ഇതരസംസ്ഥാന തൊഴിലാളിയുടെ മകന് പത്താം ക്ലാസിൽ ഫുൾ എ പ്ലസ്| ഇതൊക്കെ അല്ലെ ഷെയർ ചെയ്യണ്ടത് SSLC Result

แชร์
ฝัง
  • เผยแพร่เมื่อ 7 ก.พ. 2025
  • ഇതരസംസ്ഥാന തൊഴിലാളിയുടെ മകന് പത്താം ക്ലാസിൽ ഫുൾ എ പ്ലസ്.... വിജയാഘോഷത്തിൽ പങ്കു ചേർന്ന് അദ്ധ്യാപകരും നാട്ടുകാരും...
    സപ്പോർട്ട് ചെയ്യാൻ മറക്കല്ലേ!!!!
    Share Maximum
    #sslcresult #upboygotfullAplusonsslcexam #fullaplus #motivation #kerala

ความคิดเห็น • 36

  • @sumeshummachan4152
    @sumeshummachan4152 2 ปีที่แล้ว +6

    👏👏👏👏👏congrats....👏👏👏നല്ല .അധ്യാപകരും ആ കുട്ടിയുടെ കഠിനാധ്വാനവും കൂടിച്ചേർന്ന അഭിമാന നിമിഷം....ഇനിയും ഇനിയും ഉയരങ്ങൾ കീഴടക്കാൻ ദൈവം അനുഗ്രഹിക്കട്ടെ....🙏🙏🥰🥰🥰

  • @jijimidhun1029
    @jijimidhun1029 2 ปีที่แล้ว +12

    അഭിനന്ദനങ്ങൾ മോൻ. ഉയർന്ന നിലയിൽ എത്തട്ടെ 🌹🌹🌹🌹🌹🌹🌹🌹

  • @leenakuwaitsupersongs4695
    @leenakuwaitsupersongs4695 2 ปีที่แล้ว +7

    ഇനിയും ഉള്ള കുട്ടികൾക്ക് ഒരു പ്രചോദനം ആവട്ടെ ഈ മോൻ 👍👍💝💝🙏🙏💕❤️❤️

  • @sheelats-oh3lx
    @sheelats-oh3lx 2 ปีที่แล้ว +7

    അഭിനന്ദനങ്ങൾ മോനെ,,,, ഇനിയും ഉയര ങ്ങളിൽ എത്തട്ടെ ദൈവം അനുഗ്രഹിക്കട്ടെ

  • @usmandilu2117
    @usmandilu2117 2 ปีที่แล้ว +3

    എല്ലാവിധ അഭിനന്ദനങൾ ഇനിയും മുന്നോട്ട് പഠിക്കാൻകൈയ്യട്ടെ

  • @rajamanilekshmi1769
    @rajamanilekshmi1769 2 ปีที่แล้ว +1

    ദൈവം അനുഗ്രഹിക്കട്ടെ മോനെ

  • @NJANUMAMMAYUM
    @NJANUMAMMAYUM 2 ปีที่แล้ว

    ദൈവത്തിന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാകട്ടെ 🙏🏻❤️

  • @subhadrag6731
    @subhadrag6731 2 ปีที่แล้ว

    God Bless mon❤❤❤❤❤🙏🙏🙏🙏🙏🌹🌹🌹🌹🌹

  • @ALLINONE-ov3xo
    @ALLINONE-ov3xo 2 ปีที่แล้ว

    God bless you moneee 🌹

  • @hindhind8967
    @hindhind8967 2 ปีที่แล้ว +9

    എല്ലാവിധ ഐശ്വര്യവും അനുഗ്രഹവും ഉണ്ടാകട്ടെ നല്ല നിലയിൽ എത്തട്ടെ ❤️❤️

  • @shahulhameed9773
    @shahulhameed9773 2 ปีที่แล้ว +3

    Congratulations. ❤❤❤❤❤❤

  • @pranavendu8368
    @pranavendu8368 2 ปีที่แล้ว

    എല്ലാ സൗകര്യങ്ങളും നൽകിയിട്ടു o, ഈ അധ്യാപകരുടെ മക്കൾ പോലും fullA+ കിട്ടുന്നില്ല. , കുട്ടികൾ ആദ്യം പഠിക്കാൻ തുടങ്ങണം എങ്കിലേ അദ്ധ്യാപകർക്കു സഹായിക്കാൻ പറ്റു. അധ്യാപകരുടെ ഗതികേട് ആണിത്. ഈ വിജയം നേടിയ കുട്ടിക്കും അദ്ധ്യാപകർക്കും ആശംസകൾ

  • @asiyanazrinks1747
    @asiyanazrinks1747 2 ปีที่แล้ว

    🙏🏻🙏🏻👍🏻👍🏻👍🏻

  • @reeja.m8015
    @reeja.m8015 2 ปีที่แล้ว +1

    മിടുക്കൻ

  • @jalajaantony5562
    @jalajaantony5562 2 ปีที่แล้ว

    Congratulations 👍👍

  • @girijasharma2324
    @girijasharma2324 2 ปีที่แล้ว +5

    എത്രയോ മലയാളികൾ ഇന്ത്യയുടെ ഓരോ സ്റ്റേറ്റ് ഇല് ജോലി ചെയ്തു കഷ്ടപ്പെട്ട് ജീവിക്കുന്നു,അവരെ ആരും ചോദിക്കാറില്ല കേരളത്തിന് എന്താണ് ഇത്ര interest annya സസ്ഥാന തൊഴിലാളികളോട്?അവർക്ക് അവരുടെ നാട്ടിൽ സ്ഥലവും വീടും ഉണ്ടല്ലോ,നാട്ടിൽ ഒന്നുമില്ലാത്ത മലയാളികൾ ഉണ്ടല്ലോ,അവർക്ക് സഹായം ചെയ്യുക,

    • @sujashaji762
      @sujashaji762 2 ปีที่แล้ว

      Satyam

    • @lakshmiradhakrishnan3162
      @lakshmiradhakrishnan3162 2 ปีที่แล้ว

      ngan keralathil vargheeya vaadhigal LDF UDF SDPI PFI MUSLIM LEAGUE OWASI gal kaalathu diploma padichhu..5 kollam pani kittaandu chuttikarangi t.n il vannu...daily Rs 8.00 sambalam, pani kitty!

    • @aaronrnair1681
      @aaronrnair1681 2 ปีที่แล้ว

      Yes

    • @sainabamuhammed5219
      @sainabamuhammed5219 2 ปีที่แล้ว

      Avarum manushyaralla

  • @sreejabnr8461
    @sreejabnr8461 2 ปีที่แล้ว

    God bless you all.

  • @sunilapd1361
    @sunilapd1361 2 ปีที่แล้ว

    അഫിനന്ദനങ്ങൾ mone

  • @jakminnuponnu5397
    @jakminnuponnu5397 2 ปีที่แล้ว

    👌👌👍👍

  • @beenabiju2062
    @beenabiju2062 2 ปีที่แล้ว

    🙏🙏🙏🙏

  • @suneeshbabu5420
    @suneeshbabu5420 2 ปีที่แล้ว +1

    Nannay varum

  • @sainabamuhammed5219
    @sainabamuhammed5219 2 ปีที่แล้ว

    Nannayi varanam mona

  • @YourDailyManna
    @YourDailyManna 2 ปีที่แล้ว

    ❤❤❤

  • @asokanb8140
    @asokanb8140 2 ปีที่แล้ว

    🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @ASWATHYAASH
    @ASWATHYAASH 2 ปีที่แล้ว +1

    Teachers padipicha mathi madikunth kuttikal anu ...

  • @divyag2019
    @divyag2019 2 ปีที่แล้ว

    A veed kandayruno

  • @SureshBabu-vo9wz
    @SureshBabu-vo9wz 2 ปีที่แล้ว

    ASAMSAKAL

  • @lakshmiradhakrishnan3162
    @lakshmiradhakrishnan3162 2 ปีที่แล้ว

    ellarkkum ee facility kodakkuvo??? Rubbish.