Who hears eeswar ! He just barks !! Ignore him ! Anyways media is giving importance to this fool that we cant stop , but we can ignore him ! Consider him as just a noise in this world ! 😂😂
👏👏👏👏... സായി പൊളിച്ചു ... രാഹുലിനെ സോപ്പുവെള്ളത്തിൽ മുക്കി കാലിൽ പിടിച്ച് അലക്കുകല്ലിൽ അടിച്ച് അലക്കിയാലും വെളുക്കൂല ... കരിമ്പൻ പിടിച്ചു നശിച്ചു പോയതാ .. 🤣... ❤️
Rahul says he knows Balabhaskar and his wife since many years...Then he will be knowing Arjun,Thambi and Vishnu too very well...May be they are his friends too..
രാഹുൽ ഈശ്വർ അവിടെ കുരച്ചോട്ടെ.. സായ് നിങ്ങൾ യൂട്യൂബർ മാർ ഈ വിഷയം പറഞ്ഞോണ്ട് തന്നെ വീഡിയോ ചെയ്യണം ഇല്ലെങ്കിൽ ഈ വിഷയം വീണ്ടും കെട്ടടങ്ങി പോവും.. അത് പാടില്ല.. ബാലു വിന്റെ ഓരോ വീഡിയോ യും കാണുമ്പോൾ കരഞ്ഞു പോവുകയാണ് ഇത്രയും നന്നായി വയലിൻ വായിക്കുന്ന ഒരു കലാകാരനെ നമുക്ക് നഷ്ടം ആയില്ലേ.. അദ്ദേഹത്തിന്റെ ചിരി.. സംസാരം നിഷ്കളങ്കത ഒന്നും മനസ്സിൽ നിന്നും മായുന്നില്ല.. ഞാൻ ഇന്നും ബാലുവിന്റെ jb ജംഗ്‌ഷൻ ലെ ഇന്റർവ്യൂ.. ഒന്നും ഒന്നും മൂന്ന് ഇതെല്ലാം കണ്ടു.. ബാലു വയലിൻ വായിക്കുന്നത് മാത്രം ആണ് ഇന്ന് ഞാൻ യൂട്യൂബ് ൽ കണ്ടത്.. ബാലുവിന്റെ മരണത്തിന് പിന്നിലെ സ്വർണ ക്കടത്തുകാരെ കണ്ടു പിടിക്കുന്നത് വരെ നിങ്ങൾ വീഡിയോ ചെയ്യണം.. അത് കാണാൻ ഞങ്ങൾ ഉണ്ട്.. രാഹുൽ ഈശ്വർ അവിടെ കുരച്ചോട്ടെ..
ഇതുവരെ lekshmi പറഞ്ഞ ചില കാര്യങ്ങളിൽകുറച്ചു സംശയങ്ങൾ മാത്രമേ ഉണ്ടായിരുന്നുള്ളു സാദാരണ ജനങ്ങൾക്ക്. .പക്ഷെ RAHUL ഈശ്വരന്റെ. ഈ വീഡിയോ കണ്ടു കഴിഞ്ഞപ്പോൾ ലോകത്തുള്ള എല്ലാ “സാദാരണ ജനങ്ങൾക്കും ” തോന്നും lekshmi ആണ് അന്ന് ഡ്രൈവ് ചെയ്തതു മനഃപൂർവം ഈ ആക്‌സിഡന്റ് ഉണ്ടാക്കിയതെന്നു. അതുകൊണ്ടു LEKSHMI യെ സപ്പോർട്ട് ചെയ്‌യൻ വേണ്ടി “FRIENDS” ആരെങ്കിലും RAHUL ഈശ്വരണേ കൊണ്ട് ഈ ALLIEN 👽വീഡിയോ ചെയ്യിപ്പിച്ചതാണെകിൽ FRIENDS , ദയവു ചെയ്തു ഇത്ര വലിയ ദ്രോഹം നിങ്ങൾ LEKSHMI യോട് ചെയ്യല്ലേ ലോക മലയാളികൾ മുഴുവൻ LEKSHMI ക്കു എതിരാകും. “Secret agent 👍”
ഇന്ന് ഒരു അപകടം കോന്നിയിൽ നടന്നു, ഇതിനു മുൻപ് ആലപ്പുഴ മെഡിക്കൽ കോളേജിൽ ആറു വിദ്യാർഥികൾ കാർ അപകടത്തിൽ മരിച്ചു. പാലക്കാട് നാല് സ്കൂൾ വിദ്യാർഥികൾ ലോറി ഇടിച്ചു മരിച്ചു. ആ മാതാപിതാക്കളുടെ സങ്കടം നമ്മുക്ക് ഊഹിക്കാം. ഇനി നാളെ മരിച്ച മെഡിക്കൽ വിദ്യാർത്ഥികളുടെ മാതാവ് , നാളെ അഭിമുഖത്തിൽ, കാർ ഓടിച്ച മെഡിക്കൽ വിദ്യാർത്ഥി, ആയാൾ പരുക്കുകളോടെ രക്ഷപെട്ട ആളാണ്, ആ കുട്ടിയാണ് എന്റെ മകനെ കൊന്നത് എന്ന്, പറഞ്ഞില്ലെങ്കിൽ, പാലക്കാട്ടെ ഉമ്മ, ലോറി ഡ്രൈവർ എന്റെ കൊച്ചിനെ കൊന്നു എന്ന് അഭിമുഖത്തിൽ പറഞ്ഞില്ല എങ്കിൽ, അവരുടെ സങ്കടം അഭിനയം ആകുമോ?
Pwolichu Sai bro really superb parayaanulladh aarodaayalum parayunna bro pwoli aanu and also he is such a person who wore crown over stupidity Parayunna karyangal okke utter nonsense aanu I don’t knw who gave him that tag “social worker” apt name tag will be like “NASA WORKER”
ഫ്രോഡ് എന്ന വാക്കിന് എന്താണ് അർത്ഥം എന്ന് ഈ രാഹുലിന് അറിയില്ലേ? കാവ്യയുടെ ആദ്യത്തെ കെട്ടുകാഴ്ച കഴിഞ്ഞ് അന്നത്തെ അവളുടെ അമ്മായി അമ്മയുമായി ആന്റി എന്നൊക്കെ വിളിച്ച് ഇവൻസം സാ രി ച്ച തൊക്കെ you ട്യൂബിലുണ്ടായിരുന്നു അപ്പോൾ ഫോഡ് ആരാ
Pokkiritharam paranju youtube viewership um mattum koottathil pedumo ningal.thettu paranju future il sorry parayaan ingane ulla aalukalkku madi illa.but vedhanippikan ullathu cheithittundaavum. Enikku orikkalum aa sthree ne doubt cheyyan pattilla until there is an evidence for murder.
Please keep the Balabhaskar topic alive. Just ignore Eshwar🙄 He is very good at manipulation.
Ignore this topic
Who hears eeswar ! He just barks !! Ignore him ! Anyways media is giving importance to this fool that we cant stop , but we can ignore him ! Consider him as just a noise in this world ! 😂😂
👏👏👏👏... സായി പൊളിച്ചു ... രാഹുലിനെ സോപ്പുവെള്ളത്തിൽ മുക്കി കാലിൽ പിടിച്ച് അലക്കുകല്ലിൽ അടിച്ച് അലക്കിയാലും വെളുക്കൂല ... കരിമ്പൻ പിടിച്ചു നശിച്ചു പോയതാ .. 🤣... ❤️
Eeee myrante video Njan ippol kaanarilla . Veruppikalum timing kooduthalum . Big boss il poyadhinu shesham idh oru attar flop aanu
ലോകത്തിലെ ഒരേ ഒരു സത്യസന്ധൻ ആണെന്നാണ് അങ്ങേരുടെ വിചാരം .സത്യം തെളിയട്ടെ എന്താണ് വിഷമം .
Evide ! He just takes money and be with the culprit
Rahul says he knows Balabhaskar and his wife since many years...Then he will be knowing Arjun,Thambi and Vishnu too very well...May be they are his friends too..
dileep : daivame ithum ente thalayil aavumallo😂
Rahul ഈശ്വർ നെ ഈ video ക്ക് വേണ്ടി പരിഗണിച്ചത് തന്നെ തെറ്റ്... ലോകം കണ്ട ചീമുട്ടയാണ് അവൻ 🤣🤣🤣🤣
ഇന്ന് കണ്ടില്ലല്ലോ എന്ന് വിചാരിച്ചേ ഉള്ളു 😂😂😂
Sai dont leave balabhaskars topic.. u ppl shud keep it alive… we should know if any foulplay s der or not
Leache creaor - ndhonadey
Super Sai. Kodu kai. Adipoly aayiyund. Njagalk ellavarkkum vrndi Sai samsarichu. 👍🏽
എല്ലാരും യൂട്യൂബിൽ വീഡിയോ ഇടുന്നത് അരിക്ക് വേണ്ടി തന്നെയാണ് 😄😄
Adyam lakshmye irakki. Athu othillennu mathramalla, kulamakki. Appo rahulane irakki. Angeru angu vocal dirrhoea erinju theerkkukayanu. 😂😂😂cash kittiyal ishwar arkku vendiyum tharkka shasthram nadathum
Good work sai, worth your work for appreciation
രാഹുൽ ഈശ്വർ അവിടെ കുരച്ചോട്ടെ.. സായ് നിങ്ങൾ യൂട്യൂബർ മാർ ഈ വിഷയം പറഞ്ഞോണ്ട് തന്നെ വീഡിയോ ചെയ്യണം ഇല്ലെങ്കിൽ ഈ വിഷയം വീണ്ടും കെട്ടടങ്ങി പോവും.. അത് പാടില്ല.. ബാലു വിന്റെ ഓരോ വീഡിയോ യും കാണുമ്പോൾ കരഞ്ഞു പോവുകയാണ് ഇത്രയും നന്നായി വയലിൻ വായിക്കുന്ന ഒരു കലാകാരനെ നമുക്ക് നഷ്ടം ആയില്ലേ.. അദ്ദേഹത്തിന്റെ ചിരി.. സംസാരം നിഷ്കളങ്കത ഒന്നും മനസ്സിൽ നിന്നും മായുന്നില്ല.. ഞാൻ ഇന്നും ബാലുവിന്റെ jb ജംഗ്‌ഷൻ ലെ ഇന്റർവ്യൂ.. ഒന്നും ഒന്നും മൂന്ന് ഇതെല്ലാം കണ്ടു.. ബാലു വയലിൻ വായിക്കുന്നത് മാത്രം ആണ് ഇന്ന് ഞാൻ യൂട്യൂബ് ൽ കണ്ടത്.. ബാലുവിന്റെ മരണത്തിന് പിന്നിലെ സ്വർണ ക്കടത്തുകാരെ കണ്ടു പിടിക്കുന്നത് വരെ നിങ്ങൾ വീഡിയോ ചെയ്യണം.. അത് കാണാൻ ഞങ്ങൾ ഉണ്ട്.. രാഹുൽ ഈശ്വർ അവിടെ കുരച്ചോട്ടെ..
Leech creator
നീ കൃത്യമായി സ്വർഗ്ഗത്തിൽ പോകും, ദൈവം എന്ന വാക്കു പറയാൻ നിനക്കുള്ള അവകാശം ഭയങ്കരമാണെടാ
Rahul ithraem thara aavan ayale konde kazhyu....
Orikkal bala fb il music avasanipikunnu ennu post itirunnu. Vegam thanne dlt ayi. But pinne 8 masam silent arnnu. Ithe patti oru showil rimi chofichapol paranjath..... Parayan patilla
Othiri perude involvement ollond arkm oru prblm undakkan agrahikunnilla ennnau. Kure alkkarude pravarthikal vishamipichu ennu paranju...
So thante life aya music vendenn vaykkan mathrem theerumanikkan ayalude life l enthanu undayath... Aaranu athinu preripichath..
Ithe patti anekshichal mathrem mathy. Sathyam purath varum
Exactly
No one had spoken about this topic till now. Sai please keep Balabhaskar s topic alive.,.
Aavishyam illatha aalkare okke thalayil ketti vechu ennokke paranjitund ath aare kurich ahnennu kandupidichal
ഇതുവരെ lekshmi പറഞ്ഞ ചില കാര്യങ്ങളിൽകുറച്ചു സംശയങ്ങൾ മാത്രമേ ഉണ്ടായിരുന്നുള്ളു സാദാരണ ജനങ്ങൾക്ക്. .പക്ഷെ RAHUL ഈശ്വരന്റെ. ഈ വീഡിയോ കണ്ടു കഴിഞ്ഞപ്പോൾ ലോകത്തുള്ള എല്ലാ “സാദാരണ ജനങ്ങൾക്കും ” തോന്നും lekshmi ആണ് അന്ന് ഡ്രൈവ് ചെയ്തതു മനഃപൂർവം ഈ ആക്‌സിഡന്റ് ഉണ്ടാക്കിയതെന്നു. അതുകൊണ്ടു LEKSHMI യെ സപ്പോർട്ട് ചെയ്‌യൻ വേണ്ടി “FRIENDS” ആരെങ്കിലും RAHUL ഈശ്വരണേ കൊണ്ട് ഈ ALLIEN 👽വീഡിയോ ചെയ്യിപ്പിച്ചതാണെകിൽ FRIENDS , ദയവു ചെയ്തു ഇത്ര വലിയ ദ്രോഹം നിങ്ങൾ LEKSHMI യോട് ചെയ്യല്ലേ ലോക മലയാളികൾ മുഴുവൻ LEKSHMI ക്കു എതിരാകും. “Secret agent 👍”
Exactly eshwar.
ഇന്ന് ഒരു അപകടം കോന്നിയിൽ നടന്നു, ഇതിനു മുൻപ് ആലപ്പുഴ മെഡിക്കൽ കോളേജിൽ ആറു വിദ്യാർഥികൾ കാർ അപകടത്തിൽ മരിച്ചു. പാലക്കാട് നാല് സ്കൂൾ വിദ്യാർഥികൾ ലോറി ഇടിച്ചു മരിച്ചു. ആ മാതാപിതാക്കളുടെ സങ്കടം നമ്മുക്ക് ഊഹിക്കാം. ഇനി നാളെ മരിച്ച മെഡിക്കൽ വിദ്യാർത്ഥികളുടെ മാതാവ് , നാളെ അഭിമുഖത്തിൽ, കാർ ഓടിച്ച മെഡിക്കൽ വിദ്യാർത്ഥി, ആയാൾ പരുക്കുകളോടെ രക്ഷപെട്ട ആളാണ്, ആ കുട്ടിയാണ് എന്റെ മകനെ കൊന്നത് എന്ന്, പറഞ്ഞില്ലെങ്കിൽ, പാലക്കാട്ടെ ഉമ്മ, ലോറി ഡ്രൈവർ എന്റെ കൊച്ചിനെ കൊന്നു എന്ന് അഭിമുഖത്തിൽ പറഞ്ഞില്ല എങ്കിൽ, അവരുടെ സങ്കടം അഭിനയം ആകുമോ?
Rshul ishwar naayi aanu
ഷാനി, സ്മൃതി, എനിക്ക് ഒരു 13 സെക്കൻ്റ് തരൂ...😅😅.
Ee menakettavante kaaryam vidu avan parayunath allelum aaru kelkan povunnu ivan aano kodathi vayil vannathu vala vala paranjittu angu povatte
Very good sai🎉🎉❤
Pwolichu Sai bro really superb parayaanulladh aarodaayalum parayunna bro pwoli aanu and also he is such a person who wore crown over stupidity
Parayunna karyangal okke utter nonsense aanu I don’t knw who gave him that tag “social worker” apt name tag will be like “NASA WORKER”
രാഹുൽ അളിയൻ വെളുപ്പിക്കാൻ ഇറങ്ങിയതാണോ
Amal gopal video reaction edanae
Rahul Eshwar !
Oru Bhuloka Kizhangan aanu !🤦♂️🤬
സത്യങ്ങൾ പുറത്ത് വരട്ടെ.
4:28 sathyam😂😂
Sai super
Iyal cash ulla teamsinu vendi maathrammanu vaay thurakkunnath rahulinte deposit okke nokkunnath nallathayirikkum.ethu vazhikkanu varunnathenn
പൊളിച്ചു 👍🏻👍🏻
Good 👍
Nobody can be like Rahul. What a man💀💀
Bro ms sloution you tube qustion paper chornathu athine patti oru vedio idu bro
Rahul the great 😂😂😂😂
rahul eswar ee case eduthappolanu duruhatha urappayath
Hii saii🙋♀️ ഞാൻ വിചാരിച്ചു അടുത്ത വീഡിയോ ഇതായിരിക്കും എന്ന്. അത് അതുപോലെ തന്നെ
Bro kore ai... now it's time to ignore
Naveenbabu charcha cheithu cheithu enthayee
😊😊😊😊
Athoke potte…alla eee Rocky nthinna Dubai k poyath!!!
ബ്രോ ഇതിൽ views നോക്കി ആണോ income or likes??🤔
ദിലീപ് ഇവൻ്റെ അമ്മായിയുടെ മകനായിട്ടാണോ ദിലീപിനു വേണ്ടി വാദിക്കാൻ വന്നിരുന്ന് മെഴുകുന്നത് '
ഫ്രോഡ് എന്ന വാക്കിന് എന്താണ് അർത്ഥം എന്ന് ഈ രാഹുലിന് അറിയില്ലേ? കാവ്യയുടെ ആദ്യത്തെ കെട്ടുകാഴ്ച കഴിഞ്ഞ് അന്നത്തെ അവളുടെ അമ്മായി അമ്മയുമായി ആന്റി എന്നൊക്കെ വിളിച്ച് ഇവൻസം സാ രി ച്ച തൊക്കെ you ട്യൂബിലുണ്ടായിരുന്നു അപ്പോൾ ഫോഡ് ആരാ
Ingine enthengilum financial benefits ulla endengilum alugalku vendiye eyal samsarikyuga ulla iyale vilikyan perilla
Sathyam
Bro mukuthi scam issue lights gamine channelil ittitund ath onn react chy.. othiri perk paisa kittan und..
Pokkiritharam paranju youtube viewership um mattum koottathil pedumo ningal.thettu paranju future il sorry parayaan ingane ulla aalukalkku madi illa.but vedhanippikan ullathu cheithittundaavum.
Enikku orikkalum aa sthree ne doubt cheyyan pattilla until there is an evidence for murder.
ഭക്ഷണം കഴിക്കാൻ 200/-രൂപ ayakumo🥺
stand ne kureichu arra parayune evide😂😂
nanam undodo ninak 1st
full biased ayit ayit content cheyyuna oruthan parayunu mathavan full biased annen
Rahul bro❤️❤️
Well said
Ee oru karyathil Njan rahulinod yojikunnu 🎉
👍👍👍
Nirthiiipooodaa
Da Aliya nirtho mathy😂
കാണാതിരുന്നാൽ പോരെ.. ഇത് ആളുടെ ചാനൽ അല്ലേ
@RamsiShaju ohh ni alle kodathi ........
Neyano kodathy nirthanokke parayaan@@AthulChandran-z9h
@@AthulChandran-z9h ഞാൻ കോടതി അല്ല സാധാരണ ഒരു വീട്ടമ്മ ആണ്. ചേട്ടൻ കോടതി ആയത് കൊണ്ടാണോ നിർത്താൻ ആഞ്യാപിച്ചത്
@@RamsiShaju njan oru thamasaku ittatha .... ninagal athu Kariyam akkanda.
😂😂😂 rahul❤അണ്ണാക്കിൽ കൊടുത്തു
ഇതിൽ രാഹുൽ ഈശ്വരർ പറയുന്നതിനോട് 100% യോഗിക്കുന്നു... 👍🏻👍🏻
👍👍👍
👍👍👍