้ว +1

    Oru tourist destination il panitha kaaval maadam...oru bodhavum illatha panith vechath..athirappally vellachattathinte bangi kalayunnu

  • @mahboobmohdabdurahman.m7794
    @mahboobmohdabdurahman.m7794 3 ปีที่แล้ว +7

    ഇനി ഇപ്പോൾ അത് പൊളിയുന്നവരെ ഇവർക്കൊരു സമാധാനവും ഉണ്ടാവില്ലാ സുഹൃത്തുകളെ🙄😫

  • @breakthelimits2.046
    @breakthelimits2.046 3 ปีที่แล้ว +3

    ലെ കാവൽ മാടം # ഇതൊക്കെ എന്ത് 😎😎😎😎😎

  • @shehinnihas5725
    @shehinnihas5725 3 ปีที่แล้ว +24

    വാപ്പ പോയിട്ടില്ലയിരിക്കും പക്ഷെ പ്രഫഷണൽ കോളജ് വിദ്യാർഥികൾ പോയിട്ടുണ്ട്😏😏😏

  • @AbnuCPaul
    @AbnuCPaul 3 ปีที่แล้ว +26

    😂 അതിന്റെ കാര്യം തീരുമാനം ആയി 😁😌

  • @justinxavier3323
    @justinxavier3323 2 หลายเดือนก่อน

    More than strength the technique is impressive...the way the reduced the water force hitting on that construction

  • @ske593
    @ske593 3 ปีที่แล้ว

    സത്യം

  • @anandakrishnang6380
    @anandakrishnang6380 3 ปีที่แล้ว

    Technically speaking..ath irikunna placeilek angane vellam ethunnillathondalle ..

  • @sajithap9357
    @sajithap9357 3 ปีที่แล้ว

    Kandappol manaziloru santhosham

  • @manikandanmanikandan4356
    @manikandanmanikandan4356 3 ปีที่แล้ว +1

    സത്യത്തിന്റെ മതിൽ കെട്ട് കള്ളവും ഇല്ല ചതിയും മില്ല അതു പ്രകൃതിയുടെ കൂട്ടുകാരൻ 🙏🙏🙏

  • @jewelsebastian858
    @jewelsebastian858 3 ปีที่แล้ว +6

    വീടിന് സെറ്ററിൽ ഒരു പറ ഉണ്ട് വെള്ളത്തിന്റെ ഫോഴ്സ് പറയിൽ വന്ന് അണ് പതിക്കുന്നത് പറയാണ് വെള്ളത്തിനെ ഇരു വശതെക്കും കിറിമുറിച്ചു വിടുന്നത് അതു കോണ്ട് വിടിന്റെ ഇരു വശങ്ങളിലേക് അണ് വെള്ളം ഫോഴ്സ് ചേയ്യുന്നത്.....

  • @samiyya.k6695
    @samiyya.k6695 3 ปีที่แล้ว +31

    അത് റബ്ബിന്റെ കഴിവ്, അള്ളാഹു അക്ബർ 🤲🤲🤲😊

    • @thiloppiyan1393
      @thiloppiyan1393 3 ปีที่แล้ว +3

      Konnam

    • @aisudfrau
      @aisudfrau 3 ปีที่แล้ว +1

      Pinnallah 😂😂😂

    • @abdurahmananwar5947
      @abdurahmananwar5947 3 ปีที่แล้ว

      That is true. Daivathinte khazivane❤️❤️

    • @anandjnair4483
      @anandjnair4483 3 ปีที่แล้ว

      🤣🤣🤣

    • @indian-ni5qq
      @indian-ni5qq 3 ปีที่แล้ว

      @@thiloppiyan1393 ആരെ കൊന്ന് 🤔🤔

  • @prasobhgovindan3133
    @prasobhgovindan3133 3 ปีที่แล้ว +3

    വലിയ പെരുന്നാളും വെള്ളിയാഴ്ചയും ഒന്നിച്ചു വന്നിട്ടും വാപ്പ പള്ളീൽ പോയിട്ടില്ല എന്നല്ലേ
    അതങ്ങിനെ പള്ളിക്കൂടം ആയി😜
    പാളിക്കൂടത്തിൽ എന്തിനാ വാപ്പ പോകുന്നത് മക്കൾ അല്ലേ പോകേണ്ടത്🤣

  • @weeklybasket1545
    @weeklybasket1545 3 ปีที่แล้ว +2

    തൊഴിലാളികളുടെ വിയർപ്പിന് മൂല്യമാണ് erumadam അതുകൊണ്ടുതന്നെ വെള്ളപ്പൊക്കത്തിലും പിടിച്ചുനിന്നത്

  • @AanjanayaDas
    @AanjanayaDas 3 ปีที่แล้ว +5

    കൊക്ക് എത്ര കോളം കണ്ടെകുന്നു 👊😎.. അതെ പോലെ തന്നെ ഇതും

  • @mahysuresh1725
    @mahysuresh1725 3 ปีที่แล้ว

    ee kudil kettiyavane kandu pidich aahh mullaperiyar dam onnu reconstruct cheyyan para ...🥱

  • @SeventhHeaven786
    @SeventhHeaven786 3 ปีที่แล้ว +1

    അതാണ് നമ്മുടെ നാട് മച്ചാമാരെ 😂

  • @ranjithcheruvathoor3921
    @ranjithcheruvathoor3921 2 หลายเดือนก่อน

    കാവൽ മാടം നിൽക്കുന്ന പാറയാണ് ഇവിടെ ഹീറോ ... എത്ര വലിയ വെള്ളപാച്ചിലിലും വെള്ളം കയറാത്ത അല്പം ഉയർന്നു നിൽക്കുന്ന രീതിയിലാണ് പ്രകൃതി ആ പാറ ഒരുക്കിയിരിക്കുന്നത്. പിന്നെ പാറ തുരന്ന് കുഴിയുണ്ടാക്കി മുള ഇറക്കി വെച്ചിട്ടുള്ളതിനാൽ കാറ്റിനെ പ്രതിരോധിക്കാൻ കഴിയുന്നുണ്ട്.

  • @AmbadyAnirudhan
    @AmbadyAnirudhan 3 ปีที่แล้ว +14

    *ആ മാടം പണിയിച്ച ആളെ കൊണ്ട് നമ്മടെ roadഉം പാലോം പണിയിക്കണം 😂*

  • @FFc177
    @FFc177 3 ปีที่แล้ว

    Chumma daivathini velluvilikath Nanni cheyy

  • @abdulraheemabdulraheem8824
    @abdulraheemabdulraheem8824 3 ปีที่แล้ว +1

    Allahuvinte ഖുദ്റത്ത്

  • @abdu_9696
    @abdu_9696 3 หลายเดือนก่อน +1

    ഇതിലും വലിയ മലവെള്ള പാച്ചിലിലും വാപ്പ പള്ളിയിൽ പോയിട്ടില്ല, അതാണ് ശരി

  • @hudajasminp9765
    @hudajasminp9765 3 ปีที่แล้ว +1

    Good luck

  • @parusaji4531
    @parusaji4531 3 ปีที่แล้ว

    Pandathe paavapetta aalkkarude karuth ivide kaanam.. 2018 flood timilum ee pic ulpade news vannirunnu

  • @mubeenamummu6224
    @mubeenamummu6224 3 ปีที่แล้ว +2

    Kannu vekkallee....

  • @hungerspotasmr
    @hungerspotasmr 3 ปีที่แล้ว +26

    എന്തായാലും സീക്രട്ട് പറയാഞ്ഞത് കാര്യം അല്ലെ നാട്ടുകാര് മൊത്തം അറിഞ്ഞേനെ 🤣🤣

  • @SkuLLReaperYT
    @SkuLLReaperYT 3 ปีที่แล้ว

    Athirappilli or wot🔥🔥🔥

  • @mansoorkp4806
    @mansoorkp4806 3 ปีที่แล้ว +2

    എന്റെ റബ്ബ് അത് അവിടെ വേണം എന്ന് ഉദ്ദേശിച്ചത് കൗണ്ട് അത് അവിടെ നില നിൽക്കുന്നു അൽഹംദുലില്ലാഹ് 👍

  • @monishamohanan6506
    @monishamohanan6506 3 ปีที่แล้ว

    Power of nature❤️

  • @Im_Sharan
    @Im_Sharan 3 ปีที่แล้ว

    Great Engg.❤️❤️❤️❤️

  • @alfinjohn3405
    @alfinjohn3405 3 ปีที่แล้ว +1

    🖒🖒🖒

  • @shanishami3830
    @shanishami3830 3 ปีที่แล้ว +18

    Government paniniathalla athaanu

  • @axiomservice
    @axiomservice 3 ปีที่แล้ว

    കിടു

  • @shyyyshantyaneesh9124
    @shyyyshantyaneesh9124 3 ปีที่แล้ว

    Wonderful

  • @annshyno8489
    @annshyno8489 3 ปีที่แล้ว

    Last paranjathu point...

  • @ukcuts7597
    @ukcuts7597 3 ปีที่แล้ว

    Ningal enthina aa skyfoaminte board laptop pole vachathu...

  • @sathishkk494
    @sathishkk494 3 ปีที่แล้ว

    Ethaanu saaranmamare njangade Thrissur athirappally

  • @latheefmanu7442
    @latheefmanu7442 3 ปีที่แล้ว

    ഇത് 1859ൽ ബ്രിട്ടീഷ് സൈനിക ഓഫിസർ വില്യം കോർബി തന്റെ ഭാര്യ സെലിശയോടൊപ്പം പ്രഗൃതി ആസ്വദിക്കാൻ ഒരു കുടിൽ കെട്ടാൻ ആവശ്യപ്പെടുകയും വെള്ളത്തിന്റ ഒഴുക്കിൽ അവർക്ക് അതിനു സാധിക്കാതെ വന്നപ്പോൾ മലബാറിൽ നിന്നും പരമ്പരാഗത ആശാരി കുടുംബത്തിലെ കുഞ്ഞോൻ തച്ചൻ എന്നയാളെ വരുത്തി അദ്ദേഹത്തിന്റെ സഹായി ചെമ്പന്കൂടി അവർ ആദ്യം വെള്ളം ഒഴുക്കിനു അഭിമുഖമായി പാറ പൊട്ടിച്ചു വെള്ളത്തിന്റെ ദിശ മാറ്റി. ഇന്നത്തെ ആധുനിക ടെക്‌നോളജിയെ പോലും നാണിപ്പിക്കുന്ന രീതിയിൽ അവർ അവിടെ കുടിൽ നിർമിച്ചു എന്നാണ് ചരിത്രം. സൈനിക മേധാവിയും ഭാര്യയും ആ കുടിലിൽ നിൽക്കുന്ന ഒരു ബ്ലാക്ക് &വൈറ്റ് ഫോട്ടോ ഇന്നും ബ്രിട്ടീഷ് പാർലമെന്റിൽ ഒരു ശേഷിപ്പായി നിലനിൽക്കുന്നു എന്ന് വായിച്ചറിഞ്ഞിട്ടുണ്ട്

  • @Sai-g7b
    @Sai-g7b 3 ปีที่แล้ว +2

    Tata......nokia....... *Kaaval maadam* .... :)

  • @rahulrajvv9571
    @rahulrajvv9571 3 ปีที่แล้ว

    Ithu undakkiyavane okke venam road undakkaanum palam undakkaanum vilikkaan.

  • @abheezcutzentertainment3982
    @abheezcutzentertainment3982 3 ปีที่แล้ว +1

    Iniyippo athum pokum😂

  • @openminded3720
    @openminded3720 3 ปีที่แล้ว

    Kiduveeeeee

  • @haseenasadic8020
    @haseenasadic8020 3 ปีที่แล้ว

    Jeevithathil chila alukala pola....

  • @sportmindmedia6991
    @sportmindmedia6991 3 ปีที่แล้ว

    Athine avide nirthiyath daivaman. Chinthikunnavark daivathil dhrshtanthamunnd. Yellam iyathrikunnath daivamam . Daivathe ariyuka anusarikuuka.

  • @naseemajaleel8283
    @naseemajaleel8283 3 ปีที่แล้ว

    Athinte kariyam kazhinju

  • @bliss8060
    @bliss8060 3 ปีที่แล้ว +1

    വിള്ള ലു കൾഉണ്ടായാൽ വെള്ളം ഒന്നും ചെയ്യാദെ പൊയ്ക്കോളും ഏറുമാടം അടുക്കിൽ വിള്ളൽ ഇല്ലാതിരിക്കില്ല

  • @subeeshac6115
    @subeeshac6115 3 ปีที่แล้ว

    Kalakki tta 🤩👏🤭😎

  • @ajimshaazeez4031
    @ajimshaazeez4031 3 ปีที่แล้ว

    Maram oru varam 💯

  • @snehammatrem4114
    @snehammatrem4114 3 ปีที่แล้ว

    അതിരപ്പള്ളിയുടെ വശ്യമനോഹാരിതയിൽ വില്യം കോർബി ആകൃഷ്ടനായി. ആ വെള്ളച്ചാട്ടത്തിന് നടുവിൽ സാഹസികതയും പ്രകൃതിഭംഗിയും സമന്വയിപ്പിച്ച്, ഒരു രാത്രി ഭാര്യ സെലിഷയോടൊപ്പം താമസിക്കാൻ ഒരു കുടിൽ നിർമ്മിക്കാൻ പട്ടാളക്കാരോട് ആവശ്യപ്പെട്ടു. പക്ഷേ അവർക്ക് ആ ഒഴുക്കിന്റെ ശക്തിയെ അതിജീവിക്കാൻ കഴിഞ്ഞില്ല. അങ്ങനെയാണ് മലബാറിൽ നിന്നും കുഞ്ഞോൻ തച്ചൻ എന്ന ആളെ വരുത്തിയത്

  • @priyakuttan7011
    @priyakuttan7011 3 ปีที่แล้ว +5

    ഇതുണ്ടാക്കിയവനെ ഉടൻ കണ്ടു പിടിക്കണം. എന്നിട്ട് അയാളെ കൊണ്ട് നമ്മുടെ മുല്ലപെരിയറൊന്നു പുതുക്കി പണിയണം.

    • @arathyLnair.011
      @arathyLnair.011 3 ปีที่แล้ว +1

      Mullaaperiyar dam oru shelter onddakunath pole simple alaaa 🙃

    • @priyakuttan7011
      @priyakuttan7011 3 ปีที่แล้ว +1

      @@arathyLnair.011 എന്തായാലും നടക്കില്ല 😄അപ്പോൾ നടന്നാലും ഇല്ലെങ്കിലും ചുമ്മാ തങ്ങോട്ട് പറയാലോ 😂😂😂

    • @arathyLnair.011
      @arathyLnair.011 3 ปีที่แล้ว

      @@priyakuttan7011 😂😂👍👍

  • @abdulmajeedkp24
    @abdulmajeedkp24 3 ปีที่แล้ว +1

    ആ കുടിൽ ഒരു പാറ പുറത്താണ് ഉള്ളത്, അവിടെ കുടിൽ എന്നല്ല, ആരെങ്കിലും ഒരാൾ പോയി നിന്നാൽ പോലും താഴേക്ക് വീഴില്ല, കാരണം, വെള്ളത്തിന്റെ ഒഴുക്കിനെ ഒരു പാറ അവിടെ തടഞ്ഞു നിർത്തുന്നുണ്ട്.

    • @s....1911
      @s....1911 3 ปีที่แล้ว

      മലവെള്ളം ഉള്ളപ്പോൾ അവിടെ ഒന്നു ചെന്ന് നിന്നു നോക്ക്..
      ഭാഗ്യം ഉണ്ടെങ്കിൽ താഴെ നിന്നെങ്കിലും ബോഡി എടുക്കാം.

  • @rolexsir4766
    @rolexsir4766 3 ปีที่แล้ว +2

    ഇതിലും വലിയ മലവെള്ള പച്ചിൽ സ്വപ്നങ്ങളിൽ മാത്രം 😀

  • @adilgaming4738
    @adilgaming4738 3 ปีที่แล้ว +1

    പ്രളയം 😭

  • @maloosrm5269
    @maloosrm5269 3 ปีที่แล้ว

    👍👍👍

  • @artsentertainment5480
    @artsentertainment5480 3 ปีที่แล้ว

    ath matramalla avidathe aaah mulakondulla veliyum poliyaan

  • @nahasklym7037
    @nahasklym7037 3 หลายเดือนก่อน

    ഇത്രേം മലവെള്ളപ്പാച്ചിൽ വന്നിട്ടും ആ കാവൽമാടം അവിടെ തലയുയർത്തി നിൽക്കുന്നുണ്ടെങ്കിൽ അത് നിർമ്മിച്ച അയാൾ നിസ്സാരക്കാരനായിരിക്കില്ലല്ലോ....അതിനടിയിലുള്ള... ആ വീരക്കല്ല് കുഴിച്ചെടുത്താൽ ചിലപ്പോ അയാളുടെ ചിത്രം അവിടെ കാണാം.....(കഥ ഇനിയാണ് ആരംഭിക്കുന്നത്.....)

  • @nasinnasin7373
    @nasinnasin7373 3 ปีที่แล้ว

    💪💪💪

  • @vijeshvasu2811
    @vijeshvasu2811 3 หลายเดือนก่อน

    ആൾ അറിഞ്ഞ് കളിക്കട മഴെ💪

  • @gafurb5160
    @gafurb5160 3 ปีที่แล้ว +1

    അതാ പറയുന്നത് നിൽക്കേണ്ടിടത്തു നിൽക്കണം 👍🏻