യാക്കോബായ സുറിയാനി സഭ ഉണ്ട് എന്നുള്ളതിന് ആരുടെയും കയ്യൊപ്പിന്റെ ആവശ്യമില്ല റവ.ഫാ.മാത്യൂസ് മണവത്ത്

แชร์
ฝัง
  • เผยแพร่เมื่อ 25 พ.ย. 2024
  • യാക്കോബായ സുറിയാനി സഭ ഉണ്ട് എന്നുള്ളതിന് ആരുടെയും കയ്യൊപ്പിന്റെ ആവശ്യമില്ല റവ.ഫാ.മാത്യൂസ് മണവത്ത്
    #സുറിയാനി_സഭ​
    #syrian_Orthodox​
    #syrian_christian​
    #യാക്കോബായ_സുറിയാനി_സഭ​
    #Jacobite_wedding​
    #Jacobite_Syrian​
    #KeralaChristian​
    #OrthodoxChristian​
    #Syrian_Orthodox​
    #Orthodox_Christanity​
    .
    .
    .
    .
    ⛔I dont own the audio and picture, Just A Fan made Video.... If You have any Complaints please Inbox me....⛔
    .
    .
    .
    .
    .
    .
    .
    .
    .
    #syriacorthodoxchurch​ #syrianorthodox​ #syriacorthodox​ #syrianchristian​ #syrian​ #malankara_suriyani​ #malankara​ #malankarajacobite​ #malayalamdevotionalsongs​ #malankaracatholic​ #malankaraorthodox​ #malankaracatholicyouthmovement​ #jacobite​ #jacobites​ #orthodoxchristian​ #orthodox​ #orthodoxchurch​ #orthodoxchristian​ #orthodoxchristianity​ #knanaya​ #knanayajacobite​ #knanayakkar​ #knanayaad345​

ความคิดเห็น • 89

  • @philipmathew3016
    @philipmathew3016 3 ปีที่แล้ว

    I am an Orthodox Church member.Achan spoke nicely.U understanding.Respectfuly spoke..

  • @philipmathew3016
    @philipmathew3016 3 ปีที่แล้ว +2

    I am in Orthodox Sabha as we are in
    Cheppadu,The split in the 1912 should have been a voided. That split made us ruin.Prior to 1912 there was only one Sabha.That was
    Malankara Jakobaya sabha.

    • @aleksanderlukevaidian905
      @aleksanderlukevaidian905 3 ปีที่แล้ว

      The name alone is the issue, centuries back the church in India was known as that of Thoma Christians/ Marthoman Christians.

  • @noblemottythomas7664
    @noblemottythomas7664 11 หลายเดือนก่อน

    We are Syrian orthodox Christians Yakoob Burdana (Yakob mar Theophilus our beloved bishop suffered all the turmoil from Roman Catholics and islamic fraction to uphold Orthodox Christianity...
    Jacobite is colloquial word orthodox church is right word

  • @aleksanderlukevaidian905
    @aleksanderlukevaidian905 3 ปีที่แล้ว +2

    Just explain who ordained Abdulla Patriarch, removing Abdul Masiha Patriarch,The Turkish Sultan,a worldly administrator. Then what continuity?

  • @philipmathew3016
    @philipmathew3016 3 ปีที่แล้ว

    Even today the Orthodox Syrian church is known as Jakobaya palli.in south Kerala.

  • @johnkgjohn3191
    @johnkgjohn3191 3 ปีที่แล้ว

    Ref supreme court vidhi 2017 july3

  • @aleksanderlukevaidian905
    @aleksanderlukevaidian905 3 ปีที่แล้ว

    Autocephality is interlinked,the mutual acceptance and honour,the very seat to be assigned to the Catholicose/Patriarch at each's Holy Ordination.

  • @philipmathew3016
    @philipmathew3016 3 ปีที่แล้ว

    Achan you are correct.In Mavelikara there is no Patriarch faction.Puthiacavu palli is famous in calling Puthiacavu Jakobaya palli through it is an Orthodox Church.
    So Achan correct.We members know that both are factions of Jacobite or Orthodox Sabha.

  • @mathewsmathews9360
    @mathewsmathews9360 3 ปีที่แล้ว

    Respected Rev.Fr.
    I would like to know what was the firm stand of Parisudha Parumala Thirumeni?

  • @leenapaul4513
    @leenapaul4513 3 ปีที่แล้ว

    From AD 52 till the fourth century when knanya thomman came ..the worship was in the Jewish way..from 4 rth century our worship was with the khaldaya Sabha...whom he associated us with.
    After coonan cross oath when Sabha spilt we had 184 churches and we're the majority..
    Syro malabar still follows the Chaldean aradhanakramam though under Catholic church....
    Our church fought for centuries with prayer to become what we are today..

    • @joygeorge2017
      @joygeorge2017 3 ปีที่แล้ว

      മെത്രാൻ കക്ഷി സഭയെന്ന സംബോധന തരം താണതാണോ നിലവാരത്തിലുള്ളതാണോ എന്നുകൂടി പറയണേ.

    • @leenapaul4513
      @leenapaul4513 3 ปีที่แล้ว

      @@joygeorge2017 aiyyo athonnum enikarilla....njangalude sabhayil mattu sabhakar kurichu paradooshanam parachil kuravannu..
      2002 il kolencherry MOSC hospital il chernapozhannu Orthodox and Jacobite randu group undennu arinjathu....pakshe aviduthe staff ellam parasparam nalla friendship aayirrunnu...

    • @manuabraham2135
      @manuabraham2135 3 ปีที่แล้ว

      Chechi ethu sabhayil anu..

    • @leenapaul4513
      @leenapaul4513 3 ปีที่แล้ว

      @@manuabraham2135 syromalabar Sabha..njangal innum chaldaya qurbana kramam follow cheyyunnu..

  • @bindumani9574
    @bindumani9574 3 ปีที่แล้ว

    🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @aleksanderlukevaidian905
    @aleksanderlukevaidian905 3 ปีที่แล้ว

    There are so many other books on the Church history, don't go for the book written in ,2010 or so. How the new historian aware of Nestorian and Patriarch subject. Please note there are people who are more aware of Subject. Thank that you mentioned about Mar Sabor and Mar (A)Froth. We know the facts and truth. So God is Truth.

  • @thomasjohn838
    @thomasjohn838 3 ปีที่แล้ว

    That means the part separated from Jacobite in 1911 and later made a Constitution for itself in 1934 came to be called the Orthodox. On the contrary, Orthodox group claims Jacobite is a part separated from them and therefore, it's for the Jacobite to return to them to be one as it originally was. Things are now clear.

    • @c.johnpanicker6955
      @c.johnpanicker6955 3 ปีที่แล้ว +1

      No where in the world one orthodox church in a country is under another country 's church . From 1958 to 74 all were under 1934 constitution and together amended many times.Even all the senior bishops in jacobite faction had given in writing to the court in 1997 that they accept 1934 constitution.
      The name jacobite is from Yakoob Burdana , Syrisn patriarch.He was ordained as bishop by coptic bishop of Jerusalem. It doesn't mean syrian church is under coptic church.

    • @thomasjohn838
      @thomasjohn838 3 ปีที่แล้ว

      From 1958 to 1974 all were one under the Constitution of 1934 runs counter to the arguments advanced by the Jacobites. Moreover, Jacobites were signatories to the Constitution of 1934 makes their arguments null and void. It may be in the fitness of things to have dialogue to remove the irritants and to workout a viable solution, that's, a coming-together, though is highly unlikely, or helping the Jacobites exist as a separate Church, as they presently do. Orthodox Church, apart from forgoing the churches where Jacobites in majority, could help them financially to bring them up from the sad plight they're presently in. The way Orthodox Church splurge money on items such as the enthronement of the new Bava, Jacobites could expect they be shown a little more care by the Orthodox Church!

    • @c.johnpanicker6955
      @c.johnpanicker6955 3 ปีที่แล้ว

      There is no scope for forgoing some of the parishes annd giving away to Jacobite faction. Not even the Catholicose or synod has that authority as they are only the custodians of the church property.
      Moreover it is contempt of Court

    • @c.johnpanicker6955
      @c.johnpanicker6955 3 ปีที่แล้ว

      There is no provision to forego certain churches and leave to Jacobite faction. It is simply contempt of court if any member of church give a case . I don’t think even the Catholicism will dare to do that

    • @thomasjohn838
      @thomasjohn838 3 ปีที่แล้ว +1

      What you say impossible is quite possible, if there's will. SC isn't against reaching an agreement through discussion. In fact, Court indicated it as a wayout, though a verdict is given in favor of Orthodox. Court went too theoretical without paying attention to the difficulties involved in the implementation of such a verdict. Peaceful life in Kerala is highly disturbed on account of this dispute between Churches. No one knows when people would be relieved of the situation they're forced through due to opportunist, admant stand of a Church that's bent on church-capturing!

  • @parambilmathews4693
    @parambilmathews4693 3 ปีที่แล้ว +1

    John 1:42 And he brought him to Jesus. And when Jesus beheld him, he said, Thou art Simon the son of Jona: thou shalt be called Cephas, which is by interpretation, A stone.

    • @aleksanderlukevaidian905
      @aleksanderlukevaidian905 3 ปีที่แล้ว

      Not the same. The word Peter evolved from Greek word :'Petro' means rock.

  • @philipmathew3016
    @philipmathew3016 ปีที่แล้ว

    ബഹുമാനപ്പെട്ട അച്ഛൻ , അച്ചൻ 1958 ലെ വിധി വായിച്ചു നോക്കു . 1995 ലെ വിധി വായിച്ചു നോക്കു . 2002 ലെ വിധി വായിച്ചു നോക്കു ഏല്ലാ കാര്യങ്ങളും മനസ്സിലാകും. അച്ചൻ 2017 ലെ വിധിയുടെ അവസാന 15 page വായിച്ചു നോക്കു മനസ്സിലാകും. 1912 ലെ കാതൊലിക്ക വാഴിക്കൽ സുപ്രീം കൊടതി അംഗീകരിച്ചു. 2012 ലെ വിധി വായിച്ചു നോക്കു.
    2017 ലെ വിധി മാനിക്കു

  • @philipmathew3016
    @philipmathew3016 2 ปีที่แล้ว

    1934 ഭരണഘടന പ്രകാരം യാക്കോബായ എന്നാ പേര് പിശകായി വിളിച്ചു വന്നതാണെന്ന് രേഖപ്പെടുത്തി തിരുത്തിയിരിക്കുന്നു.

  • @philipmathew3016
    @philipmathew3016 2 ปีที่แล้ว

    മാത്യു മണവത് അച്ഛൻറെ ഫോട്ടോ പല രീതിയിലാണ് മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെടുന്നത്. പല ഫേസ് കട്ടിൽ. അതെന്താണ് അങ്ങനെ വരുന്നത്. ഫോട്ടോ എടുക്കുന്ന ആളുടെ കുഴപ്പമാണോ. അച്ഛൻ അതൊന്ന് ശ്രദ്ധിക്കണം. എന്നപേക്ഷിക്കുന്നു.

  • @joshuaitty5356
    @joshuaitty5356 3 ปีที่แล้ว

    ഒന്നായ സഭയെ സ്വാർത്ഥ താൽപ്ര്യങ്ങൾക്കായി കക്ഷികളിച്ച് ഇവിടെ വരെ എത്തിച്ചിട്ടും 'തങ്ങൾ പിടിച്ച മുയലാണ് കൊമ്പൻ ' എന്ന രണ്ട് കൂട്ടരുടെയും അഹന്ത കേമം തന്നെ. സാധാരണ ജനം വിശ്വാസത്തിന്റെ പേരിൽ വഞ്ചിയ്ക്കപ്പെട്ടുകൊണ്ടേയിരിക്കുന്നു. ജനത്തിന്റെ വിയർപ്പ് സഭാ സ്വത്തായി എണ്ണപ്പെടുകയും പുരോഹിതവർഗ്ഗവും കുടുംബക്കാരും ആസ്വദിക്കുകയും ചെയ്യുന്നു. ഇനിയും ജനത്തെ പറഞ്ഞ് പറ്റിച്ച് പള്ളികളും സ്ഥാപനങ്ങളും ഉണ്ടാക്കിയെടുക്കാനാകുമെന്ന് പുരോഹിത വർഗ്ഗത്തിന് വിശ്വാസമുള്ളിടത്തോളം സഭ ഒന്നാകപ്പെടില്ല.

  • @aleksanderlukevaidian905
    @aleksanderlukevaidian905 3 ปีที่แล้ว

    If you claim the Orthodox church parted from Jacobite church .The jacob Church,the name evolved when the Marthomite (Reformation movement) came in and to distinguish the two. The Liturgy following the St James (Jacob) was known as Jacobite and the other Marthomite. Please don't try ,as ever with falsified information.

  • @philipmathew3016
    @philipmathew3016 3 ปีที่แล้ว

    Priesthood comes from Aharon,Moses,then zakariya then skaria to John,John to Jesus then
    Jesus to all deciples..All deciples means Thomas the Apostoles.
    Patriarchal Sabha you are calling Orthodox Sabha is called Metran
    Kashi.So both sides are calling like that.The forefathers of both factions are same.Basalios Augen Bawa was the Catholicose of Achan also.So
    up to 1912 there was only one Sabha that is Jacobite Suriyani Orthodox Sabha.(Official name was Malankara Orthodox Suriyani Sabha.The nick name was
    Jakobaya kar.The Nick name was famous than the official name.
    The Syrian Sabha is called Suriyani Orthodox Sabha of Antioch.)
    In 1911 there was only one Sabha
    Jakobaya Sabha or Malankara Orthodox Suriyani Sabha.So both
    Jakobaya Sabha and Orthodox Suriyani Sabha are one.Then split unofficially happened in 1912.The split was unofficial.The two factions became unofficially two Sabha.That
    are Jakobaya and Orthodox.Even after this,Particians of Churches among two factions could not took
    Place So in some Churches only one faction 100 percentage.In some Churches . Jakobaya faction is Majority,in some other churches
    Orthodox faction is Majority.I n certain churches 50 percentage each.Finally,on 3rd July 2017,the Supreme Court of India given its
    Verdict .The verdict says that there was only one Sabha in Malankara,that is Malankara Orthodox Suriyani Christian Sabha.
    The Sabha is to be governed by
    the Constitution of the Sabha accepted in the year 1934 is called
    Malankara Suriyani Orthodox Sabha Constitution 1934.
    The problem in the Sabha was due to non Partician.of Churches among
    two factions in 1912 or afterwards.
    Instead of dividing the Churches of Malankara Sabha between two factions,litigation Among two factions started to prove Which factions is the legacy of the Sabha
    .So no final conclusion came till the
    Year 2017.Final verdict of the Supreme Court came only on 3rd July 2017.Now all shold accept that
    Verdict of 3rd July 2017.No other options.So one can leave the Sabha if he is not willing to accept the Verdict.They can join in any Sabha
    Or have the name Jakobaya Suriyani Orthodox Sabha of Antioch. by adopting the Constitution of Jakobaya Suriyani Sabha passed in the year 2002 at the Puthencruz,Moovattupuzha..But they can not possess any Church belong to Malankara Suriyani Orthodox Sabha.

  • @philipmathew3016
    @philipmathew3016 2 ปีที่แล้ว

    അച്ഛനെ ഓർത്തഡോക്സ് കാർക്കും ഇഷ്ടമാണ്. അദ്ദേഹം കാര്യമാണ് പറയുന്നത്. അനാവശ്യമായ കാര്യങ്ങൾ അച്ഛൻ പറയാറില്ല. വട്ടശ്ശേരി തിരുമേനി അദ്ദേഹം ബഹുമാനത്തോടെയാണ് സംബോധന ചെയ്യുന്നത്. അദ്ദേഹം മലങ്കര മെത്രാപ്പോലീത്ത ആയിരുന്നല്ലോ ഒന്നിച്ച് സഭയിൽ. അതായത് യാക്കോബായ സഭയിൽ. അദ്ദേഹം 1934 ഭരണഘടന രൂപപ്പെടുത്തി എന്നുള്ളത് കൊണ്ട് അദ്ദേഹത്തെ അതിക്ഷേപിക്കേണ്ട ആവശ്യമില്ല.

  • @aleksanderlukevaidian905
    @aleksanderlukevaidian905 3 ปีที่แล้ว +1

    Why take the2017 verdict alone,take from the 1958 onwards. You conveniently avoid court Subject and then say that you are not well-versed in legal issues.

  • @pvphilip1733
    @pvphilip1733 3 ปีที่แล้ว +1

    What a non-sense, what is history of Malankara Christian Church??
    You are become separated by foreign priests, and you are rejecting first of all St. Thomas. You people are saying that what Jesus Christ told that St. Peter's believe was strong like hard stone but at the same time Jesus Christ told all Apostolates that you all will be sit own throne and judge God's people.
    Is all church throne are of St. Peter?
    Are you agreed, all foreigners missionary captured Malankara Christian people. They also destroyed or removed Malankara Christian Church history.
    There by maybe records not available.

  • @aleksanderlukevaidian905
    @aleksanderlukevaidian905 3 ปีที่แล้ว

    Realise,the evolvement of Marthomite church led to the Jacobite name,nothing to do with Antioch. Rev Fr.be genuine and reasonable,just realistic.

  • @c.johnpanicker6955
    @c.johnpanicker6955 3 ปีที่แล้ว +1

    I think this achen don't know history of church at all.

  • @philipmathew3016
    @philipmathew3016 ปีที่แล้ว

    പാത്രിയർക്കീസ് കാർ ഏന്നു പറയും. അച്ചൻ ഓർത്തഡോക്സ് സഭയെ മെത്രാൻ കക്ഷി എന്നു വിളിക്കുന്നു. 1934 വരെ സഭയുടെ പേര് യാക്കൊബായ സഭയെന്ന് ആയിരുന്നു വിളിച്ചിരുന്നത്.

  • @PhilipMathew-k3j
    @PhilipMathew-k3j 3 หลายเดือนก่อน

    Yakobaya is not a Samudayam. Yakobaya Samudayam is belong to Christian Samudayam. The Malankara Yakobaya Suriyani sabha name was Changed to Malankara Orthodox Suriyani Sabha by adopting Malankara Orthodox Suriyani Sabha Constitution. The Constitution was approved by Malankara Association the Parliament of Malankara Jakobaya Suriyani Sabha. So the name of Jakobaya Suriyani Sabha is Changed to Malankara Orthodox Suriyani Sabha from 1934 onwards.

  • @philipmathew3016
    @philipmathew3016 3 ปีที่แล้ว

    Acha,Achan is not the Asst.Vicar of
    Manarcadu Church.There are legally approved Vicar of Malankara Orthodox Sabha is there So Achan will be out if not accepted1934 Constitution. Of Malankara Orthodox Suriyani Sabha..So unless Achan accept the 1934 Malankara Sabha Constitution Achan can not be the Legal Vicar.

  • @philipmathew3016
    @philipmathew3016 3 ปีที่แล้ว

    Achan,1934 Constitutioni is for the
    Malankara Sabha.The Malankara Sabha splitted in to two . However,
    the split was not officially recognised.The name of the Syrian
    Orthodox Sabha is the official name of Jacobite Sabha.
    So both factions came .In 2002
    the Supreme Court nullified the
    Constitution of Jacobite Sabha.
    So there is no Jacobite Sabha.
    So the Malankara Sabha is Malankara Orthodox Suriyani Sabha.
    and the Constitution of Malankara Sabha Suriyani Sabha is the 1934 Constitution.
    So the Sabha is known as Malankara Orthodox Suriyani .So all the churches of the Malankara Sabha are belong to Malankara Orthodox Suriyani Sabha.and the Constitution of the Sabha is 1934 Constitution.So the largely approved sabha is Orthodox Suriyani Sabha.

  • @philipmathew3016
    @philipmathew3016 3 ปีที่แล้ว

    Achan is a good purohithan.I am an Orthodox Sabha member.But good purohithan is always a good purohithan.But Acha the Orthodox are also Jacobinte.In 1912bonly separate administration started.

  • @aleksanderlukevaidian905
    @aleksanderlukevaidian905 3 ปีที่แล้ว

    Rev.Fr.you talk very tactfully, mentioning that you do not know this or that,but cover every aspect as an authority. If you say 2934 constitution is a worldly matter, then why the worldly church?

  • @aleksanderlukevaidian905
    @aleksanderlukevaidian905 3 ปีที่แล้ว

    You claim that the 1663 date and do you say there was no Church iMalankara before.
    Then Antioch claim the 'Throne: of St Peter,then whose throne Pope at Rome occupies. Confirm. Don't confuse others less informed with partial knowledge and twisted versions.

  • @thomasjohn2907
    @thomasjohn2907 3 ปีที่แล้ว +4

    എൻറെ അച്ചൊ ചരിത്രം നല്ലതുപോലെ ഒന്ന് പഠിച്ചേ ,ഇങ്ങനെ തള്ളാതെ

  • @pvphilip1733
    @pvphilip1733 3 ปีที่แล้ว

    You all are agreed that foreign people aggression caused Malankara Christian Church which was established by St. Thomas.
    Is the church or Jesus Christ told that you are to convert Malankara Christian Church personal into their group, is that the way Jesus Christ taught??

  • @annaphilip9863
    @annaphilip9863 3 ปีที่แล้ว +1

    When Peter came to India.Peter did not originate church in India.Church originated by St Thomas.You guys keep on talk,but no use.

  • @philipmathew3016
    @philipmathew3016 ปีที่แล้ว

    ലാലു അലക്സ് കത്തൊലിക്കൻ ആണ്.

  • @georgechackotheveruvelil8135
    @georgechackotheveruvelil8135 ปีที่แล้ว

    യാക്കോബായ സഭയിലെ യാക്കോബ് ബുർദാനക്ക് പട്ടം കിട്ടിയത് കോപ് റ്റിക്ക് മെത്രാന്മാരിൽ നിന്നായിരുന്നല്ലേ ?

  • @varghesepm4670
    @varghesepm4670 3 ปีที่แล้ว +3

    പത്റോസേ നീപാറയാകുന്നു എന്ന് ബൈബിളിൽ ഇല്ല.നീ പത്റോസാകുന്നു ഈപാറമേൽ ഞാന് എന്റെ സഭയെ പണിയും എന്നാണ്.ഈപാറ കൃസ്തുവാകുന്നു.പത്റോസ് ,നീ ജീവനുള്ള ദൈവത്തിന്റെ പുത്രനായ കൃസ്തുവാകുന്നു ഏന്ന് ഏറ്റുപറഞ്ഞതായ പാറയാകുന്ന കൃസ്തുവിൽ ആണ് സഭ പണിയപെട്ടത്.ആ സഭയുടെ അധികാരിയായി പത്റോസിനെ ഏൽപിച്ചു

    • @parambilmathews4693
      @parambilmathews4693 3 ปีที่แล้ว +1

      John 1:42 And he brought him to Jesus. And when Jesus beheld him, he said, Thou art Simon the son of Jona: thou shalt be called Cephas, which is by interpretation, A stone.

    • @neethinyam1242
      @neethinyam1242 3 ปีที่แล้ว

      @@parambilmathews4693 Interpretation only

  • @sosammababu1764
    @sosammababu1764 3 ปีที่แล้ว

    Oru sabhaye ullu athu Malankara Orthodox Syrian Christian ennanu prayunnathu allathe Randalla onnaanu ennanu paranjathu.🙏🙏🙏

    • @mvmv2413
      @mvmv2413 3 ปีที่แล้ว

      എന്ന് ബൈബിൾ പറയുന്നുണ്ടോ? ബൈബിൾ നോട് നിങ്ങൾ പറഞ്ഞ സഭക്ക് വല്ല ബന്ധവും ഉണ്ടോ? ഇനി ഒരു ജനാധിപത്യ രാജ്യമായ ഇന്ത്യ യിൽ ഒരു സഭയ്ക്ക് വേണ്ടി മാത്രം ഒരു സ്ത്രീ വാദിക്കുമ്പോൾ അതിൽ പുരോഹിത ആകാനോ മെത്രൻ ആകാനോ ഉള്ള അവകാശം അവർക്കും ഇല്ലേ? ജനം തീരുമാനിച്ചാലേ അതു നടക്കൂ എന്നത് വേറെ കാര്യം? എന്ന് വച്ചു ഒരു സ്ത്രീ പോലും അതിനു ശ്രമിക്കാത്തത് അടിമത്തമല്ലേ? സഭക്ക് വേണ്ടി പക്ഷം പിടിക്കുന്ന സ്ത്രീകൾ ക്ക് അവർക്ക് ചെയ്യാൻ ആവുന്നത് പോലും അവരുടെ മാനസിക അടിമത്തം കാരണം ചെയ്യുന്നില്ല എന്ന് സൂചിപ്പിച്ചതാണ്. Maramon കൺവെൻഷൻ നിൽ ഒരു ഓസ്ട്രേലിയൻ വനിതാ archbishop പ്രസങ്ങിച്ചത് അടുത്ത കാലത്ത്. പ്രിൻസിപ്പൽ professor ജഡ്ജി വകീൽ banker ഡ്രൈവർ etc....ആയി പ്രവർത്തിക്കാമെങ്കിൽ priest or pastor എന്തു കൊണ്ട് ആയിക്കൂടാ, ശ്രമിച്ചു കൂടാ? Mosc എന്നാണ് ഒറ്റ സഭയുടെ പേര് എങ്കിൽ പിന്നെ അതിനെ Ioc എന്ന് വിളിക്കാൻ ആര് പറഞ്ഞു? 😂😂
      m വര്ഗീസ്.

    • @roshancherian7923
      @roshancherian7923 3 ปีที่แล้ว

      SSLC book പരിശോധിക്ക് മെത്രൻ കക്ഷി ക്കാരെ

  • @philipmathew3016
    @philipmathew3016 2 ปีที่แล้ว

    അച്ചോ സഭയുടെ പേര് സിറിയ ഓർത്തഡോക്സ് എന്നാണ് സഭയുടെ പേര് സുറിയാനി ഓർത്തഡോക്സ് സഭ അങ്ങനെയാണ് സഭ കേന്ദ്രത്തിൽ തുർക്കിയിൽ എഴുതിയിരിക്കുന്നത് എന്നാണ്. പിന്നെ എവിടെനിന്നാണ് യാക്കോബായ എന്ന പേര് വന്നത്. യാക്കൂധാനായിൽ നിന്നാണ് യാക്കോബ വന്നത്. അതുകൊണ്ട് സഭയുടെ പേര് ഒരു വ്യക്തിയുടെ പേരിനോട് ചേർത്ത് നമ്മൾ വിളിക്കേണ്ടതാണ് എന്ന് എങ്ങനെ പറയാൻ സാധിക്കും. അതിനേക്കാൾ നല്ലതല്ലേ സുറിയാനി ഓർത്തഡോക്സ് സഭ എന്ന് പറയുന്നത്. യാക്കോബായ സമുദായം എന്നൊന്നും വേണ്ട. സഭ എന്ന പേര് മാത്രം മതി.

  • @alexmathew6786
    @alexmathew6786 3 ปีที่แล้ว

    Lalu Alex kanannaya karana royal blood

  • @philipmathew3016
    @philipmathew3016 2 ปีที่แล้ว

    അച്ചു യാക്കോബായ സമുദായം അല്ല അച്ചോ. ക്രിസ്ത്യൻ മതത്തിൻറെ ഒരു സഭാ വിഭാഗമാണ് അല്ലെങ്കിൽ സുറിയാനി സഭയുടെ എന്ന് പറയുന്നത് സമുദായം സമുദായം വരുന്നില്ല. ഇപ്പോ ഇപ്പോൾ ഈഴവ സമുദായമാണ് നായർ സമുദായമാണ് പുലയ സമുദായമാണ് എന്ന് പറഞ്ഞാൽ ഓർത്തഡോക്സ് സുറിയാനി സഭയുടെ ഓർത്തഡോക്സ് സഭയുടെ ഒരു ഭാഗമാണ് സമുദായമല്ലക്നാനായ സമുദായമാണ്.

  • @rajanvabraham627
    @rajanvabraham627 3 ปีที่แล้ว

    മലങ്കര സഭ എന്നതിൽ മാർത്തോ മ്മാ സഭ , മലങ്കര കത്തോലിക്കാ സഭ, തൊഴിയൂർ സ്വതന്ത്ര സുറി യാനി സഭ എന്നീ സഭകൾ ഉൾ പ്പെടുമോ? അഞ്ചാം തുബ്ദേനിലെ നിഖ്യ , കുസ്തന്തീനോ പോലീസ്, എഫേസൂസ് പൊതു സുന്നഹദോ സിലെ പിതാക്കൻമാർ യേരുശലേ മിലെ ഒന്നാമത്തെ പ്രധാന ആചാര്യനും പുണ്യവാനും ശ്ലീഹാ യും സഹദാ യുമായ യാക്കോബി ൽ ആരംഭിച്ച് മാർ അബഹയിൽ അവസാനിക്കുന്ന 23 പിതാക്കൻ മാരിൽ എത്ര പേർ ദേവലോക ത്തും പുതുപ്പള്ളിയിലും പാമ്പാടി യിലും വാകത്താനത്തും അടൂരും പത്തനംതിട്ടയിലും തിരുവല്ലയി ലും മാവേലിക്കരയിലും ചെങ്ങന്നൂരി ലും ഉള്ളവർ ആണ്?

  • @johnkgjohn3191
    @johnkgjohn3191 3 ปีที่แล้ว

    Chakovaya sabha illa. illa. illa

  • @philipmathew3016
    @philipmathew3016 2 ปีที่แล้ว

    അച്ഛാ ഓർത്തഡോക്സ് സമുദായം ഇല്ല. എങ്ങനെയാണ് അച്ഛനെ ഓർത്തഡോക്സ് സമുദായം എന്ന് പറയുന്നത്? രണ്ടും രണ്ട് സഭയാണെന്ന് പറയാം. സഭ എന്നത് മനുഷ്യനുണ്ടാക്കുന്നതും മനുഷ്യൻ പേരിടുന്നതുമാണ് സഭ. അതു മനുഷ്യൻറെ സൗകര്യം പോലെ മാറ്റാവുന്നതാണ്. ഓർത്തഡോക്സ് യാക്കോബായ എന്ന വ്യത്യാസം എന്നുണ്ടായി? 1912 ന് ശേഷം ഉണ്ടായ ഒരു പ്രതിഭാസമാണ് ഈ രണ്ട് കൺസെപ്റ്റ് എന്ന് പറയാം. മാവേലിക്കര കാരൻ ഒരു ഓർത്തഡോക്സ് സഭയിൽ പെട്ട ഒരു യുവാവ് മണർകാട് പള്ളിയിൽ പെട്ട ഒരു മാതാപിതാക്കൾക്ക് രണ്ടു പെൺകുട്ടികൾ. അതിലൊരു പെൺകുട്ടിയെ ഈ ഓർത്തോഡോക്സ് കാരൻ യുവാവ് വിവാഹം കഴിച്ച് കേറി പെൺകുട്ടിയുടെ വീട്ടിൽ. അപ്പോൾ ആ ചെറുപ്പക്കാരൻ മണർകാട് പള്ളിയിൽ അംഗമായി തുടർന്നു. അപ്പോൾ അവൻ യാക്കോബായ സമുദായം ആകുമോ അതോ യാക്കോബായ സഭയാകും . യഥാർത്ഥത്തിൽ രണ്ടും ഒന്ന് തന്നെ.

  • @jeeva7099
    @jeeva7099 3 ปีที่แล้ว +1

    കൊറോണ തോറ്റുപോയത്: യാക്കോബായ മെത്രാൻ പെണ്ണുപിടിയൻ കാള ജോസഫ് മോർ ഗ്രീഗോറിയോസ്: "Sa.. Kri.. ente changanu". ചുമ്മാതല്ല യാക്കോബായസഭ മൊത്തത്തോടെ മുങ്ങിപ്പോയത്. കള്ളന്മാരുടെ ഗുഹ യാക്കോബായ സഭയുടെ ഗതികേട്. കടപ്പാട് i2i News & കൊല്ലo പണിക്കർ

  • @joshuacherian6718
    @joshuacherian6718 3 ปีที่แล้ว +1

    At this rate the clergy of jacobite church will ensure their members become churchless like them.. Kashtam.. Case tottu ..nyayam prasangikunu..

  • @johnkgjohn3191
    @johnkgjohn3191 3 ปีที่แล้ว +1

    Yacoba sabha ennoru sabha illa

  • @jeeva7099
    @jeeva7099 3 ปีที่แล้ว +1

    2017 പള്ളി കോടതി വിധി നിയമ നിർമ്മാണം എവിടെ? നിയമനിർമ്മാണം മുദ്രാവാക്യം പൊളിഞ്ഞുപോയി. ഗുണ്ടാ വട്ടൻ അലക്സന്ത്രിയൊസ്, ഗുണ്ടാത്തലവൻ അന്തിമോസ് എവിടെ? വെറുതെ തിരുവനന്തപുരം സെക്രട്ടറിയേറ്റിൽ 20 ദിവസം കൊതുകുകടി കൊണ്ടത് മിച്ചo. പുത്തൻകുരിശു യാക്കോബായ സൊസൈറ്റി സഭ കള്ളന്മാരുടെയും ഗുഹ. ഗുണ്ടാ പി.സി ജോർജ്, രാഹുൽ ഈശ്വർ, കൊല്ലo പണിക്കർ കള്ളന്മാരുടെ ഗുഹ.

  • @thomasjohn2907
    @thomasjohn2907 3 ปีที่แล้ว

    അച്ചന്ചിലകാര്യങ്ങളിൽ വിവരം ഉണ്ട് അല്പംകൂടി ശരിയായാൽ മതി

  • @jeeva7099
    @jeeva7099 3 ปีที่แล้ว

    രാജൃത്തെ നിയമത്തെ; കോടതി വിധികളെ വെല്ലുവിളിച്ച് പുത്തൻകുരിശു യാക്കോബായ സൊസൈറ്റി സഭ. ഇനി എത്ര നാൾ? 1972-ൽ എന്തുകൊണ്ട് പിളർന്നു? പിണറായി വിജയന്‍ സഹായിക്കുമെന്ന് കരുതി മതിലുകെട്ടാന്‍ പോയ യാക്കോബായ സൊസൈറ്റി സഭ. വിശ്വാസികൾ പരസ്പരം സഭ നോക്കാതെ ഇഷ്ടമുള്ള പള്ളിയിൽ പോകുകയും പ്രാർത്ഥിക്കുകയും ചെയ്യുന്നുണ്ട്.

  • @johnkgjohn3191
    @johnkgjohn3191 3 ปีที่แล้ว

    Chako vaa sabhayude charithrum 1972 muthal mathrum
    Supreme court vidhikku sesham chakovaa sabha illa

  • @rosammakoshy5328
    @rosammakoshy5328 3 ปีที่แล้ว

    Orthodoxil നിരത്തിനൃത്തിയൽ തിരുമേനി , അച്ചന്മാർ എത്ര വലിയ നിരയാണ് വലിയ കരട് മുടി വച്ചിട്ട് എന്തിനാ jacoba കാരുടെ പുറകെ പോകുന്നത് നമ്മുടെ സഭയിലെ കരടുകരെ കുപ്പായം ഊരിച്ച് വീട്ടിൽ ഇരുത്താൻ നോക്കുക.

  • @johnkgjohn3191
    @johnkgjohn3191 3 ปีที่แล้ว

    Yacoba sabha oru sabhayano?

  • @philipmathew3016
    @philipmathew3016 2 ปีที่แล้ว

    യാക്കോബായ സമുദായം എങ്ങനെയാണ് വരുന്നത്? ഇപ്പോൾ നായർ സമുദായം ഉണ്ട്. കാരണം അവർക്ക് ജന്മനാ അല്ലെങ്കിൽ ജനനം കൊണ്ട് കിട്ടുന്ന കാര്യമാണ് നായർ സമുദായം. എന്നാൽ യാക്കോബായ സമുദായം ജനനം കൊണ്ട് കിട്ടുന്നില്ല. ആർക്ക് വേണമെങ്കിലും യാക്കോബായ സഭയിൽ ചേരാം. അതുകൊണ്ട് അത് സമുദായമായി നിൽക്കാൻ സാധ്യമല്ല. ഒരു ഈഴവനോ, പുലയനോ, നായരോ മാമോദിസ മുങ്ങി പള്ളിയിൽ അംഗത്വം എടുക്കാം. 10 വർഷമോ അല്ലെങ്കിൽ ഒരു തലമുറയോ കഴിഞ്ഞാൽ അവനെ യാക്കോബായക്കാരനായിയെ അറിയപ്പെടുകയുള്ളൂ. എന്നാൽ ഒരു ഈഴവന് നായരാകാൻ പറ്റില്ല ഒരു ക്രിസ്ത്യാനിക്ക് നായർ ആകാൻ പറ്റില്ല. അതുകൊണ്ട് അച്ഛൻറെ യാക്കോബായ സമുദായം എന്ന ഒരു ചിന്ത നടപ്പിലാക്കാൻ സാധ്യമല്ല.. ഒരു ഓർത്തഡോക്സ് സഭയിൽ പെട്ടവനും ഒരു യാക്കോബായ സഭയിൽ പെട്ടവനും സമുദായത്തിൽ ഒന്നുതന്നെയാണ്. ഒരു മരങ്കര കത്തോലികനും ഓർത്തഡോക്സ് കാരണും യാക്കോബായക്കാരനും സമുദായം ഒന്നുതന്നെയാണ്. യാക്കോബായ ഓർത്തഡോക്സ് മലങ്കര കത്തോലിക്കൻ എന്ന വ്യത്യാസം എപ്പോഴാണ് ഉണ്ടായത്? ചില കാലഘട്ടത്തിൽ ഉണ്ടായ മാറ്റമാണ് ഇവർ തമ്മിലുള്ള വ്യത്യാസം. ഒരു മാതാപിതാക്കളുടെ സന്തതികൾ തന്നെ ഈ മൂന്ന് വിഭാഗത്തിലും ആയി നിൽപ്പുണ്ട്. അപ്പോൾ എങ്ങനെയാണ് ഇവരിൽ മൂന്നിൽ ഒരാൾ ഒരു സമുദായമായി നിൽക്കുക? അതുകൊണ്ട് അച്ഛൻറെ യാക്കോബായ സമുദായം എന്ന പ്രയോഗം ശരിയല്ല പ്രായോഗികവും അല്ല.

  • @varughesemg7547
    @varughesemg7547 3 ปีที่แล้ว +1

    ഞങ്ങടെ വീട്ടിലെ അടുപ്പിലെ തീ കെട്ടു പോയപ്പോൾ അടുത്ത വീട്ടിൽ നിന്ന് അല്പം തീ വാങ്ങിക്കൊണ്ടുവന്ന് ഞങ്ങളുടെ അടുപ്പ് വീണ്ടും കത്തിക്കാൻ സഹായിച്ചതിൽ ആ വീട്ടുകാരോട് ഞങ്ങൾക്ക് കടപ്പാടുണ്ട് എന്നതു് വാസ്തവമാണ്. എന്നാൽ ആ പേരിൽ ഞങ്ങളുടെ അടുപ്പും, അടുപ്പിരിക്കുന്ന വീടും അവരുടേതാണ് എന്ന് അവർക്ക് പറയാൻ കഴിയുമോ ? പറഞ്ഞാൽ ആരെങ്കിലും സമ്മതിക്കുമോ ?
    സൂഷ്മമായി പരിശോധിച്ചാൽ "തീ " അവരുടെയും സ്വന്തമായിരുന്നില്ല എന്ന് മനസ്സിലാകും. അഗ്നി പരിശുദ്ധാത്മാവിനെ സൂചിപ്പിക്കുന്നതായി വേദ പുസ്തകത്തിൽ കാണുമ്പോൾ , പരിശുദ്ധാത്മ നൽവരങ്ങളായ പൗരോഹിത്യവും, കൈ വയ്പും, കൂദാശകളും ഒന്നും തന്നെ കുത്തകാവകാശങ്ങളല്ല. അവ യേശുക്രിസ്തു ശിഷ്യന്മാരിലൂടെ ലോകത്തിനു മുഴുവൻ കൈമാറാനായി (വ്യവസ്ഥകളോടെ) ഭരമേല്പിച്ചു നൽകിയതാണ്.
    അത് പണത്തിനു വേണ്ടി നൽകുന്നതും , പണം നൽകി സ്വീകരിക്കുന്നതും ശീമോന്റെ അനുഭവത്തെ വിളിച്ചു വരുത്തുവാനേ ഇടയാക്കൂ.Acts 8: 14 to 24.
    ഒടുവിലായി,
    പിറ്റെന്നാൾ അവൻ പുറപ്പെടുമ്പോൾ രണ്ടു വെള്ളിക്കാശ് എടുത്ത് വഴിയമ്പലക്കാരന് കൊടുത്തു. ഇവനെ രക്ഷ ചെയ്യണം.
    അധികം വല്ലതും ചിലവിട്ടാൽ .....
    അത് അവൻ തിരികെ വരുമ്പോൾ തീർച്ചയായും ലഭിച്ചിരിക്കും. വി. ലൂക്കോ.10:35, ഇതായിരിക്കണം സഭയുടെ ( സഭകളുടെ )
    ആത്യന്തിക കാഴ്ചപ്പാടും ദൗത്യവും .

    • @jacobvengal3456
      @jacobvengal3456 3 ปีที่แล้ว

      Milad power means , one’s birthright

    • @jacobvengal3456
      @jacobvengal3456 3 ปีที่แล้ว

      Fr. You are wrong, Catholic Church is independent nation and Catholic Church has an embassy in each countries in the world.

    • @jacobvengal3456
      @jacobvengal3456 3 ปีที่แล้ว

      Achenkunj, your responses are vague and did not touch both side , answered all the questions and also provided unquestioned answers . This is what smart people do . Every one pretend to be the smart guy

  • @jeeva7099
    @jeeva7099 3 ปีที่แล้ว

    i2i News: കഞ്ചാവ് സുനിൽ മാത്യു: യാക്കോബായ സൊസൈറ്റി സഭ വളർത്തിക്കൊണ്ടുവരാൻ ശ്രമിക്കുന്ന കുഞ്ഞാട്. സുനിൽ മാത്യുവിനെ പരുമല പള്ളിയിൽനിന്നും അടിച്ചിറക്കിയ പെരുംകള്ളൻ! പുത്തൻകുരിശു യാക്കോബായ സൊസൈറ്റി സഭയുടെ ചാരൻ. ഓർത്തഡോക്സ് വിശ്വാസത്തെപ്പറ്റി വിമർശിക്കാൻ ഇവൻ ആരാ, വർഗീയവാദി. ഇത്കൊണ്ട് എന്ത് പ്രയോജനം?

  • @johnkgjohn3191
    @johnkgjohn3191 3 ปีที่แล้ว

    Chakova sabha ippol illa

    • @rajanvabraham627
      @rajanvabraham627 3 ปีที่แล้ว

      യേശുക്രിസ്തു ഇപ്പോൾ ഉണ്ടോ?

  • @mvmv2413
    @mvmv2413 3 ปีที่แล้ว

    ഒരു ജനാധിപത്യ രാജ്യമായ ഇന്ത്യ യിൽ ഒരു സഭയ്ക്ക് വേണ്ടി മാത്രം ഒരു സ്ത്രീ വാദിക്കുമ്പോൾ അതിൽ പുരോഹിത ആകാനോ മെത്രൻ ആകാനോ ശ്രമിക്കാൻ എങ്കിലും ഉള്ള അവകാശം അവർക്കും ഇല്ലേ? ജനം തീരുമാനിച്ചാലേ അതു നടക്കൂ എന്നത് വേറെ കാര്യം? എന്ന് വച്ചു ഒരു സ്ത്രീ പോലും അതിനു ശ്രമിക്കാത്തത് അടിമത്തമല്ലേ? പ്രിൻസിപ്പൽ,HOD, judge, ഡോക്ടർ, ടീച്ചർ, banker etc......ഒക്കെ മലങ്കര യിൽ സ്ത്രീക്ക് ആകാമെങ്കിൽ (ആകാൻ ബൈബിൾ പറയാതിരുന്നിട്ടും) താൻ നിൽക്കുന്ന സഭക്ക് വേണ്ടി പക്ഷം പിടിക്കുന്ന സ്ത്രീകൾക്ക് അവർക്ക് ചെയ്യാൻ ആവുന്നത് പോലും അവരുടെ മാനസിക അടിമത്തം കാരണം ചെയ്യുന്നില്ല എന്ന് സൂചിപ്പിച്ചതാണ്. (Maramon കൺവെൻഷനിൽ അടുത്ത കാലത്ത് ഒരു ഓസ്ട്രേലിയൻ വനിത archbishop പ്രസംഗിച്ചത് ഇക്കാര്യത്തിൽ ശ്രദ്ധേയമാണ്). അതായത് ആണിന്റെ കൊമ്പ് കോർക്കലും ചോരക്കൊതിയുമാണ് ഒരിക്കലും ഒടുങ്ങാത്ത സഭ വഴക്ക്. നാലഞ്ച് പെണ്ണുങ്ങൾ ഒരുമ്പെട്ടു ഇറങ്ങിയാൽ.....കഥ മാറും, അതേ ഇനി വഴി ഉള്ളൂ എന്നും തോന്നുന്നു അതു അവസാനിപ്പിക്കാൻ. പകരം അവർ ചില കലഹ കിളവന്മാർക് വേണ്ടി പക്ഷം പിടിച്ചാൽ....! ഫലം തങ്ങളുടെ തലമുറ പള്ളി വഴി ഉപേക്ഷിച്ചു നിരീശ്വരർ ആവുകയോ love jihad പോലുള്ള വഴികളിലേക്കോ തിരിയപ്പെടും. അധികാര കൊതിയരായ വ്യാജ സന്യസ്ഥർക്ക് ഒന്നും നഷ്ട പ്പെടാനില്ല. കുടുംബങ്ങൾ ഉള്ള അമ്മ മാർക്കാവും നഷ്ടം ഏറെ എന്ന് ഓർക്കുക!! Mosc എന്നാണ് ഒറ്റ സഭയുടെ പേര് എങ്കിൽ പിന്നെ അതിനെ Ioc എന്ന് വിളിക്കാൻ ആര് പറഞ്ഞു? ഹഹ....😂😂
    m വര്ഗീസ്.