Sreenivasan - Atheist?

แชร์
ฝัง
  • เผยแพร่เมื่อ 20 ต.ค. 2024
  • Full video - • Exclusive Interview wi...
    Thank-you.
    Stay Inspired🔥
    #sreenivasan #vineeth_sreenivasan #malayalam #motivation #inspiration #whatsapp_status #malayalam_inspiration #malayalam_motivation #interview #latest

ความคิดเห็น • 552

  • @blackhole194
    @blackhole194 2 ปีที่แล้ว +90

    ഇതൊക്കെ കൊണ്ട് തന്നെ ആണ് ഞാനും അവിശ്വസി ആയത് 😂🙌

  • @Mr.ChoVlogs
    @Mr.ChoVlogs 2 ปีที่แล้ว +45

    ദൈവം, ഒരു കെട്ടു കഥ... വിശ്വാസികളോട് പുച്ഛമില്ല. സഹതാപം മാത്രം.. ഇവർ ചെയ്യുന്നത് എന്ത് എന്നു ഇവർ അറിയുന്നില്ല...

    • @xavierbritto3061
      @xavierbritto3061 2 ปีที่แล้ว

      Ningal viswasikkunnilel venda ath thante istam pakshe viswasikkunnavare aakshepikkunnath enthinanu

    • @Mr.ChoVlogs
      @Mr.ChoVlogs 2 ปีที่แล้ว +3

      @@xavierbritto3061 സത്യം പറയുന്നവരോട് എന്തിനാണു ഇത്ര അസഹിഷ്ണുത..

    • @xavierbritto3061
      @xavierbritto3061 2 ปีที่แล้ว +1

      @@Mr.ChoVlogs Enth sathyam athokke oororuthanmaarude kazchappadum viswasavum. When there is a creation always there is a creator. So God exists. Njan oru eswara viswasi aanu pakshe ningalude kazchappadine njan bahumanikkunnu. Athupole thanne ningal daiva viswasikale vandhikkanam ennonnum njan parayunnilla pakshe orikkalum nindhikkaruth

    • @Mr.ChoVlogs
      @Mr.ChoVlogs 2 ปีที่แล้ว +4

      @@xavierbritto3061 സത്യം വേറെ വിശ്വാസം വേറെ. Creation ഒരിക്കലും നടന്നിട്ടില്ല. പിന്നെയല്ലേ creator. വിശ്വാസത്തിൻ്റെ കാപട്യം തുറന്നു കാട്ടുമ്പോൾ നിങ്ങൾക്ക് വേദനിക്കുന്നുവോ എന്നത് എൻ്റെ വിഷയം അല്ല. സതി സമ്പ്രദായം ഒരു വിശ്വാസം ആയിരുന്നു. നിങ്ങളെ പോലത്തെ ആളുകൾ ഉണ്ടായിരുന്നത് കൊണ്ട് മാത്രം ഒരുപാട് വർഷങ്ങൾ നീണ്ടു പോയ വിശ്വാസം.

    • @Without_lies_pislam_dies
      @Without_lies_pislam_dies 2 ปีที่แล้ว

      @@xavierbritto3061 where is this creation?

  • @noufaln2345
    @noufaln2345 3 ปีที่แล้ว +281

    ഇലക്ട്രിസിറ്റി വന്നപ്പോൾ യക്ഷികൾ വെറും കോമഡിയായി മാറി
    ഇന്റർനെറ്റും സോഷ്യൽ മീഡിയയും വന്നപ്പോൾ ദൈവവും

    • @eldokeerikkadan
      @eldokeerikkadan  3 ปีที่แล้ว +17

      💯🔥

    • @aslahsha5213
      @aslahsha5213 3 ปีที่แล้ว +13

      നിരീശ്വരവാദം പണ്ടേ കോമഡിയാ😁

    • @thehindustani9033
      @thehindustani9033 3 ปีที่แล้ว +44

      @@aslahsha5213 muslim madam adilum comedy aanu..😂😂

    • @John-rw3ul
      @John-rw3ul 3 ปีที่แล้ว +29

      @@aslahsha5213 athinekayi comedy aanu nammante book🤣

    • @John-rw3ul
      @John-rw3ul 3 ปีที่แล้ว +2

      😂

  • @hashirc9308
    @hashirc9308 3 ปีที่แล้ว +30

    എല്ലാം മനുഷ്യ മനസ്സിന്റെ അല്ലെങ്കിൽ ചിന്തകളുടെ ഒരു ഭാഗം മാത്രം ആവാം. (ഒരു തോന്നൽ )

  • @vinodg1289
    @vinodg1289 2 ปีที่แล้ว +47

    ഞാനും ശ്രീനിവാസൻ പറയുന്നത് ചിന്തിച്ചിട്ടുണ്ട്. സർവ്വശക്തനായ ദൈവത്തിന് എല്ലാം നടത്താൻ കഴിയുമെങ്കിൽ എന്തുകൊണ്ട് പാവങ്ങളെ സൃഷ്ടിച്ചു. ചിന്തിച്ചു പോകുമ്പോൾ ദൈവം ഇല്ല എന്ന് ബോധ്യപെടും ❤👍

    • @Thrissurkkarangadi
      @Thrissurkkarangadi 2 ปีที่แล้ว +1

      Ella ആരെയും പണക്കാരനും നല്ലവരും ആക്കിയാൽ ഈ ലോകത്ത് നിലനിൽപ് ഉണ്ടാവില്ല

    • @musfirkalathingal6461
      @musfirkalathingal6461 2 ปีที่แล้ว +1

      എന്തു കൊണ്ട് ദൈവം പണക്കാരനെയും പാവപ്പെട്ടവനെയും മരിപ്പിക്കുന്നു

    • @musfirkalathingal6461
      @musfirkalathingal6461 2 ปีที่แล้ว +1

      എന്തുകൊണ്ട് മനുഷ്യൻ മരിക്കുമ്പോൾ ഇവിടെനിന്നും ഒന്നും കൊണ്ടുപോകുന്നില്ല

    • @ericabraham5074
      @ericabraham5074 2 ปีที่แล้ว +2

      Sathyam enik oru age ayapole manasilayatha

    • @vishnusatheesh1933
      @vishnusatheesh1933 2 ปีที่แล้ว +2

      ​@@Thrissurkkarangadi 🤣👋

  • @shinasmuhammed0.YT.
    @shinasmuhammed0.YT. 2 ปีที่แล้ว +21

    എല്ലാ മത പുസ്തകങ്ങളും തൊടുവാൻ ശുദ്ദി വേണം എന്ന് പറയുന്ന മതം അത് digital ആയി മൊബൈലിൽ application ആയി വന്നപ്പോൾ വിശ്വാസം പൊളിഞ്ഞു
    ഇത്രേ ഉള്ളു
    മതം തോറ്റു ശാസ്ത്രം ജയിച്ചു

  • @SANAL.10
    @SANAL.10 3 ปีที่แล้ว +68

    ഡിങ്ക ഭഗവാനോട് ലോകത്തിനു വേണ്ടി പ്രാർത്ഥിക്കാൻ ഞാൻ പറഞ്ഞിട്ടുണ്ട് 😹
    Stupid things..

  • @jaggudavid7966
    @jaggudavid7966 3 ปีที่แล้ว +22

    വെറുതെ ഇരുന്നപ്പോൾ ബോറടിച്ചു ഒന്ന് പുറത്തേക്ക് നടക്കാൻ ഇറങ്ങി വഴിയരികിൽ ഒരു അമ്മയും കുട്ടിയും നിൽക്കുന്നത് കണ്ടു ചുമ്മാ ഒരു രസത്തിന് അടുത്തുള്ള കിണറ്റിലേക്ക് കുട്ടിയെ വലിച്ചെറിഞ്ഞു പിന്നീട് തോന്നിയ രസത്തിന് കിണറ്റിലിറങ്ങി കുട്ടിയെ രക്ഷിച്ചു ആ കുട്ടിയുടെ അമ്മയുടെ കയ്യിലേക്ക് കൊടുത്തു..! ആ അമ്മയെനിക്ക് നിറകണ്ണുകളോടെ സ്തുതി പറഞ്ഞു നീയാണ് സർവ്വശക്തൻ എന്നുംഎന്നെ വാഴ്ത്തി.....!!!
    """അതെ ഞാനാണ് ദൈവം പരീക്ഷണങ്ങളും സംരക്ഷണയും എന്നിലൂടെ മാത്രം ....!!!!!!

  • @nandusunil3551
    @nandusunil3551 3 ปีที่แล้ว +30

    ഞങ്ങടെ വിശുദ്ധ(holy) ബാലമംഗളത്തിൽ ഇതിനെപ്പറ്റി വ്യക്തമായി പറഞ്ഞിട്ടുണ്ട് യദാ യദാഹി ഡിങ്കസ്യ, മാഷാ ഡിങ്കാ, ആദിയിൽ വനജയുണ്ടായി(സർവം ഡിങ്കമയമാണ്) എന്നീ വാക്യങ്ങൾ വായിക്കണം അല്ലാതെ വെറുതെ ഇങ്ങനത്തെ പെറ്റി ബൂർഷ്വ സവർണ ഫ്യൂഡൽ മാടമ്പികൾ പറയുന്നത് കേൾക്കാൻ പാടില്ല😜😂👌🤣😁😘

  • @mr_myste_rious4425
    @mr_myste_rious4425 3 ปีที่แล้ว +111

    ദൈവം ഉണ്ടോന്ന് അറിയില്ല, എന്തായാലും ഒരു നേരം പോലും ഉണ്ണാൻ കിട്ടാത്ത പാവങ്ങൾ ഈ ലോകത്തുണ്ട് 😜.
    ദൈവം അവരെ കാണുന്നില്ല എന്ന് തോന്നുന്നു.🤷

    • @eldokeerikkadan
      @eldokeerikkadan  3 ปีที่แล้ว +3

      💯🔥

    • @josephpaul6461
      @josephpaul6461 3 ปีที่แล้ว

      😅

    • @abinregy229
      @abinregy229 3 ปีที่แล้ว +3

      സ്വർഗത്തിലേക്കുള്ള വഴി കല്ലും മുള്ളും നിറഞ്ഞതാകുന്നു

    • @mr_myste_rious4425
      @mr_myste_rious4425 3 ปีที่แล้ว +10

      @@abinregy229 that means സുഖകരമായ ജീവിതം നയിക്കുന്നവർ സ്വർഗത്തിൽ പോവൂല്ല അല്ലെ.

    • @abinregy229
      @abinregy229 3 ปีที่แล้ว +2

      @@mr_myste_rious4425 yea😂.. ഭൂരിപക്ഷം വിശ്വാസികളും വിശ്വസിക്കുന്നത് അങ്ങനെയാണ്

  • @sebansimon
    @sebansimon 3 ปีที่แล้ว +13

    മനുഷ്യനെ മനുഷ്യനായി കാണാൻ പഠിക്കുമ്പോൾ ദൈവം എന്നൊരു സാധനം ലോകത്തിൽ ഇല്ലാതാകും.. വിവരമില്ലാത്തവർക്ക് വിവരം പറഞ്ഞുകൊടുക്കേണ്ടവർ തന്നെ തെറ്റിലേക്ക് നയിക്കുമ്പോൾ പിന്നെ ലോകത്തിൽ സമാധാനം എന്നുണ്ടാകും.. മതം, ജാതി, ദൈവം, രാഷ്ട്രീയം എന്നൊന്ന് ഇല്ലാതിരുന്നെങ്കിൽ ഈ ലോകം തന്നെയായിരുന്നു സ്വർഗ്ഗം..
    HE WAS RIGHT...

    • @eldokeerikkadan
      @eldokeerikkadan  3 ปีที่แล้ว +1

      💯

    • @aslahsha5213
      @aslahsha5213 3 ปีที่แล้ว +4

      പ്രപഞ്ചം ഒന്നുമില്ലായ്മയിൽ നിന്ന് താനേ ഉണ്ടാവുമോ?

    • @sebansimon
      @sebansimon 3 ปีที่แล้ว +4

      @@aslahsha5213 കുറച്ചു കളിമണ്ണ് തരാം എനിക്ക് പറ്റിയുള്ള ഒരു പെങ്കൊച്ചിനെ ഉണ്ടാക്കി തരുമോ

    • @P.Shabeebudheen
      @P.Shabeebudheen 2 ปีที่แล้ว

      സ്വർഗ്ഗത്തിൽ മരണമില്ല എന്നോർക്കണം

    • @Mohammedjasir-hd1wg
      @Mohammedjasir-hd1wg 6 หลายเดือนก่อน

      ​@@sebansimonഇഷ്ടം പോലെയുണ്ടല്ലോ തലക്കകത്ത്😂😂😂😂😂

  • @vishnujs6113
    @vishnujs6113 3 ปีที่แล้ว +38

    ദൈവം ഉണ്ട്.. എല്ലാ മനുഷ്യന്റെ ഉള്ളിലും ഉണ്ട്.. അപാരമായ മനുഷ്യന്റെ കഴിവുകളെ സ്വയം വിശ്വസിക്കാനുള്ള മനഃശക്തി ഇല്ലാത്തോണ്ട് ആ വിശ്വാസം എടുത്ത് ഏതെങ്കിലും കല്ലിലും മരത്തിലും കണ്ണാടിയിലും കൊണ്ട് വൈകും.. എന്നിട്ട് അതിന്റെ രക്ഷയ്ക്ക് ജീവിതത്തിലെ നല്ല സമയം മാറ്റി വയ്ക്കും.. നന്മ ചെയ്യാൻ മനുഷ്യത്വം മതി.. ആ മനുഷ്യത്വം ആണ് ദൈവം.. എന്നാൽ അതൊക്കെ ചെയ്യാൻ ദൈവത്തിന്റെ label വേണ്ട.. ഇനി അഥവാ ദൈവം എന്ന സങ്കല്പം ഉണ്ടെങ്കിൽ പുള്ളി ഈ മനുഷ്യത്വം കണ്ട് സന്തോഷിക്കും എന്നുള്ളത് ഉറപ്പാണ്.. 😊

    • @WizardofChrist
      @WizardofChrist 3 ปีที่แล้ว +1

      Sathyam, manushyante ullilullathanengil alle power ollu. 💖

    • @aslahsha5213
      @aslahsha5213 3 ปีที่แล้ว +4

      പ്രപഞ്ചം ഒന്നുമില്ലായ്മയിൽ നിന്ന് താനേ ഉണ്ടാവുമോ?

    • @TOM-rs4nx
      @TOM-rs4nx 3 ปีที่แล้ว +1

      @@aslahsha5213 ദൈവം ഇല്ലായ്മയിൽ നിന്ന് ഉണ്ടാവുമോ എങ്കിൽ പ്രപഞ്ചവും ഉണ്ടാവും
      There is no ending there is no beginning it is infinite

    • @ഞാൻ-ഭ7ച
      @ഞാൻ-ഭ7ച 2 ปีที่แล้ว

      Well said bro😊🙌

  • @pknavas5207
    @pknavas5207 3 ปีที่แล้ว +4

    Etra correct...addehatinde.vaakukal.manusianaayi.jeevikuga.snehikuka.sahaayikuka.andavisvaasam.vediyuka.👏👏👏😷😷

  • @alfiyamv3566
    @alfiyamv3566 ปีที่แล้ว +2

    ദൈവം പാവപെട്ടവരെ ഉണ്ടാക്കിയിട്ടില്ല പണം കാരണം highclass middleclass, lowclass ആയതാണ് ദൈവം അല്ല പണം ഉണ്ടാക്കിയത് അപ്പൊ അവരെ സഹായിക്കേണ്ടത് നമ്മളെ ഉത്തരവാദിത്തം ആണ്

    • @vijil9999
      @vijil9999 ปีที่แล้ว +1

      Dheivam saahayikkunnillenkilum pattavunnath poleyokke kore nalla manushyr kazhiyunnathupole sahaayikkunnund .
      Pinne dhaivam nthokkeyaan undakkoyittullath , onn paranj tharo

  • @ramsankarkalambath1993
    @ramsankarkalambath1993 3 ปีที่แล้ว +5

    ഉള്ളവനും ഇല്ലാത്തവനും ഉണ്ട്.. പാവപെട്ടവനിൽ നിന്നും പണകാരിനിലേക്കും. പണക്കാരനിൽ നിന്നും പാവപെട്ടവനിലേക്കും വന്നവർ ഉണ്ട്... ദൈവം എല്ലാം നൽകുമ്പോൾ മനുഷ്യന് അത്യർത്തി ആവുന്നു അവസാനം ഒന്നുമില്ലാതെ തെരുവിലോട്ടും... ഉള്ളപ്പോൾ ആർക്കും നൽകിയില്ല... ഇല്ലാത്തപ്പോൾ കൊടുക്കാൻ പറ്റിയില്ല എന്നുപറഞ്ഞു സഹതപിക്കുന്നവർ.. അവസാനം എല്ലാം ദൈവത്തിനു മീതെ പഴിചാരി പോകുന്നു... ദൈവം പാവപെട്ടവണോ പണക്കാരണോ നോക്കാതെ തന്ന ഒന്നാണ്.. സ്നേഹം..

  • @denvorsden7903
    @denvorsden7903 3 ปีที่แล้ว +35

    If you are born in Africa, if you are born in Australia or if you are born in India you would believe in a different God. Religion is like caste or class. Most of the religions originated so many years ago when science and morality have not evolved. When it comes to human rights, LGBT rights, woman's rights, child rights etc. most of the religions are imperfect. Scientific theories like the Big Bang theory, the theory of Evolution etc. are more factual and truthful than religions based on proofs.

    • @ysufalistockdubai3984
      @ysufalistockdubai3984 2 ปีที่แล้ว +3

      👍👍

    • @adharshc5839
      @adharshc5839 2 ปีที่แล้ว +1

      💯

    • @30mincandle
      @30mincandle 2 ปีที่แล้ว +1

      That doesnt mean you stay in the same religion ! Its your choice when you grow up ..thats y you read

  • @akhilrajp3217
    @akhilrajp3217 3 ปีที่แล้ว +6

    Simple logic 👍

  • @jasarsayimkhan6096
    @jasarsayimkhan6096 3 ปีที่แล้ว +3

    ഉള്ളവർ ഇല്ലാത്തവർക്ക് സഹായം നൽകൂ

  • @irfanebrard9542
    @irfanebrard9542 2 ปีที่แล้ว +6

    നിങ്ങൾ മതസ്ഥനാണോ എന്ന് ചോദിച്ചാൽ ഒരു വിഭാഗം ഒരുമിച്ച് അല്ല എന്ന് പറയും.... മറ്റൊരു കൂട്ടം വീണ്ടും പല ചേരികളായി തിരിയും

  • @harithefightlover4677
    @harithefightlover4677 3 ปีที่แล้ว +21

    Nammude koode oraalum koodi aayi.....😍

    • @eldokeerikkadan
      @eldokeerikkadan  3 ปีที่แล้ว +5

      Me too brother🤗

    • @freedos3868
      @freedos3868 3 ปีที่แล้ว +8

      പണ്ടേ അതെ,
      ഇപ്പോൾ പരസ്യമായി വെളിപ്പെടുത്തി....
      അല്ലാതെ കമ്മ്യുണിസ്റ്റ്കളെപോലെ
      ഒളിച്ചു കളിക്കുന്നില്ല....

    • @eldokeerikkadan
      @eldokeerikkadan  3 ปีที่แล้ว +1

      😁

    • @bijeeshnk5976
      @bijeeshnk5976 3 ปีที่แล้ว +1

      ഞാനും

    • @eldokeerikkadan
      @eldokeerikkadan  3 ปีที่แล้ว +1

  • @Habeebi-s5w
    @Habeebi-s5w 2 ปีที่แล้ว +3

    ഞാൻ പണ്ടേ നിരീശ്വര വാദിയാണ് 😎🤏

  • @ericabraham5074
    @ericabraham5074 2 ปีที่แล้ว +1

    Sathyama 100 percent njan yojikkunnu

  • @user-vg7kw3un5p
    @user-vg7kw3un5p 2 ปีที่แล้ว +1

    Sathyam 💯💥

  • @J878F
    @J878F 3 ปีที่แล้ว +10

    💪

  • @vsuhail7416
    @vsuhail7416 3 ปีที่แล้ว +3

    എല്ലാവരും നല്ലവരായാൽ നന്ന്. തങ്ങൾക്ക് മാത്രം നടനാകാൻ പറ്റില്ല. എല്ലാവരും ഇരച്ചു കയറും. കാണികൾ ഉണ്ടാവില്ല. നമ്മുടെ പൊട്ടൻ ലോജിക് അല്ല ദൈവത്തിന്റെത്.

    • @harikrishnank8568
      @harikrishnank8568 3 ปีที่แล้ว +1

      അതുകൊണ്ട് കുറെപേരെ പിടിച്ചു പാവപ്പെട്ടവരാക്കി

    • @vsuhail7416
      @vsuhail7416 3 ปีที่แล้ว +1

      @@harikrishnank8568 നന്മ ചെയ്യുക.അതാണ് മനുഷ്യനു ചെയ്യാനുള്ളത്. ദൈവം ഇല്ല.എങ്കിലും കുറേ മനുഷ്യർ പ്രയാസപ്പെടുന്നതിന് പരിഹാരം കാണേണ്ടേ.ഇല്ലാത്ത ദൈവത്തെ കുറ്റം പറഞ്ഞത് കൊണ്ട് പരിഹരിക്കാമോ, പ്രശ്നം തീരുമോ? .

    • @TOM-rs4nx
      @TOM-rs4nx 3 ปีที่แล้ว +3

      Deyavthine കുറ്റം പറഞ്ഞാൽ ഡെയ്വം revenge ചെയ്യുമോ

  • @YuvalNoahHarri
    @YuvalNoahHarri 2 ปีที่แล้ว +5

    ദൈവം ഉണ്ടെന്ന് വിശ്വസിക്കുന്നില്ല. പക്ഷെ aliens ഉണ്ടാവാം. ഒരു പക്ഷെ ഏതോ ഉയർന്ന dimension ഇൽ ഉള്ള ഏതെങ്കിലും ഒരു alien സമൂഹത്തിലെ game simulation characters ആണെങ്കിലോ നമ്മൾ ?

  • @Lifelong-student3
    @Lifelong-student3 3 ปีที่แล้ว +25

    Coronakk shesham Dheivam 24 hrs airil thanneyaan..😂😂

  • @Av3Zi
    @Av3Zi 3 ปีที่แล้ว +5

    🔥

  • @mrmallu3662
    @mrmallu3662 3 ปีที่แล้ว +3

    💓💖💞🔥🔥🔥

  • @afellowhumanbeing3708
    @afellowhumanbeing3708 ปีที่แล้ว +1

    When one person suffers from a delusion it is called insanity. When many people suffers from a delusion its called religion. 🙌🏻

  • @dijithe8827
    @dijithe8827 2 ปีที่แล้ว +1

    ദൈവം ഉണ്ട് അത് സത്യം ആണ്
    പിന്നെ താങ്കൾ പറഞ്ഞത് ദൈവം
    ഉണ്ട് എങ്കിൽ എല്ലാവരേയും ഒരു
    പോലെ ആക്കികൂടെ എന്തിനാണ്
    പണക്കാരനെയും പാവപ്പെട്ടവനെയം ഉണ്ടാക്കിയത്
    എല്ലാവരേയും പണക്കാരനാക്കി
    കൂടെ ഈ ഭൂമിയിൽ എല്ലാം ഒരു
    പോലെ ആയാൽ ഒന്നിനും നില
    നിൽപ്പ് ഉണ്ടാവില്ല എല്ലാവരും നടൻമാരായാൽ താങ്കൾക്ക് എന്താണ് പ്രസക്തി

    • @HariKrishnanK-gv8lx
      @HariKrishnanK-gv8lx 5 หลายเดือนก่อน

      അപ്പോൾ പാവപ്പെട്ടവരെ സഹായിക്കുന്നതിനും പ്രസക്തി ഇല്ലാതാവും

    • @arundev-dz4ul
      @arundev-dz4ul 3 หลายเดือนก่อน

      sarva shakrhan alle.. apol athinum oru pariharam undavillee... ellavarkum tulyatha atalle vendath.. allathe panakkarkk sahayikkan kure pavappettavare undakki enn parayunnathil enth logic aa ullath mr.

  • @nanmacreation7554
    @nanmacreation7554 3 ปีที่แล้ว +13

    ശരി ഏതാണെന്ന് കണ്ടെത്താൻ കഴിയണം അവിടെയാണ് മനുഷ്യന്റെ വിജയം ഈ പ്രപഞ്ചത്തിന് പിന്നിൽ ദൈവം എന്ന ശക്തി ഇല്ലെങ്കിൽ പിന്നെ എങ്ങനെ ഈ പ്രപഞ്ചം ഉണ്ടായി ആരാണ് ഇതിനെ നിയന്ത്രിക്കുന്നത് അതിനുത്തരം എന്തുകൊണ്ട് യുക്തിവാദികൾ നൽകുന്നില്ല

    • @eldokeerikkadan
      @eldokeerikkadan  3 ปีที่แล้ว +9

      Daivam unde ennathine enthaane proof? Aarane daivathe undakkkyath? Is anyone controlling you? Nobody is controlling the universe. Have you ever heard of the big bang? The universe has power itself. And it doesn't mean GOD is taking care of the universe. And there is no GOD. Why believers can't prove their GOD?

    • @nanmacreation7554
      @nanmacreation7554 3 ปีที่แล้ว +10

      @@eldokeerikkadan പൊട്ടിത്തെറി സ്വയംഭൂവാണെന്ന് വിശ്വസിക്കാൻ കഴിയുമോ അതിന്റെ പിന്നിലും ഒരു ശക്തിയുണ്ട് ആ ശക്തിയാണ് സർവ്വശക്തൻ അതിന് മനുഷ്യർ പല പേരിലും വിളിക്കുന്നു എന്ന് മാത്രം പരിപാലനം ഇല്ലാതെ ഒരു വസ്തുവിനും ലോകത്ത് നിലനിൽപ്പില്ല ചിലതിനെ നമ്മളിലൂടെ ദൈവം പരിപാലിക്കുന്നു ചിലതിനെ ദൈവം തന്നെ നേരിട്ട് പരിപാലിക്കുന്നു

    • @eldokeerikkadan
      @eldokeerikkadan  3 ปีที่แล้ว +6

      Bro, dialogue parayan pattum. If there is a GOD, is he shy to appear in front of us? Show us then. Prove your it!!

    • @nishanth9866
      @nishanth9866 3 ปีที่แล้ว +1

      സ്റ്റീഫന്‍ ഹോക്കിംഗിനെപ്പോലുള്ള­വര്‍ ഇന്ന് നാമറിയുന്ന പ്രപഞ്ചം തനിയെ പരിണമിച്ചുണ്ടായി എന്നു പറയുമ്പോള്‍ ഈ ലളിതസത്യത്തിന് അടിയൊപ്പ് വീഴുക മാത്രമേ സംഭവിക്കുന്നുള്ളു. ഉള്ളതെല്ലാം തനിയേ ഉണ്ടാകണം-അതല്ലാതെ വേറെ യാതൊരു മാര്‍ഗ്ഗവുമില്ല. ഉള്ളവ മാത്രമല്ല ഇല്ലാത്തവയും തനിയെ തന്നെ പരിണമിച്ചുണ്ടാകണം. എന്തിനേറെ ദൈവത്തിന് പോലും തനിയെ പരിണമിച്ചുണ്ടാകാതെ നിവര്‍ത്തിയില്ലെന്ന്­ മതം ആണയിടുന്നു. തനിയെ ഉണ്ടാകാന്‍ ദൈവം വിസമ്മതിച്ചാല്‍ പിന്നെ ഉണ്ടാകാതിരിക്കുക മാത്രമേ പോംവഴിയുള്ളു. ദൈവം പണ്ടേ ഉള്ളതാണെന്ന് പറഞ്ഞ് രക്ഷപെടാം. ഇപ്പോഴില്ലാത്ത ഒന്ന് പണ്ട് ഉണ്ടെന്ന് പറയുന്നത് ഹാരിപോട്ടര്‍ സാഹിത്യമാണ്. മാത്രമല്ല മനുഷ്യന്‍ വരുന്നതിന് മുമ്പ് ദൈവനിര്‍മ്മാണവ്യവസായ­ം ഇവിടെ നിലനിന്നിരുന്നില്ല. ചുരുക്കം പറഞ്ഞാല്‍ ഒന്നുമില്ലായ്മയില്‍ നിന്ന് എല്ലാമുണ്ടാക്കുന്ന സൃഷ്ടി എന്ന വാക്ക് പോലും നമുക്ക് ഉച്ചരിക്കാന്‍ പോലും സാധ്യമല്ല. എങ്ങനെയുണ്ടായി? ആരുണ്ടാക്കി? തുടങ്ങിയ ചോദ്യങ്ങള്‍ കേവലമായ മതഫലിതങ്ങളാണ്. ഉള്ളവ വീണ്ടും ഉണ്ടാക്കണമെന്ന ദുര്‍വാശിക്ക് “പുറപ്പെട്ട് കഴിഞ്ഞ് വീണ്ടും ഒരു മണിക്കൂര്‍ മുമ്പെ പുറപ്പെടണോ?” എന്ന ചോദ്യത്തിന്റെ വികലഭംഗിയുണ്ട്-അതുമാ­ത്രം.

    • @anaghaanu3952
      @anaghaanu3952 3 ปีที่แล้ว +2

      Edaa monee..Ne e kandathum kettathum aaya 100 or 200 kollam alla jeevitham bhumiyil manushiyan indayitt 1 billion years aayi ninak vijarikan polum pattatha athra kollam munne ind annu ella jeevikalum indaya pole manushiyan indayi enghana indayen ith vere aarum kandethillaa annu manushiyan indayath kalath manushiyan kaatil ninnu animalsine vettayadiyanu jeeviche annonum daivam enna sanghalpam illa annonum manushiyan mark chindikanda kazhiv illa annokke forest motham kadu aanu jagathi paranja pole pneed kore varshanghal kazhinjapo bhudhi vecha manushiyan mara chindakadhiyil ninnu vanna sanghalpam aanu e daivam jaadhi madham okke...Eda mone e logathine patti chindikan orupaad ind ne e kandathum kettathum arinjathum alla e logham 😉

  • @AVyt28
    @AVyt28 3 ปีที่แล้ว +43

    Deivam verum sangalapam mathram....deivam illa

    • @eldokeerikkadan
      @eldokeerikkadan  3 ปีที่แล้ว

      Hehe🔥

    • @aslahsha5213
      @aslahsha5213 3 ปีที่แล้ว +8

      പ്രപഞ്ചം ഒന്നുമില്ലായ്മയിൽ നിന്ന് താനേ ഉണ്ടാവുമോ?

    • @AVyt28
      @AVyt28 3 ปีที่แล้ว

      @@aslahsha5213 aaru paranju onnumilayilmelne aane prapanjam undayi enne??

    • @aslahsha5213
      @aslahsha5213 3 ปีที่แล้ว +6

      @@AVyt28 നിരീശ്വര വാദം ഇന്ന് നിലനിൽക്കുന്നത് പോലും ആ വാദതിന്മേൽ ആണ്.

    • @AVyt28
      @AVyt28 3 ปีที่แล้ว

      @@aslahsha5213 pakshe science parayunillalo....science parayunnathe singularity ennanne

  • @flowers3082
    @flowers3082 2 ปีที่แล้ว +3

    Manushanaanu daivam manushananu chekktthaan

  • @murshidtptalks2498
    @murshidtptalks2498 3 ปีที่แล้ว +6

    എന്തിനാണ് യൂണിവേഴ്സിറ്റികളിൽ പരീക്ഷ നടത്തി വിദ്യാർത്ഥികളെ ബുദ്ധി മുടിക്കുന്നത്. എല്ലാവരേയും അങ്ങണ്ട് പാസാക്കിയാൽ പോരെ എന്ന് ചോദിക്കുന്നതിനു സമാനമാണ് ഈ ചോദ്യം. യുക്തിക്ക് യോജിക്കാത്ത യുക്തിവാദം. എല്ലാ മതത്തിനും ഓരോ ദൈവങ്ങളുണ്ട്. അപ്പോൾ ഏതാണ് യഥാർത്ഥ ദൈവം എന്ന ചോദ്യത്തിന് അവിടെയാണ് യുക്തി കൊണ്ടും പഠനങ്ങൾ കൊണ്ടും ചിന്ത കൊണ്ടും വിവേചിച്ചറിയേണ്ടത്. ഈ രാജ്യത്ത് ഒരുപാട് രാഷ്ട്രീയ പാർട്ടികളുണ്ട് എന്നത് ഒന്നും ശരിയല്ല എന്നതിന് തെളിവെല്ല. യുക്തി കൊണ്ട് മനസ്സിലാക്കാൻ കഴിയുന്നതാണ് മതം. മത വിരോധത്തിന്റെ നൂലാമാലകൾ മാറ്റി വെച്ച് യുക്തി കൊണ്ട് തന്നെ ചിന്തിക്കുക.

    • @moidheenkunji2817
      @moidheenkunji2817 2 ปีที่แล้ว +1

      Daivathine manushanumaayi compare cheyunnu😂

  • @ebindas5205
    @ebindas5205 3 ปีที่แล้ว +5

    Oh man somebody should educate him.
    Why God did not create only Good people?
    Ans: Free will or freedom to choose good or bad is an amazing gift God has given to all Human being. God does not want human being to be Robots. He gave human's ability to choose.
    For eg..A drunk driver hit somebody which killed him/her. How can somebody blame God for this. He should have choose not drive.

    • @eldokeerikkadan
      @eldokeerikkadan  3 ปีที่แล้ว +7

      Free Will or Freedom is a human nature. I don't understand why you use GOD in these situations. The difference between Animal and Human being is, common sense.
      So, common sense ulla aalkk ariyam he's drunk and it may lead to an accident if he drove the vehicle. And it's up to him. There is no role if "GOD".

    • @ebindas5205
      @ebindas5205 3 ปีที่แล้ว +3

      @@eldokeerikkadan
      Well i was trying to answer the Srinivasan's question if there is God then why evil.....so if there's a God you cannot blame him for War,Rape, Greedy heart, Envy etc you name it.......its a choice Human can make...
      Ya its human nature,but who is deciding it or who gives the Standard for right/wrong

    • @reaper9443
      @reaper9443 3 ปีที่แล้ว +3

      Oho ennit 😂 education about God interesting 😂

    • @ebindas5205
      @ebindas5205 3 ปีที่แล้ว +2

      @@reaper9443
      Education about God is more interesting and logical😂...rather than believing the scientific impossibility of Nothing created everything for no reason.
      The fear of the Lord is the beginning of Wisdom❤️

    • @reaper9443
      @reaper9443 3 ปีที่แล้ว +1

      @@ebindas5205 ha ha you religious scientist 😂

  • @jeevanjijo3318
    @jeevanjijo3318 16 ชั่วโมงที่ผ่านมา

  • @amaldev2792
    @amaldev2792 3 ปีที่แล้ว +12

    *Good one* 🔥👌

  • @ssamuel6933
    @ssamuel6933 3 ปีที่แล้ว +3

    ❤️❤️❤️🥰

  • @Sanasayuu
    @Sanasayuu 2 ปีที่แล้ว +1

    💯

  • @santeesh4752
    @santeesh4752 2 ปีที่แล้ว +1

    👏👏👏pvr⚡⚡⚡💥

  • @DJOO780
    @DJOO780 3 ปีที่แล้ว +5

    my dear brother
    സത്യത്തിൽ ഈ സ്വാതന്ത്ര് ചിന്തകർ എന്ന് അവകാശപ്പെടുന്നവർ ചിന്തയിൽ എന്ത് സ്വാതന്ത്ര്യം ആണ് അനുഭവിക്കുന്നത്
    സത്യത്തിൽ അവർ സ്വാർത്ഥചിന്തകർ മാത്രമാണ് സ്വന്തം ആദർശങ്ങളെയും comfort zone നെയും സംരക്ഷിക്കാൻ വേണ്ടി മാത്രമാണ് ഇത്തരക്കാർ പ്രവർത്തിക്കുന്നത്
    അവരുടെ ചോദ്യങ്ങളും ആശയങ്ങളും അതിനു വേണ്ടി മാത്രമാണ്
    അതിൽ കൂടുതൽ ഇവർ ചിന്തിക്കാത്തത് എന്ത് കൊണ്ടാണ്
    ഇവർ ആരെയാണ് പേടിക്കുന്നത്
    ശാസ്ത്രം ഒന്നിന്റെയും അവസാന വാക്ക് പറയുന്ന മേഖല അല്ലല്ലോ പിന്നെ ശാസ്ത്രത്തിൽ വിശ്വസിക്കുന്ന ഇവർ എന്തിനാ എല്ലാറ്റിനും അവസാന വാക്ക് പറയുന്നത്

    • @harikrishnank8568
      @harikrishnank8568 3 ปีที่แล้ว

      ദൈവം എന്ന മണ്ടത്തരത്തിനെ തള്ളിക്കളയാൻ വലിയ ഗവേഷണമൊന്നും വേണ്ടതില്ല

  • @megajhomaleena4516
    @megajhomaleena4516 3 ปีที่แล้ว +8

    Adyam daivam enthin manushyane srishtichu ennu chindhikk athodoppam enthinu janichu marikkunnu ennum

    • @eldokeerikkadan
      @eldokeerikkadan  3 ปีที่แล้ว +2

      Actually God ennu parayunnath thanne irrelevant aahnu. Believe in yourself.

    • @SANAL.10
      @SANAL.10 3 ปีที่แล้ว

      God created the human
      LoL 😂😂😂😂😂

    • @reaper9443
      @reaper9443 3 ปีที่แล้ว

      Ayınu daivam manushane shristich enu aru paranju 😂 ninjale shristichath daivam ano 😂

    • @shijinasalahudheen8561
      @shijinasalahudheen8561 3 ปีที่แล้ว

      Manushane matrame daivam. Srishtichulloo. Mattu jeevikaleyo

    • @megajhomaleena4516
      @megajhomaleena4516 3 ปีที่แล้ว

      @@shijinasalahudheen8561 oru karyam chodhichotte

  • @abhis4014
    @abhis4014 3 ปีที่แล้ว +4

    an invisible power is there.. any other things beyond that is created by men.. 😊

    • @eldokeerikkadan
      @eldokeerikkadan  3 ปีที่แล้ว +2

      I believe that the universe has the power. Not in any human created almighty.💯

    • @eldokeerikkadan
      @eldokeerikkadan  3 ปีที่แล้ว +1

      @Yes • 101 years and Yup, answer illatha situation le ellam daivam enna word thirukum.

    • @suryakiran3085
      @suryakiran3085 3 ปีที่แล้ว

      @@eldokeerikkadan Enth parayaana bro ivarkoke pediyan avaru Thane undakiya daivathe , oru neram daivam Ilan paranjal daiva nammale vandi adich kolumo , exam thopikumo enoke ula pedi. Vishwasikalku Thane ariyam daivam ena sangalpam paka sadist sangalpam aanen ..

    • @eldokeerikkadan
      @eldokeerikkadan  3 ปีที่แล้ว +1

      @@suryakiran3085 "They knew it bro. But their ego can't accept the truth that they are wrong." And they won't change. That's why I kept quiet.

    • @aslahsha5213
      @aslahsha5213 3 ปีที่แล้ว +5

      @@eldokeerikkadan If anything began to exist it has a cause.
      Universe began to exist
      There for there is a uncaused cause who created the universe

  • @lordorochimaru2801
    @lordorochimaru2801 3 ปีที่แล้ว +4

    Janikkuvaanel dhaivathil vishwasikaatha parantesinte makkalaayi janikkanam

  • @freedos3868
    @freedos3868 3 ปีที่แล้ว +12

    ഇയാളെ പറ്റിയാണ്
    കോളജിൽ പഠിക്കുമ്പോളേ
    സംഘിയാ എന്ന് പി.ജയരാജൻ
    പറഞ്ഞത്

    • @eldokeerikkadan
      @eldokeerikkadan  3 ปีที่แล้ว

      😅

    • @deepakramakrishnan7933
      @deepakramakrishnan7933 3 ปีที่แล้ว +3

      Athil karyam illa savarkar atheist aayirnu

    • @freedos3868
      @freedos3868 3 ปีที่แล้ว +3

      @@deepakramakrishnan7933 അത്
      നിങ്ങളുടെ അഭിപ്രായം,
      സവർക്കർ എതീസ്റ്റ് ആയിരുന്നു
      എന്ന് വിശ്വസിക്കാൻ എനിക്ക്
      താത്പര്യമില്ല,
      ഒരു എതീസ്റ്റിന് എങ്ങനെ
      റിലീജ്യസ് ആകാൻ പറ്റും,
      അത് ഇരട്ടത്താപ്പാണ്,
      റിലിജ്യൻ എക്സിറ്റ്
      ചെയ്യുന്നത് ദൈവത്തെ
      തന്നെയാണ്.
      ന്യായീകരിക്കാൻ ചിലർ
      ദ്വൈദം, അദ്വൈതം
      എന്നൊക്കെ പറഞ്ഞു
      കോപ്രായം കാണിക്കുന്നു.

    • @deepakramakrishnan7933
      @deepakramakrishnan7933 3 ปีที่แล้ว +1

      @@freedos3868 nigale vishwasikunath nigalude ishtam savarkar atheist aayirnu ayal thane ath vykathmakiyitunde enthu konde daivam illa ennu paraynu enathine pattiyoke savarkar samarichitunde . atheist aayirikunath hindu matathil oru thettala

    • @freedos3868
      @freedos3868 3 ปีที่แล้ว +1

      @@deepakramakrishnan7933
      ഹിന്ദുമതത്തിൽ തെറ്റ്
      ആയതുകൊണ്ടാണ്
      ഗൗരി ലങ്കേഷ്
      കളബുർഗി
      നരേന്ദ്ര ധാബോൽക്കർ
      ഗോവിന്ദ് പൻസാരെ
      തുടങ്ങിയവർ യമലോകത്തെത്തിയത് ,
      അടത്തയാളെ തെരഞ്ഞെടുത്ത്
      വച്ചിട്ടുമുണ്ട്, കെ.എസ്.ഭഗവാൻ

  • @jacobmathew5695
    @jacobmathew5695 2 ปีที่แล้ว +2

    അതിനു ദൈവം മനുഷ്യനെ റോബോട്ടുകളായിട്ടാണോ സൃഷ്ടിച്ചത്?
    എന്തും ചെയ്യാനുള്ള അധികാരം ദൈവം മനുഷ്യനു നൽകിയിട്ടുണ്ട്.
    അത് നന്മ ചെയ്യണോ അതോ തിന്മ ചെയ്യണോ എന്ന് തീരുമാനിക്കേണ്ടത് മനുഷ്യനാണ്. ഒരുവൻ പാവപെട്ടവനാകുന്നതും പണക്കാരനാകുന്നതും മനുഷ്യന്റെ തന്നെ പ്രവർത്തികളാണ്. സുനാമിയും കോവുഡും ഒക്കെ മനുഷ്യൻ ഉണ്ടാക്കിയ ദുരിതങ്ങളാണ്.

    • @albinvp8421
      @albinvp8421 2 ปีที่แล้ว +3

      പ്രപഞ്ചത്തെ ഉണ്ടാക്കിയ ദൈവം തന്നെയല്ലേ നമ്മയും തിൻമ്മയും ഉണ്ടാക്കിയത് അത് ഇല്ലാതെ മനുഷ്യനെയും പ്രപഞ്ചത്തെയും ഉണ്ടാക്കിയാൽ പോലായിരുന്നോ രോഗങ്ങൾ മനുഷ്യന് ഇപ്പോൾ ഉണ്ടാക്കാൻ കഴിയും പക്ഷെ അതിന് കഴിയാത്ത കാലഘട്ടത്തിലും രോഗങ്ങൾ ഇവിടെ ഉണ്ട് അത് ആര് ഉണ്ടാക്കി വിശ്വാസികൾ എത്ര കിടന്ന് സർവ്വശക്തനെ തേച്ച് കഴുകിയാലും വൃത്തിയാവില്ല

    • @Without_lies_pislam_dies
      @Without_lies_pislam_dies 2 ปีที่แล้ว

      Tsunami, covid okke manushyan undakkiyathanenkil ninte daivathe enthu pulling Kollam ennu para.
      Tsunami oké natural process aanu.
      Athu thanneyaanu Ella nonhuman originated kqryangalilum sambhavikkunnath

  • @voyagerpals1541
    @voyagerpals1541 3 ปีที่แล้ว +1

    Correct

  • @vaishnavs4926
    @vaishnavs4926 ปีที่แล้ว +2

    Point

  • @aloshy7717
    @aloshy7717 2 ปีที่แล้ว +1

    100%

  • @jishnukunni
    @jishnukunni 2 ปีที่แล้ว +2

    എന്തിനു വേണ്ടി ആണ് problems undavunathu namak ellathinum solution undayal pore so evrything is the part of universe negative and positive

  • @ashikmanoj5482
    @ashikmanoj5482 2 ปีที่แล้ว +4

    Kallanmaar illenkil police illa, rogikal illenkil doctor illa, mosham aalkkar illenkil nallavarum illa
    Ini njan daivathil vishwasikkan olla kaaranam parayam bhoomi engane uthbhavichu ennathinu ippam proof und, athil parayunnath primitiv earthil gases maathrame undaayirunnullu pinnedu kuree kaalam mazha peythayhinu sheesham aanu primitive cell undaayath ennanu, ennal ee gases um rain um engane undaayi ennathinu aarkum thelivu onnum illa so... Ath undaakiyath oru Shakthi aanennu aanu njan vishwasikkunnath aa shakthiyil thanneyaanu njan vishwasikkunnath allathe manushyan undaakkiya daivathe alla

  • @manushaji3050
    @manushaji3050 ปีที่แล้ว

    Sree Raman ...bhoomiyil avadharipichapool....adheham....sughychallaw jeevichathu......Dhukagalum ottiri indayirunnu......sukhavum dhukavum.....jeevithatinte bagam aanuu....manushyan athu ...anubhavikanmmm...

    • @premsaiprem4763
      @premsaiprem4763 ปีที่แล้ว

      god angene avum lle program chythe..

  • @vidyasreejith1724
    @vidyasreejith1724 3 ปีที่แล้ว +48

    ദൈവം നബർ വൺ തട്ടിപ്പ് ആണ്

    • @aslahsha5213
      @aslahsha5213 3 ปีที่แล้ว +5

      പ്രപഞ്ചം ഒന്നുമില്ലായ്മയിൽ നിന്ന് താനേ ഉണ്ടാവുമോ?

    • @vidyasreejith1724
      @vidyasreejith1724 3 ปีที่แล้ว +2

      @@aslahsha5213 പ്രപഞ്ചം ദൈവം ഉണ്ടാക്കിയത് ആണ് എന്ന് എന്ത് ആണ് തെളിവ്. ദൈവം ഉണ്ട് എന്നതിന് ഒരു തെളിവ് തരാൻ പറ്റുമോ

    • @Sheenxs16
      @Sheenxs16 3 ปีที่แล้ว +3

      @@vidyasreejith1724 eee question indda power verre level ann💯💥

    • @akshay1608
      @akshay1608 3 ปีที่แล้ว

      @@vidyasreejith1724 avark thelivilla enit illathathathin nammalood theliv chodikum😂

    • @Dittoks12
      @Dittoks12 3 ปีที่แล้ว

      @@aslahsha5213 enth kond undaayikkooda???

  • @shalom1655
    @shalom1655 3 ปีที่แล้ว +1

    👍😇

  • @muhammedfayispk5904
    @muhammedfayispk5904 2 ปีที่แล้ว +1

    Athaaan

  • @aruntmanoj8562
    @aruntmanoj8562 3 ปีที่แล้ว +1

    Simple lojic👌

  • @muhammadajmal6662
    @muhammadajmal6662 3 ปีที่แล้ว +5

    Ithetha bgm?

  • @jijoygrace9385
    @jijoygrace9385 2 ปีที่แล้ว +2

    ദൈവത്തെ അനെഷിക്കുന്ന ബുദ്ധിമാൻ ഉണ്ടോ എന്ന് അറിയാൻ ദൈവം സ്വർഗത്തിൽ നിന്ന് നോക്കുന്നു Bible

  • @tinatitus9639
    @tinatitus9639 3 ปีที่แล้ว +1

    True

  • @silpat.s3396
    @silpat.s3396 3 ปีที่แล้ว +2

    ❤️❤️❤️❤️

  • @saradahari6032
    @saradahari6032 3 ปีที่แล้ว +1

    👍

  • @sajeevak2849
    @sajeevak2849 2 ปีที่แล้ว +2

    ദൈവം മനുഷ്യനെ ധനികനും ദാരിദ്രനുമായിട്ടല്ല സൃഷ്ടിക്കുന്നത്. അവൻ വളരുന്ന സാഹചര്യം ഏത് എന്നതാണ് അത് തീരുമാനിക്കുന്നതിനുള്ള മാനദണ്ഡം.ഈ കാണുന്ന ജീവജാലങ്ങളെയെല്ലാം ഉണ്ടാക്കി കഴിഞ്ഞപ്പോൾ അദ്ദേഹം ഞാനാണ് നിങ്ങളെയെല്ലാം ഉണ്ടാക്കിയതെന്ന് ഒരു ഫോട്ടോയും വെച്ച് ഒപ്പും കൂടി ഇട്ടു വെക്കണമായിരുന്നോ ഓരോന്നിന്റെയും നെറ്റിയിൽ 😏

    • @HariKrishnanK-gv8lx
      @HariKrishnanK-gv8lx 5 หลายเดือนก่อน

      ആ സാഹചര്യം സൃഷ്ടിച്ചത് ആരാണ്?

  • @TaqveemullisaanMustaqeem
    @TaqveemullisaanMustaqeem 9 หลายเดือนก่อน

    ദൈവം സർവ്വശക്തനാണ് എന്ന് തന്റെ ഓർമ്മ പോയി കിട്ടിയപ്പോൾ മനസ്സിലായിട്ടുണ്ടാകും ഞങ്ങൾക്ക് മനസ്സിലായി ഇനി നിങ്ങൾക്കുള്ള സമ്മാനം ഇത്രയും കാലം ഭൂമിയിൽ ജീവിച്ചു നിങ്ങൾ ചെയ്തുകൂട്ടിയ പ്രവർത്തിക്ക് നിങ്ങൾക്ക് ഒരു സമ്മാനം ദൈവത്തിലുണ്ട് അത് എങ്ങനെയെന്ന് ചോദിച്ചാൽ നിങ്ങൾ ഈ ഭൂമിയിലേക്ക് വരുന്നതിനുമുമ്പ് നിങ്ങൾ ജനിക്കുന്നതിന് നിങ്ങൾ ഒന്നുമല്ലായിരുന്നു നിങ്ങൾ ഇല്ലാത്ത വ്യക്തിയായിരുന്നു അതായത് നിങ്ങളുടെ ഒന്നും തന്നെ ഒരു അവശിഷ്ടവും ഇല്ലാത്ത വിധത്തിൽ നിങ്ങൾ ജനിച്ചു ശേഷം നിങ്ങൾ മരിച്ചു മണ്ണായി കത്തിച്ചു കളഞ്ഞിട്ടോ എന്തെങ്കിലും ഒരു അവസ്ഥയിലേക്ക് ജനങ്ങൾ ആക്കി കഴിഞ്ഞാൽ വീണ്ടും ഇല്ലാത്ത ഒരു അവസ്ഥയിൽ നിന്ന് ഉണ്ടാക്കിയ നിങ്ങളെ ഉണ്ടാക്കിയെടുക്കാൻ എന്ത് പ്രയാസം

    • @anirudh6386
      @anirudh6386 6 หลายเดือนก่อน

      ശ്രീനിവാസൻ ദൈവവിശ്വാസി അല്ലാത്തൊണ്ടാണോ ഇങ്ങനെ സംഭവിച്ചത്? Best 😂😂

    • @HariKrishnanK-gv8lx
      @HariKrishnanK-gv8lx 5 หลายเดือนก่อน

      നഴ്സറി ലോജിക് ആണ്

  • @josejose-je6xu
    @josejose-je6xu 3 ปีที่แล้ว +1

    Sathiyam

  • @Motivatezz
    @Motivatezz 3 ปีที่แล้ว +2

    പരീക്ഷണം വെറും പരീക്ഷണം

  • @kuriakov1
    @kuriakov1 3 ปีที่แล้ว +2

    മനുഷ്യഹൃദയത്തിൽ പാപമെന്ന vrus കയറിയില്ലായിരുന്നെങ്കിൽ ഉച്ചനീച്ചതുവം ഉണ്ടാകുമായിരുന്നില്ല

    • @eldokeerikkadan
      @eldokeerikkadan  3 ปีที่แล้ว

      🔥

    • @yoonuap7725
      @yoonuap7725 3 ปีที่แล้ว +1

      പാപം കയറ്റിയത് ദൈവമല്ലേ,
      സാത്താനാണെങ്കിൽ ആ സാത്താനെ ആദിയിൽ സൃഷ്ടിച്ചതും, അവന് ശക്തി കൊടുത്തതും ദൈവമല്ലേ,

  • @rajeeshraj1358
    @rajeeshraj1358 3 ปีที่แล้ว +1

    തെളിവുകൾ നയിക്കട്ടെ.

  • @messiah471
    @messiah471 5 หลายเดือนก่อน

    മനുഷ്യന്റെ ലോജിക് ആണത്.... നല്ല മനുഷ്യൻ, രക്ഷകനായ മനുഷ്യൻ... സൂപ്പർ മാൻ ഒക്കെ പോലെ... അതിലൊരു വില്ലൻ... ദൈവം ഇതെല്ലാം ഉൾകൊള്ളുന്നതാണല്ലോ.... ജനനവും മരണവും ഉണ്ടാക്കിയത് ദൈവം ആണ്..!! ദൈവം എപ്പോഴും നല്ലത് മാത്രം തരുന്ന ആൾ അല്ല...ഏത് അവസ്ഥയും വളരെ കൂൾ ആയി overcome ചെയുക എന്നതാണ് മനുഷ്യന്റെ ജോലി... ജീവിതം ഒരു പരീക്ഷണം ആയതു കൊണ്ടാണ് നല്ലതും ചീത്തയുമായ അവസ്ഥകൾ നമുക്ക് വന്നു ചേരുന്നത്... ഇനി നല്ലത് മാത്രമാണ് വരുന്നതെങ്കിൽ അതൊരു ടെസ്റ്റ്‌ അല്ല... പിന്നെ എന്താണ് അത് എന്നതിന് ഒരു ഉത്തരം പോലും ഇല്ല...!!! 🙏🏻🙏🏻

    • @HariKrishnanK-gv8lx
      @HariKrishnanK-gv8lx 5 หลายเดือนก่อน

      അതുകൊണ്ടാണല്ലോ ദൈവം ലോജിക്കില്ലാത്ത സങ്കല്പമാണ് എന്ന് പറയുന്നത്
      കുറെ അന്ധവിശ്വാസികൾ ഉണ്ടെങ്കിൽ മാത്രം നിലനിൽക്കുന്ന ഒന്നാണ് ദൈവം

    • @messiah471
      @messiah471 5 หลายเดือนก่อน

      @@HariKrishnanK-gv8lx ഒരിക്കലും ദൈവത്തിന്റെ ലോജിക് മനുഷ്യന് എളുപ്പം മനസ്സിൽ ആകില്ല.... But we have to wait and try to understand things. മതങ്ങളെ അപമാനിച്ചു തള്ളിക്കളയുന്നതിൽ അർഥമില്ല... അവ എന്താണെന്ന് അറിയാൻ ശ്രമിക്കുന്നതാണ് കുറച്ചു കൂടി ബെറ്റർ 🙏🏻

    • @HariKrishnanK-gv8lx
      @HariKrishnanK-gv8lx 5 หลายเดือนก่อน

      @@messiah471 വിശ്വാസം എന്ന ദുർബലത മാറ്റിവെച്ച് യുക്തിപൂർവ്വം അന്വേഷിച്ചാൽ താങ്കൾ മതം വിടും

  • @ashiqtheyyalimarakkar764
    @ashiqtheyyalimarakkar764 3 ปีที่แล้ว +1

    ‼️ MAJAR WORLD RELIGIONS ന്റെ വേദ ഗ്രന്ഥങ്ങൾ ഒന്നെടുത്തു കൃത്യമായി പരിശോധിച്ചാൽ തീരാവുന്ന നിരീശ്വരവാദം മാത്രമേ ഈ ലോകത്തുള്ളു.
    വേദഗ്രന്ഥങ്ങൾ മനസിലാക്കാൻ കഴിയാത്ത സാധാരണ ജനങ്ങളെ വേദഗ്രന്ഥത്തിന്റെ ഉപദേശം മനസിലാകാതെ എല്ലാം അറിയാം എന്നമട്ടിൽ ഇരിക്കുന്ന കുറെ പൗരോഹിത്യ സ്വാർത താല്പര്യക്കാരാണ് ഒരുപാട് ദൈവങ്ങൾ ഉണ്ടെന്ന് പറഞ്ഞു തെറ്റുധരിപ്പിക്കുന്നത്.

  • @ybbetter1671
    @ybbetter1671 2 ปีที่แล้ว +2

    God is real

  • @navaskaichery4528
    @navaskaichery4528 3 ปีที่แล้ว +2

    മതമില്ലാത്ത ലോകം!*
    Part 1 : th-cam.com/video/Suxd768J4Mk/w-d-xo.html
    Part 2: youtu.be/vT5EP98

    • @Farhan-wf3bt
      @Farhan-wf3bt 2 ปีที่แล้ว

      Unmasking athiesm🤣, ഇവന്മാരെ പോലത്തെ കോമാളികളെ വേറെ കണ്ടിട്ടില്ല

    • @albinvp8421
      @albinvp8421 2 ปีที่แล้ว +1

      @@Farhan-wf3bt പ്രപഞ്ചത്തിൽ മതഭ്രാന്തൻമാരെപോലെ മണ്ടൻമാർ വറെ ഇല്ല 😂🤣🙈🙈🙈🙉🙉🙉

  • @adarshachu232
    @adarshachu232 3 ปีที่แล้ว +2

    Bgm name etha

  • @shellypotty8669
    @shellypotty8669 3 ปีที่แล้ว +3

    Ya

  • @Athul_ser
    @Athul_ser 2 ปีที่แล้ว +1

    തലമുറ തലമുറ ആയി കൈമാറി verunna ഒരു ഭാവന മാത്രം. ഇന്നെ.. വരെ കണ്ടവർ ആരും ഇല്ല മതഗ്രന്ഥം എഴുതിയത് മനുഷ്യൻ ആണെന്ന് പോലും ചിന്തിക്കാൻ logic illaathor അതിനെ വിശ്വസിച്ച് പോകുന്നു by the by ഞാൻ ഒരു complete atheist അല്ല ഇനിയും ഒരുപാട് maaraanund

  • @rvp8687
    @rvp8687 3 ปีที่แล้ว +3

    ഇൗ മതം ലോകത്ത് ഇല്ലെങ്കിൽ ഒന്നും സംഭവിക്കില്ല ...ഇവിടെ ഓരോ മതങ്ങൾ നല്ലത് അന്ന് എന്നൊക്കെ പറയുന്നുണ്ട് എങ്കിലും എല്ലാം അങ്ങനെ അല്ല...പിന്നെ പലരും അതിനെ സ്വാർത്ഥ താൽപര്യങ്ങൾക്ക് വേണ്ടി ഉപയഗിക്കുന്നു....

    • @eldokeerikkadan
      @eldokeerikkadan  3 ปีที่แล้ว +1

      🤗

    • @rvp8687
      @rvp8687 3 ปีที่แล้ว

      @@eldokeerikkadan 😄

    • @aslahsha5213
      @aslahsha5213 3 ปีที่แล้ว +4

      മതമാണ് മനുഷ്യർക്ക് മാർഗദർശനം നൽകുന്നത്. നിരീശ്വര വാദത്തിന് എന്ത് ധാർമിക അടിത്തറയാണ് ഉള്ളത്.?

    • @rvp8687
      @rvp8687 3 ปีที่แล้ว +1

      @@aslahsha5213 മതമാണോ ഈ ലോകത്തെ മുന്നോട്ട് കൊണ്ട് പോകുന്നത്...മതം മാത്രം ആണ് വലുത് എന്ന് പറഞ്ഞിരുന്നു എങ്കിൽ നിങ്ങൾക്ക് ഈ കമൻ്റ് ഇടാൻ പോലും പറ്റില്ല ആയിരുന്നു..ശാസ്ത്രം തന്നെ അണ് വലുത് മതം ഇല്ലാത്ത ഒരു കാര്യത്തെ പറ്റി തലയിൽ അടിച്ച് കയറ്റുകയാണ്..പിന്നെ ലോകത്ത് മതം കൊണ്ട് ഉണ്ടായ മാറ്റങ്ങൾ എന്തൊക്കെ അണ് എന്ന് അറിഞ്ഞാൽ കൊള്ളാമെന്നുണ്ട്

    • @eldokeerikkadan
      @eldokeerikkadan  3 ปีที่แล้ว

      Well said💯

  • @hashirc9308
    @hashirc9308 3 ปีที่แล้ว +3

    മനുഷ്യന്റെ പരിമിതമായ ബുദ്ധികൊണ്ട് ദൈവത്തെ അറിയാനോ മനസിലാക്കുവാനോ സാധിക്കില്ല. ഉണ്ട് എന്ന് വിശ്വസിക്കുന്നവർക്ക് ഉണ്ട് എന്നും ഇല്ല എന്ന് വിശ്വസിക്കുന്നവർക്ക് ഇല്ല എന്നും. ഇതിന്റെ രണ്ടിന്റെയും ഇടയിൽ ഒരു ടീം ഉണ്ട് ദൈവം ഉണ്ടോ ഇല്ലയോ എന്ന് അന്ന്വേഷിക്കുന്നവർ. അപ്പോൾ ഇതിനൊക്കെ വേറെ വേറെ മറുപടികൾ ആയിരിക്കും. ദൈവം ഒരു വസ്തുവിലോ ഒരു രൂപത്തിലോ മനുഷ്യന്റെ സങ്കല്പത്തിലോ ആവണം എന്നില്ല സർവ്വം കൂടിച്ചേരുന്ന ഒന്നാവാം ആ ഒരു വാക്ക്.അല്ലങ്കിൽ ആ ഒരു എനർജി.

  • @sangeethakripa8854
    @sangeethakripa8854 3 ปีที่แล้ว +2

    Very very true.....

    • @eldokeerikkadan
      @eldokeerikkadan  3 ปีที่แล้ว

      💯

    • @jackwilliam2950
      @jackwilliam2950 2 ปีที่แล้ว +1

      @@eldokeerikkadan bro I don't support religion.. Usually when we say that religion is unnecessary it's obvious that many religious pandits put the argument that religion provides many moral values, Religion makes us good people , religion helps to love others...I agree with this 100%...💯💯..But u also know right religion also has lot of drawbacks...So in my opinion I feel that if we humans can create this much why can't we create a system and accomodate all the goods taught by all religions and avoid all inhumane and intolerable stuffs..And this can be taught from childhood instead of religion...Also it's a reality that less religious scandanavian countries have the best HDI index Eventhough they lack natural resources like India...Also in India Religious studies have more importannce than moral science 😂😂🤦🤦🤷

    • @eldokeerikkadan
      @eldokeerikkadan  2 ปีที่แล้ว

      @@jackwilliam2950 🔥

  • @prince2132
    @prince2132 2 ปีที่แล้ว +2

    നിന്റെ ദൈവമായ യഹോവയുടെ നാമം വൃഥാ എടുക്കരുതു; തന്റെ നാമം വൃഥാ എടുക്കുന്നവനെ യഹോവ ശിക്ഷിക്കാതെ വിടുകയില്ല. -
    പുറപ്പാടു് 20:7

    • @chrome2744
      @chrome2744 2 ปีที่แล้ว

      വൃദാ means

    • @prince2132
      @prince2132 2 ปีที่แล้ว

      @@chrome2744 Should not question God, should not blame God, should not take Him lightly in any way. To give you an example consider you went inside the court room and Judge present there. You cannot deny Him, question Him, give any remarks etc etc. Same is like God. He is supreme and we are just worms have no right whatsoever to question Him.

    • @chrome2744
      @chrome2744 2 ปีที่แล้ว

      @@prince2132 but god can blame us🤣.. God can call us bad..
      God can do anything.. Wtf illogical

    • @chrome2744
      @chrome2744 2 ปีที่แล้ว

      @@prince2132 അങ്ങനെആണേൽ മറ്റു മതക്കാർ ചെയ്ത പാപം എന്താണ് പിതാവേ എന്ന് ദൈവതിനോട് ഒരു ചോദ്യം ഉന്നയിച്ചാൽ.. അവൻ എന്ത് പറയും... അവർ മറ്റു ആരാധകരെ ആരാധിച്ച കാരണത്താൽ നരകത്തിൽ ഏരിയപെട്ടുവെന്നോ? M

    • @prince2132
      @prince2132 2 ปีที่แล้ว

      @@chrome2744 Yes they end up in hell for worshipping other God's. Actually they are not Gods instead man made Gods inspired by demons to deny the true God.

  • @anasmubarak449
    @anasmubarak449 3 ปีที่แล้ว +2

    Ellavarum oro pole aayaal pinne enth rasmaanu jeevitatthinu ullath

    • @subin.subramanian
      @subin.subramanian 3 ปีที่แล้ว

      അതുതന്നെയല്ലേ പറഞ്ഞത് എല്ലാം അറിയുന്ന ദൈവത്തിന് എന്തുകൊണ്ട് ചെയ്തുകൂടാ.... ദൈവം ഇല്ലാല്ലോ അത്‌ ചെയ്യാൻ

    • @vladtheimpaler3725
      @vladtheimpaler3725 3 ปีที่แล้ว

      ഈ രസം എന്നത് പുള്ളിക്ക് അല്ലാതെ തന്നെ സൃഷ്ട്ടിക്കാവുന്നതല്ലെയുള്ളു. അല്ലാതെ ആളുകളേ ബോംബിട്ട് കൊന്നും, കുട്ടികളേ റേപ്പ് ചെയ്തിട്ടുമാണോ രസം സൃഷ്ട്ടിക്കുന്നത്.

  • @P.Shabeebudheen
    @P.Shabeebudheen 2 ปีที่แล้ว +1

    ഭൂമിയിൽ ദൈവവിശ്വാസം ഉള്ളവനും ഇല്ലാത്തവനും
    പരീക്ഷ എഴുതുന്നുണ്ടല്ലോ ? എന്തിനാണ് ഭൂമിയിൽ പരീക്ഷ? അതിൻറെ ആവശ്യമില്ലല്ലോ ?
    എന്നാൽ ദൈവവിശ്വാസിക്ക് അറിയാം എന്തിനാണ് പരീക്ഷ എന്ന് കാരണം അവൻറെ ജീവിതം ഒരു പരീക്ഷയാണ് എന്ന് അവന് ബോധമുണ്ട് ദൈവവിശ്വാസം ഇല്ലാത്തവർക്ക് ആ ബോധമില്ല
    പിന്നെ മനുഷ്യരെല്ലാം വ്യത്യസ്തരാണ് അതിനു തെളിവായി അവൻറെ വിരൽത്തുമ്പിലെ അടയാളം തന്നെ ധാരാളം എന്നാൽ മറ്റു ജീവികൾ അങ്ങനെയല്ല അവർ മനുഷ്യർക്ക് വേണ്ടി സൃഷ്ടിക്കപ്പെട്ടതാണ് മനുഷ്യർ സൃഷ്ടിക്കപ്പെട്ടത്
    തികച്ചും വ്യത്യസ്തരായ ഓരോ മനുഷ്യരിലും ഏറ്റവും നന്നായി പ്രവർത്തിക്കുന്നത് ആരാണെന്ന് പരീക്ഷിക്കുവാനാണ് ദൈവം മനുഷ്യനെ സൃഷ്ടിച്ചത്
    ആ പരീക്ഷയിൽ വിജയിക്കുവാനായി മനുഷ്യജീവിതത്തിലെ ഓരോ നിമിഷത്തിലും ദൈവം ചില ഓർമ്മപ്പെടുത്തലുകൾ നടത്തിക്കൊണ്ടിരിക്കുന്നു മനുഷ്യൻ ഭൂമിയിൽ ജന്മമെടുക്കുന്നതിനു മുമ്പ് ഓരോ മനുഷ്യന്റെയും ആത്മാക്കൾ ആത്മാവിൻറെ ലോകത്ത് ദൈവത്തിൻറെ അടുക്കൽ വെച്ച് നീയാണ് ഞങ്ങളുടെ രക്ഷിതാവ് എന്ന് സാക്ഷ്യം വഹിച്ചു കൊണ്ടാണ് ഭൂമിയിലേക്ക് വരുന്നത് എന്നാൽ ആത്മാവ് ഭൂമിയിലെ മണ്ണിൽ നിന്നും സൃഷ്ടിച്ച നമ്മൾ കാണുന്ന ശരീരം എന്ന വാഹനത്തിൽ കയറുന്നതോടുകൂടി ആത്മാവും ശരീരവും കൂടിച്ചേരുന്നു ശരീരം എപ്പോഴും ഭൂമിയെന്ന വഞ്ചിക്കുന്ന വിഭവത്തിൽ മതിമറന്ന് കഴിയാൻ ആഗ്രഹിക്കുന്നു എന്നാൽ ആത്മാവിന് ദൈവസ്മരണയും സാന്നിധ്യവും ആവശ്യമാണ് അതുകൊണ്ടാണ് ആദ്യമൊക്കെ ഒരു തെറ്റ് ചെയ്യുമ്പോൾ മനസ്സിന് ഒരു ചൊറിച്ചില് അനുഭവപ്പെടുന്നത് അതും ദൈവത്തിൻറെ ഒരു ഓർമ്മപ്പെടുത്തൽ ആയിരുന്നു നമ്മുടെ അടുത്ത വീട്ടിലെ മരണം പോലും ഓർമ്മപ്പെടുത്തലാണ് ചില സന്ദേശങ്ങൾ നിർദ്ദേശങ്ങളും ഉപദേശങ്ങൾ ഇവയെല്ലാം ഓർമ്മപ്പെടുത്തലുകളാണ് ദൈവം ഗ്രന്ഥവും ഇറക്കി തന്നിട്ടുണ്ട് ഇതെല്ലാം ഉണ്ടായിട്ടും
    മനുഷ്യൻ അശ്രദ്ധനായി ജീവിക്കുന്നുവെങ്കിൽ ദൈവത്തോട് നന്ദി കാണിക്കുന്നില്ല എങ്കിൽ പിന്നെ മനുഷ്യന് നരകമല്ലാതെ പിന്നെ എന്താണ് അർഹിക്കുന്നത് ? എല്ലാവിധ അവസരവും നൽകിയിട്ടും ദൈവത്തെ നിഷേധിക്കുന്നവരും വെല്ലുവിളിക്കുന്നവരും ദൈവം തന്ന ബുദ്ധികൊണ്ട് അന്വേഷിച്ച് കണ്ടെത്താത്ത ആളുകളും നഷ്ടക്കാർ തന്നെയാണ്
    അവർ ശാശ്വതമായി നരകത്തിൽ തന്നെ... ആലോചിച്ചു മനസ്സിലാക്കിയിരുന്നെങ്കിൽ എത്ര നന്നായിരുന്നു...! ഇതും ഒരു ഓർമ്മപ്പെടുത്തലാണ്
    കഴിഞ്ഞുപോയ കാലം തിരിച്ചു കിട്ടാതെ പോലെ മരണപ്പെട്ടാൽ തിരിച്ചു ഭൂമിയിലേക്ക് വരുവാനും നന്നാവുവാണോ ഒരവസരമില്ല ബാല്യം തിരിച്ചുകിട്ടാത്തതുപോലെ അതൊരു യാഥാർത്ഥ്യമാണ് ബുദ്ധിയുള്ളവരെ ആലോചിച്ചു മനസ്സിലാക്കുകയുള്ളൂ

  • @saifusaifudeen6105
    @saifusaifudeen6105 2 ปีที่แล้ว +1

    I phone nte dupes orupaad und.. Ennal original I phone vere thanneyund.. ( there is a God sreevivasan chettaa.. 😀).

  • @Rejith-n7l
    @Rejith-n7l 2 ปีที่แล้ว +1

    എന്റെ ദൈവം ജവാൻ ആണ്... അവർ ഇന്ത്യയിൽ ഇല്ലങ്കിൽ... എല്ലവരും 🖕🏼🖕🏼🖕🏼 വലിച്ചോണ്ട് ഇരുന്നാൽ മതി

  • @baijuvalavil4429
    @baijuvalavil4429 3 ปีที่แล้ว +2

    ഞാനൊക്കെ കുട്ടിക്കാലത്ത് ചിന്തിച്ചിരുന്ന ലവലാണിത്. ഇന്നു എനിക്ക് സ്വതന്ത്രമായി ചിന്തിക്കാൻ കഴിയുന്നു.... ഞാൻ സത്യ० തിരിച്ചറിഞ്ഞിരിക്കുന്നു... എന്നെക്കാൾ പ്രായമുള്ള, ലോക०കണ്ട ഇദ്ദേഹ० എന്നിട്ടു० ....

  • @Pantheist2602
    @Pantheist2602 ปีที่แล้ว

    Anyarude duravasthayil kand chirikkan daivam parayunnilla .. athukond mindathirikkunnu 😐

  • @aslahabdurahman6421
    @aslahabdurahman6421 2 ปีที่แล้ว +1

    യുക്തിവാദികൾക്ക് sceince നോട് ഇത്ര വേറുപ്പണെങ്കിൽ എന്ത് ചെയ്യും.
    ഒരു കുട്ടി ജനിക്കുന്നത് ദൈവ വിശ്വാസി ആയിക്കൊണ്ടാണ് എന്നാണ് പഠനങ്ങൾ.
    പഠിക്കാത്ത നിങ്ങൾക്ക് എന്ത് പഠനം.🤣

    • @andromeda6835
      @andromeda6835 ปีที่แล้ว

      Yukthivaadi science ne eppa veruthath.
      Pinne
      Ath eth padanamaa oru kutti janikkumbol daiva viswasi aayikondaan janikknunnath.
      Pottatharam vilichu parayooo, eniyum eniyum vilich parayu

    • @HariKrishnanK-gv8lx
      @HariKrishnanK-gv8lx 5 หลายเดือนก่อน

      കുട്ടിയായിരിക്കുമ്പോൾ പല മണ്ടത്തരങ്ങളും മനസ്സിൽ തോന്നും
      യക്ഷി കാക്കാച്ചി അതൊക്കെയാണോ ശാസ്ത്രം

  • @benjohnbenjohn2513
    @benjohnbenjohn2513 ปีที่แล้ว

    ദൈവത്തിനെ എന്തിനാ കുറ്റം പറയണേ പുള്ളി പാവം മിണ്ടപ്രാണി അല്ലെ

  • @eldhomathewbinoy
    @eldhomathewbinoy 2 ปีที่แล้ว +2

    *There is no meaning for joy, love, and goodness if there is no possibility of evil and pain.
    *if everyone was rich and in comfort we will become utterly hedonistic, and will forget about our creator.richness will become an ultimate misery for us
    *What jesus did in the cross was God becoming a part of human suffering which sreenivasan sir talked about.
    *Athesm doesn't give account to the justice for these suffering people. It says death is the end, But theism believes that there is an ultimate judge who will bring justice.
    *Now different people believed in different delusional gods that they created, becoz when we see complexity around us we believe in God,Our conscience also says there is a moral law externally imposed on us that we cannot escape.People tried to reach God by creating their own idols. BUT I suggest you to explore whether(real) God has ever tried to reach out to humans. Is there any curture which prohibits making idols of even their own God.
    *Suffering is life's most important reality, try reading Fyodor Dostyosky

  • @kpsujatha5601
    @kpsujatha5601 2 ปีที่แล้ว +5

    Basically god is a result of lack of knowledge among people allathe vere onnum alla ..

  • @muhammedrikasrikas3638
    @muhammedrikasrikas3638 2 ปีที่แล้ว +1

    Dheiva vishvasamulla janadhayane oru samoohathine nalladhe. Madha vishvasamalla

  • @terencedevassy
    @terencedevassy 2 ปีที่แล้ว +3

    Psalms 14:1 NKJV
    The fool has said in his heart, “There is no God.” They are corrupt, They have done abominable works, There is none who does good.
    For the wisdom of this world is foolishness with God. For it is written, “He catches the wise in their own craftiness”;

  • @philipc.c4057
    @philipc.c4057 ปีที่แล้ว

    ലോകത്ത്, ഒരു ജീവിക്കും സ്വസ്ഥതയില്ല ഒന്ന് ഒന്നിനെ പിടിച്ചു തിന്നുന്നു. കഴുത പുലി കാട്ടുപോത്തിനെ വട്ടത്തിൽ ചുറ്റി ഒരു മഹാൻ അതിൻ്റെ തൂങ്ങി കിടക്കുന്ന പിടുക്ക് കടിച്ചങ്ങ് തിന്നു. കാട്ടുപോത്ത് അല്പംനിമിഷങ്ങൾക്കകം താഴെ വീണു. ദൈവ oസർ മനുഷ്യർ ഉണ്ടാക്കിയ കെട്ടുകഥയണന്ന് അന്ന് മനസിലായി .
    രണ്ടാമത് ചരിത്രം പഠിച്ചാൽ പ്രാചീന കാലത്തു ഇന്നുള്ള ദൈവങ്ങൾ ഇല്ല' പ്രഗൽഭരായിരുന്ന സീയൂസ് ദേവനൊക്കെ മ്യൂസിയത്തിൽ കയറി, ഇപ്പോഴുള്ളതെല്ലാം പരിഷ്ക്കരിച്ച മനുഷ്യർ ഉണ്ടാക്കി പുതിയ ദൈവങ്ങൾ .

  • @miracls5946
    @miracls5946 2 ปีที่แล้ว +2

    നിലവാരം ഇല്ലാത്ത വിമർശനം 😂😂

  • @keralaaabadi894
    @keralaaabadi894 3 ปีที่แล้ว +25

    ഉത്തരേന്ത്യൻ മതഭ്രാന്തന്മാർ കേൾക്കണം

    • @joshybenadict6961
      @joshybenadict6961 ปีที่แล้ว

      കേരളത്തിലെ സുഡാപ്പികളും😂😂😂

  • @peoplecallmejoker3864
    @peoplecallmejoker3864 3 ปีที่แล้ว +4

    ബോധം വരട്ടെ.....

  • @ATBTHANATOS
    @ATBTHANATOS ปีที่แล้ว +1

    ദൈവം enna ഒരു concept ആണ്. അല്ലാതെ ആരേലും കണ്ടിട്ടുണ്ടോ. ഇല്ലല്ലോ അപ്പൊ തെളിവ് കൊണ്ട് വാ

  • @lifeofoxer6222
    @lifeofoxer6222 2 ปีที่แล้ว +1

    Nallavare daivam nerathe vilikkum..dushtanmaare daivam panapolle valarthum.. appo daivam ennu vilikkulla aal saathaan aano ini 🤔

  • @bijoythewimp2854
    @bijoythewimp2854 3 ปีที่แล้ว +1

    what if good people go bad and bad people go good, how can you distinguish between good and evil there. if god never created bad people. he would have never created. there is no such thing as good people. every one are bad. you cant call babies good or bad because they are innocent, that question of babies would be asking whether curry masala is good to eat. its a stupid question if you know what curry masala is. if god creates perfectly good creatures, where is love there when its already programmed to love. like a robot GF who is made to love you and a real GF who loves you freely but is free to hate you, cheat you, care you when you are sick, even kill you. there is no love in a world of 100% good. since programming to love someone is not love. love is a free feeling. thats why some of your crush rejected you and some choose to love you

  • @akeshbittukv3813
    @akeshbittukv3813 3 ปีที่แล้ว +1

    Reproduction oreapoleyaaaa pinnenthu vethyasam

  • @vineethae4532
    @vineethae4532 3 ปีที่แล้ว +2

    "പരീക്ഷണം " ആണ്.....