എനിക്കെല്ലാം നഷ്ടമായെന്ന് ഒരാളല്ല ഒരായിരം പേർ പറയ പറയണമെങ്കിൽ ....😢 അങ്ങ് നൽകിയ സ്നേഹ സമീപനവും സമാധാന വാക്കുകളും എത്ര വലുതായിരുന്നു ....😢 ഓരോ മനസ്സുകളും തൊട്ടറിഞ്ഞ് പ്രായഭേദമന്യേ എല്ലാ മനസ്സുകളിലേക്കും ഇറങ്ങിച്ചെല്ലാൻ അവിടന്ന് കാണിച്ചുതന്ന സഹകരണ മനോഭാവം ഞങ്ങളൊക്കെ പാഠമാണ്... ഇനിയൊരിക്കലും താങ്ങായി ... പുഞ്ചിരി കൊണ്ട് തലോടൽ നൽകാൻ തങ്ങൾ ഇല്ലല്ലോ എന്ന തീരാനഷ്ടത്തിൻ്റെ വേദന ഞങ്ങളെ അലട്ടുന്നുണ്ട്... എങ്കിലും പറുദീസയുടെ അമരത്തിരുന്നു പുന്നാര നേതാവിനൊപ്പം ഞങ്ങളുടെ കാവലായി കൂടെയുണ്ടെന്നതാണ് ആകെയുള്ള പ്രതീക്ഷ... യാ റബ്ബ്... അവിടുത്തെ ദറജ ഏറ്റണേ 🤲
Ente moothapp 😢 allah kabar vishalamakanee. Allah 🤲aameen😢😢
😭😭😭🤲🏻🤲🏻🤲🏻എന്റെ പ്രിയ തങ്ങൾ.. നാഥാ! ഞങ്ങൾക്ക് താങ്ങാൻ കഴിയുന്നില്ല... ഇത്ര വേഗം
ഞങ്ങളെ വിട്ടു പിരിയുമെന്ന് ഒട്ടും പ്രതീക്ഷിച്ചില്ല....
തങ്ങൾ 😢
❤❤❤❤❤❤❤😢😢vaapaaa
❤🥺
❤
വല്ലാതെ വേദനിപ്പിച്ച ഒരു വേർപാട്, ഒത്തിരി സ്നേഹവും, കരുതലും നൽകിയ പ്രിയ സയ്യിദവർകളുടെ ദറജ ഉയർത്തിനൽകണേ അല്ലാഹ്,
Aameen ya rabbal aalameen
🤲🤲🤲
😢😍
എനിക്കെല്ലാം നഷ്ടമായെന്ന് ഒരാളല്ല ഒരായിരം പേർ പറയ പറയണമെങ്കിൽ ....😢
അങ്ങ് നൽകിയ സ്നേഹ സമീപനവും സമാധാന വാക്കുകളും എത്ര വലുതായിരുന്നു ....😢
ഓരോ മനസ്സുകളും തൊട്ടറിഞ്ഞ് പ്രായഭേദമന്യേ എല്ലാ മനസ്സുകളിലേക്കും ഇറങ്ങിച്ചെല്ലാൻ അവിടന്ന് കാണിച്ചുതന്ന സഹകരണ മനോഭാവം ഞങ്ങളൊക്കെ പാഠമാണ്...
ഇനിയൊരിക്കലും താങ്ങായി ...
പുഞ്ചിരി കൊണ്ട് തലോടൽ നൽകാൻ തങ്ങൾ ഇല്ലല്ലോ എന്ന തീരാനഷ്ടത്തിൻ്റെ വേദന ഞങ്ങളെ അലട്ടുന്നുണ്ട്...
എങ്കിലും പറുദീസയുടെ അമരത്തിരുന്നു പുന്നാര നേതാവിനൊപ്പം ഞങ്ങളുടെ കാവലായി കൂടെയുണ്ടെന്നതാണ് ആകെയുള്ള പ്രതീക്ഷ...
യാ റബ്ബ്... അവിടുത്തെ ദറജ ഏറ്റണേ 🤲
Aameen ya rabbal aalameen
❤😪
😢❤