ഒരു പുരാതന ക്ഷേത്രത്തെ എത്ര ബുദ്ധിപരം ആയി ആണ് ഇവർ മുറിച്ചു എടുത്ത് പഴയത് പോലെ ആക്കി പുനഃസ്ഥാപിച്ചത്... അത്ഭുതം തന്നെ... ഈജിപ്ത് എന്നും അത്ഭുതം നിറഞ്ഞ നാട് തന്നെ 😍😍😍
😊 നമ്മൾ വായിച്ചറിഞ്ഞ ഈജിപ്തിലെ ഫറവോയും, അവിടെ രൂപംകൊണ്ട ഹൈറോഗ്ലിഫിക്സ് ലിപിയും സഞ്ചാരത്തിലൂടെ ഇങ്ങനെ കാണാൻ പറ്റിയതിൽ ഒരുപാട് സന്തോഷം🚶♀️😊സന്തോഷ് സാറിനു നന്ദിയുണ്ട്, ഇനി പിരമിഡൊക്കെ നാളെ കാണാലോ 😊
ഇത് റീ ലൊക്കേറ്റ് ചെയ്യുന്ന വീഡിയോ കണ്ടിരുന്നു ഹൊ സംഭവം തന്നെ നൂറ്റാണ്ടുകൾക്ക് മുൻപ് വളരെ പരിമിതമായ ഉപകരണങ്ങൾ കൊണ്ട് ഇത് എങ്ങനെ നിർമിച്ചു എന്നത് തന്നെ ഒരു മിസ്‌ട്രി ആയി നിലനിൽക്കുമ്പോഴും സാങ്കേതിക വിദ്യ അതിന്റെ എത്രയോ ഇരട്ടി ഉപയോഗിച്ചിട്ടാണെങ്കിലും അത് അതേ പടി റീ ലോകേറ്റ് ചെയ്തത് അതിലേറെ അത്ഭുതം തന്നെ ..അതൊക്ക നേരിൽ കാണാൻ കഴിയുന്നത് ഭാഗ്യമാണ്😊
Sooper aa statue ne patti polum athra samayam aanu vivaranam cheythath amazing 😍👌 no words to say. Ithkond thanne aanu matteth travel videos ne kaal sancharam videos ithreem famous ayath
ഇന്ന് ആധുനികം എന്ന് പറയുന്ന നമ്മളെ നാളെ നമുക്ക് ശേഷമുള്ള തലമുറ നമ്മളെ ആദിമ മനുഷ്യൻ എന്നും അതിന് മുന്നെയുള്ളവരെ അതിനപ്പുറവും വിളിക്കും.. കാലത്തിന്റെ കാവ്യനീതി 😃
🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳❤❤❤❤ഞാൻ ഇന്ത്യൻ ആണ് ഇന്ത്യയെ സ്നേഹിക്കുന്നു ആദരിക്കുന്നു ബഹുമാനിക്കുന്നു ഇന്ത്യൻ ജനങ്ങൾ അവരെ സ്നേഹിക്കുന്നു എന്റെ രാജ്യം 🇮🇳 എന്റെ ഹൃദയം ആണ് 🇮🇳എന്റെ മനസ് ആണ്
റാംസെസ്സ് രണ്ടാമൻ ഈജിപ്തിലെ പത്തൊമ്പതാം രാജവംശത്തിലെ മൂന്നാമത്തെ ഫറോവയായിരുന്നു റാംസെസ്സ് രണ്ടാമൻ. BCE 1279 മുതൽ BCE1313 വരെയായിരുന്നു അദ്ദേഹത്തിന്റെ ഭരണകാലം. ഈജിപ്ഷ്യൻ സാമ്രാജ്യത്തിലെ അധികാരമുണ്ടായിരുന്ന ഫറോവയായി രാംസെസ്സ് രണ്ടാമനെ കണക്കാക്കുന്നു. അദ്ദേഹത്തിന്റെ പിൻഗാമികളും പിൽക്കാല ഈജിപ്തുകാരും അദ്ദേഹത്തെ മഹാനായ പിതാമഹൻ എന്ന് വിളിച്ചു. ഈജിപ്തിന്റെ ആധിപത്യമുറപ്പിക്കാനായി കാനാനിലേയ്ക്കും സമീപ പ്രദേശങ്ങളിലേക്കും അനേകം സൈനിക പര്യവേഷണങ്ങൾ നടത്തിയിരുന്നു. പതിനാലാം വയസ്സിൽ രാംസെസ്സിനെ പിതാവ് സെറ്റി ഒന്നാമൻ യുവരാജാവായി നിയമിച്ചു. കൗമാരത്തിന്റെ അവസാന കാലഘട്ടത്തിൽ സിംഹാസനത്തിലെത്തിയെന്ന് വിശ്വസിക്കുന്ന രാംസെസ്സ് ബി.സി.ഇ 1279 മുതൽ ബി.സി.ഇ 1313 വരെ നീണ്ട അറുപത്താറു വർഷം ഈജിപത് ഭരിച്ചു. അദ്ദേഹം 99 വയസ്സ് വരെ ജീവിച്ചിരുന്നതായി പറയപ്പെടുന്നു എങ്കിലും തൊണ്ണൂറാമത്തെയോ തൊണ്ണൂറ്റൊന്നാമത്തെയോ വയസ്സിൽ മരണപ്പെട്ടിരിക്കാനാണ് കൂടുതൽ സാധ്യത. രാംസസ് രണ്ടാമനും സൈന്യവും നൈൽ നദിയിൽ മുങ്ങിയയാണ് മരണപ്പെട്ടത് അദ്ദേഹത്തിന്റെ മരണ ശേഷം AD1881ൽ നൈൽ നദിയിൽ നിന്നും കണ്ടെടുക്കുകയും ചെയ്തു. രാംസെസ്സ് രണ്ടാമന്റെ മമ്മി ഇപ്പോൾ കെയ്റോ മ്യൂസിയത്തിൽ പ്രദർശനത്തിലാണ്.
@@sayyedazeem3493 അദ്ദേഹം ഖിബ്ത്തി വംശജനാണ് ഇന്ന് അദ്ദേഹത്തിൻ്റെ വംശജരായ ഖിബ്ത്തികൾ മുസ്ലിംങ്ങളുമാണ് ഇസ്റാഈല്യർ [ ജൂതർ] ഇസ്ലാമിൻ്റെ ശത്രുക്കളും മിസ്രികൾ [ ഈജ്പ്ത് കാർ അഭിമാനത്തോടെ ഞാൻ ഖിബ്ത്തിയാണ് എന്ന് പറയാറുണ്ട്
നല്ല വിലയ്ക്ക് ഡിവിഡി ആയി വിലക്കുന്ന അത്യുഗ്രൻ സഞ്ചാര വീഡിയോ ഇവിടെ സന്തോഷ് ചേട്ടൻ ഫ്രീ ആയി നമുക്ക് നീട്ടുന്നു. അതും 100 ശതമാനം അവിടെ പോയ ഫീല് ലഭിക്കുന്ന കിടുക്കൻ സാധനം. എന്നിട്ട് അതിനും dislike അടിക്കുന്നവൻമാരെ എന്ത് വിളിക്കണം?
ചരിത്രം വിശദമായി പറഞ്ഞു തരിക എന്നത് വളരെ ബുദ്ധിമുട്ട് നിറഞ്ഞതാണ്.... ഇത് തന്നെയാണ് സഞ്ചാരത്തിന്റെ പ്രത്യേകത
ഒരു പുരാതന ക്ഷേത്രത്തെ എത്ര ബുദ്ധിപരം ആയി ആണ് ഇവർ മുറിച്ചു എടുത്ത് പഴയത് പോലെ ആക്കി പുനഃസ്ഥാപിച്ചത്... അത്ഭുതം തന്നെ... ഈജിപ്ത് എന്നും അത്ഭുതം നിറഞ്ഞ നാട് തന്നെ 😍😍😍
അതും ഒരു ആഫ്രിക്കൻ രാജ്യമാണ് എന്നുള്ളതാണ് അത്ഭുതം.
😊 നമ്മൾ വായിച്ചറിഞ്ഞ ഈജിപ്തിലെ ഫറവോയും, അവിടെ രൂപംകൊണ്ട ഹൈറോഗ്ലിഫിക്സ് ലിപിയും സഞ്ചാരത്തിലൂടെ ഇങ്ങനെ കാണാൻ പറ്റിയതിൽ ഒരുപാട് സന്തോഷം🚶♀️😊സന്തോഷ് സാറിനു നന്ദിയുണ്ട്, ഇനി പിരമിഡൊക്കെ നാളെ കാണാലോ 😊
അതെ.....
@@Joseph-11 😊സഞ്ചാരം
@@lightesofsalvation582 yes😍
Thanks dear Santhosh sir👍
സംസ്‍കാരം സമ്പന്നമായ ഈജിപ്ത് പഴയ പ്രതാപത്തിലേക് എത്രയും പെട്ടെന്ന് തിരിച്ചു വരട്ടെ..
ഇത് റീ ലൊക്കേറ്റ് ചെയ്യുന്ന വീഡിയോ കണ്ടിരുന്നു ഹൊ സംഭവം തന്നെ നൂറ്റാണ്ടുകൾക്ക് മുൻപ് വളരെ പരിമിതമായ ഉപകരണങ്ങൾ കൊണ്ട് ഇത് എങ്ങനെ നിർമിച്ചു എന്നത് തന്നെ ഒരു മിസ്‌ട്രി ആയി നിലനിൽക്കുമ്പോഴും സാങ്കേതിക വിദ്യ അതിന്റെ എത്രയോ ഇരട്ടി ഉപയോഗിച്ചിട്ടാണെങ്കിലും അത് അതേ പടി റീ ലോകേറ്റ് ചെയ്തത് അതിലേറെ അത്ഭുതം തന്നെ ..അതൊക്ക നേരിൽ കാണാൻ കഴിയുന്നത് ഭാഗ്യമാണ്😊
ഭൂമിയിലെ ഇപ്പോൾ ജീവിച്ചിരിക്കുന്നവരിൽ ഏറ്റവും വലിയ ഭാഗ്യവാൻ ആരാണെന്നു ചോദിച്ചാൽ ഞാൻ ഒരു ഉത്തരമേ പറയു .. Mr SGK ....
😄😄😄 Sir give 💯% Dedication and hardwork
L
മലയാളത്തിന്റെ അഭിമാനം സഞ്ചാരം 😘😘😘😘
👍👍👍
എല്ല ദിവസവും എന്തേലും ഒന്നിനെ കാതിരിക്കുന്നുണ്ടേൽ അത് സഫാരി നോട്ടിഫിക്കേഷനു വേണ്ടിയാണ്....SAFARI😍SGK❣️
Monday to Saturday sancharan
Sunday Oru sanchariyude dairykurippukal
👌👌👌👌
*ലോക പ്രശസ്തമായ പൈതൃകങ്ങളും ചരിത്രവുമുറങ്ങുന്ന ഈജിപ്തിന്റെ അവസ്ഥ കണ്ട് വിഷമം തോന്നുന്നു.. പഴയ ആ പ്രതാപത്തിലേക്ക് ഈജിപ്ത് തിരിച്ചു വരട്ടേ* 🤞 akcta
1M ഞങ്ങൾ തന്നിരിക്കും 😍😍😍😍😍😍😍😍😍ഞങ്ങൾ മലയാളികൾ നിങ്ങൾക്ക് തരുന്ന ആദരം ആണ് സന്തോഷേട്ടാ 😍😍😍
Egypt സന്ദർശനത്തിനു മുന്നോടിയായി ഈ visual encyclopaedia കാണുന്നു. Thanks Sir!
Sooper aa statue ne patti polum athra samayam aanu vivaranam cheythath amazing 😍👌 no words to say. Ithkond thanne aanu matteth travel videos ne kaal sancharam videos ithreem famous ayath
ഈജിപ്തിലെ ഈ സഞ്ചാരത്തിന്റെ വിശേഷണങ്ങൾ മുൻപ് ഒരു സഞ്ചാരിയുടെ ഡയറിക്കുറിപ്പിൽ പറഞ്ഞിട്ടുണ്ട്.. 👍❤
I wish the safari channel to get 1million all the fans are waiting
ശരിക്കും ആദ്യം 1 M. അടികേണ്ടിയിരുന്നത് ഈ ചാനൽ അല്ലെ
*3200 വർഷം മുൻപ് മനുഷ്യൻ നടന്ന വഴിയേ ആധുനിക മനുഷ്യനും നടക്കുന്നു , ചരിത്രം നിർമിക്കുന്നവരെ എക്കാലവും ഓർമിക്കും.*
ഇന്ന് ആധുനികം എന്ന് പറയുന്ന നമ്മളെ നാളെ നമുക്ക് ശേഷമുള്ള തലമുറ നമ്മളെ ആദിമ മനുഷ്യൻ എന്നും അതിന് മുന്നെയുള്ളവരെ അതിനപ്പുറവും വിളിക്കും.. കാലത്തിന്റെ കാവ്യനീതി 😃
@@msc8927 😀😀
സഫാരിയും സഞ്ചാരവുമൊക്കെ കണ്ട അണ്ടനും അടകോടനും കാണാനുള്ളതല്ല.അതു സ്ഥിരമായി കണാൻ വേറെ ലെവൽ നിലവാരം വേണം നമുക്കതുണ്ട്..Be proud
2026 il njn ivde ethum🤩🤩 my biggest dream
സഞ്ചാരം ഫാൻസ് 🏃️🏃🏃 ️🏃🏃🏻 ️🏃 ️🏃🏃🏻 🏃🏻 🏻🙋🏻
@@Joseph-11 🤔😣🙄
@@Joseph-11 😂😂😂😂
ഹാജർ 🙋♀️
ഞാൻ🙋🏻♂️
👍👍👍👍💪💪
My best history Teacher
Santhosh George kulangara
❤❤❤❤❤❤❤❤❤❤
Santhosh sir ningal njangalk ethrayo valiya arivukalanu tharunnath... orupaad thanks🙏🤝
ലോകത്തെ ഏറ്റവും സംബുഷ്ട്ട നാട്
Sancharam ❤
😊😍
Yentha paraya 3000 varshamgalkk munbulla oru kshethram murichu vere sthalath athe pole prathishtichu vallatha athbutham thanne marubhoomiyanenkilum Egypt kanan nalla bhangi aane.
Njnum orungi Egyptian yathrakalk❤️😃😃
സഞ്ചാരിയുടെ ഡയറി കുറിപ്പുകളിൽ കണ്ടത് ഓർക്കുന്നു
Sanchariyude dairy kurippukalil egypt series kandavar like cheyu😊🤗
What about a promotion group for safari by fans 🤔🤔🤔
Athinte avashyam illa man
@@aktherali8476 ഒഹ് പ്രൊമോഷൻ എന്നായിരുന്നല്ലെ.... ഞാൻ അത് കണ്ടില്ല
🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳❤❤❤❤ഞാൻ ഇന്ത്യൻ ആണ് ഇന്ത്യയെ സ്നേഹിക്കുന്നു ആദരിക്കുന്നു ബഹുമാനിക്കുന്നു ഇന്ത്യൻ ജനങ്ങൾ അവരെ സ്നേഹിക്കുന്നു എന്റെ രാജ്യം 🇮🇳 എന്റെ ഹൃദയം ആണ് 🇮🇳എന്റെ മനസ് ആണ്
റാംസെസ്സ് രണ്ടാമൻ
ഈജിപ്തിലെ പത്തൊമ്പതാം രാജവംശത്തിലെ മൂന്നാമത്തെ ഫറോവയായിരുന്നു റാംസെസ്സ് രണ്ടാമൻ. BCE 1279 മുതൽ BCE1313 വരെയായിരുന്നു അദ്ദേഹത്തിന്റെ ഭരണകാലം. ഈജിപ്ഷ്യൻ സാമ്രാജ്യത്തിലെ അധികാരമുണ്ടായിരുന്ന ഫറോവയായി രാംസെസ്സ് രണ്ടാമനെ കണക്കാക്കുന്നു. അദ്ദേഹത്തിന്റെ പിൻഗാമികളും പിൽക്കാല ഈജിപ്തുകാരും അദ്ദേഹത്തെ മഹാനായ പിതാമഹൻ എന്ന് വിളിച്ചു. ഈജിപ്തിന്റെ ആധിപത്യമുറപ്പിക്കാനായി കാനാനിലേയ്ക്കും സമീപ പ്രദേശങ്ങളിലേക്കും അനേകം സൈനിക പര്യവേഷണങ്ങൾ നടത്തിയിരുന്നു.
പതിനാലാം വയസ്സിൽ രാംസെസ്സിനെ പിതാവ് സെറ്റി ഒന്നാമൻ യുവരാജാവായി നിയമിച്ചു. കൗമാരത്തിന്റെ അവസാന കാലഘട്ടത്തിൽ സിംഹാസനത്തിലെത്തിയെന്ന് വിശ്വസിക്കുന്ന രാംസെസ്സ് ബി.സി.ഇ 1279 മുതൽ ബി.സി.ഇ 1313 വരെ നീണ്ട അറുപത്താറു വർഷം ഈജിപത് ഭരിച്ചു. അദ്ദേഹം 99 വയസ്സ് വരെ ജീവിച്ചിരുന്നതായി പറയപ്പെടുന്നു എങ്കിലും തൊണ്ണൂറാമത്തെയോ തൊണ്ണൂറ്റൊന്നാമത്തെയോ വയസ്സിൽ മരണപ്പെട്ടിരിക്കാനാണ് കൂടുതൽ സാധ്യത. രാംസസ് രണ്ടാമനും സൈന്യവും നൈൽ നദിയിൽ മുങ്ങിയയാണ് മരണപ്പെട്ടത് അദ്ദേഹത്തിന്റെ മരണ ശേഷം AD1881ൽ നൈൽ നദിയിൽ നിന്നും കണ്ടെടുക്കുകയും ചെയ്തു. രാംസെസ്സ് രണ്ടാമന്റെ മമ്മി ഇപ്പോൾ കെയ്റോ മ്യൂസിയത്തിൽ പ്രദർശനത്തിലാണ്.
Iyalano quranil paranja firhaun
@@sayyedazeem3493 athey
അതെ ഇദ്ദേഹം തന്നെയാണ് ഖുർആനിൽ പറഞ്ഞ ഫിർഔൻ
@@MVA786 apo adheham alla avan/ayal.
@@sayyedazeem3493 അദ്ദേഹം ഖിബ്ത്തി വംശജനാണ്
ഇന്ന് അദ്ദേഹത്തിൻ്റെ വംശജരായ ഖിബ്ത്തികൾ മുസ്ലിംങ്ങളുമാണ്
ഇസ്റാഈല്യർ [ ജൂതർ] ഇസ്ലാമിൻ്റെ ശത്രുക്കളും
മിസ്രികൾ [ ഈജ്പ്ത് കാർ അഭിമാനത്തോടെ ഞാൻ ഖിബ്ത്തിയാണ് എന്ന് പറയാറുണ്ട്
Let's buy the CDs and books of sancharam thus support the efforts
Egypt 💜
Santhosh chetaa super 😍
Valuable information
ഈജിപ്ത് 😍👍👏❤️
Video edutha year koode add cheyyane
The Mummy returns il undu nefatry character. Pharoah wife
A lot of thanks Santosh ബായി
Safari tv & kappa tv fan like adi
ഫോണിലാണ് കാണുന്നതെൻകിൽ ഒരു കണ്ണ് അടച്ച് ഫോൺ അല്പം മുഖത്തേക്ക് അടുപ്പിച്ചു പിടിച്ചാൽ നാം അദ്ദേഹത്തോടൊപ്പം യാത്ര ചെയ്യുന്ന ഒരു ഫീൽ കിട്ടും
Athe😃❤️❤️
Super 👍
😊അതെ
കണ്ണ് അടിച്ച് പോവില്ലെ 🥺🙄
@@abduljouhar01 reduce the brightness
റാംസെസ്സ് രണ്ടാമൻ ഭൂമിയിലെ ഏറ്റവും വലിയ ധിക്കാരി😶
എന്നു ഞങ്ങടെ ബാലരമ യിൽ പറഞ്ഞിട്ടുണ്ട്
അഭിനന്ദനങ്ങൾ സർ....
Thanks
നല്ല വിലയ്ക്ക് ഡിവിഡി ആയി വിലക്കുന്ന അത്യുഗ്രൻ സഞ്ചാര വീഡിയോ ഇവിടെ സന്തോഷ് ചേട്ടൻ ഫ്രീ ആയി നമുക്ക് നീട്ടുന്നു. അതും 100 ശതമാനം അവിടെ പോയ ഫീല് ലഭിക്കുന്ന കിടുക്കൻ സാധനം. എന്നിട്ട് അതിനും dislike അടിക്കുന്നവൻമാരെ എന്ത് വിളിക്കണം?
ഇത്തവണയും ഞാൻ ആണോ ആദ്യം like ചെയ്തത്??? 😊
താങ്ക്സ് സഫാരി
super...............super......................
Second time kannunnu njan,,,
Waiting....
SGK fans 🎉like adi 👍
4000 വർഷങ്ങൾക്ക് മുന്നേ ഇതൊക്കെ ഉണ്ടാക്കിയ ആ ജനതയെ ഒന്ന് സങ്കല്പിച്ചു നോക്കു... ഹോ
സത്യം
ഞാനും എത്തി.
"തില്ലാന തില്ലാന" യുടെ bgm എന്തിനാണെന്ന് മാത്രം മനസ്സിലായില്ല 😌
BGM ethanu ennariyamo?
സഞ്ചാരം ❤️❤️❤️
Thank you sir💐
Thank you so much.
പിരമിഡ് ഒക്കെ ഉടനെ കാണിക്കുമോ???
മനോഹരം ❤
Tnqu 😙
Thanks for uploading 🙏
Great ...congratulations ..
ഈ എപ്പിസോഡിലെ BGM ആർക്കെങ്കിലും അറിയുമോ
greetings from calicut 🤩
Daily കട്ട വെയ്റ്റിംഗ് വിഡിയോ വേണ്ടി
Road to 1M....🙌
സൂപ്പർ
Thank you SAFARI
Ramses 🖤
Abu simbal super seen
ഇത് ഈജിപ്തിന്റെ മാത്രമല്ല ലോകത്തിന്റെയും പൈതൃക സ്വത്താണ്. മനുഷ്യവംശത്തെ എഴുതാനും വായിക്കാനും കണക്കുകൂട്ടാനും കൃഷിചെയ്യാനും പടിപ്പിച്ചവരണവർ.
Super very good
Thanks good information thanks 👍
Good
Upload Japan sancharam SGK
❤️❤️❤️
Lake Kariba is the world's largest man-made lake and reservoir by volume.
Danau Nasser di Mesir adalah yang terbesar di dunia, dibuat oleh Islam
സൂപ്പർ വീഡിയോ
SK ________SGK 😍
Continuity videos il konduvaranam
Wonderful
Great great..
Nice episode
SGK💗
അവരുടെ മുഖത്ത് നോക്കിയാൽ അറിയാം ആ നാടിന്റെ ഇപ്പോഴത്തെ അവസ്ഥ 🙂
Nice
Background music adipoli 👌
👍👍👍
Charithra kalathe orro nirmathiyum prashamsa arhikunathanu. Egypt athinte pazhaya praudiyileku thirichu athate.
ഗുഡ്...
Super..
♥️
ലോകത്തിൽ മാനവ സംസ്കൃതി പിറവി കൊണ്ട അതിമഹത്തായ ഈ ഭൂവിഭാഗം കടുത്ത ഡോഗ് മയുടെ പാറക്കെട്ടിനുള്ളിൽ കുത്തിയൊലിച്ചു പോയതെന്തുകൊണ്ട് ....?
Radhakirshnan Ts please read history about firoun and moosa... Sathyam paranjal ahangaram... Sweyem daivam ayi vaythi.. Firoune allathe daivathe aradhikkan a janathaye sammadhikumayirunnila.. Firoune aradhikathavare konne kalayum.. Angane moosa Nabi adhayathe mosha varikayum a samoohathile prabhodhanam nadathukayum Firoune nadhiyil mungi marikkukayum undayi.. 1800kalil firounnte jadam chavu kadalile ninnum veendu eduthu. Innum musiem thil sookishikunnu... albudham enthennal firounnte jadam oru mummy alla ennittum innum yathoru vidha nashavum sambavikathe irikunnu adhine Patti quran parayunnu lokavasanam vare ulla janangalke padamakan daivathe dikkaricha firounnte jadam ella kalavum yathoru vidha nasham sambavikathe Nila nirthum enne. Please search research of doctor mourice 🧐🧐
Please. Uplod. Jorjia. Episod
India, kerala aanenkil polich adikkiyene
Great
👌
Super💖
😍😍😍
Good video ❤❤❤🌷🌷👍 sir